ഗൾഫിൽ 2 രാജ്യങ്ങളിൽ ഇനി വിസ ഇല്ലാതെ പോകാം;മലയാളികൾക്ക് ലോട്ടറി!!!ഇന്ത്യ കരുത്തു കാട്ടി തുടങ്ങി|Visa

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഗൾഫിൽ 2 രാജ്യങ്ങളിൽ
    ഇനി വിസ ഇല്ലാതെ പോകാം
    മലയാളികൾക്ക് ലോട്ടറി!!!
    ഇന്ത്യ കരുത്തു കാട്ടി തുടങ്ങി |Visa free for indians|'Umayappa Online Media'

Комментарии • 204

  • @sudarsanann1032
    @sudarsanann1032 2 года назад +29

    👍സൗദിയിൽ കൂടി ഇതുവന്നാൽ നന്നായിരുന്നു 👏

  • @s555-m8q
    @s555-m8q 2 года назад +38

    അത് കൊള്ളാം,👍👍❤

  • @gold4450
    @gold4450 2 года назад +55

    ഇനി സ്വർണകടത്ത് എളുപ്പമായി.

    • @narayanaswamimahedevaiyer8320
      @narayanaswamimahedevaiyer8320 2 года назад +3

      കൈക്കൂലിദാഹികളായ ഉദ്യോഗസ്ഥർ ഉള്ള കാലം വരെ കള്ളക്കടത്ത് തുടർന്നു കൊണ്ടേയിരിക്കു൦.

    • @njanmalayali2716
      @njanmalayali2716 2 года назад

      Onnu pooda uleee

  • @4News1Channel
    @4News1Channel 2 года назад +13

    നല്ല ഒരറിവാണ് പങ്കുവെച്ചത് 👍

  • @uniquethinkskl23
    @uniquethinkskl23 2 года назад +78

    😁🤣🤣ഇത് കേട്ട് എടുത്തു ചാടി പോയാലും നമ്മുടെ എയർപോർട്ട് ലെ എമിഗ്രേഷൻ കടന്നു പോകാൻ കഴിയില്ല

    • @boundlessdream1182
      @boundlessdream1182 2 года назад +2

      Yes

    • @kareemm8138
      @kareemm8138 2 года назад

      🤣🤣

    • @firozvkd2955
      @firozvkd2955 2 года назад +8

      നമ്മുടെ എമിഗ്രേഷനിൽ ഉള്ള ആളുകൾക്ക് ഒരു വിവരവും ബോധവും ഇല്ലാത്ത ആളുകളാണ് മറ്റു രാജ്യങ്ങളിലെ ട്രാവലിംഗ് നിയമങ്ങൾ ഒട്ടും തന്നെ അറിയാത്ത പൊട്ടൻ മാരാണ് അവിടങ്ങളിൽ ജോലിചെയ്യുന്നത് അവർ നമുക്ക് സേവനം ചെയ്യാൻ ആണ് അവർ ഇരിക്കുന്നത് പക്ഷേ അവരുടെ അഹങ്കാരം കണ്ടാൽ ഏതോ രാജാവിന്റെ മകൻ ആണെന്നു തോന്നും

    • @annuyaachuvedios5582
      @annuyaachuvedios5582 2 года назад

      Athenthaaa

  • @gamingwithathex9025
    @gamingwithathex9025 2 года назад +18

    ഇതു വലിയ കാര്യമല്ല കാസറഗോട്ടുകാർ ഇതിനു മുൻപ് വിസയില്ലാതെത്താനെ പോയിട്ടുണ്ട്. താങ്കൾക്കു ഇതു പുതിയ കാര്യമാണ്.

  • @sreeragn8258
    @sreeragn8258 2 года назад +10

    Happy to hear 🙂

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад

      താഴെ യുള്ളതും.(ഇന്ത്യൻ നിലവാരം)

  • @godwingodu2116
    @godwingodu2116 2 года назад +35

    60 രാജ്യങ്ങളോ..ഏതൊക്കെ ആണെന്ന് അറിയാൻ താല്പര്യം ഉണ്ട്..പറ്റുമെകിൽ ഒന്ന് വീഡിയോ ചെയ്യാമോ ❤️

    • @sreejithsreelal2756
      @sreejithsreelal2756 2 года назад +1

      @@UmayappaOnLineMedia thanks

    • @vishnupp9945
      @vishnupp9945 2 года назад

      Video indallo

    • @jomonkj3468
      @jomonkj3468 2 года назад

      @@UmayappaOnLineMedia thanks

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 2 года назад

      Kuthara rajiyam somaliya etopiya pinna kura pichakaran rajiyam

    • @gagagsbshss5268
      @gagagsbshss5268 2 года назад

      @@DeepuDeepu-qq8gl തന്റെ രാജ്യം സമ്പന്നമാണോ . കുറ്റം പറയാൻ എന്തുണ്ട് തന്റെ കയ്യിൽ . Slumdog Million

  • @sreejithsreelal2756
    @sreejithsreelal2756 2 года назад +12

    JAI HIND 🇮🇳 💪

  • @sadifharansasi7071
    @sadifharansasi7071 2 года назад +1

    വളരെ നല്ല കാര്യം

  • @riyasntmpz
    @riyasntmpz 2 года назад +9

    Good information 🙏🏻🙏🏻🙏🏻

  • @kikkar51
    @kikkar51 2 года назад +15

    JAI HIND♥♥❤❤❤❤🇮🇳🇮🇳🇮🇳🇮🇳

  • @shajinandhanam4117
    @shajinandhanam4117 2 года назад +2

    നല്ല നിയമം കൊള്ളാം

  • @sobhareji
    @sobhareji 2 года назад +3

    Qatar and Oman wow great

  • @Adarsh-t7y
    @Adarsh-t7y 2 года назад +40

    അന്നാൽ എല്ലാരും വിട്ടോ കേരളം ഇപ്പോൾ എല്ലാംകൂടി മുടിപ്പിക്കും

    • @Jyodeepak
      @Jyodeepak 2 года назад

      Baaki Enthenkilum Undo?

  • @midhunchandran2727
    @midhunchandran2727 2 года назад +5

    Nallath thanne

  • @aruns4568
    @aruns4568 2 года назад +5

    Good to hear it

  • @judejoythomas4538
    @judejoythomas4538 2 года назад +24

    ഉം... എല്ലാം കൂടെ അങ്ങോട്ട്‌ വലിഞ്ഞുകേറി ഇവിടുത്തെപോലെ അവിടെയും പ്രശ്നം ഉണ്ടാക്കും.... 😂

  • @snbgrafx4319
    @snbgrafx4319 2 года назад +2

    സഞ്ചാരികളല്ല നമ്മൾ തൊഴിൽ അന്വേഷണമാണ് അതിനു സഹായമാകുന്ന ഏതെങ്കിലും രാജ്യത്തു പോകാൻ കഴിയുമോ

  • @Discovery-info
    @Discovery-info 11 месяцев назад

    Apm flight ticket matrm mthiyo... avide nammude aarelum reference details if any kaanikano airportil..

  • @peethambaranpk3701
    @peethambaranpk3701 2 года назад +10

    നല്ല കാര്യം തന്നെ. എന്നാൽ ചില ദോഷങ്ങൾ കൂടി ഉണ്ടോ എന്ന് സംശയം. ഇപ്പോൾ തന്നെ സ്വർണ്ണം നിയമവിരുദ്ധമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്നതു കൊണ്ട് സാധാരണ ജനങ്ങൾ അതിന്റെ ദോഷം അനുഭവിയ്ക്കുന്നു. അത് ഇനിയും കൂടി വരാതിരുന്നാൽ നന്ന്.

    • @hai-yl8fu
      @hai-yl8fu 2 года назад

      കടത്തി കൊണ്ടുവരുന്നവർക് പ്രശനമാണ് എന്നാൽ സാദാരണക്കാർക് എന്താണ് പ്രശ്നം? കൊണ്ട് വരാത്തുരുന്നാൽ പോരെ?

    • @peethambaranpk3701
      @peethambaranpk3701 2 года назад

      @@hai-yl8fu കടത്തി കൊണ്ടുവരുന്നവർക്ക് അതു പിടിയ്ക്കപ്പെട്ടാൽ മാത്രമേ പ്രശ്നമുള്ളു. മറ്റുള്ളവർക്ക് പ്രശ്നം ഉള്ളതു കൊണ്ടാണല്ലോ സർക്കാർ കള്ളക്കടത്ത് നിയന്ത്രിക്കാൻ ശ്രമിയ്ക്കുന്നത്.

    • @hai-yl8fu
      @hai-yl8fu 2 года назад

      @@peethambaranpk3701 പിടിക്കപ്പെടാതിരിക്കാൻ പാടില്ലലോ കാരണം അത്രയും ചെക്കിങ് ഉണ്ടായിട്ടും പിടിക്കപ്പെടാതിരിക്കാൻ എന്താകും കാരണം അവിടെയും ആളുകൾ ഉണ്ടാകുമല്ലോ സപ്പോർട്ടായിട്ട്

  • @thunderbolt6502
    @thunderbolt6502 2 года назад +1

    Very good news for us 🇮🇳

  • @nobledaniel7431
    @nobledaniel7431 2 года назад +2

    Happy news , but don't make any problem in these countries, go , enjoy and return within your time period friends , give thanks to those countries

  • @babythomas942
    @babythomas942 2 года назад +1

    ഇതു കൊള്ളാല്ലോ 👍

  • @sunnytoms9416
    @sunnytoms9416 2 года назад +2

    Good news

  • @sunilkumardayanandan2722
    @sunilkumardayanandan2722 2 года назад +1

    Good decision 🔥

  • @sajibhai9
    @sajibhai9 2 года назад

    ഞാൻ ഒമാനിലാണ്. ഈ ഓൺലൈൻ ന്യൂസ് അല്ലാതെ ഒഫീഷ്യൽ ആയിട്ടുള്ള ഒമാൻ ഗവൺമെന്റിന്റെ ഒരു ന്യൂസും ഇതിനെപ്പറ്റി കണ്ടിട്ടില്ല. 😁😆😇. ഇവിടെ ഉള്ളവരെ എങ്ങനെയെങ്കിലും ചാടിക്കാൻ നോക്കുകയാണ്. ഇതിന്റെ ലിങ്ക് എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്യുക

  • @888------
    @888------ 2 года назад

    ഒമാൻ 😀😀mandrek വരാത്ത രാജ്യങ്ങൾ വേണം💚🙏🙏🙏

  • @alwinraj2880
    @alwinraj2880 11 месяцев назад

    Hello armeniyail on arrival Visa alle പണ്ടും

  • @peethambera4474
    @peethambera4474 2 года назад +1

    Very good information .

  • @podiyammasunny3215
    @podiyammasunny3215 2 года назад

    Very happy news thank you br

  • @humanity6368
    @humanity6368 2 года назад

    Ignorance of visa rules
    Oru divasam oru videsikku
    Dubaiyil /gcc ethu gulf counyry yilum nilkkan minimum 200 roopa venam
    Visa on arrival venan
    Tube reach enthun thati vidalle

  • @ncali
    @ncali 2 года назад

    Yes ഖത്തർ ൽ അങ്ങനെ പോയി ഒരാഴ്ച

    • @muneervkm3722
      @muneervkm3722 2 года назад

      Enthokkey chothichu imigrationil please replay

  • @UsmanUMMERkrl
    @UsmanUMMERkrl 2 года назад

    For qatara_ not only for India, but from any country in the world

  • @vimalkrith4211
    @vimalkrith4211 2 года назад +1

    I am in fujairha now.. Oman boder

  • @agag9768
    @agag9768 2 года назад

    നല്ല കാര്യം

  • @muhammedkunhi3930
    @muhammedkunhi3930 2 года назад

    Annalum tiket adukkendi varumallo 🤔 visayum tikkat ellathe pokan pattunna oru india karan athanu gandiji kanda swapnam oppam njanum. 😎

  • @Dream-yp6qm
    @Dream-yp6qm 2 года назад +1

    Woow powlich

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад

    Supper God bless you

  • @drthaanosnair....1111
    @drthaanosnair....1111 2 года назад +6

    🙏🙏🙏🙏

  • @ashoknambiar4564
    @ashoknambiar4564 2 года назад

    Apart from this, Which are the other countries,,?

  • @skvazhode9777
    @skvazhode9777 2 года назад

    Ithu nammude airportkalil ottuchu vaykkanam...avide immigration employees vaayichu padikkatte...pinne mathi namukku yathea

  • @thomasvarkey4698
    @thomasvarkey4698 2 года назад +1

    very Good Information

  • @jyothishsadasivan8782
    @jyothishsadasivan8782 2 года назад +4

    Superb.. 👏👏❤️🙏

    • @sasidharannair7133
      @sasidharannair7133 2 года назад

      സുഡാപ്പിസുഖംപരമസുഖം തന്നെ.

  • @sreeragramadas6822
    @sreeragramadas6822 2 года назад

    Athu Polichu 👌🏻👌🏻👌🏻👌🏻👌🏻

  • @abhirajabhi5083
    @abhirajabhi5083 2 года назад +4

    🔥💯

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 2 года назад +5

    😍😍

  • @georgejohn7522
    @georgejohn7522 2 года назад +2

    "എന്നാ വിട്ടോ" എന്ന് പറയുന്നത് "നിങ്ങൾ കേരളത്തിലുള്ളത് മുഴുവൻ കട്ടോ"
    എന്നാണ് അർത്ഥം.... ഈ തരത്തിൽ ഉള്ള ഒളിച്ചോട്ടക്കാർ ആണ് ഈ മോഷണത്തിന് കൂട്ട് നിൽക്കുന്നവർ.... മോഷണ ക്കാരെ തടയാൻ ആണ് ശ്രമിക്കേണ്ടത്.അല്ലാതെ " "ഇവിടൊന്നും ശരി ആവുകേല " എന്നും പറഞ്ഞു ഓടിപ്പോകുകയല്ല വേണ്ടത്...

  • @pradeepchandran5019
    @pradeepchandran5019 2 года назад +3

    Soon most nation will allow visa less travel. Thanks to corona effect. By the arrival of electric vehicles, the situation will even change

  • @jordanejohn184
    @jordanejohn184 2 года назад +4

    Nationals of India with a visa issued by Australia, Canada, Japan, USA, United Kingdom or a Schengen Member State , valid for the period of intended stay, can obtain a visa on arrival for a maximum stay of 14 days. They must have a return/onward ticket, a hotel reservation confirmation and a health insurance. This also applies to accompanying spouse and children younger than 18 years.

  • @viewpoint3271
    @viewpoint3271 2 года назад

    🔥🔥🔥🔥🔥🔥 I love qutar..........

  • @muhammedhaneefa1983
    @muhammedhaneefa1983 2 года назад +1

    ലോകം ഒരൊറ്റ രാജ്യമാകുന്ന കാലം വരാനിരിക്കുന്നു. അന്ന് ആർക്കും ഒരു രാജ്യത്തെക്കും വിസ വേണ്ടി വരില്ല.

    • @ashmiashmi6642
      @ashmiashmi6642 2 года назад

      Ithinu kaaranam nammude gov aanu ...india 4th most powerful country in Asia now ...indiayude forgien policy aanu ithinu kaaranam ....athaayath indiayude passport strong aayi thudangi ....so kuttam parayanel indian gov ne kuttam parayendi varum 🙄

  • @sudhihitachi4477
    @sudhihitachi4477 2 года назад +2

    Good

  • @dilludillu6628
    @dilludillu6628 2 года назад +3

    Oman IL job onnum illa nationalisation valaree strong aanu ivide ...pinne kaanaanum valudayi onnum illaa...

    • @shefeekvavzhanishefee4314
      @shefeekvavzhanishefee4314 2 года назад

      അതെ അവിടെ കാണാനൊന്നും ഇല്ല മരുഭൂമിയിൽ എത്കാലത്തും ചുടുവെള്ളം വരുന്ന ഒരു സ്ഥലം ഉണ്ട് പിന്നെ നിയമങ്ങൾ നമുക്ക് താങ്ങുന്നതും അല്ല 2 years ഉണ്ടാർന്നു

  • @sudhihitachi4477
    @sudhihitachi4477 2 года назад +3

    🇮🇳🇮🇳🇮🇳

  • @gafoord2218
    @gafoord2218 2 года назад +1

    വീട്ടിലിരിക്കുന്ന സുഖവും സന്തോഷം വും ഏത അടുപ്പിൽ പോയാലും കിട്ടൂല

  • @anshadakk6456
    @anshadakk6456 2 года назад

    Indian Emigration officers ne koody onnaryaikkanee please

  • @petername2608
    @petername2608 2 года назад +21

    They said visit ,but how good is this for us.
    Oman is going for omanization for 36% by 2024 and 2028 72% omanization. Which means by 2030 only Oman local will be the work force,and all the expats in Oman will lose jobs, same goes for Saudi which is planning for 75 % saudization. UAE is planning open job will ,which means with 1 visa he can do multiple jobs, rest of Arab countries haven't told about their future.
    The reason is climate change ,which are caused by Fossil fuel ,so due to this gulf countries have to shutdown by 50% by 2030. Which means less income for their economy ,so they are asking locals to start working otherwise when they have to end oil their economy will collapse.
    Make a video on this bro .educate gulf malayaees about their future

    • @nakulgkumar3263
      @nakulgkumar3263 2 года назад +3

      Perfectly said.
      Please Pin this comment.
      Make a video on this comment to make malayalis enlightened..

    • @Jyodeepak
      @Jyodeepak 2 года назад

      I think it's referred to Tourist Visa.

    • @jayakumarmk2230
      @jayakumarmk2230 2 года назад

      അതിനിവിടെ ജോലിയെപ്പററിയല്ലല്ലൊ വാര്‍ത്ത. വിസയില്ലാതെ സന്ദര്‍ശിക്കാമെന്നല്ലെ പറഞ്ഞുള്ളു.

    • @ads758
      @ads758 2 года назад

      Very true bro..Pls dont highlight this..As They are thinking of the future while we Indians think only of the present..Once they are done and well settled they close all the expats job and go for nationalisation everywhere..Poor expats do all the hard work and final stage...Rule changed expats back home.

  • @shajic2523
    @shajic2523 2 года назад +1

    ഇത് തെറ്റാണ് Travel agency ൽ ചോദിച്ചപ്പോൾ അവർ പറയുന്നു വിസ മുമ്പ് എടുക്കണം, ഞാൻ അന്വേഷിച്ചു Akbar Travels- ൽ താങ്കളുടെ വീഡിയോ കണ്ടപ്പോൾ 🤔

  • @sojajose9886
    @sojajose9886 2 года назад

    India അവർക്ക് ഒരു വിലയുള്ള .uk തുടങ്ങിയ രാജ്യങ്ങൾ ആണ് അവർക്ക് ഇഷ്ടം

  • @njanmalayali2716
    @njanmalayali2716 2 года назад

    Excellent 👌👌👌

  • @unnikrishnannair170
    @unnikrishnannair170 2 года назад +1

    Well done... India.... Vandemadaramm....

  • @Discovery-info
    @Discovery-info 2 года назад

    povan reference or relation details vendi varille.?

  • @abhi9886379437
    @abhi9886379437 2 года назад

    Hello umayappa, 80 country yude list onnu parayumo?

  • @sareenaashraf213
    @sareenaashraf213 2 года назад

    Ecr പാസ്പോര്ട് ന് പോകാൻ പറ്റുമോ എന്ന് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു

  • @rageshov3038
    @rageshov3038 2 года назад +2

    👍👍👍👍

  • @saneshpalayad
    @saneshpalayad 2 года назад +3

    എന്നാണാവോ യുഎഇ ഇതുപോലെ അംഗീകരിക്കുന്നത്.
    കാത്തിരിക്കുന്നു 😁😁😁

    • @saneshpalayad
      @saneshpalayad 2 года назад

      @@josephfrancis4404 അങ്ങനെ പറയല്ലേ

  • @Soullessorator
    @Soullessorator 2 года назад

    Onn poye chetta ViSA on arrival vendi varum

  • @rageshkumar6570
    @rageshkumar6570 2 года назад +1

    ഇത് കേട്ട് എടുത്ത് ചാടണ്ട ഒരു പുല്ലും നടക്കില്ല

  • @Happylifekerala
    @Happylifekerala 2 года назад

    Oman, Qatar…

  • @deva.p7174
    @deva.p7174 2 года назад +2

    വിസ വേണ്ട എന്നതു കൊണ്ട് യാത്ര രേഖ കൾ വേണ്ട എന്ന് അതിനു അർതഥ മില്ല. പാസ്പോർട്ടും മറ്റുരേഖളും വേണ്ടിവരും.

  • @myunus737
    @myunus737 2 года назад +2

    ഈ വിവരം നമ്മുടെ ഇമിഗ്രേഷൻ ആശാന്മാർക്ക് ഒന്ന് പഠിപ്പിച്ചു കൊടുക്കണം 🤣

  • @Paps_Adventure
    @Paps_Adventure 2 года назад

    60 county name onnu paranju video cheyyo

  • @mohammedfaris4180
    @mohammedfaris4180 2 года назад +1

    ഈ വാർത്ത കേട്ട് ആരും ചാടി പോകണ്ട 30 ദിവസത്തിനു മാത്രമേ പറ്റൂ അതായത് അവിടെയെല്ലാം ചുറ്റി കാണാനുള്ള അവസരം അല്ലാതെ ജോലി ചെയ്യാൻ പോകാൻ പറ്റില്ല ഒന്നും രണ്ടും വർഷത്തേക്ക് ഖത്തർ കാണാൻ വേണ്ടി പോവാ അതും വെറും 30 ദിവസത്തേക്ക് അതും അവർക്ക് ലാഭത്തിനു വേണ്ടിയാണ് ഇങ്ങനെ വന്നത് 30 ദിവസം നമ്മൾ ചെലവഴിക്കുമ്പോൾ അവിടെ സാമ്പത്തികനില മുന്നോട്ട് കൊതിക്കും അതിനുവേണ്ടിയാണ് ട്രിപ്പ് എന്ന നിലയിൽ നമുക്ക് കാണാം ജോലിക്ക് വേണ്ടി പോകാൻ പറ്റില്ല

  • @sreeneshharisree7206
    @sreeneshharisree7206 2 года назад +1

    സമ്പന്ന രാജ്യം എന്നു പറ ചേട്ടാ

  • @joythomas5706
    @joythomas5706 2 года назад

    Most of us coming for searching of job by taking loans unless you are more rich, pls think and travell,

  • @shinushin7917
    @shinushin7917 2 года назад +1

    നടക്കുമോ .......അതോ .....

  • @mukeshcv
    @mukeshcv 2 года назад

    Great

  • @mohandaskaral2605
    @mohandaskaral2605 2 года назад +1

    People of kerala holding indian passport kerala not a seperate country it is only a province

  • @Jyodeepak
    @Jyodeepak 2 года назад

    👍 Good

  • @achoosfishfarm107
    @achoosfishfarm107 2 года назад

    Malayalikal develope cheyyenda oru ragyam, Nallavarannu Omanikal

  • @nootham7152
    @nootham7152 2 года назад

    Athoke aanu aa rajyangal

  • @jayakumarmk2230
    @jayakumarmk2230 2 года назад +2

    കൊലയാളികള്‍ക്കും കള്ളക്കടത്തുകാര്‍ക്കും ദുരുപയോഗം ചെയ്യാവുന്ന സ്ഥിതിയാണുണ്ടാവുക.

  • @proffserytgaming4353
    @proffserytgaming4353 2 года назад

    Adutha video ethokke rajyangalanu visa illathe pokkan pattunnath edu

  • @rejikumarekellimoottil1579
    @rejikumarekellimoottil1579 2 года назад

    Be careful free thinkers and critics

  • @Tugxst7467f
    @Tugxst7467f 2 года назад +2

    പോകാം കാണാം ആസ്വദിക്കാം പക്ഷേ അവിടെ ചെന്ന് ഒരു മതത്തെയും നിന്ദിച്ച് തെറി പറഞ്ഞു പോസ്റ്റിടരുത്, ചിലർ ഇവിടെ ഇരുന്നും സ്ഥല കാല വിഭ്രമത്തിൽ ചിലർ അവിടെ ഇരുന്നും ചെയ്യുന്നത് പോലെ.

  • @booms9325
    @booms9325 2 года назад +2

    Oho

  • @raphealrapheal6585
    @raphealrapheal6585 2 года назад +4

    ഇൻഡ്യയിൽനടക്കുന്ന..കാര്യങ്ങൾ..പുറംലോകം..അറിയാത്തത്..കൊണ്ടായിരിക്കും

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад

    കത്തരിലെക് അങ്ങിനെ ആരെങ്കിലും പോകുന്നുണ്ടോ

  • @venugobal8585
    @venugobal8585 2 года назад +4

    😂😂😋 Most of the,, husbands,, are working in Gulf countries... including me... 😅😅😅

    • @888------
      @888------ 2 года назад

      Don't worry ഇവിടെ സെറ്റ് up ഉണ്ട് പൂർ തുരുമ്പ് കേറാതെ ഫ്രഷ് ആയി വയ്ക്കാൻ 😀😀

  • @NewburyOntario
    @NewburyOntario 2 года назад

    Let India get into G8.....then we can say we achieved something

  • @user-sh4so2tp9y
    @user-sh4so2tp9y 2 года назад

    which of the 60 countries Visa free

  • @zainudheenc
    @zainudheenc 2 года назад

    കുവൈത്തിൽ നിന്നും വിസ യില്ലാതെ ഖത്തറിൽ പോവാമൊ

  • @devarajraj1862
    @devarajraj1862 2 года назад

    Indiakar ilade gulf undo
    Prathiegichu malayali

  • @vysakhalone2057
    @vysakhalone2057 2 года назад +3

    ഒമാൻ വികസിത രാജ്യമല്ല...വികസ്വര രാജ്യമാണ്

    • @vysakhalone2057
      @vysakhalone2057 2 года назад

      @Latha Sivanpillai ഞാൻ ഇവിടെ തന്നെയാണ് ജീവിയ്ക്കുന്നത്

    • @vysakhalone2057
      @vysakhalone2057 2 года назад

      @Latha Sivanpillai എന്റെ പൊന്നു ചങ്ങാതി ഞാൻ ഇവിടെ തന്നെയാണ് ജീവിയ്ക്കുന്നത്...ഇതിന് മുൻപ് 7കൊല്ലം ദുബായിൽ ആയിരുന്നു...ദുബായ് കണ്ടിട്ടുണ്ടോ?.... വികസിതമാണെന്നു എന്തു കണ്ടിട്ടാ താങ്കൾക്ക് തോന്നിയത്....ജനങ്ങളെ പിഴിയുന്നത് കണ്ടിട്ടൊ?

  • @MonkDrops
    @MonkDrops 2 года назад

    Qatar quanrentine budget is huge

  • @MyJeji
    @MyJeji 2 года назад

    Oh......O......man

  • @galaxyhd2748
    @galaxyhd2748 2 года назад

    👏👏👏👏✌️

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 2 года назад +10

    130 കോടിയിൽ ഇല്ലാത്തവർ അങ്ങോട്ട്‌ പോയി ജീവിക്കുമോ പോലും 😂😂😂

  • @yourownmedianow.9365
    @yourownmedianow.9365 2 года назад +2

    ഒമാൻ വികസിതരാജ്യമാണോ ..