Induction Cooker Repair Malayalam | Induction Cook top Repair |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • In this video we will show you step by step procedure to repair induction cooker at home ✌
    Things to buy :
    ------------------------
    Soldering Kit Set : amzn.to/31Kdsj2
    Induction Cooker Replacement Parts : amzn.to/31GnqSC
    Thermal Paste : amzn.to/31HQCsp
    Visit
    --------
    facebook : / malluwanderers
    Instagram : / malluwanderers
    Website : malluwanderers...
    RUclips : / malluwanderers
    #InductionCooker #InductionCookerRepair

Комментарии • 203

  • @blessonmathew8276
    @blessonmathew8276 4 года назад +7

    അടിപൊളി.. ഞാൻ ചെയ്തു സംഭവം കലക്കി... നേരത്തെ ഇതുപോലെ സംഭവിച്ചപ്പോൾ ഷോപ്പിൽ കൊടുത്തു 550 രൂപ വാങ്ങി പറ്റിച്ചു ഇപ്പോൾ ആകെ 80 രൂപ മാത്രം... thanks bro... ഇനിയും ഇതുപോലത്തെ സൂപ്പർ വീഡിയോ ഇടണേ...

    • @Malluwanderers
      @Malluwanderers  4 года назад

      Thanks bro 👍🏻

    • @thajudeent.k7281
      @thajudeent.k7281 4 года назад

      അത് മാത്രമല്ല ഇതിന് വരുന്ന കംപ്ലയിൻ്റ് ഒരുപാടുണ്ട്

    • @multitalent3804
      @multitalent3804 3 года назад

      ഓൺ ആക്കിയാൽ ടച്ച് ബോർഡിൽ( - ) മാത്രം കാണിക്കുന്നു എന്താണ്

  • @aliskannur294
    @aliskannur294 3 года назад +4

    Thanks bro വീഡിയോ കണ്ടിട്ട് വീട്ടിലെ intention cooker ശെരിയാക്കി. Fuse and igbt മാറ്റി. perfect ok

  • @shinoyjoseph8205
    @shinoyjoseph8205 3 года назад +6

    Igbt oorimatiyathinu sesham bridge check cheythu nokkuka athupolethanne 8050 8550 transistarum check cheythu nokkanam ithu shot undenkil igbt veendum adichupokum

  • @feesanredimimidi4811
    @feesanredimimidi4811 3 года назад +4

    നന്നായി ഇഷ്ടപ്പെട്ടു.. സൂപ്പർ മച്ചാനെ...

  • @ajithk726
    @ajithk726 2 года назад +3

    IGBT value same അല്ലെങ്കിലും work ആകുന്നുണ്ട് 👍പഴയത് N1600 -H ആയിരുന്നു അത് ഒരിടത്തും കിട്ടാനില്ല പിന്നെ H25R1203 ഇട്ടു working ആണ്.

  • @harshanmr
    @harshanmr 2 года назад +1

    Bro njanum veetile cooker sariyaakki thanks bro no words...you 😍👍

  • @shinoyvshinoy4007
    @shinoyvshinoy4007 3 года назад +2

    bro nalla avatharanam manassilaakunna tharathil

  • @suneeshksuresh2891
    @suneeshksuresh2891 2 года назад +1

    സൂപ്പർ വീഡിയോ
    എല്ലാം വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു 🥳

  • @gcsnair
    @gcsnair Год назад +2

    വളരെ നന്നായി വിശദീകരിച്ചും കാണിച്ചും തന്നു, thanks.
    Gcsnair

  • @ansomanathan
    @ansomanathan 3 года назад +1

    very much useful. well explained. മിതമായ ഭാഷ

  • @santhoshc4818
    @santhoshc4818 Год назад +1

    valare easy ayi avatharippichu thank you Bro ❤

  • @unnikrishnanp9541
    @unnikrishnanp9541 3 года назад +1

    very good vedeo, I appreciate your narration very good demonstration, I got full confidence

    • @Malluwanderers
      @Malluwanderers  3 года назад

      Happy to know that it helped you.🙏🏼

  • @ziyatechvlog1772
    @ziyatechvlog1772 3 года назад +2

    ഞാൻ കണ്ട വീഡിയോ കളിൽ വച്ചു ഏറ്റവും നല്ല അവതരണം, but filter കപ്പാസിറ്റർ ചെക്ക് ചെയ്യുന്നതും കൂടി കാണിക്കണമായിരുന്നു, അതും പ്രതീക്ഷിക്കുന്നു, നന്നായി കാണിക്കുകയും ശരിയായി പറഞ്ഞുതരികയും ചെയ്തു, ചാനൽ subs ചെയ്തു, bell all ആക്കി, capasitor ചെക്കിങ് വീഡിയോയ്ക്ക് കാത്തിരിക്കുന്നു. ✌️✌️✌️✌️👌👌👌👌👌👌💯💯✔️✔️

  • @balakrishnaprasad7208
    @balakrishnaprasad7208 3 года назад +2

    Induction cooker ന്റ center ൽ ഉള്ള ഒരു device disconnect ചെയ്തു അത് thermal over protection cut off sensor ആണ് in case over heat ആകുകയാണങ്കിൽ self power cut off ആകാൻ ഉള്ള ഒരു safety precautions device ആണ്

  • @abhinav_2021
    @abhinav_2021 3 месяца назад +2

    Induction coil disconnect cheyth poyi, ath engne venenkilum connect cheyamo

  • @sivanmonippally
    @sivanmonippally 3 года назад +4

    Igbt yum rectifier um ബോർഡിൽ നിന്നും ഊരിമാറ്റിയ ശേഷം ചെക്ക് ചെയ്താലല്ലേ കൃത്യമായി അറിയാൻ പറ്റു?

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 7 месяцев назад +1

    Super. മനസിലാകും thanks

  • @prasanthk2478
    @prasanthk2478 3 года назад +1

    Thanks Brother
    Very informative video
    Congratulations

  • @vidhyaarun
    @vidhyaarun 4 года назад +2

    bro superb .. very useful...

  • @hackingfactbyworldofficial
    @hackingfactbyworldofficial Месяц назад

    Bro iron core inductor n price ethra aakum

  • @aneesadasivan
    @aneesadasivan Год назад +1

    Presentation is very good keep it up

  • @AamiAppu
    @AamiAppu 3 года назад +1

    അടിപൊളി ആണെല്ലോ എനിക്ക് മനസിലായി

  • @jishajose6139
    @jishajose6139 4 года назад +2

    good

  • @muralipillai3122
    @muralipillai3122 20 дней назад +1

    👍

  • @martinantony2456
    @martinantony2456 2 года назад

    എനിക്ക് ഉപകരാപെട്ടു. നന്ദി

  • @AamiAppu
    @AamiAppu 3 года назад +1

    സൂപ്പർ ആണ് കേട്ടോ

  • @sjsj346
    @sjsj346 2 года назад +1

    Congrats to you sir for this video uploaded

  • @thajudeent.k7281
    @thajudeent.k7281 4 года назад

    നല്ല ഉപകാരപ്രദമായി വിശദമായി നിങ്ങൾ അവതരിപ്പിച്ചു ഇൻഡക്ഷൻ കുക്കറിൻ്റെ പ്രധാന ഒരു കoപ്ലയിൻ്റ് ആണ് ഇത്. പക്ഷെ ബോർഡിൽ വേറെ ഏതെങ്കിലും ഭാഗത്ത് ഫോർട്ടുണ്ടെങ്കിൽ ഈ ഫിറ്റ് ചെയ്ത രണ്ട് കോം പണ ൻ്റും അടിച്ചു പോകും

  • @josejose-jr9fr
    @josejose-jr9fr 2 года назад +1

    good performance.

  • @vinodkumarcv669
    @vinodkumarcv669 2 года назад +1

    Good video thank you

  • @ansomanathan
    @ansomanathan 3 года назад

    hello, Mallu Wanderers... Can you tell me the values of IGBT and Bridge Rectifier Diode used in Prestige PIC 3.0 V2 induction stove? It is not printed on these components

  • @rajinrajr4407
    @rajinrajr4407 3 года назад +1

    nice description👍👍👍❤️

  • @AbdulRasheed-qx2hs
    @AbdulRasheed-qx2hs 2 года назад +1

    crt tv റിപ്പയറിംങ് ന്റെ വീഡിയോ കാണിക്കാമോ

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 3 года назад

    Very good information thanks bro.

  • @joicep.a8268
    @joicep.a8268 3 года назад

    E4 .എന്താ complaint?
    Super video.👍

  • @anishstechlab7323
    @anishstechlab7323 3 года назад +2

    Bridge wave rectifier diode എന്ന് അല്ല.. അത് bridge rectifier ആണ്

  • @MsMathewp
    @MsMathewp 2 месяца назад +1

    Good useful

  • @rakeshtg2003
    @rakeshtg2003 4 года назад +1

    Informative !!!

  • @kunhabdullakunhabdulla9879
    @kunhabdullakunhabdulla9879 3 года назад +3

    ഇൻഡക്ഷൻ കുക്കർ ഓൺ ആവുന്നുണ്ട് .പക്ഷേ ചൂടാവുന്നില്ല. എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരുമോ

  • @smartstyleanju
    @smartstyleanju 4 года назад +1

    Sooper 👍 frnds aayalo?

  • @ezycommerce4u485
    @ezycommerce4u485 4 года назад +1

    Super

  • @anusaabiii1199
    @anusaabiii1199 Год назад +1

    Injunct cooker on cheyyumbol breaker veezhunnu pinne cooker work aavunnumilla enthukonda chetta pls reply

    • @Malluwanderers
      @Malluwanderers  Год назад

      Bro short aavunindu.because of faulty components athu yethu venelum aavaam check chaithu nookiyaaley ariyaan pattu. Normal aaee adichu poona components aanu njaan maatiyathu

  • @geothomas4659
    @geothomas4659 4 года назад +1

    Bro microcontroller check cheyyunna video idumo induction front panel indea

  • @sasidharanm1767
    @sasidharanm1767 4 года назад +1

    Awesome

  • @rebinreji9350
    @rebinreji9350 3 года назад

    E1 error kanikun but paatram vechal chud avunum ond pashae current leaak cheyun patrathil kudi nthaayrium problem 🤔

  • @saigathambhoomi3046
    @saigathambhoomi3046 3 года назад +3

    ഫ്യൂസ് പോയിട്ടില്ലെങ്കിൽ വലിയ ഡെഡ് ഷോട്ടുകൾ ഒന്നും ഇല്ല എന്നാണ് മീനിങ്

  • @saigathambhoomi3046
    @saigathambhoomi3046 3 года назад +5

    താങ്കൾ റെക്ടിഫിർ ചെക്ക് ചെയ്ത് പറഞ്ഞു അത് പോയിട്ടുണ്ടെന്ന്,,, igbt മാത്രം ഷോർട് ആയാലും റെക്ടിഫിർ പോയതായി കാണിക്കും. ഇൻ സർക്കീട്ടിൽ ചെക്ക് ചെയ്യരുത്,,, igbt യും, റെക്റ്റിഫൈറും ഷോർട് ആയിട്ടും എന്തെ ഫ്യൂസ് പോകാഞ്ഞത്? ഫ്യൂസ് പോയിരുന്നെങ്കിൽ mcb ഡ്രിപ് ആവില്ല. തരികിട പറയരുത്

  • @sajeevsj178
    @sajeevsj178 4 года назад +1

    Kollaam

  • @mrtech5720
    @mrtech5720 4 года назад

    Bro. Induction cooker ON cheyyumbol E03 ennoru code mathram kaaanikkunnu. Enthaaavum sir complaint

  • @ramsirafeeque1230
    @ramsirafeeque1230 3 года назад +1

    Onix കമ്പനിന്റെ പ്രോഗ്രാം ic കിട്ടുന്നില്ല എവിടുന്നാ കിട്ടുക വേറെ എന്തെകിലും മാർഗം ഉണ്ടോ

  • @muhammedaflah7920
    @muhammedaflah7920 4 года назад +1

    Other complaints video idaamo

  • @omanakuttanj848
    @omanakuttanj848 2 года назад +1

    Igbt ഇളക്കാതെ റെക്ടിഫയര്‍ ഷോട്ടെന്ന് എങ്ങനെ പറയും

  • @anindiancitizen4526
    @anindiancitizen4526 4 года назад +2

    എന്റെ അടുപ്പ് ഓണാക്കുമ്പോൾ പീപ്, പീപ് ശബ്ദം മാത്രം പുറപ്പെടിക്കുന്നു. heat ആകുന്നില്ല. Tharmal past coil ന്റെയും class ന്റേയും ഇടയിൽ എന്തിനാണ് ഇടുന്നത്?

  • @samadpk1983
    @samadpk1983 4 года назад +1

    Touch Key unlock. ചെയ്യാൻ എന്താ ചെയ്യുക

  • @sandeevsj
    @sandeevsj 4 года назад

    Useful

  • @geothomas4659
    @geothomas4659 4 года назад +1

    Supper

  • @chandrababuts7536
    @chandrababuts7536 3 года назад

    How can we check capacitors in induction cooker?

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 3 года назад

    Induction cooker on avunnilla, removed, fuse ok,igbt buzer, varunnilla, rectifier check cheythu value onnum kanikunnilla, thirichum marichum noki multimeter ill onnum kanikunnilla ,what is the problem.

  • @crnath9101
    @crnath9101 3 года назад +1

    Verygood

  • @muhammedaflah7920
    @muhammedaflah7920 4 года назад +1

    Bro,fan work cheyyunnund. Heat aavunnilla. Enthaa prblm

  • @ismailk2214
    @ismailk2214 3 года назад

    Supper bro

  • @shafeekali9042
    @shafeekali9042 3 года назад

    അനലോഗ് മൾട്ടി മീറ്ററിൽ എങനെ റെക്ടിഫൈർ ചെക് ചെയുന്നത് ഒന്ന് കാണിച്ചു തരുമോ sir

  • @vijayanmg1109
    @vijayanmg1109 3 года назад +1

    IGBT. മാറ്റി യശേഷം വീണ്ടും വർക്ക് ചെയ്യുബോൾ അഞ്ച് മിനിറ്റിനകം വീണ്ടും അടിച്ച് പോയാല് എന്ത് ചെയ്യണം?

    • @mii_360
      @mii_360 3 года назад +1

      Boardil വേറെ എവിടെങ്കിലും short കാണും

  • @kausn2759
    @kausn2759 4 года назад +2

    പവർ വരുന്നണ്ട് പക്ഷേ Touch വർക്ക് ചെയ്യുന്നില്ല അഴിച്ച് കൈ കൊണ്ട് തട്ടിയാൽ വർക്കാവുന്നുണ്ട് Top ഫിറ്റാക്കിയിൽ touch വർക്ക് ചെയ്യുന്നില്ല എന്തായിരിക്കും

    • @Malluwanderers
      @Malluwanderers  4 года назад +1

      Kai kondu thattunathu spring aanel athonnu valichu tension kootetu try chaithittu parayo

    • @kausn2759
      @kausn2759 4 года назад +1

      @@Malluwanderers spring - ൽ earth kodukkumbol വർക്ക് ചെയ്യുന്നുണ്ട് അതുപോലെ ബോർഡിന്റെ അടിയിൽ switch connectin short ആക്കിയാലും വർക്ക് ചെയ്യുന്നുണ്ട്
      എർത്ത് കൊണ്ട് ഉദ്ദേശിച്ചത് ചെരുപ്പിടാതെ കാൽ തറയിൽ തട്ടിച്ച് കൈവിരല് കൊണ്ട് Touch ചെയ്യും ബോൾ വർക്ക് ചെയ്യുന്നുണ്ട് ചെറിയ shock - ഉം ഉണ്ട്
      കാല് തറയിൽ നിന്ന് പൊക്കി ടച്ച് ചെയ്താൽ No work

    • @Malluwanderers
      @Malluwanderers  4 года назад +1

      No idea bro, service center I’ll onnu kondu kaanikoo.yenittu solve aavumbo yenthaanu chaithathennu share cheyoo

    • @kausn2759
      @kausn2759 3 года назад +4

      @@Malluwanderers സർവ്വീസ് ഷോപ്പിലൊന്നും പോകാതെ തന്നെ അത് ശരിയാക്കിയെടുത്തു
      സ്പ്രിംഗിന് താഴെ രണ്ട് പരിപ്പ് മണി പോലെ രണ്ട് കുഞൻ കപ്പാസിറ്ററുണ്ട് അതിൽ 104 എന്ന നമ്പറിലുള്ളവനായിരുന്ന പ്രശ്നക്കാരൻ ഒരു പഴയ മോബൈൽ ചാർജറിൽ നിന്നും സമാനമായ ഒരുത്തനെ പറിച്ചെടുത്തു ഫിറ്റാക്കി സംഗതി Ok

    • @Malluwanderers
      @Malluwanderers  3 года назад +1

      Awesome bro✌️👍

  • @achuash4126
    @achuash4126 3 года назад

    Palson induction coockaril L കാണിക്കുന്നു എന്തായിരിക്കും കാരണം

  • @unnikrishnan7997
    @unnikrishnan7997 2 года назад +1

    വിട്ടിലത്തെ Induction cooker ഒണായി പക്ഷേ ചുടാക്ക്ന്നില്ല എന്താണ് കാരണം പ്ലീസ് മറുപടി തരണം കാത്ത് ഇരിക്കുന്നു മറുപടിക്ക്

  • @saigathambhoomi3046
    @saigathambhoomi3046 3 года назад +2

    എ സി ഇൻപുട്ടിനു പോസിറ്റീവും നെഗറ്റ്റീവും അല്ല.. ന്യൂട്ടറും ഫേസും ആണ്. L N ആണ്

    • @ziyatechvlog1772
      @ziyatechvlog1772 3 года назад

      അതുമല്ല, ലൈനും നെഗറ്റീവുമാണ്

    • @saigathambhoomi3046
      @saigathambhoomi3046 3 года назад

      @@ziyatechvlog1772 അയ്യോ🤣🤣🤣ഫുൾ ഫോം പറഞ്ഞു കളിയാണെന്ന് അറിഞ്ഞില്ല

    • @rajeshgallery5938
      @rajeshgallery5938 3 года назад +2

      അതുമല്ല, ലൈനും ന്യൂട്രലുമാണ് 😊😊😎😎

  • @dreamdiary568
    @dreamdiary568 3 года назад +1

    From where we can get these parts???

    • @Malluwanderers
      @Malluwanderers  3 года назад +1

      I purchased from Amazon links are in the description.u can check with your locals electronics shops

  • @ahmedkabeeranary1984
    @ahmedkabeeranary1984 4 года назад

    ഈ പറഞ്ഞ complaint ഉള്ളത് ഒന്നുണ്ട് അത് നോക്കാം വേറെ ഒന്നുണ്ട് അത് ഓൺ ചെയ്യുമ്പോൾ ബസർ സൗണ്ട് വിട്ട് വിട്ട് അടിയ്ക്കുന്നു സീരിയൽ ലാമ്പിൽ കൊടുത്തപ്പോൾ ബസർ അടിക്കുമ്പോൾ ബൾബ് നല്ല പ്രകാശത്തിൽ തെളിയുന്നു ഡിസ്പ്ലേ തെളിയുന്നില്ല അതിന്റെ വീഡിയോ ഒന്നിട്ടു തരുമോ?

  • @shajithaajmal5075
    @shajithaajmal5075 Год назад +1

    Ithinte glass potti. Athu maatan patumo?

  • @shamshudheencholayil3228
    @shamshudheencholayil3228 4 года назад +2

    സാർ പേസ്റ്റിറ്റ് പേര് പറയാമോ
    ഇഷ്ട്ടപ്പെട്

    • @Malluwanderers
      @Malluwanderers  4 года назад

      Bro thermal paste yennu search chaithaal mathi.

  • @rajurichard4002
    @rajurichard4002 2 года назад +1

    ബ്രദർ ഊരിയെടുത്ത് ചെക്ക് ചെയ്യുമ്പോൾ ഷോട്ട് കാണിക്കുന്നില്ല ഇല്ല ഫിക്സ് ചെയ്ത് വെച്ചുകൊണ്ട് രണ്ട് ചെക്ക് ചെയ്യുമ്പോൾ ബ്രദർ പറഞ്ഞപോലെ കാണിക്കുന്നു എന്ത് ചെയ്യണം

    • @PRIYESH-FURY
      @PRIYESH-FURY Год назад +1

      ഊരിയെടുത്തു ചെക് ചെയ്യുന്നതാണ് കറക്റ്റ് വാല്യൂ കാണിക്കുക

  • @Rajesh_rajesh_3030
    @Rajesh_rajesh_3030 3 года назад +1

    igbt മാറ്റിയതിനു ശേഷം വീണ്ടും പോകുന്നു എന്തിൻറെ കംപ്ലയിന്റാണ് പറയാമോ

    • @Malluwanderers
      @Malluwanderers  3 года назад

      🤔 no idea bro. Short aavunathaano yennu nookaamoo

    • @amjad8776
      @amjad8776 3 года назад

      IGBT യിലേക്ക് സിഗിനൽ നൽകുന്ന Transistors ഉണ്ട് അത് ചെക്ക് ചെയ്തു നോക്കൂ.

  • @gayathriprajithoe6301
    @gayathriprajithoe6301 3 года назад +1

    Induction cooker onavunilla endannenu parayumo

  • @user-xw8xc9fd6e
    @user-xw8xc9fd6e 4 года назад +2

    IGBT change കുറച്ചു സമയം കഴിഞ്ഞപ്പോൾ വീണ്ടും igbt short ആയി

    • @Malluwanderers
      @Malluwanderers  4 года назад +1

      Bro 🤔 thermal paste ittaerunno? Kurachu samayam work chaithaaerunno?

    • @user-xw8xc9fd6e
      @user-xw8xc9fd6e 4 года назад

      @@Malluwanderers yes kurachu samayam work cheythu

    • @thajudeent.k7281
      @thajudeent.k7281 4 года назад

      കുറഞ്ഞ IGBT ആയതു കൊണ്ടാണ്

    • @umarjalal397
      @umarjalal397 2 года назад

      Hi

  • @6735l8
    @6735l8 3 года назад

    ഹലോ igbt മാറ്റി എന്നിട്ടും പാത്രത്തിൺവെള്ളം വെക്കുമ്പോൾ ഫ്യൂസ് പോകുന്നു ഒപ്പം igbt യും എന്തായിരിക്കും fault പ്ലീസ്‌.

  • @jithinem2646
    @jithinem2646 4 года назад +1

    Igbt മാറ്റിയിട്ടു. കുറച്ചു സമയം വർക്ക്‌ ചെയ്ത് igbt short ആയി
    കാരണം എന്തായിരിക്കും

    • @Malluwanderers
      @Malluwanderers  4 года назад +1

      Heat sink I’ll lgbt legs thatti yaal short aavum

    • @jithinem2646
      @jithinem2646 4 года назад

      @@Malluwanderers Thanks

    • @thajudeent.k7281
      @thajudeent.k7281 4 года назад +1

      കുറഞ്ഞ IGBT ആയതു കൊണ്ടാണ്

    • @umarjalal397
      @umarjalal397 2 года назад

      Hi

  • @murthymur7327
    @murthymur7327 3 года назад

    Thanks

  • @jayakumarpk5153
    @jayakumarpk5153 Месяц назад

    Earthing veno

  • @tomsending700
    @tomsending700 2 года назад +1

    Bro I see this channel name your car glass

  • @jithinj1623
    @jithinj1623 3 года назад

    On aakkumbol spark aakunnu entha problem

  • @abdulraheem-kd4ix
    @abdulraheem-kd4ix 4 года назад +1

    E1error cheyyumo

  • @dreamdiary568
    @dreamdiary568 3 года назад +1

    Induction cooker is not working,what can i do?

  • @amarjyothi1990
    @amarjyothi1990 3 года назад +1

    👍🏼👍🏼👍🏼

  • @RRR5studio
    @RRR5studio 3 года назад

    Ithey induction il E4 error verunund

  • @ismailpmd1148
    @ismailpmd1148 6 месяцев назад

    🙏

  • @rajeshgallery5938
    @rajeshgallery5938 3 года назад

    Igbt, rectifier, 4 transistor എന്നിവ മാറ്റിയിട്ടു. പക്ഷേ വീണ്ടും ട്രിപ്പാവുന്നു, ബോർഡിലെ ഫ്യൂസ് അടിച്ചിട്ടുമില്ല. ഇനി എന്ത് ചെയ്യും?🤔

    • @subeeshbaby9415
      @subeeshbaby9415 2 года назад

      Heater coil ൽ Touch ആവുന്നുണ്ടാരിക്കും

    • @umarjalal397
      @umarjalal397 2 года назад

      Hi

  • @abdulsatharpt4588
    @abdulsatharpt4588 4 года назад +1

    അടുപ്പ് സാവതാനം ചൂടാകും പക്ഷേ തിളക്കാൻ കുറെ ട്ടൈ പിടിക്കുന്നു അത് എന്ത് കൊണ്ട്

    • @Malluwanderers
      @Malluwanderers  4 года назад

      Induction cooker heat produce cheyoola,cooking material choodu aaya shesham aaa temperature aanu cooker ntey top I’ll varunathu

    • @thajudeent.k7281
      @thajudeent.k7281 4 года назад +1

      അതിൽ ഒരു വേരിയബിൾ റെസിസ്റ്റർ ഉണ്ട് അത് മാറുക

  • @blessonmathew8276
    @blessonmathew8276 4 года назад +1

    Igbt പല quality ഉണ്ടോ?

    • @Malluwanderers
      @Malluwanderers  4 года назад +1

      Illa yenna thoonunathu 🤔

    • @thajudeent.k7281
      @thajudeent.k7281 4 года назад

      ഉണ്ട് 25 n 120 കുറച്ച് നല്ല | GBT ആണ്

    • @saigathambhoomi3046
      @saigathambhoomi3046 3 года назад

      @@thajudeent.k7281 25ആമ്പിയറും120 എന്നാൽ 1200 വോൾട്ടും ആണ്.

  • @dreamworldmydreamland4848
    @dreamworldmydreamland4848 2 года назад +1

    ബ്രോ തെർമൽ പേസ്റ്റ് നിർബന്ധമാണോ

  • @thomasjacob4592
    @thomasjacob4592 2 года назад +1

    WHAT WILL HAPPEN WHEN CHANGE THE NUMBER OF IGBT

  • @rajanraman4780
    @rajanraman4780 Год назад +2

    Igbt new price?

  • @bipinp2673
    @bipinp2673 3 года назад

    E4 എന്താ കംപ്ലൈന്റ്

  • @tejasnagrale9249
    @tejasnagrale9249 3 года назад +1

    Please speak in Hindi sir

  • @kareemkareem4839
    @kareemkareem4839 Год назад +1

    Eo kanikunnu no work

  • @carrmdiskpool7419
    @carrmdiskpool7419 3 года назад

    Display not working

  • @ahmedkabeeranary1984
    @ahmedkabeeranary1984 3 года назад +1

    E 2 കാണിക്കുന്നത് എന്തായിരിക്കും പ്രശ്നം

    • @Malluwanderers
      @Malluwanderers  3 года назад

      Induction support cheyunna cookware use chaithu nookoo

    • @ziyatechvlog1772
      @ziyatechvlog1772 3 года назад +2

      അതുമായിരിക്കും പിന്നെ റെസിസ്റ്റർ complaint ആയാലും e2കാണിക്കും, റെസിസ്റ്റർ ചെക്ക് ചെയ്ത് വാല്യൂ കാണിക്കുന്നുണ്ടോന്ന് നോക്കണം

  • @shajithaajmal5075
    @shajithaajmal5075 Год назад +1

    Frame vere kitumo

  • @princyjames5142
    @princyjames5142 3 года назад +1

    Voltage high kanikkunnu enthannu chaiyyendathu

    • @shinoyjoseph8205
      @shinoyjoseph8205 3 года назад

      Power supply capasitor matinokkuka line capasitarum matinokkuka

  • @manzoorhm8564
    @manzoorhm8564 3 года назад

    കോയില് ഷോട്ട് ആകാറുണ്ടോ