പാർട്ടിക്കാർ വരെ സേച്ചിയെ ഊക്കി വിട്ടു| Malayalamtroll

Поделиться
HTML-код
  • Опубликовано: 18 мар 2024
  • #malayalamtroll #malayalamtrolls #malayalamtrollslatest #malayalamtrollvideos #troll #trollvideo #trolls #trollsmalayalam

Комментарии • 323

  • @ramanathantk191
    @ramanathantk191 4 месяца назад +452

    എൻ്റെ വീട്ടിൽ നിന്നും 3 പൊതിച്ചോറ് എല്ലാ ആഴ്ചയും DYFIക്കാർ വാങ്ങി കൊണ്ടു പോകും ഞാൻ ഒരു RSS - കാരൻ .

    • @mariamchacko9235
      @mariamchacko9235 4 месяца назад

      ഇവരുടെ ഈ attitude കാരണം ഞങ്ങൾ ആ പരിപാടി നി൪ത്തി. നമുക്ക് ഒരാളെ സഹായിക്കാൻ ഇവരുടെ ആവശ്യം ഇല്ല. കൃാഷ് വാങ്ങു൦ അതവരുടെ പോക്കററിലാണ് പോകുന്നത്. Dyfi പൊതി േച്ചാ൪ സഖാക്കൾ തന്നേ ഉണ്ടാക്കി കൊടുക്കട്ട്.ഇരുന്ന് വാങ്ങുന്നത് ൊകാണ്ട് മുത ൊലടുക്കണ്ട.

    • @KL-is9wf
      @KL-is9wf 4 месяца назад +24

      nte vtl ninnum kondupogum njan oru manushyan

    • @user-indian2654
      @user-indian2654 4 месяца назад

      ​@@KL-is9wf അയാൾ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ഒരു അന്തം സുടു ആകില്ലാരുന്നു.... തലച്ചോറിന് പകരം പൊതിച്ചോറിനെ പ്രണയിച്ചവൻ....

    • @shijiv6537
      @shijiv6537 4 месяца назад +24

      കറക്റ്റ് കൊണ്ടുപോകും കമ്മ്യൂണിസ്റ്റ്‌ കാര് കൊടുക്കത്തില്ല

    • @sportscastle11
      @sportscastle11 4 месяца назад +14

      എൻ്റെ വീട്ടില് നിന്നും കൊണ്ടുപോകും ഞാൻ ഒരു മനുഷ്യൻ,

  • @sreekumarm4835
    @sreekumarm4835 4 месяца назад +77

    ചിന്ത പറഞ്ഞത് സത്യമാണ് പൊതിച്ചോറ് കൊണ്ട് കൊടുക്കുന്നത് DYFI, പക്ഷെ അതുണ്ടാക്കിക്കൊടുക്കുന്നത് സാധാരണ രാഷ്ട്രീയമൊന്നുമില്ലാത്ത പാവങ്ങളാ😂

  • @josephsalin2190
    @josephsalin2190 4 месяца назад +100

    ഡോക്ട്രേറ്റ് കള്ളി അതാണ് ചിന്താ ജറോം
    യാതൊരു ഉളുപ്പും ഇല്ലാത്ത...

  • @radharajan2770
    @radharajan2770 4 месяца назад +222

    ഈ കുട്ടിയുടെ വായാടിത്തം സ്വന്തം വീട്ടുകാർ വരെ വെറുത്തിട്ടുണ്ടാവും....ഈ പൊതുജനം എങ്ങിനെ ഇവളെ സഹിക്കുന്നു.....

    • @tomtgimy8668
      @tomtgimy8668 4 месяца назад +12

      Kutty ennu onnum villikenda, Avalkku oru name undu, CHANTHA (Please excuse if there is spelling mistake. I also earned PhD from Kalinga)😅

    • @sportscastle11
      @sportscastle11 4 месяца назад

      തെറ്റുപറ്റി, മന്ദബുദ്ധിത്തരം ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന ജനവിഭാഗം ഈ കേരളത്തില് ഉണ്ട്.

    • @nishanishakp6981
      @nishanishakp6981 4 месяца назад

      Ival kutti alla. Ival thalla aakana sadhyatha. Athalle kammi

    • @aryamohan2280
      @aryamohan2280 4 месяца назад

      ​@@tomtgimy8668😂😂 emotional damage

  • @sadasivannair1730
    @sadasivannair1730 4 месяца назад +292

    ചിന്തയുടെ അമ്മയ്ക്കോ, ചിന്തയ്ക്കോ സുഖമില്ലാതാകുമ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിൽ പോകുമോ

    • @prasadm2536
      @prasadm2536 4 месяца назад +19

      റിസോർട്ടിൽ താമസിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുന്നവർക്ക് കൊല്ലം ആശുപത്രി എവിടെ ഉണ്ടെന്നു അറിയുമോ

    • @omarfarooque1500
      @omarfarooque1500 4 месяца назад +4

      ഇങ്ങനെയുള്ള ചോദ്യം ഇങ്ങോട്ടു വേണ്ട

    • @rajuvarghese8272
      @rajuvarghese8272 4 месяца назад +7

      തൊലി കട്ടി അപാരം

    • @tanmayjampala9178
      @tanmayjampala9178 4 месяца назад +5

      Poyaal pothichoru kodukkanam medicine nu pakaram 😅😅

    • @nishanishakp6981
      @nishanishakp6981 4 месяца назад +2

      Ival naav elakkunnu ennallathe oru chodyathinu reply kodukkanulla oru vivaravum ivalkum illa. Ivalude kammikalkkum illa.

  • @sreekumargopinathannair2973
    @sreekumargopinathannair2973 4 месяца назад +135

    മുകേഷിന്റെ വികസനം തൊട്ടു കാണിക്കുന്നത്തിനേക്കാൾ നല്ലത് മുകേഷിന്റെ തൊട്ടിത്തരങ്ങൾ കാണിച്ചാലും മതി

    • @dreamslovebgm1174
      @dreamslovebgm1174 4 месяца назад

      😂😂

    • @afraparveen8675
      @afraparveen8675 4 месяца назад +2

      അടുത്ത തെരഞ്ഞെടുപ്പു ഓടുകൂടി പീസ് പോവും മുകേഷിന്റെ ഭാരിയെയും മക്കളെയും ഉപേക്ഷിച്ച വെക്തി ആണ് അതാണ് അയാളുടെ മഹിമ

  • @ShyamKumar-on8fm
    @ShyamKumar-on8fm 4 месяца назад +89

    ഈ വിവരം തീരെയില്ലാത്ത ചാച്ചിനെ എന്തിനാണ് ഇങ്ങനത്തെ പരിപാടികൾക്ക് ഇറക്കി വിടുന്നത്?

    • @sciencewithsudeep
      @sciencewithsudeep 4 месяца назад +6

      ഉളുപ്പില്ലായ്മ വേണ്ടുവോളം ഉള്ളത് കൊണ്ട്

    • @Austin_69
      @Austin_69 4 месяца назад +3

      ഇറക്കി വിടുന്നത് ആവില്ല ഇറങ്ങിപ്പോകുന്നത് ആവും

    • @sudeeshkumar4936
      @sudeeshkumar4936 4 месяца назад

      Mob attraction

  • @georgezacharia5258
    @georgezacharia5258 4 месяца назад +44

    പ്രേമചന്ദ്രൻ ജയിക്കും. ഉറപ്പ്. പക്ഷേ ചിന്ത ഭൂരിപക്ഷം പലമടങ്ങു വർധിപ്പിക്കും...
    പ്യാവം മു കേഷ് 👌👌👌👌

  • @minukarunakaran7894
    @minukarunakaran7894 4 месяца назад +49

    ഇവൾക്ക് നല്ലപോലെ അറിയാം കേരള ജനതയെ പറഞ്ഞു പറ്റിക്യൻ എളുപ്പമാണ് എന്ന്. അതാണ് അവളുടെ മുഖത്തും, അവളും അവളുടെ പാർട്ടിയും ചെയ്തു കൊണ്ടിരിക്യുന്നതും.

  • @ardravrc5808
    @ardravrc5808 4 месяца назад +46

    ചിന്ത ചേച്ചി ട്രോളന്മാരുടെ ഐശ്വര്യം.😂😂😂😂

    • @ushakumarib5003
      @ushakumarib5003 4 месяца назад

      💯👌🤣😂😂🤣😂🤣😂

  • @hummmusic8103
    @hummmusic8103 4 месяца назад +37

    ഒരു നാണവുമില്ലാതെ ഒരു ഉളുപ്പും ഇല്ലാതെ നുണ മാത്രം പറയുന്ന ചിന്തയുടെ തൊലിക്കട്ടി അപാരം.. കഷ്ട്ടം

  • @sreekumar7083
    @sreekumar7083 4 месяца назад +39

    ഇവളുടെ ശബ്ദം തന്നെ അസഹനീയം

    • @dia1576
      @dia1576 4 месяца назад +1

      പരമ സത്യം... ഞാൻ ചിലപ്പോ ചിന്തിക്കാറുണ്ട്.. ഒരു വൃത്തികേട്ട സംസാരം

  • @supreme203
    @supreme203 4 месяца назад +70

    ഉറപ്പാണ് ചിന്ത ഒരു പൊതിച്ചോറ് പോലും കൊടുത്തിട്ടുണ്ടാവില്ല.. എന്റെ അയൽവാസികൾ ആയ കോൺഗ്രസ്‌ ബിജെപി സിപിഎം വീട്ടുകളിൽ നിന്നും പൊതിച്ചോർ കൊണ്ടുപോകുന്നുണ്ട്.. പക്ഷേ സിപിഎം നേതാക്കളുടെ വീട്ടിൽ നിന്നും ഇല്ല 🤣🤣🤣

  • @pavithrans8180
    @pavithrans8180 4 месяца назад +77

    കൊല്ലം കോട്ടൻ പാർവതിമിൽ.. ചിന്തയില്ലാത്ത ബോധമില്ലാത്ത പക്വതയില്ലാത്ത ചിന്തയുടെ ഒർജിനൽ ശിഷ്യ.1748കോടിയുടെ വികസനം തൊട്ടുകാണിക്കാമെന്നാണ് അവരോടു പറഞ്ഞിരിക്കുന്നതെന്നു. ഇതിലുള്ളതെല്ലാം ഒന്നിനൊന്നു മെച്ചം.. ജയ്ക്ക്... ആർഷോ... ചിന്ത... ഇപ്പോൾ പുതിയ ഒരു അവതാരം.

  • @ashaspage6494
    @ashaspage6494 4 месяца назад +21

    ഇത്രയുമയിട്ടും ഇതിനെ പാർട്ടി representative ആയിട്ട് വിടുന്നവർക്ക് അടി കൊടുക്കണം

  • @manojchemboth7337
    @manojchemboth7337 4 месяца назад +26

    ഓട്ടു ശതമാനം കൂട്ടാനാണോ, കുറക്കാനാണോ ചിന്തയേ പോലെയുള്ളവരെ ഇറക്കുന്നത്😢

  • @vijayane1962
    @vijayane1962 4 месяца назад +30

    ട്ടം തിന്ന വിവരം വരെ ഇല്ലാത്ത ജന്മം

  • @minukarunakaran7894
    @minukarunakaran7894 4 месяца назад +66

    അവളുടെ മുഖത്ത് ഉണ്ട്. ഇനിയും ഞങ്ങൾ kollam കാരെ പറ്റിക്യും എന്ന്.

  • @manasir2987
    @manasir2987 4 месяца назад +28

    ഇത് പോലെ അഹങ്കാരം ഉള്ള.... ഒരു മനുഷ്യൻ ഇല്ല.....

  • @georgezacharia5258
    @georgezacharia5258 4 месяца назад +26

    ഇവർ ശരിക്കും കള്ളം പറയുന്നതിൽ ആണോ ഡോക്ടറേറ്റ് എടുത്തത്?.

  • @rinusreesreejith9645
    @rinusreesreejith9645 4 месяца назад +24

    M Mukesh മാറ്റി T Mukesh ആക്കണം 😂😂.
    T- തെറിയൻ

  • @sibikj6789
    @sibikj6789 4 месяца назад +9

    ഇല്ലാത്തവരുടെ വീട്ടിൽ നിന്നും കൊണ്ടു പോകുന്ന ചോറ് ഇവരുടെ പേരും വെച്ച് കൊടുക്കും

  • @coolsumesh7096
    @coolsumesh7096 4 месяца назад +9

    ചർച്ചക്ക് പോകുമ്പോൾ കോൺഗ്രസിന്റെ സ്വപ്നം --ചിന്ത ആയിരിക്കണേ opposition

  • @mj-zy6ly
    @mj-zy6ly 4 месяца назад +12

    എവിടേ ചെന്നാലും ഉക്കണല്ലോ 😅😅😅😅

  • @thekkupant785
    @thekkupant785 4 месяца назад +10

    മുകേഷ് ചിന്തയെ വികസിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു അവരുടെ സ്പീച്ച് കേട്ടാൽ

  • @sasidharannairgk600
    @sasidharannairgk600 4 месяца назад +7

    ഇപ്പോൾ ഫോണിൽ പറഞ്ഞത് പോലെ പാർലമെന്റിൽ ചെന്ന് പറഞ്ഞാൽ നന്നായിരിക്കും 20 പേർക്ക് മാത്രമേ ഈ ഭാഷ അറിയാവൂ എന്നു ഒരു സമാധാനം

  • @sudheerk9050
    @sudheerk9050 4 месяца назад +5

    പൊതു ജനാരോഗ്യരംഗത്ത് നല്ല പൊതിച്ചോർ ഞമ്മ കൊടുക്കണ്😂😂😂😂😂😂

  • @augustinejoseph1236
    @augustinejoseph1236 4 месяца назад +12

    സ്ത്രിയോട് പുച്ഛം ഉള്ളവനെ മനുഷ്യത്തം ഉള്ളവർ തെരഞ്ഞടുക്കില്ല

  • @rajakrishnantk7018
    @rajakrishnantk7018 4 месяца назад +7

    മുകേഷിന്റെ കാര്യം തീരുമാനം ആയിപാ ലക്കാട്‌ അയക്കരുത് പോയിടം മുടിയും

  • @vijayanp5342
    @vijayanp5342 4 месяца назад +8

    തോൽവി 3 ലക്ഷം വോട്ടിനു മുകേഷ് പൊട്ടും

  • @wolverinejay3406
    @wolverinejay3406 4 месяца назад +8

    ഒരു ചിന്തയുമില്ലാതെ വിടുവായത്തം പറയുന്ന വാഴക്കുല സെച്ചി 🤣

  • @jewelsworld6455
    @jewelsworld6455 4 месяца назад +8

    കോടികൾ ശമ്പളം വാങ്ങി ഇവളൊക്കെ പാവം എസ്എഫ്ഐ ഡിവൈഎഫ്ഐ പിള്ളേരെ പറ്റിച്ച് പൊതിച്ചോറ് എന്ന് പറഞ്ഞ് നടക്കുകയാണ്

    • @melbinphilph7878
      @melbinphilph7878 4 месяца назад +1

      അത് മനസിലാക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവരെ കമ്മികൾ എന്ന് വിളിക്കുന്നത്‌

  • @CpkFamily
    @CpkFamily 4 месяца назад +16

    Mukeshine chintha tholpikkaan nilkaan🤣

  • @user-xn1ly1hm8d
    @user-xn1ly1hm8d 4 месяца назад +1

    അമേരിക്കയിലുള്ള സാധാരണ ജനങ്ങൾക്ക് "പൊതിച്ചോർ" വിതരണം ചെയ്യാൻ വേണ്ടി മാത്രമാണ് ഞങ്ങളുടെ പിണുവണ്ണൻ അമേരിക്കയിൽ പോവുന്നത്..... നമ്മുടെ നാട്ടിലെ പൊതിച്ചോർ ഉണ്ടു കഴിയുമ്പോൾ ഇത്രയും സ്വാദിഷ്ടമായ ഭക്ഷണം നല്കിയ കേരളത്തോട് അമേരിക്കക്കാർക്ക് ഒരു മതിപ്പുണ്ടാവുകയും അതിലൂടെ പ്രസ്ഥാനത്തിൻ്റെ സദ്കീർത്തി ലോകമെമ്പാടും പ്രചരിക്കപ്പെടുകയും, ഭാവിയിൽ അമേരിക്ക കേരളവുമായ് ഒരു നയതന്ത്ര ബന്ധം ഉടലെടുക്കാൻ ഇത് സഹായമാവുകയും ചെയ്യപ്പെടുന്നു. അതിന് വേണ്ടി മാത്രമാണ് ഞങ്ങളുടെ പിണുവണ്ണൻ കുടുംബസമേതം അമേരിക്കയിൽ പോയത്........ അതെന്തിനാ വളച്ചൊടിക്കുന്നത്!!! വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിക്കരുതേ പ്ലീസ്🙏🙏🙏🙏

  • @sadheesankodamukkil1113
    @sadheesankodamukkil1113 4 месяца назад +11

    ഒരു കള്ളുകുടിയൻ എന്ന പേരിലാണ് കൊല്ലത്തു അറിയപ്പെടുന്നത്

  • @SM-pg1un
    @SM-pg1un 4 месяца назад +7

    പ്രേമചന്ദ്രൻ work ഒന്നും ചെയ്യണ്ട... ചിന്ത ജയിപിച്ചൊള്ളും 😂

  • @rathi486
    @rathi486 4 месяца назад +6

    മുകേഷിന് കെട്ടിവെച്ച കാശു പോകും

  • @suhailkt2953
    @suhailkt2953 4 месяца назад +16

    വെറുപ്പിക്കൽസ് = ചിന്ത

  • @mummyandthumbii
    @mummyandthumbii 4 месяца назад +8

    ഇത്രയ്ക്ക് ചോറു എവിടുന്നു😂😂😂

  • @starmadia7074
    @starmadia7074 4 месяца назад +1

    വെറുതെ ഇരുന്ന് ശമ്പളം വാങ്ങുമ്പോൾ പാർട്ടിയെ കുറിച്ച് എന്തേലും ഒക്കെ പറയണ്ടേ😅😅😅😅

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 4 месяца назад +1

    ഇതുപോലെ കുറേ പാഴ് ജന്മ്ങ്ങൾ. ചിന്തയും ഇല്ല വിവരവും ഇല്ല 😂😂😂

  • @najeerkarippal4294
    @najeerkarippal4294 4 месяца назад +9

    ചേച്ചിയുടെ പൊതിച്ചോർ നാൻ പുച്ഛിച്ചു മൂന്ന് ഗ്രൂപ്പിൽ തള്ളിയിട്ടുണ്ട് 😂😂

  • @renukaptpt887
    @renukaptpt887 4 месяца назад +1

    Horlicsന്റെ പരസ്യം സഹിക്കാൻ വയ്യാതായിറ്റുണ്ട്......നിലവാരം താഴ്ന്ന് പോയി😂😂😂

  • @abhijithjb
    @abhijithjb 4 месяца назад +3

    ലെ chinta: എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക് 🤣🤣

  • @Sils-e8e
    @Sils-e8e 4 месяца назад +3

    ചിന്തെച്ചി can marry Mukesh MP 😊❤🎉

  • @SuperAnoopgeorge
    @SuperAnoopgeorge 4 месяца назад +2

    പൊതിച്ചോറ് കൊടുക്കാൻ പോകുമ്പോൾ ഫ്രീ ആയിട്ട് രണ്ടു സർജ്ജറി കൂടി ചെയ്തിട്ട് വരുന്ന സേച്ചി 😂😂

  • @nahasklym7037
    @nahasklym7037 4 месяца назад +1

    മരുന്നിന് പകരം പൊതിച്ചോറിനെ സ്‌നേഹിച്ചവൾ..😅

  • @santhoshkombilath4252
    @santhoshkombilath4252 4 месяца назад +1

    ചിന്ത വന്നു നിങ്ങൾ ചിരിച്ചു ചന്തി കുത്തി വീഴരുത്.... 😄😄😄

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 месяца назад +3

    ഉള്ള വോട്ടും പോയി കിട്ടും.... ലാൽസലാം..

  • @jeshmavijeesh6639
    @jeshmavijeesh6639 4 месяца назад +1

    പൊതിച്ചോർ വിട്ട് ഒരു കാര്യവുമില്ലേ പറയാൻ..

  • @funwaymalayalam5600
    @funwaymalayalam5600 4 месяца назад +7

    പൊളിച്ചു 😂

  • @user-sb6ng4rv4q
    @user-sb6ng4rv4q 4 месяца назад +1

    ആരാധകരോട് ഇത്രയും സൗമ്യമായി സ്നേഹത്തോടെ ആത്മാർത്ഥതയോടെ ഇടപെടിന്നു ഒരു സഖാവിനെ ഞാൻ കണ്ടിട്ടില്ല എന്തൊരു സ്നേഹമുള്ള കുട്ടിമാമ

  • @vineethkumarthankppan1999
    @vineethkumarthankppan1999 4 месяца назад +2

    ഇവിടെ പേര് മാറ്റാൻ സമയം കഴിഞ്ഞിരിക്കുന്നു എന്തൊരു വീടിലാ

  • @arunraghunath2918
    @arunraghunath2918 4 месяца назад +8

    കേന്ദ്രസർക്കാർ പ്രളയകാലത്ത് നൽകിയ ഭക്ഷണസാധനങ്ങൾ പിണറായിയുടെ പേരിൽ പടം വെച്ച സഞ്ചിയിലിട്ട് സ്വന്തം പേരിലാക്കും,Dyfi ആണേൽ വല്ലവനും നൽകുന്ന ഭക്ഷണം സ്വന്തം പേരിൽ കവറിലിട്ട് കൊടുക്കും. അത് അവരുടെ ശൈലിയാണ്.

  • @ajoaugustineim7259
    @ajoaugustineim7259 4 месяца назад +7

    മുകേഷ് തോൽക്കും.

  • @jerrinejacobmathews8122
    @jerrinejacobmathews8122 4 месяца назад +1

    മുകേഷ് തൊട്ടുകാണിച്ച വികസനം അയാളുടെ കുടവയർ ആണ്. പിന്നെ അയാളുടെ കീശയും....

  • @bathramanoj2993
    @bathramanoj2993 4 месяца назад +1

    ഇന്ന് വരെ പൊതിച്ചോറ് കൊടുക്കുന്നത് ഇവൾ കണ്ടിട്ടുണ്ടോ

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 4 месяца назад +1

    ആണോ ചിന്തേ എന്നിട്ട് എന്താണാവോ മന്ത്രിമാരെല്ലാം വിദേശത്ത് പോകുന്നത് 🙆‍♀️🙆‍♀️🙆‍♀️അവർക്ക് അവരുടെ ജീവനിൽ കൊതിയുണ്ട് ചിന്തേ 🙆‍♀️🙆‍♀️🙆‍♀️

  • @mohammedrashid9758
    @mohammedrashid9758 4 месяца назад +6

    Leesham uluppu🤣🤣🤣

  • @NM-zi5kx
    @NM-zi5kx 4 месяца назад +2

    ചിന്തേച്ചിയുടെ പൊതി-----ർ വളിച്ചു തുടങ്ങി 🎉🤭🤭.

  • @tittoin
    @tittoin 4 месяца назад +5

    Mona chechi veendum vannu

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 4 месяца назад +2

    14 ജില്ലകളിലും വാഴക്കുല പൊതിച്ചോറ് ചന്ത തുടങ്ങണം തൃശൂർ പ്രേത്യേകിച്ചും. S G എപ്പോ ജയിച്ചെന്നു ചോദിച്ചാ മതി 😅

  • @jayanG8468
    @jayanG8468 4 месяца назад +1

    എന്റെ ഭഗവതിയെ 😀2

  • @shajikottackal99
    @shajikottackal99 4 месяца назад +1

    ഒമ് ഈമ് തന്നെ തന്നെ 😄😄

  • @Frommoonlightwithlove
    @Frommoonlightwithlove 4 месяца назад +4

    jilla hospitalil marunninu pakaram pothichoraanu kodukkunnathu alle? santhosham.. valare santhosham

  • @user-do3zi7qx5e
    @user-do3zi7qx5e 4 месяца назад +7

    Irann vangaan oru janmam😂

  • @santhoshnanu1138
    @santhoshnanu1138 4 месяца назад +5

    MP alla kumbidi akum😂

  • @robincherian9132
    @robincherian9132 4 месяца назад +8

    പനി വരട്ടു പൊതി ചോറ് ഉണ്ട്

  • @indian6346
    @indian6346 4 месяца назад +1

    പൊതിച്ചോറു് ഇതു മാത്രമേയുള്ളോ ,മാറ്റിപ്പിടീ..

  • @KL-is9wf
    @KL-is9wf 4 месяца назад +2

    chandha chechi💯

  • @googlemalayalam3292
    @googlemalayalam3292 4 месяца назад

    വായ തുറന്നാല്‍ നുണയെ പറയൂ ....മോൾ

  • @Latitude_Longitude
    @Latitude_Longitude 4 месяца назад

    പാർട്ടി 💥

  • @tvsuresh6799
    @tvsuresh6799 4 месяца назад

    വിമർശനങ്ങൾ ആകാം . എന്നാൽ തീരെ നിലവാരമില്ലാതെ ആഭാസത്തരങ്ങൾ എഴുതി പ്രദർശിപ്പിയ്ക്കരുത്. എല്ലാവരും അവതാരകന്റെ നിലവാരത്തിലേക്ക് തരം താഴണം എന്നു നിർബന്ധിയ്ക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്.

  • @anandradhakrishnan1302
    @anandradhakrishnan1302 4 месяца назад

    കേരളത്തിലെ ജനങ്ങൾ പുച്ഛിച്ചു തള്ളി
    20:0😂😂😂

  • @sajimon3779
    @sajimon3779 4 месяца назад

    ആ കുട്ടിക്ക് ഒരു പൊതിച്ചോർ കൊടുക്കു.... അതിന് ഷീണം ഉണ്ട്...

  • @sachith30
    @sachith30 4 месяца назад

    സംസ്കാരം അതല്ലേ എല്ലാം, യി പറഞ്ഞതും കേട്ടതും അണ് കേരളത്തിന് ഇഷ്ട്ടപെട്ട സംസ്കരമെങ്കിൽ, നമിക്കുന്നു കേരളമേ?...

  • @sn3017
    @sn3017 4 месяца назад

    ഡ്യാലീസ്സിനു പകരം പൊതി😂😂😂ച്ചോറ്

  • @tssk7469
    @tssk7469 4 месяца назад

    Nalla oru commedy piece 😂

  • @eatandmeetwithstephy9634
    @eatandmeetwithstephy9634 4 месяца назад +1

    kpac lalitha chechi karayounnathu kandittu ente jeevithathil adhiyamayi njan chirichu!!!!!!!!!!!

  • @chandranvkeralal400
    @chandranvkeralal400 4 месяца назад +1

    Chanda ennum chanda thanne

  • @vinayanjoseph2442
    @vinayanjoseph2442 Месяц назад

    ചിന്തെച്ചി പോപ്പുലർ ആയി യൂട്യൂബിൽ വന്നതിനു ശേഷം ഞാൻ തമാശ് പടങ്ങൾ കാണുന്നത് നിർത്തി!!😂😂 എന്തൊരു joke!!???😂😂😂 ചിന്തേച്ചിയുടെ പ്രധാന തോൽവി യാതൊരു ഉളുപ്പും കൂടാതെ അറിയാത്ത കാര്യങ്ങൾ പൊതുവിൽ വിളമ്പി ചമ്മും! സാരമില്ല, തമാശ പറഞ്ഞതെന്ന് കേൾവിക്കാർ കരുതും 😂😂😂

  • @haripriya9436
    @haripriya9436 4 месяца назад

    കേരളത്തിലെ മൊത്തം ജനങ്ങൾ എന്നു പറയരുത്.. ജഗതി ചേട്ടന്റെ കോമഡിക്ക് ഒപ്പം നിർത്തി.. 🤭🤭

  • @sarammajoseph1377
    @sarammajoseph1377 4 месяца назад +1

    Chintha vazhayum, Tholvi Jaickum

  • @bibinjose6305
    @bibinjose6305 4 месяца назад

    Ee sadhanathine mike koduthu avidekkum vidathe erikkamo , sound kelkumbozhe kali varunnu

  • @user-qo1jc6xj1t
    @user-qo1jc6xj1t 4 месяца назад

    കൊല്ലം കണ്ടവന് ഇല്ലോം വേണ്ടന്നോ

  • @rajuyohannan8213
    @rajuyohannan8213 4 месяца назад

    എല്ലാ നേതാക്കന്മാരും ചികിത്സക്ക് അമേരിക്കയിലേക്കുള്ള യാത്ര നിർത്തലാക്കിയാൽ കോടിക്കണക്കിനു രൂപ ലാഭിക്കാം, വിദേശികൾ ധാരാളം നമ്മുടെ നാട്ടിലേക്ക് ചികിത്സക്ക് വരുന്നുണ്ട്

  • @thomasputhusseril1133
    @thomasputhusseril1133 4 месяца назад

    Cheenja shavam.

  • @user-ex9jh6ud9s
    @user-ex9jh6ud9s 4 месяца назад +1

    👌👌👌👌👌👌👌🎉🎉🎉🎉🎉🎉

  • @user-kg3jm7eb4p
    @user-kg3jm7eb4p 4 месяца назад

    ഒരു മയൂരന്റെയും വാചക കസർത്ത് ജനത്തിന് കേൾക്കേണ്ട. പ്രവർത്തി മാത്രം പ്രവർത്തി. Do you understand🙄

  • @JohnDoe-qp5sj
    @JohnDoe-qp5sj 4 месяца назад

    The list will be very long.

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 4 месяца назад +1

    ഇത്രയും പോരെ 🤔

  • @niyatiujalam11
    @niyatiujalam11 4 месяца назад

    അങ്ങനെ പ്രേമചന്ദ്രൻ ജയിക്കും. ചിന്ത ജയിപ്പിക്കും.

  • @NoOne-no9te
    @NoOne-no9te 4 месяца назад

    വൈകാതെ പുച്ഛിച്ച് തള്ളും. 😂😂😂

  • @sanilkumarsivaramapillai1782
    @sanilkumarsivaramapillai1782 4 месяца назад

    ഇവൾ കള്ളംപറയുന്നതിനു ഒരു ഉളുപ്പും ഇല്ല.

  • @mohanankg9722
    @mohanankg9722 4 месяца назад

    മുകേഷ് പല ഭാര്യമാർക്കും ഒരു നല്ല കുടുംബ നാഥൻ ആണ്.

  • @devvar3347
    @devvar3347 4 месяца назад +2

    ഇവർക്ക് എന്തും പറയാം എന്ത് നുണയം പറയും. പച്ച പുല്ല്‌നിന് തീ ഇടും പക്ഷെ ഉളുപ്പ് എന്നാൽ എന്താണ് എന്ന് അറിയില്ല

  • @girijakumari7864
    @girijakumari7864 4 месяца назад

    Vikassichu vikassichu vayar kaaranam bhoomi kaanan vayyadayi 😂

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 4 месяца назад +1

    മുകേഷ് അടുത്ത പ്രധാനമന്ത്രി ആവും എന്ന് പറഞ്ഞില്ലല്ലോ, ഭാഗ്യം.

  • @user-sb5cv7ys8c
    @user-sb5cv7ys8c 4 месяца назад

    Chinta chechi 😂

  • @RetiredAgricultureEmployees
    @RetiredAgricultureEmployees 4 месяца назад +3

    കണ്ടാലറിയാം ചിന്തയെ മുകേഷ് തൊട്ടു വികസിപ്പിച്ചിട്ടുണ്ട്