റഷ്യ ഇറങ്ങി കളിക്കുമോയെന്നതാണ് ഇസ്രായേലിന്റെ പേടി | Out Of Focus | Viral Cut

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 625

  • @blessonbabu8123
    @blessonbabu8123 Месяц назад +113

    ഞാൻ മാത്രം ആണോ വീഡിയോ ശ്രദ്ധിക്കാതെ കമൻ്റ് കണ്ട് ചിരിക്കുന്നെ 😂

    • @ajeshrajan7266
      @ajeshrajan7266 Месяц назад +2

      Njanum und😂😂😂😂

    • @SureshKumar-cs8lh
      @SureshKumar-cs8lh Месяц назад +2

      njanum

    • @VaibuzCorner
      @VaibuzCorner Месяц назад +3

      ഞാനും 😂

    • @AshiqAshi-w5v
      @AshiqAshi-w5v Месяц назад

      Ninak manasika rogam aanu

    • @blessonbabu8123
      @blessonbabu8123 Месяц назад

      @@AshiqAshi-w5v പിന്നെ ഇമ്മാതിരി വെളുപ്പിക്കൽ കേട്ടാൽ ആർക്കാ ചിരി വരത്തെ

  • @dileepes2773
    @dileepes2773 Месяц назад +582

    ഇസ്രായേലിന് പേടി മീഡിയാ വൺ ഇറങ്ങി കളിക്കോ എന്നാ😂😂

    • @bajeeshmmkaithakkal
      @bajeeshmmkaithakkal Месяц назад +14

      😂😂

    • @shibushibu-e7w
      @shibushibu-e7w Месяц назад +6

      🤣🤣🤣

    • @teophinasher4678
      @teophinasher4678 Месяц назад +5

      🤣🤣🤣

    • @Polity001
      @Polity001 Месяц назад +20

      സെങ്കം ഇറങ്ങി കളിക്കുമോ എന്ന പേടിയിൽ ഇന്നലെ തന്നെ ഇറാൻ അവരുടെ ശൂസൊക്കെ ഒളിപ്പിച്ചെന്നാ കേട്ടെ 😢

    • @GSivaPrasad-zo4ir
      @GSivaPrasad-zo4ir Месяц назад +4

      😀

  • @ebinshaji6947
    @ebinshaji6947 Месяц назад +199

    ഇവിടെ മുസ്ലീങ്ങൾ മരണപ്പെടുന്നത് കൊണ്ട് മാത്രമാണ് മീഡിയവൺ പോലുള്ള ചാനലുകൾ ഇതുപോലെ ചർച്ചചെയ്യുന്നത് ഇവരുടെ നിലപാടുകൾ നിഷ്പക്ഷമായി ഇവർ ലോകത്ത് നടക്കുന്ന എല്ലാ യുദ്ധത്തിനെ പറ്റിയും ചർച്ചകൾ നടത്തണം ആയിരുന്നു റഷ്യ ഉക്രൈൻ യുദ്ധം തുടങ്ങിയിട്ട് എത്ര നാളായി ഇവർ എത്ര നടത്തിയിരിക്കുന്നു ഇവർക്ക് ഇവരുടെ അടിസ്ഥാനമായ കാരണം മതം മാത്രമാണ് അതുകൊണ്ട് എന്താണ് കാര്യം

    • @vishnuknair5952
      @vishnuknair5952 Месяц назад +28

      ബംഗ്ലാദേശ് യിൽ ഇപ്പോൾ നടക്കുന്ന വിഷയം ..ഇവർ മൈനോറിറ്റിക്ക് വേണ്ടി സംസാരിക്കുന്നവർ അല്ലെ ..എന്ത് കൊണ്ട് ബംഗ്ളദേശിൽ മൈനോറിറ്റി ഇപ്പോൾ നേരിടുന്ന പ്രശനം ഇവർ സംസാരിക്കാത്തത് 😂
      ഉത്തരം simple

    • @meharoofprtrmeharoofprtr8151
      @meharoofprtrmeharoofprtr8151 Месяц назад

      Yes തീർച്ചയായും. Free പാലിസ്റ്റിനെ ഉണ്ടാകണം . വെള്ളകരായ ജൂദന്മാരെ യൂറോപ്പിലേക് തിരിചയകണം .

    • @hashimvayalar6112
      @hashimvayalar6112 Месяц назад

      @@vishnuknair5952 ഉക്രൈൻ യുദ്ധത്തെ പറ്റി ചർച്ച ഉണ്ടായിരുന്നല്ലോ....ഓക്കേ..ഇവര് ഇതൊന്നും ചർച്ച ചെയ്യുന്നില്ല ബ്രോ അടിച്ചമർത്തപ്പെട്ട ഇവരുടെ കൂടെ നിക്കുമോ ? പോട്ടെ, ഒരു രാജ്യം അഭയം കൊടുത്ത ജനങ്ങളെ പുറത്താക്കിയിട്ടാണല്ലോ അവിടെ വേറെ ഒരു സമൂഹം വന്നത്, അത് ചരിത്ര യാഥാർഥ്യം, അതിനെതിരെ നിങ്ങൾ എന്തു ചെയ്തു ? അല്ല അത് palestine ജനങ്ങൾ അർഹിക്കാത്ത സ്ഥലം എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, ഒന്നും പറയാനില്ല.

    • @angelojob6757
      @angelojob6757 Месяц назад +6

      Well said

    • @nadeemkhan4146
      @nadeemkhan4146 Месяц назад

      @@vishnuknair5952 ഇവരുടെ ഉദ്ദേശം എന്തോ ആകട്ടെ പക്ഷെ മിഡ്‌ഡിലെ ഈസ്റ്റിൽ അവരുടെ കൈപ്പിടിയിൽ ഒതുക്കാൻ വേണ്ടി ആണ് അമേരിക്കയും വെസ്റ്റേൺ രാജ്യങ്ങളും അവിടെ ഇസ്രയേലിനെ സ്ഥാപിച്ചത് അവിടെ വരുന്ന ജൂതന്മാർക്ക് ഒരുപാടു ആനുകൂല്യങ്ങൾ കൊടുത്ത കൊണ്ട് വരുന്നത് അതിന് വേണ്ടി ഈ രാജ്യങ്ങൾ കോടികൾ ഇസ്രായേലിന് കൊടുക്കുന്നുണ്ട് പിന്നെ ബംഗ്ലാദേശ് മാത്രം അല്ല ഇന്ത്യയിൽ ഡെയിലി നടക്കുന്ന മുസ്ലിങ്ങൾക്ക് എതിരെ ഉള്ള അക്രമങ്ങളും ഇവർ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല ഓരോ മാസവും പശുവിന്റെ പേരിൽ കൊല്ലപ്പെടുന്നു എത്രയോ പേര് അത് അല്ലാതെ എത്രയോ പരമ്പരകൾ ഇവർ റിപ്പോർട്ട് ചെയ്യുന്നില്ല

  • @vishnur6556
    @vishnur6556 Месяц назад +67

    Israel ന് പഴയ ശക്തി ഇല്ല.. അറബികൾ മൂത്രം ഒഴിച്ചാൽ israel മുങ്ങി പോകും എന്ന് കഴിഞ്ഞ വർഷം octoberil പറഞ്ഞത് ഓർമ്മയുണ്ടോ സാറേ 😂😂

    • @betterchoice9831
      @betterchoice9831 Месяц назад

      ❤❤❤

    • @Fiance24
      @Fiance24 Месяц назад

      😂😂 ഇപ്പൊ ഫലസ്റ്റീനികൾ കുഴി കുത്തി തൂറുന്നു 😂😂❤️

  • @AbhijithRoy_25
    @AbhijithRoy_25 Месяц назад +139

    കോമഡി സ്റ്റാറിൽ പോലും ഇത്രയും കോമഡി കാണില്ല 😁😂😂

    • @footballlife5842
      @footballlife5842 Месяц назад +1

      😂😂ഇറാൻ മിസൈൽ വിടുന്ന തലേദിവസം റഷ്യൻ പിഎം അവിടെ ഉണ്ടായിരുന്നു അറിയുമോ😂

    • @mohamedthayath9411
      @mohamedthayath9411 Месяц назад

      THANNOD AARA INGOT VARAAN PARANNHE, THEETTAM

    • @IRON_DOME
      @IRON_DOME Месяц назад

      കരയല്ലേ ഇക്ക​@@mohamedthayath9411

    • @sebajo6643
      @sebajo6643 Месяц назад

      😂😂😂😂

    • @AbhijithRoy_25
      @AbhijithRoy_25 Месяц назад +1

      ​@@mohamedthayath9411😂😂eth kettittu sathyam ennu vicharichu erikuvano nee 🤭

  • @Punk778
    @Punk778 Месяц назад +164

    അവസാനം നടക്കാൻപോകുന്നത്
    Russia ( convincing star) വിത്ത്‌ bgm: നീ പോയി അടിക്ക് ഞാൻ ആയുധങ്ങൾ ആയിട്ട് വരാം

    • @jimbroottygaming8824
      @jimbroottygaming8824 Месяц назад +3

      😂

    • @shahidtk8230
      @shahidtk8230 Месяц назад

      പണ്ട് ആ സോവിയറ്റ് യൂണിയൻ ഉള്ളത് കൊണ്ട് ഇന്ന് ഇന്ത്യ ഉണ്ട്.. അല്ലേൽ ഈ തൊലിഞ്ഞ അമേരിക്കയും പാകിസ്ഥാനുടെ എന്നെ ഇന്ത്യയെ കീയടക്കിയേനെ

    • @PeppE-l6j
      @PeppE-l6j Месяц назад +10

      പനിനീർ നിലാവിൽ പൂമഴ😅

    • @Punk778
      @Punk778 Месяц назад

      @@PeppE-l6j 🤣

    • @Reus...
      @Reus... Месяц назад

      Myre ww3 ano ninak vendath 😅 if russia enter

  • @yathidas4087
    @yathidas4087 Месяц назад +127

    എന്റെ പൊന്നേ .. നിങ്ങളേ നമിച്ചു … എ റഷ്യയുടെ കുഴി തൊണ്ടരുത്

    • @R0den777
      @R0den777 Месяц назад

      ഡേയ് അത്രക്ക് അങ്ങോട്ടൊന്നും പോവല്ലടെയ് അമേരിക്ക പോലും ആ വഴിക്ക് പോവില്ല പിന്നെയാ ഇസ്രായേൽ പുടിനെ കുറിച്ച് വല്യ ധാരണ ഒന്നും ഇല്ലല്ലേ just ഒരു സൈനിക മുന്നേറ്റം മാത്രം നടത്തി ഉക്രൈന്റെ ട്രൗസർ കീറിയ ടീമാണ് റഷ്യ അതുകൊണ്ട് അവിടെ തോട്ട് കളിക്കല്ലേ 🙏🏻

    • @vidyashivas6422
      @vidyashivas6422 Месяц назад +3

      😂😂😂😂😂😂

    • @KamaruDheen-m8i
      @KamaruDheen-m8i Месяц назад

      2 കൊല്ലമായി usa അടക്കുള്ള നാറ്റോ സഖ്യങ്ങൾ റഷ്യടെ കുഴി തോണ്ടാൻ തുടങ്ങീട്ട് ഇതുവരെ ഒരു എത്തും പിടിയും ഇല്ലാ തോണ്ടാൻ ഉപയിഗിച്ച ഉക്രൈൻ എന്ന് തൂമ്പയുടെ നടുവിടിഞ്ഞത് മിച്ചം....... എന്തായാലും കുനിഞ്ഞു നിന്നു നക്കികൊടുക്കില്ല ചിലരുടെ പോലെ 😄😄

    • @samuelkoshy1378
      @samuelkoshy1378 Месяц назад +1

      😂😂😂

    • @sibinkurian6591
      @sibinkurian6591 Месяц назад

      😂😂😂😂😂

  • @bijubaby1844
    @bijubaby1844 Месяц назад +37

    ഇതാണ് അടുപ്പ് കൂട്ടി ചർച്ച..!😁

  • @shijin48
    @shijin48 Месяц назад +165

    180 മിസൈൽ വിട്ടീട്ടും ആരു മരിച്ചില്ല ..... എന്തൊന്നാടെ ഇത്. മിസൈൽ ആണൊ ..... അതൊ വാണമാണോ

    • @Rakesh-z3b4h
      @Rakesh-z3b4h Месяц назад +9

      Karanju thoorukayano 😂

    • @Boxerakku1998
      @Boxerakku1998 Месяц назад +2

      😂

    • @shafeekthayyil5432
      @shafeekthayyil5432 Месяц назад +6

      ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ 🤣🤣🤣

    • @shafeekthayyil5432
      @shafeekthayyil5432 Месяц назад +2

      ​@@Rakesh-z3b4h🤣🤣🤣

    • @shafeekthayyil5432
      @shafeekthayyil5432 Месяц назад +2

      ​ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ 🤣🤣

  • @imamdajjal6088
    @imamdajjal6088 Месяц назад +55

    പക്ഷേ ഇസ്രായേൽ 10 മിസൈൽ വിട്ടാൽ പത്തും കൊള്ളേണ്ട എടുത്തുകൊള്ളൂ 😂

    • @football-vibe
      @football-vibe Месяц назад

      School , hospital okkey alley vidunnath , daryam undenkil men to men an muttuka adhillallo,

    • @PkStebin
      @PkStebin Месяц назад +5

      @@football-vibeആദ്യം സ്കൂളിൽ പോയി പടിക്ക് എന്നിട്ട് ആ നശിച്ച പുസ്തകം കളയൂ അപ്പോ war strategy എന്താ എന്നു ബുദ്ധി ഉള്ളവൻ എഴിതി വച്ചത് മനസ്സിലാകു

    • @XYZ-ABC-k3u
      @XYZ-ABC-k3u Месяц назад

      ​@@football-vibe നിന്റെ കൊച്ചു പുസ്തകം കത്തിച്ചു കള... നന്നാവൂ

    • @Kanguva-x2f
      @Kanguva-x2f Месяц назад

      ​@@football-vibeveruthe oombale😂qq

  • @sudheeshkumar6640
    @sudheeshkumar6640 Месяц назад +27

    ഇവന്മാർക്ക് ഇത്ര പേടിയാണങ്കിൽ ഇറാനിൽ എന്തായിരിക്കും

    • @muhammedshafi-ob3kw
      @muhammedshafi-ob3kw Месяц назад

      😂😂😂😂 pediyaaa endhinanuu money,maranathy pedich shooo nakkiyarum onddd neryy kolamarthill chirichu ninnvarumm ondduu ethil eeethil neyy pedim ennn ninakk therumanikkam kertodaa Patti chaanakamyyy

  • @rrwoodwork8560
    @rrwoodwork8560 Месяц назад +31

    എന്റമ്മോ ഇസ്രായേൽ അങ്ങ് പേടിച്ചു ഒന്ന് പോ കോയ

  • @josephgeorge7666
    @josephgeorge7666 Месяц назад +45

    ഉക്രൈനിൽ കളിച്ചിട്ട് മതിയാകാത്ത റഷ്യ
    ഇസ്രായേലിൽ എന്താക്കാനാ. മതിയാക്ക് സാറെ ഈ തള്ള്!

    • @addressefor4352
      @addressefor4352 Месяц назад

      യുദ്ധത്തെ മിഡിലീസ്റ്റിൽ നീക്കിയാൽ അമേരിക്ക യൂറോപ്പിലെ ഓയിൽ ബ്ലോക് ചെയ്യാം അതോട് കൂടി ഈ devil ശക്തികൾക്ക് ഉക്രൈനിൽ ആയുധം സപ്ലൈ ചെയ്യാൻ കഴിയാതെ വരും അതാണ് റഷ്യയുടെ ആവശ്യം

  • @akhil8272
    @akhil8272 Месяц назад +36

    😂😂ഇത് കണ്ട് ചിരിക്കണോ കരയണോ എന്നാണ് സംശയം 😂😂.. Media one ന്റെ സങ്കടം കാണുമ്പോൾ കരയാനും, പക്ഷെ ഈ മണ്ടന്മാർ പറയുന്ന കേൾക്കുമ്പോൾ ചിരിക്കാനും വരുന്നു. 😂😂

  • @ksaakhil
    @ksaakhil Месяц назад +51

    പിന്നെ ഇസ്രായേൽ ആരെയും പേടിയില്ല ഈ ലോകത്ത് അത് ഇപ്പൊ റഷ്യ ആണെങ്കിലും അമേരിക്ക ആണെങ്കിലും ഇസ്രായേൽ ഇനി എന്ത് ചെയ്യുമെന്ന് അവർക്കു മാത്രം അറിയുള്ളൂ ഇറാൻ ചാമ്പലാവും ഇനി ഇസ്രായേൽ മാരക അടി ആയിരിക്കും ഇനി 🇮🇳 ❤️♥️ 🇮🇱

    • @shafeekthayyil5432
      @shafeekthayyil5432 Месяц назад

      ഓ ഹോ നോം അറിഞ്ഞില്ല

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 Месяц назад +9

      ​@@shafeekthayyil5432kundans cry 🤣

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 Месяц назад

      @@shafeekthayyil5432നീയൊക്കെ മയിലെണ്ണ ഒഴിച്ചോണ്ടിരുന്നോ. ..ഊമ്പി ഊമ്പി

    • @riz416
      @riz416 Месяц назад +2

      😂😂😂 ബങ്കരികിരുന്നു ഡയപ്പർ ടീം😂😂

    • @addressefor4352
      @addressefor4352 Месяц назад

      ഇസ്രായേലിനു പിന്നിൽ അമേരിക്ക ആണ്

  • @babubest6551
    @babubest6551 Месяц назад +15

    മൗദീദികൾ കരഞ്ഞുകൊണ്ട് ഇരിക്കും 😛ഈസ്രായേൽ ചിരിച്ച് കൊണ്ടേ ഇരിക്കും

  • @Tristar-1080
    @Tristar-1080 Месяц назад +127

    റഷ്യ ഇറങ്ങി കളിച്ചില്ലെങ്കിലും ഉസ്താദ് ഇറങ്ങി കളിക്കും. കാരണം പുറകിൽ വെളിച്ചെണ്ണയുടെ പരസ്യം ഉണ്ട്..!!😂😂

    • @JourneyJane
      @JourneyJane Месяц назад

      നിന്റെ അമ്മ പെങ്ങള്‍ വെളിച്ചെണ്ണ എന്തിനാണ് ഉപയോഗിക്കുന്നത്??

    • @appuannitte2203
      @appuannitte2203 Месяц назад +5

      😂

    • @FahmidaKp-ex2jj
      @FahmidaKp-ex2jj Месяц назад +4

      Sangiyide karachil

    • @Tristar-1080
      @Tristar-1080 Месяц назад +7

      @@FahmidaKp-ex2jj ഉസ്തുവിന്റെ ചിരി

    • @scariajoseph2372
      @scariajoseph2372 Месяц назад

      🤣🤣🤣🤣😅

  • @renchurs6450
    @renchurs6450 Месяц назад +1

    അതെ..അതേ..അവതാരക.. 😅 ഒന്നുമല്ലാത്ത... ഉക്രൈൻ നേ പോലും ഒതുക്കാൻ കഴിയാത്ത റഷ്യ എങ്ങനെയാണോ... ഡോ.. ഇസ്രയേലിനെ... ഒതുക്കാൻ സപ്പോർട്ട് ചെയ്യുന്ന... ഇനി സപ്പോർട്ട് ചെയ്താലും... കുറെ ക്യാഷ് കളയും എന്നല്ലാതെ റഷ്യ യ്ക്ക് ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല😊

  • @jonnranni1921
    @jonnranni1921 Месяц назад +14

    റഷ്യ പറയും .നീ പോയി അടി ..അടി ..ഞാനുണ്ട് കൂടെ .അത്രേ ഉള്ളൂ .അല്ലാതെ നേരിട്ട് ഇറങ്ങില്ല .ചമ്മിപോകും എന്നറിയാം .ഉക്രൈനിൽ ചമ്മി കിടക്കുവല്ലേ .അവിടുന്ന് ഒന്ന് എഴുന്നേറ്റിട്ടു വേണ്ടേ ...

  • @bennykochappan7772
    @bennykochappan7772 Месяц назад +34

    180 ഇറാൻ മിസൈൽ പാഴായി അതു്റഷ്യക്ക് കൊടുക്കായിരുന്നില്ലെ😂 റഷ്യയുടെ പഞ്ഞം തീർ നേന്നെ👍

    • @songssongs5239
      @songssongs5239 Месяц назад

      Karachalu thirnille😂

    • @bobbyrenjan4864
      @bobbyrenjan4864 Месяц назад +4

      ​@@songssongs5239Methanmaarude കരച്ചിൽ തുടങ്ങാൻ പോവുന്നത് അല്ലേ ഉള്ളൂ. Hisbulla rocket vittapolum methanmaar ഇങ്ങനേ ആയിരുന്നു. അവസാനം എന്തായി 😂😂

  • @binukumar2617
    @binukumar2617 Месяц назад +26

    ഇറാന് ആദരാഞ്ജലികൾ

    • @vidyashivas6422
      @vidyashivas6422 Месяц назад

      Media fun Iran nde photom pidichu vacho... Kanane😂😂😂

  • @ArunKumar-vt8cx
    @ArunKumar-vt8cx Месяц назад +29

    ഇറാൻ ഒരു സെക്കൻ്റ് ഹാൻഡ് iron dome പേടിച്ചു വയ്ക്കാമായിരുന്നു😂

    • @songssongs5239
      @songssongs5239 Месяц назад

      Padi indenkil attack chayyuo 😂😂😂

    • @bobbyrenjan4864
      @bobbyrenjan4864 Месяц назад

      ​@@songssongs5239അഭിമാനം കാക്കേണ്ടെ

    • @Viishnujithhd
      @Viishnujithhd Месяц назад

      😂

    • @universe-w4g
      @universe-w4g Месяц назад

      Irunnu oooombikko😂😂😂😂annakkil kitti Israel nu purathu parayilla my®a

  • @satheeshnair3053
    @satheeshnair3053 Месяц назад +8

    Russia Will do nothing . They have their own issues. My suggestion to you is keep few minutes for international affairs. Concentrate on the state issues. Be responsible. The people of kerala is interested in their own state affairs. Dont waste your time. Let wisdom prevail.

  • @paulsontjohn
    @paulsontjohn Месяц назад +10

    ആ ബെസ്റ്റ് ഇറാന്റെ കൈന്ന് ആണ് റഷ്യ ആയുധങ്ങൾ (വാണക്കുറ്റിയാണെ)😂😂മേടിച്ചോണ്ട് പോന്നത്

  • @johnsonpeter1353
    @johnsonpeter1353 Месяц назад +15

    ഇടയ്ക്കിടെ വെളിച്ചെണ്ണ

  • @RahulRaj-zl8yc
    @RahulRaj-zl8yc Месяц назад +1

    റഷ്യ ഇറങ്ങി കളിച്ചാൽ ജൂതൻ കുനിച്ചു നിർത്തും 😂😂😂
    ഒന്ന് പോ കോയ 😂😂😂😂😂😂

  • @sree7012
    @sree7012 Месяц назад +2

    ഇറങ്ങി കളിക്കും...ഉക്രൈനിച്ചെന്ന് കേറിയിട്ട് ഊരാം കിടന്നു പാട് പെ ടുക റഷ്യ

  • @ajeeshcantony4278
    @ajeeshcantony4278 Месяц назад +4

    അടുപ്പ് കൂട്ടി ചർച്ചക്കാര് ഇടയ്ക്ക് കമൻ്റ് ബോക്സ് കൂടെ ഒന്നു നോക്കണം 😂😂

  • @Inicio0770
    @Inicio0770 Месяц назад +9

    Ajims ്ന് ഒരു തേങ്ങയും അറിയില്ല...വെറുതെ വന്നു എന്തോ പറയുന്നു.. നെതന്യാഹു ഇന്നലെ ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്ത് പറഞ്ഞതു മാത്രം മതി ഇനീ എന്താണ് വരൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ...ഇറാൻ നേതക്കളെപോലെ നാളെ നാളെ നാളെ.....

    • @vyshnav2223
      @vyshnav2223 Месяц назад

      Ayin illa buddi okke kithab kondoi

  • @abhishekprabhu6198
    @abhishekprabhu6198 Месяц назад +2

    നിങ്ങൾ ഇങ്ങനെ ചർച്ചകൾ നടത്തരുത്... എന്തെന്നാൽ നിങ്ങളുടെ അടുത്ത് ഇരിക്കുന്നത് ചിലപ്പോൾ മോസാദിന്റെ ചരന്മാർ ആയിരിക്കും. ഇക്കാലത്തു ആരെയും വിശ്വസിക്കാൻ പറ്റില്ല.

  • @sasibabu1970
    @sasibabu1970 Месяц назад +6

    ഹമാസ് ,ഒന്ന് കയറി നോക്കി,ആവശ്യത്തിന് കിട്ടി !
    ......ഹിസ്ബുല്ല ,കുറേക്കാലം ചൊറിയുന്നു ,
    ശരിക്കും വാങ്ങിച്ചു കൂട്ടി !
    ......ഇറാൻ കുറേ ,മിസൈൽ പടക്കങ്ങൾ വിട്ടു!
    .......അതിനുള്ളത് ഉടൻ കിട്ടും 1😂😂😂😂

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 Месяц назад +1

    റഷ്യ കളിക്കുന്നുണ്ടല്ലോ ഉക്രൈനിൽ ഉക്രൈൻകളിപ്പടിപ്പിക്കുന്നുണ്ട് ഇനിയൊരു കളി വേണോ

  • @lightsakshi8294
    @lightsakshi8294 Месяц назад +4

    മുക്കാൽ വൺ ജീവനോടെ ഉണ്ടായിരുന്നല്ലേ ??😂

  • @lijo7161
    @lijo7161 Месяц назад +4

    ഇവന്മാരിപ്പോ കേരളത്തിൽ വൻ കോമഡി പീസുകളാണല്ലോ... 😂

  • @amancool919
    @amancool919 Месяц назад +3

    ഉക്രൈന്‍ കെണിയില്‍ തലകുടുങ്ങി പിടഞ്ഞിരിക്കുമ്പോഴാണ് അടുപ്പുകൂട്ടികള്‍ ''ഇറങ്ങിക്കളി'' എന്നൊക്കെ പറഞ്ഞ് റഷ്യയെ കളിയാക്കുന്നത്...😂😂

  • @vijeesh9964
    @vijeesh9964 Месяц назад +3

    ഇറാനും ഇസ്രായേലിനും ഇല്ലാത്ത പേടി ആണ് മീഡിയ വണ്ണിന് 😂

  • @amaltr3130
    @amaltr3130 Месяц назад +1

    അമേരിക്കയും വരില്ല റഷ്യയും ആരും വരില്ല യുദ്ധം Israel vs iran

  • @FreethinkFunnies
    @FreethinkFunnies Месяц назад +1

    റഷ്യ ആ വഴി ഇറങ്ങില്ല , വല്ലതും ബാക്കി ഉണ്ടേൽ കുറച്ചു മിസൈൽ , ടാങ്ക് ഒക്കെ കൊടുത്താൽ ആയി ..രണ്ടു കൊല്ലം ആയി നടക്കുന്ന യുദ്ധം കാരണം , ഇപ്പഴേ ഷെഡ്ഢി കീറി ഇരിക്കുക ആണ് അപ്പോൾ ആണ് വേറെ ഒരു യുദ്ധം കൂടി .. പുടിന് അത്രക്ക് വട്ടില്ല ..

  • @sreeharikk3400
    @sreeharikk3400 Месяц назад +1

    റഷ്യക് ഉക്രൈനോട് തന്നെ മുട്ടൻ വയ്യ പിന്നെ ആണ് ഇസ്രഎൽ😂
    എന്തേലും ഒകെ തള്ളി അജിംസ് ഇപ്പോഴും പിടിച്ച് നിക്കുന്നു എന്നതിൽ സന്ദോഷം😂

  • @svcutz1445
    @svcutz1445 Месяц назад +2

    ഉം റഷ്യ ഇറങ്ങി കളിക്കും😂 ഇനി അങ്ങനെ പറഞ്ഞു സമാധാനിക്ക്

  • @johnkadavilbabu4354
    @johnkadavilbabu4354 Месяц назад +3

    റഷ്യ ഒരു വർഷമായി ഇറങ്ങി കളിച് ഇപ്പോൾ ഒരു പരുവമായിരിക്കയാണ്. ഇവന്മാരുടെ കോമെടി ഷോ അടിപൊളി....😂😂😂😂😂

  • @vivekp7706
    @vivekp7706 Месяц назад +1

    റഷ്യ ഇറങ്ങും തുർക്കി ഇറങ്ങും ഇറാഖ് ഇറങ്ങും സൗദി ഇറങ്ങും ഖത്തർ ഇറങ്ങും ചൈന ഇറങ്ങും പക്ഷെ ആരും തിരിച്ചു പോകില്ല

  • @abhishekprabhu6198
    @abhishekprabhu6198 Месяц назад +3

    നിങ്ങൾ പറഞ്ഞ് പറഞ്ഞ് ഓരോരുത്തരെയും... വഴിയാതരമാക്കി... ഇനി ഇറാൻ നേയും നിങ്ങൾ പറഞ്ഞ് ഇല്ലാതാകും.

    • @Josfscaria
      @Josfscaria Месяц назад

      ഇവർ mosadinte ചരൻമാരോ

  • @mallurestoration0.609
    @mallurestoration0.609 Месяц назад +3

    മലയാളം ടെലിവിഷൻ ചാനൽ കോമഡി പ്രോഗ്രാമിൽ റേറ്റിഗിൽ നമ്പർ വൺ ഞമ്മടെ മുക്കാൽ മീഡിയയിലെ അടുപ്പ് കൂടി ഷോ ആണ് 👍🎉🎈🎉🎉🎉👌👌👌

    • @JourneyJane
      @JourneyJane Месяц назад

      എന്ന്, ശാഖാ വാണം 😂

  • @MadhavanUV-qh6lh
    @MadhavanUV-qh6lh Месяц назад

    ഇസ്രയേലി ൻറെ അയൺ ടോമിനെ നന്ദിയോടെ ഓർക്കുന്നുണ്ടാവും ഇറാൻ ഭരണാധികാരികൾ ഇസ്രയേലിനെ ഒന്നും സംഭവിക്കാത്തത് കൊണ്ട് ആയുസ്സ് നീട്ടിക്കിട്ടി അത്രമാത്രം തിരിച്ചടിയെ പറ്റിയുള്ള ഭയം വല്ലാത്ത ഒരു അവസ്ഥ

  • @User_p56yyj
    @User_p56yyj Месяц назад +1

    നിങ്ങൾ ബാക്ഗ്രൗണ്ട് ഇൽ നിന്ന് വെളിച്ചെണ്ണ യുടെ പരസ്യം ആദ്യം മാറ്റ് 😅😆😆😆

  • @antonyshabine
    @antonyshabine Месяц назад +1

    റഷ്യ എവിടെ ഇറങ്ങി കളിക്കാൻ 😅.. ഉക്രൈൻ റഷ്യ ഉള്ളിൽ കയറിയിട്ട് 1 മാസം കഴിഞ്ഞു.. അവരെ അവിടെ നിന്ന് പുറത്താക്കാൻ റഷ്യ ക്ക് കഴിഞ്ഞിട്ടില്ല.. 36 കിലോമീറ്റർ...പിന്നെ ആണ് Iran ന്റെ സഹായത്തിനു എത്തുന്നത്..😅

  • @2066cj
    @2066cj Месяц назад

    ചൊറിയാനും തോൽക്കാനും തല്ലു മേടിക്കാനും ഹമാസ & ഹിസ് ബുള്ള ഇ കാലം ബാക്കി

  • @bavarasheed4112
    @bavarasheed4112 Месяц назад +2

    ഹമാസിനെ ഇല്ലാതെ ആക്കിയെങ്കിൽ ഇസ്രായേൽ ബന്ധികളെ എന്താണ് കൊണ്ട് പോവാത്.

  • @thomaspjohn6635
    @thomaspjohn6635 Месяц назад +4

    മിക്കവാറും മുക്കാൽ വൺ ഇറങ്ങി കളിക്കാൻ സാധ്യതയുണ്ട്

  • @Flxkl5ss
    @Flxkl5ss Месяц назад

    സുഹൃത്തുക്കളെ ആർഎസ്എസിന്റെ കളിയാണ് ലക്ഷ്യം മറ്റുള്ള സമുദായത്തിന്റെ പേരിലെ വർഗീയത

  • @AiAi007
    @AiAi007 Месяц назад +1

    Welldown❤.. Media one... തകർത്തു മക്കളെ, തകർത്തു 😂
    ഇറാൻ, ഹമാസ്, ഹിസ് ബൗൾ ഇല്ല, ഇസ്രായേൽ,അമേരിക്ക മീഡിയ one ന്റെ ഈ അവലോകനം കണ്ടിട്ടാണ് യുദ്ധത്തിലേക്കു പോകുന്നത്..മോസ്സാദിന്റെ റഫറൻസ് ആണ് ഈ ചർച്ച 😂

  • @Iammathewgeorge
    @Iammathewgeorge Месяц назад

    ഇപ്പോൾ ഞാൻ mediaone കണ്ട് ആണ് ഞാൻ സമയം പോകുന്നത്.😂😂

  • @Minimilta567
    @Minimilta567 Месяц назад +2

    2കൊല്ലം ആയി റഷ്യ യുക്രൈൻനുമയി തുടങ്ങിയ യുദ്ധത്തിൽ....ഇതുവരെ തീരുമാനം അയില്ല അപ്പോഴാ ഇറാൻനൂട് സഹായിക്കുന്നേ 😂😂😂😂😂 അദിയം യുക്രൈൻ പിടിക്കാൻ പറ റഷ്യഓട്.....😂😂😂😂😂😂

  • @propheticword391
    @propheticword391 Месяц назад

    ഇസ്രായേൽലിനു പേടി ഉണ്ട് എന്ന് ആദ്യം മനസിലാക്കിത് media one മാത്രമാണ് അഭിനന്ദനങ്ങൾ 😂

  • @ajaykrishnank8897
    @ajaykrishnank8897 Месяц назад +1

    Sathyam parayallo, ella work pressurum depression okke maran
    Ee program best aann😂😂
    Full entertainment, ippo addict aayi

  • @s_vishnu6415
    @s_vishnu6415 Месяц назад +1

    Background ഇൽ വെളിച്ചെണ്ണയുടെ പരസ്യം… 😂😂😂

    • @expat-mallu96.
      @expat-mallu96. Месяц назад

      ഇവരുടെ ബേസ് കോഴിക്കോടണ് പുള്ളേ 😂

  • @jobbymathew536
    @jobbymathew536 Месяц назад +1

    റഷ്യ അവിടെ ഒരു ഗതിയും പര ഗതിയും ഇല്ലാതെ വട്ടം കറങ്ങുകയാണ്. ഇറാൻ, ചൈന ഒക്കെ ആണ് അവർക്ക് weapons കൊടുക്കുന്നത്.

  • @Alpha11129
    @Alpha11129 Месяц назад +6

    അമേരിക്ക ഒപ്പമുള്ളപ്പോൾ പിന്നെ എന്ത് റഷ്യ 👌🏻. 🇮🇱🇮🇳🇺🇲

    • @yasermalik7792
      @yasermalik7792 Месяц назад +1

      അമേരിക്ക കൂടെ ഉണ്ടാവും എന്ന് ഉക്രൈനെ പറഞ്ഞു പറ്റിച്ചതൊക്കെ എല്ലാവർക്കും അറിയാം അമേരിക്ക പല്ല് പോയ സിംഹമാണ് ഇപ്പൊ ഒന്നിനും കൊള്ളില്ല.

    • @Alpha11129
      @Alpha11129 Месяц назад

      @@yasermalik7792 എന്നിട്ട് റഷ്യ ഉക്രൈനെ തോൽപിച്ചോ 😄😄 വർഷം എത്ര ആയി 😄

  • @shinoyjoy7357
    @shinoyjoy7357 Месяц назад

    എന്തായാലും നിങ്ങളുടെ ഈ ചാനലും പരിപാടിയും ഒക്കെ നമ്മുടെ രാജ്യത്തിന്റെ വികസനത്തിനും. സമുദായിക സൗഹൃദ അന്തരീക്ഷത്തിന്നും ഭാവിയിൽ ഒരുപാട് ഒരുപാട് ഉപകാരം ചെയ്യും. നിക്ഷ്പക്ഷ നിലപാട് അതാണ് മെയിൻ ഐറ്റം

  • @Npk7428
    @Npk7428 Месяц назад +1

    റഷ്യ ഇറങ്ങി കളിച്ചാൽ ഉക്ക്രൈനിന്റെ ഗോൾ മഴ ലോകം കാണേണ്ടിവരും

  • @Superman-0
    @Superman-0 Месяц назад

    കേരളത്തിൽ ഇത്രയധികം വർഗീയ സംഘികൾ ഉണ്ടായിരുന്നെന്ന് comments നോക്കിയപ്പോൾ മനസ്സിലായി

  • @logostorhema4185
    @logostorhema4185 Месяц назад

    തീർക്കാൻ പറ്റാത്തത് ഒന്നും ഇസ്രയേൽ തുടങ്ങി വയ്ക്കാറില്ല 😊😊

  • @RafeequeQatar
    @RafeequeQatar Месяц назад

    ഇസ്രായേല്‍ ഒരിക്കലും നാശനഷ്ടം പറയില്ല 😊😊😊😊

  • @alexandere.t9998
    @alexandere.t9998 Месяц назад

    ഒലത്തും എന്റെ അടുപ്പുകൂട്ടി... സ്വന്തം കാര്യം നോക്കി നടക്കണ്ടവർ ഗോത്രകാല അറബിയുടെ ഊളത്തരം രണ്ടു വയസിൽ തലയിൽ കയറ്റിയ ലോകഭ്രാന്തന്മാർ മറ്റുള്ളവരെ കൂടി നടപ്പാക്കിയേ തീരൂ എന്ന പ്രശ്നം.. ലോകസമാദാനത്തിന് ഭീഷണി.

  • @justice-e1l
    @justice-e1l Месяц назад

    Heavy casualties on IDF, 8 Soldiers neutralized and 5 Soldiers seriously wounded as per the details from Israeli Defence Force.

  • @XCommunist
    @XCommunist Месяц назад +1

    എനിക്ക് തോന്നുന്നത് നിങ്ങൾ അടുപ്പ് കൂട്ടുകാരുടെ ചർച്ച കാണുമ്പോൾ ഇസ്രായേലുകാരുടെ പെരുവിരൽ തൊട്ടങ്ങോട്ട് ചൊറിയും. അപ്പോൾ ആണ് അവർ അടുത്ത വെട്ടയ്ക്ക് ഇറങ്ങുന്നത് 😂

  • @addressefor4352
    @addressefor4352 Месяц назад +1

    റഷ്യ ഇറങ്ങി കളിക്കും എന്നിട്ട് വേണം എണ്ണ ബ്ലോക്ക് ചെയ്തു അമേരിക്കയെ ചെക്ക് ചെയ്യാൻ പിന്നെ ഉക്രൈനിലേക്കുള്ള സഹായം നിലക്കും

  • @Ganeshbhai48
    @Ganeshbhai48 Месяц назад

    റാവുത്തറും സ്രാങ്കും ഇരുമ്പും....👌👌👌

  • @josephjames4408
    @josephjames4408 Месяц назад

    ചിരിച്ച് ഒരു വശത്തായി 😂😂😂😂😂😂😆😆😆😆😬😬😬

  • @krishsubak
    @krishsubak Месяц назад

    1982 beka valley lebanon iaf vs syrian air force . Israeli planes shot down 80+ syrian aircrafts with any losses. This incident even led to collapse of the soviet union fearing they will be defeated in a direct confrontation with the Americans. Then what russian can do to israel now?

  • @Sangikutten
    @Sangikutten Месяц назад +1

    നോക്കിയിരുന്നോ 😂ഇറാന്റെ nuclear facilities എല്ലാം തിർത്തിരിക്കും 👈🔥🔥

  • @BinoJacob-y8y
    @BinoJacob-y8y Месяц назад +1

    Ee paripadi oru comedy aanu. Ithinte thazhe varunna comments . Chirikan onde... Othirii😂😂😂😂

  • @AeezKumar
    @AeezKumar Месяц назад +2

    Free Palasten

  • @lifeframes96
    @lifeframes96 Месяц назад

    Media one is a not a news channel its fun channel

  • @Ranjith5890
    @Ranjith5890 Месяц назад

    അപാര തൊലിക്കട്ടി തന്നെ 👍കീപ്പിറ്റപ്പ്

  • @samuelmathai8385
    @samuelmathai8385 Месяц назад

    Russia is buying weapons from Iran 😅 now Iran is waiting Russian help😂

  • @arunnattakom
    @arunnattakom Месяц назад

    ഇവന്മാരെ കാണുമ്പോൾ തന്നെ ചിരി വരും 🤣🤣

  • @RinuMadhavan
    @RinuMadhavan Месяц назад

    റഷ്യ ഇറാനെ കൊടുത്ത ശബ്ദത്തെക്കൾ വേകതയുള്ള 189മിസൈൽ..😂😂😂..ഞമ്മളെ തന്നെ കരയിച്ചു പുള്ളേ 😂😂😊

  • @josephfernando1226
    @josephfernando1226 Месяц назад

    വേണ്ട വിധത്തിൽ പരിശീലനം കിട്ടിയിട്ടില്ല ഈ ചർച്ച നടത്തുന്നവർ..... കുറച്ചെങ്കിലും നിലവാരത്തിൽ എത്തണ്ടേ?.. ഇപ്പോഴും കഥ പറയുകയാണോ?

  • @sebajo6643
    @sebajo6643 Месяц назад +1

    Comments are more hilarious than the മുക്കാൽ one’s discussion 😂😂😂😂
    Three idiots in അടുപ്പ് കൂട്ടി ചർച്ച 😜😜😜

  • @syamlal3462
    @syamlal3462 Месяц назад

    കാണണം ചിരിക്കണം പോകണം

  • @evjohnson9341
    @evjohnson9341 Месяц назад +1

    Mureyan,swapanam

  • @SunilKumar-rc8nt
    @SunilKumar-rc8nt Месяц назад

    റാവുത്തറും, ഇരുമ്പും, ജോണും... ഇടപെടുമോ എന്നാണ് പേടി 😂😂😂

  • @bpi8940
    @bpi8940 Месяц назад +1

    Backgroundil velichennayude parasyam 🤣🤣🤣🤣🤣🤣

  • @RRNVLOGS2255
    @RRNVLOGS2255 Месяц назад

    അല്ലാതെ ഉന്നം ഇല്ലാതെ അല്ല 😂😂വീടിന്റെ മുന്നിൽ കുഴി ഉണ്ടാകാൻ വേണ്ടി 100 മിസൈൽ വിട്ടു എന്തുവാടെ ഇത്

  • @muthoosha1
    @muthoosha1 Месяц назад

    40000 aayirathin mele manushyare konnthalleett sandhoshikkunna evar manushyarano..??

  • @ktkunhammed3230
    @ktkunhammed3230 Месяц назад +6

    യഥാർഥ്യങ്ങൾ മുഴുവൻ അറിയാതെ ഇങേർ ഇതിനാ ചർച്ചയിൽ പങ്കെടുക്കുന്നത്.

  • @ShafeekMohmmed
    @ShafeekMohmmed Месяц назад

    എല്ലാ രാജ്യത്തിന്റെ നേതാക്കളും Media one ചർച്ച ചെയ്തിട്ടാണ് യുദ്ധത്തിന്റെ കാര്യങ്ങൾ പ്രഖ്യാപിക്കുന്നത് 😂

  • @lamasia2794
    @lamasia2794 Месяц назад

    അജിംസുള്ളാ ഖോമൈനിയും, ഇസ്മായിൽ മൊട്ട ദാവൂധും ഇറങ്ങുമോ എന്നുള്ളതാണ് പേടി 😂😂😂

  • @prasanthdoha
    @prasanthdoha Месяц назад

    കുഞ്ഞു ഉക്രൈനിനെ താങ്ങാൻ പറ്റുന്നില്ല... പിന്നല്ലേ ഇസ്രായേൽ 😃

  • @gopalakrishnanthuvara6868
    @gopalakrishnanthuvara6868 Месяц назад +1

    എത്ര മിസ്സയിൽ ലക്ഷ്യം തെറ്റി പോകുന്നു...
    ഒരെണ്ണം ഇവിടെ പൊട്ടിയിരുന്നെങ്കിൽ

    • @universe-w4g
      @universe-w4g Месяц назад

      Ninte thalleyum thanathum chathu pokum

  • @Jerin-zy5hv
    @Jerin-zy5hv Месяц назад

    Rip Ali khameni

  • @CYRUSENTERPRISES
    @CYRUSENTERPRISES Месяц назад

    kashtam

  • @sachinsachu6111
    @sachinsachu6111 Месяц назад

    റഷ്യക്ക് മുൻപ്... മീഡിയവൺ കേറി അടിക്കും... ഇങ്ങനെ പോയാൽ 😂😂😂

  • @jayankaithery7164
    @jayankaithery7164 Месяц назад

    😁😁😁😁 ഇസ്രായേൽ നു പേടി നിങ്ങൾ മീഡിയ വൺ ഇറങ്ങി കളിക്കുമോന്ന 😁😁

  • @Abs33206
    @Abs33206 Месяц назад

    എത്ര വൃത്തികെട്ട രീതിയിലാണ് ക്രൈസ്തവർ മീഡിയ വണ്ണിനെ ചാനലിൽ കമൻറുകൾ എഴുതുന്നത് ഗൾഫ് രാഷ്ട്രങ്ങളിലെ ഉന്നത പദവികളിൽ ജോലിചെയ്യുന്നത് കൂടുതലും ക്രൈസ്തവരാണ് അവിടെ അവർ പള്ളിയും കെട്ടി സുഖമായി സുന്ദരമായി ജീവിക്കുന്നു നാട്ടിൽ ഇഷ്ടംപോലെ വസ്തുവകകൾ വാങ്ങിക്കൂട്ടുന്നു അറബികളോടും അറബി രാഷ്ട്രത്തോടും അവർക്ക് പരമ പുച്ഛം വളരെ തുച്ഛമായ ആളുകൾ ജോലി ചെയ്യുന്ന യേശുവിനെ കുരിശിലേറ്റി കൊന്ന ഇസ്രായേലിനോട എന്തെന്നില്ലാത്ത സ്നേഹം ഒരുനാൾ ഹിറ്റ്ലർ അവരെ മുച്ചൂടും മുടി പിച്ചു അവസാനം ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും അവർ ഫലസ്തീനിൽ ഒത്തുകൂടുകയും അവിടെ ഒരു രാജ്യമാക്കി മാറ്റുകയും ചെയ്തു ആയുധ നിർമ്മാണം കൊണ്ട് ലോകത്തിലെ നമ്പർ വൺ ശക്തിയായി മാറി ഇസ്രായേൽ ചാരപ്പണി യും ആയുധ വിൽപ്പനയും മുഖ്യ തൊഴിലാക്കി മാറ്റുകയും അവിടത്തെ പാവങ്ങളെ ഉന്മൂലനം ചെയ്യാൻ ആയുധ കൂമ്പാരങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു എല്ലാത്തിനും പൂർണപിന്തുണയുമായി അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജർമനിയും തുടങ്ങി ക്രൈസ്തവ രാഷ്ട്രങ്ങൾ കൂടെയുണ്ട്

    • @Flxkl5ss
      @Flxkl5ss Месяц назад

      സുഹൃത്തുക്കളെ ആർഎസ്എസിന്റെ കളിയാണ് ലക്ഷ്യം മറ്റുള്ള സമുദായത്തിന്റെ പേരിലെ വർഗീയത

  • @TheSreealgeco
    @TheSreealgeco Месяц назад

    ഹമാസ്, ഹിസ്ബല്ല, ഹുതികളുടെ കാര്യം തീരുമാനം ആയി ഇനി റഷ്യയുടെ പുറകെ.... മീഡിയ one ഒരു ജൂനിയർ മാൻഡേർക് ചാനെൽ ആണ്

  • @kumarvarod8004
    @kumarvarod8004 Месяц назад

    ഗൾഫ് രാജ്യങ്ങൾ മൊത്തം ഇറങ്ങി കളിക്കും ഇറാൻ ന്റെ കൂടെ 👌👌👌

  • @muthumishal7863
    @muthumishal7863 Месяц назад

    🎉🎉🎉