MEDITATION EXPERIENCE BY SULOCHANA AMMA || VMC MALAYALAM ||

Поделиться
HTML-код

Комментарии • 287

  • @vmcmalayalam
    @vmcmalayalam  8 месяцев назад +32

    LEARN FREE MEDITATION PLS CALL VMC MALAYALAM RUclips CHANNEL - 9959233202

  • @girijamanikuttan8264
    @girijamanikuttan8264 8 месяцев назад +35

    Seemaaji പറഞ്ഞത് ഇത്രയും ഗ്രഹിച്ചല്ലോ ഈ അമ്മ പുണ്യാത്മാവ് 🙏🙏🙏🌹🌹🥰

  • @remasreenivasan1239
    @remasreenivasan1239 8 месяцев назад +27

    ഈ പുണ്യ ആത്മാവായ അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആത്മപ്രണാമങ്ങൾ 🙏🏻🙏🏻🙏🏻💚വിഎംസിയിലെ വജ്രം 💐💐💐

  • @latharamananlatharamanan8222
    @latharamananlatharamanan8222 8 месяцев назад +23

    താങ്ക്യൂ അമ്മ
    എന്നെപോലെയുള്ള തുടക്കകാർക് അമ്മയുടെ വീഡിയോ ഒരുപാട് ഉപകാരപ്പെടും ഞാൻ രാത്രി രണ്ട് മണിക്കൂർ ഇരിക്കും പിന്നെ ശൂന്യം ഫുള്ളായിട്ട് കിട്ടിയിട്ടില്ല അപ്പോൾ ഉറങ്ങിയില്ലെങ്കിൽ ഷീണം ആയാലോ അതുകൊണ്ട് കിടന്നുറങ്ങും പകൽ ഫുൾ പണിയുണ്ട് അമ്മയുടെ വീഡിയോ കേട്ടപ്പോൾ ഇന്നു മുതൽ എനിക്കും രാത്രിഫുൾ ധ്യാനത്തിൽ ഇരിക്കണം എന്ന് തോന്നാൻ ഒരു പ്രചോദനം ആയി താങ്ക്യൂ അമ്മ ലവ് യു

  • @sinduganga4454
    @sinduganga4454 8 месяцев назад +21

    ഇത് പോലുള്ള മഹത്മക്കുളുടെ പാദരവിന്ദ ങ്ങളിൽ മനസ്സാ eppozhum ഞാൻ namaskariykkarund. അവരുടെ സമർപ്പണം എനിയ്ക്കും ഉണ്ടകേണമെ.ഒരുപാട് സ്നേഹവും നന്ദിയും എല്ലാവരോടും. seemaji❤❤❤

  • @SindhuG-xb6it
    @SindhuG-xb6it 8 месяцев назад +19

    അമ്മയുടെ വജ്രസമാനമായ വാക്കുകൾ കേട്ടാൽ അറിയാം അമ്മ എല്ലാ സത്യങ്ങളും ഗ്രഹിച്ച് ആചരിച്ചു പോരുന്നുണ്ടെന്ന്......
    VMC യുടെ ഹൃദയം കവരുന്ന അമ്മ യ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ആയൂരാരോഗ്യസൗഖ്യങ്ങളും നേരുന്നു... നന്ദി. അമ്മേ നന്ദി... ധ്യാനത്തെ ഹൃദയത്തിലേറ്റാൻ നമ്മെ സഹായിച്ച സീമാജിയോടും നന്ദി പറയുന്നു..... നന്ദി സീമാജി നന്ദി... നന്ദി... നന്ദി... എല്ലാത്തിനും നന്ദി.. നന്ദി നന്ദി 🙏💖💖🙏

  • @reethanishad
    @reethanishad 8 месяцев назад +22

    ഈ ആത്മസ്വരൂപീണി അമ്മ പറഞ്ഞ വാചകങ്ങൾ കേട്ടു കണ്ണ് നിറഞ്ഞു ഇതു പോലെ എല്ലാവർക്കും. സാധിക്കട്ടെ ❤❤

    • @reethanishad
      @reethanishad 8 месяцев назад +1

      നന്ദി നന്ദി നന്ദി ❤❤

  • @mahavtar
    @mahavtar 7 месяцев назад

    ഇന്നാണ് സ്വസ്ഥമായി മുഴുവനും കേൾക്കാൻ കഴിഞ്ഞത് 🙏🏻🙏🏻🙏🏻🙏🏻HIGHLY INFORMATIVE എന്ത് മാത്രം പ്രത്യാശാഭരിതം 🙏🏻🙏🏻🙏🏻🙏🏻നന്ദി ഗുരുജി ഇത്രേം നല്ല മുഹൂർത്തങ്ങൾ ഒരുക്കി ഞങ്ങൾക്ക് തരുന്നതിനു, ഒരു ജന്മം ഉന്നതിയിലേക്ക് സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നതിനു 🙏🏻🙏🏻🙏🏻🙏🏻🙏🏻ബാലുജി 🙏🏻🙏🏻🙏🏻🙏🏻ഇന്ന് അറിഞ്ഞത് gratitude.... Value to be Hollow....Grace.... Thank u Mam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binichandran8607
    @binichandran8607 8 месяцев назад +17

    VMC യിലെ ഈ വീഡിയോ ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തട്ടേ... അത്രമാത്രം സത്യസന്ധമായ ഈ വാക്കുകൾ കേൾക്കുന്നവർക്കു പോലും ശക്തിയും, സന്തോഷവും, സമാധാനവും തരുന്നുണ്ട്.. ആ പാദാരവിന്ദങ്ങളിൽ ആത്മപ്രണാമം അമ്മ...
    Thank you universe..🙏🙏
    Wholehearted gratitude with unconditional love to Seemaji, VMC and all masters for everything...
    💚🙏💚

    • @sheejabiju7817
      @sheejabiju7817 8 месяцев назад +1

      🙏ammakku aathma pranamam🙏
      Ammaya parichayappeduthiya seemajikkum orupadu nandi 🙏

  • @ajithabalan8441
    @ajithabalan8441 8 месяцев назад +9

    Thank you seemaji Love you seemaji അമ്മയുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ കേൾക്കുമ്പോൾ എൻ്റെ പൊന്നുമോളെ എന്ന വിളി കേൾക്കുമ്പോൾ ഹൃദയം നിറയുമായിരുന്നു,കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം അമ്മ Vmc യൂടെ അഭിമാനം ആണ്,എല്ലാ അമ്മമാരും ഇത് കേട്ട് ധൃര്യത്തോടെ മുന്നോട്ട് വരട്ടെ ...ഒത്തിരി സ്നേഹം അമ്മാ കാണാൻ കഴിഞ്ഞതിൽ🙏🙏🙏🙏🙏🙏

  • @sreekutty6898
    @sreekutty6898 8 месяцев назад +34

    ഈ അമ്മയെ ഒന്ന് കാണണമെന്ന് vmc ഗ്രൂപ്പിൽ വരുന്ന മെസ്സേജ് കേൾക്കുമ്പോൾ നല്ല ആഗ്രഹമായിരുന്നു.... നന്ദി.. നന്ദി... നന്ദി.... 🙏🙏🙏🙏

    • @soumyabalan974
      @soumyabalan974 8 месяцев назад +3

      Yes very true 🙏

    • @rajeswarijayaraj5489
      @rajeswarijayaraj5489 8 месяцев назад +2

      ഞാനും ആഗ്രഹിച്ചിരുന്നു🙏🏻🙏🏻

    • @jishasajeevan1046
      @jishasajeevan1046 8 месяцев назад +1

      Njanum❤❤❤❤

    • @sujithaajikumar1083
      @sujithaajikumar1083 8 месяцев назад +1

      Thanks seemaji thanks amma❤❤

    • @manojmr9809
      @manojmr9809 8 месяцев назад

      @@sujithaajikumar1083 njanum aagrahichirunnu ammaye kanan

  • @preethakishore7212
    @preethakishore7212 8 месяцев назад +3

    അമ്മയ്ക്കും സീമ ജി ക്കും നന്ദി:നന്ദി...നന്ദി..🙏🙏🙏🙏🙏🙏🙏 നല്ല സത്യ സന്ധതയ്ക്കും: സംസാര ശുദ്ധിയ്ക്കും🙏🙏🙏🙏🙏🙏 ഇതു കേൾക്കുമ്പോൾ നല്ല ആത്മവിശ്വാസംതോന്നുന്നു. അമ്മേ ,........നന്ദി നന്ദി..''നന്ദി... സീമ ജി❤❤❤❤❤❤❤

  • @sabeenasnair7074
    @sabeenasnair7074 8 месяцев назад +3

    Thankyu Thankyu Thankyu seemaji 🙏🏻 🙏🏻🙏🏻🙏🏻pranamam amma🙏🏻👍

  • @jayapp1300
    @jayapp1300 8 месяцев назад +7

    നമസ്തെ അമ്മേ
    നമസ്തെ സീമാ ജി
    ഒരുപാട് സന്തോഷം അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ നന്ദി അമ്മേ
    നന്ദി സീമാ ജി🙏🙏🙏💚💚💚

    • @chandrikajanardhanan3901
      @chandrikajanardhanan3901 8 месяцев назад +2

      ഈ പ്രായത്തിലുംഎത്ര നന്നായി അനുഭവം പങ്കുവച്ചിരിക്കുന്നു! ധ്യാനത്തേക്കുറിച്ചു അത് എങ്ങനെ ചെയ്യണമെന്നുമുള്ള അനുഭവങ്ങളും, യാഥാത്ഥ്യങ്ങളും പങ്കു വച്ച അമ്മയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുന്നില്ല...നന്ദി ...... അമ്മ....നന്ദി .. - ..

  • @nikhilbhaskar2545
    @nikhilbhaskar2545 8 месяцев назад +5

    Suseela നിഷ് കളങ്കമായി ധ്യാനനുഭവം പറയുന്ന അമ്മ 🙏🙏കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഈ അമ്മ യേ പോലെ എല്ലാവർക്കും ഇങ്ങനെ ചെയ്യാൻ സാധിക്കട്ടെ
    V M C യിലൂടെ നമ്മുക്ക് സീമാജി ഒരു സമ്പൂർ ണ്ണ സദ്യ തന്നെ യാണ് നമ്മുക്ക് ഓരോ ദിവസവും തരുന്നത് 🙏🙏🙏Thank you seemaaji 🙏🙏🙏❤❤❤

  • @ambikaraju7966
    @ambikaraju7966 8 месяцев назад +3

    Thank you Amma ..
    അമൂല്യമായ സത്യസന്ധമായ അനുഭവങ്ങൾ പകർന്നു തന്ന അമ്മക്ക് ഒത്തിരിയൊത്തിരി നന്ദി ..
    ഒപ്പം സീമാജിക്കും vmc ക്കും ..

  • @thankusivan4164
    @thankusivan4164 8 месяцев назад +3

    Thank you Seemaji❤ അമ്മയുടെ മെസ്സേജുകൾ ഗ്റൂപ്പിൽ വരുന്നത്കേൾക്കാറുണ്ട് അമ്മയുടെ ധ്യാന ആത്മ സമ൪പ്പണത്തെ കുറിച്ച് കേൾപ്പിച്ച് തന്നതിൽ താങ്ക്യൂ സീമാജി താങ്ക്യൂ അമ്മേ

  • @geethaag8534
    @geethaag8534 8 месяцев назад +4

    പ്രണാമം അമ്മ🙏 സീമാ ജി നന്ദി🙏 ഈ അമ്മയെ കാണാൻ ഞാൻ എത്ര കൊതിച്ചെന്നോ നേരിട്ട് കാണണമെന്നുണ്ട് സീമാജിനന്ദി നന്ദി നന്ദി🙏🙏🙏🙏🙏

  • @seenaseena112
    @seenaseena112 8 месяцев назад +3

    അത്ഭുതം അമ്മ അമ്മയുടെ ദിവ്യാനുഭവത്തിൻ്റെ മുന്നിൽ പാദനമസ്‌കാരം🙏🙏🙏😍😍😍 Thank you സീമാജീ 🙏🙏🙏💚💚💚

  • @jishasajeevan1046
    @jishasajeevan1046 8 месяцев назад +5

    അമ്മയുടെ സംസാരം കേട്ട് കണ്ണകൾ നിറഞ്ഞൊഴുകുന്നത് അറിയുന്നില്ലായിരുന്നു. 'നിഷ്കളങ്കമായ സംസാരം. പ്രണാമം അമ്മേ🙏. താങ്ക്സ് സീമാ ജി❤❤❤❤❤❤

  • @durggaa
    @durggaa 8 месяцев назад +4

    ❤🙏🙏🙏ഈ അമ്മയെപറ്റി അറിയാൻ ഞാനും ഒരു പാട് ആഗ്രഹിച്ചിരുന്നു താങ്ക്യൂ അമ്മേ 🙏🙏താങ്ക്യൂ സീമാജി 🙏ഏതു പ്രായത്തിലായാലും അറിയുമ്പോൾ മുതൽ ആചരിക്കാൻ തോന്നുന്നതാണ് ആ ആത്മാവിന്റെ മുക്തിയിലേക്കുള്ള യാത്രയുടെ ആരംഭം കുറിക്കുന്നത് 🙏🙏🙏ഇതെല്ലാം മനസിലാക്കി തന്ന മഹത് വ്യക്തികൾക് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏❤️❤️❤️സീമാജി എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayakumarp7593
    @vijayakumarp7593 8 месяцев назад +1

    Thank you Seema ji for bringing this wonderful wisdom. I am sure certainly it is Ammas tears of JOY. Thank you thank you ..

  • @ohmpranavam9845
    @ohmpranavam9845 8 месяцев назад +2

    Namaste Amma, inspiring innocent messages in simple words. VMC has real great masters. Thank you seemaji thank you patriji, all masters and universe❤🙏

  • @aryanakshathra
    @aryanakshathra 8 месяцев назад +3

    Thank you amma.... ഈ അമ്മ VMC ലെ എല്ലാ ദിവ്യാത്മസ്വരൂപരുടെയും അമ്മയാണ്..... എത്രയോ സത്യങ്ങൾ അമ്മ ഇതിനോടകം vmc യിലൂടെ പങ്കുവച്ചിരിക്കുന്നു..... നന്ദി അമ്മേ.... Thank you Universe..... Thank you VMC.... Thank you Seemajii💚💚💚💚

  • @Pminimol1981
    @Pminimol1981 8 месяцев назад +3

    ദ്യാനത്തെ ഇത്രയും സത്യ സന്ദമായി ആത്മാർത്ഥതയോടെ ഹൃദയം കൊണ്ട് ആചരിക്കുന്ന അമ്മ യുടെ വാക്കുകൾ കേൾക്കുന്നവർക്ക് നല്ലൊരു പ്രചോദനം ആണ് അമ്മ. വിഎംസി യുടെ കോഹിനൂർ രത്നം. അമ്മേ ആ പുണ്യ പാദങ്ങളിൽ സാഷ്ടഗം പ്രെണാമം. സ്നേഹ നിധിയായ ഗുരുനാഥക്കും ഒരായിരം പാദ നമസ്കാരം. ഹൃദയം നിറഞ്ഞ സ്നേഹം 🙏🙏🙏❤️❤️❤️

  • @geethak2060
    @geethak2060 8 месяцев назад +10

    അമ്മയ്ക്കും സീമാജിക്കും എന്റെ ഹൃദയം നിറഞ്ഞ ആത്മപ്രണാമം 🙏🙏🙏❤️❤️❤️

  • @sudhambikakishore1978
    @sudhambikakishore1978 4 месяца назад

    സീമാജിയോടും v mc യോടും നന്ദി നന്ദി നന്ദി❤❤❤❤❤❤

  • @mookambikasaraswathi58
    @mookambikasaraswathi58 8 месяцев назад +4

    ആത്മീയമായി അമ്മയുടെ അറിവ്
    അപാരം. അമ്മയ്ക്കും Seemajikkum
    എന്റെ ആത്മ നമസ്കാരം. 🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @soumyabalan974
    @soumyabalan974 8 месяцев назад +1

    Amma🙏🙏 Kodi kodi athma Pranamam 🙏🙇🙇 really blessed to hear you 🙏🙏😘😘 every words said by you are very precious and inspiring for all of us.🙏🙏 Thank you 🙏 Thank you 🙏
    Thank you so much Seemaji and VMC Malayalam for everything 🙇🙇🙏🙏
    Deep Gratitude to our Pitamaha Brahmarshi Patriji 🙏💚🙏
    Thank you Universe for everything....🙏💚🙏

  • @pushparaju3258
    @pushparaju3258 8 месяцев назад +3

    അമ്മയുടെ സ്നേഹസന്ദേശങ്ങൾ കേൾക്കുമ്പോളെല്ലാം ആഗ്രഹിച്ചിരുന്നു ഈ ദിവ്യാത്മാവിനെ ഒന്നു കാണണമെന്ന്.... അതിനുള്ള അവസരം തന്ന സീമാജിയ്ക്കും അമ്മയ്ക്കും അനന്തകോടി പ്രണാമങ്ങൾ.. 🙏🙏🙏❤️❤️❤️

  • @vijayanan6624
    @vijayanan6624 8 месяцев назад +4

    The absolute 💯 🔥 👌 level of real meditation 🧘‍♀️ 🙏 Thank you Seemaji. 😊 🎉❤

  • @syamalaamma-c7k
    @syamalaamma-c7k 8 месяцев назад +2

    നമസ്തേ സീമജി നമസ്തേ അമ്മ ഈ അമ്മയെ കാണാൻ സാദി ച്ച തി ഒരു പാട് സന്തോഷം സ്നേഹം നന്ദി നന്ദി❤❤❤

  • @rajalakshmita1498
    @rajalakshmita1498 8 месяцев назад +2

    നമസ്തേ അമ്മേ നമസ്തേ സീമാജീ ഈ അമ്മയെ കാണാൻ കഴിഞ്ഞതിൽ ഒരു പാടു സന്തോഷം നന്ദി നന്ദി നന്ദി🙏🙏♥️🙏🙏💗🙏🙏

  • @pushpalathao7330
    @pushpalathao7330 8 месяцев назад +4

    Thank you അമ്മ ഞാൻ അമ്മയെ കാണാൻ ആഗ്രഹിച്ചിരുന്നു. വളരെ സന്തോഷം. അമ്മ പറഞ്ഞതൊക്കെ 100% സത്യം. നമ്മൾ ധ്യാനത്തിനായി ധ്യാനം ചെയുമ്പോൾ പ്രകൃതിയുടെ സഹകാരം നമ്മുടെ കൂടെ എന്നു ഉണ്ടാകും. ഈ വിഡിയോ കാണുന്ന എല്ലാ ദിവ്യാത്മ സ്വാരൂപരും ധ്യാനത്തിനായി മാത്രം ധ്യാനം ചെയ്യൂ. Thank you seemaji🙏🙏🙏 thank you pathriji🙏🙏🙏 thank you univers🙏🙏🙏🙏 thank you അമ്മ 🙏🙏💚💚🥰

  • @latha.platha6731
    @latha.platha6731 8 месяцев назад +2

    ഈ അമ്മയെ കാണാൻ പറ്റിയത് ഭാഗ്യം 🙏🙏🙏അമ്മയുടെ voice message കേൾക്കുമ്പോൾ ഒന്ന് കാണാൻ തോന്നിയിരുന്നു.. Love you ma... 🙏🙏🙏Thank you seemajiii🙏🙏🙏🙏..

  • @girijamanikuttan8264
    @girijamanikuttan8264 8 месяцев назад +4

    എൻ്റെ പൊന്നമ്മ🙏🙏🙏Thankyou seemaaji 🙏🙏🙏🌹🌹♥️♥️♥️

  • @rathikp4181
    @rathikp4181 8 месяцев назад +5

    നന്ദി അമ്മ നന്ദി സീമജീ 🙏🙏🙏 അമ്മയുടെ വാക്കുകൾ 🙏🙏🙏💚💚💚

  • @asharavi4687
    @asharavi4687 8 месяцев назад +1

    🙏🙏🙏❤️❤️❤️❤️Thank You. V M C Thank You Seema G ❤️You

  • @Jiji-vu7zv
    @Jiji-vu7zv 8 месяцев назад +3

    ചക്കര അമ്മയ്ക്ക് ഒരു ചക്കര ഉമ്മ. Thanku my dear guru seemaji 💚💚💚🌹🙏🏻🙏🏻

  • @sreedevinandakumaran9136
    @sreedevinandakumaran9136 8 месяцев назад +1

    അമ്മയുടെ ഈ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ നന്ദി സീമാജി 🙏 നന്ദി അമ്മേ🙏🤍

  • @tharababu5194
    @tharababu5194 8 месяцев назад +1

    🙏🏻🙏🏻എന്റെ പ്രിയ അമ്മ, ഇതു കേൾക്കുന്ന ആരായാലും dyanam ചെയ്യും അത്രക്കും പുണ്യ വാതിയായ അമ്മ. എല്ലാ അമ്മമാരും അച്ഛൻ മാരും dyanam ചെയ്യട്ടെ. Thankyou അമ്മ, tjankyou seemaji 🙏🏻🙏🏻🙏🏻💜👍🏻

  • @sudhab5362
    @sudhab5362 8 месяцев назад +1

    അമ്മയുടെ വാക്കുകൾ കേട്ടതിന് നന്ദി 🙏🏻🙏🏻🙏🏻

  • @gayathrigirish296
    @gayathrigirish296 8 месяцев назад +11

    ഈ അമ്മയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️voice കേൾക്കാൻ എന്തിഷ്ടമാണെന്നോ. കെട്ടിപ്പിടിച്ച് 😘😘😘നന്ദി സീമാജി 🙏🙏🙏❤️❤️❤️

  • @damodarankt6562
    @damodarankt6562 8 месяцев назад +2

    അമ്മയ്ക്ക് നന്ദി! സീമാജിക്ക് നന്ദി!
    VM C യിലെ ഇതുപോലുള്ള മുത്തുകൾ എല്ലാവർക്കും വളരെയേറെ പ്രകാശം പരത്തുന്നു
    നന്ദി, നന്ദി, നന്ദി🙏🙏🙏

  • @sheebarajesh4726
    @sheebarajesh4726 Месяц назад

    Thankyou amma 🙏🏻 thankyou seemaji

  • @devanazhatt-tr3jv
    @devanazhatt-tr3jv 2 дня назад

    Thank you Seemaji, thank you Amma

  • @kanchanakp8510
    @kanchanakp8510 8 месяцев назад +1

    ❤️🙏❤️നന്ദി നമസ്കാരം സുലോചന അമ്മ 🙏❤️🙏
    നന്ദി നമസ്കാരം seemaji ❤️🙏❤️
    നന്ദി നമസ്കാരം പിതാമഹാ പത്രിജി 🙏🙏❤️🙏🙏

  • @KrishnaKrishna-zl9tm
    @KrishnaKrishna-zl9tm 8 месяцев назад +1

    അമ്മയുടെ അനുഭവങ്ങൾ ഇനിയും പറഞ്ഞു കൊണ്ടിരിക്കണം.
    നന്ദി നന്ദി നന്ദി

  • @jayanath9121
    @jayanath9121 8 месяцев назад +1

    Thank you Seemaji and V MC Thank you amma❤❤❤❤

  • @ramanibai8704
    @ramanibai8704 8 месяцев назад +3

    Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @sukunair9403
    @sukunair9403 8 месяцев назад +1

    You are great Seemany, koopkay. You are a trust of Kerala. Koopkay❤

  • @remasaidath
    @remasaidath 8 месяцев назад +1

    Thank you amma, thank you seemaje❤🙏🙏🙏

  • @beenathankappan993
    @beenathankappan993 8 месяцев назад +1

    നന്ദി 🙏ഈ അമ്മയെ ഒന്ന് കാണാൻ പറ്റിയതിനു vmc യോട് നന്ദി പറയുന്നു. നന്ദി നന്ദി നന്ദി ❤

  • @vilasinisabu2708
    @vilasinisabu2708 8 месяцев назад +1

    Thank you ammaa Thank you Semaji🙏🙏🙏🙏🙏❤❤❤❤❤

  • @bindushaji6142
    @bindushaji6142 8 месяцев назад +2

    അമ്മേടെ ശബ്ദം കേൾക്കുമ്പോൾ കാണാൻ ആഗ്രഹിച്ചിരുന്നു. സന്തോഷം അമ്മ 🥰🥰🥰🥰

  • @lekshmyparameswaran1816
    @lekshmyparameswaran1816 8 месяцев назад +1

    Thank you the whole universe. Thank you Brahma Rishi pathriji and Seemaji the great.

  • @sumathikuttyv2364
    @sumathikuttyv2364 8 месяцев назад +1

    Thank ypu സീമാജീ, Thank you Amma🙏❤️🙏. Love you

  • @rajeswaria4360
    @rajeswaria4360 8 месяцев назад +4

    Thank you Seema ji vmc thank you amma

  • @baburaj1836
    @baburaj1836 7 месяцев назад

    സീമാ ജി ക്ക് നമസ്ക്കാരം നന്ദി നന്ദി നന്ദി

  • @NirmalaNair-ps8rx
    @NirmalaNair-ps8rx 8 месяцев назад +2

    Njangalude ammayi ithrayum oru kazhivulla alayirunnu ennu arinjathil abhimanikkunnu. Ammayi ellavarkum orupadamakatte. ❤❤ u ammayi

  • @Ambili-f1w
    @Ambili-f1w 8 месяцев назад

    Ee praayathil ethrayum samskaramàyi samsaarikkunna ammakku kodi pranaamam. Thank you

  • @rajivijayan4765
    @rajivijayan4765 8 месяцев назад +1

    Thank You Seemaji ❤️❤️❤️ Thanks Amma❤❤❤

  • @satishnambiar5199
    @satishnambiar5199 8 месяцев назад +1

    Thank you Amma🙏 Thank you Seema ji🙏 Thank you Universe 🙏

  • @VijilBiju-j8x
    @VijilBiju-j8x 8 месяцев назад +1

    Thankyou amma,,,, thankuseemag🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @hemascreativestudio3711
    @hemascreativestudio3711 8 месяцев назад +1

    ഉള്ളിൽ നിന്നും അമ്മയുടെ നന്ദി പ്രകടനം. നന്നായി ഇരിക്കട്ടെ. 🌹🌹

  • @akak4875
    @akak4875 8 месяцев назад +3

    🙏🏼🙏🏼🙏🏼🙏🏼 thank you അമ്മ 🙏🏼🙏🏼🙏🏼

  • @nagakumarir9411
    @nagakumarir9411 8 месяцев назад +1

    Thank you Seemaji 🙏🙏🙏🙏

  • @geetharamachandran6605
    @geetharamachandran6605 8 месяцев назад

    നന്ദി അമ്മ നന്ദി സീമാജി 🙏🙏🙏🙏

  • @renudevi5030
    @renudevi5030 8 месяцев назад +1

    നന്ദി അമ്മാ നന്ദി സീമാജി നന്ദി universe

  • @ShelbyBabu
    @ShelbyBabu 8 месяцев назад +1

    Thank you seemaji,thank you amma..❤️❤️❤️🙏🙏🙏

  • @vidyadharanpillai6703
    @vidyadharanpillai6703 8 месяцев назад +1

    നമസ്തേ അമ്മ🙏 ആ പാദാരവിന്ദത്തിൽ ആത്മനമത്തേ പ്രണാമം🙏😘👌നമസ്തേസീമാ ജീ.🙏😘❤️

  • @preethaa9091
    @preethaa9091 8 месяцев назад +1

    Thank you so much 🙏🙏🙏🙏🙏

  • @bindhuanil4006
    @bindhuanil4006 8 месяцев назад +2

    നമസ്തേ സീമാജീ നന്ദി നന്ദി നന്ദി

  • @PrasadRamayyan
    @PrasadRamayyan 7 месяцев назад

    Njaan ee idaykku marunnu kazhichu raatri baatroomil veenu onnum patteella nandi seemaji
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🎉🎉🎉

  • @sivadasantp1651
    @sivadasantp1651 8 месяцев назад +1

    🙏🏽Thanks Seemaji 🙏🏽🙏🏽🙏🏽

  • @aswathykumar927
    @aswathykumar927 8 месяцев назад +1

    Thankyou universe thankyou amma thankyou seemaj ❤

  • @vijisurendran2606
    @vijisurendran2606 8 месяцев назад +1

    Thank u Swamiji, & Amma, 🙏🙏🙏

  • @BindhuVRajan
    @BindhuVRajan 8 месяцев назад +1

    Namaste Seemaji Namaste Amma Kodi Kodi pranam

  • @vijayakumarp7593
    @vijayakumarp7593 8 месяцев назад +1

    Amme Koti pranamam 🙏🙏🙏...

  • @DrBhuvaneswariG
    @DrBhuvaneswariG 8 месяцев назад +1

    Great msg to all. Very motivating words

  • @maneeshremanan1556
    @maneeshremanan1556 8 месяцев назад +1

    Seemaji....Super...
    Hart's of you Amma....

  • @thetruth7392
    @thetruth7392 8 месяцев назад +1

    Unbelievable talk 🎉🎉🎉🎉

  • @vinathak7586
    @vinathak7586 5 месяцев назад

    അമ്മയ്ക്ക് ഒരായിരം നന്ദി

  • @Uday-zm2wr
    @Uday-zm2wr 8 месяцев назад +1

    എനിക്കും ധ്യാനിക്കാനാഗ്രമുണ്ട്. അമ്മേടെ വാക്കുകൾ എന്നെ പ്രചോദിപ്പിക്കുന്നു. കുറേശെ ഞാൻ ധ്യാനിക്കുമായിരുന്നു. ചിലപ്പോഴൊക്കെ വിട്ടുമാറിനിന്നിരുന്നു. അമ്മേടെ അനുഭവം. ഇത് കേൾക്കുന്നവർ. ഞാനടക്കം. ധ്യാനം ചെയ്യും. 🙏🙏🙏🌹. അമ്മക്ക് പ്രണാമം. 🙏🙏🙏.

  • @induchingath6853
    @induchingath6853 8 месяцев назад +1

    നന്ദി സീമാജി,നന്ദി അമ്മ❤❤

  • @soumyababu5619
    @soumyababu5619 8 месяцев назад

    പുണ്യം ചെയ്ത അമ്മ ഭഗവൻ അമ്മയെ എപ്പോഴും അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ushasatheendran651
    @ushasatheendran651 8 месяцев назад +2

    🙏🙏🙏❤️❤️❤️താങ്ക്സ് സീമ ജി andAmma🙏🙏🥰

  • @naliniks1657
    @naliniks1657 8 месяцев назад +1

    ഏല്ലാവർക്കും ശാന്തി ലഭിക്കട്ടെ 🙏നന്ദി അമ്മേ 🙏

  • @NDgora
    @NDgora 8 месяцев назад +1

    Very good Amma,cuteAmma..Thank you Amma🙏❤

  • @prabhitam6546
    @prabhitam6546 8 месяцев назад +1

    Thank you❤seemaji

  • @gaurichandran3143
    @gaurichandran3143 8 месяцев назад +1

    Thak you Ammma🙏🏻love you vmc seemaji ❤

  • @ushausha8055
    @ushausha8055 8 месяцев назад +1

    അമ്മക്ക് എങ്ങനെ ആണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല. നന്ദി അമ്മക്ക് 🙏🙏🙏🙏💚💚💚🙏🙏🙏

  • @sijukksiju
    @sijukksiju 8 месяцев назад +1

    Thanks....good speech...

  • @Remabiju-jv5ui
    @Remabiju-jv5ui 8 месяцев назад +1

    താങ്ക് യു സീമാജി🙏 താങ്ക് യു അമ്മേ🙏 താങ്ക് യു വി.എം.സി. 🙏

  • @shyamalasasidharan905
    @shyamalasasidharan905 8 месяцев назад +2

    പ്രണാമം സീമാജി
    പ്രണാമം മാതാജി❤❤❤❤❤❤❤

  • @deepadeepa428
    @deepadeepa428 8 месяцев назад +1

    very good. .അമ്മേ vmc ❤

  • @mrudulak656
    @mrudulak656 8 месяцев назад +1

    Thank you universe 🙏🙏

  • @VmcVanaja
    @VmcVanaja 8 месяцев назад +1

    ഹൃദയം നിറഞ്ഞ നന്ദി

  • @hansanair7805
    @hansanair7805 8 месяцев назад +3

    സൂപ്പർ അമ്മേ 🥰♥️🙏🏻

  • @remadevi5719
    @remadevi5719 8 месяцев назад +2

    Thank you amma❤