കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ 20കാരിയെ തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ നിന്ന് കണ്ടെത്തി | Kollam

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 205

  • @Dragon-r9c
    @Dragon-r9c 6 дней назад +61

    ദേവാലയത്തിൽ എത്തിയല്ലോ... 🙏... ദൈവം രക്ഷപെടുത്തി.... ❤️🥰.. കടുംകൈ ഒന്നും ചെയ്തില്ലലോ... ഭാഗ്യം 🙏

  • @shijujacob4432
    @shijujacob4432 6 дней назад +68

    ലോകത്തിലെ ഏറ്റവും നല്ല വാർത്ത God bless you

  • @NijaJayakrishnan
    @NijaJayakrishnan 6 дней назад +116

    സന്തോഷം ദൈവത്തിന് നന്ദി

    • @nitheeshs8224
      @nitheeshs8224 6 дней назад

      ന്ത്‌ മണ്ടത്തരം ആണ് പറയുന്നത് 😂😂

    • @NijaJayakrishnan
      @NijaJayakrishnan 6 дней назад

      മനസിലായില്ല

    • @shah_123
      @shah_123 6 дней назад

      ​@@NijaJayakrishnanസ്തോത്രം എന്ന് പറയൂ

    • @ajikumar8653
      @ajikumar8653 5 дней назад

      ​@@shah_123കോപ്പ് എന്ന് പറയും

    • @NijaJayakrishnan
      @NijaJayakrishnan 5 дней назад

      @@ajikumar8653 മൂരി

  • @vj2590
    @vj2590 6 дней назад +92

    ഞങ്ങൾ പാറെപള്ളിയിൽ ധ്യാനം കൂടാൻ പോയതാ

  • @SujathaMS-dd9fo
    @SujathaMS-dd9fo 6 дней назад +39

    പോട്ടെ കുട്ടിക്ക് പൊട്ട ബുദ്ധിക്ക് തോന്നിയതവും അതിനെ എല്ലാപേരും ചേർത്ത് നിർത്തുക ,പാവം അമ്മ😢😢

  • @BinduR-d1n
    @BinduR-d1n 6 дней назад +80

    അമ്മമ്മാർ വഴക്ക് പറയുന്നത് കുഞ്ഞുങ്ങളുടെ നല്ലതിന് വേണ്ടിയാണ് ഉടനെ ഇറങ്ങി പോകുക ആണൊ വേണ്ടത്

    • @anittaanittajose1091
      @anittaanittajose1091 6 дней назад +2

      Enikum ee age ne kal 2vayase kiduthal ullu pakshe parentsne patti xhinthikan ariyam 20 vayaail degree kazinj jolik keritha ithu kunjuvavayayi ipolum veetukaru valarthunnoda😁

    • @shajixx
      @shajixx 6 дней назад +13

      അത് മനസ്സിലാവുന്നില്ലല്ലോ? കൂടുതൽ സൗകര്യം ഉള്ളത് കൊണ്ടാണ്. കുട്ടികൾ കഷ്ടപ്പെട്ട് വളരണം.

  • @SreedeviPk-bj3xy
    @SreedeviPk-bj3xy Час назад

    ദൈവത്തിനു നന്ദി

  • @Nn12239
    @Nn12239 6 дней назад +15

    Kittiyille eni mugam blurr cheyy🙄

  • @dr.georgie9865
    @dr.georgie9865 5 дней назад +8

    20yrs is matured female, she have her right to travel anywhere according to her will as per Indian law. But exposing her photo and identity in public even after tracing her will back fire !!!

  • @Molly-kv9be
    @Molly-kv9be 6 дней назад +31

    ഇന്ന് അമ്മയുംടേ ശാസന മടുത്തു എങ്കിൽ പിന്നെ അമായമ്മയുടേ കൈകൊണ്ട് തലക്ക് അടി കിട്ടുമ്പോ എങ്ങോട്ട് ഓടും കൊച്ചേ!! വെറുതെ മാലോകരെ കൊണ്ട് പറയിപ്പിക്കാൻ , ഇരുപതാo വയസ്സിൽ ഒളിച്ചോടിയ പെണ്ണ് എന്നുള്ള പേരും!!
    24 മണിക്കൂറും മൊബൈൽ ഉം കൊണ്ടിരുന്ന പിനന്നെആരാ വഴക്ക് പറയാത്തത്!! ഞാൻ ആരുന്നേൽ എടുത്തെറിഞ്ഞു ഉടചേനേം മൊബൈൽ 👹
    എന്തായാലും ധ്യാനം കൂടാൻ പോയതല്ല്യോ , ഒരാഴ്ച് ധ്യാനം കൂടി മനസിന്‌ ഏകാഗ്രത വന്നിട്ട് തിരിച്ചു വീട്ടില് പോ 👉

  • @vijayankk572
    @vijayankk572 6 дней назад +2

    God bless your family 👌👌👌

  • @sosammajacob2991
    @sosammajacob2991 6 дней назад +5

    Good news👍

  • @elbinv
    @elbinv 4 дня назад +3

    തൃശ്ശൂരിൽ ചില ധ്യാന കേന്ദ്രങ്ങൾ എല്ലാം ഒന്ന് sketch ചെയുന്നത് നന്നായിരിക്കും

    • @jessymartin6286
      @jessymartin6286 4 дня назад

      എന്തിനു 🤔😂

    • @elbinv
      @elbinv 3 дня назад

      @ News നല്ലോണം onn നോക്കിയേ, ചോദ്യത്തിന് ഉള്ള ഉത്തരം ആകും

  • @jinajames8562
    @jinajames8562 6 дней назад +8

    ആ കുട്ടിയെ ദൈവം കാത്തു 🙏

  • @SurendrenT-n9o
    @SurendrenT-n9o 4 дня назад

    Good news

  • @JohnAbraham1987
    @JohnAbraham1987 6 дней назад +3

    Aashwasam ; santhosham 🙏🙏

  • @syedharis7739
    @syedharis7739 6 дней назад +1

    Thank God

  • @nila7860
    @nila7860 5 дней назад +1

    കൃഷ്ണാ🎉🎉🎉🎉

  • @green8224
    @green8224 6 дней назад +6

    Good girl,study tension

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 6 дней назад +6

    മാനസിക സമ്മർദം... ആയിരിക്കും കാരണം...

  • @pubgaddict6890
    @pubgaddict6890 6 дней назад +15

    Swantham ishtathil societyil ninn marinnikkanam enn oru kutty therumanicha , avalde photo adakkam newsil kanikkan channelsin ara right koduthe . Ith Karanam undakunna social bullying aa kutty ottak sahikkanam .in this case she is not being kidnapped, reason clear aa family issue pinne enthin newsil kanichu ?

    • @conversion721
      @conversion721 6 дней назад

      They didn't know before

    • @pubgaddict6890
      @pubgaddict6890 6 дней назад

      @@conversion721 Amma vazhakku paranjit next kutty erangi poye . So police silent ayyit investigate cheyanam ayirrunnu

    • @conversion721
      @conversion721 6 дней назад

      @@pubgaddict6890 Silent aayi engane cheyana

    • @pubgaddict6890
      @pubgaddict6890 6 дней назад +1

      @@conversion721 Keralathil ithilum munne missing case undayittille , thokokke kandu pidichittille ? Athupole

    • @conversion721
      @conversion721 6 дней назад

      @@pubgaddict6890 Puthiya trend ithu aanu..kurach naal munpe andhrayil malayalee kal train yil kand pidich illye

  • @arjuntm2732
    @arjuntm2732 5 дней назад +1

    adumekkan pokathathinu dheivathinu nannni

    • @Lonelygamer22
      @Lonelygamer22 5 дней назад

      Ninde achane aadumekal aano pani😂

    • @arjuntm2732
      @arjuntm2732 5 дней назад

      @@Lonelygamer22 alla, athukond njan potiitherikkkukayo allengil samoohathinu oru bheeshani akukayumilla

    • @Lonelygamer22
      @Lonelygamer22 5 дней назад

      @@arjuntm2732 good day bro❤️🙌

  • @LineeshIkru
    @LineeshIkru 5 дней назад

    🙏🙏🙏

  • @Ignoto1392
    @Ignoto1392 6 дней назад +8

    Kollam 🔥 da

  • @EmiG-tt5cm
    @EmiG-tt5cm 6 дней назад +7

    Something fishy. News oke out ayapol. Dyana kendrathil poyi irunathu anoo ennu doubt.
    More enquiry is needed

    • @athuldominic
      @athuldominic 6 дней назад +12

      നീ ആശിച്ച വാർത്ത കിട്ടിയില്ല അല്ലേടാ??... നിനക്ക് മകൾ ഉണ്ടാകുമ്പോ അത് നടക്കട്ടെ

    • @EmiG-tt5cm
      @EmiG-tt5cm 6 дней назад +1

      @athuldominic rants and abusive comments ?
      Doubt paranjatjinu investigation proper avanam enulathinu anoo ee akrosham?

    • @dextermorgan2776
      @dextermorgan2776 6 дней назад +1

      Ivede oru koppum nadakilla...... Nammal onnum അറിയാനും പോണില്ല....... പനമ്പളളി നഗറിൽ ഒരുത്തി കൊച്ചിനെ flatil നിന്ന് എറിഞ്ഞു കൊന്നിട്ട് എന്തായി 😂😂😂അവളുടെ പേര് പോലും പുറത്തു വന്നില്ല

    • @EmiG-tt5cm
      @EmiG-tt5cm 6 дней назад

      @@dextermorgan2776 yes.

    • @Lonelygamer22
      @Lonelygamer22 5 дней назад

      Umbi poda myre,ninde thanthaye sahayikado Pani edukan

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 6 дней назад +2

    അമ്മമാരുടെ വിഷമങ്ങൾ കുട്ടികൾക്കു അറിയേണ്ട അവർക്ക് അവരുടെ കാര്യം

  • @saraabey1964
    @saraabey1964 6 дней назад

    🙏🏻🙏🏻🙏🏻

  • @aryaworld1971
    @aryaworld1971 6 дней назад +1

    Enthanu kuttikal engane oke

  • @Partner666
    @Partner666 6 дней назад +3

    സന്തോഷം 🥰

  • @roomilapavithran2591
    @roomilapavithran2591 6 дней назад +3

    അമ്മ കരയല്ലേ, മകൾ വന്നില്ലേ, എല്ലാവർക്കും ആശ്വാസം ayi

  • @ShajithaShaji-sk3gu
    @ShajithaShaji-sk3gu 6 дней назад +2

    ആകുട്ടിക്ക് ഡിപ്രഷൻ ഉണ്ടാകും

  • @haseenahaneef-dj4mz
    @haseenahaneef-dj4mz 6 дней назад +1

    Alhamdulillah

  • @Minhamehar
    @Minhamehar 6 дней назад +29

    ഇതിൻ്റെയൊക്കെ പിന്നാലെ പോകരുത്,,,സ്വപനലോകത്ത് നിന്ന് യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ പഠിച്ചോളും,,,,3 നേരം തിന്നാൻ ഇരിക്കുമ്പോൾ വിളമ്പാൻ ആളില്ലാതെ വരുമ്പോൾ പഠിക്കും,,,,,

    • @JohnAbraham1987
      @JohnAbraham1987 6 дней назад +5

      Swantham makkall ingane pokumboll manasilaakum , aavlaathi 🙏

    • @mynameismaximus3624
      @mynameismaximus3624 6 дней назад +1

      @@Minhamehar അതാണ് വേണ്ടത്. എത്രയോ അനാഥജന്മങ്ങൾ ഒരു നുള്ള് സ്നേഹത്തിന് വേണ്ടി കൊതിക്കുന്ന ഈ ലോകത്ത് തിന്നിട്ട് എല്ലിൽ കുത്തുന്ന ഈ ജാതി ജന്മങ്ങളെ വലിച്ചെറിയണം. വീട്ടുകാരുടെ സകല പ്രതീക്ഷകളും നശിപ്പിക്കാൻ കുറെയെണ്ണം.

    • @uniqueurl
      @uniqueurl 6 дней назад +3

      ഒരു കുഞ്ഞാണ് അത്. ഇന്നത്തെ കാലത്ത് തനിച്ച് ഇറങ്ങി പോകണമെങ്കിൽ അതിൻ്റെ മനസ് അത്ര മുറിപ്പെട്ടിട്ടുണ്ടാകും.

    • @Minhamehar
      @Minhamehar 5 дней назад +2

      @@JohnAbraham1987 പോയാൽ പോട്ടെന്നു കരുതും,,അത്രയ്ക്ക് കഷ്ടപ്പെട്ട് ആണ് വളർത്തുന്നത്,വഴക്ക് പറയാൻ പോലും രക്ഷിതാക്കൾക്ക് പറ്റാത്ത അവസ്ഥയാണോ,,,നമ്മളൊക്കെ എത്ര വഴക്കും അടിയും കൊണ്ട് ആണ് വളർന്നത്,,90s ആളുകൾക്ക് അറിയാം, അധ്യാപകരുടെയും,രക്ഷിതാക്കളുടെയും ശിക്ഷണം ഒരുപാട് കൊണ്ടിട്ടുണ്ട്,,,എന്ന് കരുതി ഇറങ്ങി പോയിട്ടില്ല,,,

    • @JohnAbraham1987
      @JohnAbraham1987 5 дней назад

      @@Minhamehar : Appozhathe jeevitha saahicharyangall ala ippozhathe.

  • @iwinjames8445
    @iwinjames8445 4 дня назад

    ഏതു ധ്യാന കേന്ദ്രം ഇരിങ്ങാലക്കുട മുരിയാട് കണ്ടത്തിൽ emperor emmanuel എന്ന ധ്യാന കേന്ദ്രത്തിൽ ആണോ......

  • @loveandjoy1971
    @loveandjoy1971 6 дней назад +4

    സത്യ ശരണിയിൽ ആയിന്രുന്നു എങ്കിൽ പൊളിച്ചേനെ ചാനല് റേറ്റിംഗ് കൂട്ടമായിരുന്നു

    • @brennyC
      @brennyC 6 дней назад

      സത്യസരണി ഇങ്ങിനെ പോലീസിൽ അറിയിക്കില്ല
      പൊലീസിന് അകത്തേക്ക് കയറാതിരിക്കാൻ സുഡാപ്പികളെ ഗേറ്റിന്റെ മുൻപിൽ നിർത്തി മുദ്രാവാക്യം വിളിപ്പിക്കും..
      ഹാദിയ സംഭവത്തിൽ എല്ലാവരും കണ്ടതാണ്.
      നീ കുറച്ചു വെളിച്ചെണ്ണ വാങ്ങിക്കൊണ്ടു ഉസ്തുവിന്റെ അടുക്കലേക്ക് ചെല്ല്

    • @jiffincb751
      @jiffincb751 6 дней назад +24

      ധ്യാന കേന്ദ്രത്തിലെ ആളുകൾ തന്നെ ആടോ പോലീസിനെ ആറിയിച്ചേ...

    • @athuldominic
      @athuldominic 6 дней назад +37

      സത്യസരാണി ആയിരുന്നെങ്കിൽ പെണ്ണ് ഇപ്പൊ അഫ്ഗാൻ അല്ലെങ്കിൽ സിറിയ എത്തിയേനെ 💯

    • @jamesjohn679
      @jamesjohn679 6 дней назад +11

      syria poyilla

    • @jijeeshjiji8569
      @jijeeshjiji8569 6 дней назад +3

      ​@@athuldominic💯😂

  • @SunithaBeevi-i3h
    @SunithaBeevi-i3h 6 дней назад +1

    Aashwaasam

  • @shah_123
    @shah_123 6 дней назад +2

    സ്തോത്രം

  • @suneeshv.s5598
    @suneeshv.s5598 4 дня назад

    മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്,
    ആവശ്യത്തിന് മാത്രം കുട്ടികളെ ഉണ്ടാക്കുക. അഥവാ ഉണ്ടാക്കിയതിൽ കൈപ്പിഴ പറ്റി ചിലത് പിഴച്ച് പോയാൽ, അതിന്റെ പേരിൽ നാട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കുക...
    പൊതുജനതാത്പര്യാർത്ഥം

  • @abhishekps9785
    @abhishekps9785 6 дней назад +1

    praveen pranav issue domestic violence

  • @Ajmal84
    @Ajmal84 5 дней назад +1

    ധ്യാനകേന്ദ്രം ബിജെപി സ്പോൺസർഡ് ഹിന്ദു conversions കേരളത്തിൽ കൂടുന്നു

    • @athuldominic
      @athuldominic 5 дней назад +6

      @@Ajmal84 ഹോ സുഡുവിന്റെ കരുതൽ 😂

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 4 дня назад +2

      കൊതം പൊളി കേന്ദ്രത്തിൽ (മദ്രസ )വെളിച്ചെണ്ണ ക്ഷാമം.

  • @shilpamv6526
    @shilpamv6526 15 часов назад

    അമ്മ അടിച്ചു എന്ന് പറഞ്ഞ് ഇവൾ എന്തിനാ ഇറങ്ങിപ്പോയെ, അങ്ങനെ ഒക്കെ ആയിരുനെങ്ങിൽ ഞാൻ എപ്പോഴേ ഇറങ്ങി പോയേനെ, എനിക്ക് എന്റെ അമ്മയോട് ഇഷ്ടം ഉണ്ട്, ഇവൾക്ക് ഇവളുടെ അമ്മയെ ഇഷ്ടം അല്ല, ആ പാവം അമ്മ നന്നായി പേടിച്ചുപോയി അമ്മേടെ കരച്ചിൽ സഹിക്കാൻ വയ്യ

  • @jayasreepillai3792
    @jayasreepillai3792 6 дней назад +5

    Kollam,,,, കുഞ്ഞേ,,,അമ്മയെ,,,വിട്ടുപോയ,,സ്ഥലം,,കൊള്ളാം,,

  • @angelantony8679
    @angelantony8679 6 дней назад +1

    ബാംഗ്ലൂരിൽ നഴ്സിംഗ് അഡ്മിഷൻ എടുക്കാൻ മാതാപിതാക്കളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി പറ്റിക്കുന്ന ഏജൻസികളെ പറ്റി പുറം ലോകം അറിയാൻ സഹായിക്കുമോ. ഇങ്ങനെ കോളേജും ഏജൻസികളും തമ്മിൽ ഒറ്റക്കെട്ടായി ലാഭം കൊയ്യുന്നു. ആലപ്പുഴയിലെ ഏജൻസി ഞങ്ങളെ ചതിയിൽ പെടുത്തി. ഇനി എന്ത് അറിയില്ല. കടം ബാക്കി. കുട്ടികളുടെ ഭാവി അറിയില്ല 😔

  • @Loveyoujesus23
    @Loveyoujesus23 5 дней назад +1

    എൻറെ മമ്മി 25 വയസ്സുള്ള എന്നെ ഇപ്പോഴും തല്ലും ഓലമടൽ ഇഷ്ടിക കപ തണ്ട് തുടങ്ങിയ മാരക ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട് ഞാനും നാടുവിടുന്നു ….. Flight booked 😂😂😂😂

  • @vishnumukundan1995
    @vishnumukundan1995 5 дней назад +2

    Hooo... Kakka kalude aduthallalo..samadhanam 😂.... Devaaalayathila lle... Manas cool aaakan dhyanam nallathanu

    • @tdkeditz7331
      @tdkeditz7331 5 дней назад +1

      Cool Aaki cool aaki then easily will be changed to Halleluya
      Then after that all God and Godesses will be saathaan

    • @GingerBell-x8f
      @GingerBell-x8f 5 дней назад

      Ninte achante perile adya rand aksharam mazhchu kalanjekk sanadhana kotha mithrame😂

    • @nadar7
      @nadar7 5 дней назад

      ​@@tdkeditz7331താൻ ഐശ്വര്യ എന്ന് പേരുള്ള ക്രിസ്ത്യൻസിനെ കണ്ടിട്ടുണ്ടാകില്ല. കൊല്ലം, തിരുവനന്തപുരം ഭാഗത്തുള്ള ക്രിസ്ത്യൻസ് മലയാളം പേരുകൾ ആണ് ഉപയോഗിക്കുന്നത്

  • @lathapulasseri26
    @lathapulasseri26 6 дней назад +2

    ദൈവത്തിന് നന്ദി 🙏🏻 ഇനി ശ്രദ്ധ ധിച്ചു ജീവിക്കുക ആൾ തി ബസ്റ്റ്

  • @KiranKiran-j4v
    @KiranKiran-j4v 6 дней назад +17

    *_ഇ ഫ്യുരി ഒക്കെ എന്തിന്റെ kazhappano ആവോ_*

    • @Waltervirus22B
      @Waltervirus22B 6 дней назад +1

      😂😂

    • @shibilin6972
      @shibilin6972 6 дней назад

      @@Waltervirus22B😂😂

    • @KL-01-to-KL-14
      @KL-01-to-KL-14 6 дней назад +1

      പാറേപള്ളിയിൽ ധ്യാനം കൂടാൻ പോയതാ😂😅😂

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 4 дня назад

    എന്നാലും ധ്യനകേന്ദ്രത്തിൽ അ കുഞ്ഞു പോയതിനു സ്തുതി

  • @IssacVincentKV
    @IssacVincentKV 4 дня назад

    dhyanam koodanum sammathikkoolalle shea....

  • @albertbornagain1729
    @albertbornagain1729 6 дней назад +5

    ഞാൻ ഇങ്ങനെ ഇറങ്ങി പോകാറുണ്ട് പക്ഷെ വിശക്കുമ്പോൾ വീട്ടിൽ വരും 😂🤣🤣

  • @ravindranp6845
    @ravindranp6845 6 дней назад +1

    എന്തായാലും കുട്ടിയെ കിട്ടിയല്ലോ മാപ്രകളുടെ കോമഡി ഷോ കാണാണ്ടല്ലോഎന്തല്ലാം കേൾക്കണമായിരുന്നു

  • @Milano-mecca
    @Milano-mecca 6 дней назад +4

    ആർക്കു ആശ്വാസം. പ്രായപൂർത്തി ആയ പെണ്ണും ചെക്കന്മാരും പോകുന്നത് സ്വാഭാവികം

    • @rangoli2907
      @rangoli2907 6 дней назад +4

      അവളെ കൊണ്ടുപോയത് നീ ആണോ.?

    • @Molly-kv9be
      @Molly-kv9be 6 дней назад +3

      ചെക്കന്റെ കൂടെ ആണോ പോയത് 👹 വെറുതെ ഇല്ലാ വചനം എന്തിന് മെനഞ്ഞു ഉണ്ടാക്കുന്നു

    • @rangoli2907
      @rangoli2907 6 дней назад +2

      @@Molly-kv9be അങ്ങനെ പറയുമ്പോൾ ചില ഞരമ്പൻമാർക്ക് ഒരു മനസുഖം പ്രത്യേകിച്ച് പെൺകുട്ടികളെ പറ്റി പറയുമ്പോൾ '' ആ കുട്ടി പോയത് online game കളിച്ച് അമ്മ വഴക്കുപറഞ്ഞതുകൊണ്ടാണ്. ''

    • @athuldominic
      @athuldominic 6 дней назад +3

      @@Molly-kv9be അവന് ഒരു സുഖം... പാരമ്പര്യം ആയിട്ട് കിട്ടുന്നതാ

    • @NijaJayakrishnan
      @NijaJayakrishnan 6 дней назад

      @@Milano-mecca പോടാ

  • @oommenthomaspanicker8653
    @oommenthomaspanicker8653 6 дней назад +2

    ധ്യാനകേന്ദ്രം പേര് ഇല്ലേ,

    • @godislove4917
      @godislove4917 6 дней назад

      മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രം.

    • @ajikumar8653
      @ajikumar8653 5 дней назад

      ​@@godislove4917പഴയ കോള് ഇപ്പോൾ ഇല്ല 😜

  • @orurasathinu5064
    @orurasathinu5064 6 дней назад +1

    മതം മാറ്റം

    • @nadar7
      @nadar7 5 дней назад +1

      അതിനു അവൾ ക്രിസ്ത്യാനി ആണെങ്കിലോ

    • @Lonelygamer22
      @Lonelygamer22 5 дней назад

      Matham paranje kalikan ninake thantha undo

  • @rightway1797
    @rightway1797 6 дней назад +2

    ആര് ചോദിച്ചാലും ധ്യാനത്തിന് പോയതാണെന്ന് പറയണം

  • @MknKmn-v3h
    @MknKmn-v3h 5 дней назад +3

    കുടുംബങ്ങൾ തകർത്ത് എന്തിനീ ജാതി മാറ്റം' വ്രത്തികെട്ട പരിപാടിയായി പോയി🤐🤐😡

  • @ramakrishnank.t.5379
    @ramakrishnank.t.5379 6 дней назад

    Tomarros, mother, today, is a guy,

  • @splitseconds1620
    @splitseconds1620 5 дней назад

    Love കുരിശു ഒന്നും ഇല്ലേ... 😂😂😂

    • @nadar7
      @nadar7 5 дней назад +1

      അതിനു അവൾ വേറെ മതക്കാരിയാണെന്ന് അതിൽ പറയുന്നില്ലല്ലോ

  • @sandeepsy7568
    @sandeepsy7568 6 дней назад +2

    Ponnaniyil aayirunenkil eppol Afghanistan il athiyane.

    • @aljehsh8566
      @aljehsh8566 6 дней назад

      ഇവിടെ ആണെങ്കിൽ അച്ഛൻമാരുടെ വിരിപ്പിലോ വല്ല മൂടി ഇല്ലാത്ത കിണറ്റിലോ എത്തിയേനെ 😂😂

    • @sandeepsy7568
      @sandeepsy7568 5 дней назад

      @aljehsh8566 Afghanistan il aayirunenkil 14 perude 14 kuttikale prasavichitu bomb potti marikamayirunnu...

  • @ckrarichan5507
    @ckrarichan5507 6 дней назад +1

    ധ്യാന കേന്ദ്രത്തി ന്റെ പേരിൽ കേസ് എടുക്കണം.. ഇത്തരം അനേകം ആൾക്കാർ പല ധ്യാനകേന്ദ്രങ്ങളിലും ഉണ്ട്

    • @jayonamathew3170
      @jayonamathew3170 5 дней назад +3

      Thangal kandittondo,

    • @athuldominic
      @athuldominic 5 дней назад +1

      @@ckrarichan5507 നിന്നെ കള്ള് കൂടി മാറ്റാൻ അവിടെ വിട്ടിട്ട്... മതില് ചാടി പോയതല്ലേ ? 😂

    • @ckrarichan5507
      @ckrarichan5507 4 дня назад

      ഐ know well ​@@jayonamathew3170

  • @Jaleelpathoor
    @Jaleelpathoor 6 дней назад +1

    പാൽ പൊടിക്കാർ കൊണ്ടുപോയതാണോ ഇങ്ങിനെ പലർക്കും പാൽപ്പൊടി കിട്ടിയിട്ടുണ്ട് അവരൊക്കെ ഇപ്പൊൾ ചെമ്മരിയാടു കളാ യി മാറിയിട്ടും ഉണ്ട്

    • @athuldominic
      @athuldominic 6 дней назад +4

      കേരളത്തിൽ നിന്ന് എത്ര കുടുംബം തകർത്ത് നിന്റെ മതം പെമ്പിള്ളേരെ സിറിയ അഫ്ഗാൻ എന്നിവിടങ്ങളിൽ എത്തിച്ചു?

    • @JMian
      @JMian 6 дней назад

      Potti theri mathathil pokathathu bhaagyam

    • @JMian
      @JMian 6 дней назад +1

      @@athuldominic angane parayallu saho mammad cheythathu vachu nokkumbol ithokke enthu😂

    • @aljehsh8566
      @aljehsh8566 6 дней назад

      ​@@JMianയേശു ചെയ്തതിനെ ക്കാൾ ഭേദം 😂

  • @Sharafudeen-z4t
    @Sharafudeen-z4t 6 дней назад

    Dhyaana Kenthrathil aadu mekkaan
    Poyathaanu . By -- oru krisanki 😜🤪

    • @JMian
      @JMian 6 дней назад +2

      Aykotte😂 . Chettan chanthayil chennu Allahu akbar ennu paranju oru bag valicherinju nokku. Etha samadana matham ennu appol ariyam😂

    • @Lonelygamer22
      @Lonelygamer22 5 дней назад

      Thantha illathavane thantha illayma parayu

    • @Sharafudeen-z4t
      @Sharafudeen-z4t 4 дня назад

      @Lonelygamer22 Lokathu Thantha illaathe
      Janichathu Oraall Maathram . 2000 Varsham Munpu . Anuyaayikall Undu.
      Athiloraall Prathikarichathil thanks 🤪

  • @worldcreations822
    @worldcreations822 6 дней назад

    കൊല്ലംകാരി അല്ലേ പിന്നെ പോയില്ലെങ്കിൽ ഉള്ളൂ അത്ഭുതം😂

    • @Lovefromlovedale
      @Lovefromlovedale 6 дней назад

      Athentha kollankar Mathre angne pokathollo vannallo kore ennam

    • @akkumithra6393
      @akkumithra6393 6 дней назад +1

      Athentha bakiyula natilonum inganoru sambhavam nadakarille🙄

    • @Lovefromlovedale
      @Lovefromlovedale 6 дней назад +2

      @@worldcreations822 athentha mr angne oru talk

    • @jayakrishnan510
      @jayakrishnan510 6 дней назад

      Ninthe thalley ookiyathu entha kollamkarano

    • @worldcreations822
      @worldcreations822 6 дней назад

      @@jayakrishnan510 കൂത്തിപട്ടി പണ്ണി ഉണ്ടാക്കിയ വേശ്യയായ അവാരാധിയുടെ മോനെ വായിലിട്ട് ജീവിച്ചാൽ മതി അഭിപ്രായം പറയാൻ നീ ആയിട്ടില്ല

  • @livewithapurpose5651
    @livewithapurpose5651 5 дней назад

    Madrasakale kuttam paranja Sanghikalum Crisanghikalum evide 😡😡😡

    • @nadar7
      @nadar7 5 дней назад +1

      എന്താ ഒരാൾക്ക് ധ്യാനകേന്ദ്രത്തിൽ പോകാൻ പാടില്ല എന്നുണ്ടോ.
      മദ്രസയെ എല്ലാവരും കുറ്റം പറയാൻ കാരണം അവിടെ വർഗ്ഗീയത പഠിപ്പിക്കുന്നത് കൊണ്ടാണ്

  • @rashid.vrashi.v70
    @rashid.vrashi.v70 6 дней назад

    അത് കൊച്ചൻ കേശുവിന് കൊടുക്കാന് കൊണ്ട് പോയതാ 🤣🤣🤣

    • @athuldominic
      @athuldominic 6 дней назад +9

      മുഹമ്മദിന്റെ അനുയായികൾ അവരുടെ സംസ്കാരം പ്രദർശിപ്പിക്കുന്നുണ്ടല്ലോ☝🏻️☝🏻️

    • @arunjoseph5434
      @arunjoseph5434 6 дней назад +1

      നീകുണ്ടൻ. മമ്മദിൻ്റെ ആളുതന്നെ മെത്തൻ്റെ സംസ്കാരം വാക്കിൽ തന്നെ ഉണ്ട് ഒന്നാമത് തള്ളാഹു കൂട്ടരും എയറിൽ ആണ് അതിൻ്റെ കൂടെ ഇതും കൂടി. Ufff

    • @OptimusPrime-oj1oe
      @OptimusPrime-oj1oe 6 дней назад

      Nintemmune usthad kalikkunna video erangi poi nokk

    • @JMian
      @JMian 6 дней назад +3

      Le shishu bhogi mammad- 6 vayassarunnel nokkarunnu. 20 alppam kooduthal anu😂

    • @aljehsh8566
      @aljehsh8566 6 дней назад

      ​@@athuldominic യേശുവിൻ്റെ അനുയായികളുടെ സംസ്കാരത്തിൻ്റെ അത്ര കുഴപ്പമില്ല.😂

  • @Ashrafke70Ashraf
    @Ashrafke70Ashraf 6 дней назад +14

    അവൾക്ക് നല്ല അടിയുടെ കുറവ് ഉണ്ട്

  • @aaa-q9s4v
    @aaa-q9s4v 5 дней назад

    ധ്യാന കേന്ദ്രം ആയതോണ്ട് കമന്റ് ബോക്സിൽ ആകെ ഒരു മ്ലാനത😂😂😂

  • @DevanKaruvath
    @DevanKaruvath 6 дней назад

    20 വയസായി ലേ, പെട്ടന്ന് കെട്ടിച്ച് വിട്ടോ, ഇലേ ഇനിയും പോകും , കേരളത്തിന് പുറത്ത് '

    • @dracula2948
      @dracula2948 6 дней назад +1

      Nente vtla pennungalada karyam ondakke nattukarada karyM konnakKn nekkanda myre

    • @Akhi-b7h
      @Akhi-b7h 6 дней назад +1

      Ehh.. Ketty kazhinj poyal kozhapillye??

    • @Lonelygamer22
      @Lonelygamer22 5 дней назад

      Bro poyi pennu ketti ,Aids pidichu chaave

  • @Bond007-y8v
    @Bond007-y8v 6 дней назад +1

    ഞമ്മളെ അല്ല

    • @Lonelygamer22
      @Lonelygamer22 5 дней назад

      Nee alle, ithe pinne ninde thantha aano