മുളകിന്റെ കുരുടിപ്പ് (മുരടിപ്പ്) രോഗം മാറാൻ ഇതൊന്ന് ചെയ്തുനോക്കൂ | Chilli plant caring tips |

Поделиться
HTML-код
  • Опубликовано: 5 апр 2020
  • മുളകിന്റെ കുരുടിപ്പ് (മുരടിപ്പ്) മാറാൻ പല മാർഗങ്ങളും നമ്മൾ നോക്കി പരാജയപ്പെട്ടിട്ടുണ്ട്. ഇതൊന്ന് പരീക്ഷിച്ചുനോക്കൂ വിജയം ഉറപ്പാണ്.
    #chilliplant #krishiinkerala #sanremvlogs

Комментарии • 270

  • @FahadAchaparambil
    @FahadAchaparambil 4 года назад +5

    Ithu mannilum koode onnu prayogichal kooduthal effective ayi kittum mannil ozhikkumbo 2:1 enna thothil water:h2o2 ingane use cheyyanam. Ilakalil thalikkumbo 20 ml good ratio anu. 10ml may not effect bcz it decomposes in to water and oxygen with in 15 minutes.

    • @sanremvlogs
      @sanremvlogs  4 года назад

      "Thankyou"

    • @mumthazmc
      @mumthazmc 4 года назад

      Thanks for sharing this information

    • @HARSHELPK
      @HARSHELPK 3 года назад

      what percent 3 or 6?

    • @FahadAchaparambil
      @FahadAchaparambil 3 года назад

      @Harshel Shakkeeb 3% better if you get 6% take the half of 3%

    • @shinujoseph8128
      @shinujoseph8128 3 года назад

      @@FahadAchaparambil 6% aanu kitiyathenkil half mathio

  • @sibigeorge5805
    @sibigeorge5805 4 года назад

    Njan upayogichu noki,nalla result kitti,thank you

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 года назад +2

    ഒരു നല്ല information. Thank you

  • @smithasl3901
    @smithasl3901 4 года назад +2

    Very useful thank you 😊

  • @husnasp5853
    @husnasp5853 4 года назад

    നന്ദി

  • @manushilpa4819
    @manushilpa4819 4 года назад

    Super. thankyou

  • @elizebathjoselin6285
    @elizebathjoselin6285 4 года назад +1

    Thank you

  • @umasathya7082
    @umasathya7082 4 года назад

    Good ഐഡിയ

  • @abdulkareemnk6200
    @abdulkareemnk6200 4 года назад

    ഉഷാർ

  • @ansiya5351
    @ansiya5351 3 года назад

    Thankuuu chettaaaa

  • @maluachu3160
    @maluachu3160 4 года назад +3

    കൊള്ളാല്ലോ

  • @manu7815
    @manu7815 3 года назад +2

    Thanks for yours kind information 🙏

  • @sussygeorge7641
    @sussygeorge7641 4 года назад +3

    വളരെ ഉപകാരം ആയി സർ

    • @mohankkmohanan6053
      @mohankkmohanan6053 3 года назад

      നിങ്ങൾക്കു നല്ല റിസൾട്ട്‌ കിട്ടിയോ....??

  • @jalsacreation7785
    @jalsacreation7785 4 года назад

    Hi super 😀👍👌
    Good bless you 💖

  • @sajmalrashi2505
    @sajmalrashi2505 4 года назад

    ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി

  • @vijivijayan3928
    @vijivijayan3928 4 года назад +2

    👌

  • @rasheedabdul8183
    @rasheedabdul8183 4 года назад +1

    Nalla result kittum...njan use cheyyarundu ee spray

  • @venugopalank8551
    @venugopalank8551 3 года назад

    Very good information. Also your presentation was excellent. There was no dragging.

  • @ideafactory-in
    @ideafactory-in 4 года назад

    👍

  • @greensfha8218
    @greensfha8218 4 года назад

    Good 👍👍

  • @johnphilip393
    @johnphilip393 4 года назад

    Doubt chodikenda avasyamilla thanks.

  • @Letcomes
    @Letcomes 3 года назад +1

    Thanks

  • @sisterthrese3468
    @sisterthrese3468 4 года назад

    Good

  • @saurabhfrancis
    @saurabhfrancis Год назад

    ❤👌

  • @jayamonck4606
    @jayamonck4606 4 года назад

    കൊള്ളാം

  • @Enigma_24_art
    @Enigma_24_art 4 года назад

    എന്റെ വീട്ടിലെ മുളക് ചെടികൾക്ക് എല്ലാം ഇങ്ങനെഇല കുരുടിപ്പ് രോഗം ഉണ്ട്.. ഈ മരുന്ന് പ്രയോഗിക്കാൻ പറഞ്ഞു തന്നതിന് വളരെ നന്ദി സഹോദരാ..

  • @vivekmanohar2541
    @vivekmanohar2541 4 года назад +1

    Ente kaiyil ullathu 6% aaa...appo 2.5,5,10 ml enna rethil 1 lr cheerthu upayogikamo

  • @fathimafathima4830
    @fathimafathima4830 3 года назад

    Regards

  • @rajimathew7404
    @rajimathew7404 4 года назад +1

    Thanks. എന്റെ വീട്ടിൽ കാന്താരി മുളക് ചെടി കുറച്ചുണ്ട്. ഒന്ന് രണ്ടെണ്ണം നന്നായി കൈക്കുന്നുണ്. ബാക്കി എല്ലാം ഇതേ പ്രശ്നം തന്നെയാ നേരിടുന്നത്. എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ. Feed back ഇടാം.

    • @basiljoseph4640
      @basiljoseph4640 3 года назад

      വല്ലതും നടന്നൊ??

  • @subaidaali5596
    @subaidaali5596 4 года назад

    താങ്ക്സ്

  • @hibazzvibez1093
    @hibazzvibez1093 3 года назад

    Vary good
    Stay connected

  • @SachuSSmile
    @SachuSSmile 4 года назад

    💞💞💞💞👍👍👍👍

  • @zehbanazhar2099
    @zehbanazhar2099 3 года назад +1

    Innu try chythu nokam..ennitu jn thnks pryame...🤪

  • @sanjuraman6077
    @sanjuraman6077 4 года назад +2

    E formula ella Vegitables num use cheyyan pattumo?

  • @kassimkp9654
    @kassimkp9654 4 года назад

    Payarkrishiyelum elamuradippu varunnuddu adinulla pradividiyuddoo

  • @appsjp8408
    @appsjp8408 4 года назад +1

    pacha mulaku pothuitum kaykunila.. enthengilum povazhi undo chetta ?

  • @vijayanv6100
    @vijayanv6100 4 года назад

    I,am using now

  • @51envi38
    @51envi38 4 года назад

    Athu chemical alle Use cheyyan pattumo. Entethum ithu pole thanne rogama Pinne velleechayum und.

  • @shareefcholakkal1032
    @shareefcholakkal1032 4 года назад

    Helo ee ASUGAM pinneyum varunnunde adine ende cheyyum

  • @vincyjose141
    @vincyjose141 4 года назад

    Oru mulak chedikke kuridippu thudangiyityunde. Mattulla mulak chedikkum ee treatment cheyyam pattumo

  • @aneeshkollam560
    @aneeshkollam560 4 года назад +2

    ഞാൻ ചെയ്തു നോക്കട്ടെ. റിസൾട്ട്‌ പറയാം.

  • @shymashajahan8658
    @shymashajahan8658 3 года назад

    Poovum pachamulakum pidich nikunnathyl prayogichl nthlm kuzhpmundo...pachamulak pokuo

  • @shareefcholakkal1032
    @shareefcholakkal1032 4 года назад +1

    Njan Rande pravisyam adichu ennittum kurudippe varunnu adine ende cheyyum

  • @user-ir9rb7mw1j
    @user-ir9rb7mw1j 3 года назад

    Pappaya marathin ith use cheyyamo

  • @jameelumma1463
    @jameelumma1463 3 года назад

    chettaa...vithitt...kainjaal ethra divasamaanu vendath athonn mulachuvaraaaan....nan..vithittitund nan frst time anu igana cheyunnath appo athariyaanayirunnu

  • @khaleelrahman7503
    @khaleelrahman7503 3 года назад

    Oru thavana kalakkiyathu bakki vannal pinne upayogikkamo

  • @chrissthomas7377
    @chrissthomas7377 4 года назад +1

    A Alaskan description box il ezhuthumo

  • @navasansari2256
    @navasansari2256 4 года назад

    Cheera mulakinu nalla veyil avshya undo

  • @kassimkp9654
    @kassimkp9654 4 года назад

    Eee marunnu payer krishikku upayokikkan patumo

  • @farhafaris6087
    @farhafaris6087 3 года назад

    Hydrogen peroxide nte cncntrtn parayo

  • @ecoev2238
    @ecoev2238 4 года назад

    Hi

  • @nandhuzzzvibes5654
    @nandhuzzzvibes5654 4 года назад +1

    Sir Puli maram thady keda kunnu.enthenkilum medicine ariyumo

  • @ananthanathira1375
    @ananthanathira1375 4 года назад +2

    ഒരുകാന്താരി ചെടി എത്രനാൾ വിളവ് തരും,,,,,
    ഇരുപത് ചെട്ടിയുണ്ടെങ്കിൽ,,, ഒരു ദിവസം എത്ര ഗ്രാം മുളക് കിട്ടും,,,,, ഒരു ചെടിയിൽ നിന്നും ദിവസവും മുളക് കിട്ടുമോ,,,,,,

  • @ravikumark6608
    @ravikumark6608 4 года назад +4

    വെളുത്തുള്ളിയുടെ യോ ചെറിയ ഉള്ളിയുടെ യോ തൊലി കുറച്ച് എടുത്ത് ഒരു ചെറിയ പാത്രത്തിൽ വെള്ളത്തിലിട്ടു വയ്ക്കുക . 3 ദിവത്തിനു ശേഷം ഇത് നന്നായി പിഴിഞ്ഞെടുത്ത് അരിച്ചെടുത്ത് നേർപ്പിച്ച് മുളകു ചെടിയിൽ Spray ചെയ്യുക.

  • @CuriousMalayalam
    @CuriousMalayalam 4 года назад

    kidu

  • @saranyavyshnavam1862
    @saranyavyshnavam1862 4 года назад

    Thank u so much ,njan ഇതുപോലെതന്നെ ചെയ്തിട്ട് enik nalla result kitti realy amazing epam orupad പൂവുകൾ ഉണ്ട് ചിലതൊക്കെ മുളകും ഉണ്ടായി ,

  • @badrislearsvlog8719
    @badrislearsvlog8719 3 года назад

    Thakalik use cheyyamo

  • @__-wk7bb
    @__-wk7bb 4 года назад +4

    Id Ellaa chedikalum pato

  • @noufalmp3714
    @noufalmp3714 4 года назад +1

    Gud.... cuttings plaier on lininil kittumo.... mrp ethra

  • @dhinilpt5450
    @dhinilpt5450 3 года назад

    ചേട്ടാ മുളകിന്റെ വിത്തു കിട്ടിയിട്ടോ ...താങ്ക്സ്

  • @namashivaya4760
    @namashivaya4760 4 года назад

    Hydrogen peroxide 5ml 1/2litr vellathil spray cheyyuka

  • @nithinmadassery
    @nithinmadassery 4 года назад

    Cheerakku ithu prayogikkamo

  • @saraswathyvijayan73
    @saraswathyvijayan73 4 года назад

    ഓൺ ലൈനിൽ വാങ്ങിയ മുളകുവൈത്തുകൾ പൊടിച്ചു, പക്ഷേ ഒരു ഇഞ്ചു കഴിഞ്ഞ് പിന്നെ വളരുന്നില്ല, എന്ത് ചെയ്യണം

  • @hemarajn1676
    @hemarajn1676 4 года назад +6

    ഹൈഡ്രജൻ പെറോക്സൈഡ് പ്രയോഗിക്കുന്നത് മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു. പക്ഷെ, എനിക്ക് കൂടുതൽ വിശ്വാസയോഗ്യമാണെന്ന് തോന്നിയത് താങ്കളുടേതാണ്. വളരെ നന്ദി .എനിക്ക് ആകെ 6 ചെടികളെ ഉള്ളൂ. സ്വാഭാവികമായും ഓരോ പ്രാവശ്യവും സ്പ്രേ ചെയ്താലും മരുന്ന് കുപ്പിയിൽ ബാക്കി വരും. 1 ദിവസം കഴിഞ്ഞാൽ അതിന്റെ വീര്യം കുറയുമോ? രാവിലെയാണോ, വൈകീട്ടാണോ പ്രയോഗിക്കേണ്ടത്‌? അത് അസുഖമില്ലാത്ത മുളക് ചെടിയിൽ ഉപയോഗിക്കാമോ? വെള്ളീച്ച ശല്യം ബാധിച്ച വഴുതനച്ചെടിയിൽ പ്രയോഗിച്ചാൽ പ്രയോജനമുണ്ടോ?

    • @ansarppni2458
      @ansarppni2458 4 года назад

      ഹൈഡ്രജൻ പെറോക്സൈഡ്

  • @Sajin0011
    @Sajin0011 4 года назад +6

    എല്ലാ പ്രാവശ്യവും 10ml 1 litre വെള്ളത്തിൽ ഉപയോഗിച്ചാൽ പോരേ?

    • @vimalpets2066
      @vimalpets2066 4 года назад

      ഒരു ഉപയോഗവും ഇല്ല

  • @litchimedia6216
    @litchimedia6216 4 года назад

    Kariveppila ക്ക് adikkamo...

  • @svlogs8531
    @svlogs8531 4 года назад

    Manjippu maran enthu cheyanam

  • @sivaramannair6038
    @sivaramannair6038 4 года назад +1

    Karivepplakkum ethupole cheyamo

  • @reejahabeeb1875
    @reejahabeeb1875 4 года назад

    വഴുതനയിൽ ഈ മരുന്ന് ചെയ്യാമോ

  • @prasannakumaris849
    @prasannakumaris849 2 года назад

    Papaya muradipu ITU matiyo,pls reply

  • @ami2712
    @ami2712 4 года назад

    total 3 times chaithal mathiyo

  • @joysebastian6660
    @joysebastian6660 4 года назад +5

    ഇത് എത്ര പ്രാവശ്യം ഉപയോഗിച്ച് ഈ രോഗം മാറില്ല

  • @hannaamina1808
    @hannaamina1808 3 года назад

    ഞാൻ രണ്ടുമാസമായി മുളക് ചെടി വെച്ചിട്ട് ഇപ്പോൾ വളർന്നു വന്നിട്ടുണ്ട് അതിനിടയിൽ മുരടിപ്പ് വന്നു അങ്ങനെ ഞാൻ സാറു പറഞ്ഞ മരുന്ന് ഞാൻ ഇതിന് ഉപയോഗിച്ചു അതിനുശേഷം മുരടിപ്പിന് വ്യത്യാസം വന്നു ഇനി ഞാൻ എപ്പോഴാണ് വളം ഉപയോഗിക്കേണ്ടത് ഏത് വളമാണ് ഞാൻ ഉപയോഗിക്കേണ്ടത് അതൊന്നു പറഞ്ഞു തന്നാൽ നന്നായിരിക്കും

    • @sanremvlogs
      @sanremvlogs  3 года назад

      ഞാൻ കഞ്ഞിവെള്ളവും ചാരവും ചാ ണകപ്പൊടിയുമൊക്കെയാണ് പ്രധാനമായി കൊടുകാറ് നല്ല വിളവും കിട്ടുന്നുണ്ട്. പച്ചമുളക് നന്നായി കായ്ക്കാൻ ഞാൻ ചെയ്യുന്ന കാര്യങ്ങൾ അടങ്ങിയ ഒരു വീഡിയോ ചെയ്തിട്ടുണ്ട് . അത്‌ കണ്ടുനോക്കിയൽ കാര്യങ്ങൾ മനസിലാക്കാം.

  • @arifaakbar8846
    @arifaakbar8846 4 года назад

    Hyfragen peroxide ente kaiyyil 6% ullathanu upayikkamo

    • @sanremvlogs
      @sanremvlogs  4 года назад

      3% ഉം 6% ഉം ആണ് ചെടികളിൽ ഉപയോഗിക്കാൻ പറ്റുന്നത്.
      അതുകൊണ്ട് 6% തീർച്ചയായും ഉപയോഗിക്കാം

  • @shajeemealias6475
    @shajeemealias6475 3 года назад

    പച്ച മുളക് പറിച്ചു കേടാകാതെ എത്ര ദിവസം സുഷിക്കാം? എങ്ങിനെ?

  • @kunchabdullac3119
    @kunchabdullac3119 4 года назад

    kunchabdulla

  • @zainbudgiespets
    @zainbudgiespets 4 года назад +2

    മുളക് ചെടി
    വളർച്ചക്കുറവാണ് 3 വീക് ആയി
    4 ഇല മാത്രമേ വന്നുള്ളൂ എന്താ ചെയ്യണ്ടത്

  • @rameshsree3588
    @rameshsree3588 3 года назад

    വെള്ളീച്ചയുടെ ആക്രമണത്തിന് ഇത് ഫലപ്രദമാണോ

  • @prasadlp9192
    @prasadlp9192 4 года назад +2

    മറ്റൊരു ചോദ്യം. ഉത്തരം അറിയാമെങ്കിൽ പറയുമല്ലോ.
    നാടൻ തക്കാളി. വളര്ന്നു വരുമ്പോൾ ഇലകൾ മുരടിക്കുകയും വസങ്ങളൊലൊട്ടു പോകാതെ നേരെ മുകളിലോട്ട് നില്കുന്നു. കായ്‌ഫലവും കുറവാണ്. നല്ല vegitative growth ഉണ്ടായാലും കൈകൾ കുറയുന്നു. അവസാനം മുരടിച്ചു നശിച്ചുപോകുന്നു.പ്രതിവിധി ആർകെങ്കിലും അറിയാമോ

  • @muhammadjunaidmk8718
    @muhammadjunaidmk8718 4 года назад

    കാന്താരി മുളക്
    നല്ലവണ്ണം ഉണ്ടായിരുന്നു ഇപ്പോൾ ഒരു വെളുത്ത നിറമുള്ള പുഴുക്കൾ കാണുന്നു ചെടി ഉണങ്ങിപ്പോകുന്നു. എന്താണ് ചെയ്യേണ്ടത്

    • @sudhakk1793
      @sudhakk1793 4 года назад

      എന്റെ കാന്താരി മുളക് ഇതു പോലെ തന്നെ. എന്തു ചെയ്യുമെന്നറിയില്ല. നിറയെ മുളക് ഉണ്ടാരുന്നു എല്ലാം പോയി

  • @ashikashadam1298
    @ashikashadam1298 4 года назад +3

    Mites (മണ്ഡരി) ഇന്റെ attack ആണ് ഇത് വെള്ളിച്ച പരത്തുന്ന രോഗം അല്ല ഇത്.

    • @rosehours3017
      @rosehours3017 3 года назад

      Athano chediyude thand karuthirikkunath

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 года назад

    Njngal വീഡിയോ ഇടുമ്പോൾ ആദ്യം മരു ന്നു ഏതാണെന്നും അളവ് ഏതാണെന്നും പറയാതെ ആണോ idunnath

  • @CHINJUCPAUL
    @CHINJUCPAUL 4 года назад

    Chettaaa... പൂ ചെടികൾക്ക് ഉപയോഗിക്കാമോ

    • @sanremvlogs
      @sanremvlogs  4 года назад

      ഉപയോഗിക്കാം. പക്ഷെ പൂക്കളിൽ വീഴാതെ ശ്രദ്ധിക്കണം.

  • @rajankuttan8180
    @rajankuttan8180 4 года назад

    20% solution എങ്ങിനെ മിക്സ്‌ ചെയാം?

  • @neethudhanesh3344
    @neethudhanesh3344 4 года назад

    ചെറിയ മുളക് തൈകൾക് എത്ര അളവ് ചേർക്കണമ്
    6ചെറിയ തൈ ആണ് ഉള്ളത് അതിനു കുരിടിപ്പു ഉണ്ട്

    • @sanremvlogs
      @sanremvlogs  4 года назад

      വളരെ ചെറുതാണെങ്കിലും 5ml അര ലിറ്റർ വെള്ളത്തിൽ സ്‌പ്രൈ ചെയ്യാം.

  • @balanaruna4596
    @balanaruna4596 4 года назад +1

    മുളക് നിറയെ പുക്കുന്നുണ്ട് പക്ഷേ കായ്ക്കുന്നില്ല,,, മുഴുവൻ കൊഴിഞ്ഞ് പോകുന്നു,,, എന്താ ചെയ്യേണ്ടത്

    • @sanremvlogs
      @sanremvlogs  4 года назад

      ഉറുമ്പ് ശല്യം ഉണ്ടോ?
      ഉറുമ്പ് പൂവിലെ നീര്‌ ഊറ്റി കുടിക്കുമ്പോൾ പൂവ് കോഴിയും.
      ഉറുമ്പിനെ തടയാനുള്ള മാർഗങ്ങൾ ചെയ്യണം.

  • @ecoev2238
    @ecoev2238 4 года назад

    Thagal full time karshakanano

  • @bibinhentry8730
    @bibinhentry8730 4 года назад

    Thakkali ചെടിക്കു use ചെയ്യാമോ

  • @farzeen1635
    @farzeen1635 4 года назад

    Pachamulak chediyake manja niramaayi ath ntha. Vadinna pole chedi..Mattu thaikalkkum bathikunnapole und

    • @sanremvlogs
      @sanremvlogs  4 года назад

      Bacterial wilt ,ബാക്റ്റീരിയൽ വാട്ടത്തിന്റെ തുടക്കമാണെന്നു തോന്നുന്നു.
      സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തെളി സ്‌പ്രൈ ചെയ്യുകയും .
      ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്താൽ രോഗത്തിന്റെ തുടക്കമാണെങ്കിൽ മാറിക്കിട്ടും.

  • @manumaniyappan2909
    @manumaniyappan2909 4 года назад

    എല്ലാ ചെടിയുടെയും ഇല കുരുഡിപ്പിന് ഇതു യൂസ് ചെയ്യാമോ

  • @vimalpets2066
    @vimalpets2066 4 года назад +1

    ഇത് ഏറെക്കുറെ നല്ല ഫലം കിട്ടും ഞാൻ ചെയ്തിട്ടുള്ളതാണ്

  • @sameeraameer7094
    @sameeraameer7094 2 года назад

    തക്കാളി കുറുടിപ്പിൻ എന്താണ് ചെയേണ്ടത്

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 3 года назад

    ഹായ്

  • @dineshkarunakaran7739
    @dineshkarunakaran7739 4 года назад

    ഹൈഡ്രജൻ peroxide വീണ മുളക് കഴിക്കാൻ പറ്റുമോ

    • @sanremvlogs
      @sanremvlogs  4 года назад

      യാതൊരു കുഴപ്പവുമില്ല നന്നായി കഴുകി ഉപയോഗിച്ചാൽ മതി.

  • @binuta1053
    @binuta1053 4 года назад

    Kantharikum.cheyamo

    • @sanremvlogs
      @sanremvlogs  4 года назад

      Cheyaam

    • @vijivijayan3928
      @vijivijayan3928 4 года назад

      ഇത് കെമിക്കൽ അല്ലേ ? ദോഷം ഇല്ലയൊ ? സർ

  • @manuanu8037
    @manuanu8037 4 года назад

    Hi ചേട്ടാ എന്റെ കാന്താരി മുള്കിന്‌ ഈ problem ഉണ്ട് ഈ മരുന്നു use ചെയ്താൽ മതിയോ

  • @usharajan7925
    @usharajan7925 4 года назад

    Ente chemparuthiku e asukam undu. Ethu apply cheyamo. Reply tharane

    • @sanremvlogs
      @sanremvlogs  4 года назад

      Apply ചെയ്യാം. 10ml അര ലിറ്റർ വെള്ളത്തിൽ സ്‌പ്രൈ ചെയ്താൽ മാറ്റം വരും.

  • @sunilkumarp3741
    @sunilkumarp3741 3 года назад +3

    6 % ഉപയോഗിക്കുവാൻ പറ്റുമോ

  • @litchimedia6216
    @litchimedia6216 4 года назад

    Kurudipp ഇല്ലെങ്കിലും precautions എന്ന നിലയില്‍ adikkamo

  • @vishnubabukuttan2005
    @vishnubabukuttan2005 4 года назад

    ഇ മരുന്ന് അടിക്കുമ്പോൾ സ്യു ഡോ മോണസ് ഉപയോഗിക്കൻ പറ്റുമോ

    • @sanremvlogs
      @sanremvlogs  4 года назад

      ഉപയോഗിക്കരുത്.