ഹാരിഷിനെ അറസ്റ്റ് ചെയ്തു.. അടുത്തത് നടി ലക്ഷ്മി പ്രമോദ് I about ramseena

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 766

  • @subramanianvelayudhan8744
    @subramanianvelayudhan8744 4 года назад +1647

    വിവാഹത്തിന് മുൻപ് "എല്ലാം "പുരുഷന് സമർപ്പിക്കുന്ന പരിപാടി പെൺകുട്ടികൾ നിർത്തണം, സ്വയം സുരക്ഷിതരാകുക.

    • @supra.2895
      @supra.2895 4 года назад +55

      Ethra kittiyalum padikkilla onnum😠

    • @violin4771
      @violin4771 4 года назад +22

      SATHYAM 🙆‍♂️🙆‍♂️

    • @vegmartvegmart7370
      @vegmartvegmart7370 4 года назад +15

      I thiricharive sthreekalkk illa ith paranjhal nammale sthree swathanthrathin ethiran

    • @ummumichu1089
      @ummumichu1089 4 года назад +82

      അതേ സ്വന്തം ശരീരം ഒരു പെൺകുട്ടിക്ക് സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവർ തയാറാകുമോ വല്ലവരുടെയും ശരീരം സൂക്ഷിക്കാൻ. എന്ത് വാഗ്ദാനം നൽകിയാലും തന്റെ ശരീരം വിലപിടിപ്പുള്ളതാണ് എന്ന് ബോധം വേണം ഓരോ പെൺകുട്ടിക്കും

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 года назад +47

      ഇവൾക്കൊന്നും കല്യാണം കഴിയും വരെ കാത്തിരിക്കാൻ ഉള്ള ഒരു ക്ഷെമ ഇല്ലാതെ പോയല്ലോ.

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 года назад +723

    ഹാരിസിനെ പാമ്പ് സൂരജിന്റെ പെങ്ങൾക്ക് വേണ്ടി ആലോജിച്ചാലോ,നല്ല കോമ്പിനേഷനാ

  • @kumarinair891
    @kumarinair891 4 года назад +294

    വിവാഹം കഴിക്കാം എന്നവാക്കിൽ ഒരു പെൺകുട്ടിയും കിടകപംകിടരുത് അവനോ അവന്റെ കുടുംബത്തിനോ ഒരു നഷ്ടവുമില്ല നഷ്ടം അച്ഛനും അമ്മക്കും

    • @jithink6504
      @jithink6504 4 года назад +3

      Marriage munpeKalikal trendAaanu sredhikendathuPenkuttikal orukaranavaslumKidakapankidaruthu

    • @khaleelrahim9935
      @khaleelrahim9935 4 года назад +5

      Tru, അന്യ പുരുഷന്മാരോടുള്ളൂ അതിരുകവിഞ്ഞ സംസാരം പോലും ഏതെങ്കിലും രീതിയിലുള്ള അപകടത്തിൽ ചാടിക്കും,
      അല്ല,എന്നാണാവോ അന്യപുരുഷന്മാർ അരക്കെയെന്നു മനസിലാക്കുന്നത്

    • @shantydaniyal6846
      @shantydaniyal6846 4 года назад +1

      Sathyam

    • @pmrpmr9275
      @pmrpmr9275 4 года назад

      Vivaham urappichalum
      Vadhu varanmarude sallAapam
      Nishidhamaanu
      ,,,Vyabhijaarathinu
      Thullyamaanu
      Dhaivam
      Ellavareyum
      Kaathu rakshikkatte

  • @nakshathra.m8458
    @nakshathra.m8458 4 года назад +38

    എത്ര വലിയ പ്രണയം ആയാലും വിളിക്കുന്നിടത്തൊക്കെ പോകാതിരുന്നായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു. എല്ലാരുടെ ഭാഗത്തും തെറ്റുണ്ട്. എന്റെ സിസ്റ്ററിന്റെ classmate ആയിരുന്നു ഈ കുട്ടി

  • @dhfhd1306
    @dhfhd1306 4 года назад +248

    ഞങ്ങൾടെ കുടുംബത്തിൽ വിവാഹത്തിന് മുമ്പ് കറങ്ങാൻ പോകാറില്ല. അതിന് മാതാപിതാക്കളും കുടുംബക്കാരും സമ്മതിക്കാറില്ല

  • @ajeeshthampan5054
    @ajeeshthampan5054 4 года назад +410

    അവന്റെ കുടുംബം മുഴുവൻ ഫ്രോഡുകളാണ് ....

    • @ansara5876
      @ansara5876 4 года назад +28

      Crct
      ആണ് എന്റെ കസിൻ aan

    • @sherly112
      @sherly112 4 года назад +5

      @@ansara5876 aa serial nadi eravipuram ullath alle . Oru sadarana veetile pennu

    • @fayisthurakkal2562
      @fayisthurakkal2562 4 года назад

      Currect

    • @sajanpa393
      @sajanpa393 4 года назад

      Kandal thanne arinjukode avante thanthyararnu

    • @albertajay3844
      @albertajay3844 4 года назад

      athalinaum arakanam

  • @redrose2258
    @redrose2258 4 года назад +206

    വളയിടൽ ചടങ്ങ് നികാഹ് അല്ലല്ലോ പിന്നെ ഈ പെൺകുട്ടിയെ ഇവരുടെ കൂടെ വിടാൻ എങ്ങനെ ഈ വീട്ടുകാർ സമ്മതിക്കുന്നു.

    • @krishnapriya2952
      @krishnapriya2952 4 года назад +26

      രക്ഷിതാക്കളുടെ ശ്രദ്ധ കുറവാ - വളയിട്ടാലും പെണ്ണു കണ്ടാലും . ഉടനെ ഫോണും ചാറ്റും - കറക്കവും.

    • @redrose2258
      @redrose2258 4 года назад +1

      @@shathasni7031 ennuvech 🙄

    • @kamalkrishnan7224
      @kamalkrishnan7224 4 года назад +1

      സത്യം

    • @meee2023
      @meee2023 4 года назад +2

      സീരിയലിൽ അഭിനയിക്കാനോൾക് കൂട്ട് പോയതല്ലേ

    • @mubeenamubi9769
      @mubeenamubi9769 4 года назад +16

      വളയിട്ടെന്ന് വെച്ച് കൂടെ ഒരിക്കലും വിടാൻ പാടില്ലായിരുന്നു അധ് രക്ഷിതാക്കളുടെ വലിയ തെറ്റ്.

  • @SSK369-S6U
    @SSK369-S6U 4 года назад +31

    കല്യാണത്തിന് മുൻപ് ഒരു പെണ്ണും പ്രലോഭനങ്ങളിൽ കീഴടങ്ങരുത് ....
    കാരൃം കഴിഞ്ഞാൽ പല അവന്മാരും കൈയ്യെഴിയും ..
    പെൺകുട്ടികളെ നിയന്ത്രണശേഷി കൈവരിയ്ക്കുക ...
    അതിനായി ധ്യാനം നിങ്ങളെ ഒരുക്കി എടുക്കും ...
    സൂക്ഷിച്ചാൽ ദുഃഖിയ്ക്കണ്ടാ ..👍
    കല്ലുപോലെ ഉറച്ചുനിന്ന് കാമത്തെ അടക്കുക ..
    ആഗ്രഹം ,ദുർവിധി നല്കാതിരിയ്ക്കട്ടെ ഒരു പെണ്ണിനും ..

  • @Shahanas86
    @Shahanas86 4 года назад +148

    ജനങ്ങളുടെ കണ്ണിൽ മണ്ണു ഇടാതെ നല്ലശിക്ഷ കൊടുക്കണം നല്ല ശിക്ഷ കൊടുത്താൽ ഇതു പോലുള്ള ക്രൂരത കാട്ടില്ല

  • @pathanamthittakaran81
    @pathanamthittakaran81 4 года назад +54

    ലക്‌സ്മിയ വെറുതെ വിടരുത് മറുനാടൻ നിങ്ങൾ മുന്നിൽ ഉണ്ടാവണം

  • @jo-dk1gu
    @jo-dk1gu 4 года назад +155

    മൂർഖൻ സൂരജിന്റെ കേസ് പോലെ ആയല്ലോ...

  • @mastermediaonline1170
    @mastermediaonline1170 4 года назад +197

    സീരിയൽ നടിയെ വെറുതെ വിടരുത്

    • @bincyvavachy8691
      @bincyvavachy8691 4 года назад +9

      Avar enna cheythu

    • @ansiyasadhi3558
      @ansiyasadhi3558 4 года назад

      Athey avale verthey vidaruthu

    • @bincyvavachy8691
      @bincyvavachy8691 4 года назад +1

      @@ansiyasadhi3558 avar enna cheythea.

    • @Girltalk-u8u
      @Girltalk-u8u 4 года назад +1

      @@bincyvavachy8691 shoot undavunna time il okke avalde kuttyne nokkunna duty okke maricha remsi kk aayirunnu

    • @ashaletha6140
      @ashaletha6140 4 года назад

      Arrest is just an Eyewash . Ramsi has committed Suicide n that is Final . Wait n See .

  • @ഇന്ത്യൻസ്
    @ഇന്ത്യൻസ് 4 года назад +271

    ഇവനെ പോലെ ഉള്ള ചേട്ടകളെയും അതിനു വിളക്ക് പിടിച്ച ലക്ഷ്മി പ്രമോദ് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം...

    • @vibithasanthosh1716
      @vibithasanthosh1716 4 года назад +4

      Marrriage nu munpe honeymoon nu poyal ingane irikum.penkuttikalkum bodham vende.

    • @golem3958
      @golem3958 4 года назад +4

      Aaranu ee Lakshmi Pramod ??

    • @shezayaan4032
      @shezayaan4032 4 года назад

      @@golem3958 serioul actress😡😡😡

    • @HarunHarun-ks8vo
      @HarunHarun-ks8vo 4 года назад

      Panapade

  • @siraj3038
    @siraj3038 4 года назад +127

    പണത്തിനു വേണ്ടി സ്വന്തം ഭാര്യയെ പാമ്പിനെ കൊണ്ട് കടുപ്പിച്ചു കൊല്ലാൻ കൂട്ടു നിന്നത് സ്വന്തം അച്ഛനും അമ്മയും സഹോദരിയും...
    10 വർഷമായി പ്രണയിച്ചു കല്യാണം ഉറപ്പിച്ചതിനു ശേഷം സാമ്പത്തികമില്ലാത്തതിന്റെ പേരിൽ ഒരു പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ട കാമുകനും അവന്റ കുടുംബവും...
    ബന്ധങ്ങളെക്കാൾ മൂല്യം പണത്തിനു നൽകുന്ന ഈ നശിച്ച നാട്ടിൽ ഇനിയും ഒരു ഉത്തരയും റംസിയും ഉണ്ടാകാതിരിക്കട്ടെ... 🙏

    • @sahadk4712
      @sahadk4712 4 года назад +2

      Ee penkuttiyum cheythad tettu thanneyelle. Vaghamannil oru roomil thamassikkunnu. Pinneed abortion cheyyunnu. Ithokke aa penkuttiyum cheytha tettu thanneyelle. Athentha ellavarum moodovekkunnad. Ee kuttam muzhuvannum harrisinted aano. Ella randu perkkum und. Ee Kellyann kazhikkatta penkuttiye endhu viswasichann ee kudumbakkarum ottakk vaghammann vare ayakkalle. Ee kudumbavum cheythad shariyyano. 😊😊😊 harrissinte kudumbam potte avan aankuttiyelle ennu karuthi vittu kanum. Ennal ee penkuttiyude veettukar cheythad shariyanno. 😠😠😠 ellenkilum ee pavapetta penveettukarkk ippol panakkar chekkanmmare kandal alpum mannalip kuduthallaann. Avassanm panikarattiye Pole melanthivollam evale kond veettu jollikal cheyipikkukayum cheyyum. Pinneyo avalude kudumbattil aarenkilum vannal kannil pidikkatta mattil samsaravum. Ithokke oro kudumbattil kannunnathann

    • @asnam.s3389
      @asnam.s3389 4 года назад

      @@sahadk4712 penkuttiy cheythath thettan paksheu shooting locationil kondonnenn paranj veetinn erakkiytahanakilo apo veetkark ariyan pato. Vtl karngan ponath arivindayirikam annalum ethelum parents cgerukantuda ittak wagamonil stay cheyn sammyaikkkunn thonala

    • @sahadk4712
      @sahadk4712 4 года назад

      @@asnam.s3389 ithinokke karanam nammal innu kondu nadakkunna ee urapikkal ennu parayyunna function undallo athu angh nirttanam aadhyam. Nammude nattil kannuril ithu valare kuduthallann. Nhan munbokke karuthiyad Malabar eriyayil mathramulla nattu nadapenna pretyekich Kannur kassargod bhagath. Athum massagalkkalla kollattekk. Athum plus onenokke padikkunna penkuttikale digree vare padikkaan kattirikkum.athuvare ivvarude karakkavum tourum okke azhirijkum. Ivvare angh adichupolichu jeevikkum. Athum ee chekkano nalla panakkarante mono molo okke azhirikkum. Ennepolulla ethenkilum pravasi pennu chodichalo avale urapichennu parayum. Avvasanm nammudeyokke avastha nirashanayi gulfilekku madanghum. Ivvanepolulla potte ivvalude veettukarude vakku kettu nadakkunna penkuttiyude avasthayo avale ivvan ellam muthallaki vanchich ithupole vere pennine Kellyanm kazhikkum. Ithokke chodikkanum parayanum oralum undavilla. Ithokke munb pandithanmmaraya usthadummar ethirttirunnu. Chila pandithanmmar kannadachu. Chila usthadummar enghanayulla functionil panghedukkillayirnnu. Sakthammayi ethirttirunnu. Innu pandithanmmare mugham nokki vimarshikkanum aarkum madiyyillathayi. Usthadummarkku kannukadi ennokke parannu paratti. Innu adinteyokke falammann kandukkondirikkunne. Avvassanm a penkuttikkum jeevitham illathavum. Pinne nammalepolulla kure aalukalum 😊😊😊

    • @asnam.s3389
      @asnam.s3389 4 года назад

      @@sahadk4712 ssherriya malappuram aa bagathotaaka orapikalaka ichiribkoodalan ekmil athrakangot ath vannatil. Vann thodangand. Enth parayana ororthrada vidhi

    • @sahadk4712
      @sahadk4712 4 года назад

      @@asnam.s3389 mole ithokke ethirkkenda kaalam adhikarichirikkunnu. Ee chadagukalokke cheyyumbol kudumbattil polum aarum mindilla karanam ellavarkkum aghoshammanallo valud. Nalukollattekkokke urappikkal akumbol ee kuttikalude bhavi evidettekk pokunnu ennonnum aarum chinthikkunnilla. Ennitto kallyanam kazhikkathe urapicha pennineyum kutti ivvan ivvante friendinte veettilekk pokunnu. Ivvalude friendinte veettilekk pokunnu. Bikil ulakam chuttunnu. Tourinn pokunnu. Athum veettukarude arivodu koodi. Avvassanm ee randu perum bhandham verpiriyyunnu. Inghaneyokke casukal ethra ethra nadakkunnu. Avvassanm nammalepolulla ethenkilum oruttan broker mughena ee penninne anyeshichalo.avale pattiye nattukarkku kooduthal parayyanundakum.enthann parayyunnad ee Penn aalu athra pora. Ivvale vittekkunnada ninghalkk nallad ennupolum parayum. Karanam ithinokke karanakkar ee penkuttiyude veettukar thanne. Aa penkuttiye paranhit karyamilla ee randuperudeum ilamprayattil avvarkk thonnunna ella kaliyum avvar kalikkum. Ithinokke licence kodukkunnad ivarude randu vittukkaar thanneyyaann. Athum sslc kum plus 2 vinnum padikkunna kuttikale. Innu ethu marriage bureuyil chennalum kannunnad enth oru week kazhinnadinn shesham bhandham verpirinna penkuttikalude photokal. Chillarudeyo olipichu vekkum ee brokermmar. Chilla penkuttikal kallyanam mudanghi dipressionnayi kidakkunnathayi kanam. Inghane ethra casukal. Enthinnann ethra drithi pidich ee penkuttikalle vayya veliyil chadikkunnad. Nattil nalla chekkanmmare kittannittano. Ithukond avassanikkunnad nammalepolullavar pennu chodichal urapichu ennu parayum. Enitto aarkum oru upakaravum illathe ee penkutty dippression aayi hospitalil undakum. Allenkil suicide cheytho avassanm angh theerum. Athum ella aanpillerum avale kandu vendann vekkumbol

  • @renip.n6181
    @renip.n6181 4 года назад +13

    പെൺകുട്ടികൾ ഒരു കാര്യം ഓർക്കുക. വിവാഹം ഉറപ്പിച്ചു കഴിഞ്ഞു എന്നു കരുതി ചെറുക്കൻ മാരെ കണ്ണ് അടച്ചു വിശ്വസികരുത്. ഭർത്താവായി കാണുകയും അരുത്. നിങ്ങൾ നിങ്ങളുടെ അച്ഛൻ അമ്മ മാരെ അനുസരിക്കുക കാലം മറി എന്നു കരുതി മുതിർ നവരുടെ വാക്കിനു വില നൽകാതെ ഇരിക്കരുത്. നമ്മളെ വളർതിയവരെക്കൾ സ്നേഹം ഒന്നും വിവാഹം ഉറപ്പിച്ച പയ്യന് കാണില്ല , ഉള്ളത് വാക്കുകളി ലൂ ടെ ഉളള സ്നേഹം ആകും.

  • @gopakumargopinathan5521
    @gopakumargopinathan5521 4 года назад +2

    വിവാഹത്തിന് മുൻപ് ഇത് പോലെ കറങ്ങുന്ന മിക്ക പെൺപിള്ളേർക്കും ഇത് തന്നെ ആണ് അവസ്ഥ

  • @semiappu8180
    @semiappu8180 4 года назад +108

    ഇവൻ ഇനി ആരെ കെട്ടും കെട്ടിയാൽ എത്ര നാൾ ജീവിക്കും ഇവന്റെ കള്ള സ്നേഹം കാരണം ഒരു ജീവൻ ഇല്ലാതായി

  • @joejoy793
    @joejoy793 4 года назад +8

    Super kochuuu aaa moojneeeee engne eshtapetuuuu avooo

  • @malipalakkal5993
    @malipalakkal5993 4 года назад +23

    നന്നായി, തള്ളയും മക്കളും ആ പെൺകുട്ടിയെ മെല്ലെ ഒഴിവാക്കി സുഗിക്കാം എന്ന് കരുതി ! പക്ഷെ പെൺകുട്ടി 8 ന്റെ പണി കൊടിത്തിട്ടാ പോയത് !!
    തള്ളക്കും മക്കൾക്കും സീരിയൽ നടിയെ പോലെ പണം ഉള്ള ഉണ്ടാക്കുന്ന ഐറ്റംസ് പെൺകുട്ടികളെ ആണ് ആവശ്യം...
    "നിങ്ങളുടെ മകനിൽ നിന്ന് ഞാൻ ഗർഭിണി വരെ ആയില്ലേ ഉമ്മാ, നിങ്ങൾക്കറിയില്ലേ ഉമ്മാ"
    എന്നിട്ടും എന്നെ...
    അപ്പോഴും തള്ള പറയുന്നത് നീ വേറെ പോയി ജീവിക്ക് പെണ്ണെ എന്ന്...
    ഇപ്പൊ തള്ളക്കും മോനും തൃപ്തി ആയല്ലോ?
    ഇനി മകന് വേണ്ടി ഏതെങ്കിലും വക്ക് പൊട്ടിയ സീരിയൽ നടികൾ ആരെങ്കിലും ഉണ്ടോ എന്ന് നോക്ക്...
    പക്ഷെ സന്തോഷത്തോടെ ജീവിക്കാം എന്ന് കരുതണ്ട
    മുകളിൽ ഒരാളുണ്ടേ !!!

  • @Ashraf-haji
    @Ashraf-haji 4 года назад +8

    വിവാപൂർവ്വ ബന്‌ധം അവസാനം ഇങ്ങനെ ഒക്കെ ആവും അങ്ങിനെ ആണ് ഉണ്ടാവാറ്

  • @ajancyk4603
    @ajancyk4603 4 года назад +14

    So what parents where doing when this couple was going out? Where they okay with it?

  • @samchacko5576
    @samchacko5576 4 года назад +19

    ഇവൻ ഇനിയും കല്ലിയാണം കഴിക്കുന്ന കാര്യം.. ചിന്തിക്കുക പോലും ചെയ്യരുത്. അത് പോലെ അവനെ ആക്കണം..

  • @irinealoysius5475
    @irinealoysius5475 4 года назад +110

    പെണ്ണിന്റ മാനവും കാശും മാത്രം നോക്കിനടക്കുന്ന കാപാലികന്മാർക്കും അവരെപ്രസവിച്ചു അങ്ങനെ വളർത്തുന്ന. വളർത്തി ലോകത്തിലേക്ക് ഇറക്കി വിടുന്ന അമ്മമാർക്കും ഒരു താക്കി തെങ്കിലും
    നൽകാൻ നിതി പീഠത്തിനു കഴിയുമോ.. ആവോ

    • @itsme-tg8tz
      @itsme-tg8tz 4 года назад

      ചില തള്ള മാർ മക്കൾ എന്തു ചെയ്താലും അതിനു കൂട്ടുപിടിച്ചു കൊടുക്കും. ഇങ്ങനെത്തെ മക്കളെ പ്രസവിച്ച് മറ്റുള്ളവർക്ക് നാശം വരുത്താനായി ഇറങ്ങി പുറപ്പെടുന്ന കുറേ അമ്മമാരും, അമ്മായിമാരുമൊക്കെ നമുക്കു ചുറ്റുമുണ്ട്. ഇവറ്റകളെയാണ് ആദ്യം നശിപ്പിക്കേണ്ടത്. മക്കൾ തെക്കു ചെയ്താൽ തിരുത്തുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം സ്ത്രീകളുടെ രീതി. ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകും.

    • @haneefahaneefa7696
      @haneefahaneefa7696 4 года назад

      ശെരിയാണ് ഞാനും കണ്ടിട്ടുണ്ട് ചില തള്ള മാർ മകൾ എന്ത് ചെയ്താലും പ്രശ്നമില്ല

    • @faizu5615
      @faizu5615 4 года назад

      ഇവന്റെ ഒക്കെ മുട്ടമണി വെട്ടി പട്ടിക്ക് ഇട്ടു കൊടുക്കണം... ആണുങ്ങളെ പറയിപ്പിക്കാൻ ഉണ്ടായ നാറി..

    • @versatilecanvas7665
      @versatilecanvas7665 4 года назад

      പെണ്ണിന് മാത്രമായി മാനം ഉണ്ടാക്കിയപ്പോൾ ഓർക്കണമായിരുന്നു, ആണിന് ഇല്ലല്ലോ??? അവർക്ക് എന്തും ആവാലോ?? എന്ത് ചിന്തയാണ്

  • @നെൽകതിർ
    @നെൽകതിർ 4 года назад +30

    കഴിയുന്നതും രക്ഷിതാക്കൾ അന്വഷിച് ഉറപ്പിക്കുന്ന വിവാഹം മാത്രം കഴിക്കുക സഹോദരിമാർ ..സ്വെയം കണ്ടെത്താൻ പെൺകുട്ടികൾക്ക് കഴിയില്ല കാരണം പുരുഷന്റെ അനുഭവ അറിവ്‌ പരിചയം നിങ്ങൾക്ക് കുറവായിരിക്കും .അതിന്റെ പ്രധാന കാരണം ഏതെങ്കിലും ഒരു പുരുഷന്റെ തണലിൽ ആകും പെൺകുട്ടികൾ ചെറുപ്പം മുതൽ അതിനാൽ ബുദ്ധിമുട്ടുകളും സാഹചര്യങ്ങളും അവർക്ക് പരിചയം കാണില്ല ..ജോലി ചെയ്‌തും ജീവിച്ചും അച്ചന്മാർക്കും സഹോദരങ്ങൾക്കും ഓരോ വ്യക്തിയെ കുറിച്ചും കാണുമ്പോൾ തന്നെ ഒരു ഐഡിയ വരും അന്വഷിച്ചാൽ അവർക്ക് ഏകദേശം ഇവരുടെ മുഴുവൻ മനസ്സിൽ ആകുകയും ചെയ്യും ..പാമ്പ് സൂരജിന്റെ കേസൊക്കെ ഒറ്റപ്പെട്ടതാണ് അതിൽ ഉത്രയുടെ രക്ഷിതാക്കൾക്ക് പണം ഉണ്ട് സ്നേഹം ഉണ്ട് എന്നല്ലാതെ ഈ പറഞ്ഞപോലെ ഒരു തിരിച്ചറിവ് ഉണ്ടായില്ല അതിനവർ കൊടുത്ത വില വളരെ വലുതും ആണ് എന്നത് മറക്കുന്നില്ല ..കോഴിക്കോട് മഹിളാ മാൾ എന്ത് കൊണ്ട് കുത് പാള എടുത്തു പാവപ്പെട്ട പണം നിക്ഷേപിച്ച സ്ത്രീകൾ കുടുങ്ങി എന്ന് നമ്മൾ ചിന്തിക്കുക ..എന്നാൽ സ്വെയം അറിഞ്ഞും അനുഭവിച്ചും വരുന്ന സ്ത്രീകൾ ബീന കണ്ണനെ പോലെ ഉള്ളവർ വിജയിക്കുന്നും ഉണ്ട് ബിസിനസ്സിൽ ..അതുപോലെ തന്നെ ഇടയിൽ ചില സ്ത്രീകൾ സ്വെയം കണ്ടെത്തി നല്ല വിവാഹ ജീവിതം നയിക്കുന്നുണ്ട് എന്നാൽ പൊതുവിൽ പെൺകുട്ടികൾ വിവാഹക്കാര്യത്തിൽ ബിസിനസ്സിൽ ഒക്കെ കുടുംബത്തിന്റെ സഹായം അതും മുതിർന്ന പുരുഷന്മാരുടേത് വിവരം ഉള്ളവരുടേത് തേടുക ഒപ്പം കൂട്ടുക...എന്റെ കമന്റ് പാവപ്പെട്ട പെൺകുട്ടികൾക്ക് അവരുടെ നൻമ ഉദ്ധേശിച് എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് അതിനാൽ ഫെമിനിച്ചികൾ വഴിമാറി പോകുക നിങ്ങളെ ഉദ്ദേശിച്ചല്ല

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 4 года назад +1

      അതെ താങ്കളുടെ ഈ കാഴ്ചപ്പാടുകൾ നൂറു ശതമാനം ശരിയാണ് സഹോദരാ. തീരുമാനങ്ങൾ എടുക്കുമ്പോൾ സമപ്രായക്കാരായ കൂട്ടുകരേക്കാൾ കണക്കിലെടുക്കേണ്ടത് മുതിർന്ന ഇരുത്തം വന്ന നല്ലവരായ മുതിർന്നവരെയാണ്. സശ്രദ്ധ നിരീക്ഷണത്തിലൂടെ സമൂഹത്തിലെ നല്ലവരെയും കെട്ടവരെയും തിരിച്ചറിയാൻ പഠിക്കുക ഓരോ കുട്ടിയും സ്വന്തം സുരക്ഷക്ക്.

    • @pumpkinpumpkins5117
      @pumpkinpumpkins5117 4 года назад +1

      👍👍👍

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 4 года назад +2

      തികച്ചും ശരിയായ നിരീക്ഷണം

    • @parumenon836
      @parumenon836 4 года назад +2

      No pareyendidathu no pareyanum koodi penkuttikal ini engilum padikkenem.

    • @geethumohan5394
      @geethumohan5394 4 года назад

      @@kodiyathorganicfarm2718 mutirnavark tettilleee

  • @sindhuk.k4002
    @sindhuk.k4002 4 года назад +16

    ഇനി കെട്ടിയാലും ഇതുപോലെ ഉള്ളവൻ എന്ത് ചെയ്യാനും മടി ക്കില്ല

  • @sumayyasashkar6802
    @sumayyasashkar6802 4 года назад +13

    കുറെ നാൾ കഴിയുമ്പോൾ ഈ case എല്ലരും മറക്കും അല്ലെങ്കിൽ മറപ്പിക്കും.. പിന്നെ വേറെ ഒരു ramsi വരും....... അതാണ് നമ്മുടെ നാട്.... പുച്ഛം....... 😡

  • @anjurajeshanjurajesh4656
    @anjurajeshanjurajesh4656 4 года назад

    Joseph annam kutti chettanta motivation speech thanna oru kaariyam parajittu undaayirunnu pranayathil avasaanam maatrame sariram pankidavu ennu....eppozhatha kaalathu athokke aaru nokkan...nammal penkuttikal sookshichilenkil eeee avastaye ellavarkkum undaaku...aanugalkku nashtamaangan onnum ella....Eppo eee karaju kaalu pidikkenda avasta varila aayirunnu onnu sookshichu nadannirunenkil....sariram vare panku vechathu kondu maatram aanu avanta munnil etrayum kenjendi vannathu....ellayirunnu enkil kurachu naalatha vedhana sahichal Mathi aayirunnu.......orupaadu viswasichathu kondu maatram aanu chechikku Chechiyude jeevan edukkendi vannathu.....😥😥😥😥😥😥😥

  • @AliK-hh3pi
    @AliK-hh3pi 4 года назад +16

    Paavam penkutty. Neethi kittatte

  • @daisyjoseph3792
    @daisyjoseph3792 4 года назад +12

    അപ്പോൽ government സർവ്വീസിൽ ജോലി ഉറപ്പായി.. കാരണം ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

    • @vna7491
      @vna7491 4 года назад +1

      ചൊറിയും കുത്തി വീട്ടിൽ ഇരിക്കുന്നത് കൊണ്ടാ ഇങ്ങനെ
      ചൊറിച്ചിൽ വരുന്നത്

  • @snehabiju8954
    @snehabiju8954 4 года назад +35

    ഇവളൊക്കെ ഒരു മനുഷ്യ സ്രീ തന്നെയോ. കഷ്ടം ഒരു കുട്ടിയേ കുരുതി കൊടുത്തപ്പോൾ എന്തു കിട്ടി

    • @Jasisworld
      @Jasisworld 4 года назад

      Enneyonn support cheyyuo

  • @sulfiashraf9617
    @sulfiashraf9617 4 года назад +3

    റംസിയെ അവൻ കല്യാണം കഴിച്ചാലും ഇതൊക്ക തന്നെയേ നടക്കു. ആ കുഞ്ഞിനെ ഇല്ലാതാക്കാൻ റംസി സമ്മതിക്കരുതായിരുന്നു.

  • @Vimalkumar74771
    @Vimalkumar74771 4 года назад +102

    വളിവിടൽ ചടങ്ങെന്ന് കേട്ടത് ഞാൻ മാത്രമാണോ...

  • @sandrasmilyvfc1366
    @sandrasmilyvfc1366 4 года назад +20

    പെൺകുട്ടികൾക്കു പറ്റുന്ന തെറ്റ് ആണ് സ്നേഹിക്കുന്ന ടൈമിൽ അവന്മാർ ആവശ്യപെടുന്നതൊക്കെ നടത്തി കൊടുക്കും. എന്നെ വിശ്വാസം ഇല്ലേ ഇങ്ങനെ കുറെ ഡയലോഗ് അനുഭവം ഉണ്ട്. ഒരു കാര്യം ചിന്തിക്കുക ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും ഇലയ്ക്ക് ആണ് കേട്

    • @anjaliajith5909
      @anjaliajith5909 4 года назад +2

      Appo mullanu thettukkaren ela enthu cheythu eppozhum mullinaal pazhi kelkkunnu mulline aaarum kuttapeduthukayum ellaa. Society 😖

    • @sandrasmilyvfc1366
      @sandrasmilyvfc1366 4 года назад

      @@anjaliajith5909 nthu cheyana. Pavam.

  • @pravachakathiruvadikal850
    @pravachakathiruvadikal850 4 года назад +43

    സീരിയലിൽ ലക്ഷ്മി പ്രമോദിന് ഇനി ഒരുപാട് അവസരങ്ങൾ കിട്ടും.. കൂത്തിച്ചികൾക്കും കൂട്ടികൊടുക്കാർക്കുമാണ് സീരിയൽ രംഗത്ത് തിളങ്ങാൻ കഴിയുന്നത്. ഹാരീഷ് മുഹമ്മദ് അല്ല ഹാഷിഷ് മുഹമ്മദ് എന്നാണ് ഇവന് യോജിച്ച പേര്.

    • @avemaria7034
      @avemaria7034 4 года назад

      അല്ലെങ്കിലും അഴിഞ്ഞാടി നടക്കുന്നവർക്കു സൊസൈറ്റിയിൽ കുറെ അധികം ആളുകൾ സപ്പോർട്ട് ഉണ്ട്‌... എതിര് പറയുന്നവർ മോശം ആകും

  • @krishnapriya2952
    @krishnapriya2952 4 года назад +5

    അധികം മോഡൺ ആവാത്തതാ നല്ലത് - കല്യാണത്തിന് മുമ്പ് കറക്കം -- സമ്പാത്തി ക ഇടപാട് - . എത്ര അനുഭവങ്ങൾ എന്നാലും പഠിക്കാത്ത കുറെ ജനങ്ങൾ -

  • @bijeeshbalankl536
    @bijeeshbalankl536 4 года назад +74

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആ കുട്ടിയുടെ വീട്ടുകാരും ചെറിയ തോതിൽ ഇതിൽ ഉണ്ട് മകളെ വേറെ ഒരുത്തന്റെ കുട്ടേ കറങ്ങാൻ വിട്ടത് എന്തിനു "കല്യാണം ഇപ്പോളാണ് ഉറപിച്ചത് " അന്ന് നിങ്ങൾക് അത് കുഴപ്പം ഇല്ലായിരുന്നു അല്ലെ

    • @jasminijad9946
      @jasminijad9946 4 года назад +7

      Ath correct anu bro

    • @thahirathasli9885
      @thahirathasli9885 4 года назад +9

      അതെന്താ ആരും പറാത്തതെന്നാ ഞാനും ചിന്തിക്കുന്നത്

    • @bijeeshbalankl536
      @bijeeshbalankl536 4 года назад +6

      @@jasminijad9946 അത്യം അവരെ അടിക്കണം

    • @jasminijad9946
      @jasminijad9946 4 года назад +2

      @@bijeeshbalankl536 sathynu.. Penkuttikalu ingane vazhithettan kaaranam kure ere madhapidhakalum karanakaru anu.. Paranju thiruthanm athumalla 10yrs premichu palayidathum kond nadannu ennit ippozhanu encgmnt nadathiyad nthoke kelkanm.. 2kuttarude bhagathum thettund

    • @bijeeshbalankl536
      @bijeeshbalankl536 4 года назад +4

      @@thahirathasli9885 അതൊന്നും ആരും പറയുല ഇപ്പോ സകല ചാനലിലും നിന്ന് കരയുണ്ട് കരഞ്ഞിട്ട് കാര്യം ഇല്ലാലോ ഇനി

  • @mariya_6669
    @mariya_6669 4 года назад

    Bangalore anno Ernakulam allee?

  • @sheebalalu5307
    @sheebalalu5307 4 года назад +21

    Lakshimiyem Aaa Thalleyeyum uden Arest Cheyyanam.

  • @najeemmanzoor
    @najeemmanzoor 4 года назад +75

    വളിയിടൽ ചടങ്ങു തന്നെ 😁😁😂 എന്റ ചേച്ചി ഒന്നു വെക്തമായി പറയണം . 0:54 ശേഷം കേട്ട് നോക്ക് ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ 🙏 ഷെമിക്കണം

  • @bijumathew2519
    @bijumathew2519 4 года назад

    റംസീ ഒരു പാഠമാണ്... പഠിച്ച് ഒരു മാസത്തേക്ക് എല്ലാ പെൺകുട്ടികളും നടപ്പിലാക്കും.. ഒരു മാസത്തേക്ക്... അതിനു ശേഷം :::.

  • @devayanid113
    @devayanid113 4 года назад +2

    അവന് പുതിയതായി വിവാഹം ഉറപ്പിച്ച കുട്ടിയുടെ മൊഴി എടുക്കണo.
    Aa കുടുംബം ഇത് അറിഞ്ഞോ എന്നും അന്വേഷിക്കണം.
    അവരും കൂട്ട് ninnirunnoo ഈ ക്രൂരതക്ക് എന്നും അന്വേഷിക്കണം

  • @metalx1980
    @metalx1980 4 года назад +13

    ഇതുപോലെ ചെയ്യുന്നവർ കുടുംബത്തോടെ നാറും .... നാറാണം!

  • @shibiwzz8449
    @shibiwzz8449 4 года назад +10

    അവനെയും അവന്റെ ഫാമിലിയെയും വെറുതെ വിടരുത് 😡😠

  • @ibnbattuta3978
    @ibnbattuta3978 4 года назад +1

    57th sec... "വളി ഇടൽ ചടങ്ങോ" ... പകച്ചു പോയി എന്റെ എല്ലാം.....

  • @suryaprakashkp4206
    @suryaprakashkp4206 4 года назад +2

    1:40 tells the story. Character of laxmi_azar

  • @radhamadhav983
    @radhamadhav983 4 года назад

    നമ്മുടെ ശിക്ഷാ നിയമം ഉടൻ മാറ്റിയെഴുതു. ശിക്ഷ കൂട്ടുക . ഇല്ലെങ്കിൽ നിരപരാധികൾ ഇനിയും ഇത് പോലെ ചെയ്യും. Please

  • @shebiali3306
    @shebiali3306 4 года назад +1

    Ente ponnu sis. Ningakkoru shall use cheythalalentha

  • @gbrom4524
    @gbrom4524 4 года назад

    Save Women from sexual assaults

  • @priyast7851
    @priyast7851 4 года назад

    Niyamangal orupad maaranam ennale inganullavarkku pedi undaaku

  • @abdulnasir8735
    @abdulnasir8735 4 года назад +10

    പക്ഷേ, എന്തിനാണ് അവൾ ഈ ആളുമായി പോയത്?

    • @parumenon836
      @parumenon836 4 года назад +1

      Athum 2020 il🤦‍♀️daily etre news vannalum penkuttikal padikunillelo eswara.

    • @Jasisworld
      @Jasisworld 4 года назад

      Ente channel onn kanuo

  • @shibupillai5856
    @shibupillai5856 4 года назад +1

    തനി നിറം കാണിച്ചു
    Hari...... ok
    അന്നരം മറ്റുള്ളവരോട്...or.. kano

  • @ഗായത്രി
    @ഗായത്രി 4 года назад +11

    ഇവനൊക്കെ വേണ്ടി എന്തിനു ചാവണ०... ഹാരിഷ് പോയാൽ ഹരിഹരൻ വരു०...അല്ലേൽ ഹാഷിർ വരു०... അല്ലേൽ ആബേൽ വരു०... പിന്നല്ല.... പോവാൻ പറയണ०....

    • @parusstudyvlogs7250
      @parusstudyvlogs7250 4 года назад

      Manassil ninnu maattan ellarkkum pattiyennu varilla 😕

  • @siniyasherinvp1113
    @siniyasherinvp1113 4 года назад +1

    നിക്കാഹ് കഴിയാതെ ഇങ്ങനെ ഒരുത്തന്റെ കൂടെ കറങ്ങി നടക്കാമോ... ആ പെൺകുട്ടിയുടെ ഫാമിലിക്ക് അവളെ നഷ്ടമായി...
    ഒരുത്തനെ ഇങ്ങനെ അന്തമായി വിശ്വസിക്കാമോ 🤔🤔...

  • @Bwd3997
    @Bwd3997 4 года назад +1

    Arrest Lekshmi

  • @ashiqashi2903
    @ashiqashi2903 4 года назад +1

    Ithupole thanne strong ayt munnot pokenam pleasee ithum nammal markalle

  • @k.m.rreels2201
    @k.m.rreels2201 4 года назад

    നിൻ്റെ ശബ്ദം കേൾക്കുേമ്പോൾ എനിക്ക് സങ്കടം വരും

  • @moydupmoydu6573
    @moydupmoydu6573 4 года назад

    ഇക്കാലത്ത് ബന്ധം സംസാരിച്ച് പിരിയുമ്പോൾ തന്നേ ഭൂരിഭാഗം മതാപിതാക്കളും പെൺമക്കളെ പറഞ്ഞൊറപ്പിച്ച വ ന്റെ കൂടെ അഴിഞ്ഞാടാൻ വിടും ഉറപ്പിച്ച പയ്യന് ഇത് എത്രയോ സൗകര്യമാണ് കാരണം വീട്ടുകാരുടെ അറിവോടെയാണ് കറക്കം പയ്യന് എവിടെയും കൊണ്ട് പോവാം ആരേയും പേടിക്കേണ്ട ഇനി ലോഡ്ജിൽ നിന്ന് പിടിക്കുമോ എന്ന പേടിയും വേണ്ട പിടിച്ചാൽ ഞങ്ങളെ കല്യാണം ഉറപ്പിച്ചതാണെന്ന് പയ്യനും പെണ്ണും പറയും മതം പറയുന്നതും മതനിയമവും മാറ്റി നിർത്തിയാൽ തന്നേ നിക്കാഹ് ചെയ്തിട്ടില്ലാത്ത ഒരു പെണ്ണിനെ ഉറപ്പിച്ചതിന്റെ പേരിൽ മാത്രം പയ്യന്റെ കൂടെ വ്യഭിചരിക്കാൻ പെൺമക്കളെ പറഞ്ഞയക്കുന്ന പരിപാടി മാതാപിതാക്കൾ നിർത്തണം ഇക്കാലത്ത് പെൺമക്കളെ ഉറപ്പിച്ച വ ന്റെ കൂടെ ചുറ്റാൻ വിടുന്നത് മാതാപിതാക്കൾ ഒരു ഗമ യാ യി ട്ടാ കാണുന്നത് ഇനി ഇത് കണ്ട് അപകടം മനസിലാക്കി ആരെങ്കിലും ഉപദേശിച്ചാൽ അയാൾ പഴഞ്ചൻ പതിനാറാം നൂറ്റാണ്ടിലെ ആൾ ഈ കൂട്ടിക്കൊടുത്ത മാതാവ് ഇനി പുറം ലോകം കാണരുത്

  • @vijijuju4438
    @vijijuju4438 4 года назад

    സീരിയൽ നടിയുമായി ഉള്ള tiktok കണ്ടാൽ അവര് തമ്മിൽ ഒരു റോങ്ങ്‌ റിലേഷൻ ഉണ്ടന്ന് തോന്നുന്നു, അവളെ വെറുതെ വിടരുത് pls 🙏🙏🙏🙏🙏

  • @MuhammadMuhammad-ep9bl
    @MuhammadMuhammad-ep9bl 4 года назад +2

    പ്രിയപ്പെട്ട പെങ്ങന്മാരെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് വീണ്ടും വീണ്ടും ഈ ചതിക്കുഴികളിലുംപഞ്ചാര വാക്കുകളിലൂടെയും നിങ്ങള്‍ പെട്ടുപോകുന്നത് ചിന്തിച്ചു നോക്കൂ

  • @shyamkrisnan1882
    @shyamkrisnan1882 4 года назад

    Superb

  • @parvanparus1040
    @parvanparus1040 4 года назад +7

    Makkale kalyanathinu munne igane paranju vidunna veettukaarkkum bodham undayille

  • @sanamshoppingworld3519
    @sanamshoppingworld3519 4 года назад

    Onnilum viswasamillatha kalathinu nammal.. Adu kond nammal nammalesookshikkukka... Sookshikkuka... Kalyanathinte munneyonnum Orikkalum Orumich jeevikkarudh.... Karanam avideyulla durbhalaranu krooshikkappedunnad

  • @pmrpmr9275
    @pmrpmr9275 4 года назад

    Ellavareyum arrest cheyyanam

  • @haqeemmuhammad9430
    @haqeemmuhammad9430 3 года назад

    Miss you ramsi

  • @tsb1088
    @tsb1088 4 года назад

    പുരുഷു ഒന്നേ ആഗ്രഹിക്കുന്നുള്ളൂ, പെണ്ണ് മായാലോകം സ്വപ്നം കാണുന്നു,

  • @rafeedarinu1357
    @rafeedarinu1357 4 года назад

    0:55 please not വള ഇടൽ ചടങ്ങ് ആണ്. വാക്കുകൾ ശ്രദിച്ചു ഉപയോഗിക്കുക

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 4 года назад +2

    അടുത്ത ഇര ഡെയ്‌വ കാരുണ്യം കൊണ്ട് രക്ഷ പ്പെട്ടു

  • @jasmin901
    @jasmin901 4 года назад

    Ellam ok ithellam naale thelivilla ennh paranju avane purathek vidumo, Adyam thanne nammude nattil strong aaya niyamam kondu varu, apol naadu m manushyarum nannakum

  • @Lifeofshellah
    @Lifeofshellah 4 года назад

    Pavam itha avan puyutharich chavatte ....ithakk swargam nalkatte ithrayun shkamichathin..😭😭😰

  • @Mind-reader-e6s
    @Mind-reader-e6s 4 года назад

    Harisinte sadhanam pongaruth keralam kattak ninn ariyanam💪💪💪👈👈

  • @sreechithras6864
    @sreechithras6864 4 года назад

    അവനു ജീവപര്യന്തം ശിക്ഷകൊടുക്കണം ബാധിക്കപെട്ട കുടുംബത്തിനും ആ പെൺകുട്ടിക്കും ചെയ്ത തെറ്റിനു അവനു അതായിരിക്കണം ശിക്ഷ .വീണ്ടും വെളിയിൽ വന്നാൽ അവൻ സുഗമായിത്തന്നെ ജീവിക്കും. പിന്നെ ഈ ശിക്ഷിച്ചെന്നു പറയുന്നതിൽ യാതൊരു അർത്ഥവുമില്ല .ആ പെൺകുട്ടിയുടെ മരണത്തിനു കരണമായവൻ മരണം വരെ ജയിലിൽ തന്നെ കിടക്കണം അതായിരിക്കണം .

  • @FulloN994
    @FulloN994 4 года назад +2

    Aa kuttyude photo kanikandayirunnu

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 года назад +17

    അവൻ ലോക ഉടായിപ്പാണ്,അവൻറെ ബന്ധങ്ങൾ ആണ് അവനെ നാശത്തിൻറെ വഴിക്ക് തള്ളിവിട്ടത്
    🙏😒

    • @faizu5615
      @faizu5615 4 года назад

      ഇവന്റെ ഒക്കെ മുട്ടമണി വെട്ടി പട്ടിക്ക് ഇട്ടു കൊടുക്കണം... ആണുങ്ങളെ പറയിപ്പിക്കാൻ ഉണ്ടായ നാറി..

  • @sumayyashabeer1128
    @sumayyashabeer1128 4 года назад

    ഇപ്പോ വയസ്സ് 24 പത്തുവർഷം പ്രണയിച്ചു നടന്ന എന്ന് പറയുന്നു. അപ്പോൾ പതിമൂന്നാം വയസ്സിൽ പ്രണയം തുടങ്ങി🙄😇🙄😇😬 കണക്കുകൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ല്ലോ ഇവിടെ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഒരുപാട് തെറ്റ് പറ്റി പോയി ആ കുട്ടി ഇങ്ങനെ വിടരുതായിരുന്നു ഇപ്പോൾ കരഞ്ഞിട്ടും പറഞ്ഞിട്ടും എന്താണ് കാര്യം നഷ്ടപ്പെട്ടത് ആ പിതാവിനും മാതാവിനും മാത്രം ഈ കുട്ടി നല്ല കഴിവുള്ള കുട്ടിയാണ് എന്തിനാണ് ഇങ്ങനെ ഒരു വിവരക്കേട് ചെയ്തത് അവന്റെ മുന്നിൽ ജീവിച്ചു കാണിക്കണം അവനെ കൊന്നിട്ട് ജയിലിൽ പോകാമായിരുന്നു

  • @sreekantanachuthan6446
    @sreekantanachuthan6446 4 года назад

    Lakshmi is the Master Brain...
    Must arrest her and investigate....

  • @thankujohn6955
    @thankujohn6955 4 года назад +1

    Maatha pithaakkaleyum daivatheyum bhayapedu jeevitham sukham. Avar kaanichutharum nervazhi. Kandavante koode karangaruthu.

  • @faisalfaisal148
    @faisalfaisal148 4 года назад +4

    മതവിശ്വാസം ഇല്ലേലും ഭാരതീയ സംസ്കാരം മെങ്കിലും പൊൺകുട്ടികൾ ശീലിക്കുമ്പോൾ ഇങ്ങനെ ജീവിതം പോകേണ്ടത് വരില്ല കൂടേ ഐസ് ക്രീം കഴിച്ചാലും ഊണ് കഴിച്ചാലും ഗർഭിണി ആവില്ലല്ലോ...

  • @rafeedarinu1357
    @rafeedarinu1357 4 года назад

    0:55 വള ഇടൽ ചടങ്ങ് ആണ്. വാക്കുകൾ ശ്രദിച്ചു ഉപയോഗിക്കുക.

  • @faseelamichufasimichu5164
    @faseelamichufasimichu5164 4 года назад +6

    Aaa കുട്ടി അവനെ അത്രയധികം സ്നേഹിക്കുന്നുണ്ടായിരുന്നു പാവം. വേണമെങ്കിൽ അവൾക് അവൻ തിരഞ്ഞെടുത്ത വഴിയേ എല്ലാം മറച്ചുവെച്ചു മറ്റൊരു ലൈഫ് തേടി പോകാമായിരുന്നു. But മറ്റൊരുവനെ ചതിക്കാൻ അവൾക് പറ്റാത്തതുകൊണ്ടാണ് അവൾ ആ ജീവിതം ഉപേക്ഷിച്ചത്. പക്ഷെ മോളെ നീ മരിക്കേണ്ടിയിരുന്നില്ല.😔അത്തരം മാനസികാവസ്ഥയിൽ എല്ലാരും മരണത്തെപ്പറ്റിയെ ചിന്തിക്കു . അവളുടെ വിഷമം അറിഞ്ഞു അവളെ ചേർത്തുനിർത്താൻ ഉപ്പയോ ഉമ്മയോ സഹോദരങ്ങളോ തയ്യാറായിരുന്നെങ്കിൽ ഒരുപക്ഷെ... ആരെങ്കിലും ഒന്നു ആശ്വസിപ്പിക്കാൻ, ഒരു മനഃശക്തി തരാൻ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരുപാട് ആഗ്രഹിച്ച നിമിഷo ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ മോളുടെ അപ്പഴാതെ മാനസികാവസ്ഥ എനിക്ക് അറിയാൻ കഴിയും. 😰😰വീട്ടിലുള്ളവർ അവളുടെ വിഷമം അറിയില്ലെന്ന് പറയാൻ പറ്റില്ല. Bcz ആ സാഹചര്യത്തിൽ ഒന്നും കഴിക്കാതെ ആരോടും മിണ്ടാതെ വിഷമിച്ചു ഇരിക്കുന്നുണ്ടാവും. അപ്പൊ സാരമില്ല പോട്ടെന്നു പറഞ്ഞ് ആരെങ്കിലും ഒന്ന് ചേർത്തു നിർത്തിയിരുന്നെങ്കിൽ ഒരുപക്ഷെ ഒന്ന് പൊട്ടിക്കരഞ്ഞു അവളുടെ വിഷമങ്ങൾ കുറഞ്ഞു വന്നേനെ. വീട്ടുകാരെ കുറ്റപ്പെടുത്തുകയല്ല മറിച് love failure ഒക്കെ ഉണ്ടാവുമ്പോ നിനക്ക് അങ്ങനെവേണം എന്നൊക്കെ പറയാതെ അവർക്ക് ധൈര്യം നൽകണം. നിനക്ക് ഞങ്ങളൊക്കെ ഉണ്ടെന്ന് പറഞ്ഞു ആശ്വടിപ്പിക്കണം... മക്കൾക്ക് തന്നെയാണ് അബദ്ധങ്ങൾ പറ്റുവാ, so അവരെ കുറ്റപ്പെടുത്തി സങ്കടത്തിനുമേൽ സങ്കടം നൽകാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ഇല്ലാതെ വരുമ്പോഴാണ് മരണത്തെ കൂട്ടുപിടിക്കുന്നത്.... ആ ചെക്കന് ഇതുപോലെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ ഇനി ഈ ജന്മത്തിൽ കിട്ടില്ല. അവനെപ്പോലൊരു ഫ്രോഡിനെ ഇനി അവനിക് കിട്ടട്ടെ. ആ ഉമ്മക്ക് പെണ്മക്കൾ ഉണ്ടാവില്ലായിരിക്കും അതുകൊണ്ട് ഒരു മകളുടെ മനസ്സ് കാണാതെ പോയത്.... 😥😥😥

  • @haqeemmuhammad9430
    @haqeemmuhammad9430 3 года назад

    Justice four ramsi Abudabi

  • @muhammedyaseen4305
    @muhammedyaseen4305 4 года назад

    justice for ramsi

  • @salmanulfarissafasafa3823
    @salmanulfarissafasafa3823 4 года назад +2

    നിക്കാഹ് കഴിയാതെ ഒരു മുസ്ലിം പെൺകുട്ടി ഗർഭിണിയായെന്നൊ?എങ്ങോട്ടാണ് ഈ മുസ്ലിം പെൺകുട്ടികളുടെ പോക്ക്?

  • @anittababy2471
    @anittababy2471 4 года назад

    Vivahathinu munpu ethu sahacharyam anenkilum penkuttikal kidakka pankidathirikkuka... Manushyaranu enthu venamenkilum sambavikkam....Athippo maranam anenkil kudiyum Ella parisudhiyodum kudi marikkan sadikkanam.. orikkalum swantham sariram vivahathinu munpu chodikkunna purushane viswasikkathirikku...Nammale sukshikkanum samrakshikkanum namukkavanam...Nammal vedanichal thakarnnu pokunna Oru kudumbam undennu Ella penkuttikalum orthuvekkuka.....Ramsi Oru thudakkamo avasanamo Alla...Nammalude carelessness karanam nale Oru Ramsi undakkan idavarathirikkatte

  • @noushadvpm3991
    @noushadvpm3991 4 года назад +11

    പീഡനത്തിനും കേസ്സ് എടുക്കണം

  • @aminashajahan1356
    @aminashajahan1356 4 года назад

    🙏Justice for Ramzeena😣

  • @drugoszombiana4460
    @drugoszombiana4460 4 года назад

    പണ്ടാരോ പറഞ്ഞത് പോലെ if u are not ready for marriage don't go for date.

  • @saleemmuni7076
    @saleemmuni7076 4 года назад

    Aaa thallayeyum uppayeyum lakshimiyeyum akathaakkanam ramseenaakku neethi kittanam

  • @hngogo9718
    @hngogo9718 4 года назад +1

    ഇവിടെ പെൺകുട്ടിയെ എന്തോ വലിയ ഇരയായാണ് കാണുന്നത്. ഈ പെൺകുട്ടിയെ ഇങ്ങനെ വീട്ടുകാർ അഴിച്ചു വിട്ടോ? അവരിപ്പോൾ എവിടെയാണ്? ഇപ്പോൾ ആരോപണവുമായി വരുന്നതെന്തിനാണ്? വളയിട്ട എന്ന് കരുതി വിവാഹം കഴിച്ചു എന്നർത്ഥമില്ല. എപ്പോൾ വേണമെങ്കിലും അഭിപ്രായം ആർക്കും മാറ്റാം . വളയിട്ട എന്നതിന്റെ പേരിൽ ഹോട്ടൽ മുറികൾ കയറിയിറങ്ങിയത് ആ പെൺകുട്ടിയുടെ പ്രേമഭ്രാന്തു. സ്വന്തം മനസ്സിനെ അടക്കി നിർത്താൻ കഴിവില്ലാത്തവർ. ഫോൺ സംഭാഷണത്തെക്കുറിച്ചു മുഴുവൻ സഹതാപ കമെന്റ്‌സുകളാണ്. പക്ഷെ എനിക്ക് തോന്നിയത് ആ ഫോൺ സംഭാഷണം കേട്ടാൽ തോന്നും ഈ പെൺകുട്ടിയ്ക്ക് സ്വന്തമായി ഒരു വ്യക്തിത്വമില്ലായെന്നും അവൾ അവന്റെ വൈകാരിക അടിമയാണെന്നു. എന്നെ ഉപയോഗിച്ച് എന്ന വാക്ക് അവൾ പറയുന്നുണ്ട്. അവളും കൂടി സമ്മതിച്ചിട്ടല്ലേ. ഇതൊരുമാതിരി പൈങ്കിളി നോവലെളിലെ പെണ്ണുങ്ങളെ പോലെ സ്വയം എ കുട്ടി ചീപ്പായിപ്പോയി. അതുകൊണ്ടു തന്നെ അവളെ കാമുകനും അവന്റെ വീട്ടുകാരും ചീപ്പായികാണുന്ന്. എന്റെ കുഞ്ഞിനെ ഇല്ലാതാക്കി എന്ന് പറയുന്നതിലുമുണ്ട് ഈ പെണ്കുട്ടിയുടെ ആദർശശുദ്ധിയില്ലായ്മ . അതിനു ഇഷ്ടമില്ലെങ്കിൽ കൂടി വഴങ്ങി എന്നിട്ടിപ്പോൾ അബോര്ഷനെക്കുറിച്ചു ദുഖിക്കുന്നു. ഇതിനെയാണ് വ്യക്തിത്വമില്ലായ്മ എന്ന് പറയുന്നത്.

  • @aneesh6379
    @aneesh6379 4 года назад

    Haris chetta

  • @adithyanm.a4348
    @adithyanm.a4348 4 года назад +45

    വീട്ടുകാർ വളയിടൽ ചടങ്ങ് നടത്തി വിട്ടു .. ഹാരിഷ് തുളയിടീൽ ചടങ്ങും അങ്ങ് നടത്തി ..

  • @ajithchandran1002
    @ajithchandran1002 4 года назад +4

    Aa serial actress neyum,avente ammeyum pidikenem kootu ninnethine dear police......

  • @fousiyav.s7966
    @fousiyav.s7966 4 года назад

    കഷ്ടം ലേകം അവസാനികാറായി അതാ മനുഷ്യൻ ഇങ്ങനെ ആകുനത്

  • @BlueTaurianBull
    @BlueTaurianBull 4 года назад +1

    give more freedom to women...

    • @asharafkh787
      @asharafkh787 4 года назад

      ലക്ഷ്മി അന്റെ അമ്മേ നെ ഹാരിസ് പെലാടി മകന് ഉമ്മ കൂത്തിച്ചി കൂടി കൊടുത്ത് പൈസ ഉണ്ടാകാ ലെ

  • @riswanakl_5814
    @riswanakl_5814 4 года назад

    Ellavareyum kondupovanam

  • @Shanishani-cm4mz
    @Shanishani-cm4mz 4 года назад +4

    അവനോട് കാണിക്കുന്ന ആത്മാർത്ഥ സ്വന്തം ഉപ്പയോടും ഉമ്മയോടും കാണിച്ചിരുന്നെങ്കിൽ,,,

  • @jessypaul9192
    @jessypaul9192 4 года назад

    Veetukar valiyidal chadangalla vala idal parayumpol vrithyaiyi parayu

  • @techentertainment5638
    @techentertainment5638 4 года назад

    Need to strong punishment.unfortunatly nothing happened because financial influence and ...etc.

  • @sreejithsankar14
    @sreejithsankar14 4 года назад

    ഇത് കേരളത്തിലെ ആദ്യ സംഭവം ഇത് പോലെ ഉള്ള പല കേസ് പലരും അറിയാതെ പോയി വീട്ടുകാരെ പറ്റിച്ചു കാമുകന്റെ കൂടെ പോണ പെണ്ണ് കുട്ടികൾ ഒന്ന് ഓർക്കണം അവൻ നിങ്ങളോട് സ്‌നേഹം ആണോ അതോ കാമം ആണോ എന്ന് നഷ്ടം എപ്പോളും നിങ്ങൾക്കും അച്ഛനും അമ്മക്കും പിന്നെ പ്രേമം പൊളിഞ്ഞു ആത്മഹത്യാ ചെയ്യുന്നതിൽ girlsine കളും കൂടുതൽ boys ആണ് രണ്ട് കൂട്ടരും തേക്കുന്ന കാര്യത്തിൽ phd എടുത്തവരാണ്

  • @alameenmedia7698
    @alameenmedia7698 4 года назад +2

    സീരിയൽ സിനിമ താരങ്ങൾ തമ്മിൽ ആകുമ്പോൾ പോൺ സംഭാഷണം എന്ന് പറയുന്നതാണ് ഉചിതം

  • @ibrahimkannamangalam9349
    @ibrahimkannamangalam9349 4 года назад

    നമ്മുടെ ഒക്കെ വീട്ടിൽ ഉണ്ട് പെണ്മക്കൾ പെങ്ങമ്മാർ... സൂക്ഷിക്കുക
    . നാളെ നമ്മുടെ വീട്ടിലും കുടുംബത്തിലും സംഭവിക്കാവുന്നത്
    . സാഹചര്യം ഉണ്ടാവാതെ നോക്കുക... അന്യ ആണും പെണ്ണും വിവാഹ ത്തിനു മുന്നേ ഉള്ള ലവ് ലവ് അത് നാശം ആണ്...ഇസ്‌ലാമിൽ അത് വേഭിജരത്തിന്റെ ഒരു ഭാഗം ആണ്.. അത് ഉണ്ടായിട്ട് അതിന് ഫ്രണ്ട്‌സ് ചങ്ക്‌സ്‌...സ്കൂൾ കോളേജ് സിനിമ സീരിയസൽ എല്ലാം എല്ലാരും അതിന് കൂട്ട് നിന്നിട്ട് അവസാനം ദീനും ദുനിയാവും നഷ്ടപ്പെടുന്ന അവസ്ഥ.. പെറ്റു
    . പോറ്റി വളർത്തി വലുയതായ. മക്കൾ ഒരു കഷ്ണം കയറിൽ ചേതനയറ്റ ശരീരം കാണേണ്ടി വരുമെന്ന് കരുതി കൊള്ളുക... ..