1000 രൂപക്ക് ഒരു Steam Iron Box ? Havells Fabio 1250-Watt Steam Iron Box - 2Yr Warranty

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 16

  • @MNK1998
    @MNK1998 2 года назад +3

    Kerala vision broadband or bsnl broadband which is better

    • @GoodHappensHere
      @GoodHappensHere  2 года назад

      Kv is very bad in most of area may be 90%
      Bsnl ftth is better as it is serviced by direct local cable operators
      Also depends on ur area

  • @shehenasiraj3178
    @shehenasiraj3178 2 года назад +2

    Ithil vellom ozhikkathe use cheyyan pattumo

  • @amarnathks2006
    @amarnathks2006 2 года назад +1

    ഇതിന്റെ തിരിക്കുന്ന സാദനം എങ്ങോട്ട് ആണ് തിരിക്കേണ്ടത് എവിടെ ആണ് അതിന്ടെ പോയിന്റ്...?

  • @inshafathima1894
    @inshafathima1894 11 месяцев назад +1

    സാർ. ഒരു ഡൗട്ട് കൂടി ഉണ്ട്. സ്റ്റീം അയൺ ചെയ്യുന്ന വീഡിയോ കുറെ നോക്കിയിരുന്നു. വർത്തിക്കലായി ചെയ്യുമ്പോൾ അതെല്ലാം തുണിയിൽ തട്ടുന്നുണ്ട്.

    • @GoodHappensHere
      @GoodHappensHere  11 месяцев назад

      amzn.to/45W3SXE
      minimum ethu edukanam
      higher models anel best

    • @inshafathima1894
      @inshafathima1894 11 месяцев назад +1

      Ok sir🙏🙏🥰

  • @inshafathima1894
    @inshafathima1894 11 месяцев назад +1

    സർ Miss jophiel എന്ന ഒരു ഷോർട്സ് വീഡിയോസിന്റെ stitching ചാനൽ ഉണ്ട്. അവർ അതിൽ എല്ലാ വീഡിയോസിലും ഒരു iron box കാണിക്കുന്നുണ്ട്. ഡ്രെസ്സിൽ പ്ളീറ്റസ് ആദ്യം പിൻ കുത്തി വെച്ച് ഉണ്ടാക്കും. ശേഷം ഡ്രെസ്സിൽ തട്ടാതെ vertical ആയി iron ചെയ്യുന്നു. അപ്പോൾ പ്ളീറ്റസ് റെഡി ആയിട്ടുണ്ടാവും. അവർ എല്ലാർക്കും റിപ്ലൈ കൊടുക്കുന്നുണ്ടെങ്കിലും ഈ iron boxine പറ്റി ചോദിക്കുന്നവർക്ക് ഒരു റിപ്ലൈ പോലും കൊടുക്കുന്നില്ല 😰. താങ്കൾ എല്ലാർക്കും റിപ്ലൈ കൊടുക്കുന്നത് കൊണ്ടു പറയുകയാണ്. ടൈം കിട്ടുമ്പോൾ അവരുടെ ചാനലിൽ ഒന്ന് കയറുമോ. ഷോട്സ് വീഡിയോ ആണ് എല്ലാതും. എല്ലാത്തിലും ആ iron box കാണിക്കുന്നുണ്ട്. സർ അത് കണ്ടതിനു ശേഷം അത് ഏത് ടൈപ് box ആണെന്നും rate എത്രയാണെന്നും പറഞ്ഞു തരുമോ. പ്ലീസ്‌ 🙏🙏

  • @inshafathima1894
    @inshafathima1894 Год назад +1

    അത്ഭുതം. താങ്കൾ എല്ലാർക്കും റിപ്ലൈ കൊടുക്കുന്നു.🥰 ഇതുവച്ച് തൂക്കിയിട്ട ഡ്രസ്സുകൾ അയൺ ചെയ്യാൻ പറ്റുമോ??