Self Noise Problem In Motorcycles|Oneway Clutch Complaint|Full Details|Malayalam
HTML-код
- Опубликовано: 29 окт 2024
- @mechvlog #self problem #motorcycles
#oneway clutch complaint #malayalam
#pulsar #bajaj
നമ്മുടെ ബൈക്കുകളിൽ ചിലപ്പോൾ സെൽഫ് അടിക്കുന്ന സമയത്ത് നല്ല പോലെ സൗണ്ടുകൾ വരാറുണ്ട്. അത് കൂടുതലും oneway ക്ലച്ച് കംപ്ലയിന്റ് ആവുന്നത് കൊണ്ടാണ്.
ഇത് എങ്ങനെ നമുക്ക് പരിഹരിക്കാൻ സാദിക്കും എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
Subscriber & Support
more informations:9746227558
220 yude videos കൂടുതൽ വേണം ✌️
220 വീഡിയോസ് ഇനിയും വേണം 🥰220 lover 😘
എന്റെ ബൈക്കിനു ഈ പ്രശ്നം ഉണ്ടായിരുന്നു side സ്റ്റാൻഡിൽ വച്ചിട്ട് ബൈക്ക് self അടിച്ചാൽ മോട്ടോർ മാത്രം കറങ്ങും engine ഓൺ ആകില്ല പിന്നെ one way cluch മറ്റി ഇപ്പോൾ ഒരു കുഴപ്പവും ഇല്ല 😄
Price etra ayi?
One way cluch and Spring small iron bolt എല്ലാം കൂടി rs 778 ആയി പിന്നെ Fitting ചാർജ് ഇവിടെ 300ആയി മറ്റുള്ളിടത്തു എങ്ങനെ എന്ന് അറിയില്ല ചില വർക്ക് ഷോപ്പുകളിൽ വ്യത്യാസം വരുമായിരിക്കും 😊
Eath bike
Njn ippol e content search cheythe ullu🫡🔥
ബ്രോ എന്റെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ പ്രശ്നം ഒന്നും ഇല്ല സ്റ്റാർട്ട് ആകുന്നുണ്ട് but ആക്‌സിലേറ്റർ കൊടുത്താൽ അപ്പൊ off ആകും ഇത് എന്താണ് passion pro
Bro puthiya roller kit edumbol athil lubricationu vendi oil akkunnath nannayirikkum athupole magnet side gasket kude mattunnathilude washing timil vellam ullilek kayarunnath thadayum. Vellam ullilek kayariyal avide veendum problem undakum.
Yamaha fz വണ്ടിയിൽ ഈ same സൗണ്ട് വണ്ടി സ്റ്റാർട്ട് ആകുമ്പോൾ ഉണ്ട് അത് സെല്ഫ് മോട്ടർ പോയതിന്റെ ആണോ അതോ വേറെ എന്തേലും ആണോ സെല്ഫ് അടിക്കുമ്പോൾ ഈ സൗണ്ട് തന്നെ . എന്താണ് എന്ന് ഒന്നു റിപ്ലൈ തരാമോ.plz
Sound nookkiyal maathrame ariyaan pattu,motor complaint undengilum ingane kaanikkum
One way cluch പോകാനുള്ള reason എന്തായിരിക്കും ഒന്ന് പറയണേ
Bro one way cluch complaint ayal engine noice varumo starting il? Plz reply urgent 🙏
Bro enta pulwar 180 ahnu start chyth 2min ollam one way cluchinte sidelnn nalla adi kellkunnu kurch odi kazhimbol sound illa ntha probilm ahnu onnu paryumo please
Fantastic information Ansar
Bro vandiyil gear box damge ayaal agane thrichariyaam
ബ്രോ ഞാൻ നേരത്തെ ചോദിച്ചിരുന്നു അതിന് ഇതുവരെ പരിഹാരം ആയില്ല അതുകൊണ്ട് ആണ് വീണ്ടും ചോദിക്കുന്നത്..... 😁😁 എന്റെ 220 pulser കോൺ set മാറുന്നതിനു വേണ്ടി അഴിച്ചു set ചെയ്തു ഓടിച്ചു നോക്കിയപ്പോൾ ഫ്രണ്ട് ചാട്ടം ഉണ്ട് വണ്ടി ഫ്രണ്ട് അഴിക്കുന്നതിനുമുമ്പ് യാതൊരുവിധ പ്രശ്നവും ഉണ്ടായിരുന്നില്ല ഹെഡ് complaint ആയതിനാൽ വളക്കാൻ ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ ചാട്ടം എന്നുപറയുന്ന ഒരു പ്രശ്നവും വണ്ടിക്ക് ഉണ്ടായിരുന്നില്ല അഴിച്ചതിനു ശേഷമാണ് ഈ ചാട്ടം വന്നു തുടങ്ങിയത് കുറച്ചു നന്നായി പോകും എന്നിട്ട് ചാടും ഒരു 5 സെക്കൻഡ് നേരെ നന്നായി ഓടും അത് കഴിഞ്ഞ് വീണ്ടും ചാടും എന്നിട്ട് കുറച്ചു നന്നായി പോകും എന്നിട്ട് വീണ്ടും ചാടും അങ്ങനെയാണ് ഇപ്പോൾ പോകുന്നത് ഞാൻ വർക്ക്ഷോപ്പിലെ ആളെ കൊണ്ട് കാരണം പറഞ്ഞ് ഓടിപ്പിച്ചു നോക്കി അദ്ദേഹത്തിന് മനസ്സിലാകുന്നില്ല എന്നാണ് പുള്ളി പറയുന്നത് അതിന്റെ പേരിൽ ഞാൻ ഷോക്ക് അഴിച്ചു ഓയിൽ സീൽ മാറ്റുകയും എല്ലാം ചെയ്തു ഇതുവരെ ആ complaint ന് പരിഹാരമായിട്ടില്ല അതുകൊണ്ട് ദൂരെ യാത്ര പോകുമ്പോൾ വണ്ടി ഓടിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് ഇതിന് കൃത്യമായ കാരണം പറഞ്ഞുതരാമോ
9746227558 call me
Mechblog💙
Pulsar 150 or generally bikes inte sparkplug wire/adapter changing video kanikuo
Full aayittan change cheyyarullath
Bajaj v15 slow peed seriyakunilla clutch plate matti ippol self cheyumbol sound undakunud
Where are you located? I want to visit your garage for my Bajaj Avenger 220 service.
Location video upload cheythittund
First view 🥳🥳🥳
ഒരു കാര്യം ചോദിച്ചോട്ടെ വൺവേ ക്ലച്ച് അസംബ്ലി ഇട്ടപ്പോൾ എന്ത് കൊണ്ടാണ് അതിൽ ഹൈ ഗ്രേഡ് ഗ്രീസോ അല്ലങ്കിൽ എന്തങ്കിലും ലബോ കൊടുക്കാഞ്ഞേ ?
Nalla chodyam enikm thonni.
athe
Athinte aavasyam onnum illa
@@mechvlog angane koduthal kurach koodi life kitile
slip aavum
Discover 125 ന് ഈ ഭാഗത്തേക്ക് oil വരുമോ. ഞാൻ അഴിച്ചപ്പോൾ അവിടെ നല്ല രീതിയിൽ oil ഉണ്ടായിരുന്നു.
Varum
Pulsar inu maathramaan varathth ullu,ippol varunna bs6 vandigalkk magnet side oil varunnund
One way clutch nta side il chareya reethiyil ulla oil indakumo pls rz
Kicker adikumbozhum sound varunud ath one way clutchinde ahno
1:3 splendor nu oil varumo bro?
ബ്രോ ഞാൻ താങ്കളുടെ നമ്പറിൽ വിളിച്ചു വാട്സാപ്പിൽ msg അയച്ചു ഒരു റിപ്ലൈയും ഇല്ലാലോ. എന്റെ fz ബൈക്കിനു പിക്കപ്പ് തീരെ ഇല്ല ഞാൻ ഒരാഴ്ച മുൻപ് എൻജിൻ ഷാഫ്ട്ട് മാറ്റി അതിനുശേഷം ഇങ്ങനെ ആയി അത് എന്താണ് എന്നറിയാനായിരുന്നു
Nookiyal thanne ariyaaan pattu
CBR 250 Shim changed video cheyyumo
One way cluch maari ath pinnem complaint aayi athinu enth cheyyum. pulsar 220 aanu vandi
Oru dbt, ethu just onnu lubricat chayyande
Athinte avishyam illa bro
why ?
Bro ns200 coolant water bypass hose..kittan ethellum vazhiyude njn Palakkad aanu ivde evideyum kittunila..
Order kodukkanam
Chettai 220 nanaittu chud akkund Athinnu ullaa prethividhi enthannannu Ennu parayammoo
Hai bro,
eniku dominar 400 annulathu. Scissor gear complaint anennnu paraju.. Bikenu Vibration und. Bro pulsar scissor gear nte video kanichathupole alla dominar 400 scissor gear varunnathu.aa type ulla scissor gear egane anne set cheyunnathu onnu parajutharamo? Egotteku ethra Rottation cheyanam ennu. Plz replay
Dominornu scissor gear varilla bro
Classic 350 യുടെ back shock absorber ൽ ഒരെണ്ണം oil leak ഉണ്ട് അത് bike നോ tyre നോ എന്തെങ്കിലും
കുഴപ്പം ഉണ്ടാകുമോ
Yes,ini pathiye swing arm bush complaint aavum.appo tyre alignment wrong aayi tyre uneven aayi chethan thudangum.
@@s4bith thankyou for your information👍
Chetta appache 180 yude engine oil grade ethanu
10w30 aan
One-way clutch complaint avumbol self motor stuck ayi heat akumo
Bro ns 200 millage vallathe short akunu
17 km kittunullu
Clutch race onnum avunila bt cluth kuravan
Vandi 30k oddiit ullu
mileage issue okke check cheyth nookkiyal maathrame ariyaan pattu
New 220 one way sideil Oil varunund
Illa
Old model shine nalle bike ano
Athe
Ya
Bro എന്റെ വണ്ടിയുടെ spark plug പെട്ടന്ന് complaint വരുന്നു അത് മെയിൻ complaint ആണോ എന്താണ് കാരണം
വണ്ടി glamour ആണ്
Engine oil kurayunnundoo
@@jishnujith8173 അത് നോക്കിട്ടില്ല എങ്ങനെ അറിയും oil കുറയുന്നുണ്ടോ എന്ന്
@@jishnuking9398 oil level onnu check chaitu nokku
Pulser 220f nutter kidakumpo start aavunnund..enna giyaril aavumpo start aavunnilla entha enn onn parayavo....????
clutch lever sensor complaint arikoole🤔
Hello cheta ingalude vide palakkadannoo
Location video upload cheythittund
Chetta ende 220F രാവിലെ ഫാസ്റ്റ് start ചെയ്യുമ്പോ തനെ റെയിസവാറുണ്ട് ഇപ്പോ അത് റെയിസവുന്നില്ല എന്താ കാരണം
Reply തരുമോ
Bro ath auto chok aanu
Ravile oru 5/10 second ath raise aayi temperature correct avmba correct idle avum
കിക്കർ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യുമ്പോഴും ഈ തകരാർ വരുമോ?
no
Hero honda cd100 engin paniyan egadhesham etra Rupa yaakum
Full paniyaan eegatheesam 8000 rupayude aduth varum
@@mechvlog piston pidichath onnumala oil leak ond enn matram appozhum etrayum okkae aagkumo
athinu packing kit maathram maattiyal mathy
@@mechvlog athinta rate koodi onnu parayamo
4000 rupa varum
220 video iniyum venam
💥💥
One-way clutch work video super congrats- Anbarasu
Nice video 👍
Pro poli
Bgm ille 🎵
Hi bro Discover 125 one way clutch indo
Unde bro njan mattiyatha
@@misthubishifans7849 hi bro running I'll sound ondu fly wheel side ninu ..but self kuyapam Milla ..?
@@vipinraj5343 bro Entta vandik self sound indarunu
But self sound Ella running I'll sound
@@vipinraj5343 bro rpm idillingil idummbo sound ondo?
ചേട്ടാ എൻ്റെ വണ്ടിയും 220 ആണ് സെൽഫ് അടിക്കുമ്പോൾ എനിക്കും ഈ പ്രശ്നം ഉണ്ട്. അത്പോലെ വണ്ടി ഓടിക്കാൻ ഒരു smoothness ഇല്ല.smoothness കൂട്ടാൻ എന്ത്കിലും മർഗമുണ്ടോ
onn nookkiyal maathrame vandiyude avastha ariyaan pattu
Bro ente 220 vandi start akkumbl spark plug avidanu bayankra pottal mailag kurava enna karanam bro
Change ht coil bro
Broyuda shop evidayanu
Location video upload cheythittund
Shop avidaya
Location video upload cheythittund
എട്ടായി നിങ്ങളുടെ shop എവിടെയാണ്??
location video upload cheythittund
Karizma r,.... 😢
Oneway clutch cheyyan etra rate avum?
Ellam koode oru 1000 ripayude aduth varum
പൾസർ180 വൺവേ ക്ലച്ച് മാറുന്നതിന് എത്ര രൂപ ചിലവ് വരും
Bro maryapol ethraii
Chettandr nobar onnu taruvo
Location video upload cheythittund
ethra paisa akum mattam
✨️✨️✨️
Price?
💥💥💥💥💥
Enthukondanu igane sambavikunath
ath kure aavumbol ingane varum bro
എവിടെയാണ് വർക്ഷോപ്പ്
Alathurannoo
Athe
👍❤
👍🏻👍🏻👍🏻
🤗🤗🤗🤗👌👌👍
220 over Heet akkunnu 😢
♥️♥️♥️♥️🤗♥️🤗
150de one way clutch rate etra bro
600 Rupa varum
bro മൊബൈൽ നമ്പർ ഒന്ന് തരുമോ
Eyale vilichu anthuvelum samshayam chothichal angu jadaya video el samsarikunath polum allalllo 😡
Watsapp msg cheyyu.. Enik rply kittarund
36DK0076😂 kett kett maduth.. Daily edukuna item
Yamaha fz വണ്ടിയിൽ ഈ same സൗണ്ട് വണ്ടി സ്റ്റാർട്ട് ആകുമ്പോൾ ഉണ്ട് അത് സെല്ഫ് മോട്ടർ പോയതിന്റെ ആണോ അതോ വേറെ എന്തേലും ആണോ സെല്ഫ് അടിക്കുമ്പോൾ ഈ സൗണ്ട് തന്നെ . എന്താണ് എന്ന് ഒന്നു റിപ്ലൈ തരാമോ.plz
Yamaha fz വണ്ടിയിൽ ഈ same സൗണ്ട് വണ്ടി സ്റ്റാർട്ട് ആകുമ്പോൾ ഉണ്ട് അത് സെല്ഫ് മോട്ടർ പോയതിന്റെ ആണോ അതോ വേറെ എന്തേലും ആണോ സെല്ഫ് അടിക്കുമ്പോൾ ഈ സൗണ്ട് തന്നെ . എന്താണ് എന്ന് ഒന്നു റിപ്ലൈ തരാമോ.plz