മനസ്സിനെക്കരെ film ഇൽ ജയറാമിനെ ഭീഷണി പെടുത്താൻ വരുന്ന പാർട്ടി കാരൻ ആയിട്ട് side റോൾ ചെയ്ത ആളാണ് ജോജു, ഇപ്പോൾ വേറെ level, ജയറാമിനെ കഴിഞ്ഞും fans ഉം 👍🏻👍🏻👍🏻👍🏻
ഇവിടെ. Photo എടുത്തിട്ട് പോ എന്ന് പറയുന്ന സീനിൽ. ഒരു കുഴപ്പം ഉണ്ട്. 1. അതിൽ photo edukkan കഴിയില്ല. വീഡിയോ മാത്രം. 2. ആ വീഡിയോ ക്യാമറ ഓൺ അല്ല ശ്രെദ്ധിച്ചാൽ അറിയാം. 😂😂😂😂
നായകൻ പരാജിതൻ ആകുന്ന ചുരുക്കം സിനിമകളിൽ ഒന്ന്
Realistic movie ആണ്
ഫുൾ നെഗറ്റീവ് msg ആണെങ്കിലും ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റുന്ന charecter ആണ്
True
ഒരു കാലത്ത് ജയറാമിന്റെ നായിക ശാന്തി കൃഷ്ണ 🤣🤣🤣🤣
😱😱😱
മനസ്സിനെക്കരെ film ഇൽ ജയറാമിനെ ഭീഷണി പെടുത്താൻ വരുന്ന പാർട്ടി കാരൻ ആയിട്ട് side റോൾ ചെയ്ത ആളാണ് ജോജു, ഇപ്പോൾ വേറെ level, ജയറാമിനെ കഴിഞ്ഞും fans ഉം 👍🏻👍🏻👍🏻👍🏻
Athu lesam overalle
@@akku_tuhe2088 മനസ്സിലായില്ല 🙄, ജയറാം നെ കഴിഞ്ഞും fans എന്നു പറഞ്ഞതാണോ?
Joju is utter waste.. Ore type role maathram.. 🤮🤮
ജോജു സൂപ്പർ 👌👌👌
Churuli കണ്ടപ്പോൾ മനസിലായി ഇവനൊക്കെ പണം കിട്ടിയാൽ എന്തും ചെയ്യും എന്ന്....
പടം നൈസ് ആണ്,,, ജയറാം കഥ പറയുന്നത് കേക്കാൻ രസമാണ്
നിരത്തി പൊട്ടുന്ന ജയറാം സിനിമകളിൽ മുങ്ങിപ്പോയ നല്ല ഒരു സിനിമ
Satyam
Correct
Ethanu ithra adichu pottiyathu. Aalukalude reviews ala theatre collections nokkada apo manasilakum jayaram oru parajayam aanonnu. Sathyan prem nazirinu shesham Mammootty mohanlal jayaram Suresh gopi dileep athre ulu. Ee 7 pere thakarkkan mathram ulla oru nadanmaro nadikalo malayalathil ithuvare janichitila. Real super stars
@@cynilernest8776athokke pandu... kazhinja 10 varshathinnu idakk nalloru hit undo....
വെറും എക്സ്ട്രാ നടനായിരുന്ന ജോജു ഇന്ന് ജയറാമിനെക്കാളും valya❤സ്റ്റാറായി
നല്ല സിനിമ,,, An inspiring മൂവി 👍👍👍😊😊😊
എന്ത് ഇൻസ്പിറേഷൻ ലാസ്റ്റ് രക്ഷപെടുന്നതായി കാണിച്ചാൽ പിന്നേം വേണ്ടില്ലായിരുന്നു ഇത് ഫുൾ നെഗറ്റീവ്
Hit akandaa cinema ayirunuuu love you jayaramettaa
എന്നും നന്മകൾ 🙄
നല്ല ഒരു സിനിമ ആയിരുന്നു.
Ennit endu patty 😫
@@muneerqatar8241 8nilel poti
ജോജു ജോർജ് സൂപ്പർ 👌👌👌
ഒന്നു പോ തള്ളേ ഞാൻ തന്നേ വളർന്നോളാം 🤣
ആ Scene ഉള്ള Film അല്ലേ ഇത് 🤭
Splender te sound eth alalo😂😂
Aanallo
Movie Name : lonappaantte mamodisa
Joji is our hero in cinema and the real life
Myre
@@shajanjohn1094 poda polayadi mone
റിയൽ 🔥ട്ടം
ഇവിടെ. Photo എടുത്തിട്ട് പോ എന്ന് പറയുന്ന സീനിൽ. ഒരു കുഴപ്പം ഉണ്ട്. 1. അതിൽ photo edukkan കഴിയില്ല. വീഡിയോ മാത്രം. 2. ആ വീഡിയോ ക്യാമറ ഓൺ അല്ല ശ്രെദ്ധിച്ചാൽ അറിയാം. 😂😂😂😂
തൊട്ടടുത്തു ഒരാൾ മൊബൈലിൽ ഫോട്ടോ എടുക്കുന്നത് കണ്ടില്ലേ... അത് പോരെ
@@Sudheeshdpra പോരാ എന്നാ പിന്നെ ക്യാമറ മേനോനെ എന്നാ കോപ്പിന് വിളിച്ചു വരുത്തിയായത
True broiiii
ഇത്രയും clear ആയി ശ്രെദ്ധിച്ച ആൾ ക്യാമറ യുടെ ജാതി മേനോൻ ആണ് എന്ന് കണ്ടുപിടിച്ചത് സൂപ്പർ തന്നെ
@@sajithvijayannair2973 😄😄😄🤣😂😂😂🙏🙏
സ്കൂളിൽ പോകുന്ന സിസ്ലി കൊറച്ചു ഓവറായി 😂
She was a sports teacher in this movie
Thrissur slang jayaram athra pora
JAYARAM FOOD KAZHIKYUNATHU ARTIFICIAL ANANU PARAYAA ELAA
ithano sherikkum angamaly slang? ente chila relatives aluva, angamaly, muvattupuzha areas il ond avarde slangs ellam muvattupuzha slang pole thanneya
ഡാ ലോലാ 😂😂
ലോനാ.... ലോനപ്പൻ
ലോനപ്പന്റെ മമ്മൂദീസ
ഇത് ഏതാ പടം
2:16 കഥ പറയുമ്പോൾ
Yetha padam
Movie name
lonappante mammodisa
Bahubali 3
@@shabeersha8811 2 minute chirichu
@@Pink_Floyd_Forever 😂
Innathe kalathu ithupole ulla movies inte padam enthanennu chodikkunna mandhabudhikal undalo. Ivan entha veedinte purathu irangatha ottyilo tvyilo atleast phono o upayogikkatha pongan aanalo.
Irijalakuda film
👍👍👍👍👍
💪💪
Name flim entha
Jayr
Slang okke over aakiyalo
Ayin
जस्मीन
സംസ്ഥാനം
Trisur slang kolamakiya kura padam
എന്ത് ഊള പടമാടോ ഇത്... തൃശൂർ ഭാഷയെ ഇത്രേം മോശം ആയി അവതരിപ്പിച്ച വേറൊരു ഫിലിം ഇല്ല...
സംഗതി പത്മരാജൻ സിനിമയാണ്, പക്ഷെ തൂവാനതുമ്പികളിൽ മോഹൻലാൽ തൃശൂർ ഭാഷ കൈകാര്യം ചെയ്തതിനെ പറ്റി എന്താണഭിപ്രായം?
തിരുവമ്പാടി തമ്പാൻ 😢
Thrissur slank kolamakiya cinema
Slang
തൃശ്ശൂർ ഭാഷ മോശം
Hu
I didn't like this film because it had racist jokes
Indiayil racism illa.caste discrimination basis on color
@@killercell2472 that's a lie .. everything is there .. people seems not interested to discuss it
ബോർ പടം തൃശൂർ ഭാഷയെ നന്നായി ചെയ്യാൻ ദിലീപ്പിനാണ് കയ്യാ. Eg ജോർജേട്ടൻസ് പൂരം
😆😆😆
😄😄😄😄😄😄😄
@@vmsshajeer6132 😁😁
Sabaash 😂
Georgettans pooramo potti palisaya padam
Movie name