മാധ്യമ തട്ടിപ്പു സംഘം: !| MEDIA MALAYALAM | MM TALKS | VADAYAR SUNIL | RAMACHANDRAN

Поделиться
HTML-код
  • Опубликовано: 17 окт 2024
  • മാധ്യമ പ്രവർത്തനമെന്ന പേരിലെ തട്ടിപ്പ്
    #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Комментарии • 109

  • @RajasekharanNair.G
    @RajasekharanNair.G 2 месяца назад +3

    നമിക്കുന്നു രാമചന്ദ്രൻ സർ. അവനു ഇതിലും വലിയ ഒന്ന് കൊടുക്കാൻ ഇല്ല!!!

  • @sajeevck5539
    @sajeevck5539 2 месяца назад +26

    അയ്യോ ഇപ്പോൾ കേരളത്തിൽ എല്ലാ ചാനലുകളും സിപിഎം എന്ന പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад +1

      ദുറന്ത മുഖത്ത് വരുന്ന
      മൊട്ട അരുൺ തുടങ്ങിയ മാമാ മാധ്യമ വിഷങ്ങളെ
      ജനം ഓടിച്ചുവിടുക, ഇല്ലെങ്കിൽ നുണ പറയുന്ന ഇവർക്ക് കൊടുക്കാനുള്ളത് കയോടെ കൊടുക്കുക..
      നാടിന്റെ മാമാ വിഷങ്ങൾ..... 😩😩😩

  • @vk9141
    @vk9141 2 месяца назад +10

    മൊട്ട ഒരു ഉടായിപ്പ് മാപ് റയാണ് സർ👍👍👍👍

  • @syamraveendran9996
    @syamraveendran9996 2 месяца назад +28

    അർജുൻ വിഷയം വന്ന ശേഷം ഞാൻ ഡിഷ് ചാർജ് ചെയ്യുന്നത് നിറുത്തി...ഓൺലൈൻ ചാനലുകൾ എത്ര ഭേദം...

    • @gdp8489
      @gdp8489 2 месяца назад +1

      ഞാനും🎉

    • @LimeSoda-f9c
      @LimeSoda-f9c 2 месяца назад

      ഞാനും. ചാനലുകൾ തുറക്കാൻ തന്നെ തോന്നുന്നില്ല.

    • @RajasekharanNair.G
      @RajasekharanNair.G 2 месяца назад +1

      👌ഞാനും

  • @kalkki9789
    @kalkki9789 2 месяца назад +34

    അമൈരശിരസ്കനെ കർണാടക പോലീസിന് കൈമാറണം.ഇടിച്ചവന്റെ കിഷ്ണി തകർക്കണം.ഈ ഹാഷിംമിക്ക് അന്തിചർച്ചക്ക് തുടക്കമായി കുറെ അവൻ ഛർദിച്ചു വെക്കും, കെട്ട വാടയാണതിന്, അസഹനീയം,

    • @anilnalledath1859
      @anilnalledath1859 2 месяца назад +2

      100% സത്യം bro 🤣🤣👍👍

    • @mohgopan1132
      @mohgopan1132 2 месяца назад

      ഇത് അവനോട് ഒന്നു പറഞ്ഞുകൊടുക്കാൻ അവൻറെ ചാനലിൽ സൽബുദ്ധി ഉള്ളവർ ആരുമില്ലേ? 😊

  • @mohananpillai2347
    @mohananpillai2347 2 месяца назад +20

    വെറുതെ അലറിവിളിച്ചു കൂവി മിടുക്കൻ ആകുന്ന സ്റ്റാർഡം

  • @abhilashkrishna1432
    @abhilashkrishna1432 2 месяца назад +9

    മരണ പെട്ടവർ എല്ലാവരും മനുഷ്യർ തന്നെ ആണ് അർജുൻ മാത്രം അല്ല... അത് മലയാളികൾ മറന്നു...

  • @aseesmuz4521
    @aseesmuz4521 2 месяца назад +10

    വെയതെ അല്ല മൊട്ടക്ക് ചൊപ്പമുളക്കാത്തത്

  • @rpoovadan9354
    @rpoovadan9354 2 месяца назад +4

    മൊട്ട, പരുത്തികാട്, ഹാസ്മി, അഭിലാഷ്, ഷാനി, നിഷ ഇവരെല്ലാം തന്നെ സിപിഎം അനുഭാവികളും ഭരിക്കുന്ന കേന്ദ്ര സർക്കാരിനെ എങ്ങിനെ അവഹേളിക്കാൻ പറ്റും എന്ന് ഗവേഷണം നടത്തുന്നവർ ആണ്.

  • @vinuvijayakumar5270
    @vinuvijayakumar5270 2 месяца назад +6

    ഇതുപോലെ തന്നെ ഇലക്ഷൻ സമയത്ത് പിണറായിയുടെ മോന്തായം വച്ച് ഒരു പരസ്യം കാണിച്ചിരുന്നു. കാണുമ്പോഴേ ഞങ്ങളും ടീവി ചാനൽ മാറ്റുമായിരുന്നു😂😂🤭

  • @Ravi-qi3dj
    @Ravi-qi3dj 2 месяца назад +8

    അതി ഭീകര കോമഡിയാണ് രാമചന്ദ്രൻ സാറിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്സ് .😂😀😀👌👍

  • @shamilexclusive
    @shamilexclusive 2 месяца назад +3

    11:33 😅 phd എടുത്ത മാപ്രകൾക്ക് ബോധം ഇല്ലെങ്കിൽ എന്താ ചെയ്യാ....

  • @shyamjithks4113
    @shyamjithks4113 2 месяца назад +3

    മീഡിയകളുടെ അനാവശ്യ ഹൈപ്പുകളും ഇടപെടല്കളും വ്യാജ വാർത്തകളും തെറ്റിദ്ധരിപ്പിക്കലും നിയന്ത്രിക്കാൻ ശക്തമായ നിയമ നിർമ്മാണം കേന്ദ്ര ഗവണ്മെന്റ് ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.. അല്ലെങ്കിൽ ഇതുപോലെ പല പ്രശ്നങ്ങളും ഇതിലും രൂക്ഷമായി തുടർന്ന് കൊണ്ടിരിക്കും

    • @mohgopan1132
      @mohgopan1132 2 месяца назад

      ഒന്നും നടക്കില്ല. തലതിരിഞ്ഞ സുപ്പീരിയ ന്മാർ ഉടനെ ഇടപെടും. നിർമ്മിച്ച നിയമം എടുത്ത് ചവറ്റുകുട്ടയിൽ കളയും.

  • @SunnyVp-w9y
    @SunnyVp-w9y 2 месяца назад +6

    നിങ്ങടെ കൊള്ളാം.😅 കണ്ടാലും കേട്ടാലും പറയും.

  • @neenapratap2827
    @neenapratap2827 2 месяца назад +2

    Died laughing..am addicted to ur channel&talks..😂😂😂

  • @LimeSoda-f9c
    @LimeSoda-f9c 2 месяца назад +2

    മൊട്ടയല്ല guys.... മൂട്ട എന്ന് വിളിക്കൂ...

  • @syamramakrishnan6167
    @syamramakrishnan6167 2 месяца назад +6

    ഏഷ്യനെറ്റിൽ ആണ് ഇതു ആദ്യം വരുന്നത്.. അവരുടെ നമസ്തേ കേരളത്തിൽ ആണ്.. വീട്ടുകാർ വിളിച്ചു പറഞ്ഞതും ഏഷ്യനെറ്റിനോട് ആണ്

  • @pioneer2366525
    @pioneer2366525 2 месяца назад +3

    സുനിലേ ആ ബൊച്ചേ എന്ന ലോക വഷളനെ കൊണ്ടുവനെ പിന്നേ എല്ലാ മതിപ്പും പൊയി

  • @mentrovs8991
    @mentrovs8991 2 месяца назад +1

    പോങ്ങുമ്മൂടന്റെ ഭാഷ 😂👌

  • @shajivr7380
    @shajivr7380 2 месяца назад +4

    എയർ കിട്ടി ലോറി സ്റ്റാർട്ട് ആയി എന്ന് വിചാരിക്കുക സൈലൻസറിൽ നിന്ന് വരുന്നത് കാർബൺ മോണോക്സൈഡ് ഉണ്ട് അത് ഓക്സിജൻ ആയിട്ട് മിക്സ് ചെയ്യുമ്പോഴാണ് കാർബൺഡയോക്സൈഡ് ആവുന്നത് വായുവിന്റെ അളവ് കുറയുന്നതോടെ ഈ മോണോക്സൈഡ് ശ്വസിച്ചും മരണസംഭവിക്കും. എയർ ഫിൽറ്ററിലൂടെ വലിച്ചെടുക്കുന്ന വായു എൻജിൻ സിലിണ്ടറിൽ വലിച്ചെടുത്ത് കംപ്രസ്സ് ചെയ്തു അവസാനിക്കുന്നതിനു മുൻപേ ഡീസൽ ഇഞ്ചക്ട് ചെയ്യും ആ ഡീസലും വായുവും കൂടി കംപ്രസ്സ് ചെയ്തുണ്ടാവുന്ന ചൂടു കൊണ്ടാണ് ഇന്ധനം കത്തുന്നതും പിസ്റ്റണ് താഴത്തേക്ക് തള്ളുന്നത് അങ്ങനെ ഓരോ സിലിണ്ടറിലും വർക്ക് ചെയ്യും അങ്ങനെയാണ് എൻജിൻ പ്രവർത്തിക്കുന്നത്.

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 2 месяца назад +1

    മറ്റേ മൊട്ടത്തലയന്റെ കാര്യം ആണൊ പറയുന്നെ !!!
    😂

  • @acsajanpeermade2035
    @acsajanpeermade2035 2 месяца назад +3

    "അമൈരശിരസ്ക്കൻ " അഥവാ "ശുനക ശുക്ള സന്താനം " അറിഞ്ഞിട്ട പേരുകളാ.
    സ്കെച്ചു വരക്കാൻ മനോമ ബെസ്റ്റ് . മുല്ലപ്പെരിയാർ പൊട്ടിയാൽ വെള്ളം വരുന്ന വഴിയും മനോരമ സ്കെച്ചു വരച്ചിട്ടുണ്ട്. വെള്ളം ആ വഴിയേ വരു.

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 месяца назад +2

    മാപ്രകൾ പാപ്പാരാസികൾ, അവർക്ക് റേറ്റിങ്ങും നിലനിൽപ്പും മുഖ്യം.

  • @Jayarajan.cNhandadi
    @Jayarajan.cNhandadi 2 месяца назад +2

    Super talks

  • @sureshkodackanalraman3540
    @sureshkodackanalraman3540 2 месяца назад

    Very true 👏👏 myself.stop watching mallu. News channels.long back..

  • @manchmaria7007
    @manchmaria7007 2 месяца назад +7

    അമൈരശിരസ്കൻ 😂😂😂😂

  • @ravisankar8992
    @ravisankar8992 2 месяца назад

    Politics അധ്യാപകൻ - പക്ഷേ ഈ അലമ്പൽ കൊണ്ട് അവിടെ എത്ര നാൾ പിടിച്ചു നിൽക്കും

  • @irishikesannamboothiri2092
    @irishikesannamboothiri2092 2 месяца назад

    എങ്ങിനെങ്കിലും 24x7തള്ളി നീക്കേണ്ടേ.അനാവശ്യമാണിതു

  • @manoharannadivilayal8357
    @manoharannadivilayal8357 2 месяца назад

    Good sir

  • @radhakrishnanks5981
    @radhakrishnanks5981 2 месяца назад

    മൊട്ട മൊത്തം നാണം കെട്ട് ഒരു വഴിയ്ക്കായി

  • @thulasimuraleedharan9702
    @thulasimuraleedharan9702 2 месяца назад +1

    ഞാൻ ഒരു ചാനലും കാണാറില്ല കാരണം ഇതൊക്കെ തന്നെ ആണ് കരയുന്ന അമ്മയുടെയും ഭാര്യയുടെയും മുഖത്തേക്ക് ഒരു കോലും നീട്ടി പിടിച്ചു നിൽക്കുന്ന ഇവനെയൊക്കെ കാണുമ്പോൾ പുച്ഛം ആണ് തോന്നുന്നത്

    • @mohgopan1132
      @mohgopan1132 2 месяца назад

      ഈ കോലു കാരൻമാർ ജനങ്ങളുടെ തല്ലു കൊള്ളുന്നതും അധികം , വൈകാതെ നാം കാണേണ്ടിവരും.😊

  • @vkarthikeyan5239
    @vkarthikeyan5239 2 месяца назад

    Raghav Warrior ക്ക് ബുദ്ധിമുട്ട് മനസ്സിലാക്കി ഇപ്പോഴും Kerala Govt. award കൊടുക്കുന്നുണ്ട്.

  • @georgeap8689
    @georgeap8689 2 месяца назад

    ഇപ്പൊ ജെയിംസ് സിൻവർ ആണ് 😂ഹമാസിന് വേണ്ടി ആണ് ഇപ്പൊ പണി എടുക്കുന്നെ 😂

  • @baijuratnaswamy
    @baijuratnaswamy 2 месяца назад

    Ramachandran sir arun kumar is big example for pithrusooonya media work

  • @rameshbabuveluthedath7263
    @rameshbabuveluthedath7263 2 месяца назад

    ബ്രിട്ടീഷ്, മുഗൾ ഇവരുടെ കാലം അല്ലേ അപ്പോൾ കേരളം സംസ്ഥാനം ഇല്ല. കുസൃതി ചോദ്യവും ഉത്തരവും ആയിരിക്കും 24chanal അവതരിപ്പിച്ചത് 😛

  • @SreekalaDinesh-ur6cw
    @SreekalaDinesh-ur6cw 2 месяца назад +4

    Ramachandran sir motta ennu parayandatto, avan valla case koduthal pani aavum

    • @Davis-v6j
      @Davis-v6j 2 месяца назад +2

      Oru തേങ്ങയും അവൻ ഒലത്തില്ല, അവനെതിരെ അങ്ങനാണേൽ എത്ര case വരണം, manipulation ന്?

  • @prabeeshbabu9057
    @prabeeshbabu9057 2 месяца назад +3

    അമൈര ശിരസ്കൻ

  • @govindankuttyporuppath7692
    @govindankuttyporuppath7692 2 месяца назад +1

    മൊട്ട.😮😮😂😂

  • @SureshKumarSureshKumar-ir6yo
    @SureshKumarSureshKumar-ir6yo 2 месяца назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @pradeepka2315
    @pradeepka2315 2 месяца назад

  • @SURESHKUMAR-tg4ye
    @SURESHKUMAR-tg4ye 2 месяца назад

    👍

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 2 месяца назад +1

    നാറിയ ചാനൽ..ആണ് 👍ആണ്..റിപ്പോർട്ടർ..ചാനൽ 👍ഞാൻ പണ്ടേ...തുപ്പി...കളഞ്ഞ..കഭം 👍

  • @rajeevvaidyamadham
    @rajeevvaidyamadham 2 месяца назад +1

    VARAYUM KURIYUM MUDIYUM ILLATHA ORU...

  • @rajeev_shanthi
    @rajeev_shanthi 2 месяца назад

    😊😊😊😊

  • @omanadevadas7808
    @omanadevadas7808 2 месяца назад +1

    Yes🎉മൊട്ട

  • @sukeshpshenoy
    @sukeshpshenoy 2 месяца назад

    Awkward reality

  • @josephkj426
    @josephkj426 2 месяца назад +1

    LDF CPIM chetta saghavu Arun Kumar

  • @Alexander-kj1bk
    @Alexander-kj1bk 2 месяца назад +1

    Oxygen is essential for engines operation

  • @prashvijayn
    @prashvijayn 2 месяца назад

    ഇന്ന് കേരളത്തിലെ ഏറ്റവും നല്ല ഓൺലൈൻ ന്യൂസ് ചാനൽ ആണ് എബിസി ന്യൂസ്.❤❤

  • @omslaw8419
    @omslaw8419 2 месяца назад

    🎉6:30 nice dance&song...😂

  • @n.ithomas5861
    @n.ithomas5861 2 месяца назад

    Pl turn to Radio & social media Avoid main stream channels,,

  • @bijusreenivasan604
    @bijusreenivasan604 2 месяца назад

    Eveneyokke jaylil edanam

  • @creativejoe009
    @creativejoe009 2 месяца назад

    All media are on the same boat. Just can blame each other for individual satisfaction.

  • @varghesev7605
    @varghesev7605 2 месяца назад

    അവനൊരു ഭോഷൻ.

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 2 месяца назад

    Motta firmly believes that he has the blessings of the CM to exploit any newsy situation. Yesterday was the CM's S-in-law's day at the loc.

  • @anishkumaru7732
    @anishkumaru7732 2 месяца назад

    Disaster from kerala….motta

  • @anilnalledath1859
    @anilnalledath1859 2 месяца назад +3

    ഓലപ്പീപ്പി ജെയിംസ് ആണല്ലോ ഇസ്രായേൽ palestine വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നത്

  • @rameshramachandran6807
    @rameshramachandran6807 2 месяца назад +2

    Kanwar alla karvar

  • @SandraRavindranathanDTCV
    @SandraRavindranathanDTCV 2 месяца назад

    Samskarikamayi kannadakkar nammalekkar orupadu munnilanu

  • @anishkumaru7732
    @anishkumaru7732 2 месяца назад +1

    Mottta kerala durantham disaster from kerala

  • @Nanadan12344
    @Nanadan12344 2 месяца назад +1

    ഇവമ്മാർക്ക് വേറെ പണി ഒന്നും ഇല്ലേ

  • @sureshs2028
    @sureshs2028 2 месяца назад

    Motta is a burden to the Media Community 😂

  • @SrKp-v1j
    @SrKp-v1j 2 месяца назад +1

    നിങ്ങളോ

  • @Joe-d8g
    @Joe-d8g 2 месяца назад

    Arun is not a news reporter, he is just comedy actor . Irresponsible person .

  • @frmathewmathew2184
    @frmathewmathew2184 2 месяца назад

    Amaira shiraskan.

  • @sabarinath317
    @sabarinath317 2 месяца назад

    അവന് ഇതു പോല ഒരു അനുഭവം ഉണ്ടായെങ്കിൽആ മൊട്ട മനസിലാക്കു അതിന്റെ വിഷമം

  • @omanadevadas7808
    @omanadevadas7808 2 месяца назад +1

    ആ ലേഡി ആര്

  • @anishasokan6945
    @anishasokan6945 2 месяца назад +1

    Abc pls stop this ..maduthu...veruppikkan nilkkallle...7 debate ayi eee vishayathil..its tooo boring sunil ettta niruthikkko bore ayi thudangi...enthina avanu iterayum publicity kodukkunnne

  • @sivaprakashn2691
    @sivaprakashn2691 2 месяца назад +1

    Motta pottatte

  • @syamkrishnakrishna6524
    @syamkrishnakrishna6524 2 месяца назад

    M N karassery പുള്ളി fake ആണോ? ഒരു വീഡിയോ ചെയ്യാമോ?

  • @suluc2913
    @suluc2913 2 месяца назад

    Sir, Ningal ABC channdlil irunnu anthanu cheyyunnathu. Madyma pravarthakan ayirunna Ramachandran sir parayunnathu kettal. Morningil pettikadz thurakum pole oru sthapanam. Eppol ningal irikunnathu oro madyamathe vimarsikkan oru othu koodal.anthanu journalisam athil ningal padichathu anthanu?2023 feb Oyooril madyamam edapettu policeum madyamavum unarnnu pravarthichu kunjine onnum sambavikkathe 3 days ayappol kitti prathikal allengil tami natti kondu pokumayirunnu. Arrestum nadannu.. Madyama kazhivine kurachu kanikaruthu. Ningal vattam koodiyirunnu nadinu vendi nanmma cheyyunnundo ella paradookshanam.

  • @Heartbeats-hz8tu
    @Heartbeats-hz8tu 2 месяца назад +1

    നിങ്ങൾക്ക് ഒരു ഫോൺ മാത്രം മതി, പക്ഷേ അവർക്ക് അങ്ങനെ അല്ല സാലറി വാങ്ങാൻ വേണ്ടി അവർ അങ്ങനെ പലതും ചെയ്യും, നിങ്ങൾക്ക് വ്യൂസ് കിട്ടാൻ വേണ്ടി നിങ്ങൾ ഇപ്പോൾ അവരെ കുറ്റം പറയുന്നില്ലേ, ഇത് കേൾക്കുന്നത് കൊണ്ട് ആർകെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ, ഫുൾ നെഗറ്റീവ്, തങ്ങളുടെ kseb യ്ക്ക് എതിരായുള്ള വാർത്ത ഉപകാരപ്രദം ആയിരുന്നു, അത് ഒരു അറിവ് ആയിരുന്നു, അതുപോലെ തന്നെ lmrk യും

  • @thilakanpv9519
    @thilakanpv9519 2 месяца назад

    Tippu sulthan Keralathil vannilla ennu Motta paranjathu shariyayirikkum.Aa kaalaghattathil MOTTA yum TIPPU vum orumichu philippeensil. DINGOLPHY. Kalichu nadakkukayayirunnu ennu karnatakakkar parayunnathu kettittundu.Avar katta friends aayirunnuvathre.............

  • @suluc2913
    @suluc2913 2 месяца назад

    Arjun sambavam ariyicha madyamangalkum kuttam. Aruninde thalayil mudi ella. Hashmi Aruninu padikunnu. Ayyo malayalalikale njangalude daivam aya ningal thozhilurappu jolikunna dthreekalekal kashttam. Vyaja vartha cheydu manusbyane apamanichu avar maranam select cheyyunnu. Niruthan pattumo? Ningal arivullavar Vartha anivaryam anu. Sir sorry

  • @bennydaniel2232
    @bennydaniel2232 2 месяца назад +1

    Ningal channel enthelum cheyyunnavarae vimarshikkan allathae enna cheyyunnae 😂😂😂

  • @edwin9547
    @edwin9547 2 месяца назад

    ഒരു മനുഷ്യൻ അപകടത്തിൽ പെട്ടപ്പോൾ ഓന്നും മിണ്ടാതിരുന്ന ഒരുത്തനും ഇന്ന് വാചാലനാകാൻ ശ്രമിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതും ശരിയല്ല... അരുൺ കുമാറും... മനാഫും അവർക്കു ചെയ്യാവുന്നതാണ് ചെയ്യ്തു...അല്ലെങ്കിലും ബുദ്ധിജീവികൾ എല്ലാ കാലത്തും അവസരം നോക്കി സംസാരിക്കുന്നവർ ആണ്

    • @hari4406
      @hari4406 2 месяца назад

      സഹായം എന്താണ്, ഉപദ്രവം എന്താണ് എന്നൊക്കെ മോൻ ആദ്യം തിരിച്ചറിയാൻ പഠിക്ക്. പിന്നെ അഭിപ്രായം പറയാൻ മുതിർന്നാൽ മതി. വിഡ്ഢികൾ സഹായം ചെയ്യുന്നത് മിക്കപ്പോഴും കാര്യങ്ങൾ വഷളാക്കും. മൊട്ട നാളെ ഓപ്പറേഷൻ തീയറ്ററിൻ്റെ മുന്നിൽ നിന്നിട്ട് രോഗിയെ രക്ഷിക്കാൻ ആ കിഡ്നി അങ്ങ് എടുത്തു കള എന്നു ഡോക്ടറോട് പറഞ്ഞാൽ എങ്ങനെയിരിക്കും? അവനവന് അറിയാത്ത പണിയും അഭിപ്രായവും ചെയ്യാനും പറയാനും പോകരുത് എന്ന സാമാന്യ യുക്തി പോലും മൊട്ടയ്ക്ക് ഇല്ല. അയാളാണ് ബുദ്ധിയുള്ള ആളാണെന്ന് ചമയാൻ ശ്രമിക്കുന്നത്. ഇടതുപക്ഷത്ത് ഇതുപോലെ ഒരുപാട് അവതാരങ്ങൾ ഉണ്ട്. ബുദ്ധിജീവി ആണെന്ന് സ്വയം വിശ്വസിക്കുന്ന കുറേ വിഡ്ഢി കൂശ്മാണ്ടങ്ങൾ!

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk 2 месяца назад

    കേരളത്തിൽ എല്ലാ സാമൂഹ്യ മാധ്യമങ്ങൾക്കും കുറച്ചു പേരുമാറ്റ ചട്ടങ്ങൾ വേണം.
    ഒരിക്കലും അരുൺകുമാറിനെ പോലുള്ള നല്ല ക്ലാരിറ്റി യോടെ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്ന ഒരു വ്യക്തിയെ മൊട്ടത്തലയൻ എന്ന് പറയാൻ പാടില്ല.
    ABC യുടെ ചർച്ചകൾ നടത്തുന്നവർക്ക് തീരെ സംസ്കാരം ഇല്ല.
    റിപ്പോർട്ടറിന്റെ റീച്ച് കൂടിയതിൽ അസൂയ പൂണ്ട എല്ലാ മാധ്യമങ്ങളും പാവം അരുൺകുമാറിന്റെ മൊട്ട തലയിൽ ചൊറിയുന്നു.

    • @unnikrishnanb1237
      @unnikrishnanb1237 2 месяца назад

      ഭാ.......?..😅

    • @mohgopan1132
      @mohgopan1132 2 месяца назад

      മതത്തെ പൊക്കി പറഞ്ഞാൽ ഏതു മുട്ടയ്ക്കും ഇതുപോലുള്ള സപ്പോർട്ടും കിട്ടും😊

  • @asvlog3067
    @asvlog3067 2 месяца назад

    ആരാ ഇപ്പോ ഇത് പറയുന്നത് വർഗ്ഗീയതയും വെറുപ്പും അല്ലാതെ എന്താണ് ഇങ്ങളൊക്ക് പറയാറ് നിർത്തി പോടോ

  • @sunilvlogs1229
    @sunilvlogs1229 2 месяца назад +1

    കാർവാർ ജില്ലാ

  • @janardhanancheerath8401
    @janardhanancheerath8401 2 месяца назад

    അമൈരവിഷശിരസ്കൻ ?

  • @gautham8956
    @gautham8956 2 месяца назад +1

    Ramachandran sir inde facebook id ondo aardelum kayyil

  • @AliasPV-kf6rp
    @AliasPV-kf6rp 2 месяца назад

    അമൈരശിരസ്ക്കൻ