UGALI with BOILO fish in an African village|Easy fish receipie|Village style trending fish curry🇰🇪

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Lunch preparation in an african village
    #africa
    #cooking
    cooking ugali with fish

Комментарии • 128

  • @Shaluhh_212
    @Shaluhh_212 6 месяцев назад +1

    അവിടെ വെള്ളത്തിന് ക്ഷാമം ഉണ്ടോ... മഴ ഉണ്ടാവുമോ അവിടെ ❤..plz reply

  • @Shamsu-td9er
    @Shamsu-td9er 7 дней назад

    ❤❤

  • @meenu2500
    @meenu2500 9 месяцев назад +19

    ചേച്ചിയുടെ രീതി ആണ് ശരി 😌അവർക്ക് സാധനങ്ങൾ വാങ്ങി കൊടുക്കുക അവരുടെ ഇഷ്ടത്തിന് അത് പാചകം ചെയ്ത് അവർ കഴിക്കുന്നു അത് തന്നെ ആണ് ശരി 😌അല്ലാതെ നമ്മുടെ കറികൾ ഒക്കെ അവരുടെ തലയിൽ അടിച്ചെല്പിച്ചാൽ അവർക്ക് അത് ഇഷ്ടം ആവണം എന്നില്ല 😌പിന്നെ അവർ ഉണ്ടാക്കുന്നത് ഹെൽത്തി ആയിട്ടാണ് മസാലകൾ ഇല്ലെന്നേ ഉള്ളു

  • @AliAli-nd4vu
    @AliAli-nd4vu 8 месяцев назад

    👍👍👍👍🥰

  • @ammuzgardendiarys7609
    @ammuzgardendiarys7609 9 месяцев назад +1

    Evidathe adup avark indaki kodugu chechi avark ath helpful ayirikum .

  • @DeepaM-f8o
    @DeepaM-f8o 9 месяцев назад

    SupperVdeoChachie

  • @jeswinkjose1829
    @jeswinkjose1829 9 месяцев назад

    ❤❤❤❤❤❤

  • @BISMI389
    @BISMI389 9 месяцев назад +1

    Ugalipodi kittumo gargi

  • @lathavijayan6863
    @lathavijayan6863 9 месяцев назад +3

    വല്ലാത്തൊരു cookingum ഭക്ഷണവും

  • @sreenandha6783
    @sreenandha6783 9 месяцев назад +11

    അവർക്ക് നമ്മുടെ നാട്ടിലെ ഒരു അടുപ്പ് ഉണ്ടാക്കി കൊടുക്കു ഗാർഗി ❤❤🥰🥰

  • @BasilLiousJoshy
    @BasilLiousJoshy День назад

    ഗാർഗി എവിടെ ആണ് കാണുന്നില്ല.

  • @thanuthasnim6580
    @thanuthasnim6580 9 месяцев назад

    Super video sisu♥️♥️♥️

  • @lathanandini-cj1dh
    @lathanandini-cj1dh 8 месяцев назад

    എവിടെയാണ് വീട്?

  • @sheenusvlogchannel700
    @sheenusvlogchannel700 9 месяцев назад

    കൊള്ളാട്ടോ ഞാൻ ഇപ്പൊ തന്റെ സ്ഥിരം vewver ആയി 😂😂😂

  • @anitaraj8767
    @anitaraj8767 8 месяцев назад

    Wht kind of food ….omg

  • @rajants5665
    @rajants5665 9 месяцев назад +2

    മീൻ കൂട്ടാൻ കൂട്ടി ഉഗാലി ഒക്കെ കഴിച്ചപ്പോൾ ആ കുട്ടികൾക്ക് വലിയ സന്തോഷം ആയി. അല്ലേ Gargy. Great help dear.

  • @sonykodi5758
    @sonykodi5758 9 месяцев назад +3

    ഗാർഗി മോളേ വീഡിയോ കണ്ടിട്ട് വളരെ ഇഷ്ട്ടപ്പെട്ടു അമാനിയുടെ വീട്ടിൽ വന്ന് കണ്ടതുപോലെ തോന്നി❤❤❤❤ നമ്മടെ നാട്ടിലെ പോലെ തേങ്ങാ അരച്ച് ഒരു മീൻ കറി ഉണ്ടാക്കാൻ അവരെ പഠിപ്പിക്കുമോ.😂😂😂

  • @josephaj313
    @josephaj313 9 месяцев назад

    ഐ ല യാണെന്ന് അന്നേ എനിക്കു മനസ്സിലായിരുന്നു.

  • @rasbanarasbana9003
    @rasbanarasbana9003 9 месяцев назад

    Adupp undaki kodukku

  • @shamsukadamkode4574
    @shamsukadamkode4574 9 месяцев назад +1

    Super ❤️😍

  • @remyadevu2985
    @remyadevu2985 8 месяцев назад

    ഹായ് garkey

  • @christeenakunjumon4953
    @christeenakunjumon4953 9 месяцев назад

    Chechi ee foodyokke taste cheyyuvoo

    • @Welcometoafricabygarkey
      @Welcometoafricabygarkey  9 месяцев назад

      ചിലപ്പോൾ കഴിച്ചു നോക്കാറുണ്ട്

  • @KICHUKANNAN-l5t
    @KICHUKANNAN-l5t 9 месяцев назад

    Amani..❤he is innocent guy

  • @balucbabu3138
    @balucbabu3138 9 месяцев назад

    👍👍👍👍

  • @ponnusworld4032
    @ponnusworld4032 9 месяцев назад +1

    നമ്മുടെ നാട്ടിലെ പോലുള്ള അടുപ്പ് ഉണ്ടാക്കി കൊടുക്കമോ ഗാർഗി

  • @anishasaalim3900
    @anishasaalim3900 9 месяцев назад

    Hi❤❤❤❤

  • @ayshababu4500
    @ayshababu4500 9 месяцев назад

    Nammal ithrayum meenukond kure kari vekkum..
    Ivarkk simple aaya kari aavum le ishtam...vidio ishta kanan❤😊

  • @MKZBOY_Z
    @MKZBOY_Z 9 месяцев назад

    Super ❤❤❤❤

  • @Paathumaa
    @Paathumaa 9 месяцев назад

    👍🏻👍🏻

  • @ismailch8277
    @ismailch8277 9 месяцев назад

    super👍👍👌👌

  • @saraswathy854
    @saraswathy854 9 месяцев назад

    🙏🥰

  • @kavitha-mb6ob
    @kavitha-mb6ob 9 месяцев назад

    Gargy God bless u ❤

  • @nithyaajesh6053
    @nithyaajesh6053 9 месяцев назад

    👍♥️♥️💖

  • @jinishani4438
    @jinishani4438 9 месяцев назад

    Hai, ഗാർഗി ചേച്ചി, വളരെ വ്യത്യസ്തമായ ഒരു മീൻ കറി, സൂപ്പർ..... ❤️👌

  • @saliniskitchen3206
    @saliniskitchen3206 9 месяцев назад

    Gargy ivarude food kazhikkatundo

    • @Welcometoafricabygarkey
      @Welcometoafricabygarkey  9 месяцев назад

      ചിലപ്പോഴൊക്കെ കഴിക്കാറുണ്ട്... 🥰

  • @MyGrinder
    @MyGrinder 9 месяцев назад

    Gargi thirichariyunna orupadu karyangalundu... athumathi ❤

  • @Valsala-j5o
    @Valsala-j5o 9 месяцев назад

    Hi Garkey sugano ellarkum video super aayirunu

  • @sanoopsanu5875
    @sanoopsanu5875 9 месяцев назад

    നമസ്കാരം ഗാർഗിചേച്ചി 🙏 അമാനിയുടെ കുഞ്ഞ് സുഖമായിരുക്കുന്നോ ? പ്ലാസ്റ്റർ ഇട്ടതിനു ശേഷം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?👍

    • @Welcometoafricabygarkey
      @Welcometoafricabygarkey  9 месяцев назад

      നമസ്കാരം 🙏ഇന്നലെ പോയി വീണ്ടു പ്ലാസ്റ്റർ മാറ്റി ഇട്ടിരുന്നു... സുഗായിരിക്കുന്നു

  • @ayshababu4500
    @ayshababu4500 9 месяцев назад

    Nattil evideya

  • @ramyageorge8905
    @ramyageorge8905 9 месяцев назад

    Nice vedio,avde vanna oru feeling..thank you gargi❤

  • @zubaidazubaidahi5512
    @zubaidazubaidahi5512 9 месяцев назад

    Gargy ni avar undakiya meen kari kutarundo avar aden mulag edarelalo adkond chodichhada

    • @Welcometoafricabygarkey
      @Welcometoafricabygarkey  9 месяцев назад

      മുളക് ഇടാറില്ല

    • @ayshababu4500
      @ayshababu4500 9 месяцев назад

      ​@@Welcometoafricabygarkeynammalkkathinte taste ishtavunnu thonnunnilla..alle😊

  • @teslamyhero8581
    @teslamyhero8581 9 месяцев назад +1

    നാട്ടിൽ നമുക്ക് ചോളപ്പൊടി ഉണ്ടാക്കാൻ പറ്റില്ലേ??

  • @neethunair4629
    @neethunair4629 9 месяцев назад

    എനിക്കുംവേണം ചേച്ചി ഉഗാലി പൊടി

  • @sreejavk5276
    @sreejavk5276 9 месяцев назад

    Natil evide?

  • @k.c.thankappannair5793
    @k.c.thankappannair5793 9 месяцев назад

    Best wishes 🎉

  • @VahidaSakariya
    @VahidaSakariya 9 месяцев назад

    ഉഗാലി എന്നാൽ കപ്പ പൊടിയാണോ

  • @prinks7468
    @prinks7468 9 месяцев назад

    ഹായ് ഗാർക്കി ചേച്ചി സുഖമാണോ? ഒരു ഹായ് തരണേ 😘

  • @unnikrishnant.k4094
    @unnikrishnant.k4094 9 месяцев назад

    Thank you gargi.

  • @teslamyhero8581
    @teslamyhero8581 9 месяцев назад +1

    അവരുടെ ഭാഷയും ഇതിനിടയ്ക്ക് പഠിക്കാൻ garky ❤❤😄😄

  • @gofalloda458
    @gofalloda458 9 месяцев назад

    Chechi exam avarayi eni vedeos Kanan pattumenn ariyilla i will try..

  • @jessyseby4620
    @jessyseby4620 9 месяцев назад

    Adipoly ❤️❤️❤️

  • @lathakrishna4310
    @lathakrishna4310 9 месяцев назад

    Avare Aa makkale kanumbol pavam thonnunnu garkey😊

  • @monai3759
    @monai3759 9 месяцев назад

    നമ്മുടെ മലയാള ഭാഷ അവരെയും പഠിപ്പിക്കണം. പഠിപ്പിച്ചു കഴിഞ്ഞാൽ അവർ നല്ലതുപോലെ മലയാളം പറയും. ഉഗാലിയും അയലക്കറിയും എല്ലാം അടിപൊളി 👌👌❤❤❤

  • @MoluMachu
    @MoluMachu 9 месяцев назад

    Hai ചേച്ചീ machus family യാണ് അടുത്ത video യില്‍ ഒരു Hai പറയുമോ please 🙏 please 🙏

  • @shahanashima553
    @shahanashima553 9 месяцев назад +1

    അമാനിയോടും ഫാമിലി യോടും എന്റേയും ഫാമിലി യുടെയും അന്വേഷണം അറിയിക്കുക 🥰

  • @aswathyas5775
    @aswathyas5775 9 месяцев назад

    Garkey evarku kurachu bodhavalkaranam nadathanam, family planning, education,social chuttupadu etc.

  • @jubaidanp1452
    @jubaidanp1452 9 месяцев назад

    Avarku kurachu manjal podiyum mulaku podi vangichu kodukku

  • @jacobpc8362
    @jacobpc8362 9 месяцев назад

    വളരെ ദയനീയ൦

  • @Hellotech1984
    @Hellotech1984 9 месяцев назад

    Nice

  • @kavyakrishnan4897
    @kavyakrishnan4897 9 месяцев назад

    First

  • @User-al657w32gh
    @User-al657w32gh 9 месяцев назад

    Paavangal.

  • @minijayanunnimon2499
    @minijayanunnimon2499 9 месяцев назад

    Gas stove illenkilum kozhapillya nalloru aduppu polum illallo avark. Sangadam thonni kandappo😔

  • @jumanaali4559
    @jumanaali4559 9 месяцев назад

    Hii ചേച്ചി😍❤️

  • @thammithannuthannu2605
    @thammithannuthannu2605 9 месяцев назад

    A vdine sharikk onnu ketti Kude amanikk

  • @SreekuttyMuthu
    @SreekuttyMuthu 9 месяцев назад

    Hai chechi

  • @Thejustheju-sb7ug
    @Thejustheju-sb7ug 9 месяцев назад

    Hai😅

  • @Mini-lw3gj
    @Mini-lw3gj 9 месяцев назад

    Hai. ❤

  • @afrinshanu4189
    @afrinshanu4189 9 месяцев назад

    Avark ആരോഗ്യം ഉള്ളത് ഉഗായിൽ നിന്ന്. നമ്മൊക്കെ ആരോഗ്യം ഇല്ലാതെ ആവുന്നു 😢😢😢

  • @rohinibaiju8199
    @rohinibaiju8199 9 месяцев назад

    Hai ❤❤❤

  • @teslamyhero8581
    @teslamyhero8581 9 месяцев назад +1

    അമാനിയ്ക്കും, കുടുംബത്തിനും തന്നേ കഴിയാൻ പാട്.. അതിനിടയിൽ ആ ഗർഭിണി കൊച്ചു കൂടി 😪😪അത് അമ്മനിയുടെ പെങ്ങൾ ആണോ?? അവിടെ വിവാഹം നിയമം ഒന്നും ഇല്ലേ??

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 9 месяцев назад

    Gargi sarikkum nammalado rich athokke kandittu satyam paranjal so sad very sad

  • @Anu_Anu8.2
    @Anu_Anu8.2 9 месяцев назад

    Paavam aa pregnant lady.. 😢

  • @kavyakrishnan4897
    @kavyakrishnan4897 9 месяцев назад

    Hai

  • @rineesharinu1614
    @rineesharinu1614 9 месяцев назад

    _frame_and_crafts_. Ith nghle channel anu chechi onnu support cheyyane 🙏

  • @sunithashaji9742
    @sunithashaji9742 9 месяцев назад

    ❤❤🥰🥰

  • @thanuthasnim6580
    @thanuthasnim6580 9 месяцев назад

    ❤️❤️❤️

  • @shahithabashi6366
    @shahithabashi6366 9 месяцев назад

    ❤❤❤❤❤❤

  • @JavadBinsubair
    @JavadBinsubair 9 месяцев назад

    Super❤️❤️

  • @user-xo6xl1xq5n
    @user-xo6xl1xq5n 9 месяцев назад

    ❤❤

  • @kavyakrishnan4897
    @kavyakrishnan4897 9 месяцев назад

    ❤❤