വീട്ടുജോലികളും, കുട്ടികളുടെ കാര്യവും നോക്കി ജോലിക്ക് പോകുന്ന സ്ത്രീകളെ സമ്മതിക്കണം 🙏

Поделиться
HTML-код
  • Опубликовано: 13 дек 2022
  • വീട്ടുജോലികളും, കുട്ടികളുടെ കാര്യവും നോക്കി ജോലിക്ക് പോകുന്ന ഓരോ സ്ത്രീകൾക്കും വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു 🙏

Комментарии • 162

  • @fousithanzeer4000
    @fousithanzeer4000 Год назад +3

    എന്റെ ഇക്ക പ്രവാസി ആണ് ഒരു മാസം നാട്ടിൽ വരും എന്നെ എല്ലാ ജോലിയിലും സഹായിക്കും പിള്ളേരെയും nokum 🥰🥰🥰🥰🥰🥰

  • @bijisony8827
    @bijisony8827 Год назад +3

    നിങ്ങളുടെ വിഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് ആദ്യമായിട്ടാണ് കമന്റിടുന്നത് എല്ലാം ഒന്നിനൊന്നു മെച്ചം നന്ദൂസ് സൂപ്പർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @Indusanthosh5400
    @Indusanthosh5400 Год назад +7

    സൂപ്പറായിട്ടുണ്ട്. ഇതുപോലെ എല്ലാം ചെയ്ത് രാവിലെ 8.30 നു ജോലിക്ക് പോകുന്ന ആളാണ് ഞാനും. ❤️❤️❤️

  • @jiju466
    @jiju466 Год назад +2

    ഞാൻ ഇന്നലെയാ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് എനിക്കൊരുപാട് ഇഷ്ട്ടായി നിങ്ങളുടെ വീഡിയോ 🥰

  • @rafeenarayees6839
    @rafeenarayees6839 Год назад +27

    നന്ദൂട്ടിയെ കൂടുതൽ വീഡിയോയിൽ ഉൾപ്പെടുത്തണം നന്നായി അഭിനയിക്കുന്നുണ്ട് നല്ല ഭാവി ഉണ്ടെ 🥰💖

  • @riyasbava2498
    @riyasbava2498 Год назад +4

    പൊളിച്ചു... 👍🏻👍🏻👍🏻ഒന്നും പറയാനില്ല 👍🏻👍🏻👍🏻

  • @LathaGMenon
    @LathaGMenon Год назад +3

    Adipoly Vaishakh mone verygood messege... 👏👏👏👏👌👍

  • @soumyakundakkudiya7859
    @soumyakundakkudiya7859 Год назад +4

    അടുപ്പിൽ തീ ഊതിയ ഭാഗം ആ അഭിനയം Super.. എന്ത് originality... നിങ്ങൾ ഇതിലെ ഓരോ ഭാഗവും അഭിനയത്തിലൂടെ ആൾക്കാറിലെത്തിച്ചതാണെങ്കിലും ശരിക്കും ഒരു കുടുംബത്തിൽ സംഭവിക്കുന്നത് അതെ പോലെ കണ്ട feel

  • @vishnupriyas9012
    @vishnupriyas9012 Год назад +5

    Super മക്കൾസ് പൊളിച്ചു 🥰🥰🥰❤️❤️❤️

  • @rimsha.593
    @rimsha.593 Год назад +1

    Super🥰 ആദ്യമായിട്ടാ ഞാൻ കമന്റ്‌ ഇടുന്നത് നിങ്ങളുടെ ഓരോ വീഡിയോ കളും ഇരുന്ന് കാണലാ ഇപ്പൊ എന്റെ മെയിൻ ഹോബി എല്ലാ പ്രോഗ്രാമും അടിപൊളിയാട്ടോ 👌👌👌👌

  • @vidyaraju3901
    @vidyaraju3901 Год назад +1

    സൂപ്പർ... 👌👌

  • @najmanejuriyasriyu3944
    @najmanejuriyasriyu3944 Год назад +9

    വീട്ടിൽ ഇരുന്ന് വരുമാനം കണ്ടെത്തുന്ന എന്നെ പോലെ ഉള്ള വീട്ടമ്മമാർക്കും ഇതേ അവസ്ഥ തന്നെ ആണ്... പിന്നെ ഞങ്ങള്ക് ടൈം ഷെഡ്യൂൾ ഒന്നും ഇല്ല... ഫുൾ ജോലി തന്നെ.... 🥰 ഞാൻ ടൈലർ ആണ്... പിന്നെ ഈവെനിംഗ് ട്യൂഷൻ ഉം എടുക്കുന്നുണ്ട്.....3 വയസും 5 വയസ് ആവാറായ രണ്ട് മക്കളും ഉണ്ട്. 🥰....അവരുടെ കാര്യം നോക്കൽ തന്നെ മെയിൻ ജോലി.... വീട് ഒതുക്കി ഒതുക്കി വട്ടാവും.. എത്ര നീറ്റ് aakan നോക്കിയാലും ആരെങ്കിലും വരുമ്പോൾ നല്ല കോലത്തിൽ ആയിരിക്കും വീട്... 😓.ഈ വീഡിയോ കണ്ടെങ്കിലും ഒരുപാട് കുടുംബങ്ങളിൽ മാറ്റം സംഭവിക്കട്ടെ 👍🏼

  • @jishadameya1772
    @jishadameya1772 Год назад +4

    😄😄പൊളിച്ചു ഇങ്ങനെ ആണ് ഞങ്ങളുടെ വീട്ടിൽ

  • @anjupillai1342
    @anjupillai1342 Год назад +1

    Super video nice message great video and message to all husband

  • @SimplyCookingStyle
    @SimplyCookingStyle Год назад

    ഇതുപോലെ തന്നെയാ ഞാനും.വീട്ടിലെ പണികളും ജോലിയും എല്ലാംകൊണ്ടും വയ്യ.

  • @nisharatheesh4756
    @nisharatheesh4756 Год назад +2

    അങ്കിളേ അങ്കിൾ മനസ്സിലായ സ്ത്രീകളെ എന്തോരം കഷ്ടപ്പെട്ടാണ് അടുക്കളയിൽ ജോലി ചെയ്യുന്നത് അങ്കിളി വീഡിയോ ഇട്ടോണ്ട് ഈ വീഡിയോയിൽ അങ്കിൾ കാണിച്ച പോലെ തന്നെ കാണിക്കുന്നവർ ഉണ്ടോ അവർക്ക് ഇതൊരു പാഠമായിരിക്കട്ടെ

  • @kanikashankariyer9064
    @kanikashankariyer9064 Год назад +1

    Good theme. Very realistic expression.

  • @suharasameer2593
    @suharasameer2593 Год назад +1

    Itharam good messages ulla videos cheyyunnathanu ningade videos nte special one...notification nu vendi writing il aarnnu.anyway nice video dears...

  • @sinduc2900
    @sinduc2900 Год назад +2

    Super ayyittundu super

  • @niranjanchirappi5850
    @niranjanchirappi5850 Год назад +1

    അടിപൊളി സൂപ്പർ 👍👍👍

  • @vinodka5902
    @vinodka5902 Год назад +9

    😂😂😂 സൂപ്പർ ആയിട്ടുണ്ട് കുടുംബ ജീവിതത്തിലെ നേർ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി💕💕💕💕👍💯

  • @roselyjose4871
    @roselyjose4871 Год назад +1

    Very nice. Well executed. Keep it up

  • @dhanyadhanya3662
    @dhanyadhanya3662 Год назад +1

    സൂപ്പർ വീഡിയോ 👌🏻👌🏻👌🏻👌🏻👌🏻

  • @reshmapratheesh6221
    @reshmapratheesh6221 Год назад +1

    സൂപ്പർ കുറെ ചിരിച്ചു ❤️❤️❤️❤️

  • @adnanvloger3843
    @adnanvloger3843 Год назад +1

    സൂപ്പർ വീഡിയോ 🥰👍🏻

  • @jlsgaming1581
    @jlsgaming1581 Год назад

    Super ❤️❤️ keep it up ❤️

  • @baluzzzz
    @baluzzzz Год назад

    Excellent. Keep it up

  • @vijayalekshmymenon7611
    @vijayalekshmymenon7611 Год назад

    Adipoli ayittundto 🥰

  • @chithra6436
    @chithra6436 Год назад +1

    Super നന്ദുട്ടി super 🥰🥰

  • @maheswarikumar3994
    @maheswarikumar3994 Год назад +1

    Super 👏👏👏👏

  • @bindusunil5507
    @bindusunil5507 Год назад +1

    Super 👍🏼👍🏼

  • @vinodinitc1490
    @vinodinitc1490 Год назад

    Adipoli 👌👌👌 onnum parayanilla

  • @geethap6241
    @geethap6241 Год назад

    Ee Video Ettavum Ishttamayi. Sthreekal Veettil Adukkalayil Kidannu Padupedunnathinu Oru Vilayum Illallo.

  • @rupasidhardhan7400
    @rupasidhardhan7400 7 месяцев назад +1

    Super dears

  • @preethammasworld31
    @preethammasworld31 Год назад

    👍👍🥰🥰

  • @remyaprakash5688
    @remyaprakash5688 Год назад

    സൂപ്പർ 👍👍❤️❤️❤️

  • @prasanthks7174
    @prasanthks7174 Год назад

    Super family members

  • @fathimaniyas1368
    @fathimaniyas1368 Год назад

    സൂപ്പർ ❤❤❤❤

  • @ashika.s6196
    @ashika.s6196 Год назад

    Super .onnum parayaanilla.njnum itharam gattathil oode aanu kadannu povunnade.

  • @miniramesan3442
    @miniramesan3442 Год назад

    Super അടിപൊളി 👍👍👌👌

  • @sruthypm1820
    @sruthypm1820 Год назад

    Polichu 🥰

  • @mujeebnarfin9657
    @mujeebnarfin9657 Год назад

    Super😀😀👍

  • @aryarajesharyarajesh5527
    @aryarajesharyarajesh5527 Год назад

    👏👏👏👍👌

  • @laluchandrachandra6623
    @laluchandrachandra6623 Год назад +1

    👍👍👍super

  • @vrindathilak4993
    @vrindathilak4993 Год назад

    Super❤️❤️❤️❤️❤️

  • @sindhumanikandan2012
    @sindhumanikandan2012 Год назад

    സൂപ്പർ 🥰🥰

  • @roshinisatheesan562
    @roshinisatheesan562 Год назад

    👏👏👏👌👌🤝👍

  • @dinnymariyam1234
    @dinnymariyam1234 Год назад

    Nannaitundu

  • @sinibaiju463
    @sinibaiju463 Год назад

    Super ❤️

  • @geethum4669
    @geethum4669 Год назад

    സൂപ്പർ

  • @fasilakunjhi6762
    @fasilakunjhi6762 Год назад

    👍👍👍👍👍

  • @aminavlogs5949
    @aminavlogs5949 Год назад

    👍

  • @sameeraponnus1515
    @sameeraponnus1515 Год назад

    👍👍

  • @sreedevivinod5893
    @sreedevivinod5893 Год назад

    👌👌🥰🥰

  • @ramlathm6014
    @ramlathm6014 Год назад

    👍👍🤩

  • @shameeraazad5201
    @shameeraazad5201 Год назад

    👌👌👌❤️❤️

  • @ambilisureshoo
    @ambilisureshoo Год назад

    Super

  • @reebpunnose6545
    @reebpunnose6545 Год назад

    😀😀super

  • @shobhakannan3726
    @shobhakannan3726 Год назад +1

    അതാണ് 🙏🏽🙏🏽 സൂപ്പർ സ്ക്രിപ്റ്റ് വൈശാഖ് ബ്രോ polichu

  • @AnilKumar-nm5ji
    @AnilKumar-nm5ji Год назад

    Supper

  • @ambilimanikuttan9152
    @ambilimanikuttan9152 Год назад

    അതാണ്.കാരിയം

  • @jayalekshmisreekumar5206
    @jayalekshmisreekumar5206 Год назад +1

    😊

  • @neethubibin1370
    @neethubibin1370 Год назад

    🥰

  • @drisyapc-df9re
    @drisyapc-df9re Год назад +1

    🙏

  • @fathimamuneer998
    @fathimamuneer998 Год назад

    🥰🥰🥰🥰🥰🥰

  • @sumayyashigil5359
    @sumayyashigil5359 Год назад

    Spr

  • @AnilKumar-nm5ji
    @AnilKumar-nm5ji Год назад

    Goob

  • @sherlyzavior3141
    @sherlyzavior3141 Год назад +1

    ഏത് ജോലിക്കും അതിന്റെ തായ ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ട് ആരെയും വെറുതെ ഇരിക്കുകയാ എന്ന് പറഞ്ഞു കളിയാക്കുത്.😁😁

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 Год назад

    Realistic episode

  • @regimolm.g22
    @regimolm.g22 Год назад

    😅😅👌👌🥰🥰🥰

  • @kadeejashifa8092
    @kadeejashifa8092 Год назад

    Nice💋💯

  • @AshaAsha-ce3bs
    @AshaAsha-ce3bs Год назад

    സൂപ്പ൪ അടി പൊളി

  • @lakshminarayana4027
    @lakshminarayana4027 Год назад

    Iggljhomnvknvijgdijgxunbvfinvfijvxubvcjnvcijhfjbvyihvujhgjbgjjbcujhcujbcynvhbvhnvhbcuhchbvhjghbvikkkkjcimbfihgfijjuhcijhgujhfik

  • @AnilKumar-nm5ji
    @AnilKumar-nm5ji Год назад

    AiswaryaMA

  • @siluafsal
    @siluafsal Год назад +1

    Ithonnum arum manassilakilla. Ethra videos kandalum oru mattavum undavn pokunnilla. Nalla manass ullavark oru videos kanenda avasyavum illa

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад

    Super cute Sruthi from dubai

  • @im_sulthan
    @im_sulthan Год назад

    Good.. 👍👍👍

  • @AnilKumar-nm5ji
    @AnilKumar-nm5ji Год назад

    8.03

  • @yuiyui9777
    @yuiyui9777 Год назад +1

    Oru hai theramo plz....

  • @nanuck8019
    @nanuck8019 Год назад

    Nes

  • @harisakalad8939
    @harisakalad8939 Год назад +1

    Ki k 👍🏻 h

  • @shahananoushad8036
    @shahananoushad8036 Год назад

    Nadhus girl alee pinne. Ntha da villikune

    • @Nandhusfamily555
      @Nandhusfamily555  Год назад

      നന്ദൂസിന് അങ്ങിനെ വിളിക്കുന്നതാണ് ഇഷ്ടം 🥰

    • @shahananoushad8036
      @shahananoushad8036 Год назад

      @@Nandhusfamily555 da eeno 😘 chuma choichatha tto onnum thonnalee🥰😘

  • @fathimasuhra4267
    @fathimasuhra4267 Год назад

    Hlo ഇത് പപ്പടം അല്ല പഴം ട്ടോ 😂😂

  • @purushothamans1233
    @purushothamans1233 Год назад

    🤣😂🤣😂🤣

  • @vijisrajvijisraj7815
    @vijisrajvijisraj7815 Год назад

    സൂപ്പർ 😍😍

  • @shereenasherin4543
    @shereenasherin4543 Год назад

    👌👍😍❤️

  • @jogitha1249
    @jogitha1249 Год назад

    Super

  • @aadhishsoumya3030
    @aadhishsoumya3030 Год назад

    🥰🥰🥰👍👍

  • @saleenamusthafa7501
    @saleenamusthafa7501 Год назад

    👍👍

    • @Nandhusfamily555
      @Nandhusfamily555  Год назад

      🥰🥰🥰

    • @aswinaswin7633
      @aswinaswin7633 Год назад

      @@Nandhusfamily555 super

    • @aswinaswin7633
      @aswinaswin7633 Год назад

      പുതിയ വിഡിയോ ഇടുമോറ് നിങ്ങളുടെ ഫോൺ ഒന്നു ഇടുമോ