ഇടയലേഖനം... വൈദികന്റെ പ്രസംഗം വൈറൽ... നമുക്ക് ഐക്യത്തോടെ പോകാം...
HTML-код
- Опубликовано: 7 фев 2025
- #catholicvox
വാർത്തകൾ പ്രധാന പരിപാടികൾ കാണാം
ഈ ആഴ്ചയില പ്രധാന കത്തോലിക്കാ സഭ വാർത്തകൾ ⏩⏩⏩⏩⏩⏫
• ഈ ആഴ്ച്ചയിലെ കാത്തോലി...
ചെറിയാച്ചൻ നടന്ന് പോയത് ദൈവത്തിനടുത്തേക്ക് ⏩⏩⏩⏩⏩⏫ • സ്നേഹം മാത്രം ബാക്കി വ...
അമ്മത്രേസ്യയെ കുറിച്ച് മനോഹര ഗാനം ⏩⏩⏩⏩⏩⏩⏩⏩⏫ • ആവില || CHRISTIAN DEVO...
സിസ്റ്റർ ഡോക്ടറാണ് നർത്തകിയും ⏩⏩⏩⏩⏩⏩⏩⏩⏬ • സിസ്റ്റർ ഡോക്ടറാണ് ......
ദിവ്യകാരുണ്യത്തെ ചേർത്തുപിടിച്ചു ജനത ⏩⏩⏩⏩⏩⏩⏩⏬ • ദിവ്യകാരുണ്യത്തെ ചേർത...
ഫ്രാൻസനച്ചാ നിങ്ങൾ നാടിൻറെ സ്വന്തം ഇടയൻ ⏩⏩⏩⏩⏩⏩⏩⏩⏬ • ഫ്രാൻസനച്ചാ നിങ്ങൾ ന...
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ ന്യൂസ് സൈറ്റ് സന്ദർശിക്കുക www.catholicvo....
വാർത്തകൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭ്യമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ? എങ്കിൽ ഞങ്ങളുടെ ഈ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്ത് പങ്ക് • ഈ ആഴ്ചയിലെ കത്തോലിക്ക...
കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക / catholicvox. .
നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക signal.group/#...
നല്ല വൈദികൻ .എല്ലാ ക്രിസ്ത്യാനികളും ആഗ്രഹിക്കുന്നത് ഇങ്ങനെയുള്ള വൈദികരെ ആണ്
സിനഡിന് തെറ്റാവരം ഒന്നുമില്ല ,
തെറ്റ് ചോദ്യം ചെയ്യുന്നത് ധാർമ്മികമാണ്...
ഞങ്ങൾ നാളുകളായി പരിശീലിച്ചു വിശ്വസിച്ച് അരാധിച്ചു പോന്ന രീതികൾ , വിശ്വാസപരമായും ദൈവശാസ്ത്രപരമായും ആചാരപരമായും തെറ്റില്ലെന്നിരിക്കേ ഏതാനും ബിഷപ്പുമാർ ചേർന്ന് നിരോധിക്കുന്നത് അധാർമ്മികമാണ് , അക്രൈസ്തവമാണ്
സഭ എന്നു പറഞ്ഞാൽ ബിഷപ്പുമാർ മാത്രമല്ല, പള്ളി പണിത , നേർച്ചയിടുന്ന
പതവാരവും മറ്റ് ഓഹരികളും നൽകുന്ന വിശ്വാസികളും ചേർന്നതാണ് സഭ .
സിനഡ് എന്നത് ഉത്തരവിടാനുള്ള ഒരു സംവിധാനവും വിശ്വാസികൾ എന്നവർ അടിയാൻമാരും അല്ല...
സ്വത്ത് ഇടപാടിൽ വന്ന നഷ്ടവും , അഴിമതിയും , നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും മറച്ചുവെക്കാൻ വേണ്ടി ഇങ്ങനെ പോപ്പിന്റെ കൽപന ആണ് എന്ന് നുണ പറഞ്ഞ് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന , എതിർപ്പുണ്ടായിട്ടും ഏകകണ്ഠമായ തീരുമാനം എന്ന് നുണ പറഞ്ഞ സിനഡ് ആണ് യഥാർത്ഥത്തിൽ ഗുണ്ടാപ്പണി നടത്തുന്നത്...
കോവിഡ്കാലത്ത് ഈ തീരുമാനം എടുത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒരു തരം താണ രാഷ്ട്രീയക്കളിയാണ് കാരണം വിശ്വാസികൾക്ക് റോഡിലിറങ്ങി പ്രതികരിക്കാൻ സാധിക്കുകയില്ലല്ലോ ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചവരും ഈ കൂട്ടരാണ്....
സിനഡ് കാണിച്ചത്രയും ഗുണ്ടാപ്പണി ( സ്ഥലം വിൽപ്പന അഴിമതി , കള്ളപ്പണം ഇടപാട് , നികുതി വെട്ടിപ്പ് നടത്തിയവർക്കു സംരക്ഷണം നൽകുക, നഷ്ടം വന്നിട്ടില്ലെന്ന് നുണ പറയുക) ഇവർ കാണിച്ചിട്ടില്ല , കുർബാനക്കിടെ നടത്തിയ രാഷ്ട്രീയ പ്രസ്താവന തടസ്സപ്പെടുത്തിയതേ ഉള്ളൂ...
മാർപാപ്പയുടെ കൽപന എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച്
വിശുദ്ധ കുർബാന അർപ്പണ രീതിയിൽ എകാധിപത്യ സ്വഭാവത്തോടെ ഇടപെട്ടത് ഇത് പ്രശ്നമാകുമെന്നും അത് വഴി ഉണ്ടാകുന്ന വിവാദത്തിൽ വസ്തുക്കടം ഉണ്ടാക്കിയ നഷ്ടം മുങ്ങി പോകുമെന്നും കരുതി അതിന് വിശുദ്ധ കുർബാനയത്തന്നെ ഉപയോഗിക്കുന്നതുമാണ് ഇതിലും വലിയ തെറ്റ്, ശരിയാണ് ഈ പ്രതികരണം അതിരുകടന്നുപോയി, പക്ഷേ സിനഡുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ ഭേദം...
ഇത് പോലെ അമിത വിധേയത്വം പറഞ്ഞ് പഠിപ്പിച്ചാണ് പാശ്ചാത്യ ലോകത്ത്
കുട്ടികളെ പീഡിപ്പിച്ചവർക്ക് കുട പിടിച്ചത് , ചോദ്യം ചെയ്യുന്നവർ സഭയെ ദുർബലപ്പെടുത്തുന്നവരും വിമതരും ആണെന്ന് പറഞ്ഞാണ് അവരെ ഒറ്റെപ്പെടുത്തിയത് എന്നിട്ട് ബിഷപ്പുമാർ ഭരിച്ച് ഇപ്പോൾ പാശ്ചാത്യ ലോകത്തെ അവസ്ഥ എന്തായി..
' അമിത വിധേയത്വം അടിമത്തമാണ് '
ജർമ്മനിയിലെ സ്വവർഗ്ഗ അനുകൂല കുർബാനക്ക് ചില ബിഷപ്പുമാർ അനുമതി കൊടുത്തപ്പോൾ ഇവിടെയുള്ളവർ വരെ അതിനെതിരെ പ്രതികരിച്ചല്ലോ അപ്പോൾ വിധേയത്വം പ്രശ്നമായില്ലല്ലോ,
അധാർമ്മികതക്കെതിരെ ശബ്ദിക്കുവാനും പോരാടാനും ക്രൈസ്തവർക്ക് ഉത്തരവാദിത്യമുണ്ട് അത് പാശ്ചാത്യ ബിഷപ്പിന്റെ തീരുമാനത്തിനെതിരായാലും , Syro Malabar Synod ന്റെ തിരുമാനത്തിനെതിരായാലും....
സ്ത്രീകളെ മദ്ബഹയിൽ കയറ്റാത്ത, അൾത്താരയിൽ നിന്ന് ക്രൂശിതരൂപവും സക്രാരിയും എടുത്തു മാറ്റി മാർ തോമാ കുരിശുവക്കുന്ന , വിശുദ്ധരുടെ രൂപങ്ങൾ മാറ്റി Greek Icons വക്കുന്ന
ബിഷപുമാരുടെ വെളുത്ത ളോഹ മാറ്റി കറുപ്പും ചുവപ്പും ചേർന്ന തൊപ്പിയും വസ്ത്രവും ധരിക്കുന്ന അമിതവും ഭ്രാന്തവുമായ കൽദായ വൽകരണത്തിന്റെ തുടക്കമാണി ഇടയലേഖനവും
കുർബാന ഏകീകരണവും...
വിശ്വാസമായില്ലേ ഈ വീഡിയോകൾ കണ്ടു നോക്കു
ruclips.net/video/CqAs65AxLBo/видео.html
താഴത്തെ വീഡിയോ ഉയിർപ്പു തിരുക്കർമ്മങ്ങളാണ് കർത്താവിന്റെ ഉയിർപ്പ് രൂപത്തിനു പകരം മാർ തോമ്മാ കുരിശ് ഉപയോഗിക്കുന്നു 41:51 മുതൽ കാണുക
ruclips.net/video/vjbvlx4mCQA/видео.html
@@jobytalk ഒരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കുന്നത് ഉചിതമെന്ന് തോന്നുന്നു . ഒന്നാമത് വൈദികരാണ് തിരിഞ്ഞു നിൽക്കുന്നത് . ചിലപ്പോൾ ചില മാറ്റങ്ങൾ സഭ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. അതിനെ നമ്മൾ സ്വീകരിക്കുക എന്താണെങ്കിലും തിരിഞ്ഞു നിൽക്കുന്നു എന്ന്ത് ഒരു പ്രശനമാക്കണ്ട ഒന്നുമല്ലങ്കിലും അൾത്താരയിലേക്കല്ലേ നോക്കി നിൽക്കുന്നത്. നല്ലാം നന്മക്കായി എന്ന് കാണാം പ്രാർഥിക്കാം. അൾത്താരയിൽ കയറി ബഹളമുണ്ടാക്കുന്ന അത്രയും തെറ്റല്ലല്ലോ അൾത്താരയിലേക്ക് നോക്കി നിൽക്കുന്നത്
ഇതാണ് ശരി...... അനുസരണവേണം
... അച്ഛന് ബിഗ് സല്യൂട്ട്....
നന്ദി അച്ചാ എല്ലാ വൈദീകരും സന്ന്യസ്ഥരും കേൾക്കട്ടെ പരിശുദ്ധാത്മാവ് തന്ന ബോധ്യം തുറന്നു പറഞ്ഞതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ആ മേൻ
Good message father
Yes creacting tnskyou father god bless parying
മരണം വരെ പരിശുദ്ധസഭയോടും സിനഡ് തീരുമാനങ്ങളോടും ഒപ്പം. അഭിവന്ദ്യ ആലഞ്ചേരി പിതാവിനെ ഒത്തിരി സ്നേഹിക്കുന്നു.
അച്ചാ അങ്ങയുടെ വാക്കുകൾ ഉള്ളിൽ നിന്ന് വരുന്നതാണ്. അച്ചന്റെ വാക്കുകൾ ജനം കേൾക്കും. We are very proud of you.
🙏
Amen
Amen.God bless you abundantly
സിനഡിന് തെറ്റാവരം ഒന്നുമില്ല ,
തെറ്റ് ചോദ്യം ചെയ്യുന്നത് ധാർമ്മികമാണ്...
ഞങ്ങൾ നാളുകളായി പരിശീലിച്ചു വിശ്വസിച്ച് അരാധിച്ചു പോന്ന രീതികൾ , വിശ്വാസപരമായും ദൈവശാസ്ത്രപരമായും ആചാരപരമായും തെറ്റില്ലെന്നിരിക്കേ ഏതാനും ബിഷപ്പുമാർ ചേർന്ന് നിരോധിക്കുന്നത് അധാർമ്മികമാണ് , അക്രൈസ്തവമാണ്
സഭ എന്നു പറഞ്ഞാൽ ബിഷപ്പുമാർ മാത്രമല്ല, പള്ളി പണിത , നേർച്ചയിടുന്ന
പതവാരവും മറ്റ് ഓഹരികളും നൽകുന്ന വിശ്വാസികളും ചേർന്നതാണ് സഭ .
സിനഡ് എന്നത് ഉത്തരവിടാനുള്ള ഒരു സംവിധാനവും വിശ്വാസികൾ എന്നവർ അടിയാൻമാരും അല്ല...
സ്വത്ത് ഇടപാടിൽ വന്ന നഷ്ടവും , അഴിമതിയും , നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും മറച്ചുവെക്കാൻ വേണ്ടി ഇങ്ങനെ പോപ്പിന്റെ കൽപന ആണ് എന്ന് നുണ പറഞ്ഞ് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന , എതിർപ്പുണ്ടായിട്ടും ഏകകണ്ഠമായ തീരുമാനം എന്ന് നുണ പറഞ്ഞ സിനഡ് ആണ് യഥാർത്ഥത്തിൽ അധാർമികതയും നീതികേടും കാണിക്കുന്നത്...
കോവിഡ്കാലത്ത് ഈ തീരുമാനം എടുത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒരു തരം താണ രാഷ്ട്രീയക്കളിയാണ് കാരണം വിശ്വാസികൾക്ക് റോഡിലിറങ്ങി പ്രതികരിക്കാൻ സാധിക്കുകയില്ലല്ലോ ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചവരും ഈ കൂട്ടരാണ്....
സിനഡ് കാണിച്ചത്രയും അധാർമ്മികതയും
സ്വേച്ഛാധിപത്യവും( സ്ഥലം വിൽപ്പന അഴിമതി , കള്ളപ്പണം ഇടപാട് , നികുതി വെട്ടിപ്പ് നടത്തിയവർക്കു സംരക്ഷണം നൽകുക, നഷ്ടം വന്നിട്ടില്ലെന്ന് നുണ പറയുക) മറ്റാരും കാണിച്ചിട്ടില്ല ,
കുർബാനക്കിടെ വായ്ക്കാനായി നൽകിയ ഇടയലേഖനം വെറും ഒരു രാഷ്ട്രീയ പ്രസ്താവനയുടെ നിലവാരത്തിലേക്ക് താണു...
മാർപാപ്പയുടെ കൽപന എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച്
വിശുദ്ധ കുർബാന അർപ്പണ രീതിയിൽ എകാധിപത്യ സ്വഭാവത്തോടെ ഇടപെട്ടത് ഇത് പ്രശ്നമാകുമെന്നും ,
അത് വഴി ഉണ്ടാകുന്ന വിവാദത്തിൽ വസ്തുക്കച്ചവടം ഉണ്ടാക്കിയ നഷ്ടം മുങ്ങി പോകുമെന്നും കരുതി അതിന് വിശുദ്ധ കുർബാനയത്തന്നെ ഉപയോഗിക്കുന്നതുമാണ് വലിയ അപരാധം...
അമിത വിധേയത്വം പറഞ്ഞ് പഠിപ്പിച്ചാണ് പാശ്ചാത്യ ലോകത്ത്
കുട്ടികളെ പീഡിപ്പിച്ചവർക്ക് കുട പിടിച്ചത് , ചോദ്യം ചെയ്യുന്നവർ സഭയെ ദുർബലപ്പെടുത്തുന്നവരും വിമതരും ആണെന്ന് പറഞ്ഞാണ് അവരെ ഒറ്റെപ്പെടുത്തിയത് എന്നിട്ട് ബിഷപ്പുമാർ ഭരിച്ച് ഇപ്പോൾ പാശ്ചാത്യ ലോകത്തെ അവസ്ഥ എന്തായി..
' അമിത വിധേയത്വം അടിമത്തമാണ് '
ജർമ്മനിയിലെ സ്വവർഗ്ഗ അനുകൂല കുർബാനക്ക് ചില ബിഷപ്പുമാർ അനുമതി കൊടുത്തപ്പോൾ ഇവിടെയുള്ളവർ വരെ അതിനെതിരെ പ്രതികരിച്ചല്ലോ അപ്പോൾ വിധേയത്വം പ്രശ്നമായില്ലല്ലോ,
വത്തിക്കാനിൽ പച്ചമാമ വിഗ്രഹം കൊണ്ടുവന്നപ്പോൾ അതിന് ബിഷപ്പുമാർ കുമ്പിട്ടപ്പോൾ അതിന് മാർപ്പാപ്പ ദൃക്സാക്ഷിയായപ്പോൾ നാമെല്ലാവരും അതിനെ വിമർശിച്ചിരുന്നു ,
പ്രത്യേകിച്ച് ഇപ്പോൾ വിധേയത്വവും അനുസരണവും പ്രസംഗിക്കുന്നവർ ,
ധ്യാനഗുരുക്കൻമാർ എന്നിവർ..
ഇതുപോലെ തന്നെ
അധാർമ്മികതക്കെതിരെ ശബ്ദിക്കുവാനും പോരാടാനും ക്രൈസ്തവർക്ക് ഉത്തരവാദിത്യമുണ്ട് അത് പാശ്ചാത്യ ബിഷപ്പിന്റെ തീരുമാനത്തിനെതിരായാലും , Syro Malabar Synod ന്റെ തിരുമാനത്തിനെതിരായാലും....
സ്ത്രീകളെ മദ്ബഹയിൽ കയറ്റാത്ത, അൾത്താരയിൽ നിന്ന് ക്രൂശിതരൂപവും സക്രാരിയും എടുത്തു മാറ്റി മാർ തോമാ കുരിശുവക്കുന്ന , വിശുദ്ധരുടെ രൂപങ്ങൾ മാറ്റി Greek Icons വക്കുന്ന
ബിഷപുമാരുടെ വെളുത്ത ളോഹ മാറ്റി കറുപ്പും ചുവപ്പും ചേർന്ന തൊപ്പിയും വസ്ത്രവും ധരിക്കുന്ന അമിതവും ഭ്രാന്തവുമായ കൽദായ വൽകരണത്തിന്റെ തുടക്കമാണി ഇടയലേഖനവും
കുർബാന ഏകീകരണവും...
വിശ്വാസമായില്ലേ ഈ വീഡിയോകൾ കണ്ടു നോക്കു
ruclips.net/video/CqAs65AxLBo/видео.html
താഴത്തെ വീഡിയോ ഉയിർപ്പു തിരുക്കർമ്മങ്ങളാണ് കർത്താവിന്റെ ഉയിർപ്പ് രൂപത്തിനു പകരം മാർ തോമ്മാ കുരിശ് ഉപയോഗിക്കുന്നു 41:51 മുതൽ കാണുക
ruclips.net/video/vjbvlx4mCQA/видео.html
....
@@jobytalk വിട്ടു പോടാപ്പാ ഉഡായിപ്പേ ❌
നല്ല വൈദികൻ. ദൈവം അനുഗ്രഹിക്കട്ടെ അച്ചനെ. അച്ചാ അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം എന്നച്ചന്ന് ബോധ്യപ്പെട്ടതു പങ്കുവച്ചതിന് ഒത്തിരി നന്ദി.
അച്ചനാണച്ചോ അച്ചൻ ..
ഇങ്ങനെ വിശ്വാസതീഷ്ണതയുള്ള വൈദികരാണ് സഭക്ക് വേണ്ടത്.
ബഹു. അച്ചാ അച്ചന്റെ മേലധികാരോടുള്ള വിധേയത്വവും ശരിക്കു നേരേ തന്റേടത്തോടെ Yesപറയുന്ന മനോഭാവും തന്നെ ദൈവം ഈ കാലഘട്ടത്തിൽ ഏല്പിച്ചിരിക്കുന്ന വിശ്വാസികളെ ബോധവത്ക്കരിക്കുന്നതിനുള്ള നല്ല മനസ്സിനു നന്ദിയും ഉണ്ടു്. ദൈവം അച്ചനെ ഉപരി ഉപരി അനുഗ്രഹിക്കട്ടെ.
അച്ഛാ നന്ദി, എന്റെ കൊച്ചച്ചൻ ആയിരുന്നു, ഇതാണ് യാഥാർത്യം. ഉള്ളത് ഉള്ളത് പറയാൻ ചങ്കൂറ്റം ഉള്ള അച്ഛൻ. 🙏🙏🙏🙏.
🙏achane dhaivam anughrahikkate
സിനഡിന് തെറ്റാവരം ഒന്നുമില്ല ,
തെറ്റ് ചോദ്യം ചെയ്യുന്നത് ധാർമ്മികമാണ്...
ഞങ്ങൾ നാളുകളായി പരിശീലിച്ചു വിശ്വസിച്ച് അരാധിച്ചു പോന്ന രീതികൾ , വിശ്വാസപരമായും ദൈവശാസ്ത്രപരമായും ആചാരപരമായും തെറ്റില്ലെന്നിരിക്കേ ഏതാനും ബിഷപ്പുമാർ ചേർന്ന് നിരോധിക്കുന്നത് അധാർമ്മികമാണ് , അക്രൈസ്തവമാണ്
സഭ എന്നു പറഞ്ഞാൽ ബിഷപ്പുമാർ മാത്രമല്ല, പള്ളി പണിത , നേർച്ചയിടുന്ന
പതവാരവും മറ്റ് ഓഹരികളും നൽകുന്ന വിശ്വാസികളും ചേർന്നതാണ് സഭ .
സിനഡ് എന്നത് ഉത്തരവിടാനുള്ള ഒരു സംവിധാനവും വിശ്വാസികൾ എന്നവർ അടിയാൻമാരും അല്ല...
സ്വത്ത് ഇടപാടിൽ വന്ന നഷ്ടവും , അഴിമതിയും , നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും മറച്ചുവെക്കാൻ വേണ്ടി ഇങ്ങനെ പോപ്പിന്റെ കൽപന ആണ് എന്ന് നുണ പറഞ്ഞ് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന , എതിർപ്പുണ്ടായിട്ടും ഏകകണ്ഠമായ തീരുമാനം എന്ന് നുണ പറഞ്ഞ സിനഡ് ആണ് യഥാർത്ഥത്തിൽ ഗുണ്ടാപ്പണി നടത്തുന്നത്...
കോവിഡ്കാലത്ത് ഈ തീരുമാനം എടുത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒരു തരം താണ രാഷ്ട്രീയക്കളിയാണ് കാരണം വിശ്വാസികൾക്ക് റോഡിലിറങ്ങി പ്രതികരിക്കാൻ സാധിക്കുകയില്ലല്ലോ ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചവരും ഈ കൂട്ടരാണ്....
സിനഡ് കാണിച്ചത്രയും ഗുണ്ടാപ്പണി ( സ്ഥലം വിൽപ്പന അഴിമതി , കള്ളപ്പണം ഇടപാട് , നികുതി വെട്ടിപ്പ് നടത്തിയവർക്കു സംരക്ഷണം നൽകുക, നഷ്ടം വന്നിട്ടില്ലെന്ന് നുണ പറയുക) ഇവർ കാണിച്ചിട്ടില്ല , കുർബാനക്കിടെ നടത്തിയ രാഷ്ട്രീയ പ്രസ്താവന തടസ്സപ്പെടുത്തിയതേ ഉള്ളൂ...
മാർപാപ്പയുടെ കൽപന എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച്
വിശുദ്ധ കുർബാന അർപ്പണ രീതിയിൽ എകാധിപത്യ സ്വഭാവത്തോടെ ഇടപെട്ടത് ഇത് പ്രശ്നമാകുമെന്നും അത് വഴി ഉണ്ടാകുന്ന വിവാദത്തിൽ വസ്തുക്കടം ഉണ്ടാക്കിയ നഷ്ടം മുങ്ങി പോകുമെന്നും കരുതി അതിന് വിശുദ്ധ കുർബാനയത്തന്നെ ഉപയോഗിക്കുന്നതുമാണ് ഇതിലും വലിയ തെറ്റ്, ശരിയാണ് ഈ പ്രതികരണം അതിരുകടന്നുപോയി, പക്ഷേ സിനഡുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ ഭേദം...
ഇത് പോലെ അമിത വിധേയത്വം പറഞ്ഞ് പഠിപ്പിച്ചാണ് പാശ്ചാത്യ ലോകത്ത്
കുട്ടികളെ പീഡിപ്പിച്ചവർക്ക് കുട പിടിച്ചത് , ചോദ്യം ചെയ്യുന്നവർ സഭയെ ദുർബലപ്പെടുത്തുന്നവരും വിമതരും ആണെന്ന് പറഞ്ഞാണ് അവരെ ഒറ്റെപ്പെടുത്തിയത് എന്നിട്ട് ബിഷപ്പുമാർ ഭരിച്ച് ഇപ്പോൾ പാശ്ചാത്യ ലോകത്തെ അവസ്ഥ എന്തായി..
' അമിത വിധേയത്വം അടിമത്തമാണ് '
ജർമ്മനിയിലെ സ്വവർഗ്ഗ അനുകൂല കുർബാനക്ക് ചില ബിഷപ്പുമാർ അനുമതി കൊടുത്തപ്പോൾ ഇവിടെയുള്ളവർ വരെ അതിനെതിരെ പ്രതികരിച്ചല്ലോ അപ്പോൾ വിധേയത്വം പ്രശ്നമായില്ലല്ലോ,
അധാർമ്മികതക്കെതിരെ ശബ്ദിക്കുവാനും പോരാടാനും ക്രൈസ്തവർക്ക് ഉത്തരവാദിത്യമുണ്ട് അത് പാശ്ചാത്യ ബിഷപ്പിന്റെ തീരുമാനത്തിനെതിരായാലും , Syro Malabar Synod ന്റെ തിരുമാനത്തിനെതിരായാലും....
സ്ത്രീകളെ മദ്ബഹയിൽ കയറ്റാത്ത, അൾത്താരയിൽ നിന്ന് ക്രൂശിതരൂപവും സക്രാരിയും എടുത്തു മാറ്റി മാർ തോമാ കുരിശുവക്കുന്ന , വിശുദ്ധരുടെ രൂപങ്ങൾ മാറ്റി Greek Icons വക്കുന്ന
ബിഷപുമാരുടെ വെളുത്ത ളോഹ മാറ്റി കറുപ്പും ചുവപ്പും ചേർന്ന തൊപ്പിയും വസ്ത്രവും ധരിക്കുന്ന അമിതവും ഭ്രാന്തവുമായ കൽദായ വൽകരണത്തിന്റെ തുടക്കമാണി ഇടയലേഖനവും
കുർബാന ഏകീകരണവും...
വിശ്വാസമായില്ലേ ഈ വീഡിയോകൾ കണ്ടു നോക്കു
ruclips.net/video/CqAs65AxLBo/видео.html
താഴത്തെ വീഡിയോ ഉയിർപ്പു തിരുക്കർമ്മങ്ങളാണ് കർത്താവിന്റെ ഉയിർപ്പ് രൂപത്തിനു പകരം മാർ തോമ്മാ കുരിശ് ഉപയോഗിക്കുന്നു 41:51 മുതൽ കാണുക
ruclips.net/video/vjbvlx4mCQA/видео.html
@@jobytalk First of all, if you are genuine, make your points in your original identity. Many rebel priests are following your way with masked identity.
This decision came after a long time with detailed deliberations in many forums. They have studied all opinions and the majority supported the new version. In all cases there will be different opinions but at the end decision will be taken on majority basis and announce it as unanimous decision unless someone insist to report with their disagreement. So there is nothing wrong in reporting as unanimous. God bless you.
@@antonymurickal7478 there is also a thing called majoritarianism
Majority opinion holders silence and supress the dissenting opinion
Synod never consulted with priests about the implementation of Synodal Mass
only consulted about the text(Thaksa) used in Qurbana... Priests agreed with Thaksa , but not the ad orientum Way of celebrating Qurbana...
@@jobytalk Thanks for your response. From your reply I understand that you are a priest. With all due respect to your understanding, I regret to say that we laity were aware of this form of Qurbana since long and heard that due to your disagreement the implementation was delayed.
Moreover Jesus sacrificed His life for us and the Holy Qurbana is remembrance of that Sacrifice. Then why can’t the priests opposing the new version do a little sacrifice by accepting this change (half time turning to the altar). Then there will be more value in that Holy Mass. God bless!
ഷാജി അച്ഛാ അച്ഛൻ ഏതു പള്ളിയിൽ പോയാലും എവിടെ ആയാലും അച്ഛൻ സൂപ്പർ സൂപ്പർ 👍👍👍🙏🙏🙏
അച്ചന്റെ ഈ എളിമപ്പെടൽ ആ ഇടവകയ്ക്കും സഭയ്ക്കും വരും നാളികളിൽ വളരെ അനുഗ്രഹപ്രദമാകും.അച്ചനെ ഈശോ കൈവെള്ളയിൽ കൊണ്ടുനടക്കും.ഈശോ അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏
എല്ലാം വൈദികരും ഒരു കുടകീഴിൽ വരാൻ വേണ്ടി പ്രാത്ഥിക്കുന്നു.
ഫാദർ അങ്ങയെ ആദരിക്കുന്നു - പ്രത്യേകിച്ച് അങ്ങയുടെ അനുസരണത്തിനുള്ള പ്രഖ്യാപനം - ദൈവം അനുഗ്രഹിക്കട്ടെ
അനുസരണം ബലിയേക്കൾ ശ്രേഷ്ഠം.🙏🙏🙏
സത്യമാണ് അച്ഛൻ പറയുന്നത് ദൈവം അച്ഛന് ദീർഘായുസ്സ് തരട്ടെ യേശുവേ നന്ദി സ്തോത്രം
അനുസരണം ബലിയേക്കാൾ ശ്രേഷ്ടം എന്ന് പഠിപ്പിച്ച കത്തനാന്മാർ തന്നെ വിശ്വാസികളെ അനുസരണകേട് കാണിച്ച് കൊടുക്കുന്നു. വൈദികനാകുമ്പോൾ എടുക്കുന്ന പ്രതിജ്ഞ ലoഘിക്കുന്നു ' വൈദികർ ഇന്ന് കോൺഗ്രസ്സ് , കേരളാ കോൺഗ്രസ്സ് പാർട്ടികളുടെ നേതാക്കൻമാരേക്കാൾ അധ:പതിച്ചിരിക്കുന്നു .
ഈ അവസരത്തിൽ വൈദിക ധർമ്മം എന്താണന്ന് തുറന്ന് പറഞ്ഞ അച്ചന് നന്ദി .അനുസരണം എന്ന പുണ്യം ഉയർത്തി പിടിക്കുന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ .അച്ചൻ്റെ വാക്ക് കേട്ട് എറണാകുളം _ അങ്കമാലി ,ഇരിങ്ങാലക്കുട ,തൃശൂർ രൂപതകളിലെ വിമതന്മാർക്ക് മാനസാന്തരം ഉണ്ടാവട്ടെ .ദൈവം അച്ചനെയും ഇടവകയേയും അനുഗ്രഹിക്കട്ടെ
നന്നായി അച്ച നല്ല അറിവ് പറഞ്ഞതി നിതാങ്ക്യൂ അച്ഛനി എല്ലാ ഐശ്വര്യങ്ങളും തരട്ടെ പടച്ചവൻ പ്രാർത്ഥിക്കുന്നു🙏
Nangade Yeshu karthave, nilavili kelkename, nangade vaidhikare aikhyathinte aroopiyaal nirakename.
ഇതാണ്, ഇങ്ങനെയാവണം ഇടയൻമാർ.വേർപിരിഞ്ഞതിനെപോലും സംയോജിപ്പിക്കുന്ന ഐക്യത്തിൻറെയും അനുരഞ്ജനത്തിൻറെയുമായ ശബ്ദം 🙏
വീട്ടിൽ തോറ്റു കൊടുക്കുന്നവന് നാട്ടിൽ വിജയം.... അച്ചൻ പറഞ്ഞതാണ് അതിന്റെ ശെരി....
വളരെ സത്യമായ വാക്കുകളാണ്
നമ്മുടെ സഭയിൽ നിന്നുള്ള വൈദീകർ
പോലും സഭയുടെ നിയമങ്ങൾക്ക് എതിരായപ്രവർത്തന ശൈലി സത്യത്തിൽ അതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന
അവസ്സരത്തിൽ വളരെ അമർഷവും
പ്രയാസവും ഉണ്ടാകാറുണ്ട്
പരിശുദ്ധാത്മാവ് ഇടപെടാൻ നമുക്ക്
ഒരുമയോടെ പ്രാർത്ഥിക്കാം
കർത്താവായ യേശുവേ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ
ഈശോയുടെ ഇഷ്ട്ടം നിറവേറട്ടെ
പ്രാർത്ഥിക്കുന്നു
ഈശോയ്ക്കു കുരിൻ ചുവട്ടിൽ നിന്ന യോഹന്നാൻ ശ്ളീഹായും, ഓടിപ്പോയ മറ്റുള്ള ശിഷ്യരും ഒരേപോലെ തന്നെയാണ്
അതു നമുക്ക് മറക്കാതിരിക്കാം
ഈശോയ്ക്കു ആരുടെയും സാഷ്യo ആവശ്യ മില്ല
എന്തെന്നാൽ എല്ലാവരെയും അവിടത്തേക്ക് അറിയാം
ബലി അർപ്പ കന്റേയും, അർപ്പകരു ടേയും
എവിടേക്ക് തിരിഞ്ഞു നിന്നാലും
Ente karthave, nangade purohithare aamaavinte abhishekam nalki anugrahikename...
അച്ഛന്റെ നിലപാട് ആണ് ശരി ഭൂരിപക്ഷാഭിപ്രായത്തോടു ചേർന്നു നിൽക്കണം.
അച്ഛന് പരിശുദ്ധൽമ അഭിഷേകം ഉണ്ടാവട്ടെ,
ദയവായി ഈ കുർബാനക്രമത്തിന് എതിര് നിൽക്കുന്ന വൈദീകർ ദൈവത്തിൽ ഒന്നാകാൻ പ്രാർത്ഥിക്കുന്നു, ആമേൻ. 🙏
അച്ചൻ പറഞ്ഞത് 100 % ശരിയാണ്. പൂർണ്ണമായും യോജിക്കുന്നു.
Nala.achan🌷🌷🌷🙏🙏🙏
ദൈവം കൈ തൊട്ട വൈദികൻ . അച്ഛന്റെ വാക്കുകൾ പൊന്നായി തീരട്ടെ
യഥാർഥ വൈദികൻ🙏🙏🙏
എല്ലാ പുരോഹിതരും ഇതുപോലെചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു 🙏
അച്ചാ നമ്മൾ തോൽക്കണം ഈശോ ജയിക്കണം
അച്ചനേ കർത്താവ് അനുഗ്രഹിക്കട്ടെ
വൈദികരെ ഈശോയുടെ പ്രതിനിധി യായി ആണ് ഞങ്ങൾ കാണുന്നതും ബഹുമാനിക്കുന്നതും. വൈദികർ തന്നെ വിശ്വാസികൾക്ക് ഇടർച്ചയുണ്ടാക്കുന്നത് കാണുമ്പോൾ ഞങ്ങളുടെ ചങ്കു തകരുന്നു. ഈശോയെ വീണ്ടും കുരിശിൽ തറക്കുന്ന വൈദികർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. അനുസരണക്കേട് എന്ന പിശാചിന്റെ പിടിയിൽ നിന്ന് വിടുതൽ കിട്ടാൻ ഈശോയെ കരുണയായിരിക്കേണമേ
അനുസരണം ബലിയെക്കാൾ ശ്രേഷ്ഠമാണ്. അത് പൂർണ അർഥത്തിൽ മനസ്സിലാക്കിയ അച്ഛന് എല്ലാ വിധ ആശംസകളും 🙏🙏
Very good father God bless you
Very good Father God bless you abundantly 🙏
God bless you acha.thank you very much.
Correct father ,God bless you father 🙏🙏🙏🙏🙏🙏🙏🙏
Very good father
നന്ദി അച്ചാ........ Big salute 🙏🏻🙏🏻🙏🏻🙏🏻
എത്ര സത്യവും അനുയോജ്യവുമായ മുന്നറിയിപ്പ്. ദൈവം അനുഗ്രഹിക്കട്ടെ അച്ചാ
Thanks Father 🙏🙏🙏🙏🙏
Big salute father. God bless you
അനുസരണം ബലിയേക്കാൾ സ്രേഷ്ടം.🙏🙏🙏
Amen good father nice jesus help you father
I'm glad to hear this....overwhelmed!
God bless!!!
നല്ല ഇടയന്റെ വാക്കുകൾ ദൈവജനം ശ്രവിക്കും. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ .
God bless you father. Obedience is better than sacrifice. Surely fr,we pray for the unity of church and for those priests who oppose
വളരെ നല്ല മാതൃക. നന്ദി അച്ചാ. 👍
Really appreciate your decision to obey the authorities
ഇതാവണം ഒരു യഥാർത്ഥ വൈദികൻ്റെ നിലപാട്.
Very good message dear father, thank you
പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നത്.. നന്ദി... അച്ചാ.
Ithupoleyulla fathers sabhakku iniyum undakatte. God bless u father 🙏 vimatharkkuvendi prartkikkam.
ദൈവത്തിന്റെ അനുഗ്രഹം അച്ഛനോടൊപ്പം ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
God bless 🙌you acha
അച്ചനെ ഈ ശോ അനുഗ്രഹിക്കട്ടെ ആമേൻ ഹല്ലേലൂയ്യ🙏🙌🙌🙌🌸
Acha👍👍🙏🙏🙏🙏സത്യമാണ് parajjathu.
അച്ഛാ 👌👌👌👌💪💪💪😎😎😎👑👑👑😘😘😘❤❤❤💯💯💯💯💯💯💯💯💯💯💯
അച്ചന്റെ തീരുമാനം വളരെ നല്ലത് ദൈവം അനുഗ്രഹിക്കട്ടെ അച്ഛാ
Very good father thank you father God bless you
നല്ല വൈദികൻ
Good advice.. Bold to raise the truth.
Achan seriyalla Alencheri kallente valethoongi ,Gurunathan dtudentsinu puramthirinju nilkarilla ,
Amen very good father
May God Bless you Father.
ഇഷ്ട്ടപ്പെട്ടു 🙏🌹
കർത്താവിനെ തോൽപിക്കാതിരിക്കാൻ നമുക്കു കുറച്ചു തോറ്റു കൊടുക്കാം 🙏🙏
കർത്താവിനെ AD 325 മുതൽ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ് 🙏
God bless you..... 👍👍👍
ഈശോ അനുഗ്രഹിക്കട്ടെ
🙏👏👏..Great ...💝👍👌...
ഇതുപോലെ എല്ലാ വൈദികരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
Nice achan.very good and valuable prasangam
ഒരു യഥാർത്ഥ വൈദികൻ
Dear Father, your words are valuable and you said the truth.
ഇതുപോലുള്ള അച്ഛന്മാരെയാണ് ഇന്നിന്റെ ആവശ്യം. അച്ഛനെയും അച്ഛനെ ശ്രവിക്കുന്നവരെയു ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
നല്ല അച്ഛൻ ദൈവം അനുഗ്രഹിക്കട്ടെ സഭയ്ക്ക അനുഗ്രഹമാണ് ഈ അച്ഛൻ
God bless you abundantly അച്ചാ
ഇതാണ് യഥാർത്ഥ അനുസരണം
ഇത്രയും നന്നായി കാര്യങ്ങൾ അതരി വിച അചന് നന്ദി പറയുന്നു
Thank you Fr. Well said
Acha daivam anugrahikkatte
May Almighty shower His blessings abundantly on you, Father.
അച്ചാ അങ്ങയെ പോലെയുള്ളവരേയാണ് സഭയ്ക്ക് വേണ്ടതു ഈശോ അങ്ങയെയും ഞങ്ങളയും അനുഗ്രഹിക്കട്ടെ - ആ മ്മിൻ
ബഹുമാനപ്പെട്ട അച്ചാ ,അങ്ങ് വലിയ ആദരവും അഭിനന്ദനവും അർഹിക്കുന്നു. അജണത്തിൻ്റെ നല്ല നടപ്പിനെക്കുറിച്ച് നല്ല ജാഗ്രതയും , വേദനയും നിറഞ്ഞ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ !!! അനുസരിക്കാൻ അങ്ങ് കാണിച്ച മാതൃക എല്ലാവരും അനുകരിച്ചിരുന്നെങ്കിൽ. അങ്ങയെ ഇടയനായി ലഭിച്ച ഇടവകയും വിശ്വാസികളും അനുഗ്രഹീതർ. ഇടഞ്ഞ് നില്ക്കുന്ന ആ വൈദികർ കൂടി അങ്ങയെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ. പരി. റൂഹായുടെ പ്രകാശത്തിൽ നിന്നാണ് അങ്ങ് സംസാരിക്കുന്നത്. മഹത്തരമായ മാതൃക നൽകി ജീവിക്കാൻ കൃപയും ബലവും വർദ്ധിക്കുന്നതിനായി പ്രാർത്ഥിക്കുന്നു
ഈ വൈദികൻ പറയുന്നത് തികച്ചും ന്യായമാണ്...സത്യമാണ്
God bless you acha.
Very good Fr.
God bless you
Thanks a lot achaaa🙏👏😇You are that person.... That man.... Stay blessed
അച്ചാ പ്രസംഗം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി അച്ചൻ പറഞ്ഞതെ വളരെ ശരിയാണ് തോന്നുന്നത് പോലെയാണ് വി.കുർബ്ബാന ചൊല്ലുന്നത് അതെ ഉതപ്പ് ഉണ്ടാക്കുന്നു ചിലർ വേറെ കുർബ്ബാന പുസ്തകം ഉണ്ടോ എന്ന് സംശയച്ച് പോകും ഏതായാലും അച്ചന് ഈശോ അനുഗ്രഹിക്കട്ടെ .....ആമ്മേൻ
Fr. Thanks
Great speech father. God bless you 🙏🙏🙏
May God bless you abundantly.. father..
Yes you are right father. We should stand in unity in the name of God
Very good. Obey the Authorities.
Good.father
Good briefing 🙏🙏
We are really proud of priests like you who are really committed to the church
നന്ദി അച്ഛാ....
Excellent and simple advice. God bless you, Fatherji.
Super speech ..god bless you father
Thank you Father God bless you 🙏🙏
🙏🔥🎊🙋✝️ Prayers 🔥🔥🙏
You are absolutely right dear Father