ഞാൻ ജിമ്മിൽ ഒക്കെ പോകാൻ തുടങ്ങി. ദിവസവും ഫേഷ്യൽ ചെയ്യുന്നുമുണ്ട്.. 😄ഇങ്ങനെ പോയാൽ മലയാളത്തിൽ നായകന്മാർ ഉണ്ടാകില്ല. ആ ഗ്യാപ്പിൽ എനിക്ക് കേറണം 🙏ഇനി എന്റെ കാലം 😄എനിക്കൊന്ന് പൊളിക്കണം 😄
Jayasurya 💯 He is the one Vrithikettavan… pandu ente cherupathil njangal family friends ellarum koodi tour poyappo oru movie location il poyirunnu. I remember seeing Jayasurya there. Njan annu oru 3rd or 4th il padikuvarnu, avarde okke koode ninnu photos eduthu.. later njngal thirichu pokumbo njngade idayile oru chechi jayasurya and other actors ine noki kondu pokuvayirunnu ( 1st time aanu oru movie location and actors okke kanunne, kauthukam karanam noki poyi) and I was watching all these and ee Jayasurya ah chechiye wink cheyyunnathum, ennit aah chechikk aake nanam vannathum ath kandu jayasurya and other actor team avide irunnu chirikunnathum pinne enthokeyo gossip parayanathum njn kandu… enik avide ettavum weird aayi thoniyath, aah chechikk Jayasurya de ammayude age kaanum,athra age ulla oraale aanu ingane kanichittu irunnu chirikunnathum okke… I felt weird seeing all that …
പണ്ട് ഹരിപ്പാട് ഒരു സിനിമയുടെ ഷൂട്ടിംഗിന് ഇടയിൽ അവിടെയുള്ള ജിമ്മിൽ വരുമായിരുന്നു ജയസൂര്യ. അവിടെയുള്ള ലോക്കൽ പിള്ളേരുടെ അടുത്ത് ജാഡ കാണിച്ചു അവന്മാർ ഓടിച്ചു വിട്ടു ജ്ജയസൂര്യയെ 😂
Jayasurya ആണ് sure.. പിഗ്മാൻ ഷൂട്ട് ചെയ്തത് തൊടുപുഴ ആണ്..അതിൽ ഈ നടി അഭിനയിച്ചിട്ടുണ്ട്. ജയന് രണ്ട് മക്കൾ ഉണ്ട്, 40ന് അടുത്ത് പ്രായം അന്ന് യുവ നടൻ ഇന്ന് പുരസ്‌ക്കാരങ്ങൾ നേടിയ സൂപ്പർ താരം. ഇപ്പൊ ഒതുങ്ങി ജീവിക്കുന്ന കപട നാട്ട്യക്കാരൻ
കാണിച്ചത് വൃത്തികേട് ആണെങ്കിലും തെറ്റ് മനസിലാക്കി ക്ഷമ പറയാനുള്ള മനസ് കാണിച്ചത് കൊണ്ടാവും ഇവർ ആ പേര് പുറത്തു പറയാത്തത്... എന്നാലും ഇത് വേണ്ടിയിരുന്നില്ല സൂപ്പർ സ്റ്റാറെ
ശെരിയാണ് സോണിയ സുന്ദരിയും , വളരെ സ്ത്രീതവും, ആകർഷണം ഉള്ള സ്ത്രീയാണ്,, അതിനാൽ ആണുങ്ങൾക്ക് സോണിയ യെ കാണുമ്പോൾ വലിയ ആഗ്രഹങ്ങൾ പുരുഷന്മാർക്കു ഉണ്ടാവാം,,, പക്ഷെ അങ്ങനെ യുള്ളവരെ കയറി പിടിക്കാൻ ആർക്കും അധികാരമോ, ന്യായവും ഇല്ല,,, dont do what we like, do only what is right എന്ന ബേസിക് പാഠം എല്ലാവരും പഠിക്കണം, എത്ര ഉന്നതർ ആണെങ്കിലും,,അട്രാക്റ്റീവ് ആയ സ്ത്രീകളെ കാണുമ്പോൾ കടുവ ചാടി ഇരയെ പിടിക്കുന്ന പോൽ, പിടിക്കാൻ ശ്രമിക്കുന്ന പുരുഷന്മാർ മാനസിക രോഗികളും സൈക്കോ കളും ആണു,, 🌹🌹🙏
സോണിയ പറയുന്നത് വളരെ ശരിയാണ് നമ്മൾ പറഞ്ഞാൽ നമ്മൾ ഒറ്റപ്പെടും പിന്നെ നമ്മളെ വധിക്കാനുള്ള ശ്രമം ആയിരിക്കും മാത്രമല്ല പിന്നെ അവർക്ക് പണം ഉള്ളത് കൊണ്ട് സ്വാധിനം ഉണ്ടാകും
ദുൽഖറും ഇന്നസെന്റും ആണ്... ന്യൂസ് 18 ൽ ഇവർ പറഞ്ഞ സൂചനകൾ അനുസരിച്ച്... പാർവതി തിരിവോത്ത് അഭിനയിച്ച യുവനടനുള്ള പടമെന്ന് കൃത്യമായി പറഞ്ഞ സ്ഥിതിക്ക് തൊടുപുഴ ഷൂട്ടു ചെയ്യാൻ സാധ്യതയുള്ള ജൂനിയർ ആർട്ടിസ്റ്റുകൾ വേണ്ട പടം ചാർലി മാത്രം ....വനിത ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള തൊടുപുഴയോട് സാമ്യമുള്ള സീനുകൾ ബാംഗ്ലൂർ ഡേയ്സിലോ എന്നു നിന്റെ മൊയ്തീനിലോ ഇല്ല....ആരും കൊതിക്കുന്ന യുവതാരം ദുൽഖർ തന്നെ....മറ്റു രണ്ടു പടങ്ങളുമല്ലാത്ത സ്ഥിതിക്ക് ഫഹദും നിവിനും പ്രിഥ്വിയും അല്ല..WCC ൽ ഉള്ള പീഡനങ്ങൾക്കെതിരെ എപ്പോഴും പ്രതികരിക്കുന്ന നടി പാർവതി തിരുവോത്ത് ആണ്..ഇതു വരെ ആരോപണം വരാത്ത മരണപ്പെട്ട ഹാസ്യ നടൻ ഇന്നസെന്റ് ആണ്.... മാമുക്കോയ ക്കെതിരെ ജുബിത കഴിഞ്ഞ ദിവസം പറഞ്ഞു കഴിഞ്ഞു
കടങ്കഥ പോലെയാണ്. ക്ലൂ തരും. ഉത്തരം നമ്മൾ കണ്ടുപിടിക്കണം. Task മുഴുവൻ നമുക്കാണ്. Guess ചെയ്ത ഉത്തരം ശരിയാണോ എന്ന് നോക്കാൻ നമ്മൾ തന്നെ സമയമെടുത്ത് കമന്റ്സ് വായിക്കണം.
ജയസൂര്യ ആണ് 100% ഉറപ്പ്... ഈ കുട്ടി office staff aayitt abhinayicha padam PIGMAN aanu 2013 illl..njn kanda padam aaahnnn...JAYASURYA aan athile naayakan.. jayasurya aanennulla karyam urapp aan ee kutti parayunnath ketitttt😮😮😮
Driver Arjunan -> Wayanad ഉരുൾ പൊട്ടൽ -> ജസ്റ്റീസ് ഹേമ കമ്മീഷൻ .... പുതിയ വിഷയം വരുന്നത് വരെ ഇത് ഇങ്ങനെ വലിച്ചു നീട്ടും..ഒരു നടപടിയും ഉണ്ടാകില്ല. ഉറപ്പ് തരുന്നു 😂.
Jayasurya de ഇൻസ്റ്റാഗ്രാമിൽ ഇതിനെ കുറിച്ച് അദ്ദേഹത്തെ മോശമായി പറഞ്ഞു ആരൊക്കെയോ കമന്റ് ഇട്ടിരുന്നു. Eppo നോക്കുമ്പോൾ ആ കമന്റ് മൊത്തം delete ആക്കിയിരിക്കുന്നു.ഒന്നും കാണാൻ illallo🤔
Surely it is Jayasuriya and no one else. All the parameters exactly match the description. We will support 100%. Go ahead and file . The entire public will support you 😢😢😢😢
ജയ സൂര്യ തന്നെ ആണ്.. പക്ഷെ അയാള ഇവരെ റേപ്പ് ഒന്നു ചെയ്തില്ല... misbehave ചെയ്തത് ആണ്.. മാത്രമല്ല... അന്ന് ജയ സൂര്യ കുറച്ചു കൂടി young ആണ്... അതു മാത്രം അല്ല അയാൾ ക്ഷമ യും ഇവിറോട് ചോദിച്ചു... അതിനു ശേഷം യാതൊരു രീതിയിലും മാനസിക ആയോ ഒന്നും ഉപദ്രവിചിട്ട് ഇല്ല എന്ന് ഇവർ തന്നെ പറഞ്ഞു... So അത് കൊണ്ടു കേസ് കൊടുക്കേണ്ട കാര്യം ഉണ്ടൊ?
ഇവർ ഓഫീസ് സ്റ്റാഫ് ayyi അഭിനയിച്ച പടം (ജനപ്രിയൻ )(pigman)movie name രണ്ടിലും ജയസൂര്യ ആണ് നായകൻ അപ്പോൾ ജയസൂര്യ ആണ് 42 വയസ്സ് ഉണ്ട് രണ്ട് മക്കൾ loving ഭാര്യ ജയസൂര്യ കൺഫോം അവാർഡ് വിന്നർ
❤❤❤❤❤❤❤ വലിയ ആദർശം വിളമ്പുന്ന മീഡിയ കാരുടെ ഇടയിലും വേണം ഒരു കമ്മീഷൻ അന്വേഷണം 😢 അപ്പോഴും ഇതുപോലെതന്നെ പല കഥകളും പലർക്കും പറയാനുണ്ടാകും. എന്നത് തീർച്ച😂😂😂
പടത്തിൽ ചാൻസ് ഉണ്ട് ഇന്റർവ്യൂ ന് കറണ്ടില്ലാത്ത ഹോട്ടലിൽ വരണം എന്ന് പറയുമ്പോൾ, ഈ ഒറ്റയ്ക്ക് പോകുന്ന കാര്യമാണ് മനസിലാകാത്തത്, സ്വന്ത പെട്ടവർ ആരുമില്ലെങ്കിൽ സുഹൃ ത്തുക്കളുമായി പോകാമല്ലോ , ഇനിയുള്ള കാലം നോക്കിയും കണ്ടും ജീവിച്ചാൽ , സ്കൂളിൽ പിള്ളേരെ ചേർക്കാൻ പോകുമ്പോ കുട്ടിയുടെ അച്ഛന്റെ പേര് വ്യക്തമായും എഴുതാൻ പറ്റും 😢😢
ഒന്നില്ലേൽ പേര് പറയുക. ഇല്ലെങ്കിൽ ഇതൊക്കെ കേൾക്കുന്ന നമ്മൾ പല ആളുകളുടെയും പേരുകൾ പറഞ്ഞെന്നിരിക്കും.. ആര്? എപ്പോൾ? ഈ ചോദ്യങ്ങൾക്ക് പ്രസക്തി ഉണ്ട്.. അനുഭവം തുറന്നു പറയുബോൾ അതിനു കാരണക്കാരൻ ആയ ആളെയും തുറന്നു പറയുക തന്നെ വേണം
കർഷകർക്ക് വേണ്ടി പണ്ട് സർക്കാറിനെ എതിരെ പറഞ്ഞ നടൻ ( കയറി പിടിച്ചിട്ടുണ്ട് ഉണ്ടാവും) അവസരം ഉപയോഗം പ്പെടുത്തി സർക്കാർ പകരം വിടുന്നു. സമ്മതം ഇല്ലാത്ത കയറി പിടിച്ചത് തെറ്റ് തന്നെ!
@@muhammedSalih-zg6wt എന്തോന്നെടെ സംഘികളെക്കാൾ ഊള ആവരുത്.. ജയസൂര്യ യുടെ സ്വഭാവം ഒക്കെ സിനിമ ഫീൽഡ് ഇൽ ഉള്ളവർക്ക് അറിയാം.. നമ്മുടെ മുന്നിൽ നല്ല പിള്ള അഭിനയിക്കുന്നവരൊക്കെ ജീവിതത്തിൽ അത്ര നല്ലതല്ല അത് സിനിമയിലും രാക്ഷ്ട്രീയത്തിലും ജീവിതത്തിലും.. പിന്നെ കർഷക സമരം നടന്നപ്പോൾ ഇവൻ ഒന്ന് തിരിഞ്ഞ നോക്കിയോ?? ഒരു പോസ്റ്റ് എങ്കിലും ഇട്ടോ?? ഇപ്പൊ മനസ്സിലായില്ലേ ആരാണ് കപട നായകൻ എന്ന് 🤷🏻♀️🙌🏻
നമ്പർ ഒന്ന് നമ്മുടെ കിളവ൯മാരായ സൂപ്പർ സ്റ്റാർസിനു തന്നെ. വിഗും മേക്കപ്പും ഇല്ലെങ്കിൽ തിരിച്ചറിയാൻ പാടാണ്. വർഷങ്ങൾ ക്കു മുൻപ് തന്നെ പേരു കേട്ടവ൯. നടി കുടുംബമായി വിദേശത്ത്. സിനിമ വിട്ടു.
സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാൽ കേരളത്തിൽ നാലു പേരുണ്ട് മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ദിലീപ്. എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിന് പകരം ആളുടെ പേര് പറയുന്നതായിരുന്നു ഉചിതം ❤
ഇപ്പോ അയാൾക്കു രണ്ടു മക്കൾ.. അന്ന് അയാൾക്കു ഒരു മകൾ ഉള്ളത് ആണ്.. 40s ഇൽ ആണ് ആ ഒരു time 2013 ഇപ്പോ 50 ഉണ്ടാകും may b.. മോഹൻലാൽ മമ്മുട്ടി അല്ല.. എന്നാ awards മേടിക്കുന്ന star ആണ്..പിന്നെ ഭാര്യ അറിഞ്ഞ prblm ആകും.. അങ്ങനെ ഒരാൾ.. മോഹൻലാൽ മമ്മുട്ടി അല്ല..
Family man enn mention cheythath kondavam. Alle jayaramine paranje ? Jayaram 2000 aa time superstar okke levelil ulla aalaan .. pinne ippo ee areayil thanne illann parayam 😇 he deserves better roles ❤@@radhakrishnanpanicker3935
നടന്മാരെയും നടികളെയും കണ്ടാൽ തേനും പാലും olippich സെൽഫി എടുക്കാൻ ഓടുന്ന വിവരം കെട്ട ആരാധകർ ഇനിയെങ്കിലും ഇവരെയൊക്കെ മനസിലാക്കുക🙂
🎉😂😂
കൂടെ കഴുതകൾ ബഹുമാനിക്കുന്ന നടന ആഭാസ നടന്മാരെയും
ഫാൻസ് 😂
നടമാരുടെ നടി മാരുടെ ആരാധന മൂത്ത ആളുകൾ ഉള്ള കാലം, ഇവർ എങ്ങനെ ചെയ്യും,
സത്യം..നമ്മളെന്തേലും സത്യം പറഞ്ഞാൽ സംഘിയും സുഡാപ്പിയുമാക്കും
ഈ സ്റ്റാറിന് പേരില്ല
അത് കൊണ്ട് അയാളെ നമ്മുക്ക് ടോയ്‌ലറ്റ് സൂപ്പർ സ്റ്റാർ എന്ന് വിളിക്കാം😅
Asif ali anenn thonunni
@@sajinsaleem7170asif ali super star aahno🤷🏻♀️
T̤o̤v̤i̤n̤o̤ s̤o̤c̤i̤a̤l̤ w̤o̤r̤k̤e̤r̤
@@sajinsaleem7170jayasurya🤷🏻♀️
ഒക്കെ കു&%ണ്ണകൾ തന്നെ. ഇതിനെക്കാളും ഭേദം അന്നന്നു പണിക്കു പോയി ജീവിക്കുന്ന സാധാരണകാരായ നമ്മൾ തന്നെ 👍🏻
ഞാൻ ജിമ്മിൽ ഒക്കെ പോകാൻ തുടങ്ങി. ദിവസവും ഫേഷ്യൽ ചെയ്യുന്നുമുണ്ട്.. 😄ഇങ്ങനെ പോയാൽ മലയാളത്തിൽ നായകന്മാർ ഉണ്ടാകില്ല. ആ ഗ്യാപ്പിൽ എനിക്ക് കേറണം 🙏ഇനി എന്റെ കാലം 😄എനിക്കൊന്ന് പൊളിക്കണം 😄
😂
😂
😂😂
🤣🤣🤣🤣
എന്നിട്ട് ഇതുപോലെ പ്രശസ്തി നേടണം 😄😄😄
Movie: pigman
Year: 2013
Location : thodupuzha
Director : Avira Rebecca( പ്രായമായ ഡയറക്ടർ)
Role : office staff( Sonia malhar)
മ്മടെ നടൻ : Young superstar, 2 children (1 girl), Social worker (നന്മ), loving wife.
Oomapennu oriyada payyan
Jayasurya😧😧😧😧
Enthokeya kelkune
Tovino😮?
2013 shoot aanu. Movie release ayathu 2014 aayirikkum
ആരാണെന്നറിയാൻ കമന്റ്സ് സ്ക്രോൾ ചെയ്യുന്ന ജയസൂര്യ 😊
Comment of the day 😂😂😂
Thank you dear@@syamprasad2169
ജയസൂര്യ സൂപ്പർസ്റ്റാർ ayo😮
@@anandpraveen5672പിന്നെ
ഹമ്പടാ.... നിങ്ങൾ കിടു തന്നെ.
Jayasurya 💯
He is the one
Vrithikettavan… pandu ente cherupathil njangal family friends ellarum koodi tour poyappo oru movie location il poyirunnu. I remember seeing Jayasurya there. Njan annu oru 3rd or 4th il padikuvarnu, avarde okke koode ninnu photos eduthu.. later njngal thirichu pokumbo njngade idayile oru chechi jayasurya and other actors ine noki kondu pokuvayirunnu ( 1st time aanu oru movie location and actors okke kanunne, kauthukam karanam noki poyi) and I was watching all these and ee Jayasurya ah chechiye wink cheyyunnathum, ennit aah chechikk aake nanam vannathum ath kandu jayasurya and other actor team avide irunnu chirikunnathum pinne enthokeyo gossip parayanathum njn kandu… enik avide ettavum weird aayi thoniyath, aah chechikk Jayasurya de ammayude age kaanum,athra age ulla oraale aanu ingane kanichittu irunnu chirikunnathum okke… I felt weird seeing all that …
Wink cheytatano preshnam . Ato jayasurya pala karyangalilum prathikarikkunatano preshnam
Wink cheitgathu oru thanashayaitanengilo….?? Athayirikille avide ullavarun chirichadhu.. Athokke oru thettu aano…
Nalla thamasha@@nothingto12345
4 il padikana kochinu aa prayathil ithokke aano thonniyirunnnathu😂😂😂😂😂😂😂
പണ്ട് ഹരിപ്പാട് ഒരു സിനിമയുടെ ഷൂട്ടിംഗിന് ഇടയിൽ അവിടെയുള്ള ജിമ്മിൽ വരുമായിരുന്നു ജയസൂര്യ. അവിടെയുള്ള ലോക്കൽ പിള്ളേരുടെ അടുത്ത് ജാഡ കാണിച്ചു അവന്മാർ ഓടിച്ചു വിട്ടു ജ്ജയസൂര്യയെ 😂
"അമ്മ" യുടെ ഓഫീസിലെ കസേരയും ടേബിളും ഷെൽഫും മാത്രമേ നിഷ്കളങ്കരായിട്ടുള്ളു എന്ന് സാരം
😂😂
😂
😂😂😂
😂😂😂
അവയെല്ലാം മാപ്പ് സാക്ഷികൾ 😂
തുറന്നു പറഞ്ഞ സോണിയയെ ഒറ്റപ്പെടുത്തരുത്. ❤
സൂപ്പർ സ്റ്റാർ, പ്രമുഖ നടൻ, യുവ നടൻ, ഇവർക്കൊന്നും പേരില്ല
Jayasurya ആണ് sure.. പിഗ്മാൻ ഷൂട്ട് ചെയ്തത് തൊടുപുഴ ആണ്..അതിൽ ഈ നടി അഭിനയിച്ചിട്ടുണ്ട്. ജയന് രണ്ട് മക്കൾ ഉണ്ട്, 40ന് അടുത്ത് പ്രായം അന്ന് യുവ നടൻ ഇന്ന് പുരസ്‌ക്കാരങ്ങൾ നേടിയ സൂപ്പർ താരം. ഇപ്പൊ ഒതുങ്ങി ജീവിക്കുന്ന കപട നാട്ട്യക്കാരൻ
ഒന്നുകിൽ ജയസൂര്യ അല്ലേൽ ദിലീപ് 😂😂😂എല്ലാവരും കണക് തന്നെ അടി പിടി വെടി ഇതൊക്കെ തന്നെയെലെ സിനിമ 😂
Correct jayasurya
@@abdulhakkim8569നിൻ്റെ പിതാവിനെ സ്മരിക്ക
ഈ വിവരണം കേട്ടപ്പോൾ ശരിയാണ് ജയസൂര്യ തന്നെ
2013 pigman
Jayasuriya 💯.... She acted as an Office staff in that movie ....
Which movie?
Movie name - Pigman(2013)
Jayasoor.......a
@@jijumon5627 രമ്യ nambeeshan നായിക,, wcc angam
Jaysurya does not have girl child..
കാണിച്ചത് വൃത്തികേട് ആണെങ്കിലും തെറ്റ് മനസിലാക്കി ക്ഷമ പറയാനുള്ള മനസ് കാണിച്ചത് കൊണ്ടാവും ഇവർ ആ പേര് പുറത്തു പറയാത്തത്... എന്നാലും ഇത് വേണ്ടിയിരുന്നില്ല സൂപ്പർ സ്റ്റാറെ
Kanikkanulla oombitharam kanichitt maapp paranjitt enth karyam ... the damage is done... mukham rakshikkan aan ee mappum koppum
@@sreedevipushpakrishnan1188😮😮
ശെരിയാണ് സോണിയ സുന്ദരിയും , വളരെ സ്ത്രീതവും, ആകർഷണം ഉള്ള സ്ത്രീയാണ്,, അതിനാൽ ആണുങ്ങൾക്ക് സോണിയ യെ കാണുമ്പോൾ വലിയ ആഗ്രഹങ്ങൾ പുരുഷന്മാർക്കു ഉണ്ടാവാം,,, പക്ഷെ അങ്ങനെ യുള്ളവരെ കയറി പിടിക്കാൻ ആർക്കും അധികാരമോ, ന്യായവും ഇല്ല,,, dont do what we like, do only what is right എന്ന ബേസിക് പാഠം എല്ലാവരും പഠിക്കണം, എത്ര ഉന്നതർ ആണെങ്കിലും,,അട്രാക്റ്റീവ് ആയ സ്ത്രീകളെ കാണുമ്പോൾ കടുവ ചാടി ഇരയെ പിടിക്കുന്ന പോൽ, പിടിക്കാൻ ശ്രമിക്കുന്ന പുരുഷന്മാർ മാനസിക രോഗികളും സൈക്കോ കളും ആണു,, 🌹🌹🙏
SONIYAYE KANDAAL PURATHU VARAAN POKUNNATHUM AKATHEKKU POKUM ENIKKAANENKIL
@@user-ob4io6bk8v K̤A̤A̤N̤A̤A̤N̤O̤N̤N̤ṲM̤ L̤O̤O̤K̤K̤I̤L̤L̤A̤T̤H̤A̤V̤A̤R̤A̤N̤A̤L̤L̤O̤ I̤T̤H̤O̤K̤K̤A̤ P̤A̤R̤A̤N̤J̤H̤Ṳ V̤A̤R̤ṲN̤N̤A̤T̤H̤Ṳ.̤ E̤E̤ S̤ṲP̤E̤R̤ṲK̤A̤L̤K̤K̤Ṳ I̤T̤H̤R̤A̤ D̤A̤R̤I̤D̤R̤Y̤A̤M̤O̤
nanamundo naye valicha nyayikaranathinte bhasha
thuuu 🤮
13 വർഷം മുൻപ് അവരും സൂപ്പർ
Sathyam@@shijumeledathu
നികേഷായിരുന്നെങ്കിൽ ഇപ്പോ ആരാന്നു 😂പറയിപ്പിച്ചേനെ
Ja****🌄
Idu news chanel meghalayilaayirunnel chilappo nikeshinte peru panjaaloooo 😁😁😁
😂
അത് സത്യമാണ് നികേഷ് aanengill ഇപ്പോൾ thakarthittundaavum
അത് correct
സോണിയ പറയുന്നത് വളരെ ശരിയാണ് നമ്മൾ പറഞ്ഞാൽ നമ്മൾ ഒറ്റപ്പെടും പിന്നെ നമ്മളെ വധിക്കാനുള്ള ശ്രമം ആയിരിക്കും മാത്രമല്ല പിന്നെ അവർക്ക് പണം ഉള്ളത് കൊണ്ട് സ്വാധിനം ഉണ്ടാകും
ദൈവമേ മലയാള സിനിമ യിലെ വിഗ്രഹങ്ങള്‍ ഒക്കെ തകർന്നു വീഴുകയാണ്
വൻമരങ്ങൾ വീഴുന്നു നീയാണ് അടുത്ത താരോദയം😅
Namal elarem talayil keyati veyikum. Namade mistake avide anu. Daivathe pole mikka alkar cinema alkare kanune. We should stop this fantasy. Namal namade paisa kodutu cinema kandu avare famous akune.
Ithineyokke enthinu aaradhikkunnu?
Vigrahagalkku maala charhan poyi avarokke eppol pulabunnu
ചെറുപ്പക്കാർ വരട്ടെ
ആരാണ് എന്ന് കമന്റ് നോക്കാൻ വന്നു ആളെ അറിഞ്ഞു ജയ സൂര്യ 😄
പെൺകുഞ്ഞിന്റെ അച്ഛൻ. ഒറ്റ കുട്ടി. ഇനി നന്ദനത്തിലെ നായകനാണോ?
ദുൽഖറും ഇന്നസെന്റും ആണ്... ന്യൂസ് 18 ൽ ഇവർ പറഞ്ഞ സൂചനകൾ അനുസരിച്ച്... പാർവതി തിരിവോത്ത് അഭിനയിച്ച യുവനടനുള്ള പടമെന്ന് കൃത്യമായി പറഞ്ഞ സ്ഥിതിക്ക് തൊടുപുഴ ഷൂട്ടു ചെയ്യാൻ സാധ്യതയുള്ള ജൂനിയർ ആർട്ടിസ്റ്റുകൾ വേണ്ട പടം ചാർലി മാത്രം ....വനിത ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള തൊടുപുഴയോട് സാമ്യമുള്ള സീനുകൾ ബാംഗ്ലൂർ ഡേയ്സിലോ എന്നു നിന്റെ മൊയ്തീനിലോ ഇല്ല....ആരും കൊതിക്കുന്ന യുവതാരം ദുൽഖർ തന്നെ....മറ്റു രണ്ടു പടങ്ങളുമല്ലാത്ത സ്ഥിതിക്ക് ഫഹദും നിവിനും പ്രിഥ്വിയും അല്ല..WCC ൽ ഉള്ള പീഡനങ്ങൾക്കെതിരെ എപ്പോഴും പ്രതികരിക്കുന്ന നടി പാർവതി തിരുവോത്ത് ആണ്..ഇതു വരെ ആരോപണം വരാത്ത മരണപ്പെട്ട ഹാസ്യ നടൻ ഇന്നസെന്റ് ആണ്.... മാമുക്കോയ ക്കെതിരെ ജുബിത കഴിഞ്ഞ ദിവസം പറഞ്ഞു കഴിഞ്ഞു
@@VijayaKumar-lu2ju2 kuttyolund
Ager super star onnum alla chumma ariyatha karyam paryallu @@VijayaKumar-lu2ju
ജയസൂര്യ
കഴിഞ്ഞു പോയതെറ്റുകൾ 50വയസ്സിനു ശേഷം ഓർമിക്കും സ്വഭാവികം തെറ്റുകൾ ചെയ്യാത്ത മനുഷ്യരുണ്ടോ
@@HussainMp-i5h നിങ്ങൾ ഒക്കെ ഇങ്ങനെയാണോ 🤷🏻♀️കണ്ട പെണ്ണുങ്ങളെ കയറിപിടിക്കുക അതും ഭാര്യ ഉള്ളപ്പോൾ.. ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്യാതെ പോയി ചാവേടെ 🤮
ആ മഹാൻ ഇപ്പൊ ഇത് കണ്ടു സ്വസ്ഥത നഷ്ട പെട്ടു കാണും😂
Jayasuriya
@@Sne-cu7nx somsayam undu
@@Sne-cu7nx😂
@@Sne-cu7nxno dileep
@@vipinakumar401podo aaru enth paranjalum dileep aano..dileep nu oru makal alla rand makal und..ippo super star pole aanu padhavi...dileep alla
കടങ്കഥ പോലെയാണ്. ക്ലൂ തരും. ഉത്തരം നമ്മൾ കണ്ടുപിടിക്കണം.
Task മുഴുവൻ നമുക്കാണ്. Guess ചെയ്ത ഉത്തരം ശരിയാണോ എന്ന് നോക്കാൻ നമ്മൾ തന്നെ സമയമെടുത്ത് കമന്റ്സ് വായിക്കണം.
ഒരു ക്ലൂ തരുമോ നടൻറെ.
@@archanabijesh1632 ja ***🌄
😂😂😂😂😂sathyam
തൊടുപുഴ ആണെങ്കിൽ ജോർജ് കുട്ടി തന്നെ രണ്ട് പെണ്മക്കൾ 🤭🤭
.@@Sne-cu7nxchance kuravanu
നല്ല പക്വതയുള്ള സ്ത്രീ...
G S പ്രതീപ് സർ ആണ് ഇപ്പൊ ന്യൂസ് റിപ്പോർട്ടർ എങ്കിൽ നൈസ് ആയി സൂപ്പർസ്റ്റാറിനെ കണ്ടുപിടിച്ചേനെ 😂
😂
😂😂
DQ
😂😂😂
😂😂😂
എന്ത് ദ്രോഹമാണ് ഈ നടന്മാർ ചെയ്തുകൊണ്ടിരിക്കുന്നത് ജീവിക്കാൻ വരുന്ന സ്ത്രീകളെ ഇവർ എന്ത് തോന്നിവാസവും കാണിക്കാൻ ഇവർക്ക് എവിടുന്നാണ് ഈ ധൈര്യം കിട്ടുന്നത്
നടൻ മാർ മാത്രം അല്ല ആണുങ്ങളുടെ സ്വഭാവം
Eppozhum ayalude peru parayan dhyram ella.athanu avarude balam
നിയമവും നിയമ വ്യവസ്ഥയും തങ്ങളെ ഒന്നും ചെയ്യില്ല എന്ന ധൈര്യം.
നടൻ പറയുമ്പോൾ കാല് അകുത്തന്ന നടിയെ അക്ഷരം തെറ്റാതെ വെടിയെന്ന് വിളിച്ചോളും
ജീവിക്കാൻ വേണ്ടി "കലക്ടർ " ആവനും ഞാൻ തയ്യാറാണ് എന്ന് പറഞ്ഞ പോലെ ആണോ?......
സനത ജയസൂര്യ ശ്രീലങ്ക കോച്ചു സ്ഥാനം രാജി വച്ചോ എന്ന് നോക്കുന്ന പ്രേഷകൻ 😂😂
ജയസൂര്യ ആണ് 100% ഉറപ്പ്... ഈ കുട്ടി office staff aayitt abhinayicha padam PIGMAN aanu 2013 illl..njn kanda padam aaahnnn...JAYASURYA aan athile naayakan.. jayasurya aanennulla karyam urapp aan ee kutti parayunnath ketitttt😮😮😮
But 2013il shooting nadannu ennalle paranje... Pigman shooting around 2011il aayirunnu
😮
അവനൊക്കെsuperstar ആണോ?
@@nila7860 alla
Tovino aanu
എന്തായാലും വയനാട് ജനങ്ങുടെ അവസ്ഥ ഇതിൽ മുക്കി നമ്മുടെ മുഖ്യൻ വളരെ വിദഗ്ദൻ ആണ്
Yes ജനങ്ങൾ മൊത്തം അത് മറന്നു
സത്യം
Mullaperiyarum wayanadum pinne vere enthokkeyo mukkiyittund sure
അതെ ഇതൊനും ആരും ചർച്ച ചെയ്യണ്ട. ഈ അതിബുദ്ധി നിൻ്റെ പിതാവിങ്കൽ പോയി പറയുക. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ മലരേ😮
സിനിമ യിൽ ഉള്ളവർ 90% എന്താണെന്ന് എല്ലാവർക്കും അറിയാം ഇതല്ല നമ്മുടെ വിഷയം പിണറായി വയനാട്ടിൽ എങ്ങനെയാണ് അപകടത്തിൽ പെട്ടവരെ ഊമ്പിച്ചത് എന്നാണ് അറിയേണ്ടത്
വയനാട്ടിൽ കിട്ടിയേകാടി കളുടെ കണക്ക് അടിച്ചു മാറ്റാൻ പറ്റിയ സമയെ🇭🇺🇮🇳
Yes
ഇത് pmcare ഫണ്ട് അല്ല.
അതേ
crct
@@ann23-y2kpari nannake myrukale
ഇത് ഇങ്ങനെ പോയാൽ ഇപ്പോൾ മലയാളം സിനിമയിൽ അഭിനയിക്കാൻ ബംഗാളികളെ കൊണ്ട് വരേണ്ടിവരുമല്ലോ 😄
ബംഗാളി അഭിനയിച്ചപ്പോൾ രഞ്ജിത്തിന്റെ കയ്യിൽ നിന്ന് അനുഭവിച്ചത് തുറന്നു പറഞ്ഞിട്ടുണ്ട് 😢 പെണ്ണാണോ... രക്ഷയില്ല ഇവിടെ
ബംഗാളികൾ ഒക്കെ വേശ്യകളാണോ ശവമെ🙄
,👌♥️💯👍
ശരിയാണ്😂
😆😆
Actor Jayasurya
Movie : Pigman
Director : Avira Rebecca
ദുൽഖുർ സൽമാൻ
@@renjithr2522😂😂
@@renjithr2522Dq is innocent men
സത്യത്തിൽ ചാനലുകാർ വയനാടിനെ മറന്നു....ഈ വിഷയം ആവുമ്പോൾ നല്ല റേറ്റിങ്ങും കിട്ടും...
Heart wrenching story! I totally broken down when she talked about her brother being supportive
Yes
100 percent ജയസൂര്യ. Pigman സിനിമ 2013 and തൊടുപുഴ അണ് ഷൂട്ടിംഗ്.
athe 🤣 enikkum thonni.... purathu parayanda... atha nallathu... pulli abadham manasilakki...sorry paranjallo .. pinne shallyam cheithittum illaa.... ee sthree maappum koduthu... pinne ini veruthe..... aaa bharyayem makkaleyum .. enthina vedanippikkunnea....
Aaha kollallo@@princep289
കറക്ട് ജയസൂര്യ 👍. പാവം ഭാര്യ 2കുട്ടി കറക്ട്
ഭാര്യ 2കുട്ടി കറക്ട്
Ayyenta mone..a10 nu 60 vayas aay..pullikaari ipo 40 vayas nu aanu paranje😂..entu indelum pullida thalel idana entina
ആ നടന്റെ പേര് പറയാനുള്ള ധൈര്യമില്ലെങ്കിൽ പിന്നെ എന്തിനാ പറയാൻ നിൽക്കുന്നത്…….
മാപ്പ് ചോദിച്ചത് അല്ലെ.. ഇനി കുടുംബം കലക്കണ്ട എന്ന് കരുതി... Thats all
അപ്പോ ഒരാളെയും കടന്ന് പിടിക്കാത്ത ഞാൻ ഒക്കെ ആണോ ഈ ലോകത്തിലെ ഏറ്റവും നല്ലവൻ... കഷ്ടം 🤣
നിയെ വിഷമിക്കണ്ടടാ കെട്ടി പിടിക്കാൻ ഞാൻ എന്റെ ഉമ്മാനി തരാം 😃 happy ആയോ
@@alexyjohn8238Ninte thallaye venda😂
@@alexyjohn8238അയ്യേ നാട്ടിലെ ആണുങ്ങളുടെ പൊതു സ്ഥാപനമായ നിന്റെ അമ്മച്ചിയെ അവനു വേണ്ട പോലും.... നീ തന്നെ അങ്ങ് കെട്ടിപ്പിടിച്ചാൽ മതി.... 🫢🤣🤣🤣
ഈ വാർത്ത കണ്ട സനത് ജയസൂര്യ ഇന്നത്തെ കളി നാളത്തേക്ക് മാറ്റിവച്ചു 😂
എന്തുവാടേയ് 😂😂😂
പൊളി സാധനം തന്നെ ഈ കമൻ്റ് !!!
ഇതൊക്കെ എവിടെന്ന് ആലോചിച്ചെടുക്കുന്ന് ???
അടിപൊളി
😱😄
അടിപൊളി കമൻ്റ്..
ഹമ്പടാ.... നിങ്ങൾ കിടു തന്നെ.
ജയസൂര്യ ആണ് മക്കളെ ആ യുവനടൻ🥲🥲🥲
സ്വന്തം സിനിമ റിലീസ് ആകാറാകുമ്പോൾ മാത്രം സോഷ്യൽ awareness videos ആയി വരുന്ന ആൾ... അല്ലെ 😂, അശ്വമേധം അടുത്ത ലെവലിലേക്ക്...
അവൻ്റെ വായീന്ന് ഓവർഡോസ് നന്മ അടിച്ചൊഴിച്ച് കോരി ച്ചൊരിച്ച് വീഴുന്നത് തന്നെ ഒരു അസ്വാഭാവികതയാണ് !
സിദ്ദിഖ് നാറി
Toilet star, jayasurya 🔥💥
ഇ പറയുമ്പോൾ തന്നെ ആ സ്റ്റാറിന്റെ പേര് പറയുവാനുള്ള ചങ്കുറ്റം കാണിക്കണം ഇല്ലെങ്കിൽ എല്ലാവരെയും സംശയത്തോടെ കാണും
Chat GPT പറയുന്നത് Jayasurya😂 2 Children, Pigman Movie, thodupuzha shooting got So Many awards 40-45 age.
😂
ഈ chatgpt എന്നു പറയുന്ന സാധനത്തിൽ ഇങ്ങനൊക്കെ കിട്ടുമോ?
😂
@@vyshakhanand7586കിട്ടും രാവിലെ ഞാൻ വാതിലിൽ മുട്ടിയെ ആരാന്നു നോക്കിയപ്പോൾ കംപ്ലീറ്റ് ആക്ടർ 😂😂😂
Sooraj venjaramood
Driver Arjunan -> Wayanad ഉരുൾ പൊട്ടൽ -> ജസ്റ്റീസ് ഹേമ കമ്മീഷൻ .... പുതിയ വിഷയം വരുന്നത് വരെ ഇത് ഇങ്ങനെ വലിച്ചു നീട്ടും..ഒരു നടപടിയും ഉണ്ടാകില്ല. ഉറപ്പ് തരുന്നു 😂.
ഇതൊക്കെ ഇപ്പൊ കത്തട്ടെ. ഇലക്ഷന് അടുക്കുമ്പോൾ വയനാട് ദുരിതശ്വാസ നിധി ഒക്കെ പുറത്ത് വരും 😆 അല്ലെങ്കിൽ അപ്പോഴേക് മറക്കും ജനങ്ങൾ.
100%%
True
Ayinn ippo enna charcha cheyyandath cheyyathirunnaal alle thanikk okke sherikk veshamam vendath
PR anoo?
Mullapperiyar dam tunnel undakkal
എല്ലാരും കാത്തിരിക്കുന്നത് ലാലേട്ടന്റെ പേര് എങ്ങനേലും ഒന്ന് വരാൻ വേണ്ടി 😂😂but അങ്ങട് വരുന്നില്ല...
Waiy chayu mone 2nd etamar perum varN irikunade ulu…eni paisa kodth odukumo arilaa…35 varshatahe cinema jevitatahill itrem maniyamar ayii poiti davum en tonunindoo..
നന്മേട്ടൻ ഒരു കർഷകൻ 😊😊
Jayasurya chetta aan, i know him.
😁
ജയസൂര്യ അവൻ ഇപ്പോൾ പ്രമുഖ നിർമ്മാതാവിന്റെ ബിഗ് ബെഡ്ജറ്റ് സിനിമയിൽ അഭിനയിക്കുകയാണ്. സിനിമയുടെ റിലീസിനെ കരുതി ഈ നിർമ്മാതാവ് രക്ഷിക്കും... തീർച്ച..
Gokulam movies
കറക്റ്റ്
അയ്യൂയോ..
ഭാര്യ യും രണ്ടു മക്കളും ഉള്ള ആൾ . പ്രണവ് അല്ല ദുൽകർ അല്ല കുഞ്ചാക്കോ അല്ല എന്നാലും പിന്നെ ആരായിരിക്കും ആ സൂപ്പർ star 😄😄😄😄😄
അത് നിങ്ങൾ പറഞ്ഞത് സത്യം ആണ് തുറന്നു പറഞ്ഞാൽ അവിടെ സ്ത്രീ കുറ്റക്കാരി ആകും.. സൂപ്പർ സ്റ്റാർ ആണേൽ എന്ത് അവന് എന്തും ചെയ്യാമോ 😡😡😡😡
JAYASURYA is the culprit..DAMN SUREEEE..😮
ജയസൂര്യ super star പോയിട്ട് average star പോലും അല്ല.
Please don't spread rumors. He has a family
It's him. Ithokke industriyil nerathe pattayathu aanu
@@abhilashkaruruthil5295 അതെന്തേ അന്ന് ഓർത്തിലെ..Over dramatic anu കർഷകർക്ക് വേണ്ടി മുറവിളി കൂട്ടലായിരുന്നല്ലോ എന്നിട്ട് ippo🤮
Jayasurya de ഇൻസ്റ്റാഗ്രാമിൽ ഇതിനെ കുറിച്ച് അദ്ദേഹത്തെ മോശമായി പറഞ്ഞു ആരൊക്കെയോ കമന്റ് ഇട്ടിരുന്നു. Eppo നോക്കുമ്പോൾ ആ കമന്റ് മൊത്തം delete ആക്കിയിരിക്കുന്നു.ഒന്നും കാണാൻ illallo🤔
Surely it is Jayasuriya and no one else. All the parameters exactly match the description. We will support 100%. Go ahead and file . The entire public will support you 😢😢😢😢
ജയ സൂര്യ തന്നെ ആണ്.. പക്ഷെ അയാള ഇവരെ റേപ്പ് ഒന്നു ചെയ്തില്ല... misbehave ചെയ്തത് ആണ്..
മാത്രമല്ല... അന്ന് ജയ സൂര്യ കുറച്ചു കൂടി young ആണ്...
അതു മാത്രം അല്ല അയാൾ ക്ഷമ യും ഇവിറോട് ചോദിച്ചു... അതിനു ശേഷം യാതൊരു രീതിയിലും മാനസിക ആയോ ഒന്നും ഉപദ്രവിചിട്ട് ഇല്ല എന്ന് ഇവർ തന്നെ പറഞ്ഞു...
So അത് കൊണ്ടു കേസ് കൊടുക്കേണ്ട കാര്യം ഉണ്ടൊ?
Jaysurya does not have a girl child brother
@@Ratantata2024 a boy and a girl child
@@Ratantata2024 he does veda enna peru
@@Ratantata2024ആര് പറഞ്ഞു. രണ്ടാമത്തെ കുട്ടി പെൺകുട്ടി ആണ്. Google search ചെയ്യൂ
ഇവർ ഓഫീസ് സ്റ്റാഫ് ayyi അഭിനയിച്ച പടം (ജനപ്രിയൻ )(pigman)movie name രണ്ടിലും ജയസൂര്യ ആണ് നായകൻ അപ്പോൾ ജയസൂര്യ ആണ് 42 വയസ്സ് ഉണ്ട് രണ്ട് മക്കൾ loving ഭാര്യ ജയസൂര്യ കൺഫോം അവാർഡ് വിന്നർ
45 vayassanu
@@vyshakhanand758640athukalil ennu parnjal b/w 40 to 49
Pritvi raj
@pp-od2ht pritvi kk oru mol mathramalle ullu 2 makkal undenna paranje
😂😂😂
അറിയപ്പെടുന്നവർ ആരും വരില്ല..
Edak Pullivaal enn paranjath ore brilliance alle😂😅
ഡയറക്ടർ brilliance 🤣🤣🤣🤣🤣... J A 10 ന്റ ഒരു ചെറിയ നന്മ
Endonu? Manasilaayilla.. pulivaalo?
@@user-yk5lv8iw8x pullivaal kalynm
Pulival kalyanam 2003 movie alle??
@@Sayonora nadante perr parayate paranje pole...ahh movie annane alla
ജയസൂര്യ
മൂവി പിഗ് മാൻ
നായിക രമ്യ നമ്പീശൻ
ഈ സിനിമയിൽ സോണിയ മൽഹാർ ഓഫീസ് സ്റ്റാഫായി അഭിനയിച്ചിട്ടുണ്ട്. സിനിമ യുട്യൂബിലുണ്ട്
Ys.. ലൊക്കേഷൻ തൊടുപുഴ
😂😂
സോണിയ പറയുന്നുണ്ട് പ്രായമുള്ള ഡയറക്ടർ ആണെന്ന്. Pigman ഡയറക്ടർ Avira Rebecca
കമ്മെന്റ് വായിച്ചിട്ട് ജയസൂര്യ എന്ന് മനസിലായി... ഇവൻ പണ്ട് ദിലീപിനെ പോലെ വെറും അലമ്പനാണ് എന്ന് കേട്ടിട്ടുണ്ട് 😁😁😁😁
Jayasuryak pennkutti indo
@@Delete_directund
Jayasoorya
ഇവർ ഓഫീസ് സ്റ്റാഫ് ayyi അഭിനയിച്ച പടം (ജനപ്രിയൻ )movie name ജയസൂര്യ ആണ് നായകൻ അപ്പോൾ ജയസൂര്യ ആണ്
Sooraj venjaramood
@@daretoquestion8518 ഇദ്ദേഹത്തിന്റെ പേരും ഉടനെ വരും
Jayasoorya anekil ...paavam avante wife😢
Tovino
❤❤❤❤❤❤❤ വലിയ ആദർശം വിളമ്പുന്ന മീഡിയ കാരുടെ ഇടയിലും വേണം ഒരു കമ്മീഷൻ അന്വേഷണം 😢 അപ്പോഴും ഇതുപോലെതന്നെ പല കഥകളും പലർക്കും പറയാനുണ്ടാകും. എന്നത് തീർച്ച😂😂😂
100% സത്യം
അയ്യോ അങ്ങനെ പറയരുത് അവർ സൽ സ്വഭാവികളും സൽഗുണ സമ്പന്നരുമാണ്
അധികവും മൂലത്തിൻ്റെ ആളുകളാണ്
ഏയ് ഞങ്ങളെപറ്റി ഒന്നും പറയാൻ പാടില്ല ഞങ്ങള്ക്ക് മറ്റുള്ളവരെപറ്റി പറയാനാണ് ഇഷ്ടം 😂
👍യെസ് 👍
പടത്തിൽ ചാൻസ് ഉണ്ട് ഇന്റർവ്യൂ ന് കറണ്ടില്ലാത്ത ഹോട്ടലിൽ വരണം എന്ന് പറയുമ്പോൾ, ഈ ഒറ്റയ്ക്ക് പോകുന്ന കാര്യമാണ് മനസിലാകാത്തത്, സ്വന്ത പെട്ടവർ ആരുമില്ലെങ്കിൽ സുഹൃ ത്തുക്കളുമായി പോകാമല്ലോ , ഇനിയുള്ള കാലം നോക്കിയും കണ്ടും ജീവിച്ചാൽ , സ്കൂളിൽ പിള്ളേരെ ചേർക്കാൻ പോകുമ്പോ കുട്ടിയുടെ അച്ഛന്റെ പേര് വ്യക്തമായും എഴുതാൻ പറ്റും 😢😢
ഇത്രയും പറഞ്ഞ പിന്നെ അയാളുടെ പേര് കൂടെ ഒന്ന് പറഞ്ഞു കൂടെ... കൊച്ചിന്റെ ജാതകം വരെ പറഞ്ഞു.. എല്ലാവരും കൊള്ളിച്ചു പറയുന്നത് എന്ത് കൊണ്ട്...???
Jayasurya aanu
Tovino
നമ്മുടെ ഇന്നത്തെ ഉറക്കം പോയി, ഇഷ്ടമുള്ള ഒരു നടനായിരുന്നു
YestsGod111
@@ItsGod111 tovino അന്ന് പിച്ചവെച്ചു തുടങ്ങുന്നേ ഉള്ളൂ സിനിമയിൽ r
Jayasurya my god😮
Kay kootiyadikathe sound verilla chechi ... Ellavarum athu onu orkunath nallathaaa.....
Appreciate your boldness❤
അശ്വമേഥത്തിലെ GS Pradeep തന്നെ വേണ്ടിവരും...
ഇതൊക്കെ കണ്ടുപിടിക്കാൻ..💀
തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ 😅😅😅
അവസാനം.... കസേര, ടേബിൾ, ഫാൻ.. മാത്രേ... ബാക്കി ഉള്ളു
Jayasurya.. Movie : Pigman
ഉറപ്പാണോ
എന്റെ മനസിലും വന്ന പേര് ഇത് തന്നെ
ജയസൂര്യ സൂപ്പർ സ്റ്റാറാണോ?
@@unniunnikrishnan2591alla moopar ippo sex star akum 😂😂😂
ലാൽ ആണോ ദൃശ്യം
Toilet il ആണോ...ചിലപ്പോൾ അബ്ബാസ് ആയിരിക്കും...പാവം ടോയ്‌ലറ്റ് കഴുകാൻ വന്നതാവും😅
😃😃
😂😂😂
ഡേയ് ആ പാവം മനുഷ്യൻ ന്യൂ സീലൻഡിൽ പണിയെടുത്തു ജീവിക്കുക ആണ് 😂
😂😂
😂😂😂😂😂😂😂😂😂😂😂😂😂😂
ഈ വാർത്ത കണ്ട ശിഖർ ധവാൻ ക്രിക്കറ്റ് കളിയിൽ നിന്നും ഇനി മുതൽ വിരമിക്കുന്നില്ല എന്നു പ്രഖ്യാപിച്ചു 🙏🙏
@@radheyamrajeev5121 അയിന് w
ഒന്നില്ലേൽ പേര് പറയുക. ഇല്ലെങ്കിൽ ഇതൊക്കെ കേൾക്കുന്ന നമ്മൾ പല ആളുകളുടെയും പേരുകൾ പറഞ്ഞെന്നിരിക്കും.. ആര്? എപ്പോൾ? ഈ ചോദ്യങ്ങൾക്ക് പ്രസക്തി ഉണ്ട്.. അനുഭവം തുറന്നു പറയുബോൾ അതിനു കാരണക്കാരൻ ആയ ആളെയും തുറന്നു പറയുക തന്നെ വേണം
Jayasurya aano😂😂😂😂😂😂pigman movie's
Athe
ചെറുപ്പക്കാരനെ പോലെ ഇരിക്കണേ സൂപ്പർസ്റ്റാർ നട മമ്മൂട്ടി അല്ലേ😅😅😅😅
പുലിവാൽ പിടിക്കേണ്ട എന്ന് പറഞ്ഞപ്പോൾ തന്നെ ഒരു ക്ലൂ ഉണ്ട് പുലിവാൽ കല്ല്യാണം
അതിൽ wcc അംഗമായ നടി ഏതാ
@@vinumohan6073രമ്യാ നമ്പീശൻ
@@vinumohan6073 adhu vere idhu vere
Ivarodu charlie director abhamariyadhyayi perumari tund
Adhil parvati yund
Jayasurya kettipidichu ena paraje
@@professor.georgekutty4thst75 ok👍
@@vishnupriya7195 👍
കർഷകർക്ക് വേണ്ടി പണ്ട് സർക്കാറിനെ എതിരെ പറഞ്ഞ നടൻ ( കയറി പിടിച്ചിട്ടുണ്ട് ഉണ്ടാവും) അവസരം ഉപയോഗം പ്പെടുത്തി സർക്കാർ പകരം വിടുന്നു. സമ്മതം ഇല്ലാത്ത കയറി പിടിച്ചത് തെറ്റ് തന്നെ!
@@muhammedSalih-zg6wt എന്തോന്നെടെ സംഘികളെക്കാൾ ഊള ആവരുത്.. ജയസൂര്യ യുടെ സ്വഭാവം ഒക്കെ സിനിമ ഫീൽഡ് ഇൽ ഉള്ളവർക്ക് അറിയാം.. നമ്മുടെ മുന്നിൽ നല്ല പിള്ള അഭിനയിക്കുന്നവരൊക്കെ ജീവിതത്തിൽ അത്ര നല്ലതല്ല അത് സിനിമയിലും രാക്ഷ്ട്രീയത്തിലും ജീവിതത്തിലും.. പിന്നെ കർഷക സമരം നടന്നപ്പോൾ ഇവൻ ഒന്ന് തിരിഞ്ഞ നോക്കിയോ?? ഒരു പോസ്റ്റ് എങ്കിലും ഇട്ടോ?? ഇപ്പൊ മനസ്സിലായില്ലേ ആരാണ് കപട നായകൻ എന്ന് 🤷🏻♀️🙌🏻
Evide ayirunnu itra naalum?
തൊടുപുഴ, ഓഗസ്റ്റ് 2ആം തീയതി, ജോർജ് കുട്ടി -ഇനി ഇതും എന്റെ തലയിൽ ആകുമോ
😢
പുള്ളി തൊടുപുഴയിൽ ഇല്ല. ധ്യാനത്തിന് പോയതായിരുന്നു.
Ikka
@@sajeevnair-gt1qvavan troliyathu ada😂
😂😂
അന്ന് ഞാനും പിള്ളാരും ഭാര്യയും പാറപ്പള്ളി ധ്യാനത്തിന് പോയി
എനിക്കും ഈ കേസിനും യാതൊരു ബന്ധവുമില്ല
😂😂
😂😂
Chetta varun evide aanenu parayamo 😊 chumma kanan aanu
Kitti pidikitti
@@vidya2361 ippo 40’sil ulla aalanu. So ikkayum ettanum alla.
സൂപ്പർ
Pigman moviede 22minute nokkiyaal ee actressine office staff aayi kaanaam. 🙌
🤣🤣
ഇവർ ഓഫീസ് സ്റ്റാഫ് ayyi അഭിനയിച്ച പടം (ജനപ്രിയൻ )movie name ജയസൂര്യ ആണ് നായകൻ അപ്പോൾ ജയസൂര്യ ആണ്
@@moviesupdates123 Janapriyan released in 2011.
Thanks bro
Yes Man U r right
Film name is pigman
Her seen start from after 21:00
2013 pigman(ജയസൂര്യ). അടുത്ത വിക്കറ്റും വീണു
1)ലിജു കൃഷ്ണ
2)രഞ്ജിത്ത്
3)സുധീഷ്, മാമുകോയ,ഇടവേള ബാബു
4)സിദ്ധിഖ്
5)ജയസൂര്യ
6)???
നമ്പർ ഒന്ന് നമ്മുടെ കിളവ൯മാരായ സൂപ്പർ സ്റ്റാർസിനു തന്നെ. വിഗും മേക്കപ്പും ഇല്ലെങ്കിൽ തിരിച്ചറിയാൻ പാടാണ്. വർഷങ്ങൾ ക്കു മുൻപ് തന്നെ പേരു കേട്ടവ൯. നടി കുടുംബമായി വിദേശത്ത്. സിനിമ വിട്ടു.
Riyaz khan, harikumar
jayasurya aan
ഇവർ ഓഫീസ് സ്റ്റാഫ് ayyi അഭിനയിച്ച പടം (ജനപ്രിയൻ )movie name ജയസൂര്യ ആണ് നായകൻ അപ്പോൾ ജയസൂര്യ ആണ്
Sooraj venjaramood
എന്റെ ദൈവമേ…. വയനാട് ദുരിദശ്വാസ ഫണ്ട് അടിച്ചുമാറ്റാൻ മാത്രം പുറത്തുവിട്ട ഒരു റിപ്പോർട്ട്
@devanambat551..CMDRF chumma aarkum adichu maatan patilla cheta..adichu maatiyal auditing nadakumbol pidikapedum...athu kondanello korachu pere pidichathu..wayanad fund vannu konde irikunne ullu..athu upayogichu polum thudangiyilla..chumma WhatsAppil varunna oronnu kanditu veruthe vidditharangal parayathe..
@@devanambat551 പോയി ചാവേടെ 🤷🏻♀️💩
Curect👍👍
സത്യം 👍
ഉളുപ്പുണ്ടോ മൈരെ
ഇതൊക്കെ അറിയാത്ത മാധ്യമങ്ങൾ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല.. ഇപ്പോൾ എന്തോ ആദ്യമായിട്ടറിഞ്ഞപോലെ 😅...
മുത്തുച്ചിപ്പി പുതിയ വരാം ഇറക്കാൻ കമ്പനി തീരുമാനിച്ചു 🤣
ഇപ്പൊ ഉണ്ടോ, 😂😂
Story board renjithine elpichaal mathi
Ranjith Mamukoya Sudheesh Idavela babu Sidheeq Jayasurya ini aarokke???
Pritvi raj
Sure
@@pp-od2htprithviraj ine arelum complain cheyittundo
ഒരിക്കലും ഇല്ല @@pp-od2ht
@@pp-od2ht noo way
Mukesh
Riyas khan😊
സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാൽ കേരളത്തിൽ നാലു പേരുണ്ട് മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ദിലീപ്. എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിന് പകരം ആളുടെ പേര് പറയുന്നതായിരുന്നു ഉചിതം ❤
He is now in his 40s, the above are not in 40s
Ivaronnum young superstar alla
നല്പത്തുകളിൽ എന്ന് പറഞ്ഞത് കേട്ടില്ലേ
Mammotyum mohanlalum cheruppakarano
ഇപ്പോ അയാൾക്കു രണ്ടു മക്കൾ.. അന്ന് അയാൾക്കു ഒരു മകൾ ഉള്ളത് ആണ്.. 40s ഇൽ ആണ് ആ ഒരു time 2013 ഇപ്പോ 50 ഉണ്ടാകും may b.. മോഹൻലാൽ മമ്മുട്ടി അല്ല.. എന്നാ awards മേടിക്കുന്ന star ആണ്..പിന്നെ ഭാര്യ അറിഞ്ഞ prblm ആകും.. അങ്ങനെ ഒരാൾ.. മോഹൻലാൽ മമ്മുട്ടി അല്ല..
കത്തനാരെ നീയും എയറിൽ ആയോ😜😜😜 ഭാഗ്യം സുരാജിനു മൂന്ന് കുട്ടികൾ ഉള്ളത് ഇല്ലേൽ അയാൾ പെട്ടേനെ
ജയറാം ആകാം.
@@trollscenehuntertsh3497 athinu jayarm, suraj okke super star allallo dileep anu
@@radhakrishnanpanicker3935 jayaram 2013 il yuvanadano?? Ippo superstar poyitt padam polm illaa…its Jayasurya
Family man enn mention cheythath kondavam. Alle jayaramine paranje ? Jayaram 2000 aa time superstar okke levelil ulla aalaan .. pinne ippo ee areayil thanne illann parayam 😇 he deserves better roles ❤@@radhakrishnanpanicker3935
Suraji pazhe caseil ninnu ooriya paad avanu ariyaaam 😂
എല്ലാ വെടി വീരൻമാരുടേഞും പേര് എല്ലാ തീയറററിലും എഴുതി കാണിക്കണം ..
അപ്പം അഭിനേഴിക്കാൻ പെണ്ണുങ്ങൾ മാത്രേ കാണു 😂
Sunday,Pear എന്ഥാണ്😊😊
Good suggestion
വയനാട് ദുരന്തവും.മുല്ലപ്പെരിയാർ സംഭവവും മറക്കാൻ വേണ്ടി ഉള്ള നമ്മുടെ സർക്കാരിന്റെ ബുദ്ധി.
പേര് പറയു... അയാളുടെ ഭാര്യയും കുടുംബവും അറിയട്ടെ... ഭാര്യയെ പറ്റി വിചാരം ഉണ്ടെങ്കിൽ അയാൾ അന്തസ്സായി ജീവിക്കും....
@@sand7232 ja ***🌄
മലയാള സിനിമയിൽ ഉരുൾ പൊട്ടൽ ഉണ്ടായി
ചളിയിൽ നിന്നും ഓരോരോ ജീവനുള്ള ശവങ്ങൾ പൊങ്ങി വന്നു കൊണ്ടിരിക്കുന്നു
Jayasurya
Movie : Pigman
മുല്ലപ്പെരിയാർ വയനാട് വാർത്തകൾ പ്രധാനമായി കാണാതെ മദാലസ കഥകൾക്ക് പിറകെ പോകുന്ന കേരളത്തിലെ മാപ്രാക്കൽ
athu thanne ....mullaaperiyar lobby vijayichu
Yes correct
Athe athe... Evalumark entelum vanna namuk enth.. Nammude vtle alukalk allalloo allee😐
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം പിന്തുണച്ചു കൊണ്ട് കേന്ദ്ര സർക്കാരും കേന്ദ്ര ജല കമ്മീഷനും സുപ്രീം കോടതിയിൽ അറിയിക്കണം.
That's true
യൂട്യൂബ് തുറന്നാൽ ഈ വെറുപ്പിക്കൽ news മാത്രെ വരുന്നുള്ളു.🙄
ക്ലൂ ഉണ്ടോ
mohanlal എന്താണ് ഈ കാര്യത്തിൽ പ്രതികരിക്കാത്തത് അദ്ദേഹം ഒരു സംഘടന പ്രസിഡന്റ് അല്ലേ ✨✨🔥
എന്തിനാ ഇപ്പോൾ ഒന്നു പ്രതികരിച്ച സിദ്ദിഖ് രാജി വെച്ച് പോയി 😄
അയാളാണ് എല്ലാവരെയും കളിച്ച കോഴി... പിന്നെങ്ങനെ മിണ്ടും?
Peru kndappo mnsilayi 😂 njammanta aalum kanum😂@@shabeerali5827
sidhique,endhinu Mamukkoyavare ind enna parayunne.... appo ikkayem pradheekshikkam
ഇവൻമാരുടെ.ഫോട്ടോ profile pic വെകരുത് ഇനി ആരും
ടോയ്ലറ്റിലെ ഏതോ പരാന്ന ജീവിയാണ് പ്രതി 😂😂😂
Still he is in 40s alle
Asif ali, jayasurya, tovino ivar okke yuva nadanmar alle, 2 kuttikal, evar ellarkkum oro penkuttyum und. ആരാണാവോ. ആരായാലും അയാളുടെ സ്വസ്തതാ നഷ്ട്ടപെട്ടു kannum😅.
@@meghaps9025😅
Its jayasurya 😂 @meghaps9025
@@meghaps9025ടോവിനോ അല്ല. ടോവിനോ 2013 ഇൽ ഒന്നും ആയിരുന്നില്ല
I think its jayasurya
How..jayasurya angane cheyyo?
@@forest7113 maamokoyaku pattumenkil jayasuryakum....
@@forest7113 pigman movie 2013….Jayasurya
ജയസൂര്യ സൂപ്പർ staro 😂😂
@@forest7113enthu kond cheyth kooda? Areyum vishvasikn patilla. Verte arelum chumma parayum
ഇനി ഇപ്പോൾ നമ്മുടെ പിള്ളേരു കാലം ആണ് ..... മാമൻ മാർ ഇനി ഉളള കാലം Rest എടുക്കട്ടെ ......😂
കേസ് കൊടുത്താൽ ഈ ജീവിതകാലം കൊണ്ട് തിരില്ല
@@sanjaisanjana764 no evidence
ഈ തിരക്ക് കഴിയുവാൻ കാത്തിരിക്കുന്ന പ്രമുഖൻമാർ.... 😀
😂😂