#TTB
HTML-код
- Опубликовано: 1 фев 2025
- This is systematic verse by verse Bible Study, in 1294 parts.
You can access the MP3 files at www.Radio882.com.
Produced and Distributed by Word Resounds Today for Thru The Bible
താങ്കൾക്ക് ഈ പ്രോഗ്രാം പ്രയോജനപ്പെട്ടു എങ്കിൽ ഞങ്ങൾക്ക് ഒരു missed call തരിക 0444 908 1266
ആമേൻ സ്തോത്രം 🙏 സൂക്ഷ്മതയോടെ ആത്മാവിനാൽ നിറയപ്പെട്ടവരായി 🙏 ദൈവഹിത പ്രകാരം ജീവിക്കുവാൻ എന്നെ ഓരോ ദിവസവും സഹായിക്കണമേ 🙏🙏🙏🙏
സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
സങ്കീർത്തനങ്ങൾ 50:23
ആമേൻ.സ്തോത്രം .യേശുകർത്താവെ പരിശുദ്ധാത്മാവിൻ്റെ. നിയന്ത്രണത്തിൽ ജീവിക്കുവാൻ സഹായിക്കണേ..🙏🙏🙏🙏
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
സങ്കീർത്തനങ്ങൾ 103:1, 2
Hallelujah Praise our Lord Jesus Christ 🙏
ഞാൻ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും.
സങ്കീർത്തനങ്ങൾ 101:1
വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
Amen Amen🙏
യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.
സങ്കീർത്തനങ്ങൾ 97:1
ആമേൻ ....ദൈവത്തിനു മഹത്വം.
Amen🙏🙏🙏
നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ.
സങ്കീർത്തനങ്ങൾ 97:12
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
Praise the lord God bless
സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ. സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
സങ്കീർത്തനങ്ങൾ 100:1, 2
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
L ❤ V E L Y Studies 🙏 Thank you!💕
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:14
ദൈവം അനുഗ്രഹിക്കട്ടെ
Praise the lord May God bless you very richly Amen
ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.
സങ്കീർത്തനങ്ങൾ 50:23
വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
Prais the lord 🙏 vadodara
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89:15
ആമേൻ ....ദൈവത്തിനു മഹത്വം.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും
സങ്കീർത്തനങ്ങൾ 92:1
പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
Thank you sir
“നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. -
മത്തായി 18:3
ദൈവത്തിനു സ്തുതി.
🙏🙏❤️
അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. -
തീത്തൊസ് 3:5
🙏
ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.
വെളിപ്പാടു 3:20
🙏🙏✝️✝️✝️🙏🙏
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. -
1 യോഹന്നാൻ 1:9
Amen 🙏 🙏
അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. -
യോഹന്നാൻ 1:12
പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
Amen 🙏❤❤