യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പ്രബിനെ ചോദ്യം ചെയ്യുന്നു | Malappuram Vishnuja

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 56

  • @Aysha_s_Home
    @Aysha_s_Home 4 часа назад +20

    വിസ്മയയെ പോലെ സുന്ദരി മോൾ😮

  • @sisieasisira342
    @sisieasisira342 4 часа назад +38

    അവനെ വെറുതെ വിടരുത് 😡പാവം ആയിരുന്നു അവൾ 💔ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി 😢

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 часа назад +10

    ആത്മഹത്യ ചെയ്തു എന്ന് കേൾക്കുമ്പോൾ എനിക്ക് ഇവരെ ഒന്ന് കൂടി കൊല്ലാൻ തോന്നും നമ്മളെ വേണ്ടാത്ത ഒരാൾക്കു വേണ്ടി ആണ് നമ്മുടെ ജീവിതം അവിടെ ബലി കൊടുക്കുന്നത് ഇട്ടെറിഞ്ഞു പോരാനുള്ള മനസ് കാണിക്കണം ഏത് പെണ്ണ് ആയാലും. കാരണം നമ്മളെ വളർത്തി വലുതാക്കിയ മാതാപിതാക്കളോളം വരില്ല ആരും... ഇനി ഒരു വിസ്മയ ഉണ്ടാവരുത് എന്ന് അന്ന് എല്ലാവരും പറഞ്ഞു പക്ഷേ എന്നാൽ ഇപ്പോൾ പുതിയ പുതിയ വിസ്മയ ഉടലെടുക്കുകയാണ് 😔😔
    അങ്ങനെ ആണെങ്കിൽ ഞാൻ എത്രവട്ടം മരിക്കണം പക്ഷേ ഞാൻ അങ്ങനെ തോൽക്കാൻ തയ്യാറല്ല.... 🙏

    • @lovelyapaikada2071
      @lovelyapaikada2071 2 часа назад +1

      Correct..
      Avan parayunnathupole jeevikan joli vende...
      Professional course anengil evide engilum job kittum....satha degreekarku job kittan buthimuttanu....allengil reservation ayirikanam......

    • @Arrow0202-c6c
      @Arrow0202-c6c Час назад

      exactly 'but all young girls are some time cannot hold their tember '

    • @gopikabg5403
      @gopikabg5403 56 минут назад

      സഹോദരി.. നമുക്ക് എല്ലാവരുടേം മനക്കട്ടിയെ പറ്റി അറിവില്ല..വീട്ടുകാർ സ്നേഹത്തോടെ വളർത്തി വലുതാക്കി വിവാഹം കഴിച്ചയച്ച ഒരു പെൺകുട്ടി അവൾക്ക് എത്രത്തോളം പുതിയൊരു സ്ഥലത്തു ഇതുപോലൊരു സാഹചര്യത്തിൽ അതിജീവിക്കാൻ കഴിയും.

  • @Triple-SRD3
    @Triple-SRD3 4 часа назад +9

    ഇവനെ പോലെയുള്ളവർക്ക് ഒരിക്കലും ശിക്ഷ ലഭിക്കുകയില്ല. കാരണം ഇതാണ് ഭാരതത്തിന്റെ നിയമം.

  • @royal5807
    @royal5807 4 часа назад +12

    വീണ്ടും മലപ്പുറം പുണ്ടകൾ ലീഡ് ചെയ്യുന്നു 😍😍😍🔥🔥🔥

    • @rasheedk3473
      @rasheedk3473 4 часа назад

      പ്രാദേശികവാദി

    • @avishshaji700
      @avishshaji700 3 часа назад

      Avde motham pradeshikavadikal aan​@@rasheedk3473

    • @if2568
      @if2568 3 часа назад

      With sangi

    • @royal5807
      @royal5807 2 часа назад

      @@if2568 സുടപ്പി 🐷🤣

    • @vegetaxer
      @vegetaxer 2 часа назад

      ഞാൻ ഒരു തെക്കൻ മുസ്ലിം ആണ്. നിങ്ങൾ മലബാർ കാർ ആണ് ഏറ്റവും നികൃഷ്ഠമായ പ്രാദേശിക വാദികൾ ​@@rasheedk3473

  • @anusree6377
    @anusree6377 4 часа назад +10

    അവളെ പോലെ ഒരു സുന്ദരി യെ അവന് എവിടെ നിന്ന് കിട്ടും.. അർഹത ഇല്ലാതെ ആണ് അവനെ അവൾ സ്നേഹിച്ചത്.. അവൾക് അവരുടേതായ തീരുമാനം എന്നും ണ്ടായിരുന്നു.. മരിക്കാൻ മാത്രം ഒരു ഫൂൾ അല്ല അവൾ

    • @Aysha_s_Home
      @Aysha_s_Home 4 часа назад

      മരിക്കണമായിരുന്നൊ?😢

    • @gauthamprem8833
      @gauthamprem8833 3 часа назад +1

      Ningal kku aa mole ariyamayirunno anu ?

    • @anusree6377
      @anusree6377 Час назад

      @@gauthamprem8833 s

    • @Arrow0202-c6c
      @Arrow0202-c6c Час назад

      എങ്കിൽ ആ കുട്ടിയെ കൊന്നതാണ് ' പ്രെവീണിന്റെ കുടുംബം ഒരിക്കലും മകന് എതിരായി സംസാരിക്കില്ല ' പെണ്മക്കൾ ഉള്ള മാതാപിതാക്കൾക്ക് അറിയാം ഇതിന്റെ ദുഃഖം

  • @Neethuussponnuuuss
    @Neethuussponnuuuss 4 часа назад +12

    23 22 vayas pidihu ketikunna parents parnjl mathiyloo.. Avle padipichu oru job akitu keticha porarunnooo🤨😏

  • @soniajoseph9885
    @soniajoseph9885 3 часа назад +1

    അറസ്റ്റ് ചെയ്തിട്ടു എന്തു കാര്യം ജയിലിൽ കൊണ്ട് പോയി തീറ്റി പോറ്റാനല്ലെ

  • @gauthamprem8833
    @gauthamprem8833 3 часа назад +1

    She is pretty ❤

  • @baijumon1238
    @baijumon1238 Час назад

    ഇതു പോലെഇനിയും നടക്കും ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല

  • @bushraashraf8277
    @bushraashraf8277 3 часа назад +1

    മലപ്പുറത്ത് ആസവർകേസിന് കല്യാണ കഴിഞ്ഞ വീട്ടിൽ പോയി കുട്ടികളോട് അന്വഷണം തുടങ്ങണം ഇങ്ങനെ നിബദ്ധന വെച്ചാൽ ഒരു കുട്ടികൾക്കും അത് മഹത്യ കുറയും അമ്മായി അമ്മമാർ കുംഭർത്താകൻമാർ കും ഒരു പേടിയുണ്ടാവും കല്യാണം കഴിഞ്ഞ വീട്ടിൽ കേറി ചോദിക്കണം ഗർഭിണി ഉണ്ടോന്ന് ചോദികുമ്പോൾ ഇത് കൂടെ ചോദിക്കണം😂😂😂😂

  • @AshrafP-p7z
    @AshrafP-p7z 4 часа назад +3

    Prabin manasiga Rogi 😅

  • @Airvat1234
    @Airvat1234 4 часа назад +4

    Vismaya pole undu aa Kuttyeee kaanan

  • @anianiarnd8325
    @anianiarnd8325 2 часа назад +1

    Oo

  • @RiyasKB-s6y
    @RiyasKB-s6y 4 часа назад +1

    Malabar good

  • @royal5807
    @royal5807 4 часа назад +5

    എന്റെ മലപ്പുറം കേരളത്തിന് അഭിമാനം 💩💩😂😂😂

    • @studioprofessional5636
      @studioprofessional5636 3 часа назад

      koolam anu top

    • @royal5807
      @royal5807 3 часа назад +1

      @ kollathe കടത്തി വെട്ടി മലപ്പുറം 🤣🤣🔥💪💪

    • @yousufpk9443
      @yousufpk9443 Час назад

      എല്ലായിടത്തും ഉണ്ട് പക്ഷേ മലപ്പുറം ആകുമ്പോൾ മഞ്ഞ ചാനലുകൾ ഒന്ന് ഉറക്കെ കൂവും

    • @Arrow0202-c6c
      @Arrow0202-c6c Час назад

      @@yousufpk9443 മുകളിൽ കമെന്റ് ഇട്ട രണ്ടവന്മാരും ''മയക്കു മരുന്നുകൾ എന്ന് മനസിലാംകും
      കാരണം ഇവനൊക്കെ കേരത്തിലെ താമസക്കാർ അല്ലെ?വിവരം ബോധം ഇല്ലാത്ത ജന്മങ്ങൾ
      ഇവന്മാർ എന്തിനെയോ ജില്ലാ നോക്കുന്നത് ''

    • @Arrow0202-c6c
      @Arrow0202-c6c Час назад

      @@studioprofessional5636 നിന്റെ വീട് എവിടെ ആണെടാ പൊട്ടാ ''ശിഖണ്ഡി

  • @y2TechGuys07
    @y2TechGuys07 4 часа назад +4

    Aa kuttikku enthanoru kuravu...avan aanu kuzhappam

  • @soumyaraju1278
    @soumyaraju1278 3 часа назад

    Daivame ee kunjine kandittu sahikkan pattunnillallo 😢😢

  • @BNPalakkad777
    @BNPalakkad777 2 часа назад

    Nannayi padikkuka joli neduka. Anthasayi jeevikkuka... Vivekam ellatha pilleru anu epozhathe

  • @ClothCompany
    @ClothCompany 3 часа назад

    Love marriage
    gold kurayunnath sobavikam

    • @gayasree286
      @gayasree286 2 часа назад

      Love marriage അല്ലല്ലോ

  • @AsiyaAshraf-s3x
    @AsiyaAshraf-s3x 2 часа назад

    😅

  • @syam6171
    @syam6171 4 часа назад

    നിന്നോടാ ദേഷ്യം തോനുന്നത് മോളേ..

    • @vkstatus2271
      @vkstatus2271 3 часа назад +2

      എന്തിനു അത് ഒരു പാവം കുട്ടി ആയിരുന്നു... അവനു മറ്റു പല പെണ്ണുങ്ങൾ ആയിട്ട് ഒക്കെ ബന്ധം ഉണ്ടായിരുന്നു... അതിന് അവളെ എങ്ങനേലും ഒഴിവാക്കണം അതിന് ഓരോ കാര്യങ്ങൾ ഉണ്ടാക്കി ഒഴിവാക്കാൻ നോക്കി

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 2 часа назад

      ​@@vkstatus2271അതിനു മരിക്കണോ സ്വന്തം മാതാപിതാക്കൾ ഇല്ലേ.. ഇവൻ ആരാണ് വെറും ഒരു താലി ചരട് ബന്ധം അല്ലെ ഒള്ളു കുറച്ചു ഒക്കെ പെൺകുട്ടികൾക് തന്റെടം വേണം 👍

    • @syam6171
      @syam6171 2 часа назад +1

      @vkstatus2271 അതിനു ഇതായിരുന്നോ പ്രേദിവിധി

    • @vkstatus2271
      @vkstatus2271 Час назад

      @@syam6171 നമുക്ക് നേരെ വരുമ്പോളേ അത് അനുഭവിക്കുന്നവരെ മാനസികാവസ്ഥ മനസ്സിലാവൂ... ശരിയാണ് ah കുട്ടി അങ്ങനെ ചെയ്യണ്ട കാര്യം ഇല്ലായിരുന്നു.. പക്ഷെ എല്ലാർക്കും ഒരേ മനശക്തി ഉണ്ടാവില്ല... നല്ല മനസ്സ് ഉള്ളവർക്കു സ്നേഹിക്കുന്നവർ ചെയ്ത് കൂട്ടുന്നത് ഒന്നും സഹിക്കാൻ ഉള്ള ത്രാണി ഉണ്ടാവണം ന്ന് ഇല്ല... ഒറ്റപ്പെടൽ ഒക്കെ അനുഭവിച്ചവർക് മാത്രം അറിയാം അതിന്റെ വേദന. ഓരോരുത്തരുടെയും മാനസികാവസ്ഥ different ആണ്...