Lucky Baskhar | My Opinion | | Dulquer Salmaan | Venky Atluri | GV Prakash | Malayalam

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 523

  • @abhimanyusalil2993
    @abhimanyusalil2993 3 часа назад +660

    This is India
    ഇവിടെ പണം കൊടുത്താൽ എന്തും കിട്ടും
    എന്നാൽ respect കിട്ടണമെങ്കിൽ നമ്മുടെ കൈയിൽ പണം ഉണ്ടെന്ന് നാലാള് അറിയണം 🔥🔥🔥🔥

    • @ashasreya473
      @ashasreya473 3 часа назад +11

      🥵💯

    • @vishnudas_a
      @vishnudas_a 2 часа назад +12

      That Textile & Jwellery Shop scenes 🔥

    • @UR_Cri5tiano
      @UR_Cri5tiano 2 часа назад +3

      Bro context enthuvaa

    • @vishnudas_a
      @vishnudas_a 2 часа назад +1

      @@UR_Cri5tiano Bank scams , share marketing scams. angane palathum mix aaya oru kidilan movie.

    • @trex2940
      @trex2940 2 часа назад +1

      ​@@vishnudas_aspoiler cheyalla punnarae

  • @muhammadnihadk436
    @muhammadnihadk436 3 часа назад +353

    Money can buy happiness 😎💵🔥

  • @HishamLa-lx9ef
    @HishamLa-lx9ef 2 часа назад +156

    ആണ്ണാക്കിലേക്ക്... DQ in ♾️Aura.. 💥🔥🔥💎....

  • @CaptainJackSparrow31
    @CaptainJackSparrow31 3 часа назад +306

    Yeh the king is baack 🎉❤

  • @SreeLakshmi-s1d
    @SreeLakshmi-s1d 3 часа назад +238

    Ejjathi kidu padam🔥🔥🔥💥💥💥Oru katta Dq fan enna nilayil ithokke kelkkumbo romanjam aanu. Orupaadu happy aayi. ikkayude adipoli comeback🔥❤️💪eni pwolikkum

    • @VIVEKM-v8v
      @VIVEKM-v8v Час назад +2

      Sathyam bro, aa king of kotha yude ksheenam poyi kitti ❤

    • @SreeLakshmi-s1d
      @SreeLakshmi-s1d 51 минуту назад +1

      @VIVEKM-v8v athedo🥰

  • @Open-mindedness
    @Open-mindedness 3 часа назад +259

    ഒരു രക്ഷയ്ക്ക് ഇല്ല കിടിലം പടം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @THESIGMAMALES1
      @THESIGMAMALES1 Час назад +3

      Lucky Bhaskar 🎬 RATING 9/10 ♥️BLOCKBUSTER♥️🔥 MUST WATCH ENTERTAINER THRILLER EVER♥️♥️🌹
      DULQUERS BEST ACTING PERFORMANCE♥️🔥അടിപൊളി പടം.. ഒരു തരി ലാഗ് പോലും ഇല്ലാതെ ഫുള്ളി engaged ആയി ഇരുന്ന് കാണാവുന്ന ചിത്രം
      Character introduction ഒക്കെ വളരെ Fast ആയിട്ട് തന്നെ തുടങ്ങി Bhaskar എന്നയാളുടെ ജീവിതവുമായി പെട്ടെന്ന് തന്നെ connect ആവാൻ പ്രേക്ഷകർക്ക് കഴിയും. അതിലേക്ക് thriller elements കൂടെ വരുമ്പോൾ നമ്മൾ പടത്തിലേക്ക് നല്ല രീതിയ്ക്ക് തന്നെ engaged ആവുകയും ചെയ്യും.
      Bank തിരിമറി, stock market, scam അങ്ങനെയുള്ള കാര്യങ്ങളൊക്കെ കിടിലനായി blend ചെയ്ത് എടുത്തിട്ടുള്ള Screenplay. Dq ന്റെ പെർഫോമൻസ് ഒരു രക്ഷയും ഇല്ല. ആകെ മൊത്തം തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട അടിപൊളി ചിത്രമാണ് ലക്കി ഭാസ്‌കർ

  • @ShahidShai-w7c
    @ShahidShai-w7c 3 часа назад +112

    All the ബെസ്റ്റ് ദുൽകർ സൽമാൻ Lucky Baskhar പോസിറ്റീവ് റിപ്പോർട്സ് all ഓവർ ❤️‍🔥🔥
    ബെസ്റ്റ് wishes from Srk ഫാൻസ്‌ ❤️‍🔥🔥

  • @vishnuns611
    @vishnuns611 3 часа назад +257

    ദുൽകർ ഒരു ചരിത്രം തന്നെ സൃഷ്ടിച്ചു സിനിമ അടിപൊളി DQ ഫാൻസ്‌ ഉണ്ടോ ❤️❤️🔥🔥

  • @DulquerFansClub
    @DulquerFansClub 2 часа назад +86

    Dulquer Fans Assemble 👍

  • @anjalianju3584
    @anjalianju3584 3 часа назад +96

    എവിടെ നോക്കിയാലും ഒരു നെഗറ്റീവ് ഇല്ല ഇ ദീപാവലി ദുൽഖർ കൊണ്ട് പോയി blockbuster loading🎉❤‍🔥❤‍🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 3 часа назад +97

    *അപ്പോൾ ദീപാവലി കുഞ്ഞിക്ക തൂക്കി പടം വേറെ ലെവൽ ഒരു നെഗറ്റീവും പറയാനില്ല ധൈര്യമായി ടിക്കറ്റ് എടുക്കാം ലക്കി ഭാസ്‌ക്കർ🔥✌️💖*

  • @daredevil8622
    @daredevil8622 3 часа назад +46

    STAR OF THE DAY
    G V പ്രകാശ്
    അമരൻ & ലക്കി ഭാസ്കർ

  • @_albin_jose_
    @_albin_jose_ 3 часа назад +86

    Movie kand reviewukk vendi wait cheythirikkuvaayirunnu ❤❤kidu cinemayan ellaavarum kaananam❤

  • @murshidbakker3866
    @murshidbakker3866 3 часа назад +57

    Revenge ൽ NISSAN PATROL ൽ അണ്ണന്റെ വരവുണ്ട് 🔥🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 часа назад +84

    *no one can replace dulquer's acting💯🔥*
    *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Rahulraj2694
      @Rahulraj2694 Час назад

      Und nintachan nainta.... Eda ninakokke ee comment itt enth sugava kittunne. Ellathilum vann konacholum pndchimon

    • @syamkumar9943
      @syamkumar9943 Час назад

      Fafa aanu actingil poli pine ee movie vechu aanu paranjath enghill crct aanu allathe actingil fafa aanu poli

    • @gautamdevaraj3362
      @gautamdevaraj3362 Час назад

      Str replaced DQ in thug life

    • @bibinbino2403
      @bibinbino2403 Час назад

      Hey illa. Njan Ennalea muthal kanan thudaviyathanu Ethu pinnea. 7 mani kazhinju😏😏😏

  • @i.harshavardhan5209
    @i.harshavardhan5209 3 часа назад +50

    Shazz appreciation to Telugu films finally got this year🔥🔥🔥🔥
    From Telugu fan❤

  • @Jomalsonnyttk
    @Jomalsonnyttk 2 часа назад +44

    Just Wow 🔥🔥🔥🔥What a Movie 🔥🔥🔥🔥

  • @Sfconstuct
    @Sfconstuct 2 часа назад +20

    പണിയറിയുന്നവരുടെ കയ്യിൽ കിട്ടിയാൽ use ചെയ്യാൻ അങ്ങെരേക്കാൾ മികച്ച ഒരു നടന്നില്ല. DQ💥💥💥💥

  • @Thangan678
    @Thangan678 3 часа назад +191

    Lucky Bhaskar ❤️‍🔥🤙🏻

  • @Abeldulaney
    @Abeldulaney 2 часа назад +48

    Ahaaa haiwaaa njn happy full positive happy DQ fans....😌📈🔥😘🥳🥂

  • @adidevv.s6479
    @adidevv.s6479 3 часа назад +35

    Kidilan padam... Oru rakshem illa.... Story wise vere leval...DQ nte acting 🫶🏻❤️‍🔥

  • @യാത്രക്കിടയിലെകാഴ്ച

    Diwali releases trends in Kerala
    1.LUCKY BASKER -
    Twitter/X -Super positive,
    RUclips - Super positive (except unnivlogs- Mixed to positive)
    Facebook -Super positive
    2. AMARAN-
    Twitter - positive
    RUclips -mixed to positive
    Facebook -mixed to positive
    3. BAGHEERA
    Twitter - mixed to positive
    RUclips - not much reviews yet
    Facebook - not much reviews yet.

    • @alantrajan2438
      @alantrajan2438 3 часа назад +1

      Unny vlogs oru myren ann

    • @a123x3
      @a123x3 3 часа назад +15

      ചുണ്ണി വ്ലോഗ്സിന്റെ endi...!!

    • @nxaze86
      @nxaze86 2 часа назад

      Chunni myran avan entho sambhavam aanenna vijaaram

    • @Heisenbeggar07
      @Heisenbeggar07 2 часа назад +5

      Unni kkunna aaana ppari🥰💋

    • @nxaze86
      @nxaze86 2 часа назад

      @@Heisenbeggar07 kadi kadi 🤣

  • @Joshua-l2s
    @Joshua-l2s 3 часа назад +64

    Poli padam aanu njan ennu kandu
    Must watch movie
    DQ ACTING WAS SO NATURAL

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 3 часа назад +679

    *DQ ഫാൻസ്‌ attendance✌️🤩💖*

    • @mr.m.m7817
      @mr.m.m7817 2 часа назад +3

      നമ്മുടെ ഉണ്ണിക് മാത്രം പടം ഇഷ്ട്ട പെട്ടില്ല!😢 എനി നമ്മൾ എന്താ ചെയുക??

    • @AnsalnAnsal-ou4cw
      @AnsalnAnsal-ou4cw 2 часа назад +1

      ❤❤hi

    • @zbn7077
      @zbn7077 2 часа назад

      Ee myrn ivideum vanno

    • @Midhun_John
      @Midhun_John 2 часа назад +3

      Eda ninte bday alleyoda innu ??😂

    • @arkgaming404
      @arkgaming404 Час назад +1

  • @hdeffx
    @hdeffx 3 часа назад +75

    Dq is back 🔥🔥🔥🔥🔥

  • @safvanmb3489
    @safvanmb3489 3 часа назад +40

    Waiting aaayirunnu anaaaaaa

  • @s4bir.__
    @s4bir.__ 3 часа назад +42

    അങ്ങനെ കാത്തിരുന്ന review വന്നൂ ❤

  • @harshadachu2718
    @harshadachu2718 3 часа назад +22

    ഈ റിവ്യൂ അറിയാൻ വേണ്ടിയാ ഇതുവരെ വെയിറ്റ് ചെയ്തിരുന്നത്.... ♥️ DQ♥️🔥✨

  • @Lordv4derr
    @Lordv4derr 2 часа назад +63

    the GOAT is back DQ fans assemble🥱

    • @nxaze86
      @nxaze86 2 часа назад +1

      GOATo enthonnade 🙄

    • @Lordv4derr
      @Lordv4derr Час назад

      @@nxaze86 😅 but he's back tho

    • @albinkreji2622
      @albinkreji2622 33 минуты назад

      ​@@nxaze86 athine oru kozhupam illa.. Pinne vijay goat ano 😂

    • @filmoriaa
      @filmoriaa 23 минуты назад

      Onn verthee vidadeyyyy💀🙏...Ith enth pari...enth parnnalum agott ponnn​@@albinkreji2622

  • @brandstoreonlineshopping3227
    @brandstoreonlineshopping3227 3 часа назад +18

    This is gonna be a massive hit of the year 🎯🔥🔥

  • @suhailkannurptp
    @suhailkannurptp 2 часа назад +12

    കഥ സംവിധാനം പോളി
    ദുൽക്കർ അടിപൊളിയായി അഭിനയിച്ചു പടം കണ്ടാൽ കാഷ് നഷ്ടമാവില്ല.. 🤝

  • @ShahidShai-w7c
    @ShahidShai-w7c 3 часа назад +22

    All The Best DQ Lucky Baskhar Positive Reports All Over ❤️‍🔥🔥
    Best Wishes From Legendary Megastar Mammootty Sir Fans ❤️‍🔥🔥

  • @Ranisheey
    @Ranisheey 3 часа назад +17

    Kandu❤️fdfs🤗 ishttapettu.. Pdam oru rakshaym illaa🔥🔥🔥

  • @Sadiqeeeee
    @Sadiqeeeee 3 часа назад +17

    Ee padam level maatumenn enik ariyayirunnu trailer kandappo thanne❤🔥

  • @thehero5316
    @thehero5316 2 часа назад +9

    കിടു പടം 🔥
    ഇന്റർവെൽ ശേഷം DQ വിന്റെ പെർഫോമൻസ് 🔥🔥🔥🔥🔥

  • @THESIGMAMALES1
    @THESIGMAMALES1 Час назад +6

    Lucky Bhaskar 🎬 RATING 9/10 ♥️BLOCKBUSTER♥️🔥 MUST WATCH ENTERTAINER THRILLER EVER♥️♥️🌹
    DULQUERS BEST ACTING PERFORMANCE♥️🔥അടിപൊളി പടം.. ഒരു തരി ലാഗ് പോലും ഇല്ലാതെ ഫുള്ളി engaged ആയി ഇരുന്ന് കാണാവുന്ന ചിത്രം
    Character introduction ഒക്കെ വളരെ Fast ആയിട്ട് തന്നെ തുടങ്ങി Bhaskar എന്നയാളുടെ ജീവിതവുമായി പെട്ടെന്ന് തന്നെ connect ആവാൻ പ്രേക്ഷകർക്ക് കഴിയും. അതിലേക്ക് thriller elements കൂടെ വരുമ്പോൾ നമ്മൾ പടത്തിലേക്ക് നല്ല രീതിയ്ക്ക് തന്നെ engaged ആവുകയും ചെയ്യും.
    Bank തിരിമറി, stock market, scam അങ്ങനെയുള്ള കാര്യങ്ങളൊക്കെ കിടിലനായി blend ചെയ്ത് എടുത്തിട്ടുള്ള Screenplay. Dq ന്റെ പെർഫോമൻസ് ഒരു രക്ഷയും ഇല്ല. ആകെ മൊത്തം തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട അടിപൊളി ചിത്രമാണ് ലക്കി ഭാസ്‌കർ

  • @raifi6860
    @raifi6860 2 часа назад +7

    Namuk oru pan Indian star undennu parayada makale..polichu❤

  • @s4bir.__
    @s4bir.__ 3 часа назад +22

    Iam not bad, iam just rich ❤

  • @geezgod77
    @geezgod77 3 часа назад +25

    Kidilam padam 🥶🔥

  • @rasheedabdul3848
    @rasheedabdul3848 33 минуты назад +2

    ഇപ്പൊ കണ്ട കഴിഞ്ഞേ ഉള്ളു മക്കളെ ഉഫ് കിടു ഒരേ കിടു ട്വിസ്റ്റ് മാസ്സ് ❤❤❤dq

  • @Jkjustkidding-b9j
    @Jkjustkidding-b9j 3 часа назад +18

    Ejjathi padam🔥🔥

  • @muhammedsahad20
    @muhammedsahad20 33 минуты назад +3

    Movie kandu sooper❤❤

  • @Firu-b4h
    @Firu-b4h 2 часа назад +18

    Pwoli padam 💥💥💥❤

  • @hishamt.official
    @hishamt.official 3 часа назад +44

    Our DQ is back…..📈🔥

  • @rafeekpeeku7407
    @rafeekpeeku7407 3 часа назад +22

    Dulquer fans here

  • @basheerpc3480
    @basheerpc3480 38 минут назад +2

    ഒന്നും പറയാനില്ല .......❤❤❤❤❤❤❤

  • @fahadcraftart2431
    @fahadcraftart2431 3 часа назад +29

    𝗗𝗤അതൊരു ജിന്ന് ആണ് 🔥🥰💥👌🏻

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 часа назад +7

    *no one can replace dulquer's performance💯🔥*

  • @Roshan..JRK_
    @Roshan..JRK_ 3 часа назад +23

    Bhaskar after release 💸 bank employer 💸📈😂

  • @ichuzzirfan3456
    @ichuzzirfan3456 2 часа назад +15

    Padam oree polii🔥🔥

  • @Moonfinder2003
    @Moonfinder2003 3 часа назад +15

    Finally comeback 🔥

  • @nishadap1442
    @nishadap1442 3 часа назад +18

    Ijjathi cinema 😯😘 dq

  • @rahulp.r83
    @rahulp.r83 Час назад +8

    അണ്ണൻ പറഞ്ഞാൽ വേറെ ഒന്നും നോക്കാൻ ഇല്ലാ 👍🏻

  • @mayughmangal3392
    @mayughmangal3392 Час назад +3

    Njn first show kandu
    Great moviee 🔥

  • @SHIBABP
    @SHIBABP Час назад +4

    അണ്ണന്റെ hair costum അടിപൊളി 🤩

  • @SreesanthV.K-
    @SreesanthV.K- Час назад +3

    Oru padam pottiyappol kaliyakkiyavroke thanne kayyadippicha muthal 🔥DQ👑🔥

  • @SreesanthV.K-
    @SreesanthV.K- Час назад +5

    Kurachu time eduth Vannagilum entha oru pakka quality padam kitty ille 🥹❤️‍🔥

  • @hussan_oyur
    @hussan_oyur Час назад +5

    രാജാവിന്റെ മകൻ ❤❤❤

  • @ajmalnavas403
    @ajmalnavas403 26 минут назад +1

    This is India❤ . Here only money matters. I am just Rich❤. Dulquer is ❤

  • @jasimjasi8451
    @jasimjasi8451 2 часа назад +7

    Welcome back dulquer salmaan ❤🎉🎉

  • @muhmdalan8356
    @muhmdalan8356 3 часа назад +15

    Block buster🔥

  • @sayeedudheenjakka1041
    @sayeedudheenjakka1041 Час назад +2

    Adipoli പടം ഒന്നും പറയാനില്ല Dq🔥🔥🔥

  • @akrish4793
    @akrish4793 3 часа назад +8

    Dq hits it in style ❤🎉

  • @shahinshaa3172
    @shahinshaa3172 3 часа назад +13

    dq lover ❤❤❤

  • @SalmanFarizIamSalmaanFaariz
    @SalmanFarizIamSalmaanFaariz Час назад +2

    LuckyBaskhar -Best character in recent times of indian cinema..Looks like dulquer salmaan will establish a stable fanbase and stardom in the telugu states from here on What a Come back MAN dulQuer, Top Notch Screenplay, Equal Space for all the Characters This is how a Best Film should be mad, what a Climax, last but not least Gv prakash Kola Mass Elevation oru oru scene and paatu elame.. Blockbuster
    Dq is turning out to be a true pan indian star
    1st Winner of this Diwali.
    DulquerSalmaan Only one word. It’s a BLOCKBUSTER 🔥

  • @thansil6027
    @thansil6027 51 минуту назад +2

    He is back 📈🔥 #dqsalmaan #Dq

  • @ramsheedramshi5424
    @ramsheedramshi5424 3 часа назад +6

    Ufffffff kandirikkumnn

  • @Ramzan656
    @Ramzan656 2 часа назад +3

    ബ്രോയുടെ സ്റ്റോറി dq ഷെയർ ചെയ്തിട്ടുണ്ട് 💕dq 👌👌

  • @ashwindq967
    @ashwindq967 3 часа назад +16

    Ikka is Back mone❤🎇

  • @zyphradox
    @zyphradox 2 часа назад +3

    ഈ മോൻ വന്നതേ,ചുമ്മാതങ് പോകാൻ അല്ല...😎🔥

  • @ajmalfuhad7986
    @ajmalfuhad7986 Час назад +3

    dQ is back ❤️‍🔥🤙🏻

  • @wax7879
    @wax7879 3 часа назад +5

    ഞാൻ wait cheyyuvaayirunnu

  • @dijesh-j2g
    @dijesh-j2g Час назад +3

    സൂപ്പർ ❤️❤️❤️പടം 🌹🌹🌹🌹

  • @abhijithks077
    @abhijithks077 2 часа назад +3

    He is back baby 💥

  • @muhdsahal2473
    @muhdsahal2473 Час назад +3

    twinkle thanna umma theram💋

  • @leo-jc3hm
    @leo-jc3hm 3 часа назад +9

    Ejathi Padam lucky baskar ❤❤

  • @CaptainJackSparrow31
    @CaptainJackSparrow31 3 часа назад +28

    Next Malayalam movie 🔥💥

  • @Akhil-ue7oe
    @Akhil-ue7oe 40 минут назад +2

    Best movie of 2024 🫡❤️‍🔥

  • @VishnuIucky
    @VishnuIucky Час назад +2

    Lucky baskar അല്ല💯
    King of mumbai🔥🔥🔥
    Dq is back🔥🔥🔥
    Venky bro🔥🔥🔥🔥🔥🔥
    Dq വിന്റെ hatrick hit🔥🔥🔥

  • @mubashirathikkal7468
    @mubashirathikkal7468 2 часа назад +3

    Kidilan padam ❤🎉🎉🎉

  • @a123x3
    @a123x3 2 часа назад +6

    Welcome back DQ 💖🔥

  • @madgamer1299
    @madgamer1299 2 часа назад +5

    Dq ufff set padam ejjaathi

  • @jus-in-bts
    @jus-in-bts Час назад +2

    മകളെ കിടു പൊളിച്ചു.

  • @Disney_Jiostar
    @Disney_Jiostar 3 часа назад +9

    Kinakachi kidukachi padam

  • @JoelSuraj
    @JoelSuraj 3 часа назад +7

    1:52💥❤️‍🔥✅

  • @ziyanayan2929
    @ziyanayan2929 2 часа назад +2

    GV Prakash bgm♥️♥️
    Director💯💯💯
    Dulquer Salman 👌👌👌

  • @Neymarjrviva
    @Neymarjrviva 3 часа назад +5

    Dq is comeback💥💥💥☠️☠️

  • @Nottoday678
    @Nottoday678 3 часа назад +9

    Kidilan padam

  • @Akhil-ue7oe
    @Akhil-ue7oe 34 минуты назад +1

    Best in DQ history 🫡💀❤️‍🔥

  • @danishdinu5359
    @danishdinu5359 3 часа назад +5

    Dq❤❤❤❤ pwoli movie 🎉🎉🎉

  • @AMALTS
    @AMALTS 3 часа назад +25

    Adipoli cinema especially that red Nissan patrol... ❤️

    • @Faahu-kq8qr
      @Faahu-kq8qr 2 часа назад +1

      Dq ഇൻ്റെ സ്വന്തം വണ്ടിയാണ്

  • @sumeshb4975
    @sumeshb4975 3 часа назад +5

    Superb movie also Amaran movie is also excellent ❤❤❤❤

  • @p.amuhammadanas8274
    @p.amuhammadanas8274 2 часа назад +2

    Only waiting for ur review..... thank you so much Shazam annaa💞👍

  • @aknvlog9652
    @aknvlog9652 2 часа назад +5

    Polichu dq❤

  • @samadsha7386
    @samadsha7386 48 минут назад

    തെലുങ്കിൽ മൂന്ന് സൂപ്പർ ഹിറ്റ്‌ ദുൽഖർ 🥰👌💪

  • @UnkownCat-r6b
    @UnkownCat-r6b 27 минут назад +1

    DQ നു വയ്യനു പറയിപ്പിച്ച അതെ കൊക്കിനെ കൊണ്ട് പോസറ്റീവ് പറയിപ്പിച്ച DQ വിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🥵💎💯.

  • @Nottoday678
    @Nottoday678 3 часа назад +6

    Dqnte range manasilvan charlie thenne dharalam aanu

  • @JoyalBenny-dx7xd
    @JoyalBenny-dx7xd Час назад

    Waiting aayrunnu annah
    Review nn vendi

  • @Captain-cf4qh
    @Captain-cf4qh Час назад +2

    ഇതിന്റെ ost ആണ് scene saanam 📈

  • @SabithJannath
    @SabithJannath 3 часа назад +4

    Only he can blend it