ഞാൻ ആദ്യമായി 2006ൽ ഹമൂസ് കഴിച്ചത് ഇവിടെ നിന്നാണ്...2008ൽ ഖത്തർ വിട്ടതിന് ശേഷം ഇവിടെ കിട്ടുന്ന തരം ഹമൂസ് ഇന്ന് വരെ കഴിക്കാൻ പറ്റിയിട്ടില്ല... ഇനി ദോഹയിൽ എന്നെങ്കിലും വന്നാൽ ആദ്യം ഇവിടെ പോയി ആ പച്ചമുളകിട്ട് ഹമൂസ് കഴിക്കണം... അത് പോലെ നല്ല കോഴി പൊരിച്ചതിന് പ്രശസ്തമായ ഒരു മലബാരി ഹോട്ടൽ ഉണ്ടായിരുന്നു... പേര് ഓർക്കുന്നില്ല... നല്ല ചൂട് പൊറോട്ടയും നല്ല മൊരിഞ്ഞ കോഴിയും.... അതൊക്കെ ഒരു കാലം... ഇനി ഈ കോവിഡ് കഴിഞ്ഞു അങ്ങോട്ട് ഒരു ദിവസം ഞാൻ എന്തായാലും വരാൻ പറ്റും എന്ന് കരുതുന്നു
Missing this in India...this is worlds best hammus ..i couldn't get this anywhere else ...turst me its addictive
Awesome.😎
Adnan Ashraf Thankyou AduBaby ❤️
A ritual everytime I'm in Qatar. Try Hummus with meat also!
Rashid Abdul Rahiman definitely will try next time! 😁👍
Very nice 👌👌👌
هذا من افضل المطاعم في دولة قطر لوجبت الإفطار على حد علمي وخبرتي به
ഞാൻ ആദ്യമായി 2006ൽ ഹമൂസ് കഴിച്ചത് ഇവിടെ നിന്നാണ്...2008ൽ ഖത്തർ വിട്ടതിന് ശേഷം ഇവിടെ കിട്ടുന്ന തരം ഹമൂസ് ഇന്ന് വരെ കഴിക്കാൻ പറ്റിയിട്ടില്ല... ഇനി ദോഹയിൽ എന്നെങ്കിലും വന്നാൽ ആദ്യം ഇവിടെ പോയി ആ പച്ചമുളകിട്ട് ഹമൂസ് കഴിക്കണം... അത് പോലെ നല്ല കോഴി പൊരിച്ചതിന് പ്രശസ്തമായ ഒരു മലബാരി ഹോട്ടൽ ഉണ്ടായിരുന്നു... പേര് ഓർക്കുന്നില്ല... നല്ല ചൂട് പൊറോട്ടയും നല്ല മൊരിഞ്ഞ കോഴിയും.... അതൊക്കെ ഒരു കാലം... ഇനി ഈ കോവിഡ് കഴിഞ്ഞു അങ്ങോട്ട് ഒരു ദിവസം ഞാൻ എന്തായാലും വരാൻ പറ്റും എന്ന് കരുതുന്നു
Super
اطيب حمص وفول بلبنان والله العظيم
يا اخي اكتب شيء العالم والناس ولا بعطيك بوكس على وجهك