നിങ്ങൾക്ക് നാലിലൊരു മദ്ഹബുണ്ടോ?! | Abdul Muhsin Aydeed
HTML-код
- Опубликовано: 10 фев 2025
- #madhab #islam #abdulmuhsinaydeed
നിങ്ങൾക്ക് നാലിലൊരു മദ്ഹബുണ്ടോ?!
മദ്‌ഹബുകളെ സ്വീകരിക്കുന്നതിൽ ജനങ്ങൾ വ്യത്യസ്ത തട്ടുകളിലാണ്. അനേകം പേർ ധാരാളമായി ചോദിക്കുന്നു; നിങ്ങൾക്കൊരു മദ്‌ഹബുണ്ടോ?! ചില പാഠങ്ങൾ മനസ്സിലാക്കാം.
9.45 Minutes
• നിങ്ങൾക്ക് നാലിലൊരു മദ...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL
വളരെ നന്ദി.. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് നമ്മൾക്ക് ഖുർആനും ഹദീസുകളും ഉണ്ടല്ലോ പിന്നെ മദ്ഹബുകൾ എന്തിനു വേണ്ടിയാണ് എന്ന്. ഇപ്പോഴാണ് വ്യക്തമായ ഉത്തരം കിട്ടിയത്..
E parajad oru utharam ala...
മദ്ഹബ് എന്താണ് മദ്ഹബ് എന്തിനാണെന്ന് പഠിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു
@@Malluboyeengi thaangal parayu
❤❤❤ അല്ലാഹു ശരിക്കുള്ള ദിനിലേക്ക് നമ്മളെ നയിക്കട്ടെ......ആമീൻ താങ്കൾക്ക് അല്ലാഹു ആരോഗ്യത്തോട്ടുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ........ആമീൻ......
ആമീൻ
പുതിയ അറിവുകൾ നൽകുന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ.
Ma shaa Allah usthad nde class petann namuk manasil tarachu nilkum nalla vishadeekaram aan oro class jhazak mulla khair aameen
ഇപ്പോൾ കാര്യം മനസിലായി 👍🏻👍🏻👍🏻👍🏻
Jazzakk Allah khair❤️
Very informative.. Jazakallah
ماشاء الله.بارك الله لكم
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...
Shukran jazak ALLAH khiran
Alhamthulillha jazakallah hayr ❤️
നിങ്ങൾ ഇനിയും ഒരുപാട് പഠിക്കാൻ ബാക്കിയുണ്ട് സുഹൃത്തേ
Cm മടവൂരിൻ്റെ കിത്താബ് ആയിരിക്കും 😂😂😂അത് മോൻ അങ്ങ് പഠിച്ചാൽ മതി
Masha allah
ماشاء الله
Alhamdulillah ...oro karyavum mansilakuvan kazhiyunnu jazakallah khair
Alhamthulillha
താങ്കൾക്ക് നന്ദി ഇരു പോലെ നമ്മുടെ നാട്ടിൽ വരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക അല്ലാതെ എന്ത് ചെയ്യാൻ
ماشاء لله
ആദിയം ഒന്നും മനസിലായില്ല പക്ഷെ നിസ്കാരത്തിൽ ഇരുന്നു നിസ്കരിക്കൽ manasilayi
Alhamthulillah
Very true
എനിക്ക് അറിവുണ്ടായിട്ട് പറയുന്നതല്ല ഞൻ ഈ വാക്കുകൾ
പക്ഷെ മദ്ഹബ് എന്താണ് എന്തിനാണ് എന്ന് മനസ്സിലാക്കണം
ഖുറാനിൽ പറഞ്ഞ കാര്യങ്ങൾക്ക് എതിരിൽ മദ്ഹബ് സംസാരിക്കില്ല
മദ്ഹബ് എന്നാൽ ഒരേ വിഷയത്തിൽ രണ്ടോ അതിലധികമൊ ഹദീസുകൾ വൈരുധ്യമായി വന്നാൽ അതിൽ ഏതാണ് സ്വീകര്യം അല്ലങ്കിൽ അത് കൊണ്ട് എന്താണ് ഇസ്ലാം പറയുന്നത് എന്ന് കാണിച്ച തരാനാണ് മദ്ഹബ്
ഇന്ന് ലഭിക്കുന്ന 40000-50000 ഹദീസുകൾ വച്ചിട്ട് നിങ്ങൾക്ക് ഇങ്ങനോക്കെ സംസാരിക്കാമെങ്കിൽ
10000000 ഹദീസ് (ഞൻ കെട്ടിട്ടുള്ളത് ഷാഫി ഇമാം 1000000 ത്തോളം ഹദീസ് മനഃപാഠമാക്കിയ ഇമാം ആണെന്നാണ് ) പഠിച്ച മഹാന്മാർക്ക് ഇസ്ലാമിനെ കുറിച് എന്തല്ലാം പറയാൻ ഉണ്ടാകും
മദ് ഹബിന്റെ വിഷയത്തിൽ കൂടുതൽ അറിയാൻ താൽപര്യമുണ്ട്
Muslim samudayathinte aykyam enna vishayam (zakir naik youtube vedeos serch vishadamayund)
You tubil thanne und....search cheyyukk a enthin vendi enn
സ്വഹീഹു സിത്തയുടെ പണ്ഡിതൻമാർ പോലും മദ്ഹബ് പിൻപറ്റിയവരായിരുന്നു. അതാണ് ഉത്തമം. സൗദിയിൽ ഹമ്പലിയാണ് ആധികാരികമായ മദ്ഹബ്.
Alhamdulillah
4:27 madhab enthinn enn
Utharam ee video'l parayunnundalllo
❤
Subhanallah
Alhamdulillah
മൗലവി ഖുർആൻ പഠിച്ചവരും ഖുർആൻ ആഴത്തിൽ മനസ്സിലാക്കിയവരും സ്വഹാബി കളാണ് അവരിൽ നിന്നും താബി യീ ങ്ങൾ മനസ്സിലാക്കി അവിടെ നിന്നും മദഹബിന്റെ ഇ മാ മീങ്ങൾ മനസ്സിലാക്കി അവരാണ് നമ്മളെ ദീൻ പഠിപ്പിച്ചത് മൗലവി ഇവരെ കൊണ്ടല്ലാതെ നമുക്ക് ദീൻ മനസിലാവില്ല മൗലവി ചിന്തിച്ചു കാര്യ ങ്ങൾ മനസിലാകൂ അള്ളാഹു ഹിദായത് നൽകട്ടെ
Adheham ath thanne aan paranjath. Video thuranna manassode poornamayum kanu
💯💯💯💯💯💯💯
👍
👍👍
👍👍👍👍👍
പുതിയ കുത്തിത്തിരിപ്പുമായി പുതിയ അവതാരം,ജാഹിലീങ്ങളെ വഴി പിഴപ്പിക്കുന്നു, മുമെനീങ്ങൾ ജാഗ്രത
ഉണ്ട് ഞാൻ ഒരു ഷാഫി
മദ്ഹഹാബിൽ ഖുർആനിനെതിരോ
മൗലവി അതൊന്ന് പറയുമോ
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നലാൽ ഒരു മദ്ഹബിനെ പിന്തുടരുകയാണ് ചെയ്യേണ്ടത്....നാല് മധഹബുകളും quran sunnath ijmaa കളുടെയും അടിസ്ഥാനത്തിൽ ഉള്ളതാണ് ....മധഹബിൻ്റെ ഇമാമ്മീങ്ങളെകൾ വിവരമുള്ള ആളുകൾ ഇ കാലത്ത് ഉണ്ട് എന്ന് എനിക് തോന്നുന്നില്ല .....വളരെ പ്രധാനപ്പെട്ട മുഹദ്ധിതീങ്ങൾ പോലും മധഹബിനെ പിന്ന്തുടർന്നവരാണ് ...ഉമ്മത്ത് ഫിത്നകളിൽ അകപെട്ടിരികുന്ന ഇ കാലത്ത് മധഹ്ബിനെ പിന്തുടരുക..... തൗഹീദിന വേണ്ടിയും ബിധത്തുകൾക് എതിരിലും ശബ്ദികുക....ഉമ്മതിൽ ഫിത്ണകൾ ഉണ്ടാകാതെ അല്ലാഹു എല്ലാവരെയും കാത്ത് ര്ഷിക്കട്ടെ.....ഉമ്മത്ത് ഭിന്നിച്ചാൽ അല്ലാഹുവിൻ്റെ സഹായം തടയപ്പെടും ......
എന്റെ വീട്ടുകാർ കുടുംബക്കാർ എല്ലാവരും ഷാഫി മദ്ഹബ് പിന്തുടരുന്നവരാണ്
അത് പ്രകാരം എന്റെ ഭാര്യയെ തൊട്ടാൽ വുദൂ മുറിയും
എനിക്ക് അതിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു
എല്ലാവരും എന്നെ കുറ്റപ്പെടുത്തി
ശേഷം ഞാൻ ഹനഫി മദ്ഹബ് സ്വീകരിക്കാൻ തീരുമാനിച്ചു അപ്പോൾ എല്ലാവരും ഞാൻ പിഴച്ചു പോയി എന്നാണ് പറഞ്ഞത്
ഇതിൽ എന്റെ തെറ്റ് എന്താണ്
മദ്ഹബിലെ ഒരു അഭിപ്രായത്തിന് വിപരീതമായി ഒരു ഹദീഥ് ഉണ്ടെങ്കിൽ നിങ്ങള് മദ്ഹബിലെ അഭിപ്രായം മാറ്റി വെക്കുമോ അതോ അത് തന്നെ മുറുകെ പിടിക്കുമോ?
ചില സാഹചര്യങ്ങളിൽ ഒരാൾക്ക് വേറെ ഒരു മദ്ഹബിലെ അഭിപ്രായം സ്വീകരിക്കാൻ ആയിരിക്കും ഏറ്റവും എളുപ്പം. അസുഖമോ അതോ സാമ്പത്തിക ബുദ്ധിമുട്ടോ അങ്ങനെ എന്തെങ്കിലും കാരണം കൊണ്ട് ചിലപ്പോൾ അയാൾക്ക് എളുപ്പം വേറെ മദ്ഹബിലെ അഭിപ്രായം ആയിരിക്കും.
അപ്പോ ഒരു madhab തന്നെ പിടിച്ച് നിലകണോ?
Please explain about niqab
നുബുവ്വത്തിനോടും,റിസാലത്തിനോടും ഹുബ്ബ് ഇല്ലാത്തവരാണ് ഇമാമീങ്ങളുടെ പിറകെ പായുന്നത്.
👌👌👌👍
ഞാൻ നാല് നാലിൽ ഒരു മദ്ഹബിനെ ഓരോ മുസ്ലിമും നിർബന്ധമായും സ്വീകരിക്കണമെന്ന ശക്തമായി വിശ്വസിക്കുന്നു. നാലു മദ്ഹബുകളും പൂർണ്ണമായും ഖുർആനും സുന്നത്തും അനുസരിച്ച് തയ്യാറാക്കിയിട്ടുള്ളത്. മദ്ഹബിനെ പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ഇവിടെ പറയണം .കുറെക്കാലമായി കേൾക്കുന്നു മദ്ഹബുകളെ അന്ധമായി പിന്തുടരരുത് എന്ന ചെല സലഫികൾ പറഞ്ഞു പരത്തുന്നുണ്ട്. ഇന്നലെകളിൽ മാത്രം മുളച്ചുപൊന്തിയ ചില സലഫികൾ പറയുന്നത് കേട്ടാൽ അവരെ മദ്ഹബിനെ പണ്ഡിതന്മാരെ കാളും കൂടുതൽ വിവരമുള്ള കേമനാണെന്ന് തോന്നിപ്പോകും സാമാന്യ ബുദ്ധിയുള്ള ഒരു മനുഷ്യനും ഇത് അംഗീകരിച്ച് കൊടുക്കില്ല
Chila kaaryangalil thettiyittund
@@indian-ni5qq phd കാരന്റെ തെറ്റ് ചൂണ്ടി കാണിച്ച ചാപ്പിള്ളക്ക് അഭിനന്ദനങ്ങൾ
താന്കൾ ആദ്യം സലഫി കളുടെ ചരിത്രം പഠിക്കുക, എന്നിട്ട് അഭിപ്രായം പറയുക
ഇവർ ലോക്കൽസ് ആണ് വഹാബി ലോക്കൽ ആണ്
ഞാൻ വഹാബിയാണ് എന്നു പറയാൻ
ധൈര്യം ഇവർക്കില്ല
മദ്ഹബിനെ കുറ്റം പറയുകയാണ്
@@mohammedhaneef4584 aroda
Entha varthanathin fashion. Ingal ethra pottatharam vilich paranjaalum ayin hadeesinn theliv kodannalum ath andamaayi vishvasikkoole
4 madhabukalum orupoole sweekarikkunnathil kuzhappamundo?
എൻറെ ഉമ്മത്ത് മുഴുവൻ വഴിപിഴച്ചവർ ആവുകയില്ല എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറയുന്നുണ്ട് ഈ ഹദീസ് വ്യക്തമാക്കുന്നതിന് എതിരാണ് താങ്കൾ പറയുന്നത് കഴിഞ്ഞ കാലത്തെ അഥവാ 100 കൊല്ലം മുമ്പ് വന്ന എല്ലാ ആളുകളും മദ്ഹബ് അവലംബിച്ച വരായിരുന്നു എന്ന് താങ്കൾ പറഞ്ഞു അപ്പോൾ അവർ മുഴുവനും പിഴച്ചു പോയി എന്നാണോ താങ്കൾ വാദിക്കുന്നത് ഇപ്പോൾ നാല് മദ്ഹബിലെ നമസ്കാരവും മാറ്റി ഒറ്റ നിസ്കാരം ആക്കിയപ്പോൾ നിങ്ങൾ ശരിയായി എന്ന വാദം തീർത്തും അബദ്ധമാണ്
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ
Ingal mujahid aanenn manassilayi 😃
ഇമാം ബുഖാരി മദ്ഹബ് കാരനാണെന്ന് ഓർക്കണം ..
Ayin
Mathhabinappuram thankalk arivundo?
Ethelum oru madhab follow cheyyanam ennath nirbandhamano..??
Illa
ഇല്ല
പണ്ഡിതൻമാരെ പിന്തുടരൽ സാധാരണക്കാരന് നിർബന്ധമാണ്. നമ്മൾ സാധാരണക്കാരൻ ആയത് കൊണ്ട് ഇല്മിലും തഖ്വയിലും വിശ്വാസമുള്ള ഒരു ആലിമിനെ പിന്തുടർന്നാൽ മതി. മദ്ഹബിന്റെ നിലപാടുകളെ പിന്തുടരലും അനുവദനീയം തന്നെ.
@@amjadnihal6041 നിങ്ങൾ പറഞ്ഞ രീതിയിലുളള ആ പണ്ഡിതനെ ഒരു സാധാരണക്കാരന് എങ്ങനെ മനസ്സിലാക്കാൻ കഴിയും..
ഇൽമിലും തഖ്വയിലും വിശ്വാസമുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്ന പണ്ഡിതനെ ആയിരിക്കില്ലല്ലോ എന്നിക്ക് തോന്നുന്നത്, എനിക്ക് വിശ്വാസമുളള ആളെ ആയിരിക്കില്ലല്ലോ വേറൊരാൾക്ക് തോന്നുന്നത്..
@Fazil യോജിക്കുന്നുണ്ടോ എന്ന് സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയില്ലല്ലോ
അപ്പോൾ ഒരു പണ്ഡിതൻറ്റെ ആവശ്യം വരുമല്ലോ
ഏതെങ്കിലും ഒരു മദ്ഹബ്ൽ ഊന്നിയായിരിക്കണം കർമങ്ങൾ ചെയ്യേണ്ടത് എന്നത് പണ്ഡിതരുടെ ഇജ്മാഅ ആണ്, ഇസ്ലാമിൽ കർമ്മങ്ങൾ ക്ക് തെളിവുകൾ ആദരാരമാക്കുന്നത്, ഖുർആൻ സുന്നത്ത് കിയാസ് ഇജ്മാഅ എന്നീ മാനദന്ധങ്ങൾ നോക്കിയാണ്. മദ്ഹബ് ഇമീങ്ങൾ ഹദീസിന് എതിരെ അപിപ്രായം പറയുന്ന ഹദീസുകൾ കണ്ടാൽ പോലും ചിലർ മദ്ഹബിൾ കടിച്ചു തൂങ്ങും എന്ന് പറഞ്ഞത് ഈ ജാഹിലിന്റെ അറിവില്ലായ്മയാണ്, പ്രസിദ്ധമായ നാല്മ ദ്ഹബ് കളെ കുറിച്ച് പഠിച്ചാൽ അതിൽ ഏറ്റവും കൂടുതൽ ഖുർആനോടും ഹദീസ് ഹദീസ്‌നോടും ഒട്ടി നിൽക്കുന്നത് ശാഫീ മദ്ഹബ് ആണ്,
മദ്ഹബ് എന്തിനാണ്, ഒരു വിഷയത്തിൽ ഒന്നിലധികം അപിപ്രായം ഉള്ള കാര്യങ്ങളിൽ ഏതെങ്കിലും മദ്ഹബിന്റെ കൂടെ നിൽക്കുക എന്നതാണ്, അല്ലാതെ ഒരു ഇമാമിന് തെറ്റ് പറ്റി എന്നത് കൊണ്ട് അല്ല, ഉദാഹരണം ആയി സൗദി ശരീഅ കോടതിൽ കേസ് വിധിക്കുന്നത് ഹമ്പലി കർമ്മ ശാസ്ത്രം പ്രകാരം ആണ്. അവിടെ ആ മദ്ഹബിന് ആണ് പ്രാമുഖ്യം. എന്തിനാണ് മദ് ഹബ്, അപിപ്രായം വിത്യാസം എന്നത് ഉമ്മത്തിനു ഖൈർ ആണ്, അല്ലാതെ ഈ കോന്തൻ വിചാരിക്കുന്നത് പോലെ അതൊരു കുറവല്ല, ഇസ്ലാം വിശാലതയുടെ മതം ആണ്, ഏതെങ്കിലും ഒരു മദ്ഹബ് സ്വീകരിച്ചത് കൊണ്ട് മറ്റ് മദ്ഹബ് കാർ പോക്കാണ് എന്നൊന്നും അല്ല. എല്ലാം ഖൈർ ആണ് എന്നാണ്,ഒരു ഉദാഹരണം നോക്കാം, പെണ്ണിനെ തൊട്ടാൽ വുളു മുറിയും,,എന്ന് അറബിയായ ശാഫീ ഇമാം അതിനു തെളിവ് ആദ്യമായി പറയുന്നത് ഖുർആൻ ആയത് കൊണ്ടാണ് ഏതാണ് ആ ആയത്?
സൂറത്തു നിസാ ലെ 43 മത്തെ ആയത്ത്ൽ 'ഔലാമാസ്തും' അല്ലങ്കിൽ തൊട്ടാൽ എന്ന ആദ്യ അർഥം ശാഫീ ഇമാം എടുത്തു, പക്ഷെ ഹനഫീ ഇമാം അത് ഈ തൊടൽ അല്ല ഭാര്യയും ആയി ഉള്ള ലൈംഗിക ബന്ധം ആണ് എന്ന് എടുത്തു.
ഈ വിഭാഗംപണ്ഡിതർ തൊട്ടാൽ വുളു മുറിയില്ല എന്നതിന് എടുക്കുന്ന ഹദീസ് ഒന്ന് ഇതാണ്,റസൂൽ (സ ) നിസ്കരിക്കുമ്പോൾ ആയിഷ ( റ ) സുജൂദിന്റെ സ്ഥാനത്ത് നിന്ന് കൈകൊണ്ട് മാറ്റി വെച്ചിരുന്നു, വേറെ ഒന്ന് ഭാര്യയെ ചുമ്പിച്ചിരുന്നു എന്നൊക്ക ആണ്,
പക്ഷെ അപ്പോൾ ശാഫീ മദ്ഹബ് അവിടെ ഇടപെടുന്നു അപ്പോൾ ആയിഷയുടെ (റ ) ശരീരത്തിൽ വസ്ത്രം ഇല്ലായിരുന്നു എന്ന് ഈ ഹദീസുകളിൽ നിന്ന് വ്യക്തമല്ല.
ഇവിടെ തീർച്ചയായും രണ്ട് അപിപ്രായം രൂപ പെട്ടു ഇവിടെ ആണ് മദ്ഹബിന്റെ ആവശ്യം, ശാഫി ആയ ഒരാൾ ഭാര്യയെ തൊട്ട ശേഷം ഞാൻ ഇപ്പൊ ഹനഫി ആണ് എന്ന് പറഞ്ഞാൽ ശരിയാവില്ല, കാരണം അയാൾ വുളു എടുക്കുമ്പോൾ ഹനഫി മദ്ഹബ് പ്രകാരം വുളു എടുത്തിരിക്കണം, ഉദാ : ഹനഫി തല ഏകദേശം മുഴുവൻ തടവൽ നിർബന്ധം ആണ്. ശാഫീ thought പ്രകാരം അല്പം തടവിയാൽ മതി. അപ്പൊ ഏതു മദ്ഹബ് ആണോ ആണോ സ്വീകരിക്കുന്നത് ആ മദ്ഹബിൽ ആയിഇരിക്കണം ഒരു മുഴുവൻ കർമ്വും പൂർത്ഥീകരിക്കേണ്ടത്
അപ്പോൾ ഈ മദ്ഹബ് ആർക്കും ഏതും സ്വീകരിക്കാം എന്നാണോ?? ഓരോ മദ്അബിലും ഓരോ നിയമങ്ങൾ ആണെങ്കിൽ അതിനെ കുറിച്ചൊന്നും അറിയത്തവർ എന്ത് ചെയ്യും.. നബിയും സ്വഹബത്തും ചെയ്തത് സ്വഹീഹ് ആയ ഹദീസിൽ വന്നതും ഖുർആൻ പറഞ്ഞതും നോക്കിയിട്ട് ജീവിച്ചാലും കുഴപ്പമില്ലല്ലോ.. സംശയങ്ങൾക്ക് ഇവരുടെ ഗ്രന്ഥങ്ങൾ നോക്കിയും ,നമ്മുടെ ബുദ്ധി കൊണ്ട് ഗ്രഹിച്ചും ചെയ്താൽ പോരെ.. അതിൽ ഒന്ന് സ്വീകരിക്കണം എന്ന് നിർബന്ധം ഉണ്ടോ
പിന്നെ അതിനേക്കാൾ ഉപരി ഈ മഹാന്മാരായ ഇമാമുകൾ പഠിപ്പിച്ചത് പോലെ അല്ലല്ലോ നമ്മുടെ നാട്ടിലുള്ള ഉസ്താദുമാർ മാതൃകയാക്കുന്നത്
Ente halalaya uddesham niravettenvendi Bali aruthu enikku kazhikkan pattille please reply
Please reply
.
Assalamu alaikkum
Wa alaikumusalam
🔹👍🔹▫️▫️▫️▫️🌷
Oru kaaryam sunnath namaskaarathil irunnu namaskarikunnathil kuzhappamille parnntharamo arangilum
Kuzappamilla
Farl niskarathilaan kazhivullavan nilkkanam enna nibandana ullad
Njan manassilaakkiyad parayaam
Sunnath niskaram irunn niskarichaalum niskaraam shariyaavum pakshe nilkaan kazhivundaayittum irnn niskarikkanam enn njammal chindikkumbo adoru madi kondalle enn njan chindikkalund...ningal anagne chindikkunnoo ennalllaattoo
എത്ര നിഷ്കളങ്കമായാണ് ഈ സാധു വിവരക്കേട് വിളമ്പുന്നത്....!!!4 മദ്ഹബ്കളിലും ഒരൊറ്റ നിയമം പോലും ഖുർആൻ, ഹദീസ്, ഇജ്മാഉ, ഖിയാസ് എന്നീ 4 അടിസ്ഥാന പ്രമാണങ്ങളോട് വിരുദ്ധമായത് ഉണ്ടെന്ന് അന്നം തിന്നുന്ന ഒരാൾക്കും തെളിയിക്കാൻ സാധ്യമല്ല..!!🔥മദ്ഹബിന്റെ ഇമാമുകൾ ആരും താങ്കൾ കണ്ട ആയത്തും ഹദീസും കണ്ടുകാണില്ല😂😂😂തനിച്ച വിഡ്ഢിത്തമാണെങ്കിലും രസമുണ്ട് കേൾക്കാൻ....!!!😂😂😂
എനിക്കു ഇസ്ലാം മതം മതി
നാലിലൊരു മദ്ഹബ് സ്വീകരിക്കൽ നിബന്ധമാണോ?
Allennanu ente arivu
ഇല്ല സഹോദരാ...അങ്ങനെ ഒരു ഇസ്ലാം മുഹമ്മദ് നബി (സ) പഠിപ്പിച്ചു തന്നിട്ടില്ല. നബിയുടെ ഉമ്മത്ത് ഒരു ഉമ്മത്തല്ലേ..? എല്ലാവർക്കും ഒരു നിയമം അല്ലെ ബാധകം..? മദ്ഹബ്ഹ് ഇല്ലാത്തവർ എങ്ങനെ പുത്തൻവാദികൾ ആകുന്നു ഇവിടുത്തെ ഉസ്താദമാർ പറയണ പോലെ..എന്നാൽ അവരോട് തിരിച്ചു ചോദിക്ക്, ഉസ്താദെ എങ്കിൽ സ്വഹാബികൾ ഏത് മദ്ഹബ്കാർ ആയിരുന്നു എന്ന്.?? മദ്ഹബിലെ അഭിപ്രായങ്ങൾ സ്വഹീഹായി വന്ന ഹദീസ്‌നോട് എതിരാണ് എങ്കിൽ ആ അഭിപ്രായങ്ങൾ ഒഴിവാക്കി സ്വഹീഹായ ഹദീസ് സ്വീകരിക്കാൻ ആണ് എല്ലാ മദ്ഹബ് ന്റെ ഇമാമുകൾ പറഞ്ഞത്...അതിനർത്ഥം മദ്ഹബ്ഹ് അന്ധമായി പിൻപറ്റാൻ പാടില്ല എന്ന് തന്നെ ഇമാമുകൾ നമുക്ക് പറഞ്ഞു തരുന്നു... ഉദാഹരണത്തിന്,4 മദ്ഹബ്ഹ് ന്റെ ഇമാമുകൾ അല്ലാഹുവിനു വിളിച്ചു പ്രാർത്ഥിക്കാൻ പഠിപ്പിച്ചു തന്നിട്ടില്ല. ഈ ഒരു കാര്യത്തിൽ സലഫികൾ ഷാഫി മദ്ഹബ് ആണ് ,മാലികി ആണ്,ഹനഫീ മദ്ഹബ്ഹ് ആണ്,ഹൻബലി മദ്ഹബ്ഹ് ആണ്...കാരണം ഇമാമിങ്ങൾ പറഞ്ഞു തന്നത് പ്രവാചക ചര്യയിലേക്ക് യോജിക്കുന്നത് ആണ്...അതിലൂടെ ഇമാമിങ്ങളെ തള്ളുന്നില്ല..മറിച്ച് അനുസരിക്കുക ആണ് ചെയ്‌തു പൊരുന്നത് കാരണം പ്രവാചക അധ്യാപനങ്ങളോട് അത് യോജിക്കുന്ന കാരണം.ഇത് പോലെ ആണ് ഒരോ വിഷയം നോക്കേണ്ടത്. ഹനഫികൾ സ്ത്രീകളെ പള്ളിയിൽ കൊണ്ട് പോകുന്നുണ്ട്.ഈ ഒരു കാര്യത്തിൽ സലഫികൾ ഹനഫി ആണ്,കാരണം പ്രവാചകന്റെ കാലത്ത് സ്ത്രീകൾ പള്ളിയിൽ പോയിട്ടുണ്ട്.അത് കൊണ്ട് ഈ വിഷയത്തിൽ ഹനഫീകളെ ശരി വെക്കുന്നവരാണ് സലഫികൾ (സ്ത്രീകൾ പള്ളിയിൽ പോകുന്നത് നബി യിൽ നിന്ന് സ്വഹീഹായി റിപോർട്ടിൽ വന്നത് കൊണ്ട് ആണ്...അല്ലാതെ ഹനഫി ഇമാം പറഞ്ഞു എന്നത് കൊണ്ടല്ല) ഇങ്ങനെ ഓരോ മദ്ഹബിന്റെ വിഷയം നോക്കുക... നബി ദിനം സലഫികൾ ആഘോഷിക്കാറില്ല....കാരണം നബിയും സ്വഹാബികളും അത് ചെയ്‌തട്ടില്ല....ഇത് മദ്ഹബ് ന്റെ ഇമാമുകൾ കൂടി പിൻപറ്റി പോരുന്ന നിലാപാട് ആണ്...അപ്പോൾ സലഫികൾ നബിയെ പിൻപറ്റുകയും മദ്ഹബിലെ ഇമാമുകളെ അനുസരിക്കുകയും ആണ് ചെയ്യുന്നത്..അല്ലാതെ തള്ളുക അല്ല... അല്ലാഹു പറഞ്ഞു;
"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക."
ഖുർആൻ 3:31
സാധാരണക്കാരൻ എന്ന നിലക്ക് ആലിമീങ്ങളെ പിന്തുടരൽ നമുക്ക് വാജിബ് ആണ്. ഇല്മിലും ദീനിലും വിശ്വാസം ഉള്ള ഒരു ആലിംനോട് മസ്അലകൾ ചോദിച്ച് അത് പിന്തുടരുക.
Und enn parayunnat kelkunn.
@@muhammedhafis4 no no
Thableegh jamath gare kandittund awar ella mazhabgar orumich yathracheyyarund pakshe awarude edeyil oru abipraya vethyasam illa pakshe enikk manassilayad pand ayrakanakkin
mazhab undayirinnu, a kalgattathile ulamakal orumich koodi 4 mazboothaya mazhabil odikkiyadan ummath aware thakleed cheyyunnad awarude thaqwayum jeevidawud kndittan, ummathil ella prashnangalum awasanichu awamil adine kurichulla charcha illayirunnu, salafigalan veendum adine thondi veendum prashnangalindaki 4mazhabine 1 akan noki pakshe 8group ayi gulfilanangil kanakkillade ennamund, ivaril aran mukallid awan arhada yullad, tharkicchum cheethaparanju nilapad mattikond irikunnawar ethre nilapadan ivar mari yad, kunooth vebijarathe kalum thinma enn paranjawar ippol kunooth odham parayunnu, jammu kasirinde vishayam kollath mujahid sammelanam nadannappo 10km ninn vannawar kasarayi namaskarichu appol ulamakal paranjirunnu minimum 80km venamenn pakshe awar ketila ippol nilapad matti, ingane ethral fathwagalam warsha warsham matikondirikanad adhyam ilm padichadin sheshamalle orunilapadilek ethunnad jahalathod koodi mukallidawan erangi irikkugayan jahilingal
Paribhasha paribhasha
മത്ഹബിൽ നിന്ന് നല്ലത് എടുകാം ഖുർആൻ നിൽ നിന്ന് നല്ലത് എടുക്കാം ഹദീസിൽ നിന്ന് നല്ലത് എടുക്കാം. പക്ഷെ ഇയാൾ പറഞ്ഞു ഇവയിൽ എല്ലാത്തിലും എടുക്കാൻ പറ്റാത്ത തും ഉണ്ട് എന്ന്. ലക്ഷ ക്കണക്കിന് ഹദീസുകൾ മനഃപാടം ആക്കിയ ഇമുകൾ അവരുടെ മത്ഹബ് പ്രകാരം തന്നെ അല്ലെ ഇബാദത് എടുത്തത് അപ്പോൾ അവർക്ക് അവരുടെ ഇബാദത് തെറ്റ് പറ്റില്ല എങ്കിൽ അവരിൽ ആരെ പിൻ പറ്റിയാലും അവർക്കും തെറ്റ് പറ്റില്ല. അതല്ലേ സത്യം. നിങ്ങൾ ഒന്നിലും ഉറച് നിൽ കില്ല. ഒരു വേള സൊ ലാ ത്ത് ചൊല്ലാൻ പാടില്ല എന്ന് പറയും മറ്റൊരിക്കൽ സൊ ലാത്ത് ചൊല്ലണം എന്നും പറയും. നല്ല നിലപാട് 😂😂😂😂😂😂😂
ഇൽലും ളുൽമും സമ്മേളിച്ച വ്യക്തി😂
തങ്ങമാർ ഇല്ലന്ന് വഹാബിസം ആ വഹാബിസം ആണ് ഈ മനുഷ്യൻ പ്രചരിപ്പിക്കുന്നത്
Iddeham Ahlu bayith il ninnaan😊
ഇയാൾ പറഞ്ഞത് തന്നെ പച്ചക്കള്ളമാണ് നാലുമായും ആരെയും ആണെങ്കിൽ പിന്തുടർന്ന് നിസ്കരിക്കാം...ഒരു സാധാരണക്കാരന് പോലും ariynna karyam കള്ളം പറഞ്ഞ് നടക്കുന്നത്
അറിയാത്ത കാര്യം വിളിച്ചു പറയല്ലേ....
Please vyakthamku
നാലിലൊരു മദ്ഹബ് നിബന്ധമാണോ?
Yes
ഈ ക്ലാസ്സ് മുഴുവൻ ആയിട്ട് ശ്രെദ്ദിച്ചു കെട്ടിരുന്നെങ്കിൽ നിങ്ങൾ ഈ ചോദ്യം ചോദിക്കിലായിരുന്നു...
@@abinsha2930 അതേ
അഇമ്മത്തിന്റെ ഇജമാ ആണ് നാലിൽ ഒരു മദ്ഹബ് സ്വീകരിക്കണം എന്നുള്ളത്, മദ്ഹബിന്റെ ഇമാമുകൾ ആരും കൃത്യവും വ്യക്തവുമായ ഹദീസുകൾകോ ഖുർആനിനോ എതിരായി ഒരഭിപ്രായവും ഇല്ല. എന്നാൽ പരസ്പര വൈരുധ്യമായി തോന്നുന്ന തരത്തിൽ ഉള്ള ഹദീസുകൾ അല്ലെങ്കിൽ ഖുർആൻ ആയത്തുകൾക്കു മാത്രമേ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളു,
സലഫി
നീയേതു മുജാഹിദ്
മടവൂരി ജിന്നൂരി
ഈച്ച
സലഫി സ്വലഫു സ്വാലിഹീങ്ങുടെ മാർഗ്ഗം.
ഷിയാക്കളുടെ ഖുബൂരികളുടെ മാർഗ്ഗമല്ല.
Ideham malayali alle
അദ്ദേഹം സംസാരിക്കുന്നത് താന്കൾക്ക് മനസ്സിലാകുന്നില്ലേ?
ഇല്ല
😅 ഏതാണു മനലവി
മദ് ഹബിൽ സുന്നത്തിന്നെതിരായത് ?
പൊട്ടത്തരം പറയരുത് -
മദ് ഹബിന്റെ ഇമാമീങ്ങളെ
വിട്ട് നീ പറയുന്നത്
എടുക്കണമെന്നോ -
നീ കാണിക്കുന്ന ഹദീസ്
അവർ കണ്ടില്ലെന്നോ ...
തലന്റെ ഉള്ളില് വല്ലതും
വേണ്ടേ കൂട്ടരെ ....
അല്ലാഹു ഹിദായത്ത്
നൽകട്ടെ
Yethaa ee asanbyanghal vilich parayunna viddi
കേറി കേറി കൊമ്പത്തെത്തി അല്ലേ
എന്താണ് ഉദ്ധേശിച്ചത് ?
സത്യത്തെ പേടിക്കുന്നു.
ഏതാ ഈ വിവരം കെട്ട പണ്ഡിതൻ
❤️
❤️
❤
❤