ഈ സാധനങ്ങൾ നിങ്ങൾ ഷെയർ ചെയ്താൽ പണി കിട്ടാൻ സാധ്യതയുണ്ട്

Поделиться
HTML-код
  • Опубликовано: 21 окт 2024
  • We share a lot of things, don't we? When living as a family in a home, or at work, or in a hostel, many things need to be shared with each other. But there are a few things that should not be shared like that. This is what Sixth Sense is going to talk about in this video. If you like the video, don't forget to share and like it
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്

    • Products
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 505

  • @snp-zya
    @snp-zya 3 года назад +565

    കോളേജിൽ പഠിക്കുമ്പോ മറ്റൊരുത്തൻ്റെ ജോക്കി ഇട്ട് ഷോ കാണിച്ചു വരുന്ന എൻ്റെ ചാങ്കിനെ ഈ നിമിഷത്തിൽ ന്യാനോർക്കുന്നു സൂർത്തുക്കളെ

    • @jefingaming5301
      @jefingaming5301 3 года назад +8

      😂😂

    • @binshad7256
      @binshad7256 3 года назад +5

      😂😂

    • @klkomban9142
      @klkomban9142 3 года назад +5

      Ahh

    • @poisoner144
      @poisoner144 3 года назад +17

      Atu nee thanneyalle😂

    • @rojaarora6728
      @rojaarora6728 3 года назад +41

      സ്വന്തം അനുഭവം ചങ്കിൻെറ തലയിൽ വെച്ച് koduthath thett

  • @hpcreations5394
    @hpcreations5394 3 года назад +92

    "ഫോൺ രണ്ടുപേർ ഉപയോഗിക്കരുത്" എന്ന് പറഞ്ഞില്ലല്ലോ.......... ആശ്വാസമായി 😌😌😁😁

  • @miamigo3401
    @miamigo3401 3 года назад +1

    എനിക്ക് ഒരു കൊരങ്ങൻ ചേട്ടൻ ഉണ്ട് എന്റെ ബ്രഷ്, എന്റെ ടവൽ, ഹെഡ് ഫോൺ, എന്റെ ചീപ്പ്,... എടുത്തേ ഉപയയോഗിക്കു..... ബ്രഷ് വാങ്ങി അച്ഛൻ മുടിഞ്ഞു... എത്ര മാറ്റി വെച്ചലും അവൻ അതെ ഉപയോഗിക്കു...അവനെ തല്ലി കൊന്നിട്ട് ജെയില് പോയാലോന്നു വരെ തോന്നിട്ടുണ്ട്.... But ഇപ്പൊ ചേട്ടൻ job കിട്ടി മുബൈയില് ആണ്. ബ്രഷ് മാറി എടുക്കുമ്പോഴുള്ള അടിയും വഴക്കും വല്ലതെ miss ചെയുന്നു...ഇപ്പൊ അവന്റ പഴയബ്രഷ് ആണ് ഞാൻ ഉപയിക്കുന്നെ miss u my dear brother🥰🥰🥰

  • @lethamanoj5502
    @lethamanoj5502 3 года назад +9

    വളരെ നന്ദിയുണ്ട് ഇനിയും പുതിയ അറിവുകൾ പകർന്നു തരണം🙏🙏😍😍

  • @arshhxx333
    @arshhxx333 3 года назад +21

    ഇതുപോലത്തെ Informative Videos നമ്മൾക്ക് പറഞ്ഞു തരുന്ന് sixth sense മലയാളം ഇഷ്ടം.....!!!😁❣️❣️

  • @jerinppathrose1364
    @jerinppathrose1364 3 года назад +212

    നാളെ മുതൽ വേറെ വീട്ടിലൊറ്റക്ക് താ മെസിക്കെടേണ്ടി വരും 😭😭😭

  • @anandhuanilkumar0765
    @anandhuanilkumar0765 3 года назад +3

    ഈ വീഡിയോയിൽ പറയുന്ന എല്ലാം സത്യമാണ് ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി👍

  • @a.j8945
    @a.j8945 3 года назад +3

    ഇതൊക്കെ ഞാൻ ദിവസവും ചെയ്‌തിരുന്ന കാര്യങ്ങൾ ആയിരുന്നു ,
    ഇങ്ങനെ ഒരു വിലപ്പെട്ട അറിവ് നൽകിയതിനു നന്നി

  • @focusmoj9760
    @focusmoj9760 3 года назад +20

    Buddies....... പുതിയ ലെവെലാണ്... Bro.... 🌹🌹🌹

  • @DON-kt9bm
    @DON-kt9bm 3 года назад +218

    ഈ പ്രശ്നം കുളിക്കാത്തവർക്കും പാല്ല് തേക്കത്തവർക്കും വരില്ല ഹാവു സമധാനമയി🤪🤪🤪

  • @Anjana_7
    @Anjana_7 3 года назад +36

    എന്റെ വീട്ടിൽ ഓരോരുത്തരും ഓരോരോ ടൗവെൽ ആണ് യൂസ്‌ ചെയ്യുന്നത്
    🧻

  • @mallugaming007
    @mallugaming007 3 года назад +24

    നീ പൊളിക്ക് മുത്തേ നിന്നക് 1 minutes ill 1 k + views 🌝 ഇതു പൊലെ ഞാനും എന്നകിലും അവുമായിരിക്കും 💙❤️

    • @devanandhac8481
      @devanandhac8481 3 года назад +2

      Hard work cheyu ellam pever avum . All the best

    • @Feli_x____00
      @Feli_x____00 3 года назад +5

      ഈ comment പ്രണവിന്റെ ചാനലിൽ കണ്ടല്ലോ 😂😂

    • @MRDUDEYT
      @MRDUDEYT 3 года назад +2

      @@Feli_x____00 njan charliD400 kandu vannathe ollu

  • @shazeey6092
    @shazeey6092 3 года назад +32

    Machan poliyann pinne sound parayanundo oru rakshayumille adipoli

  • @tony_sim7077
    @tony_sim7077 3 года назад +92

    സോപ്പ് എല്ലാവരും ഉബൈയിക്കാറുണ്ടല്ലോ എന്നാൽ രോഗം ഉണ്ടായിട്ടില്ല

    • @mariyarajan4686
      @mariyarajan4686 3 года назад +1

      Athe

    • @asniaeshan303
      @asniaeshan303 3 года назад +1

      Correct

    • @افريناشرن
      @افريناشرن 3 года назад +2

      Yes

    • @arundhathipp4701
      @arundhathipp4701 3 года назад +1

      അതെ അതാലിഞ്ഞു പോവണതല്ലേ ഒരാളുപയോഗിച്ച് അടുത്ത ആൾ എടുക്കുമ്പോ നിർബന്ധം ഉണ്ടെങ്കിൽ അതു ഒന്ന് കഴുകി എടുത്തപോരെ

    • @shazaziya2818
      @shazaziya2818 3 года назад +1

      Athu chood velathil mukiyal mathi 😂😂

  • @sulthanshahanas2263
    @sulthanshahanas2263 3 года назад +3

    നിങ്ങൾളുടെ ശബ്ദം എനിക് ഇഷ്‌ടപ്പെടു

  • @n4jj
    @n4jj 3 года назад +66

    എന്റെ ചങ്ക് ആണ് ഇത് കാണേണ്ടത്...!

  • @GT_EDITS854
    @GT_EDITS854 3 года назад +6

    Bro kochu ടീവിയിലെ ഒരു ഒച്ചിന് voice kodukkunnille😁

  • @nktgaming5577
    @nktgaming5577 3 года назад +2

    Thanks.

  • @Angel-el9re
    @Angel-el9re 3 года назад +39

    ഞാൻ റ്റൂത്ബ്രഷ് ചേഞ്ച്‌ ചെയ്യാറുണ്ട് അത് ഇത്ര പ്രശ്നമായിന്നോ?

  • @justone1773
    @justone1773 3 года назад +3

    അവതരണം👌👌❣️👍

  • @prajithc5880
    @prajithc5880 3 года назад +7

    നിങ്ങൾ ഈ Onlin Job എന്നിവയെക്കുറിച്ച് വി ഡിയോ ഇടുമോ ഏതു കമ്പനിയാണ്, ഗവൺമെൻറ് അനുവാദം നൽകിയത്, നൽ കാത്തത്? എന്നിവയെക്കുറിച്ച്?

  • @salmannajeeb1839
    @salmannajeeb1839 3 года назад +2

    Pwoli editing 😃😃

  • @sonu.k2441
    @sonu.k2441 3 года назад +4

    മച്ചാൻ പോളിയാണ് ❤️❤️

  • @HOPE-s9g
    @HOPE-s9g 3 года назад +17

    Pettenn 1 million adikatte ❤️

    • @_LEO_RONO_
      @_LEO_RONO_ 3 года назад +1

      1k thanne adikkoola pinneyaa 1m. Onn podaa cherkkaa

    • @rohith3936
      @rohith3936 3 года назад +1

      @@_LEO_RONO_ 1kyo 7 lack ayalo
      . Bro he tell about sixth sense channel

  • @shalbiiiiiiiii
    @shalbiiiiiiiii 3 года назад +2

    I AM YUOR BIG FAN

  • @dhaneshkumar9702
    @dhaneshkumar9702 3 года назад +4

    Poli machane
    Machane machathikale

  • @muhammedjabir3011
    @muhammedjabir3011 3 года назад +1

    Best informative video

  • @Mickeygaming1410
    @Mickeygaming1410 3 года назад +1

    👌👏👏പൊളിച്ചു 👌👏👏

  • @nihalafathima2893
    @nihalafathima2893 3 года назад +3

    Poli man

  • @perfectboy2390
    @perfectboy2390 3 года назад +3

    6:13 എന്തോ എന്നോട് ചെറുതായി ചിരിച്ചുപോയി നിങ്ങൾ ചിരിച്ചിനോ 🤭🤭

  • @priyamol3709
    @priyamol3709 3 года назад

    ഈ വീഡിയോ കൊള്ളാം super👌👌👌👌👌👌👌

  • @vineeths1594
    @vineeths1594 3 года назад +2

    Super

  • @razangaming9743
    @razangaming9743 3 года назад +5

    Mm poli yan kettu

  • @abinbinesh8674
    @abinbinesh8674 3 года назад +2

    പുതിയ അറിവുകൾക്ക് നന്ദി 😍😍

  • @Linsonmathews
    @Linsonmathews 3 года назад +76

    പണി തരുന്ന സാധങ്ങളെ കുറിച് പറയുന്ന അവറാച്ചന്റെ വീഡിയോ കണ്ട് നോക്ക് ഗയ്സ്‌ 🤩

    • @AmeerAbdulKhadar
      @AmeerAbdulKhadar 3 года назад

      വേണ്ടാ വേണ്ടാത്തോണ്ടാ..🚶

    • @NO_NAME-h1u
      @NO_NAME-h1u 3 года назад

      @@AmeerAbdulKhadar 😂😂😂😂

  • @عدنان1432
    @عدنان1432 3 года назад +4

    Set

  • @anirudhr7609
    @anirudhr7609 3 года назад +2

    Thank you 🙏🙏🙏

  • @agisha8832
    @agisha8832 3 года назад +26

    ഇത് കാണുമ്പോൾ ഞാൻ ചങ്ക്കളെ ഓർക്കുന്നു 😂😂😅

  • @sachubinu9113
    @sachubinu9113 3 года назад +1

    Thanks for your 😊😊😊

  • @j_x_world1555
    @j_x_world1555 3 года назад +4

    Polly✨️✨️

  • @vaishnavmanu6476
    @vaishnavmanu6476 3 года назад +4

    👍

  • @sufiyan614
    @sufiyan614 3 года назад +1

    Nice

  • @ampilya171
    @ampilya171 3 года назад

    Super അടിപൊളി

  • @sharonzachariahabraham2671
    @sharonzachariahabraham2671 3 года назад +1

    Nice talks buddy

  • @anukuriakose7433
    @anukuriakose7433 3 года назад +1

    YOU GIVE US A GOOD TIPS

  • @AlanTones
    @AlanTones 3 года назад +1

    Kollam mm

  • @ajeeshmonab1446
    @ajeeshmonab1446 3 года назад +1

    കട ചേട്ടൻ 😇😇😇🥰🥰

  • @antonypaulson582
    @antonypaulson582 3 года назад +1

    Tankyou bro valarare hopakramaye

  • @___mp7515
    @___mp7515 3 года назад +7

    പൊളി ❤❤❤❤❤

  • @swethachilluchillu9461
    @swethachilluchillu9461 3 года назад +1

    പുതിയ ബ്രഷ് ആടി നീ എടുത്തു തേച്ചോ... ഒന്നും ഇണ്ടാവില്ല....... ഈ ഡയലോഗ് ഓർമ വരുന്നു 😂 ന്റെ ചങ്കെ

  • @Godsowncountry7
    @Godsowncountry7 3 года назад +33

    2:45 ath kanditt thinnan thoniya le njn😎🤧😂😂

  • @lillyslife14
    @lillyslife14 3 года назад +2

    I have my own soap. But my mother and father are using the same soap. I do not allow them to use My soap
    Thank you for the information . I will tell them to use different soaps

  • @rbinvincent3395
    @rbinvincent3395 3 года назад +59

    Bro ഷഡി വിട്ട് പോയി 🤣🤣🤣🤣

    • @ronosgallery6725
      @ronosgallery6725 3 года назад +8

      *അത് ഇടാത്തവരോട് പറയണ്ട* *എന്ന് വിചാരിച്ചു കാണും😄*

    • @fidhaasvlogz6008
      @fidhaasvlogz6008 3 года назад +3

      😁😁

    • @ourgroupnew2023
      @ourgroupnew2023 3 года назад

      @@ronosgallery6725 , 😅

    • @ronosgallery6725
      @ronosgallery6725 3 года назад

      @@fidhaasvlogz6008 എന്റെ ചാനൽ ആണേ videos onn kanane

  • @hareshkumar7504
    @hareshkumar7504 3 года назад +1

    pwolich

  • @sajithavidyadharan4148
    @sajithavidyadharan4148 3 года назад

    ചേട്ടാ ഞാൻ ഈ ഗ്രൂപ്പിൽ ആദ്യമായിട്ടാണ് വരുന്നത്

  • @nisak.s4405
    @nisak.s4405 3 года назад +1

    Thanks sixth sence 😘😍😘❤️

  • @adithyanayush4398
    @adithyanayush4398 3 года назад

    അടിപൊളി video

  • @sinankarat8702
    @sinankarat8702 3 года назад +11

    എന്റെ വീട്ടിൽ എല്ലാവരും 20year ആയിട്ട് ഒരു സോപ്പ് ആണ് use ചെയ്യുന്നേ 🙄

  • @sivasankaranpu2526
    @sivasankaranpu2526 3 года назад +1

    Adipoli supper

  • @vikaspoppy313
    @vikaspoppy313 3 года назад

    Thank you for share this video

  • @vgmg2105
    @vgmg2105 3 года назад +1

    Thanks 🔥❤️

  • @agisha8832
    @agisha8832 3 года назад +26

    ഇനി കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കേണ്ടതിരിക്കുന്നു 😅😅

  • @darshithraj1672
    @darshithraj1672 3 года назад

    super video 👌

  • @belwin4526
    @belwin4526 3 года назад +1

    Bro anna sad aki anta kallin asugam ond njan 3 years ayapala kall nalath chavuttiyath . Anta kuda kalikan arum illa alavarkum anna arapa pazhup karanam . Njan karanam anno bro anik ee asugam vanath 😞😞😞😞

  • @karna7939
    @karna7939 3 года назад +4

    Hello ❤❤❤❤❤❤❤

  • @mohammadnazimnazim9309
    @mohammadnazimnazim9309 3 года назад +2

    👌👌👌🤗🤗

  • @iloveart2006
    @iloveart2006 3 года назад +4

    6:13 സെക്കൻഡിൽ ഉള്ള ആ vidio യിലെ comedy ആരേലും സ്രെധിച്ചോ 😂😂😂😂

  • @nimishajuliet2420
    @nimishajuliet2420 3 года назад

    God bless you 😇😇

  • @ablemathewabraham6216
    @ablemathewabraham6216 3 года назад +1

    Poli man poli😘😘😘😍😍😍😍

  • @thirasheela8334
    @thirasheela8334 3 года назад +1

    Do do more videos about VFX

  • @m.naseef899
    @m.naseef899 3 года назад

    superb

  • @ZERO-zr3el
    @ZERO-zr3el 3 года назад +5

    Hi bro 🤠

  • @hayarisvi5331
    @hayarisvi5331 3 года назад +2

    Ee video kand kazhinja njn : njn veed marukka yaan

  • @sarathssperayam894
    @sarathssperayam894 3 года назад +4

    French kiss um ithpolle alle. Angane nokkiyal, onum parayunilla bro😁🤣🤣🤣🤣🤣🤣🤣

  • @افريناشرن
    @افريناشرن 3 года назад +3

    Anda veetil allarum oru tavvall. Ann😊

  • @lillyslife14
    @lillyslife14 3 года назад +1

    In this covid-19 situation, the soaps are not easily available what I do?

  • @God-bu8dx
    @God-bu8dx 3 года назад +1

    Love from ff 😎😎😍😍

  • @MizaYTube
    @MizaYTube 3 года назад +16

    ഇത് കാണുംബം ഞാൻ എൻ്റെ ചങ്കുകളെ വല്ലാതെ ഓർക്കുന്നു

  • @Aaasj123
    @Aaasj123 3 года назад +1

    Poliii❤️❤️❤️

  • @Sreeragkichu63
    @Sreeragkichu63 3 года назад +1

    Entroo pwolli❤❤

  • @FYOIY
    @FYOIY 3 года назад +5

    🥰🥰🥰

  • @sabithp7135
    @sabithp7135 3 года назад +9

    ചേട്ടന്റെ ear phone വെച്ച് ഇത് കേട്ട ഞാൻ 😔😔

  • @anscutzz
    @anscutzz 3 года назад +12

    Video share cheyan pattooottooo🙃

  • @aLphonsa.Ahhh_
    @aLphonsa.Ahhh_ 3 года назад

    Helpfull

  • @Vortex9778-z8j
    @Vortex9778-z8j 3 года назад +2

    വീഡിയോ Share ചെയ്യാൻ പറ്റുമോ bro🤔🤔

  • @Catler_777
    @Catler_777 3 года назад +3

    Bro.. Headset aayal kuzhappamundo.. 🙄🙄

  • @ahilumehbinansar8899
    @ahilumehbinansar8899 3 года назад +1

    👌👌

  • @ffzero5562
    @ffzero5562 3 года назад +2

    Mahan polian

  • @solamansabu9051
    @solamansabu9051 3 года назад +2

    Hi

  • @sreejithvenu1954
    @sreejithvenu1954 3 года назад

    Useful ' inf,

  • @sufailyt
    @sufailyt 3 года назад +12

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

  • @ROCKSTAR-hx4xc
    @ROCKSTAR-hx4xc 3 года назад +1

    Hai

  • @aliasyohanan6282
    @aliasyohanan6282 3 года назад +1

    Bro Enik Agram UND Enikum Mathram Soap Venam onnu onde Pashe No Money

  • @CHALI_GAMER.100k
    @CHALI_GAMER.100k 3 года назад +1

    👍👍

  • @sidharthvaikkath7451
    @sidharthvaikkath7451 3 года назад

    Thank you so mutch the information🙏🙏🙏🙏🙏🙏

  • @chsmalak4692
    @chsmalak4692 3 года назад

    Road to 800k👌👌🥰

  • @adarshtalks3559
    @adarshtalks3559 3 года назад +20

    വന്നു ഞാൻ at 7:16

  • @Anjanack3844
    @Anjanack3844 3 года назад

    Eee video speed kootti kaanaan aanu enik ishttam 😁😁😁

  • @ajjay_
    @ajjay_ 3 года назад +2

    Ee shabdam engane edit cheyyum ariyumenkil rply 😊

  • @murshidmurshi5004
    @murshidmurshi5004 3 года назад +1

    Liplock isue undakumo