ആറാംതവണയും മുങ്ങി ഈശ്വര്‍ മാല്‍പെ; കുത്തിയൊലിച്ച് ​ഗം​ഗാവാലി | Arjun | Eshwar malpe

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ആറാംതവണയും മുങ്ങി ഈശ്വര്‍ മാല്‍പെ; കുത്തിയൊലിച്ച് ​ഗം​ഗാവാലി | Arjun's Rescue | Eshwar malpe | Shirur Landslide | Ankola landslide
    #arjunrescue #eshwarmalpe #Ankolalandslide #fishermen #gangavalleyriver #navy #shirurlandslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 202

  • @Vichoos-t3h
    @Vichoos-t3h 2 месяца назад +250

    സ്വന്തം ജീവൻ പോലും നോക്കാതെ വേണ്ടും വീണ്ടും പുഴയിൽ ക്ക് മുങ്ങുന്ന ഈ സഹോദരന് 🙏🙏🙏🙏

  • @BaijuLopez
    @BaijuLopez 2 месяца назад +153

    രഞ്ജിത്തിനെ പോലെ ഈശ്വറിനെയും കുറ്റപ്പെടുത്തരുത് അപേക്ഷയാണ് അർജുനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @Jhfhj-f3g
      @Jhfhj-f3g 2 месяца назад +6

      Sathyam🙏🙏🙏🙏🙏🙏

    • @BobbyBobby-i1z
      @BobbyBobby-i1z 2 месяца назад +18

      മലയാളീസ് അല്ലെ നന്ദി എന്ന ഒരു സാധനം ഉണ്ടാവില്ല

    • @sajitha5814
      @sajitha5814 2 месяца назад

      ​@@BobbyBobby-i1zSathyam

    • @rajeshk.p9290
      @rajeshk.p9290 2 месяца назад

      അണ്ടർ വാട്ടർ ക്യാമറ ഇല്ലേ?

    • @GamerDragon-g8u
      @GamerDragon-g8u 2 месяца назад

      രഞ്ജിത്ത് മൈരൻ ആണ് ഇത്രയും കാരണം 😡😡😡😡

  • @Thankamani-m6z
    @Thankamani-m6z 2 месяца назад +234

    സ്വന്തം ജീവൻ പോലും നോക്കാതെ വീണ്ടും വീണ്ടും പുഴയിലേക്ക് ഇറങ്ങുന്ന ഈ സഹോദരനെ കാക്കണേ ഭഗവാനെ

    • @Sumamadhavan1122Suma
      @Sumamadhavan1122Suma 2 месяца назад +2

      🙏🙏🙏

    • @RahanaNt-bx1rh
      @RahanaNt-bx1rh 2 месяца назад +2

      Ameen

    • @fathimamisri6235
      @fathimamisri6235 2 месяца назад +4

      എല്ലാ ദൈവങ്ങളുടെയും കാവൽ ഉണ്ടാവും

    • @vampire8888
      @vampire8888 2 месяца назад +1

      Firstly remove all sand in the center automatically if lorry present downstairs it will visible or pop up littlebit.definetely there something below that sand that why eventhough strong downstream water flow happening still the sand in the center is intact

    • @beenabiju2062
      @beenabiju2062 2 месяца назад +1

      🙏🙏🙏

  • @shinyantoney2122
    @shinyantoney2122 2 месяца назад +36

    ഈശ്വര ഇത്രയും വേഗം ദൗത്യം പൂർത്തിയാക്കാൻ മല്‌പേയും ടീമിനെയും ശക്തമായി സഹായിക്കണേ

  • @user-ob4io6bk8v
    @user-ob4io6bk8v 2 месяца назад +49

    വെള്ളത്തിൽ ആശാൻ മാർക്ക് ഇതൊക്കെ നിസ്സാരം,മാൽപ്പെയ്
    സൂപ്പർ 🙏

  • @abhilashkrishna1432
    @abhilashkrishna1432 2 месяца назад +25

    ഒരുപാട് ദൗത്യം വിജയം കണ്ട ആൾ ആണ് നമ്മ ഈശ്വര മലപ്പേ... ദൈവം അനുഗ്രഹിക്കട്ടെ... ദൗത്യം വിജയിക്കട്ടെ...

  • @BaijuLopez
    @BaijuLopez 2 месяца назад +33

    ഈശോ ഈ സഹോദരന്റെ പ്രയത്നം ഭലിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @youtubedadyjk
    @youtubedadyjk 2 месяца назад +89

    ഈശ്വർ മൽപ്പെ 🔥🔥🔥🙏❤️🥰

    • @SreerajR-
      @SreerajR- 2 месяца назад

      അപ്പൊ ഇസ്രായേലോ 🙄🙄

    • @kamarbanu5139
      @kamarbanu5139 2 месяца назад

      കഷ്ട്ടം

  • @sangeethas9748
    @sangeethas9748 2 месяца назад +8

    ദൈവത്തിന്റെ ദൂതൻ -ഈശ്വർ മാൽപ്പാ ❤️❤️❤️❤️❤️❤️

  • @jomyjoseph66
    @jomyjoseph66 2 месяца назад +27

    ഈശോയെ കാത്തു രക്ഷിക്കണമേ സഹോദരങ്ങളെ🙏🙏🙏

  • @vishnuvijayan1759
    @vishnuvijayan1759 2 месяца назад +7

    ആർമി യും നേവി യും കർണാടക പോലീസും പേടിച്ചിരുന്ന സമയത്ത് അവൻ എത്തി malpe 🔥🔥🔥🔥 നീ ആണ് മോനെ രക്ഷകൻ 🔥

  • @Mr-xy7hg
    @Mr-xy7hg 2 месяца назад +30

    Real hero Eshwar malpe✅

  • @MukeshAlathur
    @MukeshAlathur 2 месяца назад +13

    പേരിൽത്തന്നെ ഈശ്വർ 👌.. ശുഭവാർത്ത പ്രതീക്ഷിക്കുന്നു

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 2 месяца назад +4

    പാവം സഹോദരർ മാരെ രക്ഷിക്കണമേ ഭഗവാനെ

  • @ksaraswathy2578
    @ksaraswathy2578 2 месяца назад +4

    ഈശ്വര ഈ സഹോദരനെ ഒരാപത്തും വരാതെ കാത്തോളണേ ❤️❤️🙏

  • @deepthigood5205
    @deepthigood5205 2 месяца назад +11

    ദൈവമേ നീ കൂടെ ഉണ്ടാവണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @musthafamuthmuth1637
    @musthafamuthmuth1637 2 месяца назад +17

    ഈശ്വർ മൽബെ 💪🏻🤲🏻🤲🏻

  • @JaseelaA-d3p
    @JaseelaA-d3p 2 месяца назад +4

    😊 ബോഡി ഇനി കിട്ടുമോ
    മറ്റുള്ളവരുടെ ജീവനും പ്രധാനമാണ്

  • @anushreeag
    @anushreeag 2 месяца назад +1

    12th day.. ജീവനോടെ കിട്ടാൻ സാധ്യത വളരെ വളരെ കുറവ്.. ജീവനോടെ കിട്ടിയില്ലെങ്കിൽ ഈ 12 ദിവസം ഈ news കാരണം നിങ്ങൾക്ക് ഉണ്ടായ വരുമാനത്തിൽ ഒരു വിഹിതം ആ കുടുംബത്തിന് കൊടുക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിയ്ക്കുന്നു 🙏🏻

  • @mnv56
    @mnv56 2 месяца назад +25

    Malpe vedios സബ്സ്ക്രൈബ് ചെയ്തു 🌹🌹🌹

  • @njanorumalayali7032
    @njanorumalayali7032 2 месяца назад

    ♥️♥️♥️ പരിശീലനം സിദ്ധിച്ച വലിയ മത്സ്യങ്ങളെ വിട്ടാൽ. മിനിറ്റുകൾ കൊണ്ട് തീരുന്ന പ്രശ്നമേയുള്ളൂ😢

  • @snehajanng-vc9lg
    @snehajanng-vc9lg 2 месяца назад +57

    ഒരു ക്രിക്കറ്റ്‌ ടൂർണമെന്റ് കാണുന്ന പ്രധീതി ആണ് ഇപ്പോൾ, ആശംസകൾ റിപ്പോർട്ടർ chanel🤚

    • @SheratonHotel-o8h
      @SheratonHotel-o8h 2 месяца назад +3

      Fakes

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 2 месяца назад +1

      കഷ്ടം

    • @joyous764
      @joyous764 2 месяца назад +3

      എന്തു നല്ല മനസ്സ്😢

    • @nihadkt
      @nihadkt 2 месяца назад

      prathithi polum ninte ammede nairde kali youtubil idd janangal kand thripthipedatte

    • @akkruakku4418
      @akkruakku4418 2 месяца назад

      ഏതാടാ ഈ ...... മോൻ

  • @jijithapk5782
    @jijithapk5782 2 месяца назад +15

    Kashttappedunna oro manushyanum Big salute❤

  • @prajoshpalakkal
    @prajoshpalakkal 2 месяца назад +5

    ഇങ്ങനത്തെ ആളുകളെ നേവിയിൽ എടുക്കണം, ട്രെയിനിങ് വേറെ വേണ്ടാ 👍

  • @mufeedelayodath2480
    @mufeedelayodath2480 2 месяца назад +5

    പാവം അർജുന്റെ കുടുംബം ഇപ്പോൾ ഇത് വാർത്ത ചാനലുകൾക്ക് ഒരു ചാകര പോലെ ആയിട്ടുണ്ട്

  • @RatheeshKs-z2e
    @RatheeshKs-z2e 2 месяца назад +6

    ഈശ്വർ ടീം ❤❤❤❤

  • @UsmanK-od4if
    @UsmanK-od4if 2 месяца назад +25

    Please dont lose one more life for arjun

    • @soniajose4569
      @soniajose4569 2 месяца назад

      Sathyam

    • @anuJoenew
      @anuJoenew 2 месяца назад +1

      Aarodu parayaan....vivaram vende.....poyathu poyi ennu accept cheyyanam

    • @Amalgz6gl
      @Amalgz6gl 2 месяца назад

      @@anuJoenew അത് തന്നെ... താങ്കൾ പറഞ്ഞത് ശരിയാണ്...

  • @juliyamathew5082
    @juliyamathew5082 2 месяца назад +6

    ❤❤❤❤❤❤eswaraa.രക്ഷിക്കണമേ

  • @rambo-kv4zd
    @rambo-kv4zd 2 месяца назад +40

    എണ്ണം തെറ്റരുത്
    മറ്റു ചാനലുകൾ അടിച്ച് മാറ്റും 😊

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 2 месяца назад +3

    ഈശ്വർ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @Abbas-en1zm
    @Abbas-en1zm 2 месяца назад +2

    ഇതൊരുമത്സരമായിപോയി.

  • @ElizabethCelinaKoshy
    @ElizabethCelinaKoshy 2 месяца назад +18

    ദൈവമേ രക്ഷിക്കണേ....

    • @Amalgz6gl
      @Amalgz6gl 2 месяца назад +1

      Oooh പിന്നെന്താ...😂

    • @SreerajR-
      @SreerajR- 2 месяца назад +1

      ​@Amalgz6gl 😂

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 месяца назад +4

    ദൈവമേ കാത്തോളണേ 🙏

  • @SasiKumar-e9i
    @SasiKumar-e9i 2 месяца назад +8

    Good attempt,

  • @mysticaljugnu
    @mysticaljugnu 2 месяца назад +13

    ഇന്നലെ ലോറി കണ്ടിരുന്നല്ലോ.. ആ സ്ഥലം അങ്ങ് കാണിച്ച് കൊടുത്തു കൂടെ..?

  • @musthafamuthmuth1637
    @musthafamuthmuth1637 2 месяца назад +10

    🤲🏻പ്രാർത്ഥനയോടെ

    • @Amalgz6gl
      @Amalgz6gl 2 месяца назад +1

      ദൈവം റേഞ്ചിൽ ഇല്ല... കുറച്ച് കഴിഞ്ഞ് call🤙 ചെയ്യുക....😂😂😂

    • @salmath9728
      @salmath9728 2 месяца назад +1

      നീയൊക്കെ എന്തു മനുഷ്യനാടോ 😢😢​@@Amalgz6gl

    • @Amalgz6gl
      @Amalgz6gl 2 месяца назад +2

      @@salmath9728 വിവരവും യുക്തിയും ഉള്ള മനുഷ്യൻ... നിന്നെ പോലെ തലച്ചോർ പണയം വെക്കാത്ത മനുഷ്യൻ...😂

  • @dhanushdhanu5279
    @dhanushdhanu5279 2 месяца назад +5

    Malpa the real god😢

  • @SharefoodwithReshma12
    @SharefoodwithReshma12 2 месяца назад +2

    Real hero eeswar malpe

  • @plantsworld9507
    @plantsworld9507 2 месяца назад

    മൽപ്പേ 🥰🥰🔥🔥🔥🔥

  • @Sheikh3786
    @Sheikh3786 2 месяца назад +8

    ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും
    25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤😂😂😅😅

    • @abubilal-cc7ky
      @abubilal-cc7ky 2 месяца назад +1

      See മറുനാടൻ സാജൻ റിപ്പോർട്ട്‌

  • @agneslaya879
    @agneslaya879 2 месяца назад +1

    ഞങ്ങളുടെ prarthanayundu

  • @kichutd280
    @kichutd280 2 месяца назад +3

    Malpe chanele super visual undu

  • @sheejajose-bq2fy
    @sheejajose-bq2fy 2 месяца назад

    ഈശോയെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @raheelathjalal3394
    @raheelathjalal3394 2 месяца назад

    Allahukakkanee

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 2 месяца назад +3

    Amme Narayana 🙏🙏🙏🙏

  • @Kerala264
    @Kerala264 2 месяца назад

    ടോട്ടൽ എത്ര dive ഉണ്ട് ?

  • @sunithaviswanath5951
    @sunithaviswanath5951 2 месяца назад

    ഭഗവാനേ.......
    ഈ സഹോദരങ്ങളെ കാത്തു കൊള്ളേണമേ.....

    • @Amalgz6gl
      @Amalgz6gl 2 месяца назад +2

      @@sunithaviswanath5951 okay 👍

  • @kiransrikanth1051
    @kiransrikanth1051 2 месяца назад

    Search two side . In one km... Or what not getting...kindly ..mind blowing..

  • @saliirenju1023
    @saliirenju1023 2 месяца назад +1

    😢😢

  • @abhilashkrishna1432
    @abhilashkrishna1432 2 месяца назад +2

    അർജുൻ അവിടെ ഉണ്ടാവില്ല കടലിനു അടുത്ത് ഭാഗത്തു പുഴയിൽ തിരയുക ഒരു ടീം... ആ ഭാഗത്തു അർജുൻ ബോഡി കിട്ടും... എന്റെ മനസ്സ് നിരന്തരം പറയുന്നു... 🙏🙏🙏🙏🙏

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 месяца назад +8

    Daivame katholane 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @Amalgz6gl
      @Amalgz6gl 2 месяца назад +1

      ദൈവം...😂😂😂

    • @salmath9728
      @salmath9728 2 месяца назад

      ​@@Amalgz6glഈ സമയത്ത് ഇങ്ങനെ ചിരിക്കാൻ കഴിയുന്നുണ്ടല്ലോ 😢😢

    • @Amalgz6gl
      @Amalgz6gl 2 месяца назад +1

      @@salmath9728 ദൈവത്തെ ഓർക്കുമ്പോൾ എനിക്ക് അപ്പൊ ചിരി വരും... എന്താണെന്നറിയില്ല...😆😆😆

  • @Anvika613
    @Anvika613 2 месяца назад

    കർത്താവെ ദൈവമേ

  • @vidyavpvidyavp-u1b
    @vidyavpvidyavp-u1b 2 месяца назад +1

    Arjunte reshakke deyvam theerumanicha aal thanne aavum vannirikunnathe ennalum orapathum varathe deyvam kakkatte vegam arjune kittatte bagavane🙏🙏🙏🙏🙏

  • @mariyammakunju9146
    @mariyammakunju9146 2 месяца назад +1

    Dhaivameee kakkannee malapa nd team😢🙏🙏 avarkum family indu.. Arjune vegam kittanee... Dhaivameee oralpam karuna njangalodu kanikanneee plzzz😢😢🙏🙏🙏... Kalupidikkaa plzz appaa😢😢🙏🙏🙏🙏.. Ethoru duridhathilum dhaivathinde karangal koode indakum athupole arjune rekshikkan dhaivam avande perulla eswar malpaye thanne karuthatee😢😢

  • @BIJITHBL-i6y
    @BIJITHBL-i6y 2 месяца назад

    members of the fishermen community must be given preference in navy recruitment,,,,They are brave , dedicated and sincere people....They have proved in Kerala Floods

  • @ranidivakar5971
    @ranidivakar5971 2 месяца назад +2

    God be with Iswar Malpe.

  • @sinithomas415
    @sinithomas415 2 месяца назад +3

    Good

  • @sudheeshchandran9201
    @sudheeshchandran9201 2 месяца назад

    ഒരു +ve റിസൾട്ട്‌ ഉണ്ടാകാൻ ചാൻസ് ഉണ്ടോ

  • @lincylini9789
    @lincylini9789 2 месяца назад +4

    🙏🙏🙏🙏🥰

  • @Footballgoals-f7j
    @Footballgoals-f7j 2 месяца назад +4

    Oru jeevanuvendi..ella jeevanum valiya vilayund..ethu kandit enkilum...kuthum kolayum manushyar nirthatte...

  • @deepthigood5205
    @deepthigood5205 2 месяца назад

    ഈശ്വർ മാൽപ്പ 🙏🙏🙏🙏🙏

  • @dhanyadhanya2220
    @dhanyadhanya2220 2 месяца назад

    Mathave

  • @Bhanupriyavinil
    @Bhanupriyavinil 2 месяца назад +5

    ദൈവമേ

    • @Amalgz6gl
      @Amalgz6gl 2 месяца назад +1

      എന്തോ...😂

    • @pscclass5150
      @pscclass5150 2 месяца назад +1

      ഞാൻ എല്ലാം കാണുന്നുണ്ട്.

    • @salmath9728
      @salmath9728 2 месяца назад

      ​@@Amalgz6glനീയായിരുന്നോ അപ്പൊ ദൈവം 🤔🤔

    • @Amalgz6gl
      @Amalgz6gl 2 месяца назад +2

      @@salmath9728 അതേ... അല്ലെന്ന് പറയാൻ നിനക്ക് ദൈവത്തെ നേരിട്ട് കണ്ട പരിചയം ഒന്നും ഇല്ലല്ലോ...😂😂😂

    • @salmath9728
      @salmath9728 2 месяца назад

      @@Amalgz6gl അനുഭവിക്കുമ്പോൾ മനസ്സിലായിക്കോളും..

  • @safrathsafrath2396
    @safrathsafrath2396 2 месяца назад

    Allahu kaakatee

  • @Jokattehimami
    @Jokattehimami 2 месяца назад +2

    പേരുകൾ ശരിയായി പറയുക.

    • @RINN__h10
      @RINN__h10 2 месяца назад +5

      ഒരു പേര് ആണൊ ബ്രൊ ഇപ്പൊ പ്രശ്നം ......?? നിങ്ങടെ കൊറേ കമന്റ് കണ്ടു .. നദിയുടെയും അയാളുദെയും പേര് എന്ത് തന്നെയായാലും അത് ആലൊചിച്ചു നിങ്ങളെ പോലെ ഞങ്ങൾ ആരും worried ആവുന്നില്ല .. ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അര്‍ജുന് വെണ്ടിയാണ് 😢😢 അതിന്റെ എടെല് ആണ് ഇത്

  • @abrozache
    @abrozache 2 месяца назад +4

    With this incident coverage I feel this channel is adding Reporter assumptions too much. It’s misleading. I have unsubscribed here and subscribed asianet.

  • @Jokattehimami
    @Jokattehimami 2 месяца назад +1

    ഈശ്വര് മൽപെ

  • @seshumani246
    @seshumani246 2 месяца назад

    SOm. Namah Shivay🙏🙏🙏🙏Gangaye onnu pidich Nertane Bhagavane🙏🙏🙏🙏Ravum pakalum illade Kashtapedunna sahodarangale Kaatholane🙏🙏🙏

  • @kiransrikanth1051
    @kiransrikanth1051 2 месяца назад

    😢😢😢😢...what this..

  • @abubilal-cc7ky
    @abubilal-cc7ky 2 месяца назад +2

    പച്ച കള്ളം പറഞ്ഞു റേറ്റിംഗ് കൂട്ടുന്നതിനേക്കാൾ നല്ലത്.... മറ്റേ പണിക്കു പോകുന്നതാണ്......

  • @Bhanupriyavinil
    @Bhanupriyavinil 2 месяца назад +2

    അർജുനെ kanane

  • @fathimariyana926
    @fathimariyana926 2 месяца назад

    ഇവിടെ മുങ്ങി വരാൻ എ ഐ കമ്പ്യൂട്ടർ ഒന്നും ഇല്ലേ

  • @vais916
    @vais916 2 месяца назад

    arjune kaanaand Pinne engane aan jeevan undenn parayuka🥹

  • @sujithks7968
    @sujithks7968 2 месяца назад

    പാവം രഞ്ജിത് ഈസ്രായേൽ 😂malpee വന്നു ഈശ്രീയേൽ പടമായി 😂

  • @nishaks1392
    @nishaks1392 2 месяца назад +2

    ഇന്നെങ്കിലും വിജയിക്കട്ടെ

  • @anusai2962
    @anusai2962 2 месяца назад +2

    Arun mathi ayirunnu news...

  • @ShammaShamma-pf8nl
    @ShammaShamma-pf8nl 2 месяца назад

    🙏🙏🙏🙏🙏

  • @Jokattehimami
    @Jokattehimami 2 месяца назад +2

    പുഴയുടെ പേര് ഗംഗാവളി എന്നാണ്

    • @ajithauthaman8625
      @ajithauthaman8625 2 месяца назад

      അത് കർണ്ണാടക കാർ പറയുമ്പോൾ നമ്മൾ പറയുമ്പോൾ വേറെ ആകും

  • @seshumani246
    @seshumani246 2 месяца назад

    Daiwams Aa Puzhayude Ozhuku onn Kuranyotte, 🙏🙏🙏🙏Diwasam etre aayi, Etre pera aahn kashtapedunnad, ellarum manushyar alle, Onnu Kaniyaname🙏🙏🙏🙏🙏🙏

  • @Rayyu356
    @Rayyu356 2 месяца назад

    അല്ലാഹ് ഇനിയും പരീക്ഷിക്കല്ലേ

    • @Amalgz6gl
      @Amalgz6gl 2 месяца назад

      @@Rayyu356 ooh ആയിക്കോട്ടെ...😂

  • @mumthazmumthaza9058
    @mumthazmumthaza9058 2 месяца назад +2

    Puzha onnu shanthamayal 😢

  • @Dhanya-p9e
    @Dhanya-p9e 2 месяца назад

    Cricket kanunnapole udd ippo

  • @dhanyadhanya2220
    @dhanyadhanya2220 2 месяца назад

    Karthave oppam undkne

  • @Jokattehimami
    @Jokattehimami 2 месяца назад +1

    ഈശ്വർ മൽപെ എന്ന്

  • @sunilSuni-ks1ci
    @sunilSuni-ks1ci 2 месяца назад

    ❤Eashwer

  • @farzinpk1907
    @farzinpk1907 2 месяца назад

    🤲🤲🤲🤲

  • @Jhfhj-f3g
    @Jhfhj-f3g 2 месяца назад

    കാത്തുരക്ഷിക്കണേ കരുണാമയനെ

  • @agneslaya879
    @agneslaya879 2 месяца назад

    മുൻവിധി സഹനമാണെങ്കിൽ ഇങ്ങനെ പറയും

  • @afu5201
    @afu5201 2 месяца назад

    Kakane Allah

  • @VishnurajanVishnuraj
    @VishnurajanVishnuraj 2 месяца назад

    നേവിയെ കൊണ്ട് കാര്യമില്ല 😂😂

  • @RajazzRajaz
    @RajazzRajaz 2 месяца назад

    Arjun rakshpettitt undenkilo.ithra divasam ayittum arjunte mathram vandi kittiyilla avaneyum kittiyilla.baki ellavareyum kitti.adh endh kond.

  • @SURESHKUMAR-yg8tu
    @SURESHKUMAR-yg8tu 2 месяца назад

    I think 8

  • @dhanyadhanya2220
    @dhanyadhanya2220 2 месяца назад

    Ente karthave ang u ndakane avrk oppam

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 2 месяца назад

    മറുനാടൻ ന്യൂസ് കാണ്

    • @salmath9728
      @salmath9728 2 месяца назад

      എന്തിന്

  • @habeebchettippadi4694
    @habeebchettippadi4694 2 месяца назад +1

    പിന്നെയും സംശയം 😂

    • @salmath9728
      @salmath9728 2 месяца назад

      നിങ്ങൾക്കൊക്കെ എന്താ 😢😢

  • @RajazzRajaz
    @RajazzRajaz 2 месяца назад

    Endh kond arjunte vandine mathram kittiyilla.arjuneyum kittiyilla. baki ellavareyum kitti.adh kond.answe para.arjun rakshtapettit undekilo

  • @AnasAnsari-ql9cr
    @AnasAnsari-ql9cr 2 месяца назад +2

    Go A Head Mann

  • @UsmanK-od4if
    @UsmanK-od4if 2 месяца назад +5

    നദിയിൽ നിന്ന് തൽസമയ൦?????????വീഴല്ലേ

    • @Amalgz6gl
      @Amalgz6gl 2 месяца назад +1

      😂

    • @salmath9728
      @salmath9728 2 месяца назад +2

      പ്രാർത്ഥന യൊക്കെ നിർത്തി ചിരിച്ചു തുടങ്ങിയോ നിങ്ങളൊക്കെ 😢😢

    • @Amalgz6gl
      @Amalgz6gl 2 месяца назад +1

      @@salmath9728 പ്രാർത്ഥന തുടങ്ങിയവർ മാത്രമേ നിർത്തേണ്ടത്തുള്ളൂ താത്താ...😂

    • @salmath9728
      @salmath9728 2 месяца назад

      @@Amalgz6gl ഒന്ന് നന്നായിക്കൂടെ എന്തെല്ലാമാണ് ഓരോ ദിവസവും നമ്മൾ കാണുന്നത് 😢😢

    • @Amalgz6gl
      @Amalgz6gl 2 месяца назад +1

      @@salmath9728 അത് തന്നെയാണ് താത്ത പറയാനുള്ളത്... ഒന്ന് നന്നായിക്കൂടെ... അൽപ്പം യുക്തി പരമായി ചിന്തിച്ചൂടെ...😂

  • @SheratonHotel-o8h
    @SheratonHotel-o8h 2 месяца назад

    Always take news

  • @ammuappu3319
    @ammuappu3319 2 месяца назад

    Daivame katholene