ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍ നാളെ രാവിലെ മുതല്‍ ഇങ്ങനെ ചെയ്‌തോളൂ | Sudarshana Mezhathur

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    ഭാഗവതാചാര്യന്‍ മേഴത്തൂര്‍ സുദര്‍ശനന്‍ അനി ഹോത്രി- 90748 25392
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #Ganesha #Ganapathi #GaneshChaturthi #Vinayaka #GanapatiBappa #RemoverOfObstacles #GodOfWisdom #HinduDeity #GaneshaBhajanam #GanapathiSongs #GaneshaMantra #GanapathiWallpapers #GaneshaImages #GanapathiStatus #GaneshaQuotes #GanapathiFestival #GaneshaWorship #keralastrology #keralaastrology #jyothisham #jyothisham_malayalam #jyothishamtips #jyothishammalayalam2024 #astrology #preditions

Комментарии • 45

  • @Haripriya-el6bi
    @Haripriya-el6bi 2 месяца назад +7

    നമസ്കാരം തിരുമേനി കൊറച്ച് ദിവസമേ ആയിട്ടുള്ളൂ അങ്ങയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എല്ലാം നല്ല അറിവുകൾ ആണ്

  • @sumamole2459
    @sumamole2459 2 месяца назад +4

    ഇന്ന് ആദ്യമായാണ് കാണുന്നത്..... ഈ നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ഒരുപാട് നന്ദി 🙏

  • @user-cu5nv3cz2d
    @user-cu5nv3cz2d 2 месяца назад +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻കുറച്ചു ദിവസം ആയി ടുള്ളു വീഡിയോ കാണാൻ തുടങ്ങി ത് എന്നും നാമം ജപികരുഡ്‌ ഓം ഗം ഗണപതി യെ നമഃ ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ ഹരേ

  • @user-jr8xq1yo5k
    @user-jr8xq1yo5k 2 месяца назад +3

    ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനി അങ്ങേയ്ക്ക് നമസ്കാരം.. അങ്ങയുടെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @jayanmk8027
    @jayanmk8027 2 месяца назад +2

    നല്ല ഒരു അറിവ് നന്ദി

  • @HARITHA01233
    @HARITHA01233 2 месяца назад +3

    ഓം ഗം ഗണപതയേ നമ: 🙏🙏🙏🌺🌺🌺🌼🌼🌼🏵️🏵️🏵️🌹🌹🌹🌿🌿🌿🌸🌸🌸❤️❤️❤️

  • @littleideaentertainments2190
    @littleideaentertainments2190 2 месяца назад +3

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം ഗം ഗണപതയേ നമഃ 🙏

  • @anupriyaanu9986
    @anupriyaanu9986 Месяц назад

    ഒരുപാട് അറിവ് പറഞ്ഞു തന്ന തിരു മേനിക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @user-hm2rp5ps1g
    @user-hm2rp5ps1g 2 месяца назад

    Thank you thirumeni for your lengthy advise and preaching.

  • @ushapillai2700
    @ushapillai2700 2 месяца назад +1

    Namaskaram Sir .
    Gas Upayogikkunnavar Enthu Cheyanam?

  • @VinumadhavanVinu
    @VinumadhavanVinu 2 месяца назад

    നമസ്കാരം..... Nice talk & interesting.. God bls you......

  • @udaykumar4510
    @udaykumar4510 Месяц назад

    Namasthea tirumeni🙏🏻🙏🏻

  • @user-jr8xq1yo5k
    @user-jr8xq1yo5k 2 месяца назад +1

    നമസ്തേ തിരുമേനി.

  • @shyleshkumarm.v8398
    @shyleshkumarm.v8398 Месяц назад

    നമസ്തേ. തിരുമേനി🙏🙏🙏

  • @ramaniradhakrishnan713
    @ramaniradhakrishnan713 Месяц назад

    ഓം ഗം ഗണപതയെ നമഃ 🙏🙏

  • @archana8493
    @archana8493 2 месяца назад

    Thirumeni's saptaham going on krpuram 🌹

  • @syamaladevik24
    @syamaladevik24 2 месяца назад +1

    ഓം ഗം നമ: ഓം ഗം ഗണപതയേ നമ:

  • @Rajani-h7t
    @Rajani-h7t Месяц назад

    🙏🏻🙏🏻🙏🏻

  • @gayathrijkgayathrijk1061
    @gayathrijkgayathrijk1061 Месяц назад

    On namo narayana

  • @SreekalaK-ij5fc
    @SreekalaK-ij5fc 2 месяца назад +17

    തിരുമേനി പറഞ്ഞു തരുന്ന കാര്യങ്ങൾ എന്തുലളിതമാണ് പക്ഷേ അത് അനുവർത്തിക്കാൻ ഭർത്താവും മക്കളും കൂടി സഹകരിച്ചെങ്കിലേ പറ്റൂ', ഇത് സമൂഹത്തിൽ സ്ത്രികൾക്ക് ഒരു തടസമായി നിൽക്കുന്നു. ആത്മീയത കുടുംബത്തിൽ പരമപ്രധാനമായ കാര്യമാണ്. ആരോഗ്യത്തിനും നിലനില്പിനും എന്നു ള്ള തിരിച്ചറിവ് പുതിയ തലമുറക്ക് ഇല്ല.

  • @Indu2024..
    @Indu2024.. 2 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @thankamanimp9586
    @thankamanimp9586 2 месяца назад

    Thirumeni 🙏🏽
    Aum Gum Genapathaye Namah 🪔🪔🪔🙏🏽

  • @mollybabu6478
    @mollybabu6478 2 месяца назад

    M gam ganapathaya nama❤❤❤

  • @geethamenon7876
    @geethamenon7876 2 месяца назад +8

    എന്റെ പൂജാമുറി,പടിഞ്ഞാറാട്ടോണ്, കൃഷ്ണന്റ വിഗ്രഹം നടുക്കാന്ന് വച്ചിരിക്കുന്നത്. ഗണപതി യെ എവിടെയാണ് വക്കണ്ടത്.

    • @Lakshmymenon
      @Lakshmymenon 2 месяца назад

      @@geethamenon7876 left ganapathy middle Krishna or vishnu right side goddess lakshmy

    • @prakashelavanthara6637
      @prakashelavanthara6637 2 месяца назад

      നമസ്തേ തിരുമേനി

  • @jyothymohandas9012
    @jyothymohandas9012 2 месяца назад +3

    Pooja muriyil ganapathide vigraham evide vekkanam
    Kizhakkottu aanu poojamuri set chaithirikkunne

    • @Lakshmymenon
      @Lakshmymenon 2 месяца назад +2

      കിഴക്ക് നോക്കി വെക്കാം🙏🏼🙏🏼🙏🏼left side ആണ് vekyendathu

  • @sumateli9891
    @sumateli9891 2 месяца назад +1

    🙏🙏

  • @remyap6797
    @remyap6797 Месяц назад

    Om Gam gakapatheye namah

  • @sreedevisasikumar2003
    @sreedevisasikumar2003 2 месяца назад +1

    🙏🙏🙏🙏🙏

  • @vineethm8742
    @vineethm8742 2 месяца назад

    Thirumeniyude sthalam kootanadinaduthulla mezhathoor aano

  • @adwaithramesh8291
    @adwaithramesh8291 2 месяца назад

    Om shree gan ganapate namah🙏🙏🙏💗

  • @JoshyMarattikkal
    @JoshyMarattikkal 2 месяца назад

    ❤️🙏❤️🙏

  • @anithamk8822
    @anithamk8822 2 месяца назад

    ❤💖🙏

  • @Ranjinimv1970
    @Ranjinimv1970 2 месяца назад

    ഓം ഗം ഗണപതയേ നമഃ 🙏🙏🙏

  • @prasannakumari3371
    @prasannakumari3371 2 месяца назад +1

    🙏🙏🙏

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 2 месяца назад

    🙏🏻🙏🏻🙏🏻

  • @santhakumari4319
    @santhakumari4319 2 месяца назад

    🙏🙏🙏🙏🙏

  • @anandavallyharikumar6494
    @anandavallyharikumar6494 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @sreedevir9175
    @sreedevir9175 2 месяца назад

    🙏🙏🙏

  • @beenarani7906
    @beenarani7906 2 месяца назад

    🙏🙏

  • @padmakumari502
    @padmakumari502 2 месяца назад

    🙏🙏🙏

  • @sheejahariharannair9787
    @sheejahariharannair9787 2 месяца назад

    🙏🏼🙏🏼🙏🏼🙏🏼