തുലാം രാശി :: കണ്ടകശനി അവസാനിച്ചിട്ടും എന്തുകൊണ്ടാണ് കഷ്ടതകള്‍ തീരാത്തത്. ഒരു വിശകലനം.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 197

  • @shijimedicals5276
    @shijimedicals5276 Год назад +14

    ഇല്ലാത്ത അനാവശ്യം മുഴുവൻ കേൾക്കുകയും അനുഭവിക്കുകയും ചെയ്തു.ഇനി എന്ത് സംഭവിച്ചാലും കുഴപ്പമില്ല

  • @ambikaambika9233
    @ambikaambika9233 Год назад +41

    ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ വളരെ ശെരിയാണ്. തുലാം രാശിക്ക് മാത്രമാണോ ഇങ്ങനെ കഷ്ട്ടപാടും ദുരിതവും 😢😢

    • @mirakrishnanunni4444
      @mirakrishnanunni4444 Год назад +6

      ആണു ഞാൻ pett നിൽകുവാ 😔😔

    • @amazinglife5236
      @amazinglife5236 Год назад +2

      correct bakki ellarum rakshapettu thulam mathram ennum kashtappad

    • @VARSHASAJEESH-h3k
      @VARSHASAJEESH-h3k Год назад

      Sariyanu. Eppozhum undavum oro tharathil vishamangal

    • @Chathan369
      @Chathan369 8 месяцев назад

      Chithira yolam varilla😢

  • @dhiyacreations5866
    @dhiyacreations5866 Год назад +11

    ഞാനും തുലാം വിശാഖം ആണ് 😢മടുത്തു മടുത്തു ജീവിക്കുന്നു കുറച്ചു സന്ദോഷം കിട്ടിയാലും അതിനേക്കാൾ വലിയ സങ്കടം വരുന്നു അതുകൊണ്ട് ഇപ്പോൾ സന്തോഷിക്കാൻ പേടിയാണ് എനിക്ക് എന്ന് തീരുമോ ഈ ദുരിതം

    • @Yathu-yy8uo
      @Yathu-yy8uo 6 месяцев назад

      Me also tulam visakham.... Rasamilla jeevitham

  • @seenaharidas
    @seenaharidas 4 месяца назад +1

    ഞാൻ വിശാഖം എല്ലാം ശരിയാണ് Thanku

  • @chandrajyothiv3075
    @chandrajyothiv3075 Год назад +9

    വളരെ ശരിയാണ്
    ഞാൻ ചോതിയാണ്
    4വർഷമായി മന.സമാധാനം പോയിട്ട്
    ഇനി എന്നെങ്കിലും നല്ല കാലം വരുമോ.എൻറെ ജാതകഫലം അറിയാൻ താൽപര്യമുണ്ട്

  • @thalaivarn6698
    @thalaivarn6698 Год назад +5

    ഗീത ചിത്തിര 20 തുടങ്ങി സാമ്പത്തികമായും മാനസികമായും വളരെ കാഴ്ടപാടുകൾ തന്നെ.

  • @shollyvinod1908
    @shollyvinod1908 Год назад +17

    ഞാൻ ചോതി തിരുമേനി പറഞ്ഞേതെല്ലാം ശരി ആണ് 🙏🙏🙏

  • @sujabalan3754
    @sujabalan3754 Год назад +6

    ഞാൻ ചോതി ആണ് തിരുമേനി പറഞ്ഞതെല്ലാം വളരെ ശെരി ആണ് 😢 എന്ന് അവസാനിക്കും ഈ ദുരിതം 😢😢

  • @sathyanpg6677
    @sathyanpg6677 Год назад +27

    ഞാനും ഒരു വിശാഖം.ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല.പ്രാണൻ മാത്രം ബാക്കി.ശംഭോ മഹാദേവ.

    • @sivakumarsivakumar2907
      @sivakumarsivakumar2907 Год назад +6

      ഞാൻ തുലാം രാശി വിശാഖം ആണ് 42 age undu,,,, wife na ഒറ്റക് avaday പോകാനും വീടുക ഇല്ല കാരണം ഞാൻ ജീവിതം മടുത്തു ചാവാൻ നടക്കുന്നത് കൊണ്ടു.... സൂപ്പർ നാൾ ആണ്.... മടുത്തു

    • @geomanuel6726
      @geomanuel6726 Год назад

      Correct

    • @kpn1962
      @kpn1962 Год назад +2

      Same here.

    • @vishakm8331
      @vishakm8331 Год назад +1

      @@sivakumarsivakumar2907 same here except for a younger age

    • @meenu.k.r7138
      @meenu.k.r7138 Год назад

      ഞാൻ തുലാം ചിത്തിര, ഇനി അനുഭവിക്കാൻ ഉള്ളത് മരണം മാത്രമാണ്

  • @tuttumolmuthumol4967
    @tuttumolmuthumol4967 Год назад +7

    ഇതിൽ പറഞ്ഞിരിക്കുന്നത് അക്ഷരം പ്രതി ശരിയാണ് ഞാൻ തുലാം രാശിയാണ് എൻ്റെ ജാതകത്തിൽ ശനി തുലാം രാശിയിൽ ഉച്ചരാശിയാണ് കുറെ നല്ല ഫലങ്ങളും ഒരു പാട് ആരോഗ്യ പ്രശ്നങ്ങളും സാബദ്ധിക പ്രശ്നങ്ങളും ഉണ്ടായി ഇപ്പോഴും.തുടരുന്നു കർമ്മഫലം അനുസരിച്ച് നന്മ്മ വരുവെന്ന് പ്രതീക്ഷിക്കുന്നു

  • @priyas2013
    @priyas2013 Год назад +6

    എന്റെകാര്യത്തിൽ തിരുമേനി പറഞ്ഞത് 100%ശെരി യാണ്

  • @sunithak9419
    @sunithak9419 Год назад +2

    Valare sariyaa

  • @SindhuPrakashan-tq6tm
    @SindhuPrakashan-tq6tm Год назад +8

    സിന്ധു ചോതി പറഞ്ഞത് എല്ലാം ശരിയാണ് കടം ആണ് കാല് പൊട്ടി കാലുവേദന ആണ്

    • @athirak3731
      @athirak3731 Год назад +1

      Njanum chothi march thott ennum karayane ullu

  • @hjehue3276
    @hjehue3276 Год назад +9

    സ്വാമി അങ്ങ് പറഞ്ഞത് നൂറിൽ നൂറ് ശരിയാണ് നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു👌👌👌👌👌

  • @Beena-ev8nv
    @Beena-ev8nv Год назад +1

    ഞാൻ ബീന ഞാൻ ഇരുപാട് കഷ്ടം അനുഭവിച്ചു. പക്ഷെ ആവേദന സന്തോഷം നൽകാൻ നല്ലതായിരുന്നു

  • @chandrababu365
    @chandrababu365 Год назад +4

    പറഞ്ഞത് വളരെ ശരിയാണ്.. നമസ്കാരം സർ 🙏🙏.

  • @muralidharan8315
    @muralidharan8315 Год назад +3

    100 percent correct what you said.

  • @NARAYANANP-l7e
    @NARAYANANP-l7e Год назад +6

    നമസ്തേ 🙏

  • @sudheeshkumar6227
    @sudheeshkumar6227 Год назад +3

    ജോലിയേ ഇല്ല വളരെ കഷ്ടം . ഇത്രയും കാലം ക ണ്ഡക ശനി എന്ന് പറഞ്ഞ് ഇരുന്നു അത് കഴിഞ്ഞു ഇനിയും മാറ്റമില്ല ...

  • @anandakrishnan9501
    @anandakrishnan9501 Год назад +13

    ശനിയും ഗുരുവും, രാഹുവും എവിടെയെങ്കിലും സഞ്ചരിക്കട്ടെ.... ഇതിനു ഞങ്ങളെ പീഡിപ്പിക്കുന്നത് എന്തിനാ...?
    ഇതിനു പരിഹാരം ആണ് ഞങ്ങൾക്ക് അറിയേണ്ടത്... അതൊന്നു ചുരുക്കി പറഞ്ഞു തരുമോ...?

  • @jayasreem7158
    @jayasreem7158 Год назад +2

    ഞാൻ ചോതി. ഇപ്പറഞ്ഞതെല്ലാം ശരിയാണ് 🙏🙏

  • @chanthusekhar3321
    @chanthusekhar3321 Год назад +3

    100% ശെരിയാണ്

  • @SivanSivan-g2j
    @SivanSivan-g2j Год назад +2

    ഞാൻ ചോതി. പറഞ്ഞകാര്യങ്ങളെല്ലാം. ശരിയാണ്. മാറ്റാംവരുമെന്ന പ്രതീക്ഷയിലാണ്

  • @manojvk1564
    @manojvk1564 Год назад +3

    മനോജ്‌. ചോതി. പറഞ്ഞത് വളരെ ശരിയാണ്

  • @AsokanKamala
    @AsokanKamala 2 месяца назад +1

    Om namashivaya

  • @jayalakshmien3640
    @jayalakshmien3640 5 месяцев назад

    7:31ഞാൻ വിശാഖം നക്ഷത്രം ആണ്.. ഇനി ജീവിതത്തിൽ ഒന്നും അനുഭവിക്കാൻ ഒന്നുമില്ല തിരുമേനി.. 🙏🙏ഇതെല്ലാം എന്റെ ജീവിതത്തിൽ ശരിയാണ്

  • @ranchup.r1976
    @ranchup.r1976 Год назад +3

    പറഞ്ഞത് ശരി ആണ്

  • @PradeepLal-qo1sp
    @PradeepLal-qo1sp Год назад +2

    Super vedio currect point 🙏

  • @santhakannamkulam1175
    @santhakannamkulam1175 Год назад +2

    വളരെ ശരിയാണ് ഞാൻ ചിത്തിരയാണ്

  • @NARAYANANP-l7e
    @NARAYANANP-l7e Год назад +10

    മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു..

  • @AjitKiraangaattuMana
    @AjitKiraangaattuMana 5 месяцев назад

    ഹ ഹ ഒരിക്കലും അവസാനിക്കാത്ത കണ്ടകശനി, കണ്ടകശ്ശനി കൊണ്ടേ പോകു ............................ooooooooooooooooooo

  • @kirandeep2368
    @kirandeep2368 9 месяцев назад +1

    ഇതിൽ പറയുന്നത് എല്ലാം സത്യം ആണ്

  • @ranipp2677
    @ranipp2677 Год назад +1

    Thankyousir

  • @santhapk5552
    @santhapk5552 Год назад +4

    സ്വാമി പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏

  • @dubaiuae1883
    @dubaiuae1883 Год назад +1

    Very true prediction ❤

  • @usham7529
    @usham7529 Год назад +5

    വളരെ ശരിയാണ് പറഞ്ഞത് ഞാൻ ചിത്തിരയാണ് ഇനിയെങ്കിലും നല്ല കാലം വരുമെന്ന് വിചാരിക്കുന്ന

  • @sulochanavv380
    @sulochanavv380 Год назад +1

    വളരെ ശരിയാണ്.

  • @remyadileep2774
    @remyadileep2774 11 месяцев назад

    ഇതെല്ലാം സത്യം അണ്

  • @nirmalathankachan2859
    @nirmalathankachan2859 Год назад +2

    പറഞ്ഞത് എല്ലാം ശരിയാണ്

  • @-vh8vz
    @-vh8vz Год назад +1

    അനിൽ. തുലാം.. വളരെ വളരെ ശെരി

  • @shibus5314
    @shibus5314 Год назад +6

    ഇതിൽ പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @raveendranedavath9327
    @raveendranedavath9327 Год назад +2

    Ethra bhangiyayi kariya karana sahitam pravachanam nadati samsaya nivarty yatinu valiya namaskaram.

  • @spk5403
    @spk5403 Год назад +2

    njan chothi aanu...enikk nalla maattam und....nalla joli kitti.....

  • @taratara9689
    @taratara9689 Год назад

    സത്യം, ഞാൻ വിശാഖം ആണ്, അസുഖം ഒത്തിരി ഉണ്ട്, മാറി മാറി വരുന്നു

  • @jayanmsjayanms5480
    @jayanmsjayanms5480 Год назад +5

    കാലിനു വേദന ഉണ്ട് കടം കൊടുത്ത കാശ് കിട്ടിയില്ല

  • @praveennair4548
    @praveennair4548 4 месяца назад

    Valare prayasathil aanu jeevitam.yellam nashtapettu....

  • @renjithravindran6636
    @renjithravindran6636 Год назад +1

    Sathyam...

  • @santhakannamkulam1175
    @santhakannamkulam1175 Год назад +1

    വളരെ ശരിയാണ് എന്താ ചെയ്യ

  • @suluvv3030
    @suluvv3030 Год назад +1

    Correct sr👍🙏

  • @manoharannanu9858
    @manoharannanu9858 Год назад +1

    Sathyam.

  • @SureshsunderSureshsunder-yz6tm
    @SureshsunderSureshsunder-yz6tm Год назад +1

    Ithil paranja karyangal valara sariyanu njan oru thulam rasikkarananu. Vivaham nadakkendunna samayamano ithu .

  • @bindupr3855
    @bindupr3855 Год назад +4

    ഒരിക്കലും നല്ലത് വരില്ല. ചോതി 😞

  • @rajishakm9354
    @rajishakm9354 Год назад +1

    Sathyam

  • @jyothirajimon5392
    @jyothirajimon5392 Год назад

    വളരെ ശെരി ആണ് എന്റെ നക്ഷത്രം ചോതി ആണ്.

  • @remeshvp
    @remeshvp Год назад

    വളരെ ശരി

  • @punyaprasad7068
    @punyaprasad7068 Год назад +2

    90% ശരി ആണ്

  • @rakeshr.c.3356
    @rakeshr.c.3356 Год назад +2

    ശരിയാണ് ഞാൻ തുലാം മാസത്തിലെ ചോതിയാണ്

    • @rajanvellanad2741
      @rajanvellanad2741 8 месяцев назад

      ഞാനും തുലാമാസത്തിലെ ചോതിയാണ് ❤

  • @saraswathyteams4624
    @saraswathyteams4624 Год назад +2

    എന്റെ തിരുമേനി 🙏

  • @manjumols-qr6or
    @manjumols-qr6or Год назад +4

    പ്രശ്നങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് ഒന്നു പോലും വിട്ടൊഴിയാതെ അനവധി നാളായിട്ട് കഞ്ഞിക്ക മുട്ടിയിലായിരുന്നു അതും മുട്ടി അതും മുട്ടി ഇരിക്കുക

  • @manojkammath3344
    @manojkammath3344 Год назад +1

    Namskaram,manoj chithira,

  • @venugopalankvkodakkadan4454
    @venugopalankvkodakkadan4454 Год назад +1

    Njan chothi anu.kure nalayit asughathinu marunnu kazhikkendi vannu.

  • @vijayakumaris3068
    @vijayakumaris3068 Год назад +1

    Very very currect thirumeni change'varum o thanks

  • @gopinathanmalappangat864
    @gopinathanmalappangat864 Год назад +3

    gopinathan visakam 👌👍

  • @rameshgeetha5331
    @rameshgeetha5331 Год назад +1

    , 100%correct sir

  • @leenaaravind1139
    @leenaaravind1139 Год назад +2

    വളരെ ശെരി ആണ് സ്വാമി. ഞാൻ തുലാം ത്തിൽ ചിത്തിര ആണ്. എനിക്ക് ell😘നഷ്ട പെട്ടു. ഭർത്താവ് മരിച്ചു. ആകെ ഉണ്ടായിരുന്ന മകൾ ഇട്ടേച്ചു പോയി. വളരെ കഷ്ടം ആണ് എന്റെ ജീവിതം. മുതൽ ഉണ്ടായിരുന്നു. എല്ലാം നശിച്ചു. ഞാൻ രക്ഷ പെടുമോ സ്വാമി

    • @mumbaydarpan
      @mumbaydarpan  Год назад

      🙏🙏🙏
      എല്ലാം ശരിയാകും . ദൈവത്തില്‍ വിശ്വസിക്കുക .

  • @KumaarKb
    @KumaarKb Год назад +1

    Very correct 💯

  • @radhamanikc8150
    @radhamanikc8150 Год назад +1

    Very correct

  • @sandhyagowry8397
    @sandhyagowry8397 Год назад +2

    Correct anu..

  • @jisham3875
    @jisham3875 9 месяцев назад +1

    True

  • @joyjoseph6807
    @joyjoseph6807 Год назад +1

    രക്ഷ പ്പെടാനുള്ള ഒരുവഴി യും കാണുന്നില്ലേ സാമി, പെരുവഴി തന്നെ ശ ര ണം

  • @LathaRaghu4439
    @LathaRaghu4439 Год назад +1

    Truely sir

  • @jinisharajeshjinisharajesh6404
    @jinisharajeshjinisharajesh6404 Год назад +1

    Sathyam 😢

  • @vikramv332
    @vikramv332 Год назад +2

    എന്നും ശനിയും ഞായറും തിങ്കളും പ്രേശ്നങ്ങൾ മാത്രം 🙄

  • @Beena-ev8nv
    @Beena-ev8nv Год назад

    ബീന. ശാരീരിക ആസ്വാതകാരിയർ എല്ലാം ബാധിച്ചു

  • @rethishkumarpk6061
    @rethishkumarpk6061 Год назад +6

    അങ്ങ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കുറെ ഒക്കെ അനുഭവിച്ചു, ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ജോലിയിൽ പ്രശ്നങ്ങൾ ആണ്, ജോലി പോകുന്ന സ്ഥിതിയിൽ ആണ്. ഇനി എപ്പോൾ ഒരു മാറ്റം ഉണ്ടാകും? പ്രാർത്ഥിക്കണേ 🙏

  • @radheshmenon7672
    @radheshmenon7672 Год назад +2

    ചിത്തിര, തുലാം കൂറ്... 100% സത്യം ആണ് കഴിഞ്ഞ കാലങ്ങളില്‍ പറഞ്ഞത് 🙏പരിഹാരം കൂടി പറഞ്ഞു തരുമോ

  • @dhanalekshmi-RS-
    @dhanalekshmi-RS- Год назад +1

    👍

  • @neethuneethub733
    @neethuneethub733 9 месяцев назад +1

    NEETHU 🙏CHOTHI 🙏🙏

  • @ArunAru-gx3qp
    @ArunAru-gx3qp Год назад +1

    👍👍💯

  • @shruthybrs1611
    @shruthybrs1611 Год назад +1

    🙏

  • @padmajapk4678
    @padmajapk4678 Год назад +1

    🙏🙏

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg Год назад +1

    ഒരു കണക്കിന് ഇതെല്ലാം ഇപ്പോൾ അറിഞ്ഞത് നന്നായി

  • @arunragu844
    @arunragu844 Год назад +1

    Correct

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 Год назад +1

    Predictions are 100% true in my case

  • @raveendrannair3532
    @raveendrannair3532 Год назад

    രവീന്ദ്രൻ നായർ പാര്സഞ്ഞ്ഞത് എല്ലാം ശരി ആണ് എന്റെ നാളെ ഏ ചോദിച്ചു അമൃത 11:33 11:33 😊

  • @manoharannanu9858
    @manoharannanu9858 Год назад

    ❤valareshariyanu.

  • @iqbalpgi
    @iqbalpgi Год назад +2

    സാമീ ഗൂരൂ ദ്രൃീഷ്ടീ വരൂന്ന സ്ഥാന० ഗൂണമാവൂകയല്ലെ ചെ യൂക

    • @mumbaydarpan
      @mumbaydarpan  Год назад +1

      ഗുരുചണ്ടാളദോഷവും മറ്റും ഉള്ള സമയത്ത് പൂര്‍ണ്ണഫലങ്ങള്‍ ലഭിക്കുകയില്ല.
      🙏🙏🙏🙏

  • @sudhapr6418
    @sudhapr6418 Год назад +1

    Valaray sariyanu..kadam kodutha cash appol thirichukittum

  • @AravindakshanPK-tk6hj
    @AravindakshanPK-tk6hj 4 месяца назад +1

    Thagal parajad valara sariyanu

  • @manikandanmakkamveedu9232
    @manikandanmakkamveedu9232 10 месяцев назад

    നൂറു ശതമാനം ശരിയാണ്

  • @aiswaryas-j4v
    @aiswaryas-j4v Год назад +2

    Ellam sheriyan epozhm ithok thanne anu avastha

  • @sivadasanv925
    @sivadasanv925 Год назад

    ഇഷ്ടമല്ല ആയതു കഷ്ടമായി.

  • @jayakumarib8841
    @jayakumarib8841 Год назад

    സത്യം

  • @vijuviju7866
    @vijuviju7866 Год назад +1

    😢 100/sari😢😢😢😢😢

  • @minisanthosh6893
    @minisanthosh6893 Год назад

    Yes😊😊😊

  • @binusivan7215
    @binusivan7215 Год назад +6

    നെഗറ്റീവ് എല്ലാം കൃത്യമായി കിട്ടുന്നുണ്ട്.. പോസിറ്റീവ് മാത്രം ഇല്ല.. അതെന്താ അങ്ങനെ... 🤔

  • @DevanKaruvath
    @DevanKaruvath Год назад +1

    തുലാം രാശി വിശാഖം എല്ലാവർക്കും ഈ ഗതി തന്നെ ആണോ കഷ്ടം തന്നെ എന്നെ പോലെ എല്ലാവരും ശരിയാകുമോ സ്വാമി .

  • @rajanvannandiyil
    @rajanvannandiyil Год назад +1

    Yes

  • @sumakunji5064
    @sumakunji5064 Год назад

    സുമ,ചോതി, disc problem വല്ലാതെ അലട്ടുന്നു

  • @NARAYANANP-l7e
    @NARAYANANP-l7e Год назад +5

    വിശാഖം നക്ഷത്രം ആണ്