ഇടയ്ക്ക കോർക്കുന്ന രീതി

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Edakka.temple instruments. kerala temple. idakka.

Комментарии • 15

  • @s1bee
    @s1bee 12 дней назад

    സുന്ദരമായ, ഭംഗിയാർന്ന വിവരണം.
    അതേ പോലെ കോർത്തു വെച്ച ഇടയ്ക്കയെക്കന്താ ഒരു ഭംഗി!
    കച്ചയില്‍ രണ്ടു ചരടിട്ടുമുറുക്കിയപ്പോഴും,
    കോര്‍ക്കല്‍ കഴിഞ്ഞു കേറ്റുകളൊക്കെ സ്ഥാനം ചേര്‍ത്തിട്ടപ്പോഴും ആണ് ആ ഇടക്കയുടെ മൊത്തം ഭംഗിയങ്ങു പൊലിച്ചു വന്നത്!
    ഡോക്ടര്‍ സാര്‍, ആ ചരട് വലിചിച്ചിടുന്നതിന് മുമ്പ് ചരട് ഇടുന്നത്തു കാണാന്‍ വേണ്ടിയാണ് യൂടൂബില്‍ നോക്കിയത്.
    അങ്ങിനെയൊന്ന് കണ്ടില്ലെങ്കിലും മാഷിന്‍റെ വിഡിയോയില്‍ നിന്നും വ്യക്തമായി കിട്ടി അത്.
    എല്ലാ ഭാവുകങ്ങളും സര്‍വ്വേശ്വരന്‍ നല്‍കട്ടെ!

  • @mpajaykumar01
    @mpajaykumar01 28 дней назад

    Good info 🙏🙏🙏

  • @sujathaakathethara4695
    @sujathaakathethara4695 2 месяца назад

    Neram vannam vedio zoom cheythu eduthal namnayirunnu

  • @vishnupankaj2950
    @vishnupankaj2950 Год назад

    മാഷേ ജീവ കോൽ ഇടുന്ന വിധവും പറഞ്ഞാൽ ഉപകാരമായിരുന്നു... 🙏🏻🥰

  • @sreebharathamgoatfarm367
    @sreebharathamgoatfarm367 2 года назад

    Jeevakolukoodi ettu kanikamayirunnu,appozhoru poornatha kittiyene

  • @mankurussi
    @mankurussi 2 года назад

    👍👍👍👍👍

  • @Kerala_Appus
    @Kerala_Appus 2 года назад

    Ashane podipp kude onn ett kanikamo

  • @ai77716
    @ai77716 Год назад

    जै श्री कामाक्षी ♥️♥️🌷🌹🌹

  • @sureshkumar-hc4ep
    @sureshkumar-hc4ep 2 года назад

    അങ്ങയുടെ ഇടയ്ക്ക എത്ര രൂപയ്ക്ക് ലഫിക്കും

  • @Vishnugopalgop
    @Vishnugopalgop 2 года назад

    Western idakka aaano…. 😝

  • @abhijithks6304
    @abhijithks6304 Год назад

    Pottan avida Nookkiya video adukkunne kaanunnillallo

  • @mohanannair3912
    @mohanannair3912 Год назад

    പശുവിന്റെ തോൽ പച്ചക്കറിയിൽ വരുമോ.. ഒരു വാദ്ധ്യാപകരണം എന്ന നിലയിൽ ഇ തിനെയൊക്കെ കണ്ടാൽ മതി.. പവിത്രം എന്നൊക്കെപറഞ്ഞ് ന്യായീകരിക്കേണ്ട ഒരാവശ്യവുമില്ല..

    • @sheenav4879
      @sheenav4879 9 месяцев назад

      Oru kalline jeevan koduth dhyavam aakunnille... Athu pole thanneyaa ithum

    • @s1bee
      @s1bee 12 дней назад

      ‘വാദ്ധ്യാപകരണം’ന്നതും ‘വാദ്യോപകരണ’മായിക്കാണാംല്ലേ? ഇനിയിപ്പോ ഇടയ്ക്കയുടെ വട്ടങ്ങളുടെയും പൊടിപ്പുകളുടെയും ദ്വാരങ്ങളുടേയുമൊക്കെ കാര്യമറിഞ്ഞാൽ താങ്കളെന്തു പറയും?
      ടൈം ലൈന്‍ 7:18-ല്‍ അദ്ദേഹം വളരെ കൃത്യമായി പറയുന്നുണ്ട് താങ്കളുടെ ഇപ്പരിഹാസത്തിനുള്ള വ്യാഖാനം.
      “...ഇതെല്ലാം വിശ്വാസങ്ങളും ആചാരങ്ങളും ആണ്. ഇതൊന്നും നിയമമല്ല...”
      താങ്കള്‍ക്ക് മുഴുവന്‍ ശ്രദ്ധിച്ചു കാണേണ്ട കാര്യമില്ലാത്തതുകൊണ്ടാകും അത് ശ്രദ്ധിക്കാതെ പോയത്.
      നമിക്കുന്നു, താങ്കളെ🙏

  • @Parvathy--7km
    @Parvathy--7km 2 года назад +1

    വെറും ബഡായി