ആരാണ് സൗമ്യ?, ആരാണ് അജാസ്?; എന്ത്, എങ്ങനെ സംഭവിച്ചു?

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 252

  • @riyashameedhameed4044
    @riyashameedhameed4044 5 лет назад +181

    വെറുതെ ഒരു സൗഹൃദത്തിന്റെ പേരിൽ ഇത്രയധികം സ്വാതന്ത്ര്യം ഒരു പെണ്ണിനോട് ഒരു പുരുഷനും കാണിക്കില്ല.deep ആയ ഒരു ബന്ധം തകരുമ്പോഴുള്ള മാനസിക നിലയാണ് അയാൾ കാണിച്ചത്. അത്രമേൽ ആഴമുള്ള ബന്ധം

    • @kathleendcruz9063
      @kathleendcruz9063 5 лет назад +6

      Thallell bodhamullavarkkuu manasilakum avaluu anthukondu parathipettilann avalk pattillaa athinu

    • @നന്ദീപ്തൃക്കണ്ണാപുരം
      @നന്ദീപ്തൃക്കണ്ണാപുരം 5 лет назад +31

      സത്യം . അവൾക്കും എവിടെയോ തെറ്റ് പറ്റിയിട്ടുണ്ട്.. പക്ഷെ അവൻ ചെയ്തതും പാപം

    • @vpbbwip
      @vpbbwip 5 лет назад +17

      A Muslim will never speak justice if the culprit was a Muslim.

    • @charlie7086
      @charlie7086 3 года назад +2

      അവർ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയും, ഭർത്താവും ഉള്ളവരാണ് അത്‌ അയാൾ ചിന്തിച്ചില്ലല്ലോ

    • @kaztro7879
      @kaztro7879 3 года назад

      @@vpbbwip നീയാണെല്ലോ കോടതി പോടാ മയിരേ

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 года назад +41

    ഒരു സഹപ്രവർത്തകൻ ചെരുപ്പൂരി തല്ലിയത് അമ്മയും മകളും എന്തുകൊണ്ട് മറച്ച വച്ചു. അമ്മ അനങ്ങണ്ട എന്ന മകൾ പറഞ്ഞപ്പോൾ അമ്മ എന്തുകൊണ്ട് അനങ്ങിയില്ല. അപ്പോൾ അയാൾക്ക് അവളിൽ വളരെ സ്വാതന്ത്ര്യമുണ്ടായിരുന്ന എന്നല്ലേ ശരി. കെട്ടിയിട്ടു വളർത്തുന്ന നായയെ തല്ലിയാൽ പോലും ചോദ്യം ചെയ്യും. ചെരുപ്പിന് അടിച്ചപ്പോൾ പറഞ്ഞത്രേ അമ്മേ മിണ്ടണ്ട എന്ന് .കൊള്ളാം!

    • @gayathri6163
      @gayathri6163 3 года назад +1

      So what's yr point?...he can kill her?

  • @shibinyas67
    @shibinyas67 5 лет назад +37

    പിന്നെ ഒരു കാര്യം പറയാൻ ഉള്ളത്
    പുനരാപീഷ്കരണം നടത്തുമ്പോൾ സ്ത്രീയെ സ്ത്രീയാക്കി തന്നെ കാണിക്കണം അല്ലാതെ ചുരിദാർ ഇട്ട ആണുങ്ങളെ അല്ല കാണിക്കേണ്ടത്
    കഷ്ടം
    ഇത് കണ്ടവർ ഇവിടെ lilke അടിക്ക്
    😆😆😆😆😆😆😆

    • @sarithajayeshsaikrishna
      @sarithajayeshsaikrishna 4 года назад +3

      സ്കൂട്ടിയുടെ കണ്ണാടിയിൽ..... 😄

    • @shibinyas67
      @shibinyas67 4 года назад +1

      @@sarithajayeshsaikrishna 😂

  • @shajahankoorthattil8228
    @shajahankoorthattil8228 5 лет назад +80

    ആണിനെ വഞ്ചിച്ചവൾക്കും / പെണ്ണിനെ വഞ്ചിച്ചവനും ഇതിലും വലിയ ശിക്ഷയുണ്ടൊ???

    • @backupwatsapp1872
      @backupwatsapp1872 5 лет назад +8

      Athe ajaas muslim aya kondu nee okke support cheyyunnu.. enthu karanam ayalum kollan ulla adhikaram arkkum ella.

    • @alanjohnson4979
      @alanjohnson4979 3 года назад +2

      Maanya suhurthe vanjanakku shiksha marnm aahno 🤦thaangele pole Ulla chinthagathi ullavere sookshiknm⚠️

    • @sanifrancis1870
      @sanifrancis1870 3 года назад +1

      @@alanjohnson4979 avanta panavum vangi avana chathichitu poyapol avanta niyanthranam vittu athra thanne

    • @NishaNisha-ys2hl
      @NishaNisha-ys2hl 3 года назад

      @@sanifrancis1870 athe athe ajaas nallavananu

  • @InfoTechTrendingMedia
    @InfoTechTrendingMedia 3 года назад +20

    അവിഹിതം, അത് ഉണക്കമ്മീൻ പോലെ ആണ്, നാട് മൊത്തം നാറിയാലും, അത് കഴിക്കുന്നവർക്ക് നല്ല രുചി ആയി തോന്നും 😜

    • @reelsbasket3513
      @reelsbasket3513 2 года назад +1

      😆🤣

    • @rajimolkr4985
      @rajimolkr4985 2 года назад

      അവളുടെ ഭർത്താവ് എവിടെ. അയാളിൽ നിന്നും ഉള്ള പരിഗണന ആ കുട്ടിക്ക് കിട്ടിയിരുന്നോ അതാരും ചോദിക്കുന്നില്ലല്ലോ

  • @MrJosxavier
    @MrJosxavier 5 лет назад +75

    പരിപാടിയൊക്കെ കൊള്ളാം ഇതിന്റെ ബാഗ്രൗണ്ട് മ്യൂസിക് ഇജ്ജാതി മരണമാസ് ബാഹുബലി സിനിമ പോലും ഉണ്ടാവില്ലല്ലോ മച്ചാനെ ഇതുപോലത്തെ ഒരു മ്യൂസിക്

  • @nithin84
    @nithin84 3 года назад +27

    3:21 പുനരാവിഷ്കരണത്തിനു ഒരു ഡമ്മി ഉപയോഗിക്കുമ്പോൾ കഴിവതും സ്ത്രീയായിട്ടുള്ള ആളിനെ ഉപയോഗിക്കുക...

  • @subashraj2343
    @subashraj2343 5 лет назад +27

    ഇതിനുള്ള മറുപടി ഒറ്റവാക്ക് വല്ല "ആവശ്യം ഉണ്ടോ? "

  • @abbaskappan9320
    @abbaskappan9320 5 лет назад +41

    ഒന്നര ലക്ഷം രൂപ കടം വാങ്ങിയതും കൊടുത്തതും ആരും അറിയുന്നില്ല എന്തായിരുന്നു ഇവർ തമ്മിലുള്ള ബന്ദം

  • @shyammohan564
    @shyammohan564 5 лет назад +58

    പുണ്യാളത്തി.... മരിച്ചുകഴിഞ്ഞ് എല്ലാരും നല്ലവരാണ്

    • @newsensation5440
      @newsensation5440 4 года назад +6

      Jeevichirikkumpo ningalum

    • @preethat5000
      @preethat5000 2 года назад

      Koppu. Ippol onnum. Parayanda. Ajasune cheat. Cheythille. Aval

  • @sheebagireesh
    @sheebagireesh 5 лет назад +53

    രണ്ടു പേർക്കും കിട്ടേണ്ടത് കിട്ടി... ഇനി ഇതൊരു പാഠമായി എടുക്കാൻ മറ്റുള്ളവർ ശ്രമിക്കുക... രണ്ടു പേരും തെറ്റുകാർ ആണ്... ആരെയും ന്യായികരിക്കേണ്ട...

  • @ammooskalloos953
    @ammooskalloos953 2 года назад +2

    എന്റെ കുട്ടി ഡീസന്റ് ആണ്. ഒരു കാര്യം ഇല്ലാതെ ഒരാൾ ഇങ്ങനെ ചെയ്യില്ല മൂന്നു കുട്ടികൾ ഉള്ള അമ്മ ഒരാളുടെ ഭാര്യ. അവൾക് ഇത് തന്നെ കിട്ടിയാൽ പോരാ.

  • @masudalikoormath8778
    @masudalikoormath8778 5 лет назад +79

    ഇതിലെ ഒക്കെ നമ്മൾ ശ്രദ്ധിക്കേണ്ടത് അതും സ്ത്രീകൾ ഇതു പോലെ ഭർത്താക്കൻമാരെ വഞ്ചിച്ച് കളിപ്പിക്കുന്ന വർക്ക് ഒരു പാഠം ആകണം പഠിക്കണം

    • @midhunkumar5178
      @midhunkumar5178 5 лет назад +7

      Enthaanu myree avl cheytha thett....nalla frnd ayi kandathano avl cheytha thettu.Da kalla kakkaa nee varga Sneham kanikuloo ale...

    • @geevarghese201
      @geevarghese201 5 лет назад

      Midhun Kumar nala Friend ayirnengil ntu pranaym..husband nod parayamairnile veetukarod prsnm parayamairnile...elarodm maravechatinu pinil ento secret und

    • @backupwatsapp1872
      @backupwatsapp1872 5 лет назад +1

      Athe ajaas muslim aya kondu nee okke support cheyyunnu.. enthu karanam ayalum kollan ulla adhikaram arkkum ella.

    • @newsensation5440
      @newsensation5440 4 года назад +1

      Ningale pole ullavar samoohathinu shapamanu .. bharthavine vanchikkunna shtreekalum ivide jeevikkan avakasham und ...

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 года назад +5

      അവൾ ചെയ്ത തെറ്റ് നല്ല പിളള ചമഞ്ഞ് കൊണ്ട് തരികിട കാണിച്ചു .ആ തരികിട എന്താണെന്ന് ഈ പ്രോഗ്രാം ശ്രദ്ധിച്ചു കണ്ടാൽ മതി. പോരെങ്കിൽ മാതാ ശ്രീ വിശദീകരിക്കുന്നത് ചെവി തുറന്ന് വച്ച് കേട്ടു നോക്ക്

  • @ashikmuhammed5004
    @ashikmuhammed5004 5 лет назад +100

    സൗമ്യചെയ്ത തെറ്റിന് അവൾക്ക് ശിക്ഷകിട്ടി ...സൗമ്യയോട് ചെയ്തതെറ്റിന് അജാസിനും ശിക്ഷകിട്ടി...

    • @midhunkumar5178
      @midhunkumar5178 5 лет назад +12

      Enthaanu myree avl cheytha thett....nalla frnd ayi kandathano avl cheytha thettu.Da kalla kakkaa nee varga Sneham kanikuloo ale...

    • @achooseachoose306
      @achooseachoose306 5 лет назад +8

      @@midhunkumar5178 nee ithinte idayil vargeeyatha undakkkaan vannekkunnno nee enthu braanthu ullavana

    • @rajasree98
      @rajasree98 5 лет назад +7

      @@midhunkumar5178 enthaanaavo ee priendship? athum bharthaavo veettilulla oraanupolum ariyatha priendship? avan ithinu munpum avale kollaan nokkiyittum aval enthe veettilulla oraaninodum paranjilla? athum pinnil police enna valiya oru force undaayittum.

    • @backupwatsapp1872
      @backupwatsapp1872 5 лет назад +3

      Athe ajaas muslim aya kondu nee okke support cheyyunnu.. enthu karanam ayalum kollan ulla adhikaram arkkum ella.

    • @SRJK-up8dp
      @SRJK-up8dp 3 года назад +4

      @@midhunkumar5178 വർഗ സ്നേഹം എന്തിനാ കാണിക്കുന്നേ ! ഇസ്ലാം കൊലപാതകം സപ്പോർട്ട് ചെയ്യുന്നുണ്ടോ..? ഒരിക്കലും ഇല്ല പിന്നെ എങ്ങനെ യഥാർത്ഥ ഒരു വിശ്വാസി കൊല ചെയ്തവരെ സപ്പോർട്ട് ചെയ്യും ! ദൈവത്തിന് എതിരായി പ്രവർത്തിക്കുന്ന ജനങ്ങളെ ഒരു സത്യ വിശ്വാസി ഒരിക്കലും സപ്പോർട്ട് ചെയ്യില്ല കേട്ടോ അതു ആദ്യം മനസ്സിലാക്കുക. നിങ്ങൾ സാധാരണ മതം പോലെ ആണ് ഇസ്ലാം എന്ന് ധരിക്കരുത്. ഇസ്ലാമിൽ ഒരുപാട് പഠിക്കാൻ ഉണ്ട്.

  • @sunojcolorplus2446
    @sunojcolorplus2446 5 лет назад +71

    നിങ്ങൾ ചെയ്യുന്നത് നെറികെട്ട മാധ്യമപ്രവർത്തനമല്ലേ.... മറ്റുള്ള ക്രിമിനലുകൾക്കും വഴികാട്ടികൊടുക്കുകയല്ലേ....ഇത്തരം റിപോർട്ടല്ല പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്

  • @mtm369
    @mtm369 5 лет назад +20

    മരിച്ചത് വല്ല ഖദീജയും പ്രതി പ്രസാദും ആയിരുന്നെങ്കിൽ കാണായിരുന്നു 😠
    ഇതിപ്പോ അജാസ് ആയതോണ്ട് സപ്പോർട്ട് ഉണ്ട്.....

    • @Iloveyou-rj5hv
      @Iloveyou-rj5hv 4 года назад +2

      തായോളി സങ്കി 🐂🐂💩💩💩🖕🖕🖕🖕🖕

    • @RahlanPlAes
      @RahlanPlAes 2 года назад +1

      marich kazhinjal enth jaathi? verum mannu thinnan ulla puzhukkalk bakshanamakanulla shareeram. marichavare arenkilum kadeeja prasad ennu vilikkuo. aru marichalum oru pere ullu body shavam

  • @nancyjeffy7446
    @nancyjeffy7446 4 года назад +71

    ഭർത്താവിനൊപ്പം മറ്റൊരു പുരുഷനും വരില്ലെന്ന് സ്ത്രീകൾ മനസ്സിൽ ആക്കണം

    • @ഇലുമിനാണ്ടികുട്ടപ്പൻ
      @ഇലുമിനാണ്ടികുട്ടപ്പൻ 3 года назад +19

      അത് correct ആണ്...
      വിസ്മയ അത് മനസിലാക്കി

    • @gayathri6163
      @gayathri6163 3 года назад +8

      Oru sthree thane van athum ee video Adil ee comment italooo .....adipoliiii🥴

    • @jessyjiby8983
      @jessyjiby8983 3 года назад +8

      Nalla hus anegil le ulluu ee parayunnathoke

    • @jeffyvarghese201
      @jeffyvarghese201 3 года назад +1

      My thinking is my husband is number one men in world. I love my husband, I know my husband love 💘💕💗❤💓 me

    • @jessyjiby8983
      @jessyjiby8983 3 года назад +1

      @@jeffyvarghese201 engil good

  • @aljazeemjasi8334
    @aljazeemjasi8334 4 года назад +61

    എല്ലാത്തിന്റെയും അടിസ്ഥാന ഘടകം അവിഹിതബന്ധം ആണ്.

    • @newsensation5440
      @newsensation5440 4 года назад +2

      Thankalkkurappundo ...ee varthakalil evide athu parayunnu ... Undenkilum chuttukolluka aano

    • @Rdx.03
      @Rdx.03 2 года назад +1

      സത്യം

    • @musicworld-ik9ob
      @musicworld-ik9ob 2 года назад

      1aa

    • @jo-js2tc
      @jo-js2tc 2 года назад

      Exactly! Illicit relationships always come with a price & end in bloodshed, murder & killing!

    • @kabeerkalathil9221
      @kabeerkalathil9221 2 года назад

      വെറും തെറ്റിദ്ധാരണ ഈ അമ്മയെ കാണുമ്പോൾ അറിയാം സൗമ്യയും നല്ല വ്യക്തി ആണെന്ന്.ആണുങ്ങൾക്ക് സ്വാർഥത കൂടുതൽ ആണ് ഞാൻ ഉൾപ്പെടെ അരുതാത്തത് ആഗ്രഹിക്കും നടന്നില്ലേൽ പകയാണ്.എല്ലാ കുടുംബിനി കളും ശ്രദ്ധിക്കുക.

  • @sakshimalayalam6831
    @sakshimalayalam6831 5 лет назад +53

    ഇതിന്റെ പിന്നിൽ വഴിവിട്ട ജീവിതം അതിന്റെ പിന്നിൽ അമ്മയും സപ്പോർട്ട് തനിക്ക് പറ്റാത്ത വിധം പെരുമാറിയാൽ അപ്പേൾതന്നെ പ്രതികരിക്കണം അത് കഴിഞ്ഞില്ല ആ ബന്ധം അവിടെ ഉപേക്ഷിക്കണം സുഖിപ്പിച്ചു കൊണ്ട് നടന്നു സുഖം പോയപ്പോൾ അവൻ പ്രതികാരം ചെയ്തു

  • @vijayankeramam6326
    @vijayankeramam6326 3 года назад +13

    മ്യൂസിക് അരാജകത്വം🙏🙏

  • @asiyabeevi4465
    @asiyabeevi4465 5 лет назад +13

    ഒരുത്തൻ അവളുടെ വീട്ടിൽ വെച്ച് അവളെ അടിച്ചതും അവളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതും...വെറുതേ യാ.... അവള് കാലുപിടിച്ചു പോകാൻ പറഞ്ഞപ്പോൾ അവൻ കരഞ്ഞതും വെറുതേ യാ... അവിഹിത ബന്ധത്തിന്റെ ആഴം മറച്ച് വെച്ച് ഈ അമ്മ പറയുന്നത് കേട്ടില്ലേ എന്റെ മോൾ deecent കുട്ടിയാ... എന്ന് അമ്മ കണ്ടില്ലല്ലോ മോൾ കറങ്ങിയ വഴികൾ.... മോൾ പറഞ്ഞത് കെട്ടതല്ലെയുള്ളു ....

  • @anilkgopalan
    @anilkgopalan 5 лет назад +16

    അവളെ കോൺവെർട് ചെയ്യാൻ വാങ്ങിയ കാശ് തിരിച്ചുകൊടുക്കേണ്ടി വരുന്നവന്റെ പ്രതികാരം.

  • @sureshbabu8875
    @sureshbabu8875 3 года назад +21

    സൗമ്യയും തെറ്റ്ക്കാരി തന്നെയാണ്. കാരണം 3 കുട്ടികളുടെ അമ്മയായ അവർ ആ ബോധത്തോടെ അയാളെ ആദ്യമെ അകറ്റിനിർത്തണമായിരുന്നു .

    • @la6761
      @la6761 2 года назад +1

      ശരിയാണ് സേട്ടൻ പറഞ്ഞത്. മൂന്നു കുട്ടികളുടെ അമ്മ ആയാൽ പിന്നെ ആൺസുഹൃത്തുക്കൾ എന്നല്ല സുഹൃത്തുക്കളേ ഉണ്ടാവാൻ പാടില്ല. അജാസിനെ പോലെ ഉള്ള ഞരമ്പുകൾ ഉണ്ടാകുന്നതേ നിങ്ങളെ പോലുള്ള നാട്ടുകാർ കാരണം ആണ്. എവിടുന്ന് വരുന്നു 🙄🙄🙄

  • @user-eb7bv2vb9y
    @user-eb7bv2vb9y 5 лет назад +39

    അവന്റ ക്യാഷ് കുറേ പോയി കാണും....

  • @vkk2019
    @vkk2019 4 года назад +31

    അഭിലാഷ് ..കന്യാസ്ത്രികൾ ,മഠങ്ങളിലെ കിണറ്റിൽ സ്ഥിരമായി മരിക്കുന്നതിനെ ഒരു സ്റ്റോറി ഇതുപോലെ ചെയ്യാൻ പറ്റുമോ

    • @sabuxavier8627
      @sabuxavier8627 3 года назад +2

      Avete ammed story

    • @jijogeorge1504
      @jijogeorge1504 3 года назад

      Ebdada mythandi...eppolum kinatil kanyasthree pongunne..naayinte mone

    • @vkk2019
      @vkk2019 3 года назад +1

      @@jijogeorge1504 നായിന്റെ മോൻ നിന്റെ തന്ത

  • @indianheritage7839
    @indianheritage7839 4 года назад +14

    Heart breaking story... RIP Sawmya...

  • @rashidmmuhammed4575
    @rashidmmuhammed4575 5 лет назад +27

    ബൈക്കിൽ പോകുന്ന ചേച്ചിക്ക് മീശയുണ്ടല്ലോ ബോസ്സേ....

  • @hitha89
    @hitha89 2 года назад +9

    ഒരു അവിഹിത ബന്ധത്തിന്റെ അവസാനം.

  • @hayarunnisathadikkadu7608
    @hayarunnisathadikkadu7608 4 года назад +35

    ഇതിൽ 2പേരും കുറ്റകർ ആണ്

  • @satheesansatheesan392
    @satheesansatheesan392 5 лет назад +43

    അവതരണം ഇങ്ങനെ വേണ്ടായിരിന്നു

  • @deepakdezz5385
    @deepakdezz5385 5 лет назад +39

    രാക്ഷസനിലെ ക്രിസ്റ്റഫറിനെ ഓർമ വന്നു,, സൗഹൃദം ആളും തരവും നോക്കി വേണം

  • @nithyamanu1969
    @nithyamanu1969 2 года назад +3

    എന്തിനാ ഇങ്ങനെ മ്യൂസിക് ആ ടൈം കൊണ്ട് പ്രയാനുള്ളത് പറഞ്ഞാൽ പോരെ

  • @ajworld7213
    @ajworld7213 2 года назад +1

    എന്തിനാണ് ഇങ്ങനെ തരംതാഴ്ന്ന ഒരു bgm കൊടുത്തിരിക്കുന്നത്???

  • @shyammohan564
    @shyammohan564 5 лет назад +18

    നിങ്ങൾക് നാണമില്ലേ മനോരമ... oru logic ellatha dialogues

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 5 лет назад

      ഈ ഊളൻമാരുടെ ബുദ്ധി കൊണ്ടെ ചാണക്ക് വെക്കട്ടെ

  • @sathyammathram7806
    @sathyammathram7806 3 года назад +3

    scooter odikkunnathu churidhar itta purushan aanennu aarenkilum note cheytho?

  • @rafeequeirkr8291
    @rafeequeirkr8291 2 года назад +1

    സ്വന്തം ഭർത്താവിനെ വഞ്ചിച്ചതിനുള്ള ചെറിയ ഡോസ്

  • @prafullachandranchandran7065
    @prafullachandranchandran7065 3 года назад +3

    She made the spark , he light up the fire. You can't clap by one hand.

    • @gayathri6163
      @gayathri6163 3 года назад +2

      Woow very logical and compassionate approach....what if one hand is tied and the other hand is hitting it so hard ..still sound comes..!!!..kashtam !!!!

  • @najeem465
    @najeem465 Год назад

    10:20- 10:40 comedy 👍 Editing

  • @fajisfaju3687
    @fajisfaju3687 5 лет назад +7

    Swantham makal maranapettathu enganeyenu enthinado aapavam ammaye kond explaine cheyknnu

  • @Priti80
    @Priti80 3 года назад +11

    Aarkku eppo bhrandhu aakum ennariyilla. In our country, if a girl makes friend with a boy it’s as if she’s interested in a physical relationship with him. That’s how the boy/man takes it. Pathetic 😰

    • @wowser2153
      @wowser2153 3 года назад +2

      pathetic indeed . Kerala men have a screw loose

    • @jo-js2tc
      @jo-js2tc 2 года назад

      @@wowser2153 😂😂😂🤣🤣🤣

    • @Priti80
      @Priti80 Год назад

      @@wowser2153men around the world 😮

  • @noonecan6988
    @noonecan6988 3 года назад +6

    സൗമ്യ തെറ്റുകാരി ആയിരുന്നില്ല..അവർ തമ്മിൽ സുഹൃത്തുക്കൾ മാത്രമായിരുന്നു.. അന്നവരുടെ ഭർതാവതേ പറ്റി പറഞ്ഞിരുന്നു.

  • @BayanNavas
    @BayanNavas 5 лет назад +17

    Avane ഈ ലോകത്തു ആരും thanne സ്‌നേഹിച്ചിട്ടില്ല ellavarumayi വളരേ പെട്ടന്ന് സഹകരിക്കുന്ന സൗമ്യ അജസുമായി സഹകരിച്ചു a pavam sthree ariyunillallo ajas veroru അർത്ഥത്തിൽ idedukkumenn സമൂഹത്തിൽ manyamayi ജീവിക്കുന്ന avarkk ad purath parayan നാണക്കേടുണ്ടായിരിന്നിരിക്കാം allade vere karyam onnum thanne illa സൗമ്യ k 3 makkaluntt pinchumakkal അവര് valarnotte മാധ്യമങ്ങൾ ith ang nirth please samoohathil orupad വിഷയങ്ങൾ ille enta manorame

  • @kabeerkalathil9221
    @kabeerkalathil9221 2 года назад

    ഇതെല്ലാം നമ്മുടെ നിയമത്തിൻ്റെ കുഴപ്പം.കൊലക്ക് കൊല,നിയമം വരട്ടെ appol കാണാം......ലേ കുറെ നിയമം

  • @irshadirshaa7636
    @irshadirshaa7636 Год назад

    DJ yano murder story ano avastha vere background music kittiyille

  • @sebastianmathew679
    @sebastianmathew679 3 года назад +5

    വേലി ചാടുന്നകന്നുകാലികൾക്ക് ഇതെക്കെ തന്നേ

  • @winniefrancis1321
    @winniefrancis1321 5 лет назад +5

    Churidar ettu scooter oodikkunna Annallooo ??

  • @mahikashi1886
    @mahikashi1886 3 года назад +2

    പോലീസ് സ്റ്റേഷൻ കംപ്ലൈന്റ് കൊടുക്കണം നേരുത്തേ.. Why.?

  • @anubchandran636
    @anubchandran636 2 года назад +5

    😱 OMG 😳 what happened to God own country 😡😢😥😓

  • @rahult5875
    @rahult5875 2 года назад +14

    നാട്ടുകാർക്ക് ഇത്ര കണ്ണിലുണ്ണിയായ് സൗമ്യയുടെ ഭർത്താവിന്റെ കാര്യങ്ങളൊന്നും പറയുന്നില്ലല്ലോ
    നല്ല സൗമ്യയും നല്ല കൂട്ടുകാരനും
    ഇതൊക്കെ ഇങ്ങനെ തന്നെ വരണം ദുഃഖിക്കേണ്ട കാര്യമില്ല അവനവൻ വരുത്തിവെക്കുന്നത് അല്ലേ

    • @muhammadsahl9376
      @muhammadsahl9376 2 года назад

      ഡാ മയിരേ ചത്താലും വിടൂലെ....

  • @jithua5339
    @jithua5339 5 лет назад +7

    ചീപ്പ് മീഡിയ....

  • @Truth_vvarrior
    @Truth_vvarrior 5 лет назад +5

    Manjarama....

  • @farookabdulla6350
    @farookabdulla6350 5 лет назад +6

    Evar deep love aerunnu allenkil oralum kollula pennungal pettanh marakan pattum pakshe anungal snehichal marakula

    • @reshustalksbyreshma1999
      @reshustalksbyreshma1999 5 лет назад +2

      So entha paranju varunnath deep love ullavar ath illandavumbo ith pole kathikkanam enno?

  • @sunilvelu2175
    @sunilvelu2175 Год назад

    It's always parents, don't want shame in they family, situation like this parents shouldn't worry about shame .such a sad story.

  • @liyamumthas5134
    @liyamumthas5134 5 лет назад +7

    aa two-wheeler otikunnath aanalle..ntha originality

  • @monishnjacob3816
    @monishnjacob3816 5 лет назад +8

    Muslims are like this.If any girl speaks freely to a Muslim boy,then he thinks something beyond that friendship.

    • @vishnukumarkr3499
      @vishnukumarkr3499 3 года назад +1

      There is no religion in this.... Revenge killing is always very cruel... No one can stop it... This case was not the first or the last one.....

    • @hayafathimar5813
      @hayafathimar5813 3 года назад +1

      Seriya Raghil muslim aayirunnuli, enthutta sahodari e parayanath e vaga casil okke pedunnathum kollappedunnavarum thammil enthelum relationship indagum, athu flop aavumbo mathavum jathiyum nokkiyalla kola nadathanath, avarude manassika nilak yojicha nilakkanu

    • @monishnjacob3816
      @monishnjacob3816 3 года назад +1

      @@hayafathimar5813 ,Here always victims are non Muslims.

    • @monishnjacob3816
      @monishnjacob3816 3 года назад

      @@hayafathimar5813 ,Why Muslims want to mingle with nonmuslims.Let Muslims mingle with Muslims only.

    • @hayafathimar5813
      @hayafathimar5813 3 года назад +1

      @@monishnjacob3816 eshtam thonnanath jathi nokkittano, allallo pinne avarude edayil problems indavumbo ayalde mentality aanu kola cheyyanath okke allathe especially oru cast wise alla mathiri kola, muslims ellavarodum mingle cheyyum avaru jathi nokki alla mingle cheyyanath

  • @anjusruthilammu9604
    @anjusruthilammu9604 3 года назад +1

    Ee..news il video nokku back girl nte yum bt Mirror il boy deum anu.. Ithokke sredhikkande...

  • @ashrafmk3623
    @ashrafmk3623 4 года назад +4

    Paavam Saumyaa etra paadupettaanu Oru joli nediyathokkey....Amitha sneham Aapathaanu...Aarkkum ...

  • @danishn5676
    @danishn5676 5 лет назад +3

    Marichu poyavar vann paranjo ningal ee parayunnathokke,,,neriketta pravarthanm nadathalle sahodara...

  • @abdurahman8636
    @abdurahman8636 2 года назад +1

    ഈ പുനരാ വിഷ് കാരം എന്തിന് മറ്റൊരു ക്രമിനൽ നടത്താൻ ഉദ്ദേശിക്കുന്ന വർക് ട്രെയിning ഇന് വേണ്ടിയോ ഇത് നിർത്തലാക്കണം

  • @kuriacoursgeorgekuriacours3398
    @kuriacoursgeorgekuriacours3398 5 лет назад +3

    Madhyamam ennath thoniya vasam kanikkan ulla license alla nerikedu anu ningal kanikkunnath

  • @mohamedashik6456
    @mohamedashik6456 2 года назад

    മദ്യം സമ്പത്ത്( സ്വർണം ) സ്ത്രീബന്ധം.

  • @shoukathali7540
    @shoukathali7540 5 лет назад +2

    Chilark frndshpil ithiri aduppam kanicha premam aanennum thonnalo.avarke sathyam ariyu enthann

  • @Krishna-uj4ov
    @Krishna-uj4ov 2 года назад

    നിങ്ങൾക് പ്രാന്താണോ?? പുനര്വിഷ്കരണം എന്നും പറഞ്ഞു ബിജിഎം ഇട്ടു നിങ്ങൾ എന്ത് പ്രഹസനം ആണ് കാണിക്കുന്നത്.. അവരുടെ രണ്ട് പേരുടെയും കുടുംബങ്ങൾ ഇന്നും ജീവിച്ചിരിപ്പുണ്ട്..

  • @smrithi7423
    @smrithi7423 Месяц назад

    Friend mathrano...

  • @poulosejacob9097
    @poulosejacob9097 5 лет назад +4

    Sowmya.thookkankodukkal.nirthi.athu.thanne.karanam.pavam.ajaas.pranamam.

  • @aby5964
    @aby5964 4 года назад +1

    10.36 male സൗമ്യ

  • @raheemarashid8110
    @raheemarashid8110 3 года назад

    Randu perkkum daivam kodutha shiksha

  • @althafn3352
    @althafn3352 3 года назад +1

    Itheda motivation clasoo🙄🙄

  • @ganeshkrishna9563
    @ganeshkrishna9563 5 лет назад +1

    CRIME SPECIALIST ........Abhilash John

  • @renjurenjus2630
    @renjurenjus2630 Год назад +1

    Bayanagara.priyankarri.athe.kettivan.ullappol.vere.pokunna.evalumarkke.ethu.varaum.ajasine.mathram.kuttam.parayarethe

  • @ponnammakr6564
    @ponnammakr6564 5 лет назад +2

    ORU police aayirunnallo,,,,,apol orikalum engana ORU sambhavem undakaruthayirunnu ,,,Ajas ethrayum chayythittum ammayum molum anthu konda husband body parayanda,,,,,,,,.

  • @sidheeqaboobacker4463
    @sidheeqaboobacker4463 5 лет назад +13

    ഡീസന്റ് കുട്ടി ........

  • @leeminhoro
    @leeminhoro 5 лет назад +3

    Kollanum swayam chakanum tayyar aayi veettinu purapettu... Ennittum maranathinte kalpadukal kettu tudangiyappol vellathinnu vendi odunno chette

  • @agijohn7938
    @agijohn7938 5 лет назад +6

    പെണ് ബുദ്ധി പിന് ബുദ്ധി

  • @renjithvg754
    @renjithvg754 3 года назад +1

    Editing

  • @ummerfayis7299
    @ummerfayis7299 5 лет назад +9

    Ajas soumya OK kanakkaa

    • @midhunkumar5178
      @midhunkumar5178 5 лет назад

      Enthaanu myree avl cheytha thett....nalla frnd ayi kandathano avl cheytha thettu.Da kalla kakkaa nee varga Sneham kanikuloo ale...

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 5 лет назад

      @@midhunkumar5178 വർഗം സ്നേഹം ഉണ്ടായിട്ടാണോ അവൾ പോലീസ് ആയിട്ടും ഇത് ആരോടും പറയാതെ മൂടി വെച്ചത്? അവൾ ചതിച്ചു

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 5 лет назад

      @@midhunkumar5178 2 പേരും തെറ്റു ക്കാർ തന്നെ

  • @nishasanu2841
    @nishasanu2841 4 года назад +1

    Avalu kure adichupolichu avasanam panikitty..molu pizachappo amma upadeshikkanam ayirunnu..ajasinte vedana ayalkke ariyu ammachi .kazivullavarodu kalichal inganirikkum

  • @Davey1022
    @Davey1022 5 лет назад +2

    Gas lighting character

  • @goahead7125
    @goahead7125 2 года назад

    കോഴിയുടെ(🐓) കണ്ണ് ഉടക്കി🧐 ശുഭം

  • @sajeshkudu2113
    @sajeshkudu2113 3 года назад

    Ajase money adipoli

  • @ritavarghese82
    @ritavarghese82 5 лет назад +2

    Ur imagination only .through story only God knows

  • @farzikhenz4424
    @farzikhenz4424 5 лет назад +1

    *aadyam 70% pollaletu enn paranju..pinne 50%🤔*

  • @brijilmathew2666
    @brijilmathew2666 2 года назад

    Manaroma news ethreyum adhapadhicho.... background score......kolamassssss

  • @gilroyalex9990
    @gilroyalex9990 2 года назад

    Excellent graphics, weak minded be warned

  • @stardrivers7
    @stardrivers7 5 лет назад +9

    പാവം സൌമ്യ

  • @kathleendcruz9063
    @kathleendcruz9063 5 лет назад +2

    Ekm thil ninnuu oruthanuu e veed correct ayi manasilaakki vannuu kollanulla karanam antha chechi alojikkatheee ekm karoke allarumm kollann matram nadakkunnavaranoo

  • @saneeshkumar8223
    @saneeshkumar8223 4 года назад +1

    2 kodumbangal thakkarnnupoyi

  • @satheesansatheesan392
    @satheesansatheesan392 5 лет назад +1

    😢😢

  • @ummerfayis7299
    @ummerfayis7299 5 лет назад +1

    Rama marichavare veruthe veedu

    • @artwithbhoomika9955
      @artwithbhoomika9955 3 года назад

      Randu varsham kazhinju njangal ore schoolel aanu padichathu

  • @palangadan3959
    @palangadan3959 3 года назад

    മൃഗീയം 👁️👁️

  • @yahakoob
    @yahakoob 5 лет назад +3

    Mano .manorogamundo .e chanelinethire kesedukanam . Jay pakistan

  • @6ln2712
    @6ln2712 2 года назад

    Ethra pheekaram😓

  • @shahinajunaid9611
    @shahinajunaid9611 2 года назад

    ആ ടു വിലറിൽ പോവുന്ന പെൺ vesam ശെരിക്കും ഒരു പുരുഷൻ ആണ്. വണ്ടിയുടെ കണ്ണാടിയിൽ viedo കാണുന്നതിന് ഇടയിൽ അറിയാതെ കണ്ണ് poyatha😜

  • @alfinsudheesh6458
    @alfinsudheesh6458 Год назад

    Ę

  • @sajeshkudu2113
    @sajeshkudu2113 3 года назад

    Avihitham. Kaamam mattenthu

  • @appuam680
    @appuam680 5 лет назад +1

    podooo parayipikanda avante oru storry oraale mathram poki matteele karya parayaan vannirikkaa

  • @renjurenjus2630
    @renjurenjus2630 2 года назад

    Nalla*sobavam*ellathinukaranam*avalum*moshamalla*barthavullappol*vere*alude*koode*

  • @saheerktkl590
    @saheerktkl590 5 лет назад +1

    🤔🤔🤔🤔

  • @AbdulMajeed-du3hk
    @AbdulMajeed-du3hk 5 лет назад

    kashtam ee channelinu naanamille

  • @tsb1088
    @tsb1088 4 года назад +1

    Bad പോലീസ്