താങ്കളുടെ ആത്മാർത്ഥതയെയും അർപ്പണ മനോഭാവത്തെയും ചോദ്യം ചെയ്യുന്നത് നന്മ മനസ്സുള്ളവരല്ല. ദയവായി അത് ശ്രദ്ധിക്കാതെ താങ്കളുടെ സേവനം തുടരുക you are really great. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ .
ജീവി വർഗത്തെ , പ്രതേകിച്ചു പാമ്പു വർഗത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ വാവ സുരേഷ് ചേട്ടനെ ഞാൻ ഇഷ്ടപ്പെടുന്നു. ഈ പ്രോഗ്രാം 200 എപ്പിസോഡ് മുതൽ മുടക്കമില്ലാതെ ഞാനും കാണാറുണ്ട്. ഈ പ്രോഗ്രാം കാണുന്നതുകൊണ്ടു tv യിൽ ഇപ്പോൾ ഒരു പാമ്പിനെ കാണിക്കുമ്പോൾ , അത് ഏതു പാമ്പാണ് എന്ന് 90 % എനിക്ക് ഊഹിക്കാൻ സാധിക്കുന്നുണ്ട്. ആ അർത്ഥത്തിൽ ഇതു വളരെ പ്രയോജന പ്രദമായ ഒരു പ്രോഗ്രാം ആണ് . എന്നാൽ , സുരേഷ് ചേട്ടൻ പാമ്പിനെ കയ്യിൽ വച്ച് കളിപ്പിക്കുന്നതും ഉമ്മ കൊടുക്കുന്നതും ഒക്കെ തെറ്റായ മാതൃക സമൂഹത്തിന് കൊടുക്കൽ ആണ്. സാഹസിക പ്രകടനങ്ങളിലൂടെ വീരൻ ആണ് എന്ന് മറ്റുള്ളവരെ കാണിക്കുന്നതിനുള്ള മാർഗമായി യുവാക്കൾ സുരേഷ് ചേട്ടൻറെ പ്രവൃത്തികൾ കാണുകയും അതുപോലെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും. അത് അപകടങ്ങൾക്ക് കാരണമാകുന്നു. വാവ സുരേഷ് ചേട്ടൻറെ ഈ പ്രോഗ്രാം സംപ്രേക്ഷണം തുടങ്ങുന്നതിനു മുമ്പ് , പാമ്പു പിടുത്തക്കാർ പാമ്പിനെ കയ്യിൽ ഉയർത്തി അധികം കളിക്കാറില്ലായിരുന്നു. പക്ഷെ ഇപ്പോൾ കേരളത്തിലേ ഒട്ടു മിക്ക പാമ്പു പിടുത്തക്കാരും പാമ്പിനെ കയ്യിൽ ഉയർത്തുന്നുണ്ട്. അങ്ങിനെ പാമ്പിനെ കയ്യിൽ ഉയർത്താത്ത ആളെ പാമ്പുപിടുത്തക്കാരൻ ആയി അംഗീകരിക്കാൻ മലയാളികൾ ഇപ്പോൾ തയ്യാറാവുന്നില്ല. കേരളത്തിനു വെളിയിൽ ഉള്ള പാമ്പു പിടുത്തക്കാരെ നോക്കിയാൽ, അവർ ഇങ്ങനെ അനാവശ്യ പ്രകടനങ്ങൾ നടത്തുന്നില്ല. MIRZA MD ARIF , Nirzara Chitti തുടങ്ങിയ പല പാമ്പു പിടുത്തക്കാരുടെ video-യും ഞാൻ കാണാറുണ്ട്. അവരാരും പാമ്പിനെ അനാവശ്യ മായ സാഹസിക പ്രകടനങ്ങൾക്ക് മുതിരാറില്ല. അതുകൊണ്ടു തന്നെ ഇവരുടെ ഒക്കെ വീഡിയോയുടെ മലയാളികൾ അവരെ വാവ സുരേഷുമായി താരതമ്യം ചെയ്തു , അത്ര നല്ലതല്ലാത്ത comment-കൾ ഇടാറുമുണ്ട്. അങ്ങനെ പാമ്പു പിടുത്തക്കാരൻ പാമ്പിനെ കയ്യിൽ ഉയർത്തണം , പാമ്പിന് ഉമ്മ കൊടുക്കണം എന്നീ മിഥ്യാ ബോധം മലയാളികളിൽ രൂപപ്പെടുന്നതിനു സുരേഷ് ചേട്ടൻ അറിയാതെ ആണ് എങ്കിലും കാരണമായിട്ടുണ്ട്. പമ്പു വർഗത്തെ സംരക്ഷിക്കാൻ അക്ഷീണം പ്രായഃത്നിക്കുന്ന സുരേഷ് ചേട്ടൻ പാമ്പിനെ സുരക്ഷിതമായ രീതിയിൽ പിടിക്കൂടുക , പാമ്പിനെ കയ്യിൽ ഉയർത്തുന്നതും ഉമ്മ കൊടുക്കുന്നതും ഒഴിവാക്കി , ചെറിയ രീതിയിൽ ബോധവൽക്കരണം നടത്തുക , ബോട്ടിലിലാക്കി സുരക്ഷിത മായ സ്ഥലത്തു തുറന്നു വിടുക. ഇതുവഴി വാവ സുരേഷ് ചേട്ടനും സമൂഹവും സുരക്ഷിതമായിരിക്കും അതുപോലെ യുവാക്കൾക്ക് തെറ്റായ മാതൃക ആവുകയും ഇല്ലാ. തീരെ ചെറിയ മൂർഖൻ കുഞ്ഞുങ്ങളെ സുരേഷ് ചേട്ടൻ ഉള്ളം കയ്യിൽ വയ്ക്കുന്നത് കണ്ടിട്ട് , പാമ്പിനെ സ്വതവേ പേടി ഉള്ള എനിക്ക് പോലും മൂർഖൻ കുഞ്ഞുങ്ങൾ അപകടകാരികൾ അല്ല , ഒരെണ്ണത്തിനെ കിട്ടിയാൽ കൈക്കുള്ളിൽ വെക്കാം എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. നേരിട്ട് ഒരു മൂർഖൻ കുഞ്ഞിനെ കാണുമ്പോൾ കയ്യിൽ വെക്കാൻ പോയിട്ട് അതിൻറെ അടുത്തു പോകാൻ ഉള്ള ധൈര്യം ഉണ്ടാകുമോ എന്നത് വേറെ കാര്യം.
പാവം വാവക്ക് നല്ല അധ്യാനം ഉണ്ട് ഇദ്ദേഹത്തെ ക്കൊണ്ട് ഫ്രീസർവീസ് ആരും ചെയ്യിപ്പിക്കരുത് അധികപ്പേരും വണ്ടിക്കൂലി പ്പോലും തരില്ലെന്ന് വാവ ത്തന്നെ പറയുന്നു ഇത് വടക്കൻ കേരളത്തിലൊക്കെ ആണെങ്കിൽ പണവും പുറമേ നല്ല ഭക്ഷണവും കൊടുത്തിട്ടെ അവിടുത്തെ ജനങ്ങൾ വിടൂ
അദ്ദേഹത്തെ ഒന്ന് സഹായിക്കാൻ ആരുമില്ലേ. സൂക്ഷിച്ച് കാര്യങ്ങൾ ചെയ്താൽ മതിയല്ലോ അദ്ദേഹം നിർദ്ദേശിക്കും പോലെ ഇതിപ്പോൾ തൊഴിലുറപ്പ് കാർ ചെയ്യുന്ന പണി പോലെയായി പോയി 'ആ പാവം തളർന്ന് പോയ് ദൈവാനുഗ്രഹം അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
പാമ്പിനെ പിടിക്കാൻ വരുന്ന ആ സാധുവിനെ കൊണ്ട് മണ്ണ് കിളപ്പിക്കുന്നു.. ചിലയിടത്തു വിറക് പുരയിലെ വിറകെല്ലാം എടുത്തു മാറ്റുന്നത് കാണാം.. ഇതൊക്കെ ചെയ്യാൻ അവിടെ നിൽക്കുന്നവർക്കും ഒന്ന് സഹായിച്ചു കൂടെ.. പാവം വല്ലാണ്ട് കഷ്ടപ്പെട്ട്..
വാവാ ച്ചേട്ടാന് സുഖമായിരിക്കട്ടെ. എനിക്ക് ഒരു കാരൃം പറയാഞ്ഞുണ്ട്. വിടുകളിൽ അതിന്റെ ചുറ്റുപാടിൽ പാബുകാളെ കണ്ടാൽ അവിടെ പിടിക്കാൻ പൊകുബേൾ അവർക്ക് നല്ലെരു മൊട്ടിവോഷൻ കൊടുക്കാണം. പാബ് അവിടെ വരാൻ ഉള്ളാ സഹചാരൃം. അത് വരെതിരിക്കാനുള്ളാ സഹാചരൃം അവർക്ക് പറഞ്ഞു കൊടുക്കാണം. സുരേഷട്ടേൻ പറയണം നിർബദ്ധം മയി പറയാണം ഏന്റെ ഒരു റികൊഷ്റ്റാണ്. 🙏🙏🙏🙏🙏നമ്മുക്ക് വേണ്ടപ്പൊട്ടവർക്ക് മുൻ കരുതാൽ. ഇ വിഡിയേ കണ്ടാപ്പൊൾ അവിടെ കുറെ ചപ്പും ചവറും കണ്ടു. അതിന്റെ അടുത്താന്ന് അവർ നടക്കുന്ന വഴി
സുരേഷ് ചേട്ടാ... നിങ്ങൾ ധാരാളം സ്ഥലങ്ങളിൽ പോകുന്ന ഒരാളാണ്. ദയവായി mask ഉപയോഗിച്ച് പുറത്തേക്ക് പോകുക. നിങ്ങളുടെ ജീവനും ഞങ്ങളുടെ ജീവനും അത് അത്യാവശ്യമാണ് please
യഥാർത്ഥ മനുഷ്യ സ്നേഹി ആണ് വാവ.. മനുഷ്യരെ *കൊറോണ പറഞ്ഞു കൊണ്ടിരിക്കുന്നു * ഞാനും അശക്തനാണ്.. വെറും സോപ്പു വെള്ളത്തിനു കൊന്നു കളയാൻ പറ്റും എന്നേ.. അത്രയ്ക്ക് ദുർബലനായ എന്നേ കൊണ്ടു, അതി ബുദ്ധിശാലിയായ മനുഷ്യനെന്ന സൃഷ്ടിയെ ,ഒന്ന് ഭയപ്പെടുത്താൻ എന്റെ സൃഷ്ടാവ് തീരുമാനിച്ചപ്പോൾ.. എനിക്കത്ഭുതമായിരുന്നു.. ഇത്രയും ബുദ്ധിയും, വിവേകവും, കൗശലവും, സകല വിഞ്ജാനവും ഉള്ള ഈ മനുഷ്യ വർഗം, കണ്ണിനു കാണാൻ കഴിയാത്ത എന്നേ എങ്ങിനെ ഭയപ്പെടും.?? സർവ്വ ലോകങ്ങളുടെയും രക്ഷിതാവിനെ ഭയപ്പെടാത്തതു, ആ സൃഷ്ടാവിനെ ഈ മനുഷ്യ വർഗം നേരിൽ കാണാത്തതു കൊണ്ടാണല്ലോ... ഏറ്റവും വലിയ സൂത്രശാലിയായ എന്റെ സൃഷ്ടാവ് പറഞ്ഞു ഞാൻ അത് അനുസരിച്ചു.. ഇനിയാണ് തമാശകൾ.. ഞാനിങ്ങു ചൈനയിൽ നിന്നും തുടങ്ങി... സൃഷ്ടാവിന്റെ ഗ്രന്ഥം അനുവദിച്ചതും, അല്ലാത്തതുമായ എന്തിനെയും കൊന്നു തിന്നുന്ന ഒരിടത്തു നിന്നും... അവർക്കങ്ങനെ ഒരു സൃഷ്ടാവിനെ അറിയില്ല തന്നെ... പ്രവാചകൻമാരെ ഓരോ സമുദായത്തിന് വേണ്ടിയാണ് നിയോഗിച്ചതെങ്കിൽ... ആ പരമ്പര സൃഷ്‍ടാവ് നിർത്തിയെന്നു ഒരു വേദഗ്രന്ഥമെന്നേ അറിയിച്ചിട്ടുണ്ടത്രെ !! *അതിൽ, സമാധാനവും, ശാന്തിയും, ഭയപ്പെടുത്തലും ആവോളം ഉണ്ടുപോലും... * അതുകൊണ്ടായിരിക്കാം എന്റെ ഉത്തരവാദിത്വത്തെ ലോകത്താകമാനം എന്ന വ്യവസ്ഥയിൽ നിയോഗിച്ചത്.. എന്തായാലും ചൈനയിൽ നിന്നും തുടങ്ങിയപ്പോൾ അവർ ഇത് വരെയും കൊന്നും കൊല്ലാതെയും തിന്നതിനെ കുറിച്ച് തലപുകഞ്ഞു ആലോചിച്ചു.. പഠിച്ചു...എന്റെ ഉറവിടം കണ്ടെത്താൻ മനുഷ്യ ബന്ധങ്ങളിൽ പാലിക്കേണ്ട അച്ചടക്കങ്ങളെ, കാറ്റിൽ പറത്തിയവർ പുതിയ നിയമ വ്യവസ്ഥയിലൂടെ മുഴുവൻ ആളുകളെയും പരസ്പരം അകറ്റി നിർത്തി... ആരെയും ഭയക്കാത്തവർ എന്നേ പേടിച്ചു ഓടിക്കൊണ്ടേയിരുന്നു.. അതിവേഗം പറന്നവർ, വിമാനങ്ങളെ താഴെയിറക്കി.. ബുള്ളറ്റ് ട്രെയിനുകളോട് നിർത്താൻ കൽപ്പന നൽകി.. സൈക്കിൾ മുതൽ ആഡംബര കാറുകൾ വരെ എല്ലാവർക്കും അന്യം..,,, ! ചുംബനവും കെട്ടി പിടിക്കലുകളും ഭയപ്പാടായി മാറി.. ദൈവ കല്പനയിൽ ശരീരം വൃത്തിയിൽ മറച്ചുവെച്ചവരെ ശിക്ഷിച്ചനാട്ടിൽ, പ്രാചീന സംസ്കാരമെന്നു വിധിയെഴുതിയവർ തന്നെ മുഖവും മുൻകൈയും അടക്കം മൂടി കെട്ടാൻ ഉത്തരവിടുന്നു ... ഹിജാബ് ധരിച്ചാൽ ജയിലിൽ അടക്കുമെന്നാക്രോശിച്ചവർ മുഖം മറക്കാതെ പുറത്തു കാണരുതെന്ന് നിയമമുണ്ടാക്കുന്നു.. . ദൈവമേ നിന്നെ കാണാത്തപോലെ ഇവർ എന്നേയും കാണുന്നില്ലല്ലോ? ! പിന്നേ എന്തിനിങ്ങനെ ഭയം... എനിക്ക് ആലോചിച്ചിട്ടൊരു പിടുത്തവും കിട്ടുന്നില്ല ഭൂഖണ്ഡങ്ങൾ താണ്ടി..ഞാൻ, സൂപ്പർ സോണിക് വിമാനങ്ങളെയും, റോക്കറ്റുകളെയും പിന്നിലാക്കി യാത്ര ചെയ്തു ഇന്ന് ലോകം എന്നേ ഭയക്കുന്നു.. എന്റെ രക്ഷിതാവേ നീ എത്ര ധന്യൻ.. ഞാനൊന്നു അവരിൽ കയറിയപ്പോൾ അവരെ പിടിച്ചു കൊണ്ടുപോയി വെള്ള വസ്ത്ര ധാരികൾ ജയിലിലടച്ചു.. അകലം പാലിച്ചു, മൂക്കിലും വായിലും പൈപ്പിറക്കുന്നു.. വെറുതെ നീ നൽകിയ ഓക്സിജൻ വിലകൊടുത്തു വാങ്ങുന്നു.. നാടും വീടും അന്യമാകുന്നു സമ്പാദ്യം തുണയില്ലാതാകുന്നു... പരോളിൽ ഇറങ്ങിയവരെ ജനം വെറുപ്പോടെ നോക്കുന്നു രക്ഷപെടാത്തവൻ ഒടുക്കം ശ്വാസം നിലക്കുമ്പോൾ, അന്യ ഗ്രഹജീവികളെ പോലെ കുറേ പേർ വന്നു ചത്ത് നാറിയ പട്ടിയെ കുഴിച്ചിടുന്ന പോലെ അകലം പാലിച്ചു മണ്ണിട്ട് മൂടുന്നു...നിന്റെ കബറിടം വരെ എവിടെയാവണമെന്നു നിനക്കോ നിന്റെ കുടുംബത്തിനോ നാട്ടുകാർക്കോ തീരുമാനിക്കാൻ വയ്യ അല്ലേ..,? ഒരു നോക്ക് കാണാൻ ആർക്കും ധൈര്യമില്ല പോലും..നെറുകയിൽ ഉമ്മ വെക്കാൻ ജീവിത പങ്കാളി പോലും മടിക്കുന്നു.. ഇത്രയും ദുർബലനാണോ മനുഷ്യനെന്ന മഹാ ബുദ്ധിജീവി നീ ?! എനിക്ക് സകല മതിപ്പും പോയല്ലോ.. ഞാനെന്ന കണ്ണുകൊണ്ടു കാണാത്ത അണുവിനെ നശിപ്പിക്കാൻ, ലോകത്തെ വിറപ്പിക്കുന്നവർ ഉറക്കമൊഴിച്ചു കൂടാനകോടി ചെലവഴിക്കുന്നു... കഷ്ടം ... എടോ ദുർബല മനുഷ്യ ജന്മമേ എന്റെ സൃഷ്ടാവ് വിചാരിച്ചാൽ എന്നേക്കാൾ ശക്തനായ മറ്റൊന്നിനെ അയച്ചു നാമാവിശേഷമാക്കില്ലേ നിന്നെ? !! ഇതൊരു താക്കീതായിരിക്കാം... നിന്റെ ഇഷ്ടത്തിനും നിന്റെ സ്വത്തിനും നിന്റെ പ്രതാപത്തിനും നിന്റെ സന്തങ്ങൾക്കും നിന്റെ പദവികൾക്കും അനുസരിച്ചു നിനക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല അല്ലേ... ചിന്തിക്കുന്നവർക്ക് ഒരുപാട് പാഠങ്ങൾ.... കൊറോണ പറഞ്ഞുകൊണ്ടേയിരുന്നു.. ഈ കാലം നമ്മെ പഠിപ്പിച്ചു തന്നത് പഠിക്കുക.. വാവ സുരേഷ് എന്ന പാവം വ്യക്തിയെ വെറുതെ വിടുക.. ആ പാവത്തിനെ വേദനിപ്പിച്ചിട്ട് എന്ത് നേടാൻ ആണ്...
ഒരു പാമ്പിനെ പിടിക്കാൻ ഇദ്ധേഹം ശാരീരികമായി എത്രത്തോളം അദ്ധ്വാനിക്കേണ്ടി വന്നു... എന്റെ ചാനലിന്റെ വീഡിയോക്കായി ഞാനും കഷ്ടപ്പെടുന്നു... പക്ഷേ എന്റെ വീഡിയോ അധികമാരും കാണുന്നില്ലെന്നു മാത്രം! എന്തായാലും വാവാ സുരേഷിന് എല്ലാ വിധ വിജയാശംസകളും നേരുന്നൂ.
ദൈവത്തിന്റെ സ്വന്തം നാട്. നിങ്ങളുടെ മണ്ണിന്റെ അവസ്ഥ നോക്കൂ. ദയവായി പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക അല്ലെങ്കിൽ അത് ശരിയായി സംസ്കരിക്കാനുള്ള വഴി കണ്ടെത്തുക. ഇത്രയും നല്ല സ്ഥലം മനുഷ്യർ മലിനമാക്കുകയാണ്.😢
വളരെ വൃത്തികെട്ട രീതിയിലുള്ള സ്ഥലം.... പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു.... ഇങ്ങനെയുള്ളിടങ്ങളിൽ പോകുമ്പോൾ അവിടെയുള്ള ചെറുപ്പക്കാരെയെങ്കിലും പരിസരശുചിത്വത്തിന്റെ പ്രാധാന്യം സുരേഷേട്ടൻ ബോധ്യപ്പെടുത്തണെ
ഹായ് ചേട്ടാ സുഖമാണോ??? ദൈവം ചേട്ടനെയ് ധാരാളം മായി കാത്തു സൂഷിക്കടെയ് അനുഗ്രഹിക്കട്ടെ വീഡിയോ കളിൽ ഉടനീളം വിമര്ശിക്കുന്നവരെ പറ്റി പറയുന്നുണ്ട് അത് ഒഴിവാക്കുക najal അത് ആഗ്രഹികുന്നില്ല വിമര്ശിക്കുന്നവർ വിമർശിക്കട്ടെ.
മനുഷ്യന്റെ ജീവന് പ്രാധാന്യം നൽകി ഇത്രയും അധ്വാനിച്ചു പാമ്പിനെ പിടിക്കുന്ന സുരേഷേട്ടന് ആരോഗ്യവും ആയുസും എല്ലാം ഉണ്ടാകട്ടെ..
ആമീൻ
Aameen
Ameen
Aameen
ആമീൻ
വാവാ സുരേഷ് നിങ്ങൾ വലിയ മഹാനാണ് കേട്ടോ... നിങ്ങൾ എത്ര പേരുടെ ജിവനാണ് രക്ഷിച്ചത്, രക്ഷിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ ഒരു ഹീറോ തന്നെ. ബിഗ് സലൃട്ട്👍👍👍
വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന ഒഴിവാക്കാനായി ഭൂമിയിലെ ചിലർ ആത്മാർത്ഥമായി പ്രയത്നിക്കുന്നു... salute sir & kaumudy teams ♥️♥️...
ബുദ്ധി ഇല്ലാത്തവർ അങ്ങനെ പറഞ്ഞോട്ടെ ചേട്ടാ ഞങ്ങൾക്ക് ചേട്ടന്റെ വീഡിയോസ് കണ്ടാൽ മതി വാവ ചേട്ടനെ എന്നും നല്ലത് വരട്ടെ ☺️☺️
താങ്കളുടെ ആത്മാർത്ഥതയെയും അർപ്പണ മനോഭാവത്തെയും ചോദ്യം ചെയ്യുന്നത് നന്മ മനസ്സുള്ളവരല്ല. ദയവായി അത് ശ്രദ്ധിക്കാതെ താങ്കളുടെ സേവനം തുടരുക you are really great. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ .
ലോകത്തിൽ ഒന്നേ കാണു ഇങ്ങനെ ഉള്ള ആള് വിട്ടുകളയരുത് respect suresh etta
തലയിൽ ഓളം ഒന്നും ഇല്ല അത് പൊളിയ്ച്ചു വാവ ചേട്ടോ 😄😄😄♥️♥️👍👍👍
വാവ ചേട്ടനെ ഇഷ്ട്ട മുള്ളവർ അദേഹത്തിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുക
Y8x. I. Our
O
തീർച്ചയായും പ്രാർത്ഥിക്കും നന്ദി
@@ragavanpadanilam3455 yes
വവാച്ചേട്ടാ എന്തയാലും ഞങൾ കുറച്ചു പേർ ചേട്ടന്റെ കൂടെഉണ്ട് പറയുന്നവർ പറയട്ടെ ചേട്ടന്റെ കൂടെ ഞങൾ ഉണ്ട്
കുറച്ചല്ല കുറെ കുറെ ഉണ്ട്
Yas
@@saeedmuhammed1784 a
@@saeedmuhammed1784 o
ഞാൻ അദ്ദേഹത്തെ പിന്തുണക്കുന്നു.
നിങ്ങളുടെ പിന്തുണ എനിക്കും ഉണ്ടാവണേ...
പാമ്പിനെ പിടിക്കാൻ കുറെ ആളുകൾക്ക് അറിയാം പക്ഷെ വാവ ചേട്ടൻ പാമ്പിനെ പിടിക്കുമ്പോൾ ആണ് കാണുന്ന ഞങ്ങൾക്ക് കോൺഫിഡൻസ്
സുരേഷ് ചേട്ടന് ലൈക് അടിക്കാൻ വന്നവർ അടി ഒരു 500ലൈക് 💕🤟😁
Kallam was
C
കാശ് മുടക്കാതെ ആ പാവത്തിനെക്കൊണ്ട് പറമ്പു വൃത്തിയാക്കിച്ചു ഇങ്ങനെ പരിസരം കിടന്നാൽ എങ്ങനെ പാമ്പു വരാതിരിക്കും കഷ്ട്ടം
Kilachu marichu vrithikedakki ....mannolippu thadayuu
@@JS-qm3jh കിളക്കാതെ പിന്നെങ്ങെനെ പിടിക്കാൻ പറ്റും?
Ok
ജീവി വർഗത്തെ , പ്രതേകിച്ചു പാമ്പു വർഗത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ വാവ സുരേഷ് ചേട്ടനെ ഞാൻ ഇഷ്ടപ്പെടുന്നു. ഈ പ്രോഗ്രാം 200 എപ്പിസോഡ് മുതൽ മുടക്കമില്ലാതെ ഞാനും കാണാറുണ്ട്. ഈ പ്രോഗ്രാം കാണുന്നതുകൊണ്ടു tv യിൽ ഇപ്പോൾ ഒരു പാമ്പിനെ കാണിക്കുമ്പോൾ , അത് ഏതു പാമ്പാണ് എന്ന് 90 % എനിക്ക് ഊഹിക്കാൻ സാധിക്കുന്നുണ്ട്. ആ അർത്ഥത്തിൽ ഇതു വളരെ പ്രയോജന പ്രദമായ ഒരു പ്രോഗ്രാം ആണ് .
എന്നാൽ , സുരേഷ് ചേട്ടൻ പാമ്പിനെ കയ്യിൽ വച്ച് കളിപ്പിക്കുന്നതും ഉമ്മ കൊടുക്കുന്നതും ഒക്കെ തെറ്റായ മാതൃക സമൂഹത്തിന് കൊടുക്കൽ ആണ്. സാഹസിക പ്രകടനങ്ങളിലൂടെ വീരൻ ആണ് എന്ന് മറ്റുള്ളവരെ കാണിക്കുന്നതിനുള്ള മാർഗമായി യുവാക്കൾ സുരേഷ് ചേട്ടൻറെ പ്രവൃത്തികൾ കാണുകയും അതുപോലെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും. അത് അപകടങ്ങൾക്ക് കാരണമാകുന്നു. വാവ സുരേഷ് ചേട്ടൻറെ ഈ പ്രോഗ്രാം സംപ്രേക്ഷണം തുടങ്ങുന്നതിനു മുമ്പ് , പാമ്പു പിടുത്തക്കാർ പാമ്പിനെ കയ്യിൽ ഉയർത്തി അധികം കളിക്കാറില്ലായിരുന്നു. പക്ഷെ ഇപ്പോൾ കേരളത്തിലേ ഒട്ടു മിക്ക പാമ്പു പിടുത്തക്കാരും പാമ്പിനെ കയ്യിൽ ഉയർത്തുന്നുണ്ട്. അങ്ങിനെ പാമ്പിനെ കയ്യിൽ ഉയർത്താത്ത ആളെ പാമ്പുപിടുത്തക്കാരൻ ആയി അംഗീകരിക്കാൻ മലയാളികൾ ഇപ്പോൾ തയ്യാറാവുന്നില്ല. കേരളത്തിനു വെളിയിൽ ഉള്ള പാമ്പു പിടുത്തക്കാരെ നോക്കിയാൽ, അവർ ഇങ്ങനെ അനാവശ്യ പ്രകടനങ്ങൾ നടത്തുന്നില്ല. MIRZA MD ARIF , Nirzara Chitti തുടങ്ങിയ പല പാമ്പു പിടുത്തക്കാരുടെ video-യും ഞാൻ കാണാറുണ്ട്. അവരാരും പാമ്പിനെ അനാവശ്യ മായ സാഹസിക പ്രകടനങ്ങൾക്ക് മുതിരാറില്ല. അതുകൊണ്ടു തന്നെ ഇവരുടെ ഒക്കെ വീഡിയോയുടെ മലയാളികൾ അവരെ വാവ സുരേഷുമായി താരതമ്യം ചെയ്തു , അത്ര നല്ലതല്ലാത്ത comment-കൾ ഇടാറുമുണ്ട്.
അങ്ങനെ പാമ്പു പിടുത്തക്കാരൻ പാമ്പിനെ കയ്യിൽ ഉയർത്തണം , പാമ്പിന് ഉമ്മ കൊടുക്കണം എന്നീ മിഥ്യാ ബോധം മലയാളികളിൽ രൂപപ്പെടുന്നതിനു സുരേഷ് ചേട്ടൻ അറിയാതെ ആണ് എങ്കിലും കാരണമായിട്ടുണ്ട്. പമ്പു വർഗത്തെ സംരക്ഷിക്കാൻ അക്ഷീണം പ്രായഃത്നിക്കുന്ന സുരേഷ് ചേട്ടൻ പാമ്പിനെ സുരക്ഷിതമായ രീതിയിൽ പിടിക്കൂടുക , പാമ്പിനെ കയ്യിൽ ഉയർത്തുന്നതും ഉമ്മ കൊടുക്കുന്നതും ഒഴിവാക്കി , ചെറിയ രീതിയിൽ ബോധവൽക്കരണം നടത്തുക , ബോട്ടിലിലാക്കി സുരക്ഷിത മായ സ്ഥലത്തു തുറന്നു വിടുക. ഇതുവഴി വാവ സുരേഷ് ചേട്ടനും സമൂഹവും സുരക്ഷിതമായിരിക്കും അതുപോലെ യുവാക്കൾക്ക് തെറ്റായ മാതൃക ആവുകയും ഇല്ലാ.
തീരെ ചെറിയ മൂർഖൻ കുഞ്ഞുങ്ങളെ സുരേഷ് ചേട്ടൻ ഉള്ളം കയ്യിൽ വയ്ക്കുന്നത് കണ്ടിട്ട് , പാമ്പിനെ സ്വതവേ പേടി ഉള്ള എനിക്ക് പോലും മൂർഖൻ കുഞ്ഞുങ്ങൾ അപകടകാരികൾ അല്ല , ഒരെണ്ണത്തിനെ കിട്ടിയാൽ കൈക്കുള്ളിൽ വെക്കാം എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. നേരിട്ട് ഒരു മൂർഖൻ കുഞ്ഞിനെ കാണുമ്പോൾ കയ്യിൽ വെക്കാൻ പോയിട്ട് അതിൻറെ അടുത്തു പോകാൻ ഉള്ള ധൈര്യം ഉണ്ടാകുമോ എന്നത് വേറെ കാര്യം.
പാവം വാവക്ക് നല്ല അധ്യാനം ഉണ്ട് ഇദ്ദേഹത്തെ ക്കൊണ്ട് ഫ്രീസർവീസ് ആരും ചെയ്യിപ്പിക്കരുത് അധികപ്പേരും വണ്ടിക്കൂലി പ്പോലും തരില്ലെന്ന് വാവ ത്തന്നെ പറയുന്നു ഇത് വടക്കൻ കേരളത്തിലൊക്കെ ആണെങ്കിൽ പണവും പുറമേ നല്ല ഭക്ഷണവും കൊടുത്തിട്ടെ അവിടുത്തെ ജനങ്ങൾ വിടൂ
നന്ദിയില്ലാത്തവരാണ് bro അതിഥികളെ സ്വീകരിക്കാനും respect ചെയ്യാനും അറിയില്ല പലർക്കും മലയാളി pwoliyalle... 😏
Ella thekkan marum aginea alla bro
മുഴുവൻ പ്ളാസ്റ്റിക് ആണ് ആ പറമ്പിൽ ഭൂലോക ദുരന്തങ്ങളാണ് ആ സ്ഥലത്തിന്റെ ഉടമസ്ഥർ. ഇതുപോലുള്ള നായകളാണ് നാടു മുടിക്കുന്നത്
Shariyaaaa
Sariyalla
Etra vrithikedanu plastic ittu nirachu parambu
Crct
Sathymm enth vrthy illanda paramb kedakkunnathh manushyaru thamasikkunna sthalam thanne aahnoo ithh
അദ്ദേഹത്തെ ഒന്ന് സഹായിക്കാൻ ആരുമില്ലേ. സൂക്ഷിച്ച് കാര്യങ്ങൾ ചെയ്താൽ മതിയല്ലോ അദ്ദേഹം നിർദ്ദേശിക്കും പോലെ ഇതിപ്പോൾ തൊഴിലുറപ്പ് കാർ ചെയ്യുന്ന പണി പോലെയായി പോയി 'ആ പാവം തളർന്ന് പോയ് ദൈവാനുഗ്രഹം അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
സുരേഷേട്ടന്റെ ഈ വിഡിയോ ഇഷ്ട്ടപെട്ടവർ അടി ഒരു 1000 ലൈക്
സുരേഷേട്ടൻ ദൈവത്തിനു തുല്യം
പാമ്പിനെ പിടിക്കാൻ വരുന്ന ആ സാധുവിനെ കൊണ്ട് മണ്ണ് കിളപ്പിക്കുന്നു.. ചിലയിടത്തു വിറക് പുരയിലെ വിറകെല്ലാം എടുത്തു മാറ്റുന്നത് കാണാം.. ഇതൊക്കെ ചെയ്യാൻ അവിടെ നിൽക്കുന്നവർക്കും ഒന്ന് സഹായിച്ചു കൂടെ.. പാവം വല്ലാണ്ട് കഷ്ടപ്പെട്ട്..
അതെ 👍
Eghne parabil kachra nirachal aghineyane pabe varade erika paresarum verthiyaki exam
Suresh chettan fans like adi
വാവാ ച്ചേട്ടാന് സുഖമായിരിക്കട്ടെ. എനിക്ക് ഒരു കാരൃം പറയാഞ്ഞുണ്ട്. വിടുകളിൽ അതിന്റെ ചുറ്റുപാടിൽ പാബുകാളെ കണ്ടാൽ അവിടെ പിടിക്കാൻ പൊകുബേൾ അവർക്ക് നല്ലെരു മൊട്ടിവോഷൻ കൊടുക്കാണം. പാബ് അവിടെ വരാൻ ഉള്ളാ സഹചാരൃം. അത് വരെതിരിക്കാനുള്ളാ സഹാചരൃം അവർക്ക് പറഞ്ഞു കൊടുക്കാണം. സുരേഷട്ടേൻ പറയണം നിർബദ്ധം മയി പറയാണം ഏന്റെ ഒരു റികൊഷ്റ്റാണ്. 🙏🙏🙏🙏🙏നമ്മുക്ക് വേണ്ടപ്പൊട്ടവർക്ക് മുൻ കരുതാൽ. ഇ വിഡിയേ കണ്ടാപ്പൊൾ അവിടെ കുറെ ചപ്പും ചവറും കണ്ടു. അതിന്റെ അടുത്താന്ന് അവർ നടക്കുന്ന വഴി
വളരെ ശെരിയാണ്
Venda
Crct
വിവരമില്ലാത്ത കുറെ ബുദ്ധി ഇല്ലാത്ത ജീവികൾ നമ്മുടെ ബോമിയിൽ ജീവിച്ചിരിപ്പുണ്ട് അതാണ് വിവരദോഷികളായ ചില മനുഷ്യർ എന്ന് പറയും
കാഴ്ച്ച കാണാതെ ആർകെങ്കിലും kude സഹായിച്ചു കുടയോ. പാവം വാ വാ ചേട്ടൻ.
അപകടം.
Vava Chettan Uyir ❤❤
എനിക്ക് ഒന്നേ പറയാനുള്ളു കാണാൻ വന്നു നിൽക്കുന്ന ആൾക്കാർ പുള്ളയെ സഹായിച്ചുക്കൂടെ ആളുതന്നെ പപിക്കാസിന് വെട്ടി പറമ്പുമുഴുവൻ കിളച്ചു സുഖം ഇല്ലാത്ത ആളല്ലേ
പാവം എത്ര അദ്ധ്യനിച്ച😢
Pullinte mugath okke vallathe reddish aai thonnunnu
ഇന്തോനേഷ്യ മലേഷ്യ രാജ്യങ്ങളിൽ ഈ പാമ്പ് ഇഷ്ടം പോലെ ഉണ്ട്
**വാവ സുരേഷ് ചെയുന്ന ഈ പ്രവൃത്തികൾ ഏറ്റവും സ്‌തുത്യർഹമായ സംഭാവനയാണ് **
സുരേഷേട്ടാ സുരേഷേട്ടൻ പ്രോഗ്രാം ഞാൻ കാണാറുണ്ട് 😍
വാവെ മാസ്ക് ധരിക്കണം ..നിങ്ങളെ പോലെയുള്ളവർ മറ്റുള്ളവർക് മാതൃകയാണ്
മാസ്ക് ധരിച്ചു കൊണ്ട് കിളക്കാൻ പറ്റില്ല. Breathing പ്രശ്നം ആവും
ആര് എന്തു പറഞ്ഞാലും ഒന്നും മൈൻഡ് ചെയ്യേണ്ട പറയുന്നവര് പറയെട്ടെ
Vava chetta .chettane iniyum jevikan ulla thirgayise nalkaneeeee chetan muthaneeeeee🥰🥰🥰😘😘😘😘😘😘
1000 വട്ടം ഇഷ്ടമാണ് ♥️♥️♥️♥️
Camera background music ellathilum mele vavayude adhwanam ellam 👌👌🙏🙏🙏❤
God bless you suresh bro DAIVAM AAYUSUM aarogyvum nalkumarakate 🤲🌹🌹🌹🌹🌹🥰
❤
സുരേഷ് ചേട്ടാ... നിങ്ങൾ ധാരാളം സ്ഥലങ്ങളിൽ പോകുന്ന ഒരാളാണ്. ദയവായി mask ഉപയോഗിച്ച് പുറത്തേക്ക് പോകുക. നിങ്ങളുടെ ജീവനും ഞങ്ങളുടെ ജീവനും അത് അത്യാവശ്യമാണ് please
വാവ ചേട്ടൻ.. your great...
Real Hero Suresh Chetan🙏🙏🙏🙏
610 ആൾകാർ unlike അടിച്ചിട്ടുണ്ട് അവരെ മുഴുവൻ ഓരോ മൂർക്കൻ പാമ്പിനെ gift നൽകണം അപ്പോൾ അറിയാം 😃🙏
Great brother, god bless you.
യഥാർത്ഥ മനുഷ്യ സ്നേഹി ആണ് വാവ..
മനുഷ്യരെ
*കൊറോണ പറഞ്ഞു കൊണ്ടിരിക്കുന്നു *
ഞാനും അശക്തനാണ്..
വെറും സോപ്പു വെള്ളത്തിനു കൊന്നു കളയാൻ പറ്റും എന്നേ..
അത്രയ്ക്ക് ദുർബലനായ എന്നേ കൊണ്ടു, അതി ബുദ്ധിശാലിയായ മനുഷ്യനെന്ന സൃഷ്ടിയെ ,ഒന്ന് ഭയപ്പെടുത്താൻ എന്റെ സൃഷ്ടാവ് തീരുമാനിച്ചപ്പോൾ..
എനിക്കത്ഭുതമായിരുന്നു..
ഇത്രയും ബുദ്ധിയും, വിവേകവും, കൗശലവും, സകല വിഞ്ജാനവും ഉള്ള ഈ മനുഷ്യ വർഗം, കണ്ണിനു കാണാൻ കഴിയാത്ത എന്നേ എങ്ങിനെ ഭയപ്പെടും.??
സർവ്വ ലോകങ്ങളുടെയും രക്ഷിതാവിനെ ഭയപ്പെടാത്തതു, ആ സൃഷ്ടാവിനെ ഈ മനുഷ്യ വർഗം നേരിൽ കാണാത്തതു കൊണ്ടാണല്ലോ...
ഏറ്റവും വലിയ സൂത്രശാലിയായ എന്റെ സൃഷ്ടാവ് പറഞ്ഞു ഞാൻ അത് അനുസരിച്ചു..
ഇനിയാണ് തമാശകൾ..
ഞാനിങ്ങു ചൈനയിൽ നിന്നും തുടങ്ങി... സൃഷ്ടാവിന്റെ ഗ്രന്ഥം അനുവദിച്ചതും, അല്ലാത്തതുമായ എന്തിനെയും കൊന്നു തിന്നുന്ന ഒരിടത്തു നിന്നും... അവർക്കങ്ങനെ ഒരു സൃഷ്ടാവിനെ അറിയില്ല തന്നെ...
പ്രവാചകൻമാരെ ഓരോ സമുദായത്തിന് വേണ്ടിയാണ് നിയോഗിച്ചതെങ്കിൽ... ആ പരമ്പര സൃഷ്‍ടാവ് നിർത്തിയെന്നു ഒരു വേദഗ്രന്ഥമെന്നേ അറിയിച്ചിട്ടുണ്ടത്രെ !!
*അതിൽ, സമാധാനവും, ശാന്തിയും, ഭയപ്പെടുത്തലും ആവോളം ഉണ്ടുപോലും... *
അതുകൊണ്ടായിരിക്കാം എന്റെ ഉത്തരവാദിത്വത്തെ ലോകത്താകമാനം എന്ന വ്യവസ്ഥയിൽ നിയോഗിച്ചത്..
എന്തായാലും ചൈനയിൽ നിന്നും തുടങ്ങിയപ്പോൾ അവർ ഇത് വരെയും കൊന്നും കൊല്ലാതെയും തിന്നതിനെ കുറിച്ച് തലപുകഞ്ഞു ആലോചിച്ചു.. പഠിച്ചു...എന്റെ ഉറവിടം കണ്ടെത്താൻ
മനുഷ്യ ബന്ധങ്ങളിൽ പാലിക്കേണ്ട അച്ചടക്കങ്ങളെ, കാറ്റിൽ പറത്തിയവർ പുതിയ നിയമ വ്യവസ്ഥയിലൂടെ മുഴുവൻ ആളുകളെയും പരസ്പരം അകറ്റി നിർത്തി...
ആരെയും ഭയക്കാത്തവർ എന്നേ പേടിച്ചു ഓടിക്കൊണ്ടേയിരുന്നു..
അതിവേഗം പറന്നവർ, വിമാനങ്ങളെ താഴെയിറക്കി.. ബുള്ളറ്റ് ട്രെയിനുകളോട് നിർത്താൻ കൽപ്പന നൽകി.. സൈക്കിൾ മുതൽ ആഡംബര കാറുകൾ വരെ എല്ലാവർക്കും അന്യം..,,, !
ചുംബനവും കെട്ടി പിടിക്കലുകളും ഭയപ്പാടായി മാറി.. ദൈവ കല്പനയിൽ ശരീരം വൃത്തിയിൽ മറച്ചുവെച്ചവരെ ശിക്ഷിച്ചനാട്ടിൽ, പ്രാചീന സംസ്കാരമെന്നു വിധിയെഴുതിയവർ തന്നെ മുഖവും മുൻകൈയും അടക്കം മൂടി കെട്ടാൻ ഉത്തരവിടുന്നു ...
ഹിജാബ് ധരിച്ചാൽ ജയിലിൽ അടക്കുമെന്നാക്രോശിച്ചവർ മുഖം മറക്കാതെ പുറത്തു കാണരുതെന്ന് നിയമമുണ്ടാക്കുന്നു..
.
ദൈവമേ നിന്നെ കാണാത്തപോലെ ഇവർ എന്നേയും കാണുന്നില്ലല്ലോ? !
പിന്നേ എന്തിനിങ്ങനെ ഭയം... എനിക്ക് ആലോചിച്ചിട്ടൊരു പിടുത്തവും കിട്ടുന്നില്ല
ഭൂഖണ്ഡങ്ങൾ താണ്ടി..ഞാൻ, സൂപ്പർ സോണിക് വിമാനങ്ങളെയും, റോക്കറ്റുകളെയും പിന്നിലാക്കി യാത്ര ചെയ്തു ഇന്ന് ലോകം എന്നേ ഭയക്കുന്നു.. എന്റെ രക്ഷിതാവേ നീ എത്ര ധന്യൻ..
ഞാനൊന്നു അവരിൽ കയറിയപ്പോൾ അവരെ പിടിച്ചു കൊണ്ടുപോയി വെള്ള വസ്ത്ര ധാരികൾ ജയിലിലടച്ചു.. അകലം പാലിച്ചു, മൂക്കിലും വായിലും പൈപ്പിറക്കുന്നു.. വെറുതെ നീ നൽകിയ ഓക്സിജൻ വിലകൊടുത്തു വാങ്ങുന്നു.. നാടും വീടും അന്യമാകുന്നു സമ്പാദ്യം തുണയില്ലാതാകുന്നു...
പരോളിൽ ഇറങ്ങിയവരെ ജനം വെറുപ്പോടെ നോക്കുന്നു
രക്ഷപെടാത്തവൻ ഒടുക്കം ശ്വാസം നിലക്കുമ്പോൾ, അന്യ ഗ്രഹജീവികളെ പോലെ കുറേ പേർ വന്നു ചത്ത് നാറിയ പട്ടിയെ കുഴിച്ചിടുന്ന പോലെ അകലം പാലിച്ചു മണ്ണിട്ട് മൂടുന്നു...നിന്റെ കബറിടം വരെ എവിടെയാവണമെന്നു നിനക്കോ നിന്റെ കുടുംബത്തിനോ നാട്ടുകാർക്കോ തീരുമാനിക്കാൻ വയ്യ അല്ലേ..,?
ഒരു നോക്ക് കാണാൻ ആർക്കും ധൈര്യമില്ല പോലും..നെറുകയിൽ ഉമ്മ വെക്കാൻ ജീവിത പങ്കാളി പോലും മടിക്കുന്നു.. ഇത്രയും ദുർബലനാണോ മനുഷ്യനെന്ന മഹാ ബുദ്ധിജീവി നീ ?!
എനിക്ക് സകല മതിപ്പും പോയല്ലോ..
ഞാനെന്ന
കണ്ണുകൊണ്ടു കാണാത്ത അണുവിനെ നശിപ്പിക്കാൻ, ലോകത്തെ വിറപ്പിക്കുന്നവർ ഉറക്കമൊഴിച്ചു കൂടാനകോടി ചെലവഴിക്കുന്നു...
കഷ്ടം ...
എടോ ദുർബല മനുഷ്യ ജന്മമേ എന്റെ സൃഷ്ടാവ് വിചാരിച്ചാൽ എന്നേക്കാൾ ശക്തനായ മറ്റൊന്നിനെ അയച്ചു നാമാവിശേഷമാക്കില്ലേ നിന്നെ? !!
ഇതൊരു താക്കീതായിരിക്കാം... നിന്റെ ഇഷ്ടത്തിനും നിന്റെ സ്വത്തിനും നിന്റെ പ്രതാപത്തിനും നിന്റെ സന്തങ്ങൾക്കും നിന്റെ പദവികൾക്കും അനുസരിച്ചു നിനക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല അല്ലേ...
ചിന്തിക്കുന്നവർക്ക് ഒരുപാട് പാഠങ്ങൾ.... കൊറോണ പറഞ്ഞുകൊണ്ടേയിരുന്നു..
ഈ കാലം നമ്മെ പഠിപ്പിച്ചു തന്നത് പഠിക്കുക..
വാവ സുരേഷ് എന്ന പാവം വ്യക്തിയെ വെറുതെ വിടുക.. ആ പാവത്തിനെ വേദനിപ്പിച്ചിട്ട് എന്ത് നേടാൻ ആണ്...
🔥🔥Sureshettan massanuu🔥🔥😍🥰
Vava suresh... Real hero
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനയുണ്ട്.
ഹെറ്റേഴ്സിന് അടിച്ചു അണ്ണാക്കിൽ കൊടുത്തു ..വാവ സുരേഷ് മാസ് .ഹെറ്റേഴ്സ് കിട്ടിയോ "ഇല്ല ചോതിച്ചു മേടിച്ചു വാ പോവാം😂😂🤣🤣
സുരേഷേട്ടൻ അടിപൊളിയാ
സുരേഷേട്ടന്റെ ഈ വിഡിയോ ഇഷ്ട്ടപെട്ടവർ അടി ഒരു ലൈക്
Nigal supper aan cheta. Njanglundu kude eppolum
ഈശ്വരൻ അനുഗ്രിക്കട്ടെ സുരേഷ് ചേട്ടാ
Nigalokonnum sambhavikathirikate... inyum orupad kaalam healthy aayi erikan njanum prathikam.
God bless you..its very carefull
Great job&congratulations
ചേട്ടൻ superആണ്
Always be careful and a big salute
എനിയ്ക്ക് അതല്ല....വാവ ചേട്ടൻ പാമ്പ് പിടിക്കാൻ പോകുമ്പോൾ പാമ്പ് ഇണങ്ങി നിൽക്കുന്നു....നമ്മൾ വല്ല പാമ്പിനെ പിടിക്കാൻ പോയാൽ പാമ്പ് ഓടുന്ന ഓട്ടം കാണണം🙏🙏🙏
പറ്റാത്ത പണിക്കൊന്നും നിൽക്കാതെ ഡേ... 😆🤣🤣
@@niyasniyu9806 😂😂😂😂
ഒരു പാമ്പിനെ പിടിക്കാൻ ഇദ്ധേഹം ശാരീരികമായി എത്രത്തോളം അദ്ധ്വാനിക്കേണ്ടി വന്നു...
എന്റെ ചാനലിന്റെ വീഡിയോക്കായി ഞാനും കഷ്ടപ്പെടുന്നു... പക്ഷേ എന്റെ വീഡിയോ അധികമാരും കാണുന്നില്ലെന്നു മാത്രം!
എന്തായാലും വാവാ സുരേഷിന് എല്ലാ വിധ വിജയാശംസകളും നേരുന്നൂ.
കഷ്ടം. ഇത്രയും വൃത്തി ഇല്ലാത്ത്ത പരിസരം. മനുഷ്യൻ ജീവിക്കുന്ന സ്ഥലം തന്നെയാണോ.
Correct chechi
ഫുൾ സപ്പോർട്ട് വാവ ചേട്ടാ
Lots of respect sir .we all love u
ദൈവത്തിന്റെ സ്വന്തം നാട്. നിങ്ങളുടെ മണ്ണിന്റെ അവസ്ഥ നോക്കൂ. ദയവായി പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക അല്ലെങ്കിൽ അത് ശരിയായി സംസ്കരിക്കാനുള്ള വഴി കണ്ടെത്തുക. ഇത്രയും നല്ല സ്ഥലം മനുഷ്യർ മലിനമാക്കുകയാണ്.😢
വാവേട്ടൻ💓🔥
Ande priyapetta nattukare anthina a pavathe enghne oronnu paranj joli cheyikunne ath valya kstama anthayalum nammal kude und Chetta ninghalude prgm adipoliyanu
കമ്പി kadakal
Vava fans 1 Like തരു
വളരെ വൃത്തികെട്ട രീതിയിലുള്ള സ്ഥലം.... പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു.... ഇങ്ങനെയുള്ളിടങ്ങളിൽ പോകുമ്പോൾ അവിടെയുള്ള ചെറുപ്പക്കാരെയെങ്കിലും പരിസരശുചിത്വത്തിന്റെ പ്രാധാന്യം സുരേഷേട്ടൻ ബോധ്യപ്പെടുത്തണെ
Aakekengilum onnu sahayichukoode.. Aa valiyamanushyan antha nigalude parambu vrithiyakkan vannathano
Correct chechi
VAVA SURESH,, THE REAL LEGEND
നമ്മുടെ സ്വന്തം വാവചേട്ടൻ
പാവം എത്ര മണ്ണാ.. വെട്ടിയത്..
Vava........ bgm 😍😍😍😍
സുരേഷേട്ടാ ❤️❤️❤️
Thanks good video
Super man
Epozhum dyvam arogyathode kathu rakshikate sureshetane
നമസ്കാരം വാവ ചേട്ടാ 🙏
Sureshettanu deerhayus undakatte
Vava Suresh nu Ella vitha support um undum
Ente appoppan paranjittundu kaithakalkkidayil kaithamoorghanum ettadi moorghanum undavumennu. Ithu ethu tharam moorghan pambu anu ?
Kaithamurkhan അങ്ങനെ ഒരു പാമ്പ് ഉണ്ട്, pineapple തന്നെ പാമ്പ് വരണം ഒന്നും ഇല്ല, എലി ഉള്ളയിടത്തും എല്ലാം വരും.
നമ്മുടെ സ്വരേഷ് ചോട്ടന് ഇതിനുള്ള പരിഹാരമായി പൈസ കെടക്കാതെ വിടരുത്: പാപം മനം ഷ്യൻ ആണ് വർഷയുടെ മാനിരിമനസാക്ഷി ഇല്ലാത്തവൻ അല്ല '
Vava sir..mass.. anu..
Thalarthanalundenkile valaranoru aveshamundavoo pattikal kurakkatte avakkadhine kayiyoo
ഹായ് ചേട്ടാ സുഖമാണോ??? ദൈവം ചേട്ടനെയ് ധാരാളം മായി കാത്തു സൂഷിക്കടെയ് അനുഗ്രഹിക്കട്ടെ വീഡിയോ കളിൽ ഉടനീളം വിമര്ശിക്കുന്നവരെ പറ്റി പറയുന്നുണ്ട് അത് ഒഴിവാക്കുക najal അത് ആഗ്രഹികുന്നില്ല വിമര്ശിക്കുന്നവർ വിമർശിക്കട്ടെ.
Be safe 😘 brother.
Safety measures are very important.
Snake master sureshettan like 😘😘👍
super Suresh chata
വാവ ചേട്ടനെ കാണണം 😭😭😭
God bless you
Muzhayudavan karanam.entha vander ano
Salute, brave man
Vava chetta ingane ulla sthalath ninnu pambine pidikendath undo ? Avarkum evidenkilum oke jeevikande
Ath aa chettan paranjarunnn...kuttikal ulla place aayonda enn😊
Good luck 👍👍👍👍👍
Saviour ❤️🙌🙌
ഹായ് വാവ ചേട്ടാ
Kollam polichetten
Brave man keralas pride...
𝒀𝒐𝒖'𝒓𝒆 𝒕𝒉𝒆 𝒃𝒆𝒂𝒖𝒕𝒚 𝒐𝒇 𝒏𝒂𝒕𝒖𝒓𝒆..❤️
പാവം മനുഷ്യൻ ദൈവം തുണ ഉണ്ടാവും ചേട്ടാ
Ethu potanmarada Agane paragathi.vava chetan edukuna risk ninakonum paraga ariyila
Vava is great...........
baaki ellavanmarum m.r.
vava annan uyir
Zoovil onde suresh chettan rocks
Super ser