Sthreedhanam (സ്ത്രീധനം ) | Malayalam Family Entertainer | Jagadish Urvashi & Ashokan .

Поделиться
HTML-код
  • Опубликовано: 19 ноя 2024
  • Watch Now Sthreedhanam (സ്ത്രീധനം ) | Malayalam Family Entertainer | Jagadish Urvashi & Ashokan .
    Sthreedhanam (English: Dowry) is a 1993 Malayalam family drama film directed by the duo Anil-Babu and starring Jagadeesh, Urvashi and Meenakumari in major roles.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 389

  • @sanalcd
    @sanalcd Год назад +1333

    Song super... super family super hit movie...2023ൽ കാണുന്നവർ ഉണ്ടോ 👍👍

  • @User_25542
    @User_25542 Год назад +63

    ഇതിൽ ഏറ്റവും super ബൈജു ആണ് 😂😂 ഉള്ളത് ഉള്ളത് പോലെ പറയണം 😂😂👍👍🤗🤗🤗

  • @Aparna_Remesan
    @Aparna_Remesan Год назад +531

    മീന അമ്മയുടെ അമ്മായിയമ്മ കഥാപാത്രത്തെ നമ്മൾ എത്രമാത്രം വെറുക്കുന്നുണ്ടോ അതാണ് അവരുടെ അഭിനയ മികവ് ❤

    • @paigeunni3171
      @paigeunni3171 Год назад +19

      ഇവർ തന്നെ ആണ് മേലെപറമ്പിൽ ആൺ വീടിലെ കാരക്ടറും ചെയ്തത് ❤❤

    • @nougha3908
      @nougha3908 Год назад +10

      Melaparambilae Aanveedu superb allae

    • @anwarozr82
      @anwarozr82 Год назад +2

      സത്യം 👍🏻

    • @aparna3846
      @aparna3846 Год назад +1

      കറക്റ്റ്

    • @aparna3846
      @aparna3846 Год назад

      ​@@nougha3908സ്നേഹവും ശാസനയും ഉള്ള നല്ലൊരു അമ്മ ❤

  • @Sana4455-I9n
    @Sana4455-I9n Год назад +274

    അകലെ ഒരു കൊച്ച് വീട് വാടകയ്ക്ക് എടുത്താൽ മതിയല്ലോ ... എന്ന് പറയുമ്പോൾ...ഉറുവശിയുടെ മുഖത്ത് കാണുന്ന സന്തോഷം... സിനിമ ആണെങ്കിലും കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി...നമ്മുടെയൊക്കെ നാട്ടിൽ എത്രയോ പെണ്ണുങ്ങൾ ഇങ്ങനെ ഒരു വാക്കിനായി കാത്തിരിക്കുന്നു

  • @Reeja-vh6ub
    @Reeja-vh6ub Год назад +145

    ഒരു അമ്മായി അമ്മ ഏങ്ങനെ ആകരുത്.
    ഒരു ഭർത്താവ് ഏങ്ങനെ ആകരുത്.
    ഒരു ഭാര്യ ഏങ്ങനെ ആകരുത്.( ഇത്രയും ആട്ടുംതുപ്പും കേട്ട് ഒരു വീട്ടിൽ പിടിച്ചുപറ്റി ജീവിക്കുന്നത് )
    എന്ന് മനസിലാക്കിത്തന്ന ചിത്രം ✨

    • @anumol3324
      @anumol3324 Год назад +4

      ആട്ടും തുപ്പും മാത്രം അല്ല കൊച്ചിനെ വരെ കൊന്നു കളഞ്ഞു

  • @haridasa8765
    @haridasa8765 Год назад +772

    ഈ സൂപ്പർ ആണ് 2023 ൽ ഈ സിനിമ കണ്ടവരുണ്ടോ ? ഉണ്ടെങ്കിൽ like അടിക്കുക. 👍🙏🙏🙏🙏🙏🙏🙏

  • @mollymathew3796
    @mollymathew3796 Год назад +179

    അച്ഛനായ ഒടുവിൽ ഉണ്ണികൃഷ്ണൻ ഉർവശിയെ കാണാൻ വരുന്ന സീൻ ഉണ്ട്. ചങ്ക് തകർന്നുപോകും

  • @Zoom-ev8jz
    @Zoom-ev8jz Год назад +439

    ഉർവശി ടെ അനിയത്തി യും ജഗദീഷ് ന്റെ അനിയനും 👍👍👍

    • @abinashbabu7832
      @abinashbabu7832 Год назад +39

      Avar thammill kalyanam kazhichal thugod thug 😂

    • @aparna3846
      @aparna3846 Год назад +12

      ​@@abinashbabu7832എല്ലാത്തിനേം ഒതുക്കും രണ്ടും 😆😆

    • @elbyjeevan8691
      @elbyjeevan8691 Год назад +1

      ​@@abinashbabu7832😅😅😅😅😅

    • @nishwakunnummal4143
      @nishwakunnummal4143 Год назад

      ​@@aparna3846😂😂😂

  • @Divya-zt9ub
    @Divya-zt9ub Год назад +288

    എല്ലാം അനുസരിച്ചു നിൽക്കുന്ന മരുമക്കളോട് ഇങ്ങനെ പെരുമാറുന്ന ഓരോ അമ്മായമ്മമാർക്ക് ഇതായിരിക്കും ദൈവം നൽകുന്ന സമ്മാനം...

    • @swathimahesh643
      @swathimahesh643 Год назад +3

      Correct

    • @sivanandan8378
      @sivanandan8378 Год назад +5

      കാലം മാറി. ഇപ്പൊ അമ്മായമ്മയെ വരച്ചവരയിൽ നിർത്തുന്ന കാലം വന്നില്ല😅😅😅

    • @nishwakunnummal4143
      @nishwakunnummal4143 Год назад

      ​@@sivanandan8378maattam varathavarumund

  • @mightymapogos
    @mightymapogos Год назад +97

    ഭാര്യ🟠 സ്ത്രീധനം🟠കുടുംബവിശേഷം 🟠വാത്സല്യം,🟠ബന്ധുക്കൾ ശത്രുക്കൾ🟠അമ്മ അമ്മായിഅമ്മ🟠അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്‌🟠തിങ്കളാഴ്ച നല്ല ദിവസം 🟠..കണ്ടിരിക്കാൻ പറ്റിയ കുടുംബ ചിത്രങ്ങൾ ❤️❤️❤️

  • @maneeshapm5307
    @maneeshapm5307 Год назад +259

    ബൈജു ചേട്ടൻ തിരിച്ചു വരുന്ന സീൻ. ഒറ്റ ഡയലോഗ് പോലുമില്ലാതെ എല്ലാരും കരയിപ്പിച്ചു കളഞ്ഞു. നിറയെ സ്നേഹവും വാൽസല്യവും 💖 എപ്പോ കണ്ടാലും കണ്ണ് നിറയും 💖💖

  • @Saflooz-123
    @Saflooz-123 Год назад +28

    കണ്ണുനിറയാതെ ഈ സിനിമ കണ്ടു തീര്ക്കാൻ കഴിയില്ല... എനിക്കും ഉണ്ടായിട്ടുള്ള ഓരോ അനുഭവങ്ങൾ ആണ്. കണ്ടപ്പോ എന്നെ തന്നെ ഓർമ വന്നു.... ഇപ്പോൾ ഞങ്ങൾ വാടകക്ക് സുഗമായി സന്തോഷമായി ജീവിക്കുന്നു. അമ്മായിഅമ്മ എന്റെ അടുത്തു വന്നു നിക്കാരും ഉണ്ട്... മക്കടെ അടുത്തു നിന്ന് നല്ലോണം പഠിച്ചു...

  • @athulyaprakash3536
    @athulyaprakash3536 Год назад +64

    Short kandu Kanan vannavar undo....😅❤

  • @Drdinkan
    @Drdinkan Год назад +119

    2023 ൽ ഇത് കാണുന്നവർ ഉണ്ടോ? എന്ന മണ്ടൻ ചോദ്യത്തിന് ഒറ്റ മറുപടിയെ ഒള്ളു, ഇത് എവെർ ഗ്രീൻ മൂവിയാണ് ❤

  • @vivekraj5857
    @vivekraj5857 Год назад +151

    Urvashi enthoru aishwaryamanu ❤❤
    Real beauty of Kerala ❤

  • @ABINSIBY90
    @ABINSIBY90 Год назад +136

    ഇതിലെ ബൈജുവിനെപോലെ ആയിരിക്കണം ആണുങ്ങൾ.. സാമൂഹ്യപ്രസക്തിയുള്ള സിനിമ..

    • @anju-gr6qp
      @anju-gr6qp Год назад +16

      ഉർവശിയുടെ അനിയത്തിയെ പോലെപെണ്ണുങ്ങളും

    • @ABINSIBY90
      @ABINSIBY90 Год назад +3

      @@anju-gr6qp sathyam

    • @anju-gr6qp
      @anju-gr6qp Год назад

      @@ABINSIBY90 എനിക്ക് ഇതിലെ പോലെ അമ്മായിയമ്മ പോര് കുറെ കിട്ടിയതാണ് .ഉർവശിയുടെ അനിയത്തിയെ പോലെ ആയിരുന്നെങ്കിൽ അത്ര യൊന്നും അനുഭവിക്കേണ്ടി വരില്ലരുന്ന്.

  • @ananthurgopal9868
    @ananthurgopal9868 Год назад +127

    ബൈജു ചേട്ടൻ എന്തോരൂ ഗ്ലാമർ ആണ് ❤❤

  • @aparna3846
    @aparna3846 Год назад +26

    സ്ത്രീധനം സിനിമയുടെ നേരെ ഓപ്പോസിറ്റ ഭാര്യ സിനിമ 😄ഉർവശി character പക്കാ ഉൾട്ട

  • @നമ്മുടെമലയാളം

    ഞാൻ വായിച്ച നോവലാണിത്... ഒരുപാടു പ്രാവശ്യം ഫിലിമും കണ്ടു... എനിക്കിഷ്ടാ ഈ മൂവി

  • @athiraathira1643
    @athiraathira1643 Год назад +48

    ഇതിൽ ജഗദീഷിന്റെ അനിയത്തിയുടെ ഭർത്താവ്, ജഗദിഷിന്റെ അനിയൻ പൊളി ഓരോ ആണുങ്ങളും ഇങ്ങനെയാവണം 👌

  • @bijin8152
    @bijin8152 10 месяцев назад +43

    shorts കണ്ട് സഹിക്കാൻ വയ്യാതെ ഇത് കണ്ടവർ ആരൊക്കെ😅

  • @jabeenjaleel704
    @jabeenjaleel704 Год назад +150

    ഇതേ അവസ്ഥയിലൂടെ കടന്ന് വന്നതാ ഞാനും എന്റെ ഒരു കുഞ്ഞും നഷ്ടപ്പെട്ടു ഇ സിനിമ കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ

    • @Mili937
      @Mili937 Год назад +40

      Ente ummade perum jabeen ennanu. Njanorthu ummaya message ittathennu. Ente ummem ithe situationiloode kadannu poyatha. But she is strong. 7varsham avaru separated aayirunnu.ottakkanu ennem sisterinem brotherinem valarthiye.Finally ente ummane anneshichu vappa ellam vendennuvach vannu. 🥰i love my umma. Aa incidentsukaranam umma carum scooterum odikkan padichu 4 kada nadathi. Kure perk joli koduthu. 3 vandi vangi. Ma sha Allah.

    • @geenadevassy3089
      @geenadevassy3089 Год назад

      @@Mili937 വളരെ സന്തോഷവും അഭിമാനവും തോന്നുന്നു നിങ്ങളുടെ അമ്മയെ കുറിച്ച് കേട്ടപ്പോൾ. ആ അമ്മയുടെ മകൾ ആയി ജനിച്ചത് നിങ്ങളുടെ ഭാഗ്യം ആണ്.

    • @shinyjose8221
      @shinyjose8221 Год назад

      @@Mili937 ❣️

    • @hemakesav1470
      @hemakesav1470 Год назад

      Same

    • @noblea6744
      @noblea6744 Год назад

      ​@@Mili937😊0000

  • @ramlathm6014
    @ramlathm6014 Год назад +25

    👍നല്ല പടമാണിത്. ഒരു 15തവണ യെങ്കിലും ഞാനിത് കണ്ടു കാണും അപ്പോഴൊക്കെ കരഞ്ഞിട്ടുണ്ട്

  • @GaHiHy2024
    @GaHiHy2024 10 месяцев назад +7

    ഈ സുകുമാരിയെ കാണുമ്പോൾ എനിക്ക് എപ്പോഴും ഓർമ്മ വരുന്നത് "അമ്മ അമ്മായിയമ്മ"യിലെ സുകുമാരിയെ ആണ്. ഏത് role ചെയ്യാൻ അവരെ കഴിഞ്ഞേയുള്ളു.

  • @learn_sanskrit_tuitions
    @learn_sanskrit_tuitions Год назад +78

    ഇങ്ങനെ സ്ത്രീധനം കാരണം കഷ്ടപ്പാട് സഹിച്ചു ജീവിച്ചു മരിച്ച എത്രയോ സ്ത്രീകൾ ഉണ്ടായിരുന്നിരിക്യണം.
    പ്രതികരിക്കുന്നവർക്കെ മുന്നോട്ട് ജീവിതം ഉള്ളു.

    • @aparna3846
      @aparna3846 Год назад +2

      ഇപ്പോളും ഉണ്ടേയ്.. അതാ മനസ്സിലാവാത്തത്...

  • @benjosejoseph1213
    @benjosejoseph1213 Год назад +13

    എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല നല്ല അടിപൊളി പടം 🥰. വല്ലാത്ത ഒരു ഫീൽ ആയിരുന്നു കണ്ടപ്പോൾ..... 😇

  • @user-jn1ks8dd4j
    @user-jn1ks8dd4j Год назад +3

    മനസാക്ഷിയും സ്നേഹവും ഉള്ള മനുഷ്യർക്ക് ഈ സിനിമ നിരകണ്ണുകളോടുകൂടിയല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല. ശെരിക്കും ഇന്നത്തെ കാലത്തും ആളുകൾ കാണേണ്ട സിനിമയാണ്. ബന്ധങ്ങളുടെ മഹിമയേക്കാൾ അതിനുള്ളിലെ സ്നേഹത്തിനേക്കാൾ വലുതല്ല പണവും സ്വർണവും ഒന്നും. നമുക്ക് ജീവിക്കാൻ ഇതിനെക്കാളും ഒക്കെ വേണ്ടത് മനസമാധാനം ആണ്. അതുപോലെ തന്നെ സ്ത്രീ ധനം എന്ന കച്ചവടം നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.മികച്ച ഒരു സിനിമ. ❤❤കഥാപാത്രങ്ങൾ ആയി എല്ലാവരും ജീവിച്ചു. ബൈജു ചേട്ടൻ കിടിലൻ ❤️❤️

  • @mariyajohnson2255
    @mariyajohnson2255 Год назад +89

    2023 ലും വീടുകളിൽ ഈ ഫിലിം ആവർത്തിക്കുന്നു...

    • @RVvideosRV
      @RVvideosRV Год назад +4

      Athukandanu bro njan vere viduvekkuvaa.. 7 yer gufill kidannudakkiya vidayirunnu.. ippo vere vidu vekkan vindum gulfill varendivannu..

    • @RVvideosRV
      @RVvideosRV Год назад +2

      Ennanu Amma ammayiamma allathe ammayayi jeevikkuka. ... bro...

    • @rakheshbabu.vvijayachandra8739
      @rakheshbabu.vvijayachandra8739 Год назад

      ഈ വീട് എവിടെ ആണ്

    • @abhiramiashok6234
      @abhiramiashok6234 Год назад +1

      Ath vayil nak illatha konda rand ennam thirich pranjal set aayikolumm

  • @devandgouri
    @devandgouri Год назад +55

    ഈ ഫിലിം കണ്ടപ്പോ ഇങ്ങനെയൊകെ ഫിലിംസ് ലെ കാണു ന്ന വിചാരിച്ചേ... But അനുഭവത്തിൽ വന്നപ്പോളാ..

  • @SoumyaVijith
    @SoumyaVijith 2 месяца назад +2

    ഇതുപോലെ ഓൾഡ് മൂവീസ് ഒന്നും ടിവിയിൽ ഇടില്ല എന്നും ഒരു നന്ദനം ഇപ്പൊ വന്നിട്ടുണ്ട് 2018 സ്ഥിരം

  • @spiritualjourney556
    @spiritualjourney556 Год назад +127

    ജഗദീഷ് ഒരു ധൈര്യം ഇല്ലാത്തവനാണ്... ആരും ആഗ്രഹിക്കില്ല ഇത് പോലെ ഉള്ള husband ne... 😏

    • @coconutpunch123
      @coconutpunch123 Год назад +4

      അമ്മയെ സ്നേഹിക്കുന്നത് ഒരു തെറ്റല്ല. ഭാര്യയെക്കാൾ അമ്മക്ക് തന്നെ ആണ് സ്ഥാനം

    • @goldensunrise116
      @goldensunrise116 Год назад +6

      ​@@coconutpunch123അമ്മയ്ക്ക് തിരിച്ചും മകനോട് ഉണ്ടാവണം...

    • @manjuvp9916
      @manjuvp9916 Год назад +5

      Makkale kalyanam kazhippikkunnath maathapithakkalde kaalasesham Avarkk oru thuna indakan vediyaanu...Allathe oru veettile velakkari enna nilakk allaa ...Ella anmayimma maarum chindhikkanam avarum oru makal aayirunnu sahodhari aayirunnu marumakal aayirunnu amma aayirunnu....Njn anubhavichath ente marumakal anbhavikkaruthenn....Eth chumma pattide munnil ellum kashnam ettu koduth thattikalikkunnu....Pattikk ath thinnanam ennumund..Ath sammadhikkilla...Jeevidham munnil ond but nannayi jeevikkan sammadhikkunnilla

    • @sheebam.r1943
      @sheebam.r1943 Год назад +3

      ധൈര്യം ഇല്ലാത്തവൻ kettaruthu

    • @user-jn1ks8dd4j
      @user-jn1ks8dd4j Год назад +1

      Pakshe aa kadhapathram bharyakkoppam thanne ninnu. Bharyayodu moshamayi perumariyilla. Athoru positive aanu. Ethoru pennum aagrahikkunnathum athanu. Ammayiammayo naathoono poredukkunnathalla. Swandham bharthavum aa koode koodumbolanu pennu thakarnnu pokunnath. Ivide athundayilla. Aa kadhapathram athrakkum nishkalangananu❤️

  • @nishaadtk6718
    @nishaadtk6718 Год назад +68

    ജഗതീഷ് 🧡 ഉർവശി
    അശോകൻ, ബൈജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മീന, സുകുമാരി, സുചിത്ര, ഉഷ, ഗീത വിജയൻ, വിജയകുമാർ, ഫിലോമിന, രേണുക, മാള അരവിന്ദൻ, രാജീവ് രംഗൻ

  • @ummerummer3084
    @ummerummer3084 Год назад +48

    ഉർവശി..എത്ര നല്ല നടിയാണ്

  • @AnjuJosejose-c3y
    @AnjuJosejose-c3y Год назад +13

    Oru monna bharthavum.....kazhapp pidicha thallayum...nalla comboo.....ee kalathu vellom aayrunnel thallenenkonnene njann...2023😂😂

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Год назад +13

    ഇതിൽ ബൈജു വിൻ്റെ സ്വഭാവം പോലെയാണ് എൻ്റെ സ്വഭാവം ഉള്ളത് മുഖത്ത് നോക്കി പറയും അത് കൊണ്ട് തന്നെ വീട്ടിൽ എന്നെ ഒരു പൊതു ശല്യം ആയിട്ടാണ് കാണുന്നത്

    • @meghaab3942
      @meghaab3942 Год назад

      എനിക്ക് ഇഷ്ട്ട ബൈജുന്റെ സ്വഭാവം ❤

  • @joshnajoseph4658
    @joshnajoseph4658 Год назад +150

    ബൈജു ചേട്ടൻ പൊളി ആണ്. ഈ ശ്രീധനം അവസാനിക്കുമോ ആവോ 😁😁😁😁😁

    • @anju-gr6qp
      @anju-gr6qp Год назад +2

      നടക്കില്ല. പേര് പറയാതെയല്ലെ ഇപ്പൊ കൊടുക്കുന്നത്

    • @esther3312
      @esther3312 Год назад +3

      Nadakkum... This generation aanmakkal ollavar elaam decide cheythaal mathi... No dowry for their son

    • @anju-gr6qp
      @anju-gr6qp Год назад +1

      @@esther3312 അപ്പോ ഞങ്ങടെ മകൾക്ക് ഞങ്ങൾ കൊടുക്കും എന്ന് പറയുന്ന തോ

    • @esther3312
      @esther3312 Год назад

      @@anju-gr6qp avarde makkalkku avaru kodukukeyo kodukaathirikkukeyo cheyatte... Athu chekkante parents therakaathirunaal porae....

    • @anju-gr6qp
      @anju-gr6qp Год назад

      @@esther3312 കൊടുക്കാനുള്ളത് പെണ്ണിൻറെ പേരിൽബാങ്കിലിട്ടു കൊടുത്തോട്ടെ.👍🏼

  • @maniruthkrish3179
    @maniruthkrish3179 Год назад +47

    Prasadinu vidyedathide sis kalyanam kazhich kodukkunna climax kudi ujdayirunnengil onnude rasayene .....

    • @akhilaas4155
      @akhilaas4155 Год назад +1

      ❤️❤️❤️❤️❤️

  • @sindhuprasad3408
    @sindhuprasad3408 Год назад +88

    മീനാമ്മ ഇതിൽ ജീവിക്കുകയായിരുന്നു അമ്മേ പ്രണാമം 😔😔😔😔😭😭😭

  • @shameermanzil5201
    @shameermanzil5201 10 месяцев назад +5

    Shorts kand veendum with muzhuvanayi kana vannavarundo😂😂ennepole

  • @Krishnadev22566
    @Krishnadev22566 8 месяцев назад +2

    ഈ സിനിമയുടെ നേർ വീപരീതമാണ് ഭാര്യ എന്ന സിനിമ ഒരു അമ്മായിഅമ്മ എങ്ങനെയാകരുതെന്ന് ഈ സിനിമയിലും ഭാര്യ എങ്ങനെയാകരുതെന്ന് ആ സിനിമയിലും കാണിച്ച്തരുന്നു അതും ഒരാൾ
    ഉർവ്വശി❤🔥🔥

  • @moluks6019
    @moluks6019 10 месяцев назад +13

    2024 il kaanunnavarundo😊

  • @ktpratheesh
    @ktpratheesh 9 месяцев назад +4

    ഞാൻ 6 ലോ 7ലോ പഠിക്കുന്ന സമയത്തായിരുന്നു ഈ നോവൽ മനോരമ വീക്കിലിയിൽ വന്നത് അന്ന് ഞാൻ സ്കൂളിൽ പോകുമ്പോൾ ഈ വീക്കിലി വാങ്ങാൻ എന്റെ അച്ഛന്റെ പെങ്ങൾ 2 രൂപ തരും അന്ന് ഇതിന്റെ വില 1 രൂപ 80 പൈസ ആയിരുന്നു, 20 പൈസ എനിക്ക് മിഠായി വാങ്ങാനും. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിക്ക് ഞാൻ സ്ത്രീധനം നോവൽ മുഴുവൻ വായിച്ചു തീർത്തിട്ടെ വീട്ടിലേക്ക് എത്താറുള്ളൂ. എന്നെയും കാത്ത് അച്ചന്റെ പെങ്ങൾ വീട്ടിൽ കാത്തു നിൽക്കാറുണ്ടായിരിക്കും. വീട്ടിൽ എത്തിയാൽ നോവൽ വായിക്കാൻ എന്നെ വീട്ടീന്ന് സമ്മതിക്കാറില്ല. പിന്നെ ഇതിന്റെ സിനിമ വരുന്നെന്നു അറിഞ്ഞപ്പോൾ ഭയങ്കര എക്സയ്ടെഡ് ആയിരുന്നു.
    അതൊക്കെ ഒരു കാലം😢
    Golden years 1990❤️❤️

  • @anwarozr82
    @anwarozr82 Год назад +28

    മലയാള മനോരമ ആഴ്ചപതിപ്പിൽ സ്ത്രീധനം, ഭാര്യ നോവലുകൾ വായിച്ചവർ കാണുന്നുണ്ടോ ഈ മൂവി? 😁

  • @1009Divya
    @1009Divya Год назад +36

    1:32:40 The only lesson for women is this part of the movie. Financial independence.

  • @omdev6615
    @omdev6615 Год назад +48

    നല്ല മനസുള്ള ഏട്ടത്തിമാർക്ക് കിട്ടിയ സമ്മാനം ആണ് ഇതുപോലെ ഒരു അനിയൻ

  • @anamika23459
    @anamika23459 Год назад +13

    It's always the women who should understand... From bein a daughter, lover, wife, mom everywhere only women is suppressed into adjusting and understanding

  • @PRASANTH-cg6zb
    @PRASANTH-cg6zb Год назад +30

    ഇതൊക്കെ അല്ലെ മക്കളെ സിനിമ....... ❤♥️❤2023/5/19

  • @soumyarenjith1332
    @soumyarenjith1332 Год назад +105

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്

  • @MAHALEKSHMIM-fz9vv
    @MAHALEKSHMIM-fz9vv 9 месяцев назад +3

    Baiju Chettante roll Suppar 👌❤Aan Pillar Ayaal Ingane Venam

  • @PkAshokan-gd4ol
    @PkAshokan-gd4ol Год назад +25

    എന്റെ അച്ഛൻ അനുഭവിച്ച അതെ വേദന എന്റെ കല്യാണത്തിന് ഒരുപാട് വിഷമിച്ചു

  • @febamol98
    @febamol98 10 месяцев назад +2

    ഈ നോവൽ വായിച്ചു സ്ഥിരം കരയുമായിരുന്നു.. സിനിമ കണ്ടു പിന്നേം കരഞ്ഞു 2024 ൽ

  • @sarunm9569
    @sarunm9569 2 месяца назад +2

    Ee cinema yile baiju chettan 🔥🔥

  • @swathimahesh643
    @swathimahesh643 Год назад +10

    Ee film kaanumbol nenjil oru vingal aanu .epol kanadalum karachil varum.

  • @praveenaswathi3604
    @praveenaswathi3604 Год назад +12

    പാവം ഒടുവിൽ ഉണ്ണികൃഷ്ണൻ മനഃപൂർവം ആക്‌സിഡന്റ് പറ്റിയതാണ്.. കാരണം വഖ്‌ണ്ടിയിടിച്ചു മരികുമ്പോൾ കിട്ടുന്ന നഷ്ടപരിഹാരം മകളുടെ ഭാവി രക്ഷിക്കുമെന്ന് അയാൾ വിചാരിച്ചു 😢

  • @thasnimk5540
    @thasnimk5540 Год назад +90

    ഇതിലെ അമ്മായിയമ്മയുടെ മുഖത്ത് നിന്ന് കയ്യെടുക്കാൻ തോന്നില്ല
    എന്തൊരു ദുഷ്ടയാണ്

    • @sajeeshkt6738
      @sajeeshkt6738 Год назад +2

      Ethinanu moma orginal abhinayam ennuparayunathu

    • @TM_SR7
      @TM_SR7 Год назад +14

      ഇതു പോലുള്ള വാക്കുകളാണ് ഒരു കലാകാരിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ..

    • @choodan6464
      @choodan6464 Год назад +4

      Brilliant actress

  • @sharafudheenkt6324
    @sharafudheenkt6324 Год назад +43

    ഇതിന്റെ രണ്ടാം ഭാഗം വേണമായിരുന്നു ....ആ പ്രതിപിനും ഭാര്യക്കും കുട്ടികൾ ആവാതെ ഉർവ്വശി യുടെ കാൽക്കൽ വന്ന് വീഴണം

    • @Pranav51505
      @Pranav51505 Год назад +2

      Pratheepinu kuttyillaathathinu enthina urvashide kaalil veezhunnath😂

  • @teddyr4475
    @teddyr4475 Год назад +17

    Uravassiyanu. Lady supper star. Allathe kanda unakkaluday. Kolem kettukandu. Supper star aanennu pareyunnavarodu. Oru yojippum illya

    • @playbeatbyshimin8868
      @playbeatbyshimin8868 Год назад +5

      Udeshichath areyanenn manasilayi.. Enikum yojippilla... Urvashi is the one and only lady superstar

    • @SoulStar-n5g
      @SoulStar-n5g Год назад

      AARA ATH

  • @mayurikrishnant1301
    @mayurikrishnant1301 Год назад +32

    Biju chettan mass aai abhinaicha movie kiduuuuui,

  • @SuryaGayatri-hk9df
    @SuryaGayatri-hk9df Год назад +12

    25000രൂപയ്ക് വേണ്ടി എന്തെല്ല അനുഭവിയ്ക്കുന്നു 😢ഇന്നത്തെ കാലത്തു 100പവൻ തികച്ചു കൊടുത്താലും കൊന്നു തള്ളുന്നു 😒

  • @dharmik.c534
    @dharmik.c534 Месяц назад +2

    2024 ൽ ഈ സിനിമ കാണുന്നവരുണ്ടോ

  • @paigeunni3171
    @paigeunni3171 Год назад +47

    ഈ പടം ഇന്നിറങ്ങിയാൽ പൊളിറ്റിക്കൽ കറക്റ് നെസ്സിന്റെ അയ്യര് കളി ആയിരിക്കും 😂😂😂😂

    • @user-jn1ks8dd4j
      @user-jn1ks8dd4j Год назад

      Satyam😂

    • @halfgirlfrnd3470
      @halfgirlfrnd3470 Год назад

      Ningakk manasilayallo ithil orupaad incorrect aayittullaa karyangal ind enn. Ath pandathe kalath chodyam cheythilla. Innathe kalath chodyam cheyyunnu. Great Indian Kitchen okkeyy ithinod samyam illa cinema thanneyan. Situationsum climaxum marunnu ennee ulluu😊.

  • @jeeshmalinjulinju810
    @jeeshmalinjulinju810 Год назад +10

    ഈ അമ്മായിയമ്മ എന്നു പറഞ്ഞാൽ ഭർത്താവിൻ്റെ അമ്മ അല്ലേ അല്ലാതെ ദൈവം ഒന്നുമല്ലല്ലോ😏😏😏

  • @shilpachandran6200
    @shilpachandran6200 Год назад +25

    ഇങ്ങനെ ഒരു നട്ടൽഇല്ലാത്തവൻ ആയി പോയല്ലോ 🙄🙄🙄

  • @illiyasillu4925
    @illiyasillu4925 Год назад +12

    Ee movie ente uppante sisternte husbund produse cheidhadhan❤❤💘

  • @Sadhu_67
    @Sadhu_67 Год назад +34

    In this movie jagadish was strong and supportive to urvashi but if it happened in my life, my life would have be more happy.

    • @akhilaas4155
      @akhilaas4155 Год назад +5

      Don't know what all happened to your life ..But let all heal you and God will bless you with happiness ❤️ Much love Asha ❤️

  • @aiswaryaangel7505
    @aiswaryaangel7505 Год назад +16

    കാണാൻ ഏറെ കാത്തിരുന്ന സിനിമ ❤

  • @Malutty96
    @Malutty96 Год назад +35

    ഇതുപോലുള്ള സാധനങ്ങളുടെ മോന്തായം ഇടിച്ചു പരത്തണം...കഴിവ്കെട്ട ആണ്മക്കളെയും... ഇതൊക്കെ ഈ കാലത്ത് നടക്കുന്നെങ്കിൽ, ഇത്ര കഴിവ് കെട്ട പെൺപിള്ളേരെ വേണം ഓടിക്കാൻ... ശെരി അല്ലാത്ത ആളുകളെ അതനുസരിച്ചു നിർത്താനും, സ്ഥാനം കൊടുക്കാനും, ധൈര്യത്തോടെ നിന്ന് പോരാടാനും പഠിക്കണം..
    ഇല്ലെങ്കിൽ ഇനിയും സ്ത്രീധന പീഡനവും, പെണ്പിള്ളേരുടെ ആത്മഹത്യകളും കാണേണ്ടി വരും.

    • @riyageorge3884
      @riyageorge3884 Год назад

      Pinnallathe... Sharikum comment section nokkumnozha innum ee cinema lifil repeat cheyaoedunnu enn manasilakunath..

  • @airu4192
    @airu4192 Год назад +62

    Outstanding acting Meena....and versatile 👍👍

  • @fathi9714
    @fathi9714 Год назад +54

    എന്റെ ജീവിതം ആണ് ഈ സിനിമയിൽ ഉള്ള ത്, അങ്ങനെ ഞാൻ ഡിവോഴ്സ് ആയി 😥

    • @delight6059
      @delight6059 Год назад +6

      സാരമില്ല പോട്ടെ

    • @adamaman9605
      @adamaman9605 Год назад +19

      Barthavinte support koodi ilenkil divorce aan nalllath

    • @jilcyeldhose8538
      @jilcyeldhose8538 Год назад +2

      അയ്യോ.... 😔

    • @nandhanasatheesan6367
      @nandhanasatheesan6367 Год назад +4

      You ll get a better life ahead. God bless you.. 😇

    • @honey.kphoneyroopesh6521
      @honey.kphoneyroopesh6521 Год назад +2

      ഈശ്വരാ .....ഞാനും ഡിവോഴ്സ് ആയ ഒരു വ്യക്തിയാണ് അദ്ദേഹം അമ്മ പറയുന്നതേ കേൾക്കൂ ....

  • @Dreams-y2e
    @Dreams-y2e Год назад +50

    ഇതിൽ ജഗദീഷ് പറഞ്ഞു, ഈ 55 വയസ്സ് അമ്മയുടെ സ്വഭാവം മാറ്റം, എന്നൊക്കെ, അമ്മ തെറ്റ് ചെയ്യാൻ തുടങ്ങി എങ്കിൽ ഒന്നെങ്കിൽ മാനസികമായി പ്രശ്നം ഉണ്ടവും അല്ലെ തിരുതുക തന്നെ വേണം,

    • @nityanigil7579
      @nityanigil7579 Год назад +1

      55 വയസ് അല്ല
      ശരിക്കും വയസ് ആകുന്നത് 65 കഴിഞ്ഞാൽ ആണ് അവരുടെ ഈ സിനിമയിലെ രൂപം 55 അല്ല 65 തോന്നും

    • @ishani9694
      @ishani9694 Год назад

      ജഗതീഷിന് വട്ടാണ്.. അമ്മ ചെയ്യുന്ന തെറ്റിന് തന്റെ ഭാര്യ എന്തിന് അനുഭവിക്കണം എന്ന് chindikkatha മണ്ടൻ

    • @shibubalakrishnan8013
      @shibubalakrishnan8013 Год назад

      Same dialogue entay husbadum parayum

  • @imthiyasmoopan5481
    @imthiyasmoopan5481 Год назад +2

    ഈ കാലഘട്ടം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ. സ്ത്രീധനം വാങ്ങാൻ വേണ്ടിയിട്ടല്ല. ഒരു പെണ്ണ് എങ്കിലും കിട്ടുമല്ലോ

  • @vismayachandra4310
    @vismayachandra4310 Год назад +27

    Old is gold. Nalla movie

  • @abdulnisar7019
    @abdulnisar7019 Месяц назад +1

    ബൈജു 🔥🔥🔥👌🏻👌🏻👌🏻

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Год назад +7

    ഇപ്പോൾ ഇവരിൽ കുറച്ചുപേരെ ഇപ്പോൾ ജീവിച്ചു ഇരിപ്പോള്ളു എന്നാൽ പോലും എല്ലാവരും ഒരു രെക്ഷ ഇല്ല അത്രയ്ക്ക് മനോഹരം
    വണ്ടർഫുൾ മൂവീ ❤❤❤❤❤❤❤❤❤❤👍👍👍👍👍👍

  • @gireeshcp8449
    @gireeshcp8449 Год назад +19

    Urvasi acting super.enthu bangiya kanan

  • @ChippyAneesh2020
    @ChippyAneesh2020 Год назад +6

    Ee മൂവി onnu tvyil kanan ethra aaghraham und bt nallathonnum idilla😢

  • @shyniarjun9127
    @shyniarjun9127 Год назад +67

    Jagadeeshnde role aan unsahikable..🤮🤮

  • @deepacv8201
    @deepacv8201 Год назад +8

    Urvashi chechiii...super sundhari...❤

  • @archanadast1422
    @archanadast1422 Год назад +4

    Aisanet lum surya yilum vannu vannu madutha padangal idunnathilum nallath ithupole nalla movie idu plz. 80,'s lum 90,s lum ulla padangal enthaanu ennu ipozhethe new gen kuttakal kanatte.. Snehathinte vila manasilakkunna nanmayulla cinimakal 🎉

  • @bismikshasbiyallah207
    @bismikshasbiyallah207 Год назад +24

    എത്ര ക്രൂരത കെട്ടിയാലും പെറ്റമ്മ എന്നും മക്കൾക്ക്‌ വലുത്.,.. ന്റെ ഭർത്താവും ഉമ്മയും എന്നാണോ നന്നാകുന്നത്

    • @Jsjjsnsjsjjsj
      @Jsjjsnsjsjjsj Год назад +1

      Nannavan nalla chance kuarav...adhikavum ingna thannjeya

  • @ThePonyboy5
    @ThePonyboy5 7 месяцев назад +1

    മീനയുടെ performance is best in this movie..

  • @shafeeqaslu8959
    @shafeeqaslu8959 10 месяцев назад +2

    Ee കഥയിൽ ഒരു ടിസ്റ് കൂടി vendinum, 3 മത്തെ മകൻ വിദ്യയുടെ അനിയത്തിനെ kettandinum, അവൻ നല്ലവനാണ്

  • @Anu-ke5de
    @Anu-ke5de Год назад +52

    Nattelillathavante kadha...🤣

    • @reshmaresh3364
      @reshmaresh3364 Год назад

      🤣🤣🤣

    • @shinsmedia
      @shinsmedia Год назад +1

      അതാ ജഗദീഷിനെ പിടിച്ചിട്ടത്🤣 നട്ടെല്ല് ഇല്ലാത്തവൻ

  • @bibinbabu882
    @bibinbabu882 Год назад +31

    Actually the main hero and heroine in this movie main highlight is Meena chechi character

  • @rejitharaveendran-sm2pl
    @rejitharaveendran-sm2pl Год назад +3

    2023എന്നല്ല ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇത് കാണുമെന്നുള്ളവർ 👍

  • @sunandhaps4939
    @sunandhaps4939 Год назад +7

    e. സിനിമ. കാണുബോൾ. എനിക്ക് എൻറെറ. അച്ഛൻനെ ഓർമ്മ. വരും

  • @sruthyachusruthyachu4181
    @sruthyachusruthyachu4181 Год назад +31

    Urvashi nth Sundari aanu

  • @NafeesaCp
    @NafeesaCp Год назад +8

    29/08/2023 filim kaanunnavarundoooo

  • @neethumolsinu6384
    @neethumolsinu6384 11 месяцев назад

    Nice Movie👌Jagadeesh chettan🥰 urvashi chechi👌oduvil unni chettan🙏👌👌

  • @amalrai7817
    @amalrai7817 Год назад +34

    2:08:35, tight slap by Jagdish to Ashokan and he deserved it...

  • @123bye
    @123bye 7 месяцев назад

    Endhoo eeth kandapo.kure scenes oke manassil thatti njan karanju😢

  • @LukmanLubana
    @LukmanLubana Год назад +5

    Shorts kandu vannavar 👍

  • @itsmeann4581
    @itsmeann4581 Год назад +18

    Ente Amma ellam ithupole anubhavichatha

  • @Sonu3684-v4j
    @Sonu3684-v4j Год назад +16

    ഒടുവിൽ ഉണ്ണികൃഷ്ണൻ ❤

  • @sreejarajan1798
    @sreejarajan1798 Год назад +11

    Super real story of many ladies

  • @Aparna_Remesan
    @Aparna_Remesan Год назад +3

    1:13:06 ശാന്തേട്ടൻ Entry😂ഇജ്ജാതി പഴം വിഴുങ്ങി

  • @abhiramiashok6234
    @abhiramiashok6234 Год назад +7

    Adipoli movie 😊

  • @malluguitarist3289
    @malluguitarist3289 Год назад +16

    Meena acting superb, 🎉🎉🎉

  • @storyteller1048
    @storyteller1048 Год назад +6

    Prasadum sushamayum kalanm kaykarnn❤

  • @jomeshayoor
    @jomeshayoor Год назад +2

    ഉടക്കിയിട്ടും മീനയ്ക്ക് ടിപ്പ് കൊടുത്ത ഫിലോമിനയുടെ മനസ് ❤