എല്ലാ മെറ്റീരിയൽസും ഓഫർ റേറ്റിൽ ഫ്രീ ഷിപ്പിങ്ങിൽ. ...

Поделиться
HTML-код
  • Опубликовано: 12 окт 2024
  • Ishi Collections
    Mallasserry
    Poomkavu
    Pathanamthitta
    7994154480( Customer Care)
    ഓണം കളക്ഷൻസ് 👇ഓഫർ റേറ്റിൽ
    • റണ്ണിംഗ് മെറ്റീരിയൽസ് ...
    മെറ്റീരിയൽസ് ഓഡർ ചെയ്യാൻ ഏതെങ്കിലും ഒരു നമ്പറിൽ മാത്രം മെസ്സേജ് ചെയ്യുക...
    Give Away ഡീറ്റെയിൽസ് 👇
    Follow the Ishi Collections' channel on WhatsApp: whatsapp.com/c...
    മെറ്റീരിയൽസ് ഓഡർ ചെയ്യാൻ
    wa.me/91903717...
    wa.me/91807521...
    wa.me/91628259...
    📌മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പറിൽ കോൺടാക്ട് ചെയ്യുക.
    📌2.30ന് ശേഷം വന്നിട്ടുള്ള മെസ്സേജ് മുതൽ താഴെ നിന്നും മുകളിലേക്ക് എന്ന ക്രമത്തിൽ ആണ് റിപ്ലൈ ലഭിക്കുന്നത്.
    📌 ഒരു തവണ മെസ്സേജ് ചെയ്ത് ഉടനെ റിപ്ലൈ കിട്ടി ഇല്ലെങ്കിൽ വീണ്ടും വീണ്ടും മെസ്സേജ് ചെയ്താൽ റിപ്ലൈ കിട്ടാൻ ഡിലേ വരും.. അതിനാൽ ഒരു തവണ മാത്രം മെസ്സേജ് ചെയ്യുക.
    📌ഓഫർ ടൈം 2.30 to 3.30 വരെ മാത്രമാണ്
    വന്നിട്ടുള്ള ഓർഡർ അനുസരിച്ചാണ് മെറ്റീരിയൽസ് കട്ട്‌ / ഡിസ്പാച്ച് ചെയ്യുന്നത്, ഏതെങ്കിലും മെറ്റീരിയൽസ് തീർന്നു പോയാൽ എമൗണ്ട് refund ചെയ്തു നൽകുന്നതാണ്.

Комментарии • 107

  • @ishicollections
    @ishicollections  2 месяца назад +7

    ‎Follow the Ishi Collections' channel on WhatsApp: whatsapp.com/channel/0029Va9R0SIF6smywTAXvF2A

    • @evaniyaalexalex1500
      @evaniyaalexalex1500 2 месяца назад +1

      100% ഈ സെയിം ക്വാളിറ്റി ആരും ഈ റേറ്റിൽ ഫ്രീ ഷിപ്പിങ്ങിൽ കൊടുക്കുന്നതായി കണ്ടിട്ടില്ല. ഷിപ്പിങ് ചാർജ് ഉണ്ട് എല്ലായിടത്തും റേറ്റ് ഇതിലും കൂടുതൽ ആണ്. സെയിം റേറ്റ് ഉള്ളിടത്തു ഷിപ്പിങ് ചാർജ് കൂടുതലും ആണ്. താങ്ക്സ് ഇഷി 💗👍

    • @feminanazer6635
      @feminanazer6635 2 месяца назад

      അന്നും ഇന്നും ഇഷിയോടൊപ്പം. ഒരുപാടു കസ്റ്റമേർസിന് നല്ല രീതിയിൽ സ്റ്റിച് ചെയ്ത് കൊടുക്കാൻ കഴിയുന്നത് ഇഷിയിൽ നിന്നും മെറ്റീരിയൽസ് വാങ്ങുന്നതുകൊണ്ടാണ്. എപ്പോൾ വാങ്ങിയാലും ഹോൾ സെയിൽ ആയി തന്നെ വാങ്ങാറുണ്ട് 👌😍

  • @nazar2757
    @nazar2757 2 месяца назад +1

    Duppatta കളക്ഷൻ കൂടി add ചെയ്യുമോ 😊

  • @suharafathima2036
    @suharafathima2036 2 месяца назад +17

    ഒന്നര വർഷമായി സ്ഥിരം മെറ്റീരിയൽ വാങ്ങി സ്റ്റിച് ചെയ്ത് കൊടുക്കുന്നു. നല്ല ക്വാളിറ്റി ആണ്. മിനിമം 30 മീറ്റർ വീതം വാങ്ങുന്നത്കൊണ്ട് എപ്പഴും wholesale റേറ്റിൽ തന്നെ കിട്ടാറുണ്ട്. മാഷാ അല്ലാഹ്.

    • @Aadithya678
      @Aadithya678 2 месяца назад

      ​@@abdulgafoor1773ys. Ellaa models um stich cheyyum. Njanum material eduth stich cheythu kodukkunnu 1 year aayitt

    • @aryaachu6085
      @aryaachu6085 2 месяца назад

      2:30 pm ന് ഷോപ്പിൽ വന്നാൽ ഓഫർ rate ൽ material കൊടുക്കുമോ . ഇവിടെ വന്നു പർച്ചേസ് ചെയ്യുന്ന ആരേലും ഉണ്ടെങ്കിൽ reply തരുമോ plzzz

  • @Ns_vlogs77755
    @Ns_vlogs77755 2 месяца назад +1

    കുറഞ്ഞ വിലയിൽ അടിപൊളി കളക്ഷൻ 🥰🥰🥰🥰

  • @IndhuMn-ul8uy
    @IndhuMn-ul8uy 2 месяца назад

    Mix and match super. Ethraum vere oru kadayillatta🎉🎉🎉

  • @chinjukj2084
    @chinjukj2084 2 месяца назад

    Order ചെയിതു 🥰🥰
    Chinju kj ernakulam

  • @salinikrishna1468
    @salinikrishna1468 2 месяца назад +1

    Nale Adutha parcel varum
    Waiting for that. Innathe collections ellam superb.... ❤

  • @IndhuMn-ul8uy
    @IndhuMn-ul8uy 2 месяца назад

    Super material

  • @kilinadam9221
    @kilinadam9221 2 месяца назад

    Chanderi Adipoly ❤❤

  • @Krishnadev12363
    @Krishnadev12363 2 месяца назад +1

    Njan moonalu meterials eduthirunnu ithuvare oru kuzhappavum ella ellam superaa namukku thangavunna rate aanu thank you so much
    Sumalatha TK
    Maranchery

  • @sreenishasreedharan2000
    @sreenishasreedharan2000 2 месяца назад

    Matetialsinte beautiful collections❤❤❤❤

  • @LeenaJolly-i9j
    @LeenaJolly-i9j 2 месяца назад

    🎉❤👌 leena Ezhupunna

  • @sanivinod4295
    @sanivinod4295 2 месяца назад +5

    ഗയ്‌സ്... കുറെ നാളത്തേക്ക് എടുക്കാൻ പറ്റില്ലാന്നു വിചാരിച്ചു ഇരിക്കുവാരുന്നു... അപ്പൊ എന്റെ birthday പ്രമാണിച്ചു hus dress എടുക്കാന്നു പറഞ്ഞു... അപ്പോ എന്റെ birthday പ്രമാണിച്ചു dress ഇവിടുന്ന് തന്നെ എടുക്കുന്നു ഗയ്‌സ് 😍...
    Sani vinod edathua

  • @learnsomethingnew....5523
    @learnsomethingnew....5523 2 месяца назад

    Matrrials ellam superr ahnu 🥰😍😍 mahi ktm

  • @Mariyammucp
    @Mariyammucp 2 месяца назад

    Njan chanderi material vaanghiyirunnu.. innanu postal vazhi vtl ethi.. nice product
    .. ❤
    FIDHA SHIRIN.P

  • @hariyt1212
    @hariyt1212 2 месяца назад

    Super material 🥰

  • @preejaprince5515
    @preejaprince5515 2 месяца назад

    Super collection preeja Thrissur

  • @kurumbeezzworld2616
    @kurumbeezzworld2616 2 месяца назад

    Onam collection kanikkumo

  • @salihamuhammed3122
    @salihamuhammed3122 2 месяца назад +1

    ചന്ദേരി സൂപ്പർ മെറ്റീരിയൽ. കഴിഞ്ഞ ദിവസം വാങ്ങിയിരുന്നു ❤

    • @kshamis5058
      @kshamis5058 2 месяца назад

      ലൈനിങ് ഇടേണ്ട ആവശ്യമുണ്ടോ..

  • @shoukathsaji7714
    @shoukathsaji7714 2 месяца назад

    ഞാൻ എപ്പോഴും വാങ്ങിക്കാറുണ്ട് നല്ല മെറ്റീരിയൽ ആണ്👍👍

  • @Fi_dha_pathu_
    @Fi_dha_pathu_ 2 месяца назад +1

    Ellam adipoli

  • @NEETHUSREE-vg5ws
    @NEETHUSREE-vg5ws 2 месяца назад +1

    Adipowli
    Neethusreeraj kollam

  • @chinjukj2084
    @chinjukj2084 2 месяца назад

    ചന്ദേരി silk നല്ല type മെറ്റീരിയൽ ആണോ. പ്രിന്റ് പോകുമോ

  • @sindhusathyan1166
    @sindhusathyan1166 2 месяца назад

    അടിപൊളി മെറ്റീരിയൽ ആണ് ഒരുപാട് വാങ്ങിയിട്ടുണ്ട്

  • @Naira-rx
    @Naira-rx 2 месяца назад

    Super materials aanu njan ividennu purchase chaithirunnu... Raihana Lakshadweep

  • @daffodils8282
    @daffodils8282 2 месяца назад +1

    Hai, adipoli model

  • @geethutkgeethutk6575
    @geethutkgeethutk6575 2 месяца назад

    Super material Geethu cherpulassery

  • @amistatusworld7100
    @amistatusworld7100 2 месяца назад

    🎉🎉🎉🎉 super collection s
    Ameena karunagappally

  • @ayishaep9809
    @ayishaep9809 2 месяца назад

    collection supr ,chanderiyude kude dupattayum kude konduvarumo.

  • @reshmaAkku789
    @reshmaAkku789 2 месяца назад

    Ishi material s ok superaa👍എല്ലാം ഒന്നിനൊന്നു സൂപ്പർ 🙏💫

  • @Shereena_Ashraf.
    @Shereena_Ashraf. 2 месяца назад

    സൂപ്പർ കളക്ഷൻസ് ❤️❤️

  • @soulmate1234
    @soulmate1234 2 месяца назад +1

    എല്ലാം നല്ല super metirials ആണല്ലോ 👍😍
    ഞാൻ ഇപ്പോഴാ ishi കാണുന്നത്. കുറെ ആയി cash on delivery ഉള്ള online metirial shoping അന്വേഷിക്കുന്നു.. 😍tnx ishi
    നസീറ മലപ്പുറം

  • @lukumankvk6756
    @lukumankvk6756 2 месяца назад

    Risla
    കരുവാരകുണ്ട്
    മലപ്പുറം dt
    മെറ്റീരിയൽ സ് എല്ലാം അടിപൊളി

    • @Ramyarajeev998
      @Ramyarajeev998 2 месяца назад

      Hai ഞാനും കരുവാരകുണ്ട്

  • @4736sas
    @4736sas 2 месяца назад

    6:47 Adipoli materials aan❤ nanippo thanne kure vangitund ennitum pinneyum aavisyamillayitum materialsinte bangi kandit vangikuti vechitund ❤
    Shabana peravoor

  • @sandhyasuresh46
    @sandhyasuresh46 2 месяца назад

    ❤❤❤❤ എല്ലാം അടിപൊളി❤❤❤ Sandhya ' Ummannoor

  • @nalinic5305
    @nalinic5305 2 месяца назад

    ഇന്നത്തെ കളക്ഷൻസ് എല്ലാം ഒരു പാട് ഇഷ്ടപ്പെട്ടു. ഞാനും മൂന്ന് എണ്ണം വാങ്ങി. നന്നായിട്ടുണ്ട്.❤❤❤❤❤

  • @anusaju-pk9fq
    @anusaju-pk9fq 2 месяца назад

    Njan ishiyil ninnum material vangiyittundu Kure pravashyam.stitching centerile staff ennodu chodichirunnu ee materials evidunna ennu.Anula from kannur

  • @flaviashaju7327
    @flaviashaju7327 2 месяца назад

    Flaviya Shaju
    Ernakulam

  • @SumijaChaleri
    @SumijaChaleri 2 месяца назад

    Ishiyude meterials Super.. Super..❤

  • @nourinmehrin
    @nourinmehrin 2 месяца назад

    Njanum vanigiyitund nallam metereal aanu❤️
    Rashida atholi

  • @seruseru697
    @seruseru697 2 месяца назад

    ഞാനും സ്ഥിരം വാങ്ങിക്കാറുള്ളത് ആണ്....സൂപ്പർ മെറ്റീരിയൽ ആണ്....ഹസീന കൊടുങ്ങല്ലൂർ

  • @athiraambadi3118
    @athiraambadi3118 2 месяца назад

    Hai ishi
    Ellam super meterials anu.
    Njan online vangunnathu ishiyil ninnum mathramanu
    Athira trivandrum

  • @ammumathews5689
    @ammumathews5689 2 месяца назад

    Affordable price ammu Mathews Kottayam

  • @bindukl5503
    @bindukl5503 2 месяца назад

    Super collection ❤❤❤
    Bindu
    Perintalmanna

  • @jjeditz2.o183
    @jjeditz2.o183 2 месяца назад

    Ishi cloth ellam super anu njan american creap vangee simi kottayam

  • @saranyasankarankutty351
    @saranyasankarankutty351 2 месяца назад

    Nice collections
    Saranya Ernakulam

  • @Arjunkrishna130
    @Arjunkrishna130 2 месяца назад

    Ellam adipoli❤❤

  • @nourinmehrin
    @nourinmehrin 2 месяца назад

    Njanjum vangiyitund nalla meyereal aanu❤️

  • @sureshmavila3730
    @sureshmavila3730 2 месяца назад

    ഇനി ഇപ്പോഴേ വാങ്ങില്ല എന്ന് വിചാരിക്കും .
    പക്ഷെ ഓരോ vedio കാണുമ്പോള്‍ വീണ്ടും വാങ്ങും എന്താ കഥ!!
    Sunitha suresh, Kasargod

  • @PravithaKp-wu5wm
    @PravithaKp-wu5wm 2 месяца назад

    Ethra meterial edukanam

  • @safnaali883
    @safnaali883 2 месяца назад

    Super metirials
    Safna palakkad

  • @sindhukunjumon6999
    @sindhukunjumon6999 2 месяца назад

    ബ്യൂട്ടിഫുൾ ആയിട്ട് ഉണ്ട് ❤❤❤എന്താ ഒരു ഫീൽ 😂😂😂😂❤❤❤❤❤

  • @heldamaria6679
    @heldamaria6679 2 месяца назад

    Super collection
    Helda kollam

  • @fathimalezin6222
    @fathimalezin6222 2 месяца назад

    Fathima Lezin
    Thamarassery
    Poonoor

  • @anjukalex8344
    @anjukalex8344 2 месяца назад

    Nice materials.

  • @SaliniMuraleedharan
    @SaliniMuraleedharan 2 месяца назад

    ❤ഇഷി

  • @Simplyqueenaleena
    @Simplyqueenaleena 2 месяца назад

    Super..... Adipoli material..

  • @minip5662
    @minip5662 2 месяца назад

    എല്ലാം സൂപ്പർ👌👌👌👌👌

  • @sujasuresh8191
    @sujasuresh8191 2 месяца назад

    Amazing ❤

  • @dreamslight8600
    @dreamslight8600 2 месяца назад

    👌🏾

  • @fayisarashid2456
    @fayisarashid2456 2 месяца назад

    ത്രീപീസ് സെറ്റും ഹാക്കോബ കളക്ഷൻസും കാണിക്കാമോ

  • @hadiyaahsani7502
    @hadiyaahsani7502 2 месяца назад

    Wow adipoli metieriels ❤

  • @salihasali230
    @salihasali230 2 месяца назад

    Pc cotton material വാങ്ങിയിരുന്നു
    എല്ലാം സൂപ്പർ
    Saliha Kozhikode

    • @as-ch4jn
      @as-ch4jn 2 месяца назад

      Minimum purchase etreya

    • @as-ch4jn
      @as-ch4jn 2 месяца назад

      Qntity.retailnndo

  • @shareefagafoorcheriyangot5505
    @shareefagafoorcheriyangot5505 2 месяца назад

    ശരീഫ ഗഫൂർ കോഴിക്കോട് അത്തോളി അടിപൊളി ക്ളോത്

  • @NishaM-o9w
    @NishaM-o9w 2 месяца назад

    Super Nisha. Kollam

  • @smithasushi7501
    @smithasushi7501 2 месяца назад

    അടിപൊളി സൂപ്പർ ❤️❤️❤️

  • @anjanabiju9943
    @anjanabiju9943 2 месяца назад

    ❤❤❤❤

  • @rajanisasi3131
    @rajanisasi3131 2 месяца назад

    Sprrr....

  • @Mhd_musthu
    @Mhd_musthu 2 месяца назад

    Spr 👍🏻👍🏻👍🏻💃🏻

  • @fhgh9607
    @fhgh9607 2 месяца назад

    Adipoli😊

  • @anuzanshas6194
    @anuzanshas6194 2 месяца назад

    Adipoli

  • @smithasushi7501
    @smithasushi7501 2 месяца назад +1

    Halo ചേച്ചി screen shot അയക്കുന്നത് കാസ്റ്റമർ കെയർ നമ്പറിൽ ആണോ

  • @jyothijoshua6504
    @jyothijoshua6504 2 месяца назад

    Shopil vannal medikan pattumo..

  • @Alameenpro
    @Alameenpro 2 месяца назад

    cash on delivery available aano.

  • @Shereena_Ashraf.
    @Shereena_Ashraf. 2 месяца назад

    Whatsappil ayachittu nokkunnillallo.

    • @SUrumi622
      @SUrumi622 2 месяца назад

      Njan vangarullathanu. Reply kittum. Vannittulla message anusarichu reply ennu videoyil parayunnund

  • @basithathasneem9462
    @basithathasneem9462 2 месяца назад

    6m ഒരേ ഡിസൈൺ എടുക്കണോ

  • @christeenafransiz
    @christeenafransiz 2 месяца назад

    അമേരിക്കൻ ക്രെയ്‌പ് സൂപ്പർ ക്വാളിറ്റി 💗

    • @ShanavasShanu-ei4xi
      @ShanavasShanu-ei4xi 2 месяца назад

      അമേരിക്കൻ crepe സാദാ crepe മെറ്റീരിയൽ പോലെയാണോ ചൂടെടുക്കുമോ

  • @AnjuJose-gp5sx
    @AnjuJose-gp5sx 2 месяца назад

    First comment 😅

  • @shamlasabu6787
    @shamlasabu6787 2 месяца назад +1

    First

  • @treesajosmy2088
    @treesajosmy2088 2 месяца назад

    Super material❤❤❤

  • @Naira-rx
    @Naira-rx 2 месяца назад

    Super materials

  • @AsmaSinan-np5ce
    @AsmaSinan-np5ce 2 месяца назад

    Mix and match materials adipoli 🎉

  • @Honeymol-hd1oc
    @Honeymol-hd1oc 2 месяца назад

    സൂപ്പർ

  • @ShaliniAnath
    @ShaliniAnath 2 месяца назад

  • @SonuNishuFizu
    @SonuNishuFizu 2 месяца назад

    ❤❤❤

  • @RaheenamuneerRaheenamuneer
    @RaheenamuneerRaheenamuneer 2 месяца назад

    ❤❤❤❤

  • @mariasnazrath.3365
    @mariasnazrath.3365 2 месяца назад

  • @aryasreeradhakrishnan7967
    @aryasreeradhakrishnan7967 2 месяца назад

  • @drisyasworld8137
    @drisyasworld8137 2 месяца назад

    ❤❤