ആരു വിളിച്ചു ബിജെപി യിലോട്ടു?.....പഞ്ഞിക്കിട്ട് സംഘികൾ

Поделиться
HTML-код
  • Опубликовано: 2 апр 2024
  • ആരു വിളിച്ചു ബിജെപി യിലോട്ടു?.....പഞ്ഞിക്കിട്ട് സംഘികൾ​ @malayalivarthakerala 2023
    #achuooman #mariyaooman #chandiooman #bjp #udf #ldf #dhanyasekharan
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 39

  • @truthfact9611
    @truthfact9611 3 месяца назад +5

    ഏത് പാർട്ടി ആയാലും തെറ്റ് കണ്ടാൽ റിയാക്ട് ചെയ്യാതെ കടിച്ചു തൂങ്ങിക്കിടക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയാണ് ഏത് പാർട്ടിയും നല്ലത് ചെയ്താൽ അഭിനന്ദിക്കണം ഇവിടെ ഇപ്പോൾ ബിജെപിയും അതുതന്നെയാണ് ചെയ്തിരിക്കുന്നത് പുരോഗതി വേണമെങ്കിൽ ബിജെപി ഭരണം കോൺഗ്രസിലെ എൽഡിഎഫിലും എസ്ഡിപിഐയും പിഎഫും വരഞ്ഞു വരിഞ്ഞു മുറുക്കി ഇരിക്കുകയാണ്

  • @vinodvarghees8831
    @vinodvarghees8831 3 месяца назад +4

    എത്താൻ സാധ്യത വളരെക്കൂടുതൽ ആണ്. 😆👍👍

  • @pradeeppascal2251
    @pradeeppascal2251 3 месяца назад +7

    അവതാരകയുടെ ഉദ്ദേശ്യം മനസ്സിലായിക്കഴിഞ്ഞു.

    • @user-iu8xt9vo4n
      @user-iu8xt9vo4n 3 месяца назад

      Enne onnu vilikko vilikko ennu tonnumallo

  • @radhakrishnana6640
    @radhakrishnana6640 3 месяца назад

    Achu ommen വ്യക്തമായി പറഞ്ഞതാണ്,ഒരിക്കലും ബിജെപിയിൽ പോകില്ല എന്ന്.

  • @radhakrishnanm5994
    @radhakrishnanm5994 3 месяца назад +4

    ആഗ്രഹം തെറ്റില്ല കോൺഗ്രസിൽ വിലപോവില്ല നിആർക്കുവേണ്ടി കളിച്ചാലും

  • @vinodvarghees8831
    @vinodvarghees8831 3 месяца назад

    അച്ചു ഉമ്മനേക്കുറിച്ച് പറഞ്ഞാൽ നല്ല ബോധവും വിവരവും ഉള്ള ബ്യൂട്ടിഫുൾ lady ... She deserves a good position . 👍🙏

  • @joymj7954
    @joymj7954 3 месяца назад

    ❤Congratulations 🎉Prayerful Wishes 🎉namaste 💖 Vandemataram namaste ✝️

  • @martinka6173
    @martinka6173 3 месяца назад +5

    എല്ലാ ചാനലിലും വരുന്നത് ഒരേ വാർത്തയും വാചകങ്ങളും ശബ്ദമാത്രം മാറ്റം

  • @shajahansubair9598
    @shajahansubair9598 3 месяца назад +2

    എവിടുന്നു കിട്ടി ചേച്ചി ഈ ന്യൂസ്‌

    • @varkeyoommen2604
      @varkeyoommen2604 3 месяца назад

      ബിജെപി
      അവര്ക് പൈസ കൊടുത്തു കാണും കോൺഗ്രസ്സീന്റ പൈസ ബ്ലോക്ക്‌ ആണ്

  • @babukc1176
    @babukc1176 3 месяца назад +1

    Thundam Thundam aayittu pokilla. Full aayittu BJP yil pokum. Nammude adutha kali 😂😂😂😂😂😂

  • @josecp1405
    @josecp1405 3 месяца назад +6

    പത്ത് കാശിന് വേണ്ടി എന്തും വിളിച്ചു പറയുന്ന നിലയിലേക്ക് ഓൺ ലൈൻ മാക്രികൾ എത്തിയിരിക്കുന്നു.

  • @JYOTHISHGEORGE-wy8of
    @JYOTHISHGEORGE-wy8of 3 месяца назад

    enkil ellam purthiyaiii.

  • @MathaiPa-xt2nh
    @MathaiPa-xt2nh 3 месяца назад +1

    ചുമ്മാ തള്ളാതെ, നിങ്ങളോട് സഹതാപം മാത്രം

  • @pathrosethaliyan
    @pathrosethaliyan 3 месяца назад

    let them go .

  • @mohandasu43
    @mohandasu43 3 месяца назад

    I was a big supporter of the Congress party so also my whole family for the past 80 + years ,but I am not anymore due to the present Congress parties leaders wrong reasons and doings. In my childhood Sree K. Karunakaran was our neighbor in Cheruvannur,Feroke, Kozhikode and his kids Muraledharan and Padmaja were very small kids and in the later stage Sree Karunakan and family moved to Kannur. In the late 1960’s when I was doing my 5th year of the five years intergrated Mechanical Engineering course, I did happen to see that late Sree Omen Chandy engaged in a KSU student’s hunger strike in front of the Mar Athinuses College of Arts in Kothamamkalam,was severely attacked and wounded and urgently taken to the hospital. Sree Omen Chandy was attacked by the gundas of the College owner and the principal V.D.Varghese ? This incident really shocked the city of the Kothamamkalam is a true story and it was fearful.
    I take this opportunity to let the current Congress leaders to know the sincerity and the importance Sree Omen Chandy undergo even in his student life.

  • @skumar4986
    @skumar4986 3 месяца назад +2

    ശുദ്ധ അസംബന്ധം പറയാനുമൊരു channel , ഇതുവരെ ഞാന് കാണാറുണ്ടായിരുന്നു , ഞാനും അനേകം പേരും ഇത് ബ്ലോക്ക് ചെയ്യുന്നു
    പറയാത്തത് പറഞ്ഞു പരത്താൻ ഒരു ചാനല്

  • @gangadharanpillai1709
    @gangadharanpillai1709 3 месяца назад

    Adekam thamasekathe Mareya Umman valeya thamasm ellathe thamarapoove pedechu naddakkumnathe namalke kaann.

  • @edwindevassykutty6911
    @edwindevassykutty6911 3 месяца назад +1

    is this a news ???????????

  • @bobyjoseph3215
    @bobyjoseph3215 3 месяца назад +4

    എത്ര കിട്ടി നിനക്ക് ഇ വാർത്ത വായിച്ചിട്ടു

  • @basheermanayath5104
    @basheermanayath5104 3 месяца назад +1

    ചാണ്ടി ഉമ്മൻ ബിജെപി യിൽ പോയാലും അത്ഭുതമില്ല ഇന്നത്തെ കോൺഗ്രസ്‌ നാളെ ബിജെപി അതാണല്ലോ കോൺഗ്രസ്‌ രാഷ്ട്രീയം

  • @sathyanandantb2834
    @sathyanandantb2834 3 месяца назад

    Podi dash mole

  • @jayasreeramsunder9722
    @jayasreeramsunder9722 3 месяца назад +2

    വാർത്തക്കാരീ..... ഇല്ലാത്ത വാർത്ത വായിച്ച് സ്വന്തം വില ഇല്ലാതാക്കല്ലേ.... വായിച്ച വാർത്തക്ക് കൂലി മാത്രമല്ല കിട്ടുക , ശ്രോതാക്കളുടെ പ്രാക്ക് കൂടിയാണെന്നറിയുക.....!

  • @ebrahimkutty8764
    @ebrahimkutty8764 3 месяца назад

    Shajanta aniyan anu ivan

  • @ashiqueachi8046
    @ashiqueachi8046 3 месяца назад

    Enn changhi chanel😂😂😂qq

  • @sebymathew7398
    @sebymathew7398 3 месяца назад

    Mariyama chathicho Ummanchandi ye

  • @bijujoseph634
    @bijujoseph634 3 месяца назад +1

    You don't have any work

  • @joseybaby754
    @joseybaby754 3 месяца назад +1

    നീ വേറെ വല്ല പണിയും നോക്ക്

  • @user-pn4ef7de7g
    @user-pn4ef7de7g 3 месяца назад

    കൊണ്ഗ്രെസ്സ് വെറും മോസ്ക്ക് അതിനെ എല്ലാപേരും ഉപേക്ഷിക്കുക ജനങ്ങളെ സഹായിക്കാൻ സ്നേഹിക്കാൻ വിജയിപ്പിക്കാൻ ബി ജെ പി യിൽ ചേരു. താങ്ക് യു.

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan860 3 месяца назад +1

    കേരളത്തിലെ ബിജെപി സ്ഥാനാർഥി കൾ ഇപ്പോഴെ കരഞ്ഞു തുടങ്ങി അപ്പോൾ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിലെ ബിജെപി സ്ഥാനാർഥി കളുടെ കൂട്ടകരച്ചിലായിരിക്കും ഒരു. മരണവീട് പോലെ. എന്താ ശരിയല്ലേ സാറേ.😊😊😊😊

  • @user-js1rd7cw7i
    @user-js1rd7cw7i 3 месяца назад +1

    നി എവിടെക്കാണ് കൊണ്ടുപോകുന്ന ത് പു മോളെ

  • @kunjiramanmn2265
    @kunjiramanmn2265 3 месяца назад

    മലയാളി ഒരു കാര്യം മനസിലാക്കണം ഈ രാജ്യം ഭരിക്കാൻ പ്പോകുന്നത് ഭാരതിയ ജനതാ പാർട്ടിയാണു ജനങ്ങൾ വോട്ട് ചെയ്യത് വിജയിപ്പിച്ചാണു 10 വർഷം ഈ രാജ്യം ഭരിച്ചത് അതുപ്പോലെ ഇനിയും ഭാരതിയ സംസ്ക്കാരത്തെ മുറുകെ പിടിച്ച് ഭരിക്കും അതു പറ്റത്തവർ രാജ്യം വിട്ട് പ്പോകുന്നതാണു നല്ലത് കള്ളത്തരം ചെയ്യി താൽ തുക്കി അകത്തിടും അതിനു രാഷ്ട്രിയം കളിക്കുന്നു എന്നു പറഞ്ഞു കരക്കരുത്

    • @unnikrishnanunnikrishnan860
      @unnikrishnanunnikrishnan860 3 месяца назад +1

      ഭാരതീയ ജനതാ പാർട്ടി യുടെ അവസാന മായികഴിഞ്ഞു. ഇതോടെ ബിജെപി എന്ന പാർട്ടി യുടെ ശവപ്പെട്ടി യിൽ അവസാനത്തെ ആണി ജൂൺ 4ന് അടിച്ചു കയറ്റുന്നതോടെ എല്ലാം ശുഭം . സുന്ദരം. 😊😊😊