Karthavinte Samrakshanam | APRIL-04-2021| ShalomTV

Поделиться
HTML-код
  • Опубликовано: 5 апр 2021
  • Karthavinte Samrakshanam | APRIL-04-2021| ShalomTV
  • РазвлеченияРазвлечения

Комментарии • 209

  • @selinvarghese3195
    @selinvarghese3195 3 года назад +2

    🙏🙏🙏യേശുവേ നന്ദി യേശുവേ സ്തോത്രം മാതാവേ നന്ദി അമ്മയുടെ സംരക്ഷണത്തിൽ കീഴിൽ എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏

  • @Silver-Clouds
    @Silver-Clouds 3 года назад +111

    ക്രിസ്ത്യൻ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു. വിളിച്ചാൽ വിളി കേൾക്കുന്ന ഈശോ ആണ് നമ്മുടെ ശക്തി. ഒരു നൂറു അനുഭവം ഉള്ള വ്യക്തി ആണ് ഞാൻ. ദൈവത്തിന്റെ സംരക്ഷണം അനുഭവിച്ചറിയാൻ ഭാഗ്യം കിട്ടിയ സഹോദര, നീ ഭാഗ്യവാനാണ്. 🌹🌹🌹🌹🌹

    • @antonypa4860
      @antonypa4860 3 года назад

      @@kishorkumar731
      Hbh
      hd

    • @VargheseMoolayil
      @VargheseMoolayil 3 года назад

      ഏതായാലും വാക്‌സിനൊന്നും എടുക്കാണ്ടാട്ടോ , മാതാവ് രെക്ഷിച്ചോളും ,

    • @raniroy4765
      @raniroy4765 3 года назад

      Nammude esho ee lokathiteyum boolokathinteum athipan🙏🙏

    • @QwertyUiop-tf9vj
      @QwertyUiop-tf9vj 3 года назад

      യേശുവേ നന്ദി, അമ്മേ, അമ്മയുടെ മാധ്യസ്ഥം പുത്രൻ ഒരിക്കലും നിഷേധിക്കില്ല. ഉദാ -കനായിലെ കല്യാണം. 🙏

    • @VPM19984
      @VPM19984 3 года назад

      Hallelujah

  • @JJ-dc5im
    @JJ-dc5im 3 года назад +3

    കർത്താവിന്റെ സംരക്ഷണത്തിന് എന്നും എപ്പോഷും നന്ദി.

  • @ansamma3544
    @ansamma3544 3 года назад +50

    യേശു ഏക രക്ഷകൻ

  • @shinyfrancis2198
    @shinyfrancis2198 3 года назад +57

    സങ്കീർത്തനം 91 എന്നും വായിക്കുകയും എപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുകയും അതിന്റെ സംരക്ഷണവും അനുഗ്രഹവും അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു

  • @anjusharon9468
    @anjusharon9468 3 года назад +3

    ഈശോയെ എന്റെ aniyaneyum കുടുമ്പത്തെയും കാത്തു പരിപാലിച്ച ദൈവത്തിനും നന്ദി ♥️♥️♥️

  • @rosammageorgegeorge5843
    @rosammageorgegeorge5843 3 года назад +3

    ഉണ്ണിയാം യേശു നാഥാ
    സ്നേഹത്തിൻ ആലയമെ ,
    തൃപ്പാദെ വന്നീടുന്ന
    ഞങ്ങളെ കാത്തീടണെ .

    • @sreenandhinias4881
      @sreenandhinias4881 3 года назад

      എന്റെ യേശുപ്പാണ് സ്തോത്രംk

  • @jayasyharidasan3085
    @jayasyharidasan3085 3 года назад +3

    ഈശോയെ അവിടുത്തെ അറിയാൻ ഈ ഭൂമിയിൽ എല്ലാവർക്കും കൃപകൊടുക്കണേ

  • @shyja7780
    @shyja7780 3 года назад +5

    എനിക്ക് പരിശുദ്ധ അമ്മയെ ഒരുപാട് ഇഷ്ടമാ 🥰

  • @believersfreedom2869
    @believersfreedom2869 3 года назад +41

    എന്റെ കർത്താവെ എന്റെ ഭാര്യയെ വലിയ ഒരു ആശുപത്രി കേസിൽ.നിന്നും രക്ഷിച്ചതിനു ആയിരമായിരം നന്ദി!!!

    • @minim2185
      @minim2185 3 года назад +1

      എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏

    • @raniroy4765
      @raniroy4765 3 года назад

      Amen🙏

    • @fsfworldvlogs7796
      @fsfworldvlogs7796 3 года назад

      Ameaan

  • @annammakuriakose77
    @annammakuriakose77 3 года назад +5

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏ഈ സങ്കിർത്തനം ഞങ്ങൾ രാവിലെയും വൈകിട്ടും ചൊല്ലും. സാക്ഷ്യം വളരെ അധികം കർത്താവിന്റെ സംരക്ഷണം ആണെന്ന് വിശ്വസിക്കുന്നു

  • @almamaria4786
    @almamaria4786 Год назад +1

    അവൻ എന്നോട് സ്നേഹത്തിൽ ഒട്ടിനിൽക്കുന്നതിനാൽ അവനെ ഞാൻ രക്ഷിക്കും (സങ്കീത്തനം 91)

  • @jemmajoy7252
    @jemmajoy7252 3 года назад +4

    എന്റെ ഈശോയേ എന്റെ യും കുടുംബത്തിന്റെയും അനുദിന ജീവിതത്തിലും കഴിഞ്ഞു പോയ കാലത്തിലും തന്നതും തന്നുകൊണ്ടിരിക്കുന്നതും തരാനിരിക്കുന്നതുമായ എല്ലാ നന്മകൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു . കർത്താവേ അവിടുത്തെ സംരക്ഷണം ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @rg6287
    @rg6287 3 года назад +18

    അമ്മേ ഞങ്ങളെ രക്ഷിക്കണമെ സാമ്പത്തിയ ബാധ്യതകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ മകളുടെ വിവാഹത്തിനുള്ള സാമ്പത്തികം വഴി കാണിച്ചു തരണമെ

  • @TipsForHappyLife
    @TipsForHappyLife 3 года назад +24

    ഓരോ നിമിഷവും ഞങ്ങളെ കാത്തു കൊള്ളുന്ന ഈശോയെ നന്ദി

    • @JJ-dc5im
      @JJ-dc5im 3 года назад +1

      ഞങളെയും ഓരോ നിമിഷവും കാത്തുകൊള്ളണമേ പാപിയായ ഇ മകളോട് കരുണയായിരിക്കണമേ ആമേൻ.

  • @lucilekuriakose4591
    @lucilekuriakose4591 3 года назад +1

    We have a Great God. May He be praised for ever.

  • @nishavijilesh6104
    @nishavijilesh6104 3 года назад +26

    ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു.... ദൈവത്തെ അറിഞ്ഞു ജീവിക്കാൻ കഴിഞ്ഞല്ലോ ....😘😘😘

  • @nissymathew4390
    @nissymathew4390 3 года назад

    Being a Christian ,I am really thankful to Jesus Christ.🙏

  • @nimmytomy2703
    @nimmytomy2703 3 года назад +6

    For sure psalms 91 is very effective for protection .. my husband ... survive from accident with out any scratch in his body
    But car was in total loss ... praise the lord 🙏

  • @ashishmathew5089
    @ashishmathew5089 3 года назад +2

    Praise the lord 🙏🏼🙏🏼🙏🏼

  • @vachanavelicham5143
    @vachanavelicham5143 3 года назад +1

    ആമേൻ❤️

  • @antonymarina8746
    @antonymarina8746 3 года назад +2

    യേശുവേ നന്ദി

  • @animmavarghese970
    @animmavarghese970 3 года назад +7

    Thank you Lord.

  • @anujames154
    @anujames154 3 года назад +13

    Jesus Lord Please bless this family abundantly.

    • @beenabose2221
      @beenabose2221 3 года назад

      പരിശുദ്ധ അമ്മ തന്നെ ഏശുവേ നന്ദി ഏശു വേസോസത്രം

  • @merinneethu244
    @merinneethu244 3 года назад

    Yeeshuve nanni ... njaanum sangeerthanam 91 ennum palapraavishyam Chollunna vyekthiyaanu ... valare shakthiyullu vachanam aanu .

  • @sreenandhinias4881
    @sreenandhinias4881 3 года назад +1

    യേശുയപ്പാ sthothram

  • @jansiammajohn7672
    @jansiammajohn7672 3 года назад +4

    Thank God 🙏
    മാതാവേ നന്ദി

  • @jessehelen4207
    @jessehelen4207 3 года назад +3

    Praise you Jesus thank you Jesus🙏 🙏
    The Lord your God is in your midst, A warrior who gives victory, A mighty one who will save, He will rejoice over you with gladness, He will renew you by His love, He will exult over you with loud singing. " Love you Mother Mary keep all your children under your protective mantle 🙏🙏

  • @annieroy9689
    @annieroy9689 3 года назад +6

    Thank you Jesus for this wonderful miracle

  • @philominathomas760
    @philominathomas760 3 года назад +1

    Really pslam 91 is a wonderful prayer.

  • @minisajanvallanattu3128
    @minisajanvallanattu3128 3 года назад +4

    Our God is powerful and true 🙏 Praise the Lord 🙏🏻🌹❤️

  • @mariammathomas8410
    @mariammathomas8410 3 года назад +5

    Mini yes yes 🙌 hallelujah I really believe Mother Merry 🙏🙏🙏🙏

  • @eldhoraju3932
    @eldhoraju3932 3 года назад +4

    കൊറോണ ഭീതിയിൽ നിന്നും രക്ഷിക്കണേ

  • @nazerethjeyaraj4803
    @nazerethjeyaraj4803 3 года назад

    AAMEN AAMEN (Fr.ANTO,From OUR parish--- BALARAMAPURAM, THIRUVANANTHAPURAM..... THANK GOD)

  • @leenababu2318
    @leenababu2318 3 года назад +32

    കർത്താവിന്റെ സംരക്ഷണം

  • @jobydevasia2039
    @jobydevasia2039 3 года назад +7

    JESUS CHRIST IS LORD FOREVER AND EVER

  • @pushpammicheal8833
    @pushpammicheal8833 3 года назад +1

    Thank you Jesus and Mother Mary.

  • @dr.francisjaradan5098
    @dr.francisjaradan5098 2 года назад

    oh... amazing... Jesus u r my lord.

  • @sebastianjose8447
    @sebastianjose8447 3 года назад +2

    Amme mathave kathoneee ente prarthana kelkkanameee🥰🙏

  • @priyajoshy966
    @priyajoshy966 3 года назад +5

    Praise the Lord hallelujah

  • @roselazarkoonamave1590
    @roselazarkoonamave1590 3 года назад +4

    I recite psalm 91 daily

  • @maryjose4144
    @maryjose4144 3 года назад +1

    Blessed Parish.
    Thanking Lord for your blessed priest.
    Bless Lord all parish priests.

  • @nirmalamary473
    @nirmalamary473 3 года назад

    Thank you Lord. For your blessings

  • @lucythomas8767
    @lucythomas8767 3 года назад +1

    Amen 🙏🙏

  • @varghesepk7598
    @varghesepk7598 3 года назад +2

    Thank you Jeasus

  • @marygirly1164
    @marygirly1164 3 года назад +2

    Thanks Jesus 🙏❤️ Thanks Lourd's 🙏

  • @ffmaskyt4774
    @ffmaskyt4774 3 года назад +2

    Amen eshoppa angu sathyamayum jeevikkunnu

  • @user-kr3rb6tt9s
    @user-kr3rb6tt9s 3 года назад +4

    Esoye Amme... Thank you so much🙏🙏🙏

  • @sunnyantony3444
    @sunnyantony3444 3 года назад +1

    Lord almighty is our Savior,🙏🙏 may Lord almighty bless this family with your providence.🙏🙏

  • @rajeswarivijayan1300
    @rajeswarivijayan1300 3 года назад +1

    Praise the lord
    Hallelujah, hallelujah, hallelujah
    I trust in you jesus christ 🙏

  • @georgemathews9051
    @georgemathews9051 3 года назад +3

    Amen 🙏 father pray for my daughter for safe delivery in April last week parthikanam praise the lord hallelujah

  • @lilathomas1749
    @lilathomas1749 3 года назад +2

    Hallelujah. Thank you Jesus. 🙏

  • @cicilygeorge8760
    @cicilygeorge8760 3 года назад +2

    Praise the lord 🙏

  • @solichanm1000
    @solichanm1000 3 года назад +2

    Thank you Jesus

  • @lissygracious6452
    @lissygracious6452 3 года назад +3

    God is great. Amen🙏🙏🙏🙏

  • @jaimonjoseph5470
    @jaimonjoseph5470 3 года назад +2

    Eessoye nanni nanni🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sindhuthomas2386
    @sindhuthomas2386 3 года назад +5

    അപ്പാ...... 🙏🙏🙏

  • @treesajose2796
    @treesajose2796 3 года назад

    Praise the Lord hallelujah hallelujah.Ente Amme ente asrayame njangalkuvendy prathikaname

  • @lissygracious6452
    @lissygracious6452 3 года назад +2

    Praise the Lord 🙏🙏🙏🙏

  • @pathilchiravincent1800
    @pathilchiravincent1800 3 года назад +1

    GOD BLESS YOUR FAMILY . Gods servents peoples in any problems struggling worry in any problems God will protect in Miraculously. Trust in God.
    Good prayer Gods gospels Psalm.Amen

  • @sheejaanto9345
    @sheejaanto9345 3 года назад +3

    Jesus I Love You

  • @lizyjoseph5455
    @lizyjoseph5455 3 года назад +2

    Praise the lord Amen 🙏

  • @soniajose146
    @soniajose146 3 года назад +3

    Praise the lord,🙏🙏🙏🙏

  • @preejareji5971
    @preejareji5971 3 года назад +1

    Amen

  • @thomaschacko5547
    @thomaschacko5547 3 года назад +2

    Praise the ലോർഡ്, ആമ്മേൻ 🙏🌹🌹🌹🌹🌹🌹

  • @vidhuabhi1029
    @vidhuabhi1029 3 года назад +3

    ഈശോയെ 🤲🤲🤲

  • @raphychungath1774
    @raphychungath1774 3 года назад

    May God strengthen faith of this family and Parish through this incidence.

  • @josyputhenpadath3438
    @josyputhenpadath3438 3 года назад +1

    Praise the Lord

  • @xavierpt2796
    @xavierpt2796 3 года назад +2

    Thank YOU JESUS

  • @pyvarghese5316
    @pyvarghese5316 3 года назад

    Amen..
    Hallelujah...I will deliver him because he loves me

  • @snehascaria755
    @snehascaria755 3 года назад

    Amme mathave sakthy tharane... Ellam sahikkanum zhamikkanum.. Amen

  • @maryaj7475
    @maryaj7475 3 года назад

    Snehathil deivathoduu ottynilkkunnavare pstichumattan ankkum sathyamalla. Praise the Lord.

  • @remanisathyan5366
    @remanisathyan5366 3 года назад +2

    കർത്താവിൻെറ കൃപയും കാരുണൃം

  • @raniroy4765
    @raniroy4765 3 года назад

    Eshoye nine snehikunnavarkum anusarikunnavarkum vajanaghal palikkunavarku nanmma allathe onnume chaiyila.esho nammale appolum pinthudarnnu kondirikum love u jesus ummaaaa eshoppa..🙏

  • @ammuchinju1801
    @ammuchinju1801 3 года назад +1

    Issoppa mathave🙏🙏🙏

  • @shobhasunil8054
    @shobhasunil8054 3 года назад +2

    Praise the lord

  • @daisyjohn8016
    @daisyjohn8016 3 года назад

    വികാരി അച്ഛാ
    ഇന്നും മലാപ്പറമ്പ് പള്ളിയെ ഓർത്തതിൽ വളരെ സന്തോഷം 🙏🙏🙏

  • @jeyarajantony1838
    @jeyarajantony1838 9 месяцев назад

    AAMEN AAMEN AAMEN
    THANK GOD

  • @alexjoy9377
    @alexjoy9377 3 года назад

    Jesus christ loves you and your son and your family. God bless you.

  • @diluregi7860
    @diluregi7860 3 года назад +1

    ആമ്മേൻ

  • @preethyjacob8648
    @preethyjacob8648 3 года назад +1

    God bless u

  • @preejareji5971
    @preejareji5971 3 года назад +1

    Jesus my hus thirichu vannu evide thaamasikkane🙏🏽

  • @abrahamnewsalem
    @abrahamnewsalem 3 года назад +1

    Praise be to Jesus Christ

  • @leelammajames6348
    @leelammajames6348 3 года назад

    🙏🙏🙏...st. Mary pray for us

  • @clarammachandy7719
    @clarammachandy7719 3 года назад

    Dewame aradhana ,sthuthi ennumennekum 🙏🏻🙏🏻🙏🏻

  • @mariammathomas8410
    @mariammathomas8410 3 года назад +1

    Hallelujah yes yes Amen Amen 🙏 🙏🙏🙏🙏🙏

  • @babum3215
    @babum3215 3 года назад +2

    PRAISE THE LORD

  • @sreedevia6897
    @sreedevia6897 3 года назад +1

    Amma. Makkalkku thangayee thanalayee. Ennum. Daivamathavu. Evidey.ondu.ammayudey.samyapyam.anubjavichittundu.ammey.parysudha.ammey.thamburantey.ammey
    swasthi swathi swasthi.

  • @leebababu5677
    @leebababu5677 3 года назад +1

    Amma Mathave

  • @jeevan6781
    @jeevan6781 3 года назад +1

    Psalm 91: കർത്താവിന്റെ സംരക്ഷണം 🙏🏻🕊

  • @shamiyababy7066
    @shamiyababy7066 3 года назад +2

    ,God is still living.

    • @brigitsebastian2486
      @brigitsebastian2486 3 года назад +1

      Mother Mary, protect and watch over all those are being attacked by elephants .🙏🙏🙏

  • @annut8554
    @annut8554 3 года назад +1

    Jesus, your Grace.

  • @mariammaantony4282
    @mariammaantony4282 3 года назад

    91 ഒന്നാം സങ്കിർത്തനം ആർക്കാണ് സംരക്ഷണം ഏറ്റവും കൂടുതൽ ആവശ്യം ഉള്ളത് അവരെ സമർപ്പിച്ചു പ്രാർത്ഥിക്കുക. മക്കൾ, മാതാപിതാക്കൾ ഉറപ്പായും ഒരു അപത്തു വരിക ഇല്ല.

  • @ashakurian2692
    @ashakurian2692 3 года назад +1

    Praise God

  • @judithalosious7976
    @judithalosious7976 3 года назад

    Yesuve sthothram yesuve nanni 🙏

  • @susangiji5774
    @susangiji5774 3 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @mathewjohn4431
    @mathewjohn4431 3 года назад +1

    God bless you🙏

  • @vinithakg2866
    @vinithakg2866 3 года назад

    Karthaveenikkumentekudubathinumentenadinumkarthavanusumrakhakan🙏

  • @teenajoseph4800
    @teenajoseph4800 3 года назад

    Eshuve financial problems matti thareneme🙏

  • @thomaschacko5547
    @thomaschacko5547 3 года назад +2

    ആമ്മേൻ 🙏🌹🌹🌹👍😄👌👏👏👏👏👏