Это видео недоступно.
Сожалеем об этом.

Thulam lagnaphalam -Better the business, Better the wealth Rajeeshkrishna 9495205808 -തുലാം ലഗ്നഫലം

Поделиться
HTML-код
  • Опубликовано: 29 июн 2021
  • തുലാം ലഗ്നം ജാതകത്തിൽ എന്നപോലെ ലഗ്നഫലം അറിയാൻ സാധിക്കുന്നു, ലഗ്നം എന്നത് ഒരു വ്യക്തിയുടെ ആത്മസ്ഥാനമാണ്, എല്ലാസവിശേഷകളും അറിയാൻ സാധിക്കുന്നു ജീവിതത്തിൽ മുല്യമുള്ള അറിയാവാണ്
    രജീഷ്കൃഷ്ണ - ജ്യോതിഷ ഭൂഷണം നവഗ്രഹ, ഓമല്ലൂർ, പത്തനംതിട്ട, 18 വർഷമായി ജ്യോതിഷം ,പൂജ, വാസ്തു,എന്നി മേഖലയിൽ സജിവമായ സേവനപരമായ ചിന്തയോടെ പ്രവർത്തിച്ചു വരുന്നു നവഗ്രഹജ്യോതിഷലയം.
    (ജ്യോതിഷം പരിഹാരകർമങ്ങളിലൂടെ ഐശ്വര്യപരമായ ജീവിതം)എന്നതാണ് നവഗ്രഹ ജ്യോതിഷം ചാനലിന്റെ ഉദേശലക്ഷ്യംതന്നെ.
    ഒരു ജാതകത്തിലെ അതിപ്രാധാന്യമർഹിക്കുന്ന കാര്യമാണ് ലഗ്നമെന്ന ഭാഗം, അതിന് ഒരു ജാതകന്റെ ജനന തീയതി സമയം -ജനിച്ച സ്ഥലം ഇവാകൊണ്ട് നിർണ്ണയിക്കുന്ന കാര്യമാണ് ലഗ്നം : ലഗ്നം കൊണ്ട് ഒരു വ്യക്തിയുടെ ഓജസ്സ്, തേജസ്‌, ശരീരം, ആരോഗ്യം, മുഖം,സൗന്ദര്യം, സമ്പത്ത്, ആയുസ്സ്, ഭാവധിപഗ്രഹം, ആത്മഭാവം അങ്ങനെ എല്ലാവിധമായ കാര്യങ്ങളും മനസ്സിലാ ക്കാൻ സാധിക്കും,ഈ ഫലം പുരഷൻ - സ്ത്രീ രണ്ട്‌ വിഭാഗമായിട്ടാണ് ഈ വീഡിയോയിൽ പറയുന്നത് ജീവിതത്തിൽ മുല്യമുള്ളതാണ് അതുകൊണ്ട് നിങ്ങളുടെ ലഗ്നമറിയുന്നതിനായി RUclips comment box,വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ തീയതി, സമയം, ജനിച്ച സ്ഥലം ഇവ രേഖപെടുത്തിയാവിരുടെ ലഗ്നം.. First വീഡിയോയിൽ കഴിവതും Reply ചയ് തിട്ടോണ്ട്.
    ജാതകപരിശോധനക്ക് നിങ്ങൾക്ക് നേരിട്ടോ, ഓൺലൈൻ ഫോണിലുടെ ബന്ധപ്പെടാം : : 09495205808
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    *
    * യന്ത്രങ്ങൾ, പൂജ പരിഹാരം കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    For More information : 9495205808
    Follow us on Facebook : / navagrahajyo.... .
    NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.

Комментарии • 34

  • @sibinvarghese1441
    @sibinvarghese1441 3 года назад +5

    എന്റെ രാശി തുലാം ആണ്‌.. പറഞ്ഞത് ശെരി ആണ്‌

  • @raveendrantg9347
    @raveendrantg9347 3 года назад +1

    ഒത്തിരി സ്നേഹത്തോടെ..... വിശാഖം,3/4... 🙏👍💕

  • @raveendranrr5760
    @raveendranrr5760 Год назад +1

    ആശംസകൾ.... 🌹🌹🌹 തുലാം വിശാഖം 65യ്...നാടക നടൻ ഒത്തിരി സ്നേഹത്തോടെ... നഗൻ മനസ്,.. 🙏👍👏... 🌹♥️💕.

  • @arunc.s553
    @arunc.s553 3 года назад +1

    എൻ്റെ ലഗ്നം തുലാം,,,,,അറിവുകൾ പറഞ്ഞുതന്നതിന് നന്ദി...

  • @remyakrishnan16
    @remyakrishnan16 2 года назад +1

    thank you .

  • @rakeshraju5229
    @rakeshraju5229 2 года назад +1

    Thanks 🙏

  • @Ragnarlothbrok4091
    @Ragnarlothbrok4091 Год назад +1

    Njn തുലാം ലാഗ്നത്തിൽ ആണ് ജനിച്ചത്

  • @kannanabhijith712
    @kannanabhijith712 3 года назад +2

    Tnks sir ❤️❤️

  • @ajinvijayan7501
    @ajinvijayan7501 3 года назад +1

    Very good 🙏🙏

  • @uyathe4359
    @uyathe4359 Год назад +1

    Tula raasi..tula lagnam,,,vishakam,,3rd paatham...

  • @anithaanil598
    @anithaanil598 3 года назад +2

    🙏🙏🙏

  • @pramodpanakal8619
    @pramodpanakal8619 2 года назад +1

    Dear.sir🙏 തുലാം ലഗ്നത്തിൽ :സൂര്യ ശനി ബന്ധം വന്നാൽ: ശനി ശുഭത്വത്തേ : ബലാവസ്ഥ പ്രദാനം ചെയ്യുമോ ഇഷ്ട ഭാവത്തിലാകുമോ ? sir......

  • @indiranoel9561
    @indiranoel9561 3 года назад +3

    Aparna 21/05/1997 4.15 PM visakham jolikk vendi prarthikkane UGC net prepared cheyyunnund kittumo please help me🙏

  • @jithups7401
    @jithups7401 2 года назад +1

    Sir അത്തം നക്ഷത്രം തുലാം ലഗ്നം ലഗ്നത്തിൽ വ്യാഴം സാമാന്യ ഫലം പറയാമോ

  • @vishnu-vd2vo
    @vishnu-vd2vo 3 года назад +2

    Sir njan thulam lagnam anu. 7 yam bhavathiban chovva 4 il makara rasiyilnilkunnu. Shukran kumbham rasiyil 5 I'll nilkunnu. Sir ente vivaha jeevitham egne akumennu parayumo? vavaham kazhikunna pennu egne ulaval ayirikum ? Onnu parayumo ariyan ulla agraham kondanu??

  • @manunited4873
    @manunited4873 2 года назад

    Lagnam engane kandu pidika?

  • @snowdrops9962
    @snowdrops9962 3 года назад +1

    ഞാൻ ചതയം നക്ഷത്രമാണ്. എന്നാൽ ജാതകത്തിൽ തുലാം ലഗ്നമാണ്. ശരിയായിരിക്കില്ലേ? 🤔🤔

    • @navagrahajyothisha918
      @navagrahajyothisha918  3 года назад

      ആയിരിക്കും. ജനന സമയം പോലെ യാണ്. ലഗ്നം., നക്ഷത്ര അല്ല

  • @navagrahajyothisha918
    @navagrahajyothisha918  3 года назад

    www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559

  • @tvvinodtvvinod249
    @tvvinodtvvinod249 2 года назад +1

    മാലതി. ചിത്തിര.1980.
    എക്സാം എഴുതി. കാത്തിരിക്കുന്നു. ഗവണ്മെന്റ് ജോലി കിട്ടുമോ. പ്ലീസ് റിപ്ലൈ. ലാസ്റ്റ് ചാൻസ് ആണ് 🙏🙏🙏🙏🙏

  • @Vivi-x93
    @Vivi-x93 Год назад +1

    😅😅

  • @remyaaneesh6580
    @remyaaneesh6580 2 года назад +1

    സർ ഞാൻ ഇടവമാസത്തിലെ വിശാഖം ആണ് 1988 മെയ് 30. 1:35 pm ഞാൻ തുലാം ലഗ്നം ആണോ

  • @sreedevia4558
    @sreedevia4558 2 года назад +1

    Sreedevi vishakam 29.032967 കടം ഉണ്ട് മനഃസമാദാനം ഇല്ല തിരുമേനി എല്ലാം ശരിയാവില്ലേ

  • @sheebarajesh7000
    @sheebarajesh7000 3 года назад +2

    🙏🙏🙏

  • @sharanyababy44
    @sharanyababy44 3 года назад +2

    🙏🙏🙏