വടക്കും നാഥാ സര്‍വ്വം നടത്തും നാഥാ.. TS Radhakrishnaji Live, Album: Bhakthiganatharangini

Поделиться
HTML-код
  • Опубликовано: 16 сен 2024

Комментарии • 57

  • @SanthoshPallom
    @SanthoshPallom 2 месяца назад +2

    ദാസേട്ടൻ പാടുമ്പോൾ തേൻ ഒഴുകും ഇത് 🙏. വെണ്ണ ഒഴുകും അല്ലെ... ❤️🙏🙏🙏T. S

  • @somanadhankallayil3588
    @somanadhankallayil3588 10 месяцев назад +1

    Really, it is heart touching. My pranamam 🙏🙏🙏

  • @ArunGSMusical
    @ArunGSMusical 3 года назад +14

    സംഗീതസംവിധായകൻ തന്നെ തന്റെ പാട്ട് പാടുമ്പോൾ എന്താ രസം കേൾക്കാൻ - അതും TS ജിയുടെ പാട്ടുകൾ!! Great musician and even greater human being!! 🙏🏻🙏🏻🙏🏻🙏🏻

  • @venumohanannair7197
    @venumohanannair7197 4 года назад +12

    പാട്ടിന് ഫ്ലൂട്ടിന്റെ അകമ്പടി മനോഹരമായിരിക്കുന്നു.
    നല്ല പരീക്ഷണം...
    പാട്ടും ഗംഭീരം....
    പക്കമേളക്കാരും തകർത്തു....
    🌺💐🌺💐🌺💐🌺💐🌺💐

  • @rameshta647
    @rameshta647 4 месяца назад +1

    T.s.j..❤❤

    • @rameshta647
      @rameshta647 4 месяца назад

      സ്വാമിയുടെ വീട്ടിൽ ഞാൻപോയിട്ടുണ്ട്... വിശാല മനസിന് ഉടമയാണ്.. t.s....ഞാൻ ചോദിച്ച പാട്ടുകൾ പകർത്താൻ... അ ബുക്ക് തന്ന.ts. ഇത്രയും. പുണ്ണ്യ ജന്മം.... ഇന്ന്എവിട് എങ്കിലും. ഒരു ഭക്തി ഗാന മേള നടന്നാൽ. അതിൽ ഒരു പാട്ട്. സ്വാമിയുടെ.. ആയിരിക്കും.. അതാ ണ്.. പുണ്ണ്യ ജന്മം....

  • @broadband4016
    @broadband4016 2 года назад +3

    ഈ പാട്ട് ഒരു മഹാ സംഭവം.ശ്രീ രാഗത്തിൻ്റെ ഹൈ lower portions valare സമർഥമായി കമ്പോസ് ചെയ്തു യേശുദാസ് മനോഹരമായി പാടി ചരിത്ര മായ ഭക്തി ഗാനം

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 Месяц назад

    തനിമയിൽ ഉള്ള ആലാപനം👏സമസ്താപരാധവും ക്ഷമിക്കാ ദേവാ! Starting കേൾക്കുമ്പോൾ മനം കുളിക്കുന്നു. അതു കഴിയുമ്പോൾ മനം നിറയുന്നു 🙏

  • @rkparambuveettil4603
    @rkparambuveettil4603 3 года назад +15

    വടക്കുംനാഥാ സർവം നടത്തും നാഥാ
    നിന്റെ നടയ്ക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ
    സമാധി കൊള്ളും സച്ചിന്മയാസംഹാരാധിപാ
    സമസ്താപരാധവും ക്ഷമിക്ക ദേവാ
    പരശുരാമനോടൊത്ത് രാജതാദ്രി വിട്ടങ്ങു
    പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
    അഭംഗുരം പൊഴിയും നിൻ പ്രഭയാൽ തൃശ്ശിവപുരി
    അഭൗമമാകും തെക്കൻ കൈലമായി എന്നും
    ശുഭമെങ്ങും വിളങ്ങിടും ശൈലമായി
    ശംഖുചക്രപ്രതിഷ്ഠയും സൂര്യപുഷ്‌കരിണിയും ശിവ
    ശങ്കരവൈഭവം വാഴ്ത്തും മതിൽക്കകത്ത്
    പ്രദോഷവ്രതവും നോറ്റ് ഘൃതാഭിഷേകവും ചെയ്ത്
    പ്രണമിച്ചു പ്രവേശിപ്പൂ സുരലോകത്ത് ഭക്തർ
    പ്രപഞ്ച ദുഃഖാബ്‌ദി താണ്ടി മറുതീരത്ത്
    ..

    • @sasidharannair7133
      @sasidharannair7133 2 года назад

      വരികള്‍ക്ക്വളരെനന്ദി,നന്ദി

  • @ajayansadanandan2338
    @ajayansadanandan2338 2 года назад +1

    വടക്കുംനാഥാ സർവ്വം നടത്തുംനാഥാ..... ഓം നമഃ ശിവായ......ടി എസ്സ് രാധാകൃഷ്ണൻജി യുടെ എല്ലാ ഭക്തിഗാനങ്ങളും കേൾക്കാൻ അതിമനോഹരം....

  • @sainanac852
    @sainanac852 2 года назад +3

    T SR ന്റെ ശബ്ദത്തിൽ വടക്കുംനാഥനെ കേൾക്ക മ്പോൾ അതന് പ്രത്യേക സുഖം .....

  • @mannilmanilal7972
    @mannilmanilal7972 2 года назад +6

    സംഗീതസംവിധായകൻ എന്നനിലയിൽ നന്നായി പാടി 🙏🏻ഇത് കേട്ട് പഠിച്ചു അതിനെ അതി മനോഹരമായ ശൈലിയിൽ പാടിയ ഗാനഗന്ധർവൻ ദാസേട്ടനെ എത്ര അഭിനന്ദനങ്ങൾ അർപ്പിച്ചാലും മതിയാവില്ല 🙏🏻🙏🏻🙏🏻🙏🏻

  • @harinair01
    @harinair01 2 года назад +2

    Goosebumps.. Thank you Radhkarishnanji for the evergreen Gangatheertham #nostalgia :)

  • @velayudanravindran9918
    @velayudanravindran9918 3 года назад +5

    മഹാദേവന്റെ നടക്കൽ ഈ ഉള്ളവനും നമിക്കുന്നു

  • @jayakrishnannairu7511
    @jayakrishnannairu7511 Год назад

    In North West Bengal there is a Quote it Mean A known Thirumeni Does not Need a SACRED THREAD For identity, & Here the Same is Radhakrishnanji, Really He is For, Of & By The People Plz i am a Sr Ctzn it is not a Sugar Coated... 🙏🙏🙏🙏

  • @aryavishnuvardhan8671
    @aryavishnuvardhan8671 6 лет назад +7

    orayiram Nanni ithrem nalla ganangal thannathinu...

    • @sasidharannair7133
      @sasidharannair7133 4 года назад

      അതീവഹൃദ്യം.നന്ദിഒരുപാടുണ്ട് സര്‍.

  • @harekrishna6497
    @harekrishna6497 2 года назад +2

    ഓം നമഃ ശിവായ 🙏ശിവായ നമഃ ഓം 🙏🙏🙏🌹🌹🌹

  • @sreekumarwarrier2073
    @sreekumarwarrier2073 2 года назад +1

    Vadakkum nadha sarwam nadathumnadha nadha Om namo namasivaya namasivaya namasivaya

  • @manigopalan4160
    @manigopalan4160 2 года назад +1

    Awesome singing by the composer himself

  • @shivaprasadthalavady6067
    @shivaprasadthalavady6067 2 года назад +1

    Eddhathinte bhajan Ella varshavum malliyooril kettittundu ,enthoru bhakthi ,aalapanam .daivathinte varadanamanu

  • @lakshmiramamoorthy8033
    @lakshmiramamoorthy8033 4 года назад +5

    Unforgettable happiness in your

  • @kvpillai
    @kvpillai 4 года назад +4

    The amazing TS Radhakrishnan ji. Always great to hear in composers own voice.

  • @arunvelayudhan7357
    @arunvelayudhan7357 3 года назад +1

    You are great Sir.. Lord Saraswathy flows in your voice.. we could feel the divinity in the song when rendered by you...🙏🙏🙏

  • @budhanoorhardwares6558
    @budhanoorhardwares6558 Год назад

    ഓം നമഃശിവായ

  • @KrishnaKumar-op4bq
    @KrishnaKumar-op4bq Год назад

    മനോഹരം ആയി

  • @sivakumart1
    @sivakumart1 Год назад +1

    രാജേഷ് എന്ന പുല്ലങ്കുഴൽ വാദകൻ ഗംഭീരം

  • @budhanoorhardwares6558
    @budhanoorhardwares6558 2 года назад

    ഓം നമശിവായ

  • @മീനുക്കുട്ടി

    ഓം നമഃ ശിവായ 🙏

  • @SureshKumar-ho4uk
    @SureshKumar-ho4uk 4 года назад +3

    great great - namasthe

  • @udayappanmadhavan9932
    @udayappanmadhavan9932 2 года назад

    His Great 👍 voice.
    May God bless you 🙏

  • @thumkeshp3835
    @thumkeshp3835 2 года назад

    🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
    🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
    🙏🙏🙏ഓം നമഃശിവായ 🙏🙏🙏

  • @lathasubramanian4607
    @lathasubramanian4607 4 года назад +1

    Swamy Saranam 🙏

  • @velaudhanthampi3104
    @velaudhanthampi3104 2 года назад

    GREAT RENDERING OF THE DEVOTIONAL SONG

  • @tpnarayanankutty2298
    @tpnarayanankutty2298 2 года назад

    മഹാദേവാ ശരണം

  • @seaswaramoorthy420
    @seaswaramoorthy420 2 года назад

    Beautiful rendering

  • @gopangopan2890
    @gopangopan2890 2 года назад

    Great🙏🙏🙏❤❤❤❤💯🥰🥰🥰

  • @sreejeshgovind2409
    @sreejeshgovind2409 Год назад

    🔥

  • @balamanimohandas2918
    @balamanimohandas2918 4 года назад

    Very very nice

  • @VV-lq4di
    @VV-lq4di 4 года назад

    Wonderful. Enjoyed the flute as well.

  • @prabhakarannairnairpk9844
    @prabhakarannairnairpk9844 7 лет назад +1

    Very good song keep it up

  • @rakeshvallittayil8464
    @rakeshvallittayil8464 7 лет назад +1

    super

  • @athikkayamshyamkumar5325
    @athikkayamshyamkumar5325 4 года назад

    Omnamashivaya

  • @renjithk7489
    @renjithk7489 Год назад

    രാധാകൃഷ്ണൻ ജി ക്കും പിസി അരവിധൻ ജി ക്കും 🙏

  • @niramayaragesh3125
    @niramayaragesh3125 2 года назад

    🙏🙏🙏

  • @udhayakumarks8831
    @udhayakumarks8831 2 года назад

    Tks

  • @lathasubramanian4607
    @lathasubramanian4607 4 года назад

    Swamy saranam

  • @7notesMusics
    @7notesMusics Год назад

    സഹസ്ര കോടി പ്രണാമം ❤🙏 വടക്കും നാഥൻ എല്ലാ അനുഗ്രഹവും നൽകട്ടെ 🙏❤

  • @SanthoshPallom
    @SanthoshPallom 2 месяца назад +1

    ദാസേട്ടൻ പാടുമ്പോൾ തേൻ ഒഴുകും ഇത് 🙏. വെണ്ണ ഒഴുകും അല്ലെ... ❤️🙏🙏🙏T. S

  • @Harihapm
    @Harihapm Год назад

    മഹാദേവന്റെ നടക്കൽ ഈ ഉള്ളവനും നമിക്കുന്നു

  • @DrDeviNarayanansVAIDYADHWANI90
    @DrDeviNarayanansVAIDYADHWANI90 3 года назад

    🙏🏻🙏🏻🙏🏻

  • @SanthoshPallom
    @SanthoshPallom 2 месяца назад

    ദാസേട്ടൻ പാടുമ്പോൾ തേൻ ഒഴുകും ഇത് 🙏. വെണ്ണ ഒഴുകും അല്ലെ... ❤️🙏🙏🙏T. S

  • @SanthoshPallom
    @SanthoshPallom 2 месяца назад

    ദാസേട്ടൻ പാടുമ്പോൾ തേൻ ഒഴുകും ഇത് 🙏. വെണ്ണ ഒഴുകും അല്ലെ... ❤️🙏🙏🙏T. S