നാല് ശംസുൽ ഉലമാ മാർ ആരെല്ലാം|നാം ഓരോരുത്തരും കേൾക്കേണ്ട പ്രഭാഷണം|🎤അബ്ദുൽ വാസി അ ബാഖവി കുറ്റിപ്പുറം

Поделиться
HTML-код
  • Опубликовано: 31 окт 2024
  • MARKAZUDA'AWATHIL ISLAMIYYA
    A INSTITUTE FOR STUDIYING ISLAMIC STUDIES
    ANSAR NAGAR, KOPPAM, MELMURI, PALAKKAD - 91 96453 786 44
    Copyright Disclaimer: -
    This Content Is Copyrighted to Markaz Ansar Nagar Productions.
    Any Unauthorized Reproduction, Redistribution or Re-Upload Is Strictly Prohibited.
    Legal Action Will Be Taken Against Those Who Violate the Copyright of The Same.
    2024 ©Markaz Ansar Nagar
    gpay number : 96453 786 44

Комментарии • 27

  • @LatheefT-vm3yr
    @LatheefT-vm3yr 2 дня назад

    തൂവലള്ളാഹു ഹോം ആഫിയത്തുള്ള ദീർഘായുസ്സുള്ള പെരുമാറകട്ടെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം അസ്സലാമു അലൈക്കും

  • @shuhyle3736
    @shuhyle3736 4 дня назад +2

    നല്ല അഭിപ്രായങ്ങൾ❤

  • @supremedigitalbusinessserv8425
    @supremedigitalbusinessserv8425 3 дня назад

    marvelous speech

  • @abdullasaqafi1534
    @abdullasaqafi1534 3 дня назад +3

    പരിഹാസം ഒഴിവാക്കുന്നത് അന്ത്യം നന്നാകാൻ നല്ലതാണ്

  • @mansoor496
    @mansoor496 4 дня назад

    ഉസ്താദ് ❤️

  • @AbdullaOngallur
    @AbdullaOngallur 4 дня назад +1

    ما شاء الله ❤

  • @abunaeem313abdurahman5
    @abunaeem313abdurahman5 День назад

    عبدالواسع ابن عبدالله مسلير كرربرمkutipuram

  • @user-abdulsamad459
    @user-abdulsamad459 3 дня назад +1

    😮😮kida. Pidikkalo😢

  • @muhammedrazihasanp.v8037
    @muhammedrazihasanp.v8037 4 дня назад

  • @AbduRahman-p4j
    @AbduRahman-p4j 3 дня назад +1

    ഈ ഉസ്താദിന്റെ പേരും ഫോൺ നമ്പറും അറിയുന്നവർ ഉണ്ടോ?

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e 4 дня назад +3

    ഷംസുൽ ഒലമക്കളിൽ ഒരാള് - ഓച്ചിറ സ്വാമി ഔലിയ

    • @ktlcvt5151
      @ktlcvt5151 4 дня назад +1

      dhukkham
      ninne
      teediyetthum
      kaattirunnolooo

    • @makkarmm165
      @makkarmm165 3 дня назад

      അപ്പോൾ തൃപനച്ചി ഇല്ലേ

  • @nasarongallooran2115
    @nasarongallooran2115 3 дня назад +1

    ശംസുൽ ഉലമയുടെ ഫോട്ടോ വെച്ച് കള്ള ത്വരീഖത്ത് കാരൻ നൗഷാദ് കള്ള കറാമത്ത് പറഞ്ഞ് ജനങ്ങളെ വജികുനു സമസ്ത ജാഗ്രതാ പാലിക്കുക

  • @makkarmm165
    @makkarmm165 3 дня назад

    ഷംസുലൽ ഉലമ എന്ന് പറയുന്നത് തന്നെ ഒരു തരം അഹം ഭാവം ആണ്..... ഉലമാക്കളിൽ സൂര്യൻ എന്ന് മനുഷ്യനെ പറയരുത്... നബി ആണ് ഏറ്റവും വലിയ പണ്ഡിതൻ.... നബിക്ക് പോലും അങ്ങനെ പേരില്ല... മാത്രമല്ല ഒന്നിൽ കൂടുതൽ ഇതുപോലുള്ള പേരുകൾ ഉള്ളവരും ഉണ്ടാകാൻ പാടില്ല.... കാരണം സൂര്യൻ ഒന്നേയുള്ളു................

  • @abuvajeeb
    @abuvajeeb 3 дня назад

    സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ?
    സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു.
    ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............

    • @kunhuttymlp6258
      @kunhuttymlp6258 День назад

      ഈ സമുദായത്തിൽ ഭിന്നിപ്പുണ്ടാവുമെന്ന് മുത്ത് നബി സ ) തന്നെ പറഞ്ഞിട്ടുണ്ട്

  • @underworld2770
    @underworld2770 4 дня назад

    ഒരു പണിയുമില്ലാത്തവർ..

  • @zamindal283
    @zamindal283 4 дня назад +1

    ഇതിൽ 3 ശംസുൽ ഉലമമാരും അവരുടെ പേരുകൾ വെച്ചതിനു കണ്ടവരും വിളിച്ചവരും ഉണ്ട് , എന്നാൽ ഒരാൾക്ക് ശംസുൽ ഉലമ എന്ന് അല്ലാഹു വെച്ചതാണ് അതിനു ഭൂമിയിൽ അവകാശികൾ ഇല്ല ,ആ വെക്കപ്പെട്ട പേരാണ് അത്യുന്നതവും ...

    • @makkarmm165
      @makkarmm165 3 дня назад

      അള്ളാഹു അങ്ങനെ പേര് വച്ചത് ആർക്കാണ്?

    • @zamindal283
      @zamindal283 3 дня назад

      @@makkarmm165 നിങ്ങൾക്ക് ശംസുൽ ഉലമാന്നു പറയുമ്പോൾ ആരെയാണോ മനസ്സിൽ വരുന്നത് അയാൾക്ക്….

    • @shahulhameed3006
      @shahulhameed3006 3 дня назад

      ആരും വരുന്നില്ല ​@@zamindal283

    • @Anasak79
      @Anasak79 2 дня назад

      @@zamindal283❤

  • @SEC12345-y
    @SEC12345-y 4 дня назад +1

    WAseef ഉസ്താദിന്റെ contact കിട്ടുമോ