എന്റെ ഭർത്താവിനെ പങ്കു വെക്കാൻ ഞാൻ സമ്മതിക്കില്ല

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 103

  • @Shahananadiya
    @Shahananadiya  2 года назад +14

    ഹായ് ഫ്രണ്ട്‌സ് ♥️ ഒരു ഭർത്താവ് രണ്ടുഭാര്യമാർ എന്ന കഥയുടെ
    1. PART👇
    ruclips.net/video/Httib6xP8Ss/видео.html
    2.PART👇
    ruclips.net/video/rYy_XP7JunU/видео.html
    3.PART 👇
    ruclips.net/video/Q1gWDGVUiBw/видео.html

  • @shibikp9008
    @shibikp9008 2 года назад +53

    ഇതിൽ ആദ്യത്തെ ഭാര്യക്ക് കുട്ടി ജനിക്കട്ടെ എന്നാൽ പൊളി ആകും. വീഡിയോ ലെഗ്ത് കൂട്ടണം ട്ടൊ all the best 😍😍

  • @ishaqfarhana2542
    @ishaqfarhana2542 2 года назад +43

    വീഡിയോ length കൂട്ടണം... കമറുത ഇടും പോലെ 😍

  • @lenam.lenam12345
    @lenam.lenam12345 2 года назад +47

    വീഡിയോ ഒക്കെ കൊള്ളാം ...പക്ഷേ ഇത് മമ്മദ് ഉമ്മാക്ക് ചിലവ് കൊടുക്കും പോലെ ...കുറച്ചു വീഡിയോസ് ആക്കിയ ഇടുന്നുള്ളൂ... ഇങ്ങനെ ഇട്ടാൽ ആർക്കും ഇഷ്ടം ഉണ്ടാവില്ല... പാർട്ട് 1 2 3 ഇതിൽ അവസാനിക്കണം ഏതൊരു കഥയും ....
    ഇതിപ്പോ നിങ്ങൾ എത്രത്തോളം നീട്ടി കൊണ്ടുപോകും ....കാണാൻ ഒരു പവർ വേണമെങ്കിൽ ഇനിയിടുന്ന വീഡിയോസ് കുറച്ച് ലെങ്ത് കൂട്ടിയിടുക.... ബെസ്റ്റ് ഓഫ് ലക്ക്

    • @nihal9810
      @nihal9810 2 года назад +2

      ശരിയാ

  • @nusrathmanu667
    @nusrathmanu667 2 года назад +3

    വീഡിയോ length കൂട്ടണം. മലപ്പുറം കമറുനെ പോലെ 👍👍

  • @nibraspoongode
    @nibraspoongode 2 года назад +13

    തിരക്ക് കൂടാൻ മാത്രം ഉള്ളു സമയം....പണി നടക്കുന്നില്ല 😄

  • @suhailarafi6957
    @suhailarafi6957 2 года назад +1

    വിഡിയോ length കൂട്ടണം എന്നാലെ കാണാൻ താല്പര്യം kuduka

  • @rashikedavaradponnus7242
    @rashikedavaradponnus7242 2 года назад +2

    Eth pettannu theernnu pogunnuu video korach kudi length venamayirunnu

  • @maqsoodm.m7323
    @maqsoodm.m7323 2 года назад

    Natural Acting, Especially Second Missis.

  • @richuvlogs7553
    @richuvlogs7553 2 года назад +4

    കെട്ടികൊടുന്ന മതിയോ പണിയെടുക്കാതെ തിന്ന് എല്ലിന്റെ ഇടയിൽ കേറിയതാ രണ്ടാമത്തെ ഭാര്യയുടെ.😂😂😂 എന്റെ പൊന്നേ എന്ത് സാധനം 😳😳😳 പാവം ഷഹാന 😔

  • @sherisalam620
    @sherisalam620 2 года назад +6

    പൊന്നെ നമ്മൾ ജീവിച്ചിരിക്കുമ്പോൾ ഭർത്താക്കന്മാരെ കൊണ്ട് വേറെ പെണ്ണ് കെട്ടികരുധ് അവരെ രണ്ട് പേരെയും കൊന്ന് നമ്മൾ ജെയിലിൽ പോകേണ്ടി വരും 😀

  • @nibraspoongode
    @nibraspoongode 2 года назад +5

    പാവം ഷഹനാസ് 😔 ആ എടങ്ങേറ് ട്യൂൺ പ്വോളി

  • @muhammedminhajk2182
    @muhammedminhajk2182 2 года назад

    ഇവർ രണ്ട് ഭാര്യമാർ ആണോ അറിയുന്നവർ കമന്റ്‌ ചെയൂ

  • @rasmiyarasfi8109
    @rasmiyarasfi8109 2 года назад +3

    Shahanatha kurach model aaya pole thonnunnu eppo kurachayitt☺☺🙁

    • @Luluzz974
      @Luluzz974 2 года назад

      Aaykkotte aynippo enth anakk manengii ijjum aaykko tto😂😇😍

  • @laloosworld3964
    @laloosworld3964 2 года назад +1

    Adipoli mutheww ijpoliyannew 🔥♥️♥️🔥

  • @hamdaukkash9783
    @hamdaukkash9783 2 года назад +1

    Idendha kadha short aakkunned kurtch long venam aayirunnu

  • @naseemasalam103
    @naseemasalam103 2 года назад +7

    വല്ലാത്ത ജാതി പാത്തു പാവം ഷഹാന👌👌

  • @aynoosworld4826
    @aynoosworld4826 2 года назад

    ഇവളെയൊക്കെ കെട്ടി എഴുന്നള്ളിച്ച ആ മഹാൻ ഇവിടെ. ഭർത്താവ് ഉദ്യോഗസ്ഥൻ.

  • @basheeralzamanalzaman4134
    @basheeralzamanalzaman4134 2 года назад +3

    അവസാനം അവർക്ക് കുട്ടി ഉണ്ടാവണം അപ്പൊ അടിപൊളിയാവും

  • @shahanaansarvaliyassery1921
    @shahanaansarvaliyassery1921 2 года назад +1

    Video length 15 mnt aenkilum aakku plssss

  • @ashrafup605
    @ashrafup605 2 года назад +1

    Basheer bhashinte bharyamare pole ayikude

    • @fathimapmrahman9854
      @fathimapmrahman9854 2 года назад

      Avar sathyathil anganne annu yennu njammalkk ariyullalloo.......RUclips alla life first adh manasilakk

    • @ashrafup605
      @ashrafup605 2 года назад

      @@fathimapmrahman9854 edu abhinayam anannu ariyam to 🤭

  • @saniyakunjimol474
    @saniyakunjimol474 2 года назад +9

    ഇതെന്ത് വീഡിയോ ആണ്, കുറച്ചു time ullallo

  • @Skyteck-123
    @Skyteck-123 2 года назад +2

    2 പേര്‍ക്കും ഓരോ വീട് വെച്ച് കൊടുക്ക്

  • @mariyashaji5653
    @mariyashaji5653 2 года назад +3

    പെട്ടന്ന് തീരുമ്പോൾ സങ്കടം avaanu

  • @kuttikurumbans3828
    @kuttikurumbans3828 2 года назад

    അടിയുടെഇടിയുടെ പൂരം 😃😃എന്തായാലും വീഡിയോ 👌👌🥰

  • @thalasseryskitchen7612
    @thalasseryskitchen7612 2 года назад +2

    Kand kothi theerum munne kazhinnu😭😭😭

  • @malappurambajithathakitche4048
    @malappurambajithathakitche4048 2 года назад +1

    Polichu👍👍👍🥰

  • @anjanavcom
    @anjanavcom 2 года назад

    സെരിക്കും രണ്ടുപേരും ഒരാളുടെ ഭാര്യാമറന്നോ pls ഒന്ന് പറഞ്ഞു തരു

  • @mamedia2201
    @mamedia2201 2 месяца назад

    Naxt edinde last yepo

  • @ishasspicytreats7908
    @ishasspicytreats7908 2 года назад

    പുതിയ ഫ്രണ്ട് ആണ് ❤❤❤e👍🏻👍🏻

  • @raneeshmundrayil
    @raneeshmundrayil 2 года назад

    സൂപ്പർ 👍👍👍

  • @rubsheena1028
    @rubsheena1028 2 года назад

    ഇത്‌ എന്റെ കഥയണോ.... ഇതിൽ ഒരുപാട് സാമ്യം ഉണ്ട് എന്റെ ജീവിതവും മായി 😔😔😔😔

  • @hameedthiruvana9639
    @hameedthiruvana9639 2 года назад +2

    പാവം ഒന്നാം ഭാര്യ

  • @raseenashameer9958
    @raseenashameer9958 2 года назад +1

    അടിപൊളി ഷഹന

  • @rinshishafeeq4957
    @rinshishafeeq4957 2 года назад

    നിങ്ങൾ രണ്ടാളും ഒരാളെ ഭാര്യ മാരാണോ

  • @sayoojyap119
    @sayoojyap119 2 года назад

    Suhana amd madhura(wives of Basheer Bashi)

  • @sabiviog6323
    @sabiviog6323 2 года назад

    നല്ലരസമുണ്ട് കാണാൻ

  • @fathimaziya5971
    @fathimaziya5971 2 года назад

    വിഡിയോ ലെങ്ത് വേണം വേഗം തീർന്നല്ലോ

  • @hairunnisat5999
    @hairunnisat5999 2 года назад

    😂😂😂ആ മഹാനെ കൂടി കാണിക്കണ്ടേ

  • @shahulsaheedt9532
    @shahulsaheedt9532 2 года назад

    Video length kootanam plz

  • @nishu9981
    @nishu9981 2 года назад

    Part 4 മുതൽ എവിടെ

  • @akeditz7742
    @akeditz7742 2 года назад

    Radham penninte sound korch korakamm 👋

  • @shadiaman602
    @shadiaman602 2 года назад

    വീഡിയോ length വളരെ കുറവാണല്ലോ?

    • @abidhasaithalavi8939
      @abidhasaithalavi8939 2 года назад

      പാത്തൂസ് നീ kamaru താനെ മാതിരി നല്ലൊരു അടിപൊളി വീഡിയോ ഇടുക

  • @Zoroyt-n4l
    @Zoroyt-n4l 2 года назад +1

    വീഡിയോ ലോങ്ങ്‌ വേണം

  • @SameeraThajudheen
    @SameeraThajudheen 2 года назад

    വേഗം അടുത്ത പാർട്ട്

  • @shibile2487
    @shibile2487 2 года назад

    Eth theere length ella. Engane aakumbo kaanaan thoonilla

  • @mubiash6548
    @mubiash6548 2 года назад +2

    Kurach koode venamaairunnu to

  • @ishalshorts4874
    @ishalshorts4874 2 года назад

    Vedeo length koottanam

  • @hasbishihab9633
    @hasbishihab9633 2 года назад

    ബാക്കി evde

  • @hudazakir1679
    @hudazakir1679 2 года назад

    Video length koottanam

  • @nowfalnowfal7808
    @nowfalnowfal7808 2 года назад

    Video kurachum koode veanam

  • @mamedia2201
    @mamedia2201 2 месяца назад

    Barthavne muttnde chertta adichi potikanum

  • @poovisvlog3121
    @poovisvlog3121 2 года назад +1

    Hai
    Adipli 👍👍

    • @abidhasaithalavi8939
      @abidhasaithalavi8939 2 года назад

      പാത്തൂസ് രണ്ടു ഭാര്യമാരും കൂടി എന്താ ഇങ്ങനെ ആദ്യം 10 ഉണ്ടാക്കുന്നത് അഭിനയം ആണോ എല്ലാവരും കാണാൻ ആണോ നിങ്ങൾ എങ്ങനെ കച്ചറ കൂടി വഴക്കുണ്ടാക്കുന്നത് സൂപ്പർ രണ്ടുപേരും സൂപ്പർ

    • @abidhasaithalavi8939
      @abidhasaithalavi8939 2 года назад

      പാത്തൂസ് കഥ തുടങ്ങേണ്ട രണ്ടുപേരും വഴക്കിടാൻ അല്ലേ ഞങ്ങൾക്ക് അത് കാണാൻ വയ്യ സൂപ്പർ പാത്തൂസ്

  • @sinumuju6087
    @sinumuju6087 2 года назад

    Length theere illallo itha

  • @faseelabather6016
    @faseelabather6016 2 года назад +2

    😍😍😍

  • @afeefat5606
    @afeefat5606 2 года назад

    Length koottnm

  • @ASCOOKERFoodchannel
    @ASCOOKERFoodchannel 2 года назад +1

    Enda pathumma vallatha ochappadanallo randalum 😂😂😂

  • @Zoroyt-n4l
    @Zoroyt-n4l 2 года назад

    സൂപ്പർ

  • @shahularimu2593
    @shahularimu2593 2 года назад

    Kutti illanu paranju sofayil kidakunathaara 😀

  • @afeefat5606
    @afeefat5606 2 года назад

    Shahnitha modly

  • @thalasseryskitchen7612
    @thalasseryskitchen7612 2 года назад

    Ethentha kurache video ullu

  • @afnanvlog4395
    @afnanvlog4395 2 года назад +1

    കുറച്ച് leanth കൂട്ടിക്കൂടെയേ

  • @muhammedminhajk2182
    @muhammedminhajk2182 2 года назад

    ഇവർ ഒർജിനൽ ആണോ

  • @fathimafidha6460
    @fathimafidha6460 2 года назад +1

    ഇത് ഒക്കെ നിങ്ങളെ അ ള്ളവിൽ വരുപോൾ അറിയും അഭിനയം കൊള്ളാം

  • @rafeeqrafeeq6804
    @rafeeqrafeeq6804 2 года назад

    Next

  • @Naha_6304
    @Naha_6304 2 года назад

    Ithoke real aayi nadakumo???

    • @Luluzz974
      @Luluzz974 2 года назад

      Pinnalladhe undavum

  • @muhammedashikashik7652
    @muhammedashikashik7652 2 года назад

    Ith kurech ollollo. Kure venam allangil arkum ishtakoola

  • @arifabisru551VLOG
    @arifabisru551VLOG 2 года назад +1

    Vegam kayyanallo

  • @sherisalam620
    @sherisalam620 2 года назад

    Shahana പാവം കേട്ടോ എന്തു പറഞ്ഞാലും കുട്ടില്ലാത്ത കാര്യം പറയുന്നു ഒന്ന് കൊടുക്ക് ഷാന അവളുടെ മുഖത്തു എന്തു സാധനം അധ് 😃

  • @shaikhvnr3041
    @shaikhvnr3041 2 года назад

    തായി മേല യും കിച ൻ ഉണ്ടാക്കിയാൽ മദി

  • @munawirap1004
    @munawirap1004 2 года назад

    Poli. കുറച്ചേ ollu

  • @Neisha2338
    @Neisha2338 2 года назад

    ഹായ്

  • @aztbyamalzadh9168
    @aztbyamalzadh9168 2 года назад

    Randalum nalla abinayamanu 😂😂😂😂

  • @maimoonathpvk1239
    @maimoonathpvk1239 2 года назад

    Ide എന്ധിനാ ഇങ്ങനെ പായ്യാരം പറേണെ പത്തു ന് വേറെ ചാനെൽ undallo

  • @malluflowers7863
    @malluflowers7863 2 года назад

    🇸🇦🇸🇦🇸🇦🇸🇦💚💚💚💚💚👍👍👍👍👍👍

  • @shaikhvnr3041
    @shaikhvnr3041 2 года назад

    വല്ലാത ചാതി

  • @Zoroyt-n4l
    @Zoroyt-n4l 2 года назад

    നെക്സ്റ്റ് വേണം

  • @salmajafar4192
    @salmajafar4192 2 года назад

    Sharikk ningl ilachi moothachi aano

  • @bushbushra1494
    @bushbushra1494 2 года назад

    😬😬😬😬😬😬

  • @alfafathwa2680
    @alfafathwa2680 2 года назад

    😂😂😂

  • @reihaanathkv9134
    @reihaanathkv9134 2 года назад

    വേഗം കഴിഞ്ഞു പോയി

    • @nishansvlog8665
      @nishansvlog8665 2 года назад +1

      ഐ പൾസ് എന്ന ഒരു മരുന്ന് ഉണ്ട് മറ്റുമെങ്കിൽ അത് ഒരു ബോട്ടിൽ കുടിച്ച് നോക്കി ഇൻഷാ അല്ലാഹ് പെട്ടെന്ന് ഉണ്ടായി കോളും

  • @muzu_multhazim_9974
    @muzu_multhazim_9974 2 года назад +3

    😍😍😍

  • @zennavadakkekara2786
    @zennavadakkekara2786 2 года назад +1

    ❤✌️