🙏🏻🙏🏻🙏🏻പാലക്കാട് യുഡിഎഫ് വിജയത്തിന് ആദ്യം നന്ദി പറയേണ്ടത് പാലക്കാടിലെ ഹൈന്ദവ സഹോദരന്മാരുടെ മതേതര നിലപാടിനോടാണ്... ഞങ്ങളുടെ കൂടെ നിങ്ങളും ഉണ്ടെന്നും നിങ്ങളും ഞങ്ങളും കൂടി ചേർന്നതാണ് നമ്മുടെ നാടെന്ന അവരുടെ ബോധ്യമാണ് പാലക്കാടിന്റെ ബിജെപിയുടെ പരാജയത്തിന് കാരണം... ജോൺ ജാഫർ ജനാർദ്ദനൻ എന്ന പാട്ടാണ് പാടാൻ തോന്നുന്നത്❤❤❤
അങ്ങനെ ഒരു ഡോക്ടറും കൂടി ശശിയായി
എന്റെ പ്രവചനം ശരിയായി...രാഹൂല്‍... എം എല്‍ എ
മറുനാടൻ ഇഫക്ട് ചെലകരയിൽ യുഡിഎഫ് നെ ബാധിച്ചു
🙏🏻🙏🏻🙏🏻പാലക്കാട് യുഡിഎഫ് വിജയത്തിന് ആദ്യം നന്ദി പറയേണ്ടത് പാലക്കാടിലെ ഹൈന്ദവ സഹോദരന്മാരുടെ മതേതര നിലപാടിനോടാണ്... ഞങ്ങളുടെ കൂടെ നിങ്ങളും ഉണ്ടെന്നും നിങ്ങളും ഞങ്ങളും കൂടി ചേർന്നതാണ് നമ്മുടെ നാടെന്ന അവരുടെ ബോധ്യമാണ് പാലക്കാടിന്റെ ബിജെപിയുടെ പരാജയത്തിന് കാരണം...
ജോൺ ജാഫർ ജനാർദ്ദനൻ എന്ന പാട്ടാണ് പാടാൻ തോന്നുന്നത്❤❤❤
പാലക്കാട്. ഇനി രാഹുലിന്റെ കൈകളിൽ❤❤❤👍👍
സന്ദീവ് ഫാക്ടർ
കേരളത്തിൽ ആകെ എസ്ഡിപിഐ ക്കാരെ 5000 ഉണ്ടാകും
ജമാഅത്തുകാർ ഒരു 500 പേരുണ്ടാകും
പാലക്കാടുള്ള എസ്ഡിപിഐ ക്കാരുടെ എണ്ണം 250 ആണ്
രാഹുൽ ❤❤❤❤
Kalappathi ude gaga raja rahul❤❤🎉
സന്ദീപ് ജി വാരിയർ നേതാക്കൾ അയാളുടെ കൂടെ പോയില്ല ജനങ്ങൾ അയാളുടെ കൂടെ പോയി 🔥🔥
Sarin തരംഗം. 🤔സിറാജ്, സുപ്രഭാതം 😢💊
Polichu😊😮
sdpi യുടെ വോട്ട് udf സ്വെന്തമാക്കിയോ???😂😂
ഹുസൈൻ മടവൂർ പറഞ്ഞത് സംഭവിച്ചോ????
BJP,CPI,CPM Ellam cheythitund . Thank you❤
😮
SDPI entha manushyar alle.
RSS nu BJP kk vote cheyyamenkil SDPI kk UDF num CPM num cheyyam
C. J. P. ഗുണം ചെയ്തില്ല 🤣🤣
ഉള്ളി 😂😂
മുരളീധരൻ ഉൾപ്പടെയുള്ളവർ ഭിന്ന സ്വരങ്ങൾ ഒഴിവാക്കി ഇ നേതൃത്യത്തിന് ശക്ത മായ പിന്തുണ കൊടുത്താലെ udf രക്ഷപെടുകയുള്ളു 😂😂
Doctttttrrrrrr evide😂😂😂😂😂😂
Shafi effect
Trissur..aavarthikkan..janam..pottanmaralla
😂
കോൺഗ്രസ്സ് again.....