കാവശ്ശേരി അയ്യപ്പൻ വിളക്ക് 2025

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 1

  • @Kammunistthendi
    @Kammunistthendi 17 дней назад

    ഞാൻ ഒരു ഹിന്ദു ആണ് ഈശ്യര വിശ്വാസിയും ആണ്. ഒരു കാര്യം പറയട്ടെ. നമ്മളുടെ ആചാരങ്ങൾ ക്ഷേത്രത്തിനുള്ളിൽ മാത്രം ആയിരിക്കണം. അതിന്റെ കാരണം, വീതി കുറഞ്ഞ റോഡ്, നടക്കാൻ പോലും പറ്റില്ലാത്ത റോഡ്. റോഡ് വാഹനത്തിനും നടക്കാനും വിട്ടു കൊടുക്കുക. പണ്ട് കാലത്ത് റോഡിൽ ഇത്ര വാഹനങ്ങൾ ഇല്ലാരുന്നു. പക്ഷെ ഇപ്പോൾ അങ്ങനല്ല. ഈ വഴിയിൽ കുടി ഈ വിളക്കും പിടിച്ചു നടക്കേണ്ട എന്ത് കാര്യം. ഈ കലാ പരിപാടികൾ ലോകത്ത് ഒരിടത്തും ഞാൻ കണ്ടിട്ടില്ല.