അറിവിൻ നിലാവ് ദീനിന് നിരക്കാത്തത്,ഇനി കാണരുതെന്ന് കേരള മുസ്ലിം ജമാഅത്ത്.

Поделиться
HTML-код
  • Опубликовано: 7 окт 2024
  • VISAL MEDIA
    അറിവിൻ നിലാവ് ദീനിന് നിരക്കാത്തത്,ഇനി കാണരുതെന്ന് കേരള മുസ്ലിം ജമാഅത്ത്.

Комментарии • 959

  • @Rolex6162
    @Rolex6162 4 месяца назад +522

    സിനിമ സീരിയൽ കാണുന്ന സ്ത്രീകളെ നന്നാകാൻ ഇ പരിപാടി സഹായിച്ചു എന്നാണ് എന്റെ അഭിപ്രായം.

    • @raneesajavad701
      @raneesajavad701 4 месяца назад +26

      Corract

    • @Shaheeda-vo3uc
      @Shaheeda-vo3uc 4 месяца назад +4

      👍

    • @Pc-vy7kr
      @Pc-vy7kr 4 месяца назад +14

      ഇവൻ്റ് ലീലാവിലാസങ്ങൾ ഒന്നും അറിയില്ലേ

    • @jjzzjjssjzkdkzkkmmmmzmzmzz3779
      @jjzzjjssjzkdkzkkmmmmzmzmzz3779 4 месяца назад +5

      പാവം കുട്ടി യാണ്

    • @azeez9780
      @azeez9780 4 месяца назад +4

      പൊട്ടിയിട്ടു ലൈറ്റ്റിനു മുൻപിൽ വന്നു നിന്നാൽ സിനിമയിൽ കാണുന്നത് ചിത്രമാണെങ്കിൽ ഇത് നേരെ കാണുന്നു എന്ന് മാത്രം.

  • @PositiveVibezz-786
    @PositiveVibezz-786 4 месяца назад +77

    ഉസ്താദ് നു അല്ലാഹു ക്ഷമ നൽകട്ടെ... വിജയം നൽകട്ടെ... ഉയർച്ച നൽകട്ടെ...

  • @AliAli-ry2zq
    @AliAli-ry2zq 4 месяца назад +36

    എത്ര യോ സീരിയൽ കാണുന്ന നമ്മുടെ പെങ്ങൻ മാർ നന്നായിട്ടൊള്ളു

  • @sainakp5346
    @sainakp5346 2 месяца назад +2

    o എത്രയോ ആളുകൾ നന്നായിരിക്കുന്നു ഇത് കണ്ടിട്ട് ഉസ്താ തി ന് വിജയം നൽക്കട്ടേ

  • @haseenaismailismail4961
    @haseenaismailismail4961 4 месяца назад +4

    ഞാൻ എല്ലാ ദിവസവും കാണുന്നതാണ് ഉസ്താദ് ആര് എന്ത് പറഞ്ഞാലും മജ്ലിസ് നിർത്തരുത് അസൂയക്കാര് എന്തും പറയട്ടെ കാര്യം ആക്കണ്ട അവർക്ക് പടച്ചവൻ കൊടുക്കും ഇൻഷാ അള്ളാ

  • @Rasheeda-rs8hs
    @Rasheeda-rs8hs 2 месяца назад +1

    ഉസ്താദിൻറെ ക്ലാസ്സ് കേട്ട് എത്രയോ ആളുകൾ നന്നായിട്ടുണ്ട് ഞങ്ങളിനിയും ഉസ്താദിൻറെ ക്ലാസ്സ് തുടരും

  • @AsmaSiddik-zk1yv
    @AsmaSiddik-zk1yv 4 месяца назад +14

    ഞങ്ങൾ.കാണും..ഉസ്താദിനെ. വിശ്വാസമാണ്.....🤲

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 3 месяца назад

      ആയിക്കോട്ടെ, പടച്ചവനോട് വിശ്വാസം ഉണ്ടാവില്ല എന്ന് മാത്രം.

  • @HadiFilu-wu1oq
    @HadiFilu-wu1oq 4 месяца назад +149

    അല്ലഹു അഹ് ലം അല്ലഹാ ക്ക് അറിയാം ഞാൻ ഒരാളെ യും ഒന്നും പറ യാ ൻ ഇത് ലുള്ള സത്യം ങ്ങൾ അല്ലഹാ ക്ക് മാത്രം മെ അറിയു 🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿

    • @SallusaleemSallusaleem
      @SallusaleemSallusaleem 4 месяца назад +1

      Shariyanu

    • @allvideos7466
      @allvideos7466 4 месяца назад

      സത്യം

    • @saduliad339
      @saduliad339 4 месяца назад

      ഇങ്ങിനെ കുറെയെണ്ണമുണ്ട്ചാനലുമായിട്ട് തട്ടിപ്ലിനിറങ്ങിയിട്ട്.
      മേക്കപ്പുമിട്ട്ചാനലിൽഇരുന്ന് പണമുണ്ടാകാൻ
      അതോടൊപ്പം പെണ്ണുങ്ങളേവളച്ചെടുക്കലും അവരുടെകുടുംബം കലക്കലും.

  • @Shame-i9l
    @Shame-i9l 4 месяца назад +232

    ഞാൻ എന്നും കാണും ആര് പറഞ്ഞാലും മജ്‌ലിസ് നിർത്തി ല്ല ഇൻശാ അള്ളാ ഉസ്താദ് ന് അള്ളാഹു ഉയർചയിൽ നിന്ന് ഉയർച്ചയിൽ എത്തിക്കട്ടെ 🤲🤲

  • @muhammedz212
    @muhammedz212 4 месяца назад +2

    ഉസ്താദിനെ അല്ലാഹു ക്ഷമ നൽകട്ടെ എല്ലാത്തിലും വിജയം കൊടുക്കട്ടെ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 4 месяца назад +50

    😢😢😢കേട്ടപ്പോൾ ഒത്തിരി സങ്കടം ഉണ്ടായി 😭😭🤲🏻🤲🏻ഞാൻ ഇടക്ക് ഇടക്ക് കാണുന്നുള്ളൂ ഇപ്പോൾ, മുൻപ് വിവാദം ഉണ്ടായപ്പോൾ ഞാൻ cmts ഇട്ടു ap ഉസ്താദ്, ജമാഅത് ഇതിൽ വന്നു പറയാത്തിടത്തോളം ഇത് വിശ്വാസിക്കാൻ പറ്റില്ല യെന്നു 🙏🏻🙏🏻

  • @sakeenav253
    @sakeenav253 4 месяца назад +80

    ആര് യന്ദ് പറഞ്ഞു കുഴപ്പമില്ല ഞങ്ങളുടെ മജിലിസ് മുന്നോട്ടുപോകണം പടച്ചവൻ കാണുന്നുണ്ട് ഇനിയും മജിലിസ് നടത്താൻ ഉസ്താദിന് ആഫിയത്തും ദീഗയുസും കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @Mkmkokl
      @Mkmkokl 4 месяца назад

      താത്താ 😂

    • @kadeejarasheed9376
      @kadeejarasheed9376 4 месяца назад

      Ameen

    • @mskcreations7328
      @mskcreations7328 4 месяца назад

      ശൈഖുന എപി ഉസ്താദ് പറഞ്ഞാലും?

  • @MuhammedrafiptManupt
    @MuhammedrafiptManupt 4 месяца назад +4

    എല്ലാവർക്കും ഉണ്ടായിട്ടുണ്ട് ശത്രുക്കൾ ലോകം തന്നെ പടക്കാൻ കാരണവരായ മുത്തായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക് വരെ അതിലും
    റബ്ബ് കാക്കട്ടെ

  • @muhdnasim8937
    @muhdnasim8937 4 месяца назад +2

    ഇനിയും ഉസ്താദ് നെ ഇനിയും അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ

  • @JameelaPt-cd8wy
    @JameelaPt-cd8wy 4 месяца назад +68

    ഞാൻ കാണാറില്ല. നാം ആരെയും കുറ്റം പറയേണ്ട. സത്യം അല്ലാഹുവിനു അറിയാം.

  • @sajudeenparakkal807
    @sajudeenparakkal807 4 месяца назад +2

    ഞാനും കാണും തുടർന്ന് കാണാൻ ഇനിയും ഉസ്താദുമാരുടെ ക്ലാസുകൾ അതിലൊന്നും ഒരു തെറ്റുമില്ല അറിവുകൾ ഉള്ള ക്ലാസുകളാണ്

  • @SainaSaina-bt8st
    @SainaSaina-bt8st 4 месяца назад +241

    ഈ ഉസ്താദിനെ കുറ്റം പറയുന്നതിൽ ഒരു അർത്ഥവുമില്ല ഈ ഉസ്‌തത്തിന്റെ കൂടെ കൂടിയിട്ട് ആരും കേടു വന്നിട്ടില്ല കുറെ ആളുകൾ നന്നായിട്ടുള്ളു.. ഈ ഉസ്താത് എന്ത് തെറ്റാ ചെയ്തിട്ടുള്ളത് . ഞാൻ എന്നും മജ്‌ലിസ് കാണാറുണ്ട് ആ മജ്ലിസിൽ പങ്കെടുക്കുമ്പോൾ തന്നെ മനസ്സിനൊരു രഹതാണ്. ഇതുപോലെ തന്നെ നൂറേ അജ്മീർ അതും കാണാറുണ്ട് . അതിൽ ഒരു തെറ്റ് ഞാൻ കണ്ടിട്ടില്ല ദികർ ചൊല്ലി തരുന്നു യാസീൻ ഓതുന്നു ഇസ്തിഹ്ഫർ ചൊല്ലി തരുന്നു അല്ലാതെ എന്താണ്. വെള്ളം കുടിക്കുന്നു അതൊക്കെ അവരുടെ വിശ്വസം.

    • @IbrahimKutty-c5f
      @IbrahimKutty-c5f 4 месяца назад +2

      ബായി ഇയാൾക് ദീ ൻ എന്താ ണ് എന്ന് അറിയില്ല ഇ യാൾ പറയുന്ന ദ് എല്ലാം നുണ യാണ്

    • @abdulkadarabdulkadar3789
      @abdulkadarabdulkadar3789 4 месяца назад +1

      ഹജ്ജാജ് യൂസഫ്

    • @Kadeejaelavana
      @Kadeejaelavana 4 месяца назад

      ഹലാലായ രീതിയിലുള്ള സമ്പാദ്യം മാത്രമാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്

    • @ayshamuhmd
      @ayshamuhmd 4 месяца назад +1

      അസ്സലാമു അലൈക്കും ഞാൻ 63 വയസ്സുണ്ട് ഞാൻ എന്നും ഉസ്താദിന്റെ കേൾക്കുന്നതാണ് എനിക്കതിൽ കുറേ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്

  • @rahiyanathkm5457
    @rahiyanathkm5457 4 месяца назад +22

    മാഷാഅല്ലാഹ്‌ ഞാൻ എന്നും കാണാറുള്ളതാണ് 🤲🏽

  • @sidiqsidiq1284
    @sidiqsidiq1284 4 месяца назад +6

    ഈ ഉസ്താദാണ്
    ആദ്യ മായിട്ട് എല്ലാ ദിവസവും ലൈവ് തുടങ്ങിയ ത് ഒരു പാട് വിവരങ്ങൾ അറിയാൻ കഴിഞ്ഞു
    അത് കൊണ്ട് എത്ര ആളുകൾ സഹായം കിട്ടിയിട്ടുണ്ട്
    ഞാൻ കാണാറില്ല വേറെ ഉസ്താദിൻറ ലൈവ് കാണുന്നു ത് എനിക്ക് എല്ലാ ഉസ്താദമാരെയു. ഇഷ്ടം മാണ് അസൂയാലുക്കൾ പലതും പറയും
    ഓരോ തോന്നി വാസവും എത്ര ആളുകൾ നിറുത്തി വെച്ചു അതിന് കാരണക്കാരൻ അറിവിൻ നിലാവ് ഉസ്താദ് ആണ്

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 4 месяца назад +24

    എന്റെ അയൽവാസി താത്ത മൈസൂരിലേക് കല്യാണം കഴിച്ചതാണ് മൂന്ന് മക്കളുണ്ട് മൂന്നാമത്തെ കുഞ്ഞിനെ pregnent ആയപ്പോൾ പോയതാണ്, 15 കൊല്ലം ആകുഞ്ഞിനെ അയാൾ കണ്ടിട്ട് പോലും ഇല്ല.ഭർത്താവ് തിരിച്ചു വരാൻ വേണ്ടി നിയ്യത് വെച്ചു അറിവിന് നിലാവ് daily ഓതി 6 മാസം kond ഭർത്താവ് വന്നു.

  • @chemkkschemistryclasses
    @chemkkschemistryclasses 4 месяца назад +13

    കാന്തപുരം വിഭാഗം ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ ആ തീരുമാനം കാലങ്ങൾ കൊണ്ട് സത്യമാണെന്ന് ബോധ്യപ്പെടുക തന്നെ ചെയ്യും.ഇൻഷാ അള്ളാ കാത്തിരുന്നു കാണാം കാന്തപുരം വിഭാഗത്തിൻ്റെ തീരുമാനം ശരിയോ തെറ്റോ എന്ന്.പണ്ട് സമസ്തയിൽ നിന്ന് ഇറങ്ങിപ്പോന്നപോഴും പലരും ഇങ്ങനെ പലതും പറഞ്ഞിരുന്നു കാന്തപുരത്തെ കുറിച്ച് എങ്കിലും എല്ലാം ശരിയാണെന്ന് കാലങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

  • @asoomdayatok8723
    @asoomdayatok8723 4 месяца назад +2

    الحمدلله.വളരെ ഉപകാരപ്റദമായ വിവരണം.ماشاءالله

  • @naseemashafi6541
    @naseemashafi6541 4 месяца назад +8

    കാണാതെയും കേൾക്കാതെയും ഒന്നും പറയരുത് ഉസ്താദ് നമ്മുടെ സഫ്‌വാൻ മോൻ നല്ലമോനാണ് ആരെന്ത് പറഞ്ഞാലും നമ്മൾ കേൾക്കും അത് പ്രവർത്തിക്കുകയും ചെയ്യും

  • @abdhullahsaqafi2523
    @abdhullahsaqafi2523 4 месяца назад +3

    നന്മകൾ ആര് ചെയ്യുന്നുവോ അവരെ കല്ലെറിയാൻ കുക്കിവിളിക്കാൻ,, എന്നും തുടച്ചു മാറ്റാൻ ആളുകൾ,,, കൂടെ കാണും,, നന്മകൾ കണ്ടറിഞ്ഞു മുന്നോട്ടു പോവുക 🙏🙏🙏👍

  • @ashrafabdullakasaragod7051
    @ashrafabdullakasaragod7051 4 месяца назад +17

    ഞാനൊരുപാട് വർഷങ്ങളായി പറയാൻ തുടങ്ങിയിട്ട്
    ഈ സമുദായത്തിലെ നാശം
    ഈ സംഘടനകൾ ആണ്
    എന്നാണ് ഈ സംഘടന രൂപപ്പെട്ടത്
    അന്നു തുടങ്ങിയതാണ് ഒരു മതത്തെ ആക്ഷേപിക്കാനും ഒരുപാട് പണ്ഡിതന്മാരെ പരിഹസിക്കാനും🙏

  • @Rasheeda-rs8hs
    @Rasheeda-rs8hs 2 месяца назад +1

    ഞാൻ ഈ മജ്‌ലിസ് തുടക്കം മുതലേ കാണുന്ന ഒരാളാണ് ഇതുവരെ ഞാൻ ഒരു തെറ്റും ഉസ്താദിൻറെ അടുത്ത് കണ്ടിട്ടില്ല

  • @HaleemaMuhammad-l6z
    @HaleemaMuhammad-l6z 4 месяца назад +156

    അവിടുന്ന് ദുആ ഇരിക്കുമ്പോൾ ഇവിടുന്ന് വെള്ളത്തിൽ othunnth അയാലല്ലല്ലോ നമ്മൾ ചൊല്ലി നമ്മൾ ഊത്തുന്നു അതിനെന്താ കുഴപ്പം

  • @RIBURISCASHORT
    @RIBURISCASHORT 4 месяца назад +2

    Usthadin allahu veendum.. Veedum vijayamkodukkattee....... Ameen🤲🤲🤲

  • @fiban23
    @fiban23 4 месяца назад +7

    അൽഹംദുലില്ലാഹ് ഉസ്താദ് അറിവിന്നിലവ് തുടങ്ങിയ അന്നുമുതൽ ഇതുവരെ ഞാൻ കാണുന്നുണ്ട്, എനിക്ക് ഉസ്താദിനെ കുറിച്ച് ഒരു മോശഅഭിപ്രായം പറയാൻ കഴിയില്ല, ഒരു രൂപ പോലും ചോദിച്ചു വാങ്ങാത്ത പാവങ്ങളുടെ അതാണിയായ അദ്ദേഹത്തെ എന്തിനാണ് എല്ലാവരും വിമര്ശിക്കുന്നത്, അറിവിന്നിലവ് സീരിയലോ സിനിമായോ അല്ല എന്ന് എല്ലാർക്കും അറിയാം, നേരിന്റെ വഴിയിൽ നടക്കുന്നവർക്ക് ശത്രുക്കൾ കൂടും, അതാണ്‌ നടക്കുന്നത് അറിവിന്നിലവ് ഉസ്താദിനു ഇനിയും ഉയരത്തിൽ എത്തിക്കട്ടെ, തളരാതെ മുന്നോട്ടു പോവാണ് അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shemikadoor
    @shemikadoor 4 месяца назад +9

    മഗ്‌രിബിന്റെ സമയത്ത് സീരിയൽ കണ്ട് കണ്ണ് നിറച്ചിരുന്ന എത്രയോ സഹോദരിമാർ ഇന്ന് അല്ലാഹുവിനെയും റസൂലിനെയും മനസ്സിൽ നിറച്ച് dikrilum സ്വലാത്തിലും മുഴുകാൻ തുടങ്ങിയെങ്കിൽ അതിനുള്ള മാർഗം കാട്ടി കൊടുത്തവർക്ക് റബ്ബിന്റെ കോടതിയിൽ ഉത്തരം ഉണ്ടാകുമായിരിക്കും.. അവരെ സംഘടനയുടെ ചേരിതിരിവ് കുത്തി നിറച്ച് പച്ച ഇറച്ചി തിന്നുന്നവർക്ക് എന്ത് ഉത്തരമാണ് കൊടുക്കാൻ കഴിയുക.. തെറ്റ് ആര് ചെയ്താലും അതിനുള്ള ശിക്ഷ റബ്ബ്‌ അവന്റെ കോടതിയിൽ കരുതിയിട്ടുണ്ടാകും.. തിന്മയിൽ നിന്ന് നന്മയിലേക്ക് വന്നവർക്ക് റബ്ബിന്റെ കാവലുമുണ്ടാകും.. പടച്ചവൻ എല്ലാവർക്കും നല്ലത് ചിന്തിക്കാനുള്ള കഴിവ് കൊടുക്കട്ടെ.. 🤲

  • @rakvlogs2635
    @rakvlogs2635 4 месяца назад +4

    അറിവിൻ നിലാവ് മജ്‌ലിസ്ൽ നേരിട്ടും ലൈവിലും കാണുമ്പോൾ ഒരു മുസ്ലിം ഒരുപാട് ദിക്ർ നബിയുടെ മേൽ സ്വലാത് ഫാത്തിഹ ആയതുൽ കുർസിയും നാരിയത് സ്വലാതും തീബ്ബ് സ്വലാതും മറ്റു പല സൂറത്ത്കളും ചൊല്ലുന്നു ആയിരകണക്കിന് ആളുകൾ ചെല്ലുമ്പോൾ എല്ലാം ഗ്യാപ്പിന് ഓരോരുത്തരും പ്രാർത്ഥിക്കുന്നുമുണ്ട് അതിന്റെ പ്രതിഫലം കൊണ്ട് പടച്ചോൻ അസുഖം ഹലാലായ മറ്റു ആവിശ്യം നിറ വേറ്റുന്നു സത്യം പറഞ്ഞാൽ ഞാൻ പോലും ഇദ് കാണും മുമ്പും കാണാത്ത ദിവസവും ഇത്ര ഏറെ മേൽ പറഞ്ഞ സ്വലാത് ദിക്ർ ചൊല്ലാറില്ല കഴിയില്ല നമസ്കാരം ഉണ്ട് നിസ്കാരം കഴിഞ്ഞാൽ മൊബൈൽല് കളിച്ചു നേരം പോവും പക്ഷെ കാണാൻ തുടങ്ങിയപ്പോൾ 2 മണിക്കൂർ കൊണ്ട് ചൊല്ലുന്നദ് എണ്ണി തിട്ട പെടുത്താൻ കഴിയില്ല അറിവിൻ നിലാവ് കൊണ്ട് ആർകെങ്കിലും മുദ്ധിമുട്ട് ഉണ്ടങ്കിൽ അവർ കാണേണ്ട കാണുന്നവരെക്കൊണ്ട് കാണരുധ് എന്ന് പറയാൻ ജമാഹത് ഇസ്ലാംമിന് എന്ദ് അധികാരം ഈ വേദിയിൽ ചൊല്ലുന്നദ് എല്ലാ നബി മാരുടെയും അഹ്ലിയാക്കന്മാരുടെയും അംബിയ്ക്കന്മാരുടെയും മേൽ ആണ് അദ് കൊണ്ട് ഗുണം പടച്ചോൻ തരുന്നു അസുഖം മാറുന്നു മാറ്റുന്നദ് അറിവിൻ നിലവിലെ ഉസ്താദ് അല്ല പടച്ചോൻ തന്നെ ജമാഹത് ഇസ്ലാം അല്ല ആരുടെയും കാര്യങ്ങൾ നിർണായിക്കുന്നദ് പടച്ചോൻ ആണ് ഞാൻ കാണും സമയം കിട്ടുമ്പോൾ ഓക്കേ അദ് നിർത്തണം എങ്കിൽ ഞാൻ മറിക്കണം വേറെ വിശേഷം ഒന്നും ഇല്ലല്ലോ അവരോട് പറയ് ഒരുപാട് നേരം ആയി വന്നിട്ട് എങ്കിൽ ചായയും പലഹാരവും കഴിച്ചിട്ട് പോവാം എന്ന്

  • @PesVaji
    @PesVaji 4 месяца назад +44

    ഞങ്ങളുടെ സംഘടന സെറ്റപ്പ് സമ്മതിച്ചല്ലോ.ബിഗ് സല്യൂട്ട്

  • @sirajkp1058
    @sirajkp1058 4 месяца назад +64

    അങ്ങനെ അറിവിൻ നിലവിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് AP ഉസ്താതോ, മകനോ കാര്യം പറയട്ടെ

    • @musthafafarook7029
      @musthafafarook7029 4 месяца назад +5

      AP യും ഹക്കീമും ആണോ ദീൻ തീരുമാനിക്കുന്നത്?

    • @shamsudeenm5193
      @shamsudeenm5193 4 месяца назад

      അവർ പറഞ്ഞാൽ തട്ടിപ്പ് തട്ടിപ്പ് അല്ലാതാവുമോ.....? ഇയാൾ ചെയ്തതെല്ലാം സംശയം ഉണ്ടാക്കുന്നത് തന്നെയല്ലേ.....

    • @hannahanna4818
      @hannahanna4818 4 месяца назад

      😃​@@musthafafarook7029

  • @Guppyfarm876
    @Guppyfarm876 4 месяца назад +63

    ഉസ്താദ് അവിടെ ഊത്തുന്നത് അവിടുത്തെ വെള്ളത്തിൽ ലൈവ് കാണുന്നവർ ഉസ്താദ്ന്റെ കൂടെ ഓതി എന്നിട്ട് ആ വെള്ളത്തിൽ ഓതിയവർ ഊതുന്നു അതിന്ന് എന്താ കുഴപ്പം ഏത് ഉസ്താദ്മാരുടെ ലൈവ് നോക്കിയാലും അതിൽ ഒക്കെ സൂറത്തുകളും അത്ക്കാറുകളും ആണ് ചൊല്ലി തരുന്നത് അത് ലൈവ് കാണുന്നവർ അത് പോലെ ചെയ്യുന്നു ഞാൻ കാണാറുണ്ട് ചൊല്ലാറും ഉണ്ട് 😊

  • @ashrafsameera5140
    @ashrafsameera5140 4 месяца назад +3

    അറിവിൻ നിലാവ് ഇനിയും ഉയർച്ചയിൽ നിൽക്കട്ടെ. ഉസ്താദ് ആരെയും ക്ലസ് ക ണാൻ നിർ ബന്ദി കുന്നില്ല. കാശും ആരോടും ചോദിച്ച് വാങ്ങുന്നു ഇല്ല നമുക്ക് വിസ്വ ശം ആണ് വലുത്. അള്ളാഹു നമ്മെ എല്ലാവരെയും കാകെട്ടെ🤲🏻🤲🏻

  • @SalmaShukkoor79
    @SalmaShukkoor79 4 месяца назад +84

    കാണാറുണ്ട് ആരു എന്തു പറഞ്ഞാലും ഇനിയും കാണും ഇത് കൊണ്ടൊന്നും നിർത്താനും പോവുന്നില്ല
    അസൂയക്കാർ പല തും പറയും

    • @o.bushra7635
      @o.bushra7635 4 месяца назад

      😄😄

    • @abdullatheef9128
      @abdullatheef9128 4 месяца назад

      തലകത്തു അറിവിന്‌ നിലവുള്ളിടത്തോളം നീയൊന്നും നന്നാവില്ല

    • @smile-sm2vc
      @smile-sm2vc 4 месяца назад

      Yenthina ith kanunnath aa neram quran othikkoode ennn chodichal parayum arivin nilavilum quran matttum undenn . Aa samayem ma aribin sheshaam quran othiyal quran othunnunthinteyam,nokkunnathinteyum kooli kittum . Ithh kanunna ningalode oru kariyam choikkatte ningal oru stree aanengal ningal oru Anya purshane nokkukayalle ath haram alle ?

    • @aifafathimaaifa873
      @aifafathimaaifa873 4 месяца назад +1

      ഇവർക്ക് പണിയൊന്നും ഇല്ലെ
      ഈ ബത്ത് പറഞ് നടക്കാൻ

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui 4 месяца назад

      ഇയാൾ പീഡന കേസിലെ പ്രതിയല്ലേ

  • @rasiyaaa9567
    @rasiyaaa9567 4 месяца назад +26

    ഞാൻ കാണാറുണ്ട്

    • @simpletohumblefine5809
      @simpletohumblefine5809 4 месяца назад +1

      ഭർത്താവിന്ന്...നട്ടെല്ല്.. ഇല്ലാത്ത..... ടീംസ്

  • @saleenasalina2126
    @saleenasalina2126 4 месяца назад +5

    ഞാൻ അറിവിൻ നിലാവ് കാണാറുണ്ട് ഉസ്താദിന്റെ ഉയർച്ചയിൽ ഉള്ള അസൂയ ആണ് ഇതൊക്കെ

  • @AK_LOK
    @AK_LOK 4 месяца назад +53

    എല്ലാവരും കണക്കന്നെ ആരും തികഞ്ഞവർ ഇല്ല സഫുവാൻ സഖഫി മാത്രം അല്ല ഉസ്താതിന്റെ മജ്‌ലിസ് നല്ലതാണ് ഇനിയും കാണും അല്ലാഹ് അറിവിന്‌ നിലാവ് ഉയർച്ചയിൽ എത്തട്ടെ ആമീൻ ആമീൻ എന്തിനാണ് വെറുതെ കുറ്റം പറയുന്നത്

  • @NajmunnisaValliyengal
    @NajmunnisaValliyengal 4 месяца назад +12

    ഞങ്ങൾ ഈ മജിലിസ് കാണാറുണ്ട് എല്ലാം അസുഖകളും ഉസ്താദ്ന്റെ മജിലിസിൽ ഇരുന്നു മാറിട്ടുണ്ട് ഉസ്താദ് ഒരു തെറ്റും ചെയ്യില്ല ങ്ങൾക്ക് ഉറപ്പ് ഏതിന ആ ഉസ്താദ് ന്റെ വെറുതെ കുറ്റം പറയുന്നത് 😢 ഞങ്ങൾ ഇനിയും കാണും

  • @sumeshandimukh8389
    @sumeshandimukh8389 4 месяца назад +49

    ഫക്റുദ്ധീൻ ശരിയായ ദീൻ പഠിച്ചാൽ ഒരു പാട് മാറ്റം വരുത്തേണ്ടി വരും, പാരമ്പര്യപര മായത് അല്ല, റസൂൽ കൊണ്ടു വന്ന ദീൻ പഠിച്ചാൽ

  • @ayishusallu9664
    @ayishusallu9664 4 месяца назад +8

    ഞാൻ കാണും ഉസ്താദിനെ വിശ്വാസമാണ് 👍

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 4 месяца назад +38

    ഞാൻ കാണാറുണ്ട് നല്ല തായിരുന്നു ഒരു പാട് അസുഖം മാറി നല്ല ത് ആയിരുന്നു

  • @MhdsahalCk
    @MhdsahalCk 4 месяца назад +2

    Njangal കാണാറുണ്ട്... Allahu ഉസ്താദിനെ ഉയർച്ചയിലേക്ക് എത്തിക്കെട്ടെ

  • @rasiyakallan4804
    @rasiyakallan4804 4 месяца назад +13

    ഉസ്താദിന് അള്ളാഹ് ഉന്നതങ്ങളിൽ എത്തിക്കട്ടെ

  • @fathimah2926
    @fathimah2926 4 месяца назад +17

    അറിവിൻ നിലാവിലെ അല്ലാഹുവിനല്ലാതെ ആർക്കും തകർക്കാൻ പറ്റത്തില്ല അല്ലാഹുവിൻറെ കാവൽ ഉള മജ്ലിസ് ആണത് അല്ലാഹു അത് ഖിയാമം നാൾ വരെ നിലനിർത്തുക തന്നെ ചെയ്യും

  • @megasuper1405
    @megasuper1405 4 месяца назад +73

    ഫക്രുദ്ദീൻ സാറേ..ഇങ്ങാനുള്ള വീഡിയോ ചെയ്യുമ്പോ റീച്ചും കിട്ടും കാശും കിട്ടും.അല്ലേ...മറ്റുള്ളവരെ ഇറച്ചി തിന്നുന്ന sobavam നിർത്ത്...ഉസ്താദ് ചെയ്യുന്നതും നോക്കി നടക്കുന്ന kore കൂന്തര team...ഉസ്താദിനെ അല്ലാഹ് രക്ഷിക്കട്ടെ ആമീൻ,ആമീൻ,ആമീൻ

    • @mullamulla209
      @mullamulla209 4 месяца назад

      നിലാവുള്ള രാത്രി 😄

    • @haris2491
      @haris2491 4 месяца назад

      Aameen

    • @cmaazeezeastperambracma1951
      @cmaazeezeastperambracma1951 4 месяца назад +6

      ഫക്രുദീനെ ഞാനും ആദ്യമൊക്കെ കണ്ടത് വളരെ ബഹുമാനത്തോടെയായിരുന്നു. ഇപ്പോൾ ഞാൻ അയാളുടെ ഒരു പ്രോഗ്രാമും മൈൻഡ് ചെയ്യാതെ അവഗണിക്കലാണ്. പക്ഷെ അറിവിൻ നിലാവിന്റെ ഉസ്താദിന്റെ ഇറച്ചി തിന്നുന്നത് ഒന്ന് കാണുകയും, കേൾക്കുകയും ചെയ്യണമെന്ന് തോന്നി. പക്ഷെ ഫക്രുദീൻ ഇത്രയും തരം താഴ്ന്ന വ്യക്തിയാണെന്ന് എനിക്കും ഇത് കാണുന്ന മറ്റുള്ളവർക്കും നന്നായി വ്യക്തമായി. ഏതായാലും ഇവൻ അതായത് ഫക്രുദീൻ എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അത് സഫ്‌വാൻ ഉസ്താദിന്റെ അക്കൗണ്ടിൽ വരവ് വന്നു. അൽ ഹംദുലില്ലാഹ്

    • @fousiyasoorpil230
      @fousiyasoorpil230 4 месяца назад

      Aameen

    • @asnasherin3780
      @asnasherin3780 4 месяца назад

      Nannavunathu arkumistamalaloo ellam allahuvinu ariyam

  • @Crazykiller6207
    @Crazykiller6207 4 месяца назад +2

    നല്ല മനുഷ്യൻമാർക്ക് ഇങ്ങനെ പല പരീക്ഷണങ്ങളും ഉണ്ടാവും മജ്ലിസ് കാണുന്നവർ കാണട്ടെ

  • @rasiyakallan4804
    @rasiyakallan4804 4 месяца назад +3

    അള്ളാഹ് പറഞ്ഞു ഒരാൾ മറ്റൊരാളെ അപമാനിച്ചാൽ അവനെ അപമാനിച്ചല്ലാതെ മരണപെടുകയില്ല എന്ന്

  • @SaifunnisaSaifu-t8w
    @SaifunnisaSaifu-t8w 4 месяца назад +1

    Usthath eniyum nalla valarchayil ethatte

  • @shamla1724
    @shamla1724 4 месяца назад +35

    ഉസ്താദ് നല്ലയാളാണ്. ഉസ്താദിന്റെ ശത്രുക്കളുടെ പണിയായിരിക്കും

    • @niflac.v2087
      @niflac.v2087 4 месяца назад +1

      അറിവിൻ നിലാവ്❤ ഞങ്ങൾ പ്രിയമാണ് എന്തിനാ കുറ്റം പറയുന്നത്❤വോറെയുന്നും പണിയില്ലേ നിങ്ങൾക്ക്❤❤❤

    • @habeebhabi4172
      @habeebhabi4172 4 месяца назад

      🤣ശത്രുക്കൾ അല്ല 🤣🤣

  • @najmunnisanajmu4157
    @najmunnisanajmu4157 4 месяца назад +2

    ഇങ്ങനെയുള്ള പരിപാടികൾ ഏത് ഉസ്താദുമാരായാലും ഷെയർ ചെയ്യൂ സബ്സ്ക്രൈബ് ചെയ്യൂ ഹലോ ഹലോ പരിപാടി ഇഷ്ടം പോലെ കേൾക്കാം ഇങ്ങനെ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും വിളിച്ചോതുന്ന എല്ലാ ഉസ്താദുമാരുടെയും പരിപാടി തീർച്ചയായും തെറ്റ് തന്നെയാണ് എന്റെ വിശ്വാസം. എല്ലാവർക്കും ശരിയേത് തെറ്റ് ഏത് എന്നറിയാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ. അല്ലാഹു ശരിയും തെറ്റും പാവങ്ങളായ എല്ലാ ജനങ്ങൾക്കും മനസ്സിലാക്കി തരട്ടെ എന്നാണ് എന്റെ പ്രാർത്ഥന

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 4 месяца назад +26

    ഇതുപോലെ തന്നെ യല്ലേ കാന്തപുരം ഉസ്താദ് കേട്ടിരുന്നത് 🙏🏻😢😢

  • @Suhail1798
    @Suhail1798 4 месяца назад +1

    Usthadhine aare thalarthan vijarichittum kaariyamilla allah vijarikanam usthad iniyum uyarangalil ethikatte ❤

  • @tmalimulla
    @tmalimulla 4 месяца назад +39

    ഇത് ശെരിക്കും സത്യം ആണ് എന്ന് എന്താണ് ഉറപ്പ്? ഇത് മുജാഹിദ്കാരുടെ കുതന്ത്രങ്ങൾ ആ കാനാണ് സാധ്യത❤

    • @ചന്ദ്രൻ-വ3ണ
      @ചന്ദ്രൻ-വ3ണ 4 месяца назад

      *പിരിവിൻ നിലാവ് കാരൻ ഉംറക്ക് പോയി അന്യ പെണ്ണിനോട് കിസ്സ് ചോദിച്ചത് പകൽ വെളിച്ചം ഇതാ*
      ruclips.net/video/eQdsduKFp6c/видео.htmlsi=GvBZI_ub7L__M5aQ

    • @HaseebR-ix3vv
      @HaseebR-ix3vv 4 месяца назад +2

      Sathyam

    • @pookayil12
      @pookayil12 4 месяца назад +1

      ENTHORU DHURANTHA ....ITHOKKE CASH UNDAKKAN ULLA THATTIPPALLE

    • @MuhammedAli-qy3ns
      @MuhammedAli-qy3ns 4 месяца назад

      😂

    • @suharasalim5841
      @suharasalim5841 4 месяца назад

      സത്യം ആണ്

  • @HaleemaMuhammad-l6z
    @HaleemaMuhammad-l6z 4 месяца назад +172

    വീട് വലുതാക്കി മാത്ര മല്ല യതീം കുട്ടികൾക്കു വീട് വെച്ച് കൊടുക്കുന്നുണ്ട് അല്ലാതെയും നല്ല കുറെ കാര്യങ്ങൾ ചെയുന്നുണ്ട് അതിന്നും ആരും കാണൂല

    • @ayshamuhmd
      @ayshamuhmd 4 месяца назад +4

      കാണുന്നതാണ് ഉസ്താദിന്റെ വളവിൽ സമയം നിസ്കരിച്ചു കാണാറുണ്ട് കുറെ അറിവില്ലാത്തവർക്ക് അറിവുകളൊക്കെ പഠിക്കാനായി എല്ലാവരും പഠിക്കുന്നുമില്ലല്ലോ പണ്ടത്തെ കാലത്ത് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല മദ്രസ ഒന്നുമില്ല കുറെ അറിവുകളൊക്കെ പഠിച്ചിട്ടുണ്ട് അതുകൊണ്ട് ഞാൻ ഉസ്താദിനോട് ഭയങ്കര

    • @abdulazeez4137
      @abdulazeez4137 4 месяца назад +5

      ഇത് ഇവന്റെ കയ്യിൽ നിന്നും ഉണ്ടാക്കി കൊടുക്കുന്നതാണോ ആരാന്റെ പൈസ കൈക്കൽ ആക്കി ചെയ്തു കൊടുക്കുന്നതല്ലേ

    • @hassanroyal5479
      @hassanroyal5479 4 месяца назад +1

      ദജ്ജാല്‍ ചോദിക്കുന്നതും മനസ്സില്‍ ആഗ്രഹിച്ചതും തരും, അതും നമ്മളെല്ലാരും കാണും, എന്ന് വെച്ച് ദജ്ജാലും നല്ലതാവോ..

    • @Pc-vy7kr
      @Pc-vy7kr 4 месяца назад +4

      ഇത് എല്ലാ ചൂഷകരും ചെയ്യുന്ന ഫോർമുല ആണ്..
      സായി ബാബ, അമ്മ ഇവരൊക്കെ ഇങ്ങനെ. ആണ് കുറേ ചാരിറ്റി ചെയും ബാക്കി പുട്ട് അടിക്കും.

    • @NoufalZahramol-bh8vq
      @NoufalZahramol-bh8vq 4 месяца назад

      ​@@abdulazeez4137Nee ചെയ്ത് കാണിക്കൂ

  • @shajahans2767
    @shajahans2767 3 месяца назад

    Allaahu usthaadinu samadaanam nalkatte kudumba jeevitham sathoashathilaakatte aameen yarabbal aalameen

  • @shafimkv2182
    @shafimkv2182 4 месяца назад +12

    അ റി വീൻ നി ല വ് നി ല നിൽ ക്ക ട്ട് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭🌹😭😭😭😭😭😭😭😭😭😭😭

  • @shahanasnas
    @shahanasnas 10 дней назад +1

    സീരിയല് കാണുന്നത് ശിർക്കാണെന്ന് തോന്നുന്നില്ല പക്ഷേ അയാൾ ജനങ്ങളെ വൻപാവമായ ശിർക്കിലേക്ക് നയിക്കുന്നത് അതായത് സീരിയല് കാണുന്നതിനേക്കാളും സീരിയല് കാണുന്നതിനേക്കാളും വൻ പാവത്തിലേക്കാണ് ജനങ്ങളെ നയിച്ചു കൊണ്ടിരിക്കുന്നത്

  • @faseelak9079
    @faseelak9079 4 месяца назад +3

    ഞങ്ങൾ ഉസ്താദ്ന്റെ സ്ഥിരം പരിപാടി കൾ കേൾക്കാറുണ്ട്

    • @AbdulaseesAsees-t8k
      @AbdulaseesAsees-t8k 3 месяца назад

      അല്ലങ്കിലും a p കാർക്ക് എതിലാണ് ഒരു നല്ല തീരുമാനം എടുക്കാൻ പറ്റുന്നത്

  • @SA.s3887
    @SA.s3887 2 месяца назад +1

    സത്യം.... ഒക്കെ ബിസിനസ്

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 4 месяца назад +2

    ഏതു മുസ്ലിം മതക്കാർ നല്ല കാര്യം പറഞ്ഞാലും ഞാൻ കേൾക്കും എനിക്ക് ആരെയും എതിർപ്പ് ഇല്ല ഞാൻ അറിവിൻ നിലാവ് കേൾക്കാറുണ്ട് 👍🏻കുറ്റം പറയാൻ പാടില്ല ഉസ്താദ് നല്ലത് മാത്രം അല്ലെ പറയുന്നത്

  • @Rahoof-qt4vh
    @Rahoof-qt4vh 4 месяца назад +2

    മജിലിസ് ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് യത്തട്ടെ... ആമീൻ

    • @shahidtvp3433
      @shahidtvp3433 3 месяца назад

      ആമീൻ 🤲🤲🤲🤲

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb 4 месяца назад +38

    ചുരുക്കി പറഞ്ഞാൽ ഉസ്താദിൻ്റെ അന്നം മുടക്കി😂
    എന്നാലും കുഴപ്പമില്ല എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോളും

  • @ramlaibrahim-ib1qu
    @ramlaibrahim-ib1qu 4 месяца назад +1

    ഞാനറിയുന്ന രാവിലെ സ്ഥിരമായി കാണുന്ന ആളാണ് നിങ്ങൾ ഉസ്താദിനെ പറ്റി എന്ത് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല ഉസ്താദ് എപ്പോൾ മജ്ലിസ് വെച്ചാലും ഞങ്ങൾ കാണും

  • @ZainulabiAbid
    @ZainulabiAbid 4 месяца назад +70

    ഈ വളർച്ചയിൽ അസൂയ

  • @nuhmanmalappuram8077
    @nuhmanmalappuram8077 4 месяца назад +1

    അള്ളാഹു ഞങ്ങളുടെ ഉസ്ഥാതിനെ ഉയർച്ചയിൽ എത്തട്ടെ ആമീൻ

  • @hanefhaneef2719
    @hanefhaneef2719 4 месяца назад +38

    കേരള ജമാഹത്ത് എന്നല്ല......
    നേരെ പറയാൻ പറ്റിന്നിലെങ്കിൽ
    പറയാതിരിക്കുക.......
    കേരള മുസ്‌ലിം ജമാഹത്ത്... എന്ന് തന്നെ പറയണം

    • @MajeedPT-g2l
      @MajeedPT-g2l 4 месяца назад +2

      ഇയാൾ ap ക്കാരനാ... പറയാൻ അറിയായിട്ടല്ല... മറ്റുള്ളവരെ സിമ്പതി. കിട്ടാൻ കഷ്ടം ഫക്രു...

    • @monumonu-gf4cy
      @monumonu-gf4cy 4 месяца назад +1

      സഫുവാൻ സഖാഫി യും എപി കാരനാണ്

    • @aboobackerkn9871
      @aboobackerkn9871 4 месяца назад

      സഫ് വാൻ സഖാഫി നടത്തിയാലും Ek കാര് നടത്തിയാലും ചൂഷ ണംചൂഷണം തന്നെയാണ്.ആത്മീയ ചൂഷണം നടത്താതെ ഇവർക്ക് ജീവിക്കാൻ ആവുകയില്ല,

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 4 месяца назад +2

      ​എ പി കാരൻ എന്ന് പറയണമെങ്കിൽ ആ സംഘടനയുടെ സർക്കുലർ അനുസരിച്ച് തന്നെ മുന്നോട്ട് പോകണം പേരിൽ സഖാഫിയോ മദനിയോ ആയിട്ട് കാര്യമില്ല പ്രവർത്തനവും ആത്മാർത്ഥ തയും ഉണ്ടാകുമ്പോൾ എപികാരനും അഹല്സുന്നയുടെ ആളും ആവുകയുള്ളൂ

  • @esmailesmail6547
    @esmailesmail6547 4 месяца назад +1

    ഇനിയും കാണുംഎന്നും 👍🤲🤲🤲

  • @achumichuachumichu1623
    @achumichuachumichu1623 4 месяца назад +40

    ഞാൻ ഇങ്ങനെ ഉള്ള ഒരു പരിപാടി യും കാണാറില്ല നമുക്ക് അറിയാവുന്ന ദിക്റുകൾ സ്വലാത്ത്കൾ ചൊല്ലാൻ ഒരാളുടെ ആവശ്യം ഉണ്ടോ പിന്നെ ഒരു അന്യ പുരുഷന്റെ മുഖത്തു നോക്കി സ്വലാത്തും ദിക്‌റും ചൊല്ലിയിട്ട് വല്ല കാര്യവും ഉണ്ടോ നമ്മൾ മറ്റു വല്ല വീഡിയോസ് കാണുന്നു അതൊക്കെ ഹറാം തന്നെ പക്ഷെ ഒരു ആത്മീയ കാര്യം ചെയ്യുമ്പോൾ ഒരു അന്യ പുരുഷന്റെ ശബ്ദവും മുഖവും കണ്ടു ചൊല്ലുന്നത് ശരി ആണോ ചില സ്ത്രീ കൾ അദ്ദേഹത്തെ കാണാം വേണ്ടി മാത്രം ആണ് അത് കാണുന്നത് മനസ്സിൽ വേറൊരു ചിന്ത വെച്ചു നമ്മൾ എന്ത് ചെയ്താലും പടച്ചോൻ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ ഈ ഉസ്താദ്‌മാർ ഒക്കെ തന്നെ ആണ് അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ കാണുന്നത് ഹറാം ആണെന്ന് പറയുന്നത് അപ്പോ ഇത്തരം ആളുകളുടെ ഫോട്ടോ വീഡിയോ കാണൽ ഹറാം ഇല്ലേ ചിന്തിക്കു എന്നിട്ട് പ്രവർത്തിക്കു

    • @Sameera514
      @Sameera514 4 месяца назад +4

      വളരെ ശരിയാണ്

    • @mrs4518
      @mrs4518 4 месяца назад +3

      അതിന് ഉസ്താദിന്റെ മുഖത്തു നോക്കിയിരുന്നു ചൊല്ലേണ്ടല്ലോ.. ചെവി കൊണ്ട് കെട്ട് ചൊല്ലിയാൽ പോരെ.. മനസ്സിലേക്ക് മറ്റു ചിന്ത കൾ വരാതിരിക്കാൻ എത്രയോ നല്ലതാണ് ഇവയെല്ലാം.. വീട്ടിൽ ഇങ്ങിനെ ഒരു സദസ്സ് ഉണ്ടാക്കാൻ നിങ്ങൾക് കഴിയുമോ.. യെങ്കിൽ ok

    • @achumichuachumichu1623
      @achumichuachumichu1623 4 месяца назад

      @@mrs4518 ഏടുകൾ ഉണ്ടെങ്കിൽ ഉസ്താതിന്റെ ആവശ്യമില്ല

  • @alimusliyarhadhi8971
    @alimusliyarhadhi8971 4 месяца назад +1

    നിങ്ങൾ എന്തു പറഞ്ഞാലും ഉസ്താദിൻറെ ക്ലാസ്സിൽ ഞങ്ങൾ പങ്കെടുക്കും
    എത്രയോ ആളുകൾ ഉസ്താദിൻറെ കാരണം നന്നായിട്ടുണ്ട്
    ഇഷ മഗ്‌രിബിന് ഇടയിൽ സീരിയലും കണ്ടിരുന്ന പെണ്ണുങ്ങൾ ഇപ്പോൾ ഉസ്താദിൻറെ ക്ലാസ്സിൽ പങ്കെടുത്ത നന്നായിട്ടുണ്ട്

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 4 месяца назад +50

    തികഞ്ഞ സൃഷ്ടാവിൽ വിശ്വാസമുള്ള ആളുകൾ ആൾ ദൈവങ്ങളുടെ പിറകെ പോവുകയില്ല

  • @nafisaareekkal5682
    @nafisaareekkal5682 4 месяца назад

    ആരെയും വെറുതെ കുറ്റം പറയരുത് ഉസ്താദ് ഒരുപാട് നല്ല കാരിയം ചെയ്തു തന്നിട്ടുണ്ട് ഒരുപാട് അറിവ് ഇല്ലാതെ സീരിയൽ കണ്ടു ആളുകളെ നന്നാക്കി പിന്നെ ഉസ്താദ് ന്റ് പക്കൽമനസ്സിലാക്കി
    തെറ്റുണ്ടെങ്കിൽ അതു തിരു ത്തി

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 4 месяца назад +37

    എങ്ങനെ ചൂഷണം ചെയ്യുന്നു 🤔 ഈ മജിലെസ് കൊണ്ടു അവരവരുടെ കാര്യങ്ങൾ സാധിക്കുന്നു അവർ അതിനു നേർച്ച അല്ലേ കൊടുക്കുന്നത്, ഉസ്താദിന്റെ വീട്ടിലേക്കു ആണോ കൊടുക്കുന്നത് റമദാനിൽ അല്ലേ 33ആടിനെ കൊടുത്തത് 🙏🏻🕋എത്ര വലിയ വലിയ ഉസ്താദ് ആണേയെങ്കിലും അവർക്ക് മുന്നിൽ നിൽക്കാൻ പാടില്ല കഷ്ട്ടം 🙏🏻, റബ്ബല്ലേ എല്ലാം ചെയ്യിക്കുന്നത് ഇവര് ക്ഷമിച്ചു പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കേണ്ടേ

    • @SajidSajid-v6y
      @SajidSajid-v6y 4 месяца назад

      ഇതിന് നേർച്ച എന്ന് പറയുമോ
      പിരിവ് അതിന്ന് മാത്രം ഉള്ളത് ആണ് സഫുവാൻ കള്ളൻ

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 4 месяца назад

    നൂറെ ഹബീബ് മജ്ലിസും അറിവിൻ നിലാവും പടച്ച റമ്പിൽ അർപ്പിക്കുന്ന ദിക്ർമത്ത് നബിയാ ടെ പേരിൽ സ്വാലാത്ത് അൽ ഹംദുലില്ലാഹ്

  • @Fbhhisans320
    @Fbhhisans320 4 месяца назад +6

    എല്ലാ വിഷയങ്ങളും സർക്കുലറിൽ പറയൽ സംഘടന യുടെ നയം അല്ലാത്തത് കൊണ്ട് ആവും എല്ലാം പറയാത്തത്.....

  • @rasheedarashi5946
    @rasheedarashi5946 4 месяца назад +1

    ഈ മജീലി സ് നിലനിൽക്കുന്നു േത്താളും കാലം ഞങ്ങൾ കാണും

  • @thahirampmp3732
    @thahirampmp3732 4 месяца назад +30

    ഞമ്മള് ഇതുവരെ കണ്ടിട്ടേയില്ല. പലരും കണ്ണുമടച്ചു ഇങ്ങനെ ഉള്ളവരെ വിശ്വസിക്കുന്നു.
    ഇവർ തമ്മിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്.

  • @AbdulRahman-iy8yf
    @AbdulRahman-iy8yf 4 месяца назад

    എന്ത് സർക്കുലർ
    നിങ്ങൾ പറഞ്ഞതിൽ വിശ്വസിക്കുന്നില്ല
    അറിവിൻ നിലാവ് നിലനിൽക്കട്ടെ

  • @Fayas13161
    @Fayas13161 4 месяца назад +10

    Usthadinde arivin നിലാവ് ഞങ്ങൾ കാണാറുണ്ട് എനി arivin നിലാവ് ലൈവ് ഇല്ലെങ്കിലും ഞങ്ങൾ മുൻപ് kandàലൈവ് തീർച്ച ആയും കാണും കേൾക്കും ഇൻശാഅല്ലഹ് 🥲ഇത് gurhan അല്ലെ

  • @ahsuoffantasty5591
    @ahsuoffantasty5591 4 месяца назад +1

    Arivin nilavu❤❤❤eshtapedunnu ennum❤❤❤

  • @hameedalankar8206
    @hameedalankar8206 4 месяца назад +7

    Arivi nilav istam

  • @unknownunknown5278
    @unknownunknown5278 4 месяца назад +1

    Yenthina sir aathmeeya chooshanam yenn parayunnath usthath nalla class aan

  • @voiceofsidheequesaquafikot8869
    @voiceofsidheequesaquafikot8869 4 месяца назад +8

    നേതൃത്വത്തെ അംഗീകരിക്കുക അവരാണല്ലോ നമ്മുടെ വിജയത്തിന്റെ നിദാനം

    • @salha5137
      @salha5137 4 месяца назад

      സഫ്‌വാൻ ഉസ്താത് നേതൃത്വത്തെ അംഗീകരിക്കാതെ പോയോ

  • @shafimkv2182
    @shafimkv2182 4 месяца назад

    😮മാഷാ അള്ളാ ഹൈ റ ക ട്ട് ദി ർ ഗ യൂ സ്സ് ക ട്ട് ആമീൻ ആമീൻ യ റ ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🌹❤️❤️❤️❤️❤️❤️

  • @HaleemaMuhammad-l6z
    @HaleemaMuhammad-l6z 4 месяца назад +8

    ഞാൻ കാണാലുണ്ട്

  • @assiatc
    @assiatc 4 месяца назад

    Allahu arivinnilav usthadinsathayathinvijayam nalkatte

  • @malappuram5530
    @malappuram5530 4 месяца назад +6

    സാർ ഞാൻ കാണാറുണ്ട്

  • @safnassafnu7790
    @safnassafnu7790 4 месяца назад

    സഫുവാൻ..ഉസ്താദ്..നല്ലോണംകൽബ് പൊട്ടി..അല്ലാഹുവിനെയും..റസൂലിനെയ്യും..മഹാന്മാരെയുംവിളിച്ചു.ദുആച്ചയുന്നു.ഖുർആൻ.ഓതുന്നു.ദിക്റുകൾ.സ്വലാത്തുകൾ.തവസ്സുൽബൈത്..ഹദ്ദാദ്.ചൊല്ലി..ദുആചയ്യുന്നു.ഒരുപാട്.വെഷമങ്ങൾക്കപരിഹരംകിട്ടുന്നങ്കുടുംബങളുണ്ട്..മറന്നുപോവണ്ട.നാളെ.അല്ലാഹുവിന്റെയടുക്കലേക്ക്പൊവേണ്ടവരാന്ന്..ഇങ്ങനെ.ഉള്ളമജ്ലിസുകൾ..നാളെ..നമുക്ക്.ഒരു.തണലാവട്ടെ..🤲🤲😢

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 4 месяца назад +24

    മാങ്ങാ ഉള്ള മാവിൽ അല്ലേ ഏറിയാൻ പറ്റു 🙏🏻

  • @Nafila76
    @Nafila76 4 месяца назад +2

    ഒരാളെ മനസ്സ് vedhanappichitt എന്ത് കിട്ടൻ e video കാണുമ്പോൾ എന്ത് സങ്കടം ആവും കാര്യം അറിയാതെ vimarshikkaruth 😮

  • @Aiaxif-wx2ex
    @Aiaxif-wx2ex 4 месяца назад +70

    ഇത് നിങ്ങൾ ഇടയ്ക്ക് സൂചിപ്പിച്ചല്ലോ പെട്ടെന്നുള്ള വളർച്ച വെറും ഒരു മൊബൈൽ ഫോൺ വെച്ച് അതിലുള്ള അഹന്തയാണ് പിന്നെ ഉസ്താദ് ആരെ വിളിക്കുന്നു ആരുടെ കൂടെ പോകുന്നു അതൊന്നുമല്ല നമ്മുടെ വിഷയം ഞങ്ങൾക്ക് വൈകുന്നേരം ആകുമ്പോൾ ജോലിയെല്ലാം കഴിഞ്ഞിരിക്കുമ്പോൾ കുറച്ച് ആത്മീയമായ കാര്യങ്ങൾ അവതരിപ്പിക്കാനും പറയാനും ദിക്റുകൾ ചൊല്ലാനും ഒരു മാർഗ്ഗദർശിനി പിന്നെ എപി വിഭാഗക്കാര് എന്തുപറയുന്നെന്നോ ഓ പി വിഭാഗക്കാര് എന്തുപറയുന്നെന്നോ ഇതൊന്നും ഞങ്ങടെ വിഷയമല്ല ആ വിഭാഗക്കാർക്ക് ഇഷ്ടമില്ലെങ്കിൽ വിട്ടുനിൽക്കുക ഇത്രയും കൊണ്ടൊന്നും അയാളെ തകർക്കാനും പറ്റില്ല അസൂയക്കും കഷണ്ടിക്കും മരുന്നില്ല അതുകൊണ്ട് ഇതൊന്നും ഓർത്ത് ആരും സങ്കടപ്പെടേണ്ട നൂറു നന്മ ചെയ്യുമ്പോൾ അതിൽ ഒരു തെറ്റ് സംഭവിക്കും ആരായാലും അതിന് മാത്രം ചൂണ്ടിക്കാണിച്ചു അത് അങ്ങനെയാണ് അത് ഇങ്ങനെയാണ് എന്നൊന്നും പറഞ്ഞ് ആരെയും തകർക്കാൻ ഒന്നും ആരും ശ്രമിക്കേണ്ട വളർത്തിയത് ആരാണോ അയാളെ കൊണ്ട് മാത്രമേ തകർക്കാനും പറ്റത്തൊള്ളൂ അത് ആദ്യം ആ വിഭാഗക്കാർ വിശ്വസിക്കട്ടെ ok 👍

    • @sahidasalim1754
      @sahidasalim1754 4 месяца назад +3

      Sathyamaya Comment👍👌💯♥️

    • @abdullatheef9128
      @abdullatheef9128 4 месяца назад

      ഇപ്പോൾ ഞഞ്ഞാ മിഞ്ഞാ പറയാതെ mr

    • @ManuManu-gi5nd
      @ManuManu-gi5nd 4 месяца назад +1

      ഇത് ഓക്കേ പറഞ്ഞു നിഞ്ഞാലും വീഡിയോ ചെയണോ.

    • @RamlathRamla-wu1kk
      @RamlathRamla-wu1kk 4 месяца назад +2

      മാഷാ അല്ലാഹ്. ഇത് മതി.
      ഉസ്താദ് ആരാണെന്ന് കാലം തെളിയിക്കും.
      Ap respect ഉണ്ട്.
      അല്ലാഹ് theerumaanikkum അല്ലണ്ട് ap op യും ഒന്നൂല്ല theerumaanikkunnat.
      ഉസ്താദ് സഫുവാൻ ഞങ്ങളുടെ ഉസ്താദ് ❤

    • @maduramangalath3801
      @maduramangalath3801 4 месяца назад +1

      Usthad parayatte Jan shariyanennu

  • @rasiyakallan4804
    @rasiyakallan4804 4 месяца назад

    എല്ലാമറിയുന്നവൻ അള്ളാഹ് മാത്രം നിങ്ങളിങ്ങനെ മറ്റുള്ളവരുടെ നുണതകൾ പറഞ്ഞു കാശുണ്ടാക്കി ജീവിക്കുന്നു

  • @raihanathktktaameen8767
    @raihanathktktaameen8767 4 месяца назад +23

    ഞങ്ങൾ ചെയ്യുന്നത് ഒരുമിച്ച് ഖുർആൻ ഓതും, ദിക്റുകൾ ചൊല്ലും, ദുആ ചെയ്യും, ഇതൊക്കെ തെറ്റാണെന്നോ, ഇതൊന്നും പാടില്ലാത്തതാണെന്നോ...... മറ്റുള്ളവരെ കുറിച്ച് പറയുന്നതിൽ കുറച്ചു മാന്യത വേണം

    • @Sameera514
      @Sameera514 4 месяца назад

      എന്തിനാണ് ഒരാളുടെ കൂടെ ചൊല്ലുന്നത് അതിനാണല്ലോ നമുക്ക് ഖുർആൻ തന്നത് ഖുർആൻ നോക്കി ഓതിയാൽ പോരെ

    • @raihanathktktaameen8767
      @raihanathktktaameen8767 4 месяца назад +1

      ജമാഅത്തായി ചെയ്യുന്ന ഏത് കാര്യത്തിനും പ്രത്യേക പുണ്യങ്ങൾ ഉണ്ട്

  • @bushiCa
    @bushiCa 4 месяца назад

    ഞാൻ എന്നും കാണാറുണ്ട് 🤲🤲🤲

  • @satharuty
    @satharuty 4 месяца назад +61

    ഇതിലും വലിയ ചൂഷണം നടത്തുന്ന ഇവർക്ക് ഇത് പറയാൻ എന്തർഹത?😢😢😢😢😢😢😢

    • @mohamedkabeer7205
      @mohamedkabeer7205 4 месяца назад +2

      പണം കൂടുമ്പോൾ സാത്താൻ കയറും

    • @fousiyasoorpil230
      @fousiyasoorpil230 4 месяца назад

      Satyamaan100

    • @Sulthan-r2i
      @Sulthan-r2i 4 месяца назад

      എന്ത് ചൂഷണം ആണ് നടക്കുന്നത്

  • @shibishameermedia2127
    @shibishameermedia2127 4 месяца назад

    ഞാൻ ഇനിയും കേൾക്കും. മറ്റുള്ളവർക്ക് ഉസ്താദിനോട് അസൂയ ഉണ്ടെങ്കിൽ നമുക്കെന്ത്. എല്ലാം റബ്ബ് നോക്കിക്കോളും

  • @muhammedyoosaf9162
    @muhammedyoosaf9162 4 месяца назад +2

    ഏത് പണ്ഡിതനായാലും ആ പണ്ഡിതൻ ഇസ്ലാം കാര്യം അഞ്ചണ്ണം ചെയ്യാനുള്ളതാണ് അഞ്ചും ചെയ്യുന്ന ആളിന്റെ കൂടെ കൂടുക അവരാണ് യഥാർത്ഥ പണ്ഡിതന്മാർ ഇസ്ലാമിന്റെ ഒന്നാമത്തെ കാര്യം ശഹാദത്ത് കലിമയാണ് അത് ചെയ്യാനുള്ളതാണ് അത് ചെയ്യുന്ന പണ്ഡിതന്മാരെ കൂടെ കൂടുക പണ്ഡിതന്മാരിൽ നിന്ന് കിട്ടുകയില്ല ഔലിയാക്കന്മാരിൽ നിന്ന് മാത്രമേ കിട്ടുകയുള്ളൂ ഇസ്ലാമിൽ ഒന്നാമത്തെ കാര്യം ഇല്ലാത്ത ഏത് പണ്ഡിതന്റെ കൂടെ കൂടിയാലും വിജയിക്കില്ല ഇസ്ലാമിന്റെ ഒന്നാമത്തെ കാര്യം ഷഹാദത്ത് ചെയ്യാനുള്ളത് രണ്ടാമത്തെ നിസ്കാരം ചെയ്യാനുള്ളത് മൂന്നാമത്തെ റമദാൻ മാസം നോമ്പ് പിടിക്കാൻ ഉള്ളത് സക്കാത്ത് കൊടുക്കാനുള്ളത് അഞ്ചാമത്തേത് ഹജ്ജ് ചെയ്യാനുള്ളത് ഇത് അഞ്ചും കൃത്യമായി ചെയ്യുന്ന പണ്ഡിതന്മാരെ കൂടെ കൂടിയാൽ കൃത്യമായി അവർ വിജയിക്കും നൂറുശതമാനം അല്ലാഹുവിന്റെ ഔലിയാക്കന്മാർ എല്ലാകാലത്തും ഉണ്ടാകും അവരെ തേടി പിടിക്കൽ നമ്മുടെ ബാധ്യതയാണ്

  • @kamarunnisakunnipa9282
    @kamarunnisakunnipa9282 4 месяца назад

    🎉ഞാൻ എന്നും കാണാറുണ്ട്

  • @latheefarnagar9709
    @latheefarnagar9709 4 месяца назад +61

    ഇന്നലെയും ലൈവ് ഉണ്ടായിരുന്നു 91000പേരുണ്ടായിരുന്നു

    • @chikshiq7370
      @chikshiq7370 4 месяца назад +1

      ലൈവ് ഇൽ അത്ര ഇല്ല

    • @hakeemmpm619
      @hakeemmpm619 4 месяца назад

      കളവ് പറയുന്നോ

    • @naseerakv7100
      @naseerakv7100 4 месяца назад

      😅

    • @salha5137
      @salha5137 4 месяца назад

      34 k