Veena Vijayan നെക്കൂടി വലിച്ചിട്ട് PV Anvar | ചാടി വീണ് പ്രതികരിക്കുന്ന പിണറായിക്ക് ഉത്തരംമുട്ടി

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 78

  • @abdulshameer2842
    @abdulshameer2842 Месяц назад +41

    മകൾക്ക് വേണ്ടി പാർട്ടിയെ ചതിച്ച പിണറായി വിജനെതിരെ വായ് തുറന്നു പറയാൻ ചങ്കൂറ്റം ഉള്ള അൻവന് ആയിരം അഭിനന്ദനങ്ങൾ

  • @m.afahadchannel2849
    @m.afahadchannel2849 Месяц назад +42

    ഈ ന്യൂസ് തട്ടി കളയരുത് എന്റെ പ്രിയപ്പെട്ട സഹോദരങ്ങളായ സിപിഎമ്മിലെ മുസ്ലീങ്ങൾ വായിച്ച് അറിയുവാൻ വേണ്ടിയാണ് ഞാൻ ഈ ന്യൂസ് ഇടുന്നത്...നിങ്ങൾ ഒന്നു മനസ്സിലാക്കണം മുസ്ലീങ്ങളെ കൊന്നു തള്ളുന്ന ആർഎസ്എസ്കാർക്ക് സപ്പോർട്ട് കൊടുക്കുന്ന സർക്കാർ ആണ് ഇത്....ആയിരക്കണക്കിന് ഉദാഹരണങ്ങൾ നമ്മുടെ മുമ്പിൽ തന്നെ ഉണ്ട് ഉദാഹരണം പറഞ്ഞാൽ കൊടിഞ്ഞി ഫൈസലിനെ കൊന്ന് എല്ലാ തെളിവുകളും ഉണ്ടായിട്ട് അവർക്ക് എല്ലാവർക്കും ജാമ്യം കൊടുത്തു...
    *മതസൗഹാർദം ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളും അൻവറിനെ സപ്പോർട്ട് ചെയ്യുക.All those who want religious harmony support Anwar*

    • @jayarajanpa7195
      @jayarajanpa7195 Месяц назад +1

      എന്തോന്ന് മതസൗഹാർദ്ദം?മതേതരത്വം ഹിന്ദുക്കൾക്ക് വേണ്ടി മാത്രം ഉള്ളതാണ്! CPMൽ തന്നെ ഇതര മതർത്ഥർക്ക് പള്ളിയിൽ പോകുന്നതിനും സമ്മേളനം നടക്കുമ്പോൾ തന്നെ നിസ്കരിക്കുന്നതിനും അവസരമുണ്ട്. ഹിന്ദു സഖാക്കൾക്ക് ഈശ്വരവിശ്വാസം പാടില്ല! CPMന് ഈ ഗതി വന്നത് മുസ്ലീം പ്രീണനം കൊണ്ട് മാത്രമാണ്! ഈഴവ വോട്ടുകൾ BJP യിലേക്ക് പോയി! PFI യിൽ നിന്നും കുറെ പേര് ഇപ്പോൾ CPMൽ ഉണ്ട്. അൻവറിൻ്റെ പ്രശ്നം സ്വർണ്ണക്കടത്ത്കാർക്ക് നിർബാധം കടത്താൻ പറ്റുന്നില്ല എന്നതാണ്! പിന്നെ വായതുറന്നാൽ RSS , RSS എന്ന് പറഞ്ഞ് പറഞ്ഞ് അവരെ വളർത്തിയതിൽ ഇവിടുത്തെ CPM , CON എല്ലാവർക്കും പങ്കുണ്ട്.

    • @vs-hb1os
      @vs-hb1os Месяц назад +1

      ഏത് മുസ്ലീമിനെയാണ് RSS കൊന്നത്? PFI ക്കാരും RSS കാലും പരസ്പരം കൊന്നിട്ടുണ്ട്.കാട്ടറബിയുടെ ഉപദേശം അനുസരിച്ച് കാഫിറുകളെ കൊന്നാൽ തിരിച്ചടി കിട്ടും.

  • @sajithasaji6243
    @sajithasaji6243 Месяц назад +7

    100% ശരി

  • @josephchandy164
    @josephchandy164 Месяц назад +17

    അൻവർ പറഞ്ഞത് ശെരി അല്ലേൽ മുഖ്യൻ മറുപടി പറയട്ടെ !

  • @bhasikadu881
    @bhasikadu881 Месяц назад +14

    താമര തണ്ടായി ചീപിയം

  • @manojpb3471
    @manojpb3471 Месяц назад +9

    താമര സംഘിവിജയൻ❤️💓💕💪🙏👍

  • @user-m_d.b65
    @user-m_d.b65 Месяц назад +5

    സണ്ണിക്കുട്ടി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. '

  • @manojdubai2474
    @manojdubai2474 Месяц назад +8

    Sursh👍gopik🙏 എന്ത് പിടി ആണ് ഉള്ളത് 😅😅😅അദ്ദേഹം വലിയ മന്ത്രി ആകും enn👍പറഞ്ഞു ഇപ്പോൾ cheruthil ഒതുക്കി 😅😅😅

    • @aabieappayoutube
      @aabieappayoutube Месяц назад +2

      അമിത് ഷായ്ക്ക് മലയാളം അറിയത്തില്ലാത്തതുകൊണ്ട് സുരേഷ് ഗോപി അഭിനയിച്ചു കാണിക്കും{ അഭിനയത്തിന് ഭാഷ പ്രശ്നമല്ലല്ലോ. 🤣. 🤣

  • @ramabhadranramabhadran796
    @ramabhadranramabhadran796 Месяц назад +6

    പോരു കോഴിയെപ്പോലെ ചാടി വീണാൽ കുടുംബത്തിൽ ബാക്കിയുള്ളവരും കൂടി പ്രതികളാവും

  • @LakshmananMv-i2u
    @LakshmananMv-i2u Месяц назад +6

    പി വി അൻവർ പറയുന്നത് 100 ശതമാനം ശരിയാണ് പിണറായി വിജയന് 7000 ആയിരം കോടി ഉണ്ട് എന്ന് CPI(M) കാർ തന്നെ പറയുന്നുണ്ട്

  • @dasanb.k2010
    @dasanb.k2010 Месяц назад +6

    വീണേടത്തു കിടന്നുരുളുന്ന പാർട്ടി

  • @radhakrishnanpp1122
    @radhakrishnanpp1122 Месяц назад +2

    വയസ്സായാൽ എല്ലാവരുടെയും സ്ഥിതി ഇതാണ്

  • @OoooOooo-hu8uv
    @OoooOooo-hu8uv Месяц назад +2

    ഇദ്ദേഹം ആരാണെന്നറിയില്ല.. എന്നിരുന്നാലും ആരെയും ഇകഴ്ത്താനോ, പുകഴ്ത്താനോ, നില്കാതെ കാര്യങ്ങൾ വാർത്തയാക്കി പ്രേക്ഷകർക്ക് എത്തിക്കുന്ന നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട്. 🙏

  • @MohanNair-o6o
    @MohanNair-o6o Месяц назад +7

    കഴിഞ്ഞ തെരഞ്ഞു ടൂപ്പിൽ 69 സീറ്റിൽ, ഇപ്പോൾ തൃശൂർ , Tvm ഇങ്ങനെ ഒളിച്ചു കളി വേണ്ട നേരിട്ടു പറഞ്ഞാൽ പോരേ. ഞങ്ങൾ Rs.s.v/c cpm ബന്ധത്തിലാണ്

  • @xplorer2345
    @xplorer2345 Месяц назад +6

    താമര വിരിയുന്നത്ചെളിയിൽ നിന്നാണെങ്കിലും ചെളിയിൽ ചവിട്ടി നാറിയ അവസ്ഥയിലാണ് പലരും

  • @eksathyanath264
    @eksathyanath264 Месяц назад +6

    പിണറായി യെ സഹായിക്കുന്നവന് കഷ്ട കാലം മാത്രം. ഇത് ദൈവീകം

  • @Kareeml-hq6yl
    @Kareeml-hq6yl Месяц назад +4

    Veenayum റിയാസ്സുമാണ് കൂടികാഴ്ചക്കു പിന്നിൽ

  • @aboobackerparammal1910
    @aboobackerparammal1910 Месяц назад +6

    പാവം സുനിൽ കുമാർ നെ പിണറായി ചതിക്കുക ആയിരുന്നു

  • @ajayakumar2025
    @ajayakumar2025 Месяц назад +4

    കാശ് കാണാൻ പാടില്ല എന്ന അസുഖം ആയിരിക്കും

  • @lalyharvey2118
    @lalyharvey2118 Месяц назад

    True

  • @anilakshay6895
    @anilakshay6895 Месяц назад

    കണ്ടത് ചിട്ടി പിടിക്കുന്ന കാര്യം പറയുന്നതിനു വേണ്ടി ആയിരുന്നു😂😂😂😂😂

  • @LathifLathi-z3v
    @LathifLathi-z3v Месяц назад

    👍👍👍

  • @ammanimathew9667
    @ammanimathew9667 Месяц назад

    സുരേഷ് ഗോപി തൃശ്ശൂരിൽ വിജയിച്ചതോടെ പിണറായിയുടെയും കുടുംബത്തെയും പേരിലുള്ള എല്ലാ കേസ് ഫയലുകളും കേന്ദ്രം ക്ലോസ് ചെയ്തു

  • @Bluebear20003
    @Bluebear20003 Месяц назад +2

    കേരളം കായംകുളം കൊച്ചുണ്ണി ആരാധിക്കുന്ന നാടാണ് .കള്ളക്കടത്ത് കാരുടെ സ്വർണം അടിച്ചു മാറ്റിയെങ്കിൽ ഒരു കുഴപ്പവും താത്കാലിക ബഹളം ഒഴിച്ച് ഇല്ല.

  • @sasidharants7349
    @sasidharants7349 Месяц назад

    വലിയവർക്കു അങ്ങോട്ടും ഇ ങ്ങോട്ടു നിലനില്പിന് ആവശ്യമാണ്. ഇതൊന്നും സാധാരണക്കാരായ വോട്ടർമാർക്കു അവരുടെ മണ്ഡലത്തിൽ വികസനപരമായി ലഭിക്കുന്നില്ല.

  • @jaleelvilliappally
    @jaleelvilliappally Месяц назад +1

    👍

  • @amaloevera4863
    @amaloevera4863 Месяц назад +1

    💯❤

  • @shibiludheenb7450
    @shibiludheenb7450 Месяц назад

    അൻവർ ഇന്ന് ഹീറോ ആകുന്നത് കേരളത്തിൽ പോലീസ് സേനയിൽ നടന്നുകൊണ്ടിരുന്ന ഗൂഢമായ ക്രിമിനൽ പ്രവർത്തനങ്ങളെയെല്ലാം ജനങ്ങൾക്ക് മുമ്പിൽ തുറന്ന് പറയാൻ കാരണമാവുകയും അതൊക്കെ സത്യമായിരുന്നുവെന്ന് ഇടതുപക്ഷത്തിലെത്തന്നെ ഘടകകക്ഷികളും ബുദ്ധിയുള്ള പൊതു സമൂഹവും പ്രതിപക്ഷവുമെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. ഇവരെ മാറ്റാതെ പോലീസ് സേന നശിക്കുമെന്ന് മാത്രമല്ല കേരളത്തിൻ്റെ ഭാവി ഉത്തരേന്ത്യ പോലെ ഏറ്റവും മോശമായ അവസ്ഥകളിലേക്ക പോകും. അതിന് പ്രധാനമായും ചെയ്യേണ്ടത് ADGP യെയും പി. ശശി യെയും പുറത്താക്കുക തന്നെയാണ്. പിന്നീട് അതിൻ്റെ താഴെ തട്ടിലുള്ള ക്രിമിനൽ സംഘളയെല്ലാം ഒഴിവാക്കുക. ഡിസ്മിസ് തന്നെ മരുന്ന്

  • @muhammedali-sw8gf
    @muhammedali-sw8gf Месяц назад

    അങ്ങനെ ഒരു രോഗം ഉള്ളദ് ഞാൻ ഇപ്പോൾ അറിഞ്ഞു സന്തോഷം

  • @juraij-b7z
    @juraij-b7z Месяц назад

    മുസ്‌ലിം സമുദായത്തിൻ്റെ പല സംഘടനകളെയും ക്രിസ്തീയ സഭകളുടെയും കൂട്ടി അവർ അറിയാതെ ബിജെപി യുമായി സക്കിയം ചേരുന്ന സിപിഎം ൻ്റെ കപടമുഖം വെളിച്ചത്ത് എല്ലാവരും പുനർ വിചിന്തനം നടത്തട്ടെ ബാങ്കളിലെ മുസ്‌ലിംകളെ ഒപ്പം കൂട്ടി വഞ്ചിച്ച് അവരെ ട്രാളി വലിക്കുന്ന കാർഡോ കരണ്ടോ കൊടുക്കാതെ വർഷങ്ങൾ വഞ്ചിച്ച പാർട്ടി ye അവർ മമതാ ബാനർജി യിലൂടെ പുറം തള്ളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @mohamedasharaf1214
    @mohamedasharaf1214 Месяц назад +3

    ഇയാൾക്ക് വേറെ പണിയില്ലേ

  • @KrishnankuttyChittooran
    @KrishnankuttyChittooran Месяц назад

    ....goodasangathe....niyandhrikkukayanu

  • @shahulhameedasharaf3992
    @shahulhameedasharaf3992 Месяц назад +3

    നിങ്ങൾക്ക് വേറെഒരുപണിയും ഇല്ലേഉളകാൾ അൻവർപറയാത്തകാര്യം പറഞ്ഞുഎന്ന് പറയാൻ

  • @Anujithpappananujithpappan
    @Anujithpappananujithpappan Месяц назад +2

    സണ്ണി കുട്ടികെ അൻവർ പറയുന്നതെല്ലാം ശെരിയാണെന്ന് ഈ ഒരു വിഷയം സിപിഎം നെ എതിരെ ഉള്ളത് ആയതുകൊണ്ടാണോ v d s 150 കോടി ആരോപണം പറയുന്നതും ഇത് അൻവർ ആണ്

  • @babusubi5625
    @babusubi5625 Месяц назад +1

    ഉള്ളതാണോ 😮

  • @Luttappy-p4u
    @Luttappy-p4u Месяц назад

    വോട്ടിനുവേണ്ടി ഗുരുതരമായ കുറ്റകൃത്യങ്ങളുമായി കഴിയുന്നവരുമായി സുരേഷ് ഗോപി സന്ധി ചെയ്തത് ഒട്ടും ശരിയായില്ല. ബിജെപി ഇത്രയും തരം താഴാൻ പാടില്ലായിരുന്നു

  • @suluc2913
    @suluc2913 Месяц назад +1

    Gm, Sir,. Ningalude "THUMB NAIL" Kandappol athisayichu. Veenaye paranjappol chadi veena suresh Gopi Ethanu ennale Suresh gopiku vazhthu pattu kandu. " SURESH GOPI THANKAM ANU THANI 916 " Appol allam sir parayunnathu correct.

  • @shivdaskrishnannair8437
    @shivdaskrishnannair8437 Месяц назад

    Sir ethra experienced Aya thagal ee Anwar parajathu belive chyyano, pinaryi sir last 60years ayi politicl uddu, oru proof table l vakkan pattomo sir.

  • @user-wq4qx8jo1i
    @user-wq4qx8jo1i Месяц назад

    ഒന്ന് വച്ചിട്ട് പൊടോ!!!

  • @majidaf443
    @majidaf443 Месяц назад +1

    പിണറായി യെ Rss ബന്ധം പറഞ്ഞാൽ? പൊതു മധ്യത്തിൽ എന്നാല്ല വെളിച്ചത്തിൽ കാണുന്ന congRss& ബിജെപി കൂട്ടു കേട്ട്. ചിത്ര മില്ലാത്ത ഒരു അഭിപ്രായത്തിന് പകരമാവുമോ? CongRss ഒറിജിനൽ Rss ശാഖ യാണെന്ന് വിവേകമുള്ള വർക്കറിയാം. ഇല്ലാത്ത വരെ നിന്നെ പോലെ ഉള്ളവർ നിന്റെ കൂടെ കാണും

  • @mnajeebmohammed6787
    @mnajeebmohammed6787 Месяц назад +4

    നുണ പറയാൻ വലിയ വൈഭവം ആണല്ലോ ശണ്ണിക്കുട്ടി അനക്ക്

    • @vijayakrishnanp5536
      @vijayakrishnanp5536 Месяц назад

      പത്രപ്രവർത്തകണെന്നാ പറയുന്നേ... ഒന്നും അറിയാൻ പാടില്ല... വെറും പപ്പൂസ്തുതിമാത്രം... 😄

  • @MuhammadKutti-j6x
    @MuhammadKutti-j6x Месяц назад

    Enakkum,kudumbhathynum,😊😊valaranam,,athykaaram,kayyiludenkilalley,pattoo,😂athynu,😂😂aarudey,nada,noolaanum,😂😂enakku,madiyillaa😂😂😂😂

  • @shansudev5664
    @shansudev5664 Месяц назад +1

    Pacha vellicham police annu Thrissur pooram kalakkiyathu

  • @velayudhanchettiar5426
    @velayudhanchettiar5426 Месяц назад

    Ip😊😊😊😂

  • @EaswaraDas
    @EaswaraDas Месяц назад

    Thrissoor. Deal. Veenayae. Rakshikan. Ayirunnallo. BJP yaeyum. CPMineyum. Janam. Manassilaky. Kazhinju. Eny. Rakshayillallo

  • @thomaskc229
    @thomaskc229 Месяц назад

    Trichuer.Catholikerkume..Suresh.Gopiae.vigaieppichathil.panke.kashtem

  • @mnajeebmohammed6787
    @mnajeebmohammed6787 Месяц назад +2

    തൻ്റെ ഭാര്യ എങ്ങിനെ യാടോ മരിച്ചു പോയത്. പിണറായിയുടെ അസുഖമാണ് തനിക്ക് ഇപ്പോൾ പൊള്ളിയത് ഇല്ലെ ശണ്ണി

  • @mohamedmohasin3091
    @mohamedmohasin3091 Месяц назад +1

    ചെമ്പ് വിജയൻ🥚🥵 കൊടകര സ്വരാ 🤣 സിപിഎമ്മിന് ബംഗാളിന്റെ ഗതി വരുംഉള്ളി ഡാറ്റാ ശിവ ശങ്കര😎 സ്വപ്ന ശശി മായം എല്ലാം ശശിയാജി ഏമാന്മാർ പട്ടാപ്പി

  • @MuhammadKutti-j6x
    @MuhammadKutti-j6x Месяц назад

    Suresh,kozhykku,jayikkanulla,😅yathartha,villan,thaamara,😅vijayantey,kaykalalley?bharikkunnavarkku,votter,listu,thyruthaan,pattylley?

  • @VijayKumar-i4t6h
    @VijayKumar-i4t6h Месяц назад

    Ee puthiya katha evideninnu kittiyedaa ???

  • @GeorgeJoseph-me2vo
    @GeorgeJoseph-me2vo Месяц назад

    സണ്ണി ചേട്ടാ തറയാകാം കൂതറ ആകരുത്

  • @naushan1066
    @naushan1066 Месяц назад +1

    👍