Ertiga, Ciaz, Baleno, Ignis,XL6 കാറുകളിൽ വരുന്ന ചില രഹസ്യ ഫീച്ചറുകൾ- Some secret features in Baleno
HTML-код
- Опубликовано: 8 сен 2024
- This video explains about how to customise some of the secret functions in Baleno, Ertiga, Ignis, XL6
സ്വിഫ്റ്റ്,ഡിസയർ,സെലേറിയോ,വാഗണർ എന്നീ കാറുകളിൽ വരുന്ന സീക്രട്ട് ഫങ്ഷൻ Secret feature in Maruti cars • സ്വിഫ്റ്റ്,ഡിസയർ,സെലേറ...
കാർ ഇൻഷുറൻസിൽ വിവിധ ക്യാറ്റഗറികളിൽ എത്ര രൂപ വരെ ഇൻഷുറൻസ് ക്ലെയിം ചെയ്യാം- Insurance compensation- • കാർ ഇൻഷുറൻസിൽ വിവിധ ക്...
ഇൻഷുറൻസിനെക്കുറിച്ചുള്ള ചിലതെറ്റിദ്ധാരണകൾ-Some myths about Insurance- • ഇൻഷുറൻസിനെക്കുറിച്ചുള്...
അംബാസ്സഡർ കാറിന്റെ ചരിത്രം മുഴുവനായറിയാം 1956 മുതൽ 2014 വരെയുള്ള സമ്പൂർണ്ണ ചരിത്രം -Ambassaddor car • അംബാസ്സഡർ കാറിന്റെ ചരി...
നിങ്ങളുടെ കാറിന്റെ പഴക്കം 15 വര്‍ഷമായോ എങ്കിൽ ഇതൊന്നു കണ്ടു നോക്ക് Car scrap policy by government • നിങ്ങളുടെ കാറിന്റെ പഴക...
കാർ വൈപ്പർ മാറ്റുന്നതിന് മുൻപ് ഇതൊന്നു കണ്ടു നോക്കൂ-Watch this video before replacing car wiper- • കാർ വൈപ്പർ മാറ്റുന്നതി...
ലോക്ക് ഡൗണിൽ കാർ ബാറ്ററി ഡൗൺ ആയോ, പേടിക്കേണ്ട വീട്ടിൽ തന്നെ ചാർജ്ജ് ചെയ്യാം-Charge battery at home- • ലോക്ക് ഡൗണിൽ കാർ ബാറ്റ...
കാറുകളുടെ റോഡ് ടാക്സും ഫ്ലഡ് സെസും കാൽക്കുലേറ്റ് ചെയ്യുന്നതെങ്ങനെ-Calculation of car Road tax- • ഇൻഷുറൻസിനെക്കുറിച്ചുള്...
Call/WhatsApp 9847409789 for more details about any Maruti Suzuki Model
Ur review is very useful ...very good work
Valuable information
Ee options ertiga 2024 Lxi variant il undo
Ikka xl6 ill remote use chaythee mirrors folding chayan pattoo plz reply
No
Helpfull video❤❤❤🥰🥰🥰👌👌👌
New baleno2022, aa 3dot dRL blink cheyyumo? Athinulla option ndo?
Ertiga abs work ചെയ്യുന്നില്ല ബാറ്ററി പ്രോബ്ലം ആണോ
Kollaam
Ikka pls replay ertiga new model 2020 bs6 egane und car collamo family use nu aanu zxi at anu nokkunne abhipryam prathikshikunnu negative um postive um
9847409789 WhatsApp/call for more details
Full option carill mathram anoo egane udakullo chetta
Alpha AT 2500 km ഓടിയിട്ടുണ്ട് വണ്ടി ഇപ്പോൾ നിർത്തിയിട്ടിരിക്കുകയാണ് .ഇതിനെ ബാറ്ററിയുടെ ചാർജ് എങ്ങനെ നിലനിർത്താം. അറിയുന്നവർ reply തരണേ.
Car mirror
New facelift dezire ഒക്കെ launch ചെയ്തിട്ട് 3മാസമായി..
anil kumar ന്യൂ ഡിസയർ facelift ഇത് വരെ കേരളത്തിൽ ഒരു ഡീലര്‍ഷിപ്പിലും ലോഞ്ച് ചെയ്തതായി എന്റെ അറിവിൽ ഇല്ല , മാരുതി ലോന്ച തീരുമാനിച്ചിരുന്നത് ഏപ്രിൽ മാസത്തിലാണ്
@@PowerMotoring dzire facelift march 20 ന് launch ചെയ്തിരുന്നു..lockdown ആയ കൊണ്ട് വലിയ ശ്രദ്ധ ലഭിച്ചില്ല..check youtube or google..
anil kumar മാരുതിയുടെ വെബ്സൈറ്റിൽ സോഫ്റ്റ് ലോഞ്ച് ചെയ്തു എന്നല്ലാതെ ഒരു വണ്ടി പോലും ഇപ്പോഴും കേരളത്തിലെ ഡീലര്‍ഷിപ്പുകളിൽ ലോഞ്ച് ചെയ്തിട്ടില്ല , എന്തിനു പറയുന്നു കേരളത്തിൽ വണ്ടി എത്തിയിട്ട് പോലുമില്ല
@@PowerMotoring websitil മാത്രമല്ല..വണ്ടി പലര്‍ക്കും delivery ചെയ്തിട്ടുണ്ട്. Plz check utube.owners review കാണാം
anil kumar മലയാളത്തിൽ ഉണ്ടോ ഡെലിവറി എടുത്ത വീഡിയോ
Ciaz good car ano.
സിയാസ് നല്ല കാർ തന്നെ , പിന്നെ അതു നമ്മുടെ യൂസ് അനുസരിച്ചുള്ള ഫീലിംഗ് ആണ് നല്ലതാണോ മോശമാണോ എന്നത്.
കുട്ടി എന്തിനാ കരയുന്നത്