Tasty & Simple 🍋😋👌നാരങ്ങാ അച്ചാർ Amma Special😍😇

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അമ്മയുടെ masterpiece recipe നാരങ്ങാ അച്ചാർ😍🍋 തീർച്ചയായിട്ടും ഉണ്ടാക്കി നോക്കണേ😇

Комментарии • 332

  • @nishaparameswaran3190
    @nishaparameswaran3190 Год назад +69

    അമ്മയും മോനും superb... ഒരു നാടകീയതയുമില്ലാത്ത സംഭാഷണം റെസിപ്പി സൂപ്പർ വളരെ വ്യത്യസ്തമായി എണ്ണയില്ലാതെ ഒരു അച്ചാർ അടിപൊളി... 👌👌👌😍😍😍😍

  • @binducyril2604
    @binducyril2604 Год назад +126

    അമ്മ സൂപ്പർ മോൻെറ അമ്മാ എന്ന വിളിയും അമ്മ യുടെ എന്നടാ വിളി കേൾക്കാൻ വളരെ ഇഷ്ടമാണ് ❤

    • @vasanthynn2901
      @vasanthynn2901 11 месяцев назад +1

      Athe..correct...😄😄💘💘...mon..ennu varum..orumichu ellaareyum kaanan thonnunnutto..💕💕💕💕

    • @sabeenaansiya1321
      @sabeenaansiya1321 11 месяцев назад +1

      ❤❤❤❤

  • @georgedavid1065
    @georgedavid1065 11 месяцев назад +9

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ അമ്മയെ...
    Especially her simplicity 👍🏻👍🏻❤️

  • @aaryalaysvlogz8406
    @aaryalaysvlogz8406 Год назад +16

    New subscriber.... അമ്മയും മോനും മരുമോൾ എല്ലാവരും സൂപ്പർ... മോൻ്റെ അമ്മേ വിളി കേൾക്കുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു....എന്നും ഈ സ്നേഹം നിലനിൽക്കട്ടെ....God bless you
    ..

  • @leelachandran6030
    @leelachandran6030 Год назад +22

    അമ്മയും മകനും സൂപ്പർ ❤️❤️❤️❤️❤️

  • @swathysree9357
    @swathysree9357 11 месяцев назад +11

    സന്തൂർ മമ്മി 😘cute Family 💞

  • @lizziejohny8730
    @lizziejohny8730 Год назад +10

    I love her humbleness and simplicity that is very rare to be seen nowadays..

  • @AshaFlower72
    @AshaFlower72 11 месяцев назад +6

    അമ്മ സൂപ്പർ ആയിട്ടുണ്ട്.മോന്റെ അമ്മാ എന്ന വിളിയും അമ്മയുടെ എന്നാടാ എന്നാ വിളി കേൾക്കുന്നതും എനിക്ക് വളരെ ഇഷ്ടമാണ് ❤അച്ചാർ super👌

  • @vasanthasasiannakara2592
    @vasanthasasiannakara2592 10 месяцев назад +2

    ഇതുവരെ കാണാത്ത റെസിപ്പി തീർച്ചയായും ഇത്‌ പരീക്ഷിക്കും

  • @MeeraDevi-yb9ci
    @MeeraDevi-yb9ci 7 месяцев назад +1

    Looks very nice

  • @althaf6823
    @althaf6823 Год назад +4

    കാന്താരി കൂടി ഉണ്ടെങ്കിൽ ഓർക്കാൻ പോലും പറ്റുന്നില്ല 👌👌👌👍🏻👍🏻

  • @user-wr2ts9xe1i
    @user-wr2ts9xe1i 6 месяцев назад

    Super അച്ചാർ ഞാൻ ഉണ്ടാക്കി നോക്കി

  • @jishajisha5754
    @jishajisha5754 Год назад +10

    അമ്മ സൂപ്പർ ❤️❤️❤️❤️ഒത്തിരി ഇഷ്ടം ആണ് അമ്മയെ

  • @pravithaarya8900
    @pravithaarya8900 11 месяцев назад +3

    അടിപൊളി അമ്മയും മോനും ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ഒരു നൂറു വർഷം സന്തോഷത്തോടെ ജീവിക്കട്ടെ 🙏🥰

  • @sainathts9958
    @sainathts9958 11 месяцев назад +2

    Ammmaa❤❤❤

  • @soniyadondon3517
    @soniyadondon3517 29 дней назад

    Super

  • @hannath2013
    @hannath2013 Год назад +8

    അമ്മയുടെ റെസിപ്പികൾ എല്ലാം സൂപ്പർ ആണ് 👌🏻👌🏻👌🏻👌🏻😍🥰🥰

  • @seenaganesh9283
    @seenaganesh9283 11 месяцев назад +3

    അമ്മ സൂപ്പർ അമ്മയുടെ പാചകം അതിലും സൂപ്പർ

  • @bijubabykamala6592
    @bijubabykamala6592 Год назад +1

    Amma super....... അമ്മയെ ഒത്തിരി ഇഷ്ട്ടം

  • @malumanu1339
    @malumanu1339 11 месяцев назад +4

    ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഒത്തിരി ഇഷ്ടമായി അമ്മയും മകനും സൂപ്പർ 💞💞💞💞

  • @user-kw5xn1zt4s
    @user-kw5xn1zt4s 4 месяца назад

  • @nishaashok2365
    @nishaashok2365 11 месяцев назад +3

    മോന്റെ അമ്മേ വിളിക്കുന്നത് കേൾക്കാൻ നല്ലയുണ്ട് ❤❤

  • @sinubaameeruddin5552
    @sinubaameeruddin5552 3 месяца назад

    Njan undakki super 👌

  • @preethimk678
    @preethimk678 Год назад +2

    ഞാൻ ഉണ്ടാക്കുന്നത് നാരങ്ങ ആവിയിൽ വാട്ടി എടുത്ത് ആണ് ഇങ്ങനെ വെള്ളത്തിൽ വേവിച്ച് എടുത്താൽ കൈപ്പ് കുടില്ലേ നിങ്ങളുടെ അച്ചാർ super ആണ് 👌👌 ഇത് പോലെ ഉണ്ടാക്കി നോക്കട്ടെ

  • @sheebajudy5621
    @sheebajudy5621 5 месяцев назад

    ആദ്യമായ് ആണ് എണ്ണ ഇല്ലാത്ത അച്ചാർ ഉണ്ടാക്കുന്നത് കണ്ടത് 👌👌👌👌👌👌
    അതിലേറെ അമ്മയും മോനും പൊളിച്ചു ❤❤❤❤❤❤ഒത്തിരി ഇഷ്ട്ടം രണ്ടുപേരെയും 🥰🥰🥰🥰അമ്മ കിടു 🥰🥰🥰🥰

  • @ABDUKKAvlogs
    @ABDUKKAvlogs 11 месяцев назад +1

    പൊതുവെ നാരങ്ങാ അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല . അടിപൊളി അച്ചാർ തന്നെ .

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 4 месяца назад

    ❤😘

  • @flavouringrecipesvlogs1838
    @flavouringrecipesvlogs1838 11 месяцев назад +1

    Aussie amme... Njn anu from kottayam... Njn ammyude naranga achar undakie.. Super n tasty.. Nd having long life... Ellavarkum ishtapettu.. Thk u

  • @ashlythomas862
    @ashlythomas862 11 месяцев назад +1

    മോന്റെ അമ്മ സൂപ്പറാ. മോനും

  • @viswanathank8634
    @viswanathank8634 11 месяцев назад +1

    Nellika achar super

  • @meenaanil3634
    @meenaanil3634 7 месяцев назад +1

    സൂപ്പർ ഞാൻ അച്ചാർ ഉണ്ടാക്കി അടിപൊളി❤

  • @lizzammakoshy3146
    @lizzammakoshy3146 11 месяцев назад +1

    I m a retired tr from Qatar. jiji , today i tried lemon pickle without oil. it came out nice. I like all ur videos.Recently i came to know about this channel. All the best.

  • @myworld4324
    @myworld4324 11 месяцев назад +1

    അച്ചാർ recepie സൂപ്പർ.👌👌👌💖 എന്തായാലും ഇത് try ചെയ്യും.

  • @sameerashams6029
    @sameerashams6029 6 месяцев назад

    Ammayude valientesday adipoli nimisha polikk 🥰🥰🥰

  • @vijijiju1662
    @vijijiju1662 6 месяцев назад

    ഞാൻ ഈ അച്ചാർ ഉണ്ടാക്കി super ടേസ്റ്റ് തീരെ കയ്പ്പില്ല 👍👍കുറെ പേർക് ഷെയർ ചെയ്തിട്ടുണ്ട്

  • @user-mv6hx6um2g
    @user-mv6hx6um2g Год назад +1

    അമ്മ സൂപ്പറാ

  • @ramlathramla9902
    @ramlathramla9902 Год назад +4

    റെസിപി.അടിപൊളി
    അതിലും.രസമാ.നിങ്ങടെ
    സംസാരം.കേൾക്കാൻ
    ❤❤❤❤

  • @hashik5195
    @hashik5195 Год назад +2

    Mon Amme vilikkumpozhekkum ente makal parayum "Ennadaa"😂

  • @maryammacherian8259
    @maryammacherian8259 2 месяца назад

    Super am. അമ്മയും മോനും ❤️❤️

  • @rincyjoseph6613
    @rincyjoseph6613 Год назад +3

    സൂപ്പർ അച്ചാർ 👌👌👌👌👌❤❤❤❤ love u അമ്മ 😍😍😍😍😍😍

  • @beenarajan8566
    @beenarajan8566 11 месяцев назад +1

    Super achhar, may God blss

  • @Salusalini839
    @Salusalini839 3 месяца назад

    Super amma❤️❤️❤️

  • @sheebasudheer5341
    @sheebasudheer5341 6 месяцев назад

    അച്ചാർ njn ഉണ്ടാക്കി സൂപ്പർ 😋❤️

  • @sherlyvarghese588
    @sherlyvarghese588 Год назад +2

    Pickle super 👌 I will try 😋 ❤❤❤❤Amma. 😊

  • @PriyaUnnikrishnan-wl8pq
    @PriyaUnnikrishnan-wl8pq 6 месяцев назад

    Super അച്ചാർ. ഞാൻ ഉണ്ടാക്കി 😊

  • @ajmalaju2579
    @ajmalaju2579 Год назад +2

    Ammayude samsaram supper ❤

  • @jessythomas561
    @jessythomas561 11 месяцев назад +1

    Super 👌

  • @sobhananirmal3653
    @sobhananirmal3653 11 месяцев назад +1

    Today i have tried this recipe. Superb ma'am. My childrens also loved it. I am an antiachhar person but your recipe without oil inspired me. Thank you 😊

  • @user-il7ji7mb7i
    @user-il7ji7mb7i 7 месяцев назад

    Excellent video

  • @simmysajan7018
    @simmysajan7018 Год назад +1

    Sundari Amma yum monum.....enthanelum achar try cheyyum....❤❤❤❤❤❤

  • @LeenaManoj-dc6ko
    @LeenaManoj-dc6ko 4 месяца назад

    Achar super ❤

  • @user-od9mu1mz2f
    @user-od9mu1mz2f 11 месяцев назад +1

    ❤❤❤❤❤❤നല്ല അമ്മയും മകനും

  • @gamersstop6008
    @gamersstop6008 11 месяцев назад +1

    Ammayum monum super ❤❤

  • @bindhuajith8801
    @bindhuajith8801 Год назад +4

    സൂപ്പർ ചേച്ചി 🥰 തീർച്ചയായും try ചെയ്യാട്ടോ ❤

  • @santhighari4865
    @santhighari4865 11 месяцев назад

    Ammayum monum sneham valare ishtapettu

  • @user-jq2gw9du2e
    @user-jq2gw9du2e 11 месяцев назад +1

    നല്ലൊരു അമ്മയും മോനും

  • @SusammaMathew-td4zh
    @SusammaMathew-td4zh 4 месяца назад

    അമ്മ സുപ്പർ അച്ചാർ സുപ്പർ

  • @sobhanamohan8825
    @sobhanamohan8825 Год назад +2

    എനിക്ക് ഒത്തിരി ഇഷ്ടമായി❤❤❤

  • @MrBeanTime
    @MrBeanTime Год назад

    ഈ അമ്മയെയും മോനെയും ഞാൻ ലൈക് ചെയ്യുന്നു അത്യത്തെ സബ്സ്ക്രൈബർ ഞാൻ 👍

  • @mollythomas8199
    @mollythomas8199 10 месяцев назад

    Adipoly super super ❤

  • @shamlabasheer5998
    @shamlabasheer5998 9 месяцев назад

    super achar undaki

  • @indusajeev5972
    @indusajeev5972 10 месяцев назад

    Super simple amma

  • @pinkuusp4
    @pinkuusp4 Год назад +1

    അമ്മേ എന്നെ മോനെ എന്ന് ഒന്ന് വിളിക്കോ 😁😁god bless you family ❤️

  • @sasikalaajith1738
    @sasikalaajith1738 11 месяцев назад +2

    നല്ല അമ്മയും മോനും ❤️❤️❤️❤️

  • @noushad4661
    @noushad4661 11 месяцев назад

    👍🏼👍🏼👍🏼👍🏼എല്ലാ പോസ്റ്റുകൾ വളരെ നന്നാവുന്നുണ്ട്............ മമ്മൂട്ടിയെ പോലെ അമ്മച്ചി ഇന്നും സുന്ദരി ആയിരിക്കുന്ന രഹസ്യം എന്നതാ??....... അമ്മച്ചിക്ക് സംസാരം കേൾക്കാൻ നല്ല രസാ........ 👍🏼👍🏼👍🏼👍🏼👍🏼👍🏼.,..... അമ്മ എന്ന് വിളിക്കുമ്പോ.... എന്നതാടാ എന്ന് ചോദിക്കുന്ന ആ ഒരു ഇത് ഉണ്ടല്ലോ............ ശരിക്കും ഞാൻ മിസ്സ്‌ ചെയ്യുന്നു എന്റെ ഉമ്മച്ചിയെ

  • @shylajanair7919
    @shylajanair7919 11 месяцев назад

    നാരങ്ങ അച്ചാർ recipe വളരെ ഇഷ്ടപ്പെട്ടു ... ഇനി ഉണ്ടാക്കി നോക്കിയതിനു ശേഷം അഭിപ്രായം എഴുതാം

  • @sisileeaj3967
    @sisileeaj3967 7 месяцев назад

    Super recipe, variety അച്ചാർ..
    സൂപ്പർ ❤🙏

  • @vasanthkumari5036
    @vasanthkumari5036 Год назад +2

    അമ്മയും മോനും സൂപ്പർ

  • @Goatz_123
    @Goatz_123 8 месяцев назад

    Super amma

  • @pomtom1609
    @pomtom1609 Год назад

    അമ്മയെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി .

  • @zahidzadu2407
    @zahidzadu2407 10 месяцев назад +1

    ഉണ്ടാക്കി നോക്കാം❤

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 9 месяцев назад

    Ammede narangayum nellikkayum achar ittu evde ellarkum nannaytt ishtapettu❤❤

  • @sibivarghese840
    @sibivarghese840 8 месяцев назад

    Super recepie. 👌

  • @user-ts9eh2vp6f
    @user-ts9eh2vp6f 11 месяцев назад +1

    അമ്മ മോൻ സൂപ്പർ ജോഡി

  • @yummytasty9729
    @yummytasty9729 Год назад +1

    Ellaaaa vidiosum kanaarumd iam from Bangalore ... Verity pickle recipe oil illaath🎉🎉🎉

  • @mini-123._
    @mini-123._ 10 месяцев назад

    ഞാനും ഉണ്ടാക്കി. Super

  • @usharajasekharan3158
    @usharajasekharan3158 Год назад +1

    Sundari ammayum sundu monum❤😂

  • @sujothomas4933
    @sujothomas4933 Год назад +1

    Good

  • @RanjiKp
    @RanjiKp Год назад +2

    അമ്മ ❤❤❤❤❤

  • @vilasinie6434
    @vilasinie6434 6 месяцев назад

    Super ❤

  • @depadeepa6680
    @depadeepa6680 Год назад

    Amma othiri eshttam

  • @user-cw4id4kr4q
    @user-cw4id4kr4q 7 месяцев назад

    Amma 🥰🥰❤❤

  • @sheelathadevoos9746
    @sheelathadevoos9746 Год назад

    സൂപ്പർ... ഞാനുണ്ടാക്കും👌👌👌👌👍❤️❤️❤️❤️

  • @radhamanipc3492
    @radhamanipc3492 Год назад +1

    Allae ammae achar undakki nokkettetto ariyikkam❤️❤️

  • @shobajohn9223
    @shobajohn9223 7 месяцев назад

    Adipoli

  • @rajalakshmisuresh3324
    @rajalakshmisuresh3324 9 месяцев назад

    Njan undakki super

  • @preethadeepu5002
    @preethadeepu5002 6 месяцев назад

    ഞാനും ഉണ്ടാക്കി അടിപൊളി ആണ്

  • @bincyangela4162
    @bincyangela4162 9 месяцев назад +1

    Super pickle. Thank you.

  • @garenas1884
    @garenas1884 Год назад +2

    New to your Video !! felt like I am at home …I am a Mother of3 boys too😊 From Changancherry but now residing in USA, Tx … thoroughly enjoying your cooking !!! Love to Amma and all at home

  • @SajithaVahid-gu5gl
    @SajithaVahid-gu5gl 11 месяцев назад

    Soooooper. Njan undaki its very tasty n yummy.❤

  • @sindhutomy1652
    @sindhutomy1652 11 месяцев назад

    Amma super

  • @ha_rsh_a_5728
    @ha_rsh_a_5728 11 месяцев назад

    Ammaye orupaad snehikunna makan...enganeyullà makkale kittanum punnyam cheyanam

  • @ponnu601
    @ponnu601 7 месяцев назад

    Achar soopr 👍. Mangayum ee reethiyil ittal tast Undavuo amma?
    🥰🥰

  • @user-yx2fb3rj1x
    @user-yx2fb3rj1x Год назад +4

    Mammane kandal സംയുക്ത വർമയെ പോലെയുണ്ട് 🥰❤❤❤❤

  • @anitac2587
    @anitac2587 Год назад +2

    Sugar ano kurach add cheythadh

  • @MisiriyaPakalakunja-if5hv
    @MisiriyaPakalakunja-if5hv 11 месяцев назад

    In sha Allah i will try surely

  • @thahirahaneefa9388
    @thahirahaneefa9388 Год назад +1

    Amme ,,, ennadaaaa,,
    Ediye,,,😊

  • @gigisaji8105
    @gigisaji8105 Год назад +4

    Achar adipoli, ammayum monum super❤❤❤

  • @bindusaji1863
    @bindusaji1863 11 месяцев назад

    Amma super❤️❤️

  • @weback-appmaster2956
    @weback-appmaster2956 7 месяцев назад

    Engane achar adyamayi anu kanunnathu kollam njan ennu pork fry cheythu super taste❤❤❤