ഈശോയേ മോന് പുതിയ രക്തം പുതിയ ആന്തരികവയം നൽകി അനുഗ്രഹിക്കണമേ അവനൊരു നല്ല ജോലിയും നൽകി അനുഗ്രഹിക്കണമേ നാൻ അട്ടപ്പാടിയിൽ വന്നു സാക്ഷ്യം പറഞ്ഞോളാമേ യേശുവേ nanni 🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ എന്റെ കുഞ്ഞിനെ ഹാർട്ട്ബീറ്റ് നു കുഴപ്പം ഒന്നും ഇണ്ടാവല്ലേ ഈശോയുടെ സംരക്ഷണം എപ്പളും എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏
എന്റെ ഈശോ എന്റെ മോൾടെ വിശ്വാസം വാർത്തി പിക്കണേ.🙏🏽നല്ല ജോലി കൊടുത്തു മോളെ അനുഗ്രഹിക്കണേ, എന്റെ മോനെ യും അനുഗ്രഹിക്കണേ 🙏🏽നല്ല മാർക്ക് കൊടുത്ത് ജയിപ്പിക്കണേ രണ്ടു പേരും ദൈവത്തിന്റെ നാമം മഹത്തപ്പെടുത്താൻ ഇടയാകണേ 🙏🏽🙏🏽
ഈശോയെ 34 വയസ്സായ എൻ്റെ ചേട്ടായിടെ കല്യാണം ഒന്ന് വേഗം നടക്കണേ. മാതാവിൻ്റെ സഹായത്താൽ ഞാൻ ഇപ്പോ 3 മാസം ഗർഭിണിയാണ്. എനിക്കും ഭർത്താവിനും ആരോഗ്യവും ദൈവഭയവും ഉള്ള ഒരു കുഞ്ഞിനെ തരണേ അമ്മേ മാതാവേ.
എനിക്ക് കുറച്ച് ദിവസങ്ങളായി തലയ്ക്ക്ഒരുപെരുപ്പ്,Short memmory എന്നീ ബുദ്ധിമുട്ടുക്ക അനുഭവപ്പെടുകയായിരുന്നു. Sep-1-ാം തിയതിയിലെ episode കണ്ടപ്പോൾ ഇത് മാറ്റി തരുകയാണെങ്കിൽ അടുത്ത ആഴ്ച്ചത്തെ episode ൽ commond ആയി സാക്ഷ്യം എഴുതാം എന്ന് ഈശോയോട് പറഞ്ഞു. ദൈവക്യപയാൽ എന്റെ ആ ബുദ്ധിമുട്ട് മാറി കിട്ടി. യേശുവേ നന്ദി യേശുവേ സ്തുതി
Amme mathave please pray for all the sick people especially my daughterinlow one who is under keemo treatment. She has five small kids. Thank you Jesus praise you Jesus.
Lord, remove all the obstacles from my way to go to mission land Abu Dhabi. Let me authorities take a decision immediately without delay in sending me to the mission land, Abu Dhabi.
Lord, please help me to do my best in the school at Abu Dhabi, in the mission land. Let my authorities take the decision without delay to do immediately.
Please pray for my Nisha, she have exam on coming 13th . The subject name called DSD. It deals with Unstructured and semi structured decision problems . The exam has little bit tough. Almighty🙏🙏
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങൾ നീങ്ങി തരണമേ
ഈശോയെ എന്റെ അസുഖം പൂർണമായും മാറ്റി തരണമേ 🙏🙏🙏
ഈശോയെ എനിക്ക് നല്ല ഒരു നേഴ്സ് ആക്കാൻ സായിക്കണമേ. അതിന് എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏
Dear Lord, thank you for everything. I love, adore you and glorify you. I place all my trust in you Lord.
🙏🙏🙏🙏yeshuve chettante examine kooode undakane ethelum thadasangal unde mattane yeshuvee kooode undakanee yeshuvaa🙏🙏🙏🙏🙏
എന്റെ ഈശോയെ ജിന്റോച്ഛന് ലീവ് കിട്ടണേ ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി തരണേ 🙏🙏🙏
ഈശോയേ മോന് പുതിയ രക്തം പുതിയ ആന്തരികവയം നൽകി അനുഗ്രഹിക്കണമേ അവനൊരു നല്ല ജോലിയും നൽകി അനുഗ്രഹിക്കണമേ നാൻ അട്ടപ്പാടിയിൽ വന്നു സാക്ഷ്യം പറഞ്ഞോളാമേ യേശുവേ nanni 🙏🙏🙏🙏🙏
ഈശോയെ എന്നെ കുടുംബത്തെയും അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്ന ഈശോയെ എന്റെ കുടുംബത്തിന്റെ സ്വപ്നമാണ് സ്വന്തമായ ഒരു വീട് ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
യേശുവേ നല്ലൊരു ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.
ഈശോയെ അനുഗ്രഹിക്കണമേ makkeledejeevithathiledapedaname
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ എന്റെ കുഞ്ഞിനെ ഹാർട്ട്ബീറ്റ് നു കുഴപ്പം ഒന്നും ഇണ്ടാവല്ലേ ഈശോയുടെ സംരക്ഷണം എപ്പളും എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏
🎉 ജോയേട്ടന് ഓർമ ശക്തി തിരിച്ചു കിട്ടാനും ആരോഗ്യം പൂർവസ്ഥിതിയിലാകാനും വേണ്ടി പ്രാർഥിക്കണം
ആമേൻ ഈശോയേ കഷ്ടപ്പാടുലൂടെ കടന്നുപോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏
എന്റെ ഈശോ എന്റെ മോൾടെ വിശ്വാസം വാർത്തി പിക്കണേ.🙏🏽നല്ല ജോലി കൊടുത്തു മോളെ അനുഗ്രഹിക്കണേ, എന്റെ മോനെ യും അനുഗ്രഹിക്കണേ 🙏🏽നല്ല മാർക്ക് കൊടുത്ത് ജയിപ്പിക്കണേ രണ്ടു പേരും ദൈവത്തിന്റെ നാമം മഹത്തപ്പെടുത്താൻ ഇടയാകണേ 🙏🏽🙏🏽
ഈശോയെ കൂടെയുണ്ടാവണമേ 🙏🙏🙏♥️♥️♥️🌹🌹🌹
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🙏🌹🌹🌹
സെപ്റ്റംബർ 11 നു എഴുതുന്ന കുവൈറ്റ് പ്രോമേട്രിക് എക്സാം പാസ്സാവാൻ അനുഗ്രഹികണമേ ഈശോയെ 🙏
Amen
പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനും ഈശോയുടെ തിരുഹൃദയത്തിനും എല്ലാമക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻കൈവിടാതെ കത്തുകൊളേണമേ 🙏🏻🙏🏻🙏🏻എല്ലാവരിലും കനിയേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻എല്ലാം സാധിച്ചുതരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Karthaevae avidunnu orupadu ennae anugrahichu ellathinum kodanukodi nanni sthuthi sthoram yeshuvae🙏🙏🙏
Prayformyfamily
ഈശോയെ 34 വയസ്സായ എൻ്റെ ചേട്ടായിടെ കല്യാണം ഒന്ന് വേഗം നടക്കണേ. മാതാവിൻ്റെ സഹായത്താൽ ഞാൻ ഇപ്പോ 3 മാസം ഗർഭിണിയാണ്. എനിക്കും ഭർത്താവിനും ആരോഗ്യവും ദൈവഭയവും ഉള്ള ഒരു കുഞ്ഞിനെ തരണേ അമ്മേ മാതാവേ.
Register with bethlehemmatrimonial
Amma mathave paviaya ennil karunna thonnannamea
Pray for my brother and sister
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
വിസ 2 വർഷത്തെയ്ക്ക് November 25 മുൻമ്പ് തരണമേ ഈശോയേ🙏🙏🙏
Lord, grant all my prayers. I place all my trust in you. Increase my faith in you.
Thankuu yeshuveee 🙏🙏🙏🙏🙏
Thank you Jesus for everything
Jamesine samerppikunnu anugrahikename amen visudeekarikan prathikename amen🙏
ദൈവമേ അനുഗ്രഹിക്കണമേ
Entae eshoyae njagalodu karunayayirikenamae....
ജീബി, ബിന്ദു ദമ്പതിക്കു ദൈവ സ്നേഹം നിറഞ്ഞ് പരിശുദ്ധാന്മാവിൻ്റെ ഫലങ്ങ ഉളവാക്കാൻ പ്രാർത്ഥിക്കണമേ!
Thanks be to God...🙏❤🙏
Lord of harvest, our Lord Jesus Christ, praying for Vocations in Religious life in the whole World especially in Ireland ...🙏🙏🙏
Bless Anu Jose Tom, christo, carolin, chrisvin&Jose Tom
🙏🙏🙏🙏🙏eppazhum vilikkumbol koode undavunnathinu nadhi yeshuvee🙏🙏🙏🙏🙏
Eshoye oet examil aparnakum, Asha chechikum, enikum vijayam nalkane
Ente Eshuve ende bharthavinte koode undakaname poorna saukyam thannu anugrahikane
Please Jesus protect my family and parents and from sickness Amen
എന്റെ മമ്മിയുടെ വേദനകൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏
🙏🙏🙏🙏🙏
Amen amen
ഈശോയെ എന്റെ മകൾക്ക് സൂസിലന്റിലക്ക് പോകാനുള്ള സം മാറ്റന്ന വേ
എനിക്ക് കുറച്ച് ദിവസങ്ങളായി തലയ്ക്ക്ഒരുപെരുപ്പ്,Short memmory എന്നീ ബുദ്ധിമുട്ടുക്ക അനുഭവപ്പെടുകയായിരുന്നു. Sep-1-ാം തിയതിയിലെ episode കണ്ടപ്പോൾ ഇത് മാറ്റി തരുകയാണെങ്കിൽ അടുത്ത ആഴ്ച്ചത്തെ episode ൽ commond ആയി സാക്ഷ്യം എഴുതാം എന്ന് ഈശോയോട് പറഞ്ഞു. ദൈവക്യപയാൽ എന്റെ ആ ബുദ്ധിമുട്ട് മാറി കിട്ടി. യേശുവേ നന്ദി യേശുവേ സ്തുതി
ഈശോയെ എന്റെ പഠന തടസ്റ്റാം മറ്റി തരണമേ.
Supply exam ന് നല്ല മാർക്കോടെ പാസ്സാൻ സാധിക്കണമേ.
Pray for my family
Amen 🎉🎉🎉🎉🎉
Praise The Lord
Lord please grant all my prayers without delay. I place all my trust in you.
ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ
Jesus bless us ❤
Pls pray for our salary increment
Eshoye enteyum ente family udeum vishvasam valarthaname
Bless Jose Tom&family
എന്റെ മോന്റെ കയ്യ് എപ്പോഴും വിയർക്കുന്നത് മാറ്റിതരണമേ 🙏🙏
Amme mathave please pray for all the sick people especially my daughterinlow one who is under keemo treatment. She has five small kids. Thank you Jesus praise you Jesus.
Ante niyokam sathichu tharane asuve
Pray for my children
ഭർത്താവിൻ്റെ മദ്യപാന ശീലത്തിൽ നിന്ന് വിടുതൽ ലഭിക്കാൻ
Ave Maria
Lord, remove all the obstacles from my way to go to mission land Abu Dhabi.
Let me authorities take a decision immediately without delay in sending me to the mission land, Abu Dhabi.
Advika Pani chuna cold inspection maruvan ameen
Eeshoyae exam ellam vijayippikkaenae. 2 ennam kitti bakkiyum angu thanae vijayippikkaenae eeshoyae
Praise the lord 🙏🙏🙏🙏 please pray for Anu Robin for the gift of children
Lord, please help me to do my best in the school at Abu Dhabi, in the mission land.
Let my authorities take the decision without delay to do immediately.
Jesue please help tijo,,and whoever lost job
Ente esoye alargy moolamulla chorichalum karuthapadukal um mattitharane
Hallelluia
❤️❤❤
ജോലിമേഖലയിലെ തടസംങ്ങളെ മാറ്റിത്തരാണമേ
Eshoye ente makalude assignment nannayi innu thanne vheythutheerkkuvan eshoye sahayikkane
Sacred Heart of Jesus Christ please cure bless all of us to have a humble loving God fearing heart with your precious blood God's love Holispirit
❤
Praying for my husband for faithful confession
Kalaynm parayam ayitttu kalaynm nadakkkatha ellavarkkkum vendi pradhikkunnu nalloru jeevitha pangali koduthu annugrahikkanamea
Ishoye help me to get mand molar hallelujah ❤
Pls pray for my intentions
അപ്പാ എന്റെ മകന്റെ സിഗരറ്റിന്റെ ഉപയോഗം മാറ്റി തരണം 🙏
Eshoye enik September 14th oet exam passakki tharane videshathu nalla joli nalkaname 🙏🙏
Jesus bless Joel to pass CA Audit exam
Devame majo orma varanim. Jeevikkanulla oru agraham varane.. Kidubam jeevtithinte attham manasilakki kodikkane
Please pray for my Nisha, she have exam on coming 13th . The subject name called DSD. It deals with Unstructured and semi structured decision problems . The exam has little bit tough. Almighty🙏🙏
I am what I am by the Grace of God. CALL IN CALL. 🙏🙏🙏
MY VOCATION IS THE ANSWER OF SOMEONE'S CRY. 🙏🙏🙏
Esoye chrisinu padikkan thonnane bless his friends also. Esoye mobile upayogam nirthane
Chris exam on 12th pray for him acha
Karthave. Ente. Makantd. White. Litligo. Starting. Problem. Mattitharan. Prayer. Cheyyaname
എനിക്കൊരു കുടുംബ ജീവിതം തരേണമേ
Eshoye oet pass aayi ireland process nadakkunnu eshoye nalloru adaptation nodu koody HSE hospital il joly nalkanme
Sep 12
U
Praise the Lord
Amen
🙏🙏🙏
❤️
🙏🙏🙏🙏🙏🙏
Praise the Lord
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏