എനിക്ക് മനസിലാവുന്നില്ല ഭാനുമതിയെ.. എനിക്ക് തിരിച്ചും | Mohanlal Mass | Devaasuram Movie | Revathi |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Devaasuram is a 1993 Indian Malayalam-language action-drama film directed by I. V. Sasi and written by Ranjith. It stars Mohanlal, Revathi, and Napoleon, with Innocent, V. K. Sreeraman, Maniyanpilla Raju, and Augustine in supporting roles. The songs featured in the film were composed by M. G. Radhakrishnan, while S. P. Venkatesh composed the background score.
    The film depicts the rivalry between two spoiled heirs of two feudal families-Mangalassery Neelakandan and Mundakkal Shekaran. The character Neelakandan was created by Ranjith based on a real-life person named Mullasserry Rajagopal The film was shot at Varikkasseri Mana in Ottappalam.
    Watch Full Movie On Saina Play OTT
    ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.co...
    #mohanlal #revathi #devaasuram #devaasurammalayalammovie #devaasurammoviescenes #evergreenmovies #malluromanticscene #oldmoviescenes #malayalamlovescene #malayalammassscene #malluoldmovies #sainaplaymovies #newmalayalammovie2022
    #devaasuramfullmovie #devaasurammoviesongs #devaasurammoviemassscene #devaasurammovieemotionalscene #devaasurammovieviralvideos #revathibestactress #innocent #ranjith #ivsasi #cochinhaneefa #malayalamfullmovie #bestmalayalammovies #malayalamcomedymovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie

Комментарии • 144

  • @vishnusg007
    @vishnusg007 Год назад +11

    അതിരു വിട്ട കാല്പനികതയോ പൈങ്കിളിയോ മരം ചുറ്റലോ ഇല്ലാതെ "പ്രണയം" എന്ന വികാരത്തെ ഇത്രയും മനോഹരമായി ലളിതമായി അവതരിപ്പിച്ച മറ്റൊരു സിനിമ ഉണ്ടോ എന്നറിയില്ല. എല്ലാം കൊണ്ടും അതികായനായ നീല കണ്ഠനെ ജയിച്ചവൾ ആണ് ഭാനുമതി.

  • @bijukk698
    @bijukk698 Год назад +52

    നല്ല എഴുത്തുകാർ... ആന്റണി പെരു മ്പാവൂർ ഇല്ലാത്ത ഒരു നല്ല കാലം..

  • @geethab9932
    @geethab9932 2 года назад +116

    ദേവാസുരം. ❤️ മനുഷ്യന്റെ ഉള്ളിൽ തന്നെ രണ്ടും. ❤️
    ഈ സിനിമ എത്ര തവണ കണ്ടു. ❤️❤️

    • @mrfpraveen
      @mrfpraveen Год назад +1

      Oru padu

    • @rajeshkrishna1299
      @rajeshkrishna1299 Год назад

      ഇന്നും അറിയില്ല എത്ര തവണ കണ്ടുന്നു പക്ഷെ ഇന്ന് ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു 🙏

    • @sreeprakashps
      @sreeprakashps Год назад +1

      തിയേറ്ററിൽ പോയി പൈസ കൊടുത്ത് കണ്ടത് 37 തവണ....
      അത് കഴിഞ്ഞ് vcr ൽ കാസറ്റ് ഇട്ട് കണ്ടതിനും യൂട്യൂബിൽ കണ്ടതിനും കണക്ക് വെക്കാൻ പറ്റിയിട്ടില്ല.......
      ഇന്നും ദേവാസുരം തന്നെ ബെസ്റ്റ്....

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 Год назад +5

    നീല കണ്ട ന്റെയും ഭാനുമതിയുദെയും പ്രേമം കാണാൻ തന്നെ ഒരു രസം ആണ്..
    ഈ സിനിമ ഹിറ്റ് ആയതു അ പ്രേമം കൊണ്ട് ആണ്...

  • @rajeshkrishna1299
    @rajeshkrishna1299 Год назад +44

    എത്ര തവണ കണ്ടു എന്നറിയില്ല പക്ഷെ ഇന്നും ഇത് കാണുമ്പോൾ കണ്ണുകൾ നിറയുന്നു

  • @B4L4N
    @B4L4N 2 года назад +112

    എനിക്ക് മനസിലാവുന്നില്ല ഭാനുമതിയെ...
    :എനിക്ക് തിരിച്ചും 🌺🌼♥️

    • @rubyshamnas8033
      @rubyshamnas8033 2 года назад +2

      Super poli outsating proposal hv I seen for ever

    • @sajeevcr1913
      @sajeevcr1913 2 года назад +2

      ഗംഭീരം

    • @dhanyanair1799
      @dhanyanair1799 2 года назад

      @@rubyshamnas8033 ... അതെ.. ഇങ്ങനെയും propose ചെയ്യാം ല്ലേ..🥰

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 Год назад +37

    പെണ്ണിന് പ്രേമം വന്നാൽ അവളുടെ വാശി മാത്രമേ ജയിക്കൂ
    അവളുടെ പ്രേമത്തിന് വേണ്ടി അവൾ എന്ത് ത്യാഗവും ചെയ്യും
    അതിനു നല്ല ഉദാഹരണം ആണ് ഭാനുമതി..😌😌😌😌✋🙏🙏

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 года назад +203

    മലയാളത്തിലെ മാസ്സും ക്ലാസും തികഞ്ഞ പടം ❤❤❤

  • @syamgopz9440
    @syamgopz9440 Год назад +43

    എല്ലാ തെമ്മാടിത്തരവും സംഗീതവും പ്രണയവും എല്ലാം ഉള്ള നായകൻ

  • @jayankv3596
    @jayankv3596 2 года назад +304

    ഇന്നും മനസ്സിൽ ഒരു വിങ്ങലാണ് .... തിരിച്ചു വരുമോ ആ കാലം .... ഇന്ന് 40 - 50 പ്രായം ഉള്ള നമ്മളൊക്കെയാണ് ഭാഗ്യവാന്മാർ ..

    • @sajuthankappanthaukappan2601
      @sajuthankappanthaukappan2601 2 года назад +3

      അതെ, ശരിക്കും.👍

    • @sethumadhavan7241
      @sethumadhavan7241 2 года назад +3

      Yes, this is giving us a sweet pain.

    • @surendranuk186
      @surendranuk186 2 года назад +4

      സത്യം. ഇനി വരില്ല .... ആ കാലം...

    • @rasmins8709
      @rasmins8709 2 года назад

      അതെ... ശരിക്കും 👍👍👍

    • @nabeelrdx808
      @nabeelrdx808 2 года назад

      Devasooram kandathondaanoo

  • @bijulaluppanvila525
    @bijulaluppanvila525 2 года назад +72

    നീലകണ്ഠൻ ഭാനുമതി ഇന്നും മായാതെ മലയാളി മനസ്സുകളിൽ💕💕💕💕💕🙏🙏

  • @jobychacko3328
    @jobychacko3328 2 года назад +58

    ഹൃദയസ്പർശിയായ ഡയലോഗ് ആണ് മുഴുവൻ

  • @sreekanthyeskay8873
    @sreekanthyeskay8873 2 года назад +36

    ആൾക്കൂട്ടത്തിൻ്റെ മിടുക്കൻ.... ഐ.വി ശശി.... ദ മാസ്റ്റർ 👍

  • @sajuthankappanthaukappan2601
    @sajuthankappanthaukappan2601 2 года назад +141

    രേവതിയുടെ സൗന്ദര്യം മുഴുവനും ഒപ്പിയെടുത്ത സിനിമ...

  • @josephlivin5069
    @josephlivin5069 Год назад +4

    ഒടുവിൽ ഉണ്ണികൃഷ്ണന്റെ ആ ഡയലോഗ്... ചങ്കിൽ തറച്ചു കയറുന്ന feel...

  • @manuprajeesh
    @manuprajeesh Год назад +8

    ആണുങ്ങളിൽ ആണായവൻ മുറിച്ചിട്ടാൽ മുറികൂടുന്ന ഇനം... നീലകണ്ഠൻ 🔥🔥🔥🔥

  • @shafishafikk6211
    @shafishafikk6211 2 года назад +23

    ഒരിക്കലും തിരിച്ചു വരാത്ത സ്വർണ കാലഘട്ടം 😢k

  • @teju1245
    @teju1245 2 года назад +59

    എത്ര കണ്ടാലും മടുക്കില്ല ഇ സിനിമ ♥️

  • @jaisnaturehunt1520
    @jaisnaturehunt1520 Год назад +16

    ദുഃഖത്തിൻ്റെ പശ്ചാത്താപ വാക്കുകൾ കൊണ്ട് ദയയും പ്രണയവും ഒന്നിച്ചു വിരിയുന്ന scenes ..

  • @abdulrahimk3598
    @abdulrahimk3598 2 года назад +46

    എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല.
    എന്താ ഫീൽ

  • @gayuzzunlimited3791
    @gayuzzunlimited3791 2 года назад +7

    Touching scenes. . Bhanumathi score cheythu ee scenesil.enthoru bhangi aanu revathiku. Oduvil unnikrishnan oru sceneil anenkilum heart touching.. Mohanlal abhinayikuka alla jeevicha oru character aanu devasuram.. IV Sasi super direction❤️

  • @RajeshRajesh-zk8xy
    @RajeshRajesh-zk8xy 2 года назад +34

    The real fuedal king നീലകണ്ഠൻ

  • @mujeebeduvammal
    @mujeebeduvammal 2 года назад +81

    ഇതിനെ വെല്ലാൻ ഒരു സിനിമ ഇതുവരെയും വന്നിട്ടില്ല
    ഇനി വരുമോ ?

    • @veenavnath6858
      @veenavnath6858 2 года назад +5

      No doubt , it's hundred percentage true that you would never see such a brilliant movie. Lalettan should have got Oscar for the movie and so as for the script writter renjith.

    • @sathyan7073
      @sathyan7073 2 года назад +1

      സംശയമില്ലാതെ പറയാം ഇല്ല വരില്ല

    • @sajeevcr1913
      @sajeevcr1913 2 года назад

      സാധ്യതയില്ല

    • @rahimmottammal8411
      @rahimmottammal8411 2 года назад

      Evidey

    • @PRADEEPCK-ht4ge
      @PRADEEPCK-ht4ge Год назад

      😔

  • @vaisakhbk8418
    @vaisakhbk8418 2 года назад +26

    Bhanumati.... One of the best female characters of malayalam cinema...

  • @sajeevcr1913
    @sajeevcr1913 2 года назад +9

    ഇനിയും ചിലങ്ക കെട്ടുവാൻ ഉള്ള ആ അഭ്യർത്ഥന..... ഹോ....

  • @sivanakalur5290
    @sivanakalur5290 Год назад +6

    എത്രയോ പ്രാവശ്യം കണ്ടു അറിയില്ല. കൽപ്പറ്റ ജൈത്രയിൽ 29വർഷം മുമ്പ് കണ്ട ചിത്രം ഇന്നും അത് പോലെ മനസ്സിൽ..

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +24

    എന്തൊരു സിനിമയാണ് ഇത്. എന്തൊരു മാസ്സ് ❤❤❤

  • @HarishKumar-zx2dw
    @HarishKumar-zx2dw Год назад +5

    ഒരു കാലത്തെ മാനുഷീക വ്യക്തിത്വത്തെ പോലും മാറ്റിമറിച്ച , മനഷ്യ ജീവിതത്തിന്റെ ഭൂമിയിലെ അവസാന സ്പന്ദനം വരെയും നിലനിൽക്കുന്ന അസാധാരണ കഥാപാത്രത്തെ ജീവനിൽ ആവാഹിച്ച മഹാനടൻ.

  • @ArunRaj-jq8bm
    @ArunRaj-jq8bm Год назад +19

    മരണം ഇല്ലാത്ത ചലച്ചിത്രങ്ങളിൽ ഒന്ന്

  • @lathamudapuram2317
    @lathamudapuram2317 2 года назад +9

    മലയാള നല്ല സിനിമകളിൽ ഒന്ന് എനിക്കിതിൽ ഇഷ്ടം ഏറെ. ഉള്ള സീൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ... ആ പാട്ട് 1 ആ കൊട്ട്, അതിലെ വാക്കു o അർത്ഥവും സന്ദർഭവും ഡയറക്ടർക്ക് പ്രണാമം. ഇഷ്ടം തോന്നി

  • @profnesamony
    @profnesamony 2 года назад +42

    Very good movie.
    Brilliant script
    Excellent delivery of dialogues.
    Unexpected turn of events keep the viewer interested throughout the film.

  • @bennythomas7823
    @bennythomas7823 2 года назад +7

    എത്ര വട്ടം കണ്ടെന്ന് ഓർമയില്ല... 👍

  • @rajimolkr4985
    @rajimolkr4985 2 года назад +25

    ഏതൊരു സാധാരണ സ്ത്രീയും ഇതുപോലെ ആണ്

    • @opinion...7713
      @opinion...7713 2 года назад +1

      Endhonnu itupole...😏.

    • @sreekutty.
      @sreekutty. Год назад

      ആയിരുന്ന് 😌അത് പണ്ട്. 😁

  • @jithinvarghese3645
    @jithinvarghese3645 2 года назад +7

    ഫ്യൂഡൽ ലോഡ് മംഗലശേരി നീലകണ്ഠൻ 🔥🔥🔥

  • @rojithrrojith4785
    @rojithrrojith4785 2 года назад +16

    Revathi love😘😘😘😘😘

    • @rojithrrojith4785
      @rojithrrojith4785 2 года назад

      Revathi chachi dance saree super👌😍😍😍😍😍

  • @sofidabeevi7099
    @sofidabeevi7099 2 года назад +16

    ലാലേട്ടൻ ❤️❤️❤️

  • @gayatriarundhati1073
    @gayatriarundhati1073 2 года назад +10

    ഒടുവിൽ ഉണ്ണികൃഷ്ണൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @kshoukathali4
    @kshoukathali4 2 года назад +12

    ഇതിൽ ലാലേട്ടന്റെ സൗണ്ട് ഒരു പ്രത്യാക സൗണ്ട്

  • @rajeevjohny7947
    @rajeevjohny7947 Год назад +14

    ഇതിൽ ഓരോ വരിയും ശക്തമായ ഓരോ ഡയലോഗ് ആണ്. എഴുതിയ ആളെ നമിക്കുന്നു

  • @bhaskarji9200
    @bhaskarji9200 Год назад +5

    மோகன்லால் + ரேவதி நடிப்பு அபாரம். பரதம் சூப்பர்.

  • @musaap4667
    @musaap4667 Год назад +1

    വല്ലാത്തൊരു പടമാണ് ഇത് എത്രയോ തവണ കണ്ടിട്ടുണ്ട് ഇന്നും കാണുന്നു

  • @muhammedrafi9443
    @muhammedrafi9443 2 года назад +13

    What a films
    Dialogues👍🏻👍🏻👍🏻👍🏻👍🏻

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +16

    സ്വന്തം കൈകൾ അനക്കിയ അതേ ട്രിക്കാണ് ലാലേട്ടൻ ചന്ദ്രയെ നടത്തിക്ക്യാൻ ഉപയോഗിച്ചത്... 😊😍

  • @sudheeshk4460
    @sudheeshk4460 2 года назад +13

    Revathy love♥️😘💥

  • @sivasaras12
    @sivasaras12 Год назад +5

    A touching scene only Mohan Lal can create.

  • @grant178
    @grant178 2 года назад +31

    അന്നു അ൦ഗോപാ൦ഗ൦ കളിപ്പിച്ചതിന് രേവതി ക്ഷമിച്ചു. ഇന്ന് "നടിമാ൪" എന്നു വിളിച്ചൂന്ന് പറഞ്ഞ് രേവതി വലിയ പ്രശ്നം ആക്കാൻ തുനിഞ്ഞപ്പോൾ ലാലേട്ടനു൦ ക്ഷമിച്ചു. Balance ആയി 🤷‍♂️

  • @chaithanyaudayan8093
    @chaithanyaudayan8093 2 года назад +11

    Lalettan 💕💕💕💕💕

  • @mwcreations5407
    @mwcreations5407 Год назад +3

    7:07 Ee manushyante kannu niranjaal ... ariyaathe karanju pokum!!!!😥😥😥😥

  • @vishnumohananpillai4187
    @vishnumohananpillai4187 2 года назад +11

    Really lovely cinema

  • @jishnuk4058
    @jishnuk4058 2 года назад +13

    Fuedal king🔥🔥🔥

  • @sinisajeev6754
    @sinisajeev6754 Год назад +4

    45 ആയി എനിക്ക് നശിച്ച ഈ. കാലത്തെ എനിക്ക് ഇഷ്ട്ടമല്ല തിരിച്ചു വരുമോ കാലമേ. നീ

  • @appurakeshappurakesh8658
    @appurakeshappurakesh8658 2 года назад +13

    ഏട്ടൻ 💞💞💞💞💞

  • @sreekumarg2855
    @sreekumarg2855 2 года назад +10

    Feelings...,..... down to earth words........equalent actors with characters 👌 nothing to say

  • @michusma7275
    @michusma7275 2 года назад +9

    എന്താ അഭിനയം

  • @josejohn4113
    @josejohn4113 Год назад +3

    8:34 Revathi Dance 😍😍🔥🔥

  • @whitewolf12632
    @whitewolf12632 Год назад +3

    ഭാനു ❤️നീലൻ 🔥

  • @aysharazanaaacha8769
    @aysharazanaaacha8769 2 года назад +9

    Tears coming

  • @najlapk425
    @najlapk425 Год назад +3

    ഒടുവിലുണ്ണി.... 😔🙏🙏🙏

  • @jesnan4636
    @jesnan4636 Год назад

    😪😪😪നമ്മെ രസിപ്പിച്ചവർ ഒക്കെ കടന്നു പോയി 😪😪😪

  • @abeemathewmahew7744
    @abeemathewmahew7744 2 года назад +2

    നീലൻ🔥🔥❤️

  • @rejiraj6582
    @rejiraj6582 Год назад

    Malayalam kanda ettavum hridjyamaya pranayam ❣️

  • @avadesh7937
    @avadesh7937 Год назад

    YARA miss u

  • @manjumaju1916
    @manjumaju1916 2 года назад +3

    Oduvilanum, nedumudivenum🌹🌹🌹

  • @farmologist3427
    @farmologist3427 2 года назад +5

    ❤️❤️❤️

  • @chithrac4122
    @chithrac4122 2 года назад +1

    Abhinayikkathe...kadhaapathrangalil jeevikkuna chilar...

  • @subrahmanyanpilla5343
    @subrahmanyanpilla5343 2 года назад +7

    Ithanupadamithavanumpadammuniamdimukkilollapadamallaithanupadam

  • @ISTORIA1986
    @ISTORIA1986 2 года назад +1

    ഒടുവിലാൻ ❤❤❤❤

  • @shahinashafeek449
    @shahinashafeek449 2 года назад +2

    Super Film

  • @suchithrakk4505
    @suchithrakk4505 Год назад

    നല്ല ഡയലോഗ് 😍

  • @venkataratnamgarikapati9485
    @venkataratnamgarikapati9485 2 года назад +10

    Mohanlal.🌟🌟🌟🌟🌟🌟🌟👌

  • @pinakii369
    @pinakii369 Год назад +1

    Vandhe mukundha hare. Ariyate kannilninnum kannuneer vannupoyi😔

  • @jophyjoy1888
    @jophyjoy1888 Год назад

    Innocent sir RIP 🙏🏻🙏🏻🙏🏻

  • @parvathysyamlal5218
    @parvathysyamlal5218 2 года назад +5

    ❤❤🔥🔥

  • @dreamer-xs6on
    @dreamer-xs6on 2 года назад +33

    ഇന്ന് ആയിരുന്നു എങ്കിൽ നീലകണ്ഠനേയും ഭാനുമതിയേയും അവതരിപ്പിക്കാൻ ആരാ ഉള്ളത്

    • @sureshsanitha4375
      @sureshsanitha4375 2 года назад +7

      Aarum mila

    • @anaghakulappuram7901
      @anaghakulappuram7901 2 года назад +5

      @@dreamer-xs6on never...

    • @sanilkumar7326
      @sanilkumar7326 2 года назад

      ഇന്നല്ല ...എന്നും ഇല്ല...🔥

    • @jayasreebabu9913
      @jayasreebabu9913 2 года назад +1

      ഉണ്ടല്ലോ, Toveeno, മഞ്ജു

    • @dreamer-xs6on
      @dreamer-xs6on 2 года назад +12

      @@jayasreebabu9913ഹ ഹ ചിരിപ്പിച്ചു കൊല്ലും.
      90s ലെ മഞ്ജു anrgil കുഴപ്പം ഇല്ല.
      മഞ്ജു നു ഇപ്പൊ ഈ റോൾ ചേരില്ല

  • @shaniba748
    @shaniba748 Год назад +2

    🤨🥰

  • @shafeeqahammed4600
    @shafeeqahammed4600 2 года назад

    നീല 😪💞

  • @dipukrishnan4341
    @dipukrishnan4341 2 года назад +2

    എവർഗ്രീൻ സിനിമ

  • @premadasankt1297
    @premadasankt1297 Год назад

    Woow😔

  • @sarathm2837
    @sarathm2837 Год назад

    Favourite movie

  • @Vavaaksu
    @Vavaaksu Год назад

    👍👍🥰🥰

  • @saifabdulla12
    @saifabdulla12 Год назад

  • @yemsmedian1903
    @yemsmedian1903 Год назад

    Oduvil Unnikrishnan Karayipichu😢

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Год назад

    😔🙏

  • @reshmaprijesh8839
    @reshmaprijesh8839 Год назад

    🥰👍👌🥰

  • @vinishakp7261
    @vinishakp7261 2 года назад +4

    Parayanvakkukalilla

  • @lbka9486
    @lbka9486 2 года назад +2

    18വർഷമായില്ലേ

  • @thabsheerak4830
    @thabsheerak4830 Год назад +1

    Ķn?. ..

  • @paperpadam
    @paperpadam 2 года назад +1

    Devasuram real lifete inspiration ano?
    ruclips.net/user/shortsa2M6WDtedSE?feature=share

  • @Suji-pb4mn
    @Suji-pb4mn Год назад +4

    ലാലേട്ടൻ 😍😍