മൈനസ് മാർക്കിന്‌ വിട. / PSC BULLETIN. [ PART-1 ]

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 651

  • @sachiiwayanad1762
    @sachiiwayanad1762 3 года назад +151

    മലയാള പത്ര പ്രവർത്തനത്തിന്റെ വന്ദ്യ വായോദ്ധികൻ = വേങ്ങയിൽ കുഞ്ഞിരാമൻ
    വയസ്സായവർ/വന്ധ്യവയോധികർ 'വേങ്ങി വേങ്ങി 'ആണ് പത്രം വായിക്കുക

  • @abhinavb4400
    @abhinavb4400 3 года назад +36

    Thank you sir നല്ല ക്ലാസ്സ്
    🙏🙏🙏🙏
    വ്യത്യസ്തമായ മനസ്സുള്ളവർ (മാസ്സ്) top il എത്തും -isotop
    ഒരേ മനസ്സുള്ളവർ ഒരുമിച്ച് bar il പോകും_ isobar.
    വ്യത്യസ്ത മായ പ്രോട്ടീൻ (proton) യുള്ള ടോണിക്ക് _isoton

  • @dhanyasibin6709
    @dhanyasibin6709 3 года назад +1

    Sirrrrr......... usefull class

  • @jineshthankachan8272
    @jineshthankachan8272 3 года назад +16

    ജോലിക്കിടയിൽ headset വെച്ചാണ് ക്ലാസ്സ്‌ കേള്ക്കാറ്..... ഇതുപോലെയുള്ള ഓഡിയോ ക്ലാസുകൾ എന്നേപോലുള്ള ഉദ്യോഗാർഥികൾക്ക് അനുഗ്രഹം ആണ്.... തുടർന്നും പ്രതീക്ഷിക്കുന്നു ❣️❣️

  • @shafeequek2781
    @shafeequek2781 3 года назад +1

    Kidu

  • @sudhasijith1823
    @sudhasijith1823 3 года назад +14

    വളരെ നല്ല ക്ലാസ്സ്‌ സാർ, ബുള്ളറ്റ് പഠിക്കാൻ ഇങ്ങനെ ഉള്ള ക്ലാസ്സ്‌ മതി പെട്ടന്ന് മനസിലായി നന്ദി സാർ

  • @nishidaronish6530
    @nishidaronish6530 3 года назад +14

    Housewives ന് കൂടുതൽ പ്രയോജനം...
    Thank you so much sir 🙏🙏🙏❤️

  • @vidyasanthoshkumar9558
    @vidyasanthoshkumar9558 3 года назад

    സാർ വീട്ടമ്മമാരായ ഞങ്ങൾക്ക് ജോലിക്കിടയിൽ കേട്ടുപഠിക്കാൻ ഈ രീതി വളരെ ഉപയോഗമാണ്. Thaxx sir......... 👍👍👍

  • @dhanyasibin6709
    @dhanyasibin6709 3 года назад +1

    സാർ.... ഐസോടോപ് ഉദാഹരണം കലക്കി..... വല്ലാത്ത ഒരു ഉദാഹരണം ആയിപോയി..... തമാശയും അറിയാം അല്ലെ..........
    Very good

  • @shanavas3564
    @shanavas3564 3 года назад +4

    നന്നായി മനസ്സിലാകുന്നുണ്ട് sir.. ഇങ്ങനെ ക്ലാസ്സ്‌ എടുത്തപ്പോൾ നന്നായി മനസ്സിൽ പതിയുന്നുണ്ട്.

  • @divya8720
    @divya8720 3 года назад +103

    Bulletin ഇങ്ങനെ ക്ലാസ്സ്‌ എടുത്താൽ okay ആണ് സർ... Please continue.....

  • @safanabasheer4544
    @safanabasheer4544 3 года назад

    സൂപ്പർ ക്ലാസ്സ് sir.. Thank u.
    psc bulletin ഇങ്ങനെ എടുത്താൽ മതി. കുറെ facts ഉണ്ടല്ലോ....🤗🤗

  • @avinashalappattu7223
    @avinashalappattu7223 3 года назад

    ഓഡിയോ ഓർ വീഡിയോ , ക്ലാസ്സ് ഈസ് പെർഫെക്റ്റ് , 👏 Thank you sir ! 🙏

  • @bird-ng5qc
    @bird-ng5qc 3 года назад +1

    നല്ല ക്ലാസ്സ്‌ ആണ് സർ
    എങ്ങനെ താങ്ക്സ് പറയണം എന്നറിയില്ല... യാതൊരു പരിചയവും ഇല്ലാത്ത ഞങ്ങളെ ഇങ്ങനെ സ്നേഹിച്ചു പഠിപ്പിക്കുന്ന sirnte ഡെഡിക്കേഷൻ... അത് വേറെ ലെവൽ ആണ്...
    സർ തുണ്ട് കടലാസ്സിൽ എഴുതി തന്നാലും ഞങ്ങൾ പഠിക്കും 👍🤩🤩

  • @NourinNour786
    @NourinNour786 3 года назад

    കാണാൻ വൈകിപ്പോയി... അടിപൊളി ക്ലാസ്സ്‌ ആണ്... 👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @poornimavk197
    @poornimavk197 Год назад

    Sirinte 2 classum സാധാരണ karku polum Easy ay manasilaki തരുന്നുണ്ട്....thank u very much sir....codokke super 🥰🥰🥰

  • @reejaazhinjilam1056
    @reejaazhinjilam1056 3 года назад

    👍👍👌👌🙏 നന്ദി
    വളരെ നന്നായി പറഞ്ഞു തന്നു👍

  • @ibnua1729
    @ibnua1729 3 года назад +13

    വളരെ നന്നായി ഇനിയും പ്രദീഷിക്കുന്നൂ

  • @soorya2068
    @soorya2068 3 года назад

    Sharikkum oru classil irunn kelkkunna pole .........Good way of teaching.njangalkkum 2,3 vattam oppam paranju nokkan pattnnd

  • @sreekala.p7888
    @sreekala.p7888 3 года назад +1

    Sir നല്ല class ആണ്. ഇങ്ങനെ തന്നെ എടുത്താൽ മതി. നന്നായി മനസ്സിലാവുന്നുണ്ട്

  • @ryaneldho9916
    @ryaneldho9916 3 года назад +7

    Video class arunu kooduthal nallath ennalum ella divasom upload cheyendath njangaldem avasyayath kond ingane mathi ithepolthe topics... Thank you Sir..

  • @anoopab.sbalakrishnan1759
    @anoopab.sbalakrishnan1759 3 года назад

    ഇനിയും വേണം ഇങ്ങനെയുള്ളclass
    വളരെ പ്രയോജനമാണ്

  • @amrithanair6682
    @amrithanair6682 3 года назад +1

    Super codes sir chalapathirao kalakki

  • @jeena4566
    @jeena4566 3 года назад +1

    Thank you sir...sir ne kandu padikkunnathu polethanneyayirunnu..valare vyaktyamayi paranju thannu.. thank you..

  • @vidyas5581
    @vidyas5581 3 года назад

    സാർ വളരെ നല്ല ക്ലാസ് . ബുള്ളറ്റിൻ കണ്ട് പഠിക്കാൻ സാധിക്കുന്നതു കൊണ്ട് കൂടുതൽ വ്യക്തമാകുന്നു

  • @sheebav4578
    @sheebav4578 3 года назад

    Ethum nalla class anu manasilakunnudu thks sir

  • @sajnabineesh2558
    @sajnabineesh2558 3 года назад +4

    Thank you sir, ഇങ്ങനെയുള്ള class, follow ചെയ്യാന്‍ പറ്റുന്നുണ്ട്, തുടര്‍ന്നും പ്രതീക്ഷിക്കുന്നു

  • @vineethar8753
    @vineethar8753 3 года назад +1

    Super class

  • @rakhijl7842
    @rakhijl7842 3 года назад

    Super class ee classum effective anu

  • @joisyjoy
    @joisyjoy 3 года назад +1

    വളരെ comfortable ആണ് സർ. വളരെ നന്ദി..

  • @sunitharenju1073
    @sunitharenju1073 3 года назад +5

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏👏👏👏👏👏👏👏👏 നല്ല ക്ലാസ്സ്‌ അടിപൊളി 👏ഇനിയും ഇതുപോലത്തെ ക്ലാസുകൾ വേണം 🙏🙏🙏🙏🙏

  • @aneeshlakshmianeeshlakshmi2356
    @aneeshlakshmianeeshlakshmi2356 3 года назад

    ഉണ്ടായിരുന്ന സംശയങ്ങൾ വ്യക്തമാക്കാൻ സഹായിച്ച നല്ല ക്ലാസ്...Thank you so much sir 🙏🙏🙏

  • @shimasajil6962
    @shimasajil6962 3 года назад

    കുറവ് സമയം കൊണ്ട് കൂടുതൽ points കിട്ടുന്നുണ്ട് sir... നല്ല class. thank u sir🙏🙏🙏

  • @ishusvlog3334
    @ishusvlog3334 3 года назад

    നല്ല ക്ലാസ്സാണ്.നന്നായി മനസ്സിലാക്കിത്തരുന്നുണ്ട്.

  • @aswathys6366
    @aswathys6366 3 года назад

    Sir, njan aadhyamayanu sir nte class kaanunnathu, valare nalla class aanu sir, athmarthamayi padippikkunnu🙏

  • @rasee5132
    @rasee5132 3 года назад

    Daily class ayittu follow cheithal best class anu..plz continue..

  • @jijijithu.punarthamfoodpro6048
    @jijijithu.punarthamfoodpro6048 3 года назад

    Nalla class and. Bulletin class egane aduthal mathy.good

  • @noushadbabu9849
    @noushadbabu9849 3 года назад

    Super👌👌
    Ingane eduthal orupad topic vegathil cover cheyyam

  • @mayakrishnan3768
    @mayakrishnan3768 3 года назад +1

    Thank u sir 🙏Very nice class sir.... Kuduthal cover akunundu.... Expecting more classes like this👍

  • @manushiju26
    @manushiju26 3 года назад

    ഇങ്ങനെ ക്ലാസ് എടുത്താൽ മതി 👍👍👍

  • @ani5031
    @ani5031 3 года назад +1

    Good class aane. Engananelum sirinte class mathi. Valare helpful aane. Veganne marannupokilla

  • @soumyaraj.k.p7611
    @soumyaraj.k.p7611 3 года назад

    Super class sir. Thanku sir curent affairs eniyum idanam sir

  • @hanantot8831
    @hanantot8831 2 года назад

    great class thank you sir💗💗💗💗

  • @vibinlal9687
    @vibinlal9687 3 года назад

    സർ ക്ലാസ്സ്‌ കേട്ടു കഴിഞ്ഞാൽ പഠിച്ചു പോവും 👏👏👏👌👌👌😍😍😍

  • @sherlyannbr2971
    @sherlyannbr2971 3 года назад

    Very very useful class,God bless u

  • @dreamcatcherajsal7335
    @dreamcatcherajsal7335 3 года назад

    Super class sir. We like this class also

  • @sibilaganesh4105
    @sibilaganesh4105 3 года назад +1

    വളരെ ഉപയോഗപ്രദമായ ക്ലാസ്സ്....ഇനിയും പ്രതീക്ഷിക്കുന്നു....നന്ദി...

  • @yahyatp907
    @yahyatp907 3 года назад

    Ithu poli👌👌👌👌

  • @remasrema1155
    @remasrema1155 3 года назад

    Superb class sir continue

  • @anjalianilkumar8318
    @anjalianilkumar8318 3 года назад +24

    നല്ല ക്ലാസ്സ്‌ ആണ് sir.... 💯....നന്നായി follow ചെയ്യാൻ കഴിയുന്നുണ്ട്✨️💫... ഇനിയും ഇത്തരം classes പ്രതീക്ഷിക്കുന്നു 🙌

  • @praseetha3118
    @praseetha3118 3 года назад

    Ingane aayaalum mathi sir.. kooduthal class kittumallo..... sirnte explanation koodi varumbol sir edukkunna topic nannayitt manasil pathiyum.. pinne athonn vaayich nokkiyal mathram mathi..... good class sir... thank u so much....

  • @rinilpranavam9418
    @rinilpranavam9418 3 года назад

    എല്ലാ പരീ ക്ഷയിലും കൺഫ്യൂഷൻ ഉണ്ടാവാറുള്ളതാണ് ഐസോടോപ്പ് ,ഐസോ ബാർ.ഇപ്പോൾ കൺഫ്യൂഷൻ മാറി, താങ്ക് യൂ സാർ 👌👌👌

  • @dhaneeshsk9151
    @dhaneeshsk9151 3 года назад

    Super class... pls continue

  • @achuzz3858
    @achuzz3858 3 года назад

    Very useful sir please continue👍

  • @birbal9574
    @birbal9574 3 года назад

    Super class sir👌🏻, code😊👌🏻

  • @amalanto1780
    @amalanto1780 3 года назад

    Nice video... Please continue 👍

  • @sunitharenju1073
    @sunitharenju1073 3 года назад

    Thanku sir,,, സാറിന്റെ ക്ലാസ്സുകേട്ടുകൊണ്ട് രാ വിലത്തെ ജോലികൾ ചെയ്തു 🙏കേട്ടതേ എല്ലാം പഠിച്ചു ഇനി നോട്ട് എഴുതിയാൽ,,, ഡബിൾ സമാധാനം,,, സൂപ്പർ ക്ലാസ്സ്‌ കണക്ഷൻ എല്ലാം ഒത്തിരി ഉപകാരം 🙏🙏🙏🙏🙏

  • @sruthidigesh9015
    @sruthidigesh9015 3 года назад

    അടിപൊളി ക്ലാസ്സ്‌ 👌👌👌👌

  • @prathyashadijeshmuralika8714
    @prathyashadijeshmuralika8714 3 года назад

    thank u sir .iniyum pratheekshikkunnu

  • @hridhya3836
    @hridhya3836 3 года назад

    Sir ക്ലാസ്സ്‌ ഇഷപ്പെട്ടു 👌👌👌ബുള്ളലിൻ ക്ലാസുകൾ ഇതുപോലെ മതി സർ

  • @rajeeshp6394
    @rajeeshp6394 3 года назад

    നല്ല ക്ലാസ്സ്‌ ആണ് സാർ ഇനിയും ഇങ്ങനെ ഉള്ള ക്ലാസ്സ്‌ ഉണ്ടാവണേ

  • @soumyas180
    @soumyas180 3 года назад

    Thank you sir ഇതുപോലെ എടുത്താൽ മതി നല്ല പോലെ മനസിലാകുന്നു തുടർന്ന് ബുള്ളറ്റ് class വേണം Sir,

  • @rasithasudhesh756
    @rasithasudhesh756 3 года назад

    Video class annu sir nallathu but audio class um follow cheyan pattunudu thank you sir

  • @dhanyamani9760
    @dhanyamani9760 3 года назад

    Nalla classa sir

  • @akhileshkavya5116
    @akhileshkavya5116 3 года назад

    Tnq sirr.. Pettennu manasilakunnundd......🙏🙏🙏🙏🙏

  • @akhilarajan6829
    @akhilarajan6829 3 года назад

    Nalla cls sir..

  • @mahincassad7873
    @mahincassad7873 3 года назад

    Superclass continue please

  • @hafsathpk8927
    @hafsathpk8927 3 года назад +20

    പറഞ്ഞു പറഞ്ഞു മനസിലാലാക്കി തരുന്നത് കൊണ്ട് വായിച്ചു പഠിക്കുന്നതിനേക്കാൾ വേഗത്തിൽ മനസ്സിൽ പവതിഞ്ഞു. ഇനി മറക്കൂല. താങ്ക്സ്

  • @deepamanikumarusha9925
    @deepamanikumarusha9925 3 года назад

    Nice class continue like this sir use full for us

  • @sreenandak.r1759
    @sreenandak.r1759 3 года назад

    Super class sirThanku 🙏🙏🙏🙏🙏🙏🙏

  • @mariyathmalu9320
    @mariyathmalu9320 3 года назад

    വളരെ ഉപകാരം sir...

  • @xyz-ki2yo
    @xyz-ki2yo 3 года назад

    Gd class.Bulletin iniyum venam.pakshe sirine kand class eduthoode ingane

  • @raghilekshmiraghilekshmi2333
    @raghilekshmiraghilekshmi2333 3 года назад

    Super class 😍😍😍😍❤️❤️

  • @sreekuttan7329
    @sreekuttan7329 3 года назад

    സൂപ്പർ 🥰🥰🥰

  • @unnikkuttanunni4815
    @unnikkuttanunni4815 3 года назад

    ക്ലാസ്സ്‌ സൂപ്പർ 👌👌👌

  • @sujithvt3520
    @sujithvt3520 3 года назад

    സൂപ്പർ.... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @നീലിമഹരിനന്ദു

    Nalla class, psc bulletin class ethupole edutha mathi.

  • @veena-ft1px
    @veena-ft1px 3 года назад

    Sir nde class adipoli aanetto...

  • @psc_lernzeit
    @psc_lernzeit 3 года назад

    Sir, നല്ല ക്ലാസ്സ് ആയിരുന്നു.👍👍👍

  • @ansarcj3765
    @ansarcj3765 3 года назад

    Oru baaratheeya adukkala filim suraaj vennar mood nte grate indian kichen......barathiya adukkala 😎😎😎

  • @vandana.s.nambiar1220
    @vandana.s.nambiar1220 3 года назад

    Good morning sir.... very useful class...... Irikkallum maranu pokillaa...thank you Sir

  • @reshmashylal5743
    @reshmashylal5743 3 года назад

    Class good.ingane mathi .plse continue

  • @suhailnahar2969
    @suhailnahar2969 3 года назад

    Good class👍👌

  • @sreejadev4861
    @sreejadev4861 3 года назад +3

    Sir..ningal entheduthalum Top and mass aanu.. please continue this...❤️❤️ Nannayi manasilaakunnude..

  • @noushadnoushad816
    @noushadnoushad816 3 года назад

    PSC BULLETTIN പോലുള്ള കാര്യങ്ങൾ ഇത് പോലെ മതി. ധാരാളം.... നമുക്ക് അറിവ് കിട്ടിയാൽ മതി💯❤️

  • @sibibabu2001
    @sibibabu2001 3 года назад

    Sir psc bulletin ingane edukkunnathanu nallath, karanam namuk eth time lum evidirunn venelum kett padikam. Njn ath parayan karanam Njn ravile ee vdo play cheyth vechattanu chappathim currym undakkiyath. Breakfast undakki kazjinjappazhekum full questions um padichum kazhinju. So inganathe cls iniyum idanee.. 😍😍😍😍

  • @Louis14509
    @Louis14509 3 года назад

    ഐസോബാർ ഞാൻ രണ്ടു കൊല്ലം മുൻപിട്ട കോടാണ്, ബാറിൽ ഒരു പെഗ് 60 മില്ലിയാണ് അത് എല്ലായിടത്തും ഒരു പോലെയാണ്, അപ്പോൾ ഒരേ മാസ് വ്യത്യസ്ത ബാറുകൾ

  • @ponnusponnu5270
    @ponnusponnu5270 3 года назад

    ഇത്‌ കൊള്ളാം.. ഇങ്ങനെയായാലും മതി 🙏🙏🙏

  • @nayanar6032
    @nayanar6032 3 года назад

    Psc bullatin class thudaranam sir, sylbus based class eniyum pratheekshikunnu. 🙏🙏

  • @ajayanraji9833
    @ajayanraji9833 3 года назад

    Kollam super

  • @arunkumarna5080
    @arunkumarna5080 3 года назад

    Nalla class anne

  • @sojak.r6475
    @sojak.r6475 3 года назад

    Super class Sir. ഇനിയും പ്രതീക്ഷിക്കുന്നു

  • @sreelekshmysree9546
    @sreelekshmysree9546 3 года назад

    ഒരു വ്യത്യസ്താവിഷ്കാര class..... 👍👍👍👍മനോഹരം.... ഇനിയുമുണ്ട് കാണാൻ

    • @chanchalpp7368
      @chanchalpp7368 2 года назад

      സൂപ്പർ ക്ലാസ്സ്‌ thank you

  • @ssvlogs4856
    @ssvlogs4856 3 года назад

    എന്നും psc bullettin class venam🙏🙏🙏🙏please👌👍👍👍

  • @delonyjose1635
    @delonyjose1635 3 года назад

    നല്ല ക്ലാസ്സ് ആണ് . thank you sir

  • @sheelaap3210
    @sheelaap3210 3 года назад

    സൂപ്പർ clss sir

  • @Anulifevlogs
    @Anulifevlogs 3 года назад

    Sir nalla class...

  • @akkupachu1417
    @akkupachu1417 3 года назад

    Sir nte class valare effective aanu.ennepollle housewives okkk audio vallare useful aanu. Pne sirnte code kidilllllam a an u so plse continue both audio and vedio classes god bless uuu sir😍

  • @sudheerkumark6497
    @sudheerkumark6497 3 года назад

    🤩🤩🤩🤩good class🤩🤩🤩🤩

  • @neethuk8192
    @neethuk8192 3 года назад

    നന്നായിട്ടുണ്ട്