എത്ര പ്രിയമുള്ള വാക്കുകൾ ; ഹൃദയത്തിൽ ആനന്ദം നിറയ്ക്കുന്നു. ഹൃദയം ജലമയമായിത്തീരുന്നു. ഉള്ളിൽ നിന്നും വരുന്ന വാക്കുകൾ. ആ പ്രകാശത്തിലേക്ക് ചേർന്ന് പോകട്ടെ
പലരും കന്യാസ്ത്രീകളെ വേട്ടയാടുന്ന ഈ സമയങ്ങളിൽ, വലിയ സന്തോഷത്തോടെ സന്യാസജീവിതത്തിലേക്ക് കടന്നുവന്ന സി.മെർലിൻ പോൾ വളരെ പ്രചോദനമാണ്.പ്രിയപ്പെട്ട മെർലിൻ അമ്മ എന്റെ എല്ലാ പ്രാർത്ഥനയിലും ഉണ്ടായിരിക്കും.......
@@zubairmohammed1010 നിങ്ങൾ നിങ്ങടെ മതത്തിനു വേണ്ടി ജിഹാദ് നടത്തിയും സ്വയം പൊട്ടിത്തെറിച്ചും ജീവിതം കളഞ്ഞു വ്യാജ സ്വർഗ്ഗത്തിലെ ഹൂറികളെ തേടി പോകുന്നു. ക്രിസ്ത്യാനികളെ നിങ്ങൾ ഇത്രേ കൊന്നൊടുക്കിയിട്ടും ഞങ്ങളുടെ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി സിറിയയില് അടിമകച്ചവടം നടത്തിയും നാലാമത്തെയും അഞ്ചാമെത്തെയും ഭാര്യയായൊക്കെ വെച്ചിട്ടും ഞങ്ങൾ നിങ്ങളെ പോലെ ആയുധം എടുക്കാത്തത് ഇതു പോലുള്ള സിസ്റ്റർമാരും അച്ഛന്മാരും ഞങ്ങൾക്ക് യഥാർത്ഥ ക്രിസ്തു സ്നേഹം പകർന്നു തന്നതുകൊണ്ടാണ്. അല്ലാതെ നിങ്ങടെ എട്ടു കെട്ടിയ മദ്രസ ഉസ്താദ്മാര് പെൺകുട്ടികളെ അടിമയാക്കാനും ആൾക്കാരെ കൊല്ലാനും മാതൃരാജ്യത്തിന് എതിരെ യുദ്ധം ചെയ്യാനും പഠിപ്പിക്കണ പോലെയല്ല ഞങ്ങളുടേത്.
@@NOAh-hb4mx സ്വന്തം മതത്തിലെ കാര്യം നോക്കാതെയ ഇവനൊക്കെ മറ്റുള്ളവരുടെ കാര്യം നോക്കുന്നത്.നല്ല മറുപടി സഹോദര. കൊച്ചു പയ്യൻ മാരെ വരെ പ്രകൃതി വിരുദ്ധം ചെയ്യുന്ന മദ്രസ്സകൾ ഉണ്ട് പിന്നെയ. അച്ഛൻ മാർ എല്ലാവരും നല്ലതല്ല പക്ഷേ എല്ലാവരേയും ആ കണ്ണിൽ കാണരുത്. പിന്നെ ആത്മീയ ജീവിതത്തെ പറ്റി അറിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല.
@@jinojoseph7 I really like that you are trying to spread the gospel but in the bible, God has taught us to treat everyone with respect and she/he/they have the right to believe in anyone. I am a catholic and I choose to believe in God but I don't go forcing other people to do the same. I will preach the word of God and spread the word of God but if they do not want to I will not force them and make them feel ashamed for their beliefs because that is not what God has taught me to do.
@@zubairmohammed1010 നിങ്ങൾ നിങ്ങടെ മതത്തിനു വേണ്ടി ജിഹാദ് നടത്തിയും സ്വയം പൊട്ടിത്തെറിച്ചും ജീവിതം കളഞ്ഞു സ്വർഗ്ഗത്തിലെ ഹൂറികളെ തേടി പോകുന്നു. ക്രിസ്ത്യാനികളെ നിങ്ങൾ ഇത്രേ കൊന്നൊടുക്കിയിട്ടും ഞങ്ങളുടെ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി സിറിയയില് അടിമകച്ചവടം നടത്തിയും നാലാമത്തെയും അഞ്ചാമെത്തെയും ഭാര്യയായൊക്കെ വെച്ചിട്ടും ഞങ്ങൾ നിങ്ങളെ പോലെ ആയുധം എടുക്കാത്തത് ഇതു പോലുള്ള സിസ്റ്റർമാരും അച്ഛന്മാരും ഞങ്ങൾക്ക് യഥാർത്ഥ ക്രിസ്തു സ്നേഹം പകർന്നു തന്നതുകൊണ്ടാണ്
@@zubairmohammed1010 you dont have any right to question us. We Christians believe in love and forgiveness. It is our choice to marry or be a prist or nun. Mind your own business
യേശുവിൻ്റെ സ്നേഹം അതാണ് യഥാർ'ത്ഥ സേനഹം എന്നും ഈ സേനഹത്തൽ നിലനില്ക്കാൻ പ്രതികൂല ങ്ങളിലും പ്രതിസന്ധികളിലും പതറാതെ തളരാതെ പിരിയാ ബന്ധമായി ഈ സ്നേഹ ബന്ധം നിലനിർത്തുവാൻ സിസറ്ററിന് ദൈവം കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Sr Merlin is very confident about what she is looking for. She is attracted to nothing but wanting to be fallen in love with HER JESUS which she accomplished. ALL THE BEST TO BE WITH HER JESUS'S FOREVER.
Very Inspiring talk🙏 Sr. Merlin Paul🎉... ഈശോ എന്നും എല്ലായ്പോഴും Sr ന്റെ കൂടെയും, Sr ന്റെ പ്രാർത്ഥനകളുടെ കൂടെയും ഉണ്ടായിരിക്കട്ട... ഈ ഇന്റര്‍വ്യൂ കാണുന്ന എല്ലാരും Sr ന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു 🙏✝️✝️✝️
I am a Sister. I thank God for my call. The more our society tarnish the image of religious life God will bless church with vocation like this sister. Congratulation Sister.
സിസ്റ്ററിനു ഈ ലോകത്തിൽ നിന്ന് നേടാൻ പറ്റുന്നതിന്റെ maximum നേടാൻ സാധിച്ചു. ദൈവത്തേക്കാളും വലിയ ഒരു സമ്പത്ത് മനുഷ്യന് കിട്ടാനില്ല... അനുഭവിച്ചറിഞ്ഞ ഈശോയെ അനേകർക്കു പകർന്നു കൊടുക്കാൻ സിസ്റ്ററിനു സാധിക്കട്ടെ...
@@zubairmohammed1010 one in 10000. Not everybody. എല്ലായിടത്തും ഉണ്ടല്ലോ കുലദ്രോഹികളും വഴിതെറ്റിയവരുമായ കുറച്ചു ആളുകൾ. 10 percentage il താഴെ വരുന്ന ഇത്തരം ആളുകൾ നല്ല രീതിയിൽ മാന്യമായി ജീവിക്കുന്ന സമൂഹത്തിനും കൂടി അപമാനം വരുത്തി വെയ്ക്കുന്നു...
I'm also a child of God since my childhood. I love Jesus christ from my bottom of the heart but when I become adult I accepted Jesus christ as my personal savior and took baptism. HE filled me by holy spirit and living a holy life...
ഈശോയോടു പകരം വയ്കാൻ നമുക്ക് ഒന്നും തന്നെയില്ല സിസ്റ്റർ ദൈവത്തിന്റെ കൃപയുള്ള മോളാണ് എല്ലാവർക്കും വേണ്ടി പ്രാർത്തിക്കണം ഇതുപോലെ വിശുദ്ധ ജീവിതത്തിലേയ്ക്ക് വരുവാൻ ആഗ്രഹിക്കുന്ന മക്കൾക്കുവേണ്ടിയും പാർത്തിക്കണം കേട്ടോ എനിക്കും ആ ഗ്രഹമുണ്ട് ദൈവം മോളെ ഇനിയും ധാരാളം അനുഹിക്കട്ടെ ആമ്മേൻ good night
ഈ തീരുമാനം ഒന്നാംതരമായി. അനേകർക്ക്, മക്കൾക്കും മാതാപിതാക്കൾക്കും കഴിയാത്തത്. അഭിനന്ദനങ്ങൾ!!! തുടർന്നുള്ള ജീവിതത്തിൽ ഈശോയെ ഒരിക്കൽ പോലും നഷ്ടമാകാതിരിക്കട്ടെ. സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എല്ലാം.കൂടുതൽ ഉപദേശങ്ങളൊന്നുമില്ല. സ്നേഹത്തോടെ...പ്രാർത്ഥനയോടെ.
അല്ലാതെ പിന്നെ.... എനിക്ക് പ്രാർത്ഥിക്കാനെവടാ നേരം... അർക്കെങ്കിലും ഏൽപ്പിച്ചു കൊടുത്താൽ നമ്മുടെ പണി തീർന്നല്ലോ.... എന്തൊരവസ്ത്ഥയിലേക്കാണ് ക്രസ്താനി ഈ സഭാ പഠിപ്പീര് കൊണ്ട് എത്തപ്പെട്ടിരിക്കുന്നത്.." നിൻ്റെ ആത്മാവിനെ രക്ഷിക്കാൻ നിനക്കല്ലാതെ ഒരുത്തനുമാകില്ല എന്ന വചനം വ്യക്തമായി എഴുതി വച്ചിരിക്കുമ്പോഴാ ഇത്തരം റെക്കമെൻറ്...മാർപാപ്പയ്ക്ക് തന്നെ മാർപാപ്പയുടെ ആത്മാവ് രക്ഷിക്കാൻ പറ്റിയാൽ ഭാഗ്യം.. അപ്പഴാ...
@@MP-kt7bn പരസ്പരം പ്രാർത്ഥിച്ച് ശക്ത്തിപ്പെടുത്തുന്ന എത്ര വ്യക്തികളെയും കൂട്ടായ്മകളെയും പുതിയനിയമത്തിൽത്തന്നെ കാണുന്നുണ്ട്. യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങൾക്കു തെറ്റുപറ്റുന്നത്?" (മർക്കോസ് 12:24)
My testimony: God blessed me with a baby after prayers. Mother Mary interceded for this grace. God saw my tears and granted my wish in RIGHT time. He will never leave us alone.. Praise the Lord..
Feeling blessed to hear this special , beautiful and simple -loving life journey of Sr. Merlin dedicated to our Saviour lord Jesus Christ. Blessed are your parents ,your community and we (society) to be a part of it. Prayers and wishes for your journey of love in Lord.
What a love to Jesus Christ, which shows in the act in this video, but how much love will be in real, Dear sister please pray for me too and my family, and also for increasing in love to Jesus. Regards Remya and family.
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, സിസ്റ്റർ ഞാൻ ഹിന്ദുവാണ് എന്റെ പേര് കാർത്തിക് തമിഴ്നാട്. എനിക്ക് സ്ഥിരം ജോലി കിട്ടാനും എന്റെ അമ്മയ്ക്ക് വല്ലാത്ത അസുഖം മാറാനും എനിക്ക് വിവാഹം നടക്കാൻ വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണം നന്ദി.
സ്ഥിരമായി പഞ്ചാക്ഷരി ജപിച്ച് ഭഗവാന്‍ മഹാദേവനോട് പറയൂ മന്‍ഷ്യാ...B_techഉം m-techഉം പഠിച്ച് isroല്‍ research ചെയ്യാന്‍ അവസരം കിട്ടിയേച്ച് അതേല് ജോലിക്ക് കയറി salaryമേടിച്ച് അര്‍ഹത പെട്ടവരേ സഹായിക്കാന്ള്ള മനസ് ഈ കുട്ടിക്ക്ണ്ടായില്ല
@@krishnakichus7593 hhe wt u knw about their life... They are not simply doing sleeping or praying ... They all will go for job with their own education.... Or else concreation will send them for higher studies
Sister you are most blessed by Heavenly Father, Stay blessed.Let Holy spirit fill in you abundantly and let Jesus fill you with His eternal love. Let Mother Mary protect you. Pray for us also....God bless you sister❤️❤️
Karthavinodu koodeyulla jeevitham it's really enjoying life just like a close friend understanding us more than any other in this world. I love you Jesus
Dear Sr. Merlin Congratulations..... Thankyou for this valuable and inspiring message....... Thankyou JESUS.....🔥 May GOD bless you abundantly... 🔥🔥🔥🙏🙏🙏👍
Praise the LORD. Very good testimony. Read the bible continuously and pray the Lord to fill you by the holy spirit. When the Holy spirit will come HE will lead you in all the truth. All the best. God bless you...
Your life needs more views among the youth because many boys and girls of your age are unable to connect their life with Jesus , . Pray that they listen to the video not just as inspiration, but to enjoy the friendship of true love, Jesus. I feel blessed to listen to you, how blessed are your parents!
എൻ്റെ ദൈവവിളി എന്താണെന്ന് തിരിച്ചറിയുവാൻ നീ സഹായിക്കേണമേ ഈശോയെ....എന്നും കൂടെ ഉണ്ടാകനേ
കൊതി തോന്നിപ്പിക്കുന്ന ജീവിത അനുഭവം പങ്കുവച്ച Sr.Merlin ന് ഒത്തിരി നന്ദി. ആത്മാക്കളുടെ രക്ഷക്ക് വേണ്ടി പ്രാർത് ക്കണമെ.
എത്ര പ്രിയമുള്ള വാക്കുകൾ ; ഹൃദയത്തിൽ ആനന്ദം നിറയ്ക്കുന്നു. ഹൃദയം ജലമയമായിത്തീരുന്നു. ഉള്ളിൽ നിന്നും വരുന്ന വാക്കുകൾ. ആ പ്രകാശത്തിലേക്ക് ചേർന്ന് പോകട്ടെ
പലരും കന്യാസ്ത്രീകളെ വേട്ടയാടുന്ന ഈ സമയങ്ങളിൽ, വലിയ സന്തോഷത്തോടെ സന്യാസജീവിതത്തിലേക്ക് കടന്നുവന്ന സി.മെർലിൻ പോൾ വളരെ പ്രചോദനമാണ്.പ്രിയപ്പെട്ട മെർലിൻ അമ്മ എന്റെ എല്ലാ പ്രാർത്ഥനയിലും ഉണ്ടായിരിക്കും.......
Ingane poyal karthav manavatimareyoke engine potum. Pinne eeshow parangathayi bybilil ella Ningal Ente manavatimaravuka.ennu.veruthe pavam pennungal geevitham nashipikunnu.kure fathermarku kidannu kodukanayi vidhikapetavar.verry bad
@@zubairmohammed1010 നിങ്ങൾ നിങ്ങടെ മതത്തിനു വേണ്ടി ജിഹാദ് നടത്തിയും സ്വയം പൊട്ടിത്തെറിച്ചും ജീവിതം കളഞ്ഞു വ്യാജ സ്വർഗ്ഗത്തിലെ ഹൂറികളെ തേടി പോകുന്നു. ക്രിസ്ത്യാനികളെ നിങ്ങൾ ഇത്രേ കൊന്നൊടുക്കിയിട്ടും ഞങ്ങളുടെ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി സിറിയയില് അടിമകച്ചവടം നടത്തിയും നാലാമത്തെയും അഞ്ചാമെത്തെയും ഭാര്യയായൊക്കെ വെച്ചിട്ടും ഞങ്ങൾ നിങ്ങളെ പോലെ ആയുധം എടുക്കാത്തത് ഇതു പോലുള്ള സിസ്റ്റർമാരും അച്ഛന്മാരും ഞങ്ങൾക്ക് യഥാർത്ഥ ക്രിസ്തു സ്നേഹം പകർന്നു തന്നതുകൊണ്ടാണ്. അല്ലാതെ നിങ്ങടെ എട്ടു കെട്ടിയ മദ്രസ ഉസ്താദ്മാര് പെൺകുട്ടികളെ അടിമയാക്കാനും ആൾക്കാരെ കൊല്ലാനും മാതൃരാജ്യത്തിന് എതിരെ യുദ്ധം ചെയ്യാനും പഠിപ്പിക്കണ പോലെയല്ല ഞങ്ങളുടേത്.
@@zubairmohammed1010 എല്ലാവരും നിന്റെ ഉമ്മായെപ്പോലെയല്ല എന്നു നീ മനസിലാക്കിയാൽ നല്ലത്
@@NOAh-hb4mx സ്വന്തം മതത്തിലെ കാര്യം നോക്കാതെയ ഇവനൊക്കെ മറ്റുള്ളവരുടെ കാര്യം നോക്കുന്നത്.നല്ല മറുപടി സഹോദര. കൊച്ചു പയ്യൻ മാരെ വരെ പ്രകൃതി വിരുദ്ധം ചെയ്യുന്ന മദ്രസ്സകൾ ഉണ്ട് പിന്നെയ. അച്ഛൻ മാർ എല്ലാവരും നല്ലതല്ല പക്ഷേ എല്ലാവരേയും ആ കണ്ണിൽ കാണരുത്. പിന്നെ ആത്മീയ ജീവിതത്തെ പറ്റി അറിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല.
@@zubairmohammed1010 ആയിഷ യെപ്പറ്റി കഷ്ടം തോന്നിയിട്ടുണ്ടോ?
Im a muslim. Truly inspirational heart touching life of sister. 🙏
Alleliya
❤️
then accept the true God. and salvation
@@jinojoseph7 👍
@@jinojoseph7 I really like that you are trying to spread the gospel but in the bible, God has taught us to treat everyone with respect and she/he/they have the right to believe in anyone. I am a catholic and I choose to believe in God but I don't go forcing other people to do the same. I will preach the word of God and spread the word of God but if they do not want to I will not force them and make them feel ashamed for their beliefs because that is not what God has taught me to do.
ഈശോയെ എന്നിൽ നിന്നും അകന്ന് പോകരുത് ഈശോയെ ഞാൻ ഈശോയുടെതാണ് എന്നും എനി ക്കും എന്റെ മക്കൾക്കും ജീവിതപങ്കാളിക്കും കൂട്ടായിഇരിക്കണേ 🙏
നന്ദനം സിനിമയിലെ ബാലാമണിയെപ്പോലെ, ദൈവത്തെ കൂട്ടുകാരനെപ്പോലെ സ്നേഹിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ കൊതി തോന്നി...🙏❤️
Oru daivavum parangitilla marrage kazhikathe geevitham eniku samarpikoo ennu.shuddha mandatharam.jeevitham nashipikunnu
@@zubairmohammed1010 Kalyanam kazhikkunnathum athu vendannu vekkunathum oroutharude ishtamanu Avarude abhiprayamanu. mattullavarude jeevitham avaru jeevikkatte ente abhiprayamalla ningaludethu.athu pole Ellavarudeyum abhiprayam manikkan ororutharkkum kadamayund.
@@zubairmohammed1010 നിങ്ങൾ നിങ്ങടെ മതത്തിനു വേണ്ടി ജിഹാദ് നടത്തിയും സ്വയം പൊട്ടിത്തെറിച്ചും ജീവിതം കളഞ്ഞു സ്വർഗ്ഗത്തിലെ ഹൂറികളെ തേടി പോകുന്നു. ക്രിസ്ത്യാനികളെ നിങ്ങൾ ഇത്രേ കൊന്നൊടുക്കിയിട്ടും ഞങ്ങളുടെ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി സിറിയയില് അടിമകച്ചവടം നടത്തിയും നാലാമത്തെയും അഞ്ചാമെത്തെയും ഭാര്യയായൊക്കെ വെച്ചിട്ടും ഞങ്ങൾ നിങ്ങളെ പോലെ ആയുധം എടുക്കാത്തത് ഇതു പോലുള്ള സിസ്റ്റർമാരും അച്ഛന്മാരും ഞങ്ങൾക്ക് യഥാർത്ഥ ക്രിസ്തു സ്നേഹം പകർന്നു തന്നതുകൊണ്ടാണ്
@@zubairmohammed1010 esho paranjattilla, nammude eshtathinu anusarichaanu nammal sisters um achanum okke aakunnath, ath avaravarude തീരുമാനമാണ്
@@zubairmohammed1010 you dont have any right to question us. We Christians believe in love and forgiveness. It is our choice to marry or be a prist or nun. Mind your own business
ഈശോയെ ഇത്രയധികമായി സ്നേഹിക്കുന്ന മെർലിൻസിസ്റ്ററിന് എന്നും ഈശോയുടെ അനുഗ്രഹം ഉണ്ടായിരിക്കും, സിസ്റ്റർമോളേ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ🙏
ഈശോയുടെ മകളായ സിസ്റ്റർ ഞങ്ങൾക്ക് ഈശോ ദാനമായി തന്ന മക്കൾക്ക് വേണ്ടി പ്രാത്ഥിക്കണെ ഞങ്ങളുടെ മക്കളും ഈശോയുടെ മക്കളായി വളരുവാൻ അതു മതി ഞങ്ങൾക്കും ആമേൻ🙏🙏🙏
സന്തോഷവും അഭിമാനവും തോന്നുന്ന വാക്കുകൾ..സന്യാസിനി ജീവിതം ആനന്ദകരമാക്കിയ സിസ്റ്ററിന് എന്റെയും, എന്റെ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ. 🙏🏾
യേശുവിൻ്റെ സ്നേഹം അതാണ് യഥാർ'ത്ഥ സേനഹം
എന്നും ഈ സേനഹത്തൽ നിലനില്ക്കാൻ
പ്രതികൂല ങ്ങളിലും
പ്രതിസന്ധികളിലും പതറാതെ തളരാതെ
പിരിയാ ബന്ധമായി ഈ സ്നേഹ ബന്ധം നിലനിർത്തുവാൻ സിസറ്ററിന് ദൈവം കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
She is so blessed. Her face has so much grace and radiance.....
Sr Merlin is very confident about what she is looking for. She is attracted to nothing but wanting to be fallen in love with HER JESUS which she accomplished. ALL THE BEST TO BE WITH HER JESUS'S FOREVER.
എനിക്കും ഒരു കന്യാസ്ത്രീയാവണം ഈശോയേ.എന്നെയും കൂടെ വിളിക്കുവോ എനിക്കും ഈശോയെ കാണാം.
R u a sister' now?
God bless you 🙏
Me too..
Me 2
@@ANNAANNA-sk7vfyes we are sisters(bindu panicker jpg)😂😂
ആ സ്നേഹം അനു ഭവിച്ചവർക്കെ അത് പറഞ്ഞാൽ അറിയുകയുള്ളൂ
❤I LOVE YOU JESUS ❤
എനിക്കായി മരിച്ചവൻ നീ മാത്രം ഈശോയെ.....
lam Proud of my religious life... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ സന്യാസി തന്നെയായിരിക്കും ... Thank God..... Thank You fathers....👍🙏🙏
ഈ religious എന്നതാണ് യേശുക്രിസ്തു എന്ന വെളിച്ചത്തെ മനുഷ്യരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്...ക്രിസ്തു maanavarude വലിയ രക്ഷയാണ്
എല്ലാത്തിനും ഉപരിയായി ദൈവത്തിന്റെ തെരഞ്ഞെടുപ്പിനെ സ്നേഹിച്ചു, ആദരിച്ചു... truly inspirational... ഈശോയെ നന്ദി.
നിയമസഭയെ നിർമല വധുവാക്കിതീർകുവാൻ കാൽവരിയിൽ ജീവാർപണം ചെയ്ത ഈശോയേ ഈ സിസ്റ്ററിനേ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ
ദൈവ കൃപ യുള്ള വിവിധ കോൺഗ്രിഗേറ്റിനുകളിലെ ബഹു . സാഹിദരിമാരെ ഈ ലോകത്തിലെ മുഴുവൻ മനുഷ്യരെയും ദൈവകൃപയുള്ളവരാകാൻ പ്രാര്ഥിക്കണമെ
Very Inspiring talk🙏 Sr. Merlin Paul🎉... ഈശോ എന്നും എല്ലായ്പോഴും Sr ന്റെ കൂടെയും, Sr ന്റെ പ്രാർത്ഥനകളുടെ കൂടെയും ഉണ്ടായിരിക്കട്ട... ഈ ഇന്റര്‍വ്യൂ കാണുന്ന എല്ലാരും Sr ന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു 🙏✝️✝️✝️
Athe😍
Sr. മെർലിൻ ദൈവം തൊട്ട ഈ അനുഭവം എന്റെ ജീവിതത്തിനും കൂടുതൽ പ്രചോദനം നൽകുന്നു,🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Very inspiring😭😍🥰🥰 ഈശോയുടെ സ്നേഹത്തോട് പകരം വെക്കാനോ താരതമ്യപ്പെടാത്താനോ കഴിയുന്ന മറ്റൊന്നുമില്ല ഈ ലോകത്ത്. ❣️❣️❣️
ആമേൻ
Athe correct blessed sister god bless you
!!
Vkzvvkzvkzvvkzvvkzvkzvvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvkzvvvkzvkzvkzvkzvvkzvkzvvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvkzvkzvvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvkzvvvvkzvkzvkzvkzvkzvkzvkzvvvkzvvkzvkzvzl
Ameen
I am a Sister. I thank God for my call. The more our society tarnish the image of religious life God will bless church with vocation like this sister. Congratulation Sister.
സിസ്റ്ററിനു ഈ ലോകത്തിൽ നിന്ന് നേടാൻ പറ്റുന്നതിന്റെ maximum നേടാൻ സാധിച്ചു. ദൈവത്തേക്കാളും വലിയ ഒരു സമ്പത്ത് മനുഷ്യന് കിട്ടാനില്ല... അനുഭവിച്ചറിഞ്ഞ ഈശോയെ അനേകർക്കു പകർന്നു കൊടുക്കാൻ സിസ്റ്ററിനു സാധിക്കട്ടെ...
Achanmarku kidannu koduthillankill abhaya aakitheerkum
@@zubairmohammed1010 one in 10000. Not everybody. എല്ലായിടത്തും ഉണ്ടല്ലോ കുലദ്രോഹികളും വഴിതെറ്റിയവരുമായ കുറച്ചു ആളുകൾ. 10 percentage il താഴെ വരുന്ന ഇത്തരം ആളുകൾ നല്ല രീതിയിൽ മാന്യമായി ജീവിക്കുന്ന സമൂഹത്തിനും കൂടി അപമാനം വരുത്തി വെയ്ക്കുന്നു...
@@zubairmohammed1010 Njaglude Achanmar Aa Type Alla...
I'm also a child of God since my childhood. I love Jesus christ from my bottom of the heart but when I become adult I accepted Jesus christ as my personal savior and took baptism. HE filled me by holy spirit and living a holy life...
സമർപ്പിത ജീവിതത്തിന്റെ സായൂജ്യത്തിൽ അഭിരമിക്കുന്ന സന്യസ്ഥയ്ക്ക് പ്രാർത്ഥനാശOകൾ.
ഈശോയോടു പകരം വയ്കാൻ നമുക്ക് ഒന്നും തന്നെയില്ല സിസ്റ്റർ ദൈവത്തിന്റെ കൃപയുള്ള മോളാണ് എല്ലാവർക്കും വേണ്ടി പ്രാർത്തിക്കണം ഇതുപോലെ വിശുദ്ധ ജീവിതത്തിലേയ്ക്ക് വരുവാൻ ആഗ്രഹിക്കുന്ന മക്കൾക്കുവേണ്ടിയും പാർത്തിക്കണം കേട്ടോ എനിക്കും ആ ഗ്രഹമുണ്ട് ദൈവം മോളെ ഇനിയും ധാരാളം അനുഹിക്കട്ടെ ആമ്മേൻ good night
മെർലിൻ സിസ്റ്റർ വിശുദ്ധ അൽഫോൻസാ അമ്മയോട് പ്രാർഥിക്ക്
ഈശോയുടെ സ്നേഹം പോലെ മറ്റൊന്നും ഇല്ല 🥰🥰
ഈശോയെ ജീവിതമാകുന്ന യാത്രയിൽ അങ്ങ് ഞങ്ങളെ വഴി നടത്തണമെ..
Nice true love of jesus and i am also enjoying friendship with true love Jesus like yu merlin amme
Sr. Merlin, you are so blessed that you have experienced Jesus' s love since very early age. So inspiring .
പലരും ദൈവത്തെക്കുറിച്ച് പറഞ്ഞെങ്കിലും ആത്മാർത്ഥതയോടെ ദൈവത്തെ മനസ്സിലാക്കിത്തരാൻ
സ്വപ്ന ചിറകുള്ള കൂട്ടുകാരി കഴിഞ്ഞു.
🙏🙏🙏
You are Marvelous , gifted,soft spoken,humble , sister .
Sr Merlin ,I have no words .I Thank myJesus who is reminding me through you Dear Sister.
Merlin sr Really Proud of you...and love Jesus... enjoying our carism dear..
Absolutely amazing & convictions that under Jesus's Divine Providence we can find happiness & everything made possible for our welfare..
God bless you Sister.Metlin. ഈശോയോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്ക ണേ
Yesuve stothram Yesuve nanni
ഈ തീരുമാനം ഒന്നാംതരമായി. അനേകർക്ക്, മക്കൾക്കും മാതാപിതാക്കൾക്കും കഴിയാത്തത്. അഭിനന്ദനങ്ങൾ!!! തുടർന്നുള്ള ജീവിതത്തിൽ ഈശോയെ ഒരിക്കൽ പോലും നഷ്ടമാകാതിരിക്കട്ടെ. സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എല്ലാം.കൂടുതൽ ഉപദേശങ്ങളൊന്നുമില്ല. സ്നേഹത്തോടെ...പ്രാർത്ഥനയോടെ.
Pattu ezhuthiya sister alle.
@@vinoyenit2593 അതെ
എന്തോരു അത്ഭുദം ആണ്. എന്റെ ഈശോയെ
Really Heart Touching Sister ❤ God bless u😍
എനിക്കു വേണ്ടി കൂടി ഈശോയോട് പ്രാർത്ഥിക്കണേ
അല്ലാതെ പിന്നെ.... എനിക്ക് പ്രാർത്ഥിക്കാനെവടാ നേരം... അർക്കെങ്കിലും ഏൽപ്പിച്ചു കൊടുത്താൽ നമ്മുടെ പണി തീർന്നല്ലോ.... എന്തൊരവസ്ത്ഥയിലേക്കാണ് ക്രസ്താനി ഈ സഭാ പഠിപ്പീര് കൊണ്ട് എത്തപ്പെട്ടിരിക്കുന്നത്.." നിൻ്റെ ആത്മാവിനെ രക്ഷിക്കാൻ നിനക്കല്ലാതെ ഒരുത്തനുമാകില്ല എന്ന വചനം വ്യക്തമായി എഴുതി വച്ചിരിക്കുമ്പോഴാ ഇത്തരം റെക്കമെൻറ്...മാർപാപ്പയ്ക്ക് തന്നെ മാർപാപ്പയുടെ ആത്മാവ് രക്ഷിക്കാൻ പറ്റിയാൽ ഭാഗ്യം.. അപ്പഴാ...
@ Josy Jose ബൈബിളിൽ എവിടെയും അങ്ങിനെ എഴുതികണ്ടില്ല
@Josy Joseഅതുകൊണ്ടാണ് സഹോദരാ പറഞ്ഞത് ബുദ്ധികൊണ്ടല്ല വചനം സൃഷ്ടിക്കേണ്ടത് ..ബൈബിളിൽ ഉണ്ടാകണം ..സ്വന്തം തോന്നലുകൾ വചനമാക്കരുത്..ദൈവീക വചനത്തിൽ വെള്ളം ചേർക്കരുത്..കാരണം ...വചനം ദൈവമാണ്
@@MP-kt7bn
പരസ്പരം പ്രാർത്ഥിച്ച് ശക്ത്തിപ്പെടുത്തുന്ന എത്ര വ്യക്തികളെയും കൂട്ടായ്മകളെയും പുതിയനിയമത്തിൽത്തന്നെ കാണുന്നുണ്ട്. യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങൾക്കു തെറ്റുപറ്റുന്നത്?" (മർക്കോസ് 12:24)
Yes surely remember in my prayers ....
sisterന്റെ ഈശോയും ആയുള്ള സൗഹൃദം ഒരുപാട് ഇഷ്ട്ടപെട്ടു🤗
My testimony: God blessed me with a baby after prayers. Mother Mary interceded for this grace. God saw my tears and granted my wish in RIGHT time. He will never leave us alone.. Praise the Lord..
Praise the lord...love you jesus..
എന്തോ ഹൃദയത്തെ തൊട്ട അനുഭവം.😍
ഈശോയെ 😘😘😘❤❤❤❤
Feeling blessed to hear this special , beautiful and simple -loving life journey of Sr. Merlin dedicated to our Saviour lord Jesus Christ.
Blessed are your parents ,your community and we (society) to be a part of it.
Prayers and wishes for your journey of love in Lord.
What a love to Jesus Christ, which shows in the act in this video, but how much love will be in real, Dear sister please pray for me too and my family, and also for increasing in love to Jesus. Regards Remya and family.
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, സിസ്റ്റർ ഞാൻ ഹിന്ദുവാണ് എന്റെ പേര് കാർത്തിക് തമിഴ്നാട്. എനിക്ക് സ്ഥിരം ജോലി കിട്ടാനും എന്റെ അമ്മയ്ക്ക് വല്ലാത്ത അസുഖം മാറാനും എനിക്ക് വിവാഹം നടക്കാൻ വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണം നന്ദി.
സ്ഥിരമായി പഞ്ചാക്ഷരി ജപിച്ച് ഭഗവാന്‍ മഹാദേവനോട് പറയൂ മന്‍ഷ്യാ...B_techഉം m-techഉം പഠിച്ച് isroല്‍ research ചെയ്യാന്‍ അവസരം കിട്ടിയേച്ച് അതേല് ജോലിക്ക് കയറി salaryമേടിച്ച് അര്‍ഹത പെട്ടവരേ സഹായിക്കാന്ള്ള മനസ് ഈ കുട്ടിക്ക്ണ്ടായില്ല
@@krishnakichus7593 hhe wt u knw about their life... They are not simply doing sleeping or praying ... They all will go for job with their own education.... Or else concreation will send them for higher studies
Sister you are most blessed by Heavenly Father, Stay blessed.Let Holy spirit fill in you abundantly and let Jesus fill you with His eternal love. Let Mother Mary protect you. Pray for us also....God bless you sister❤️❤️
Very inspiring, God bless you
Truly inspiring talk.i like very much
Sister ur sharing is very. Inspirational. Thanks for enlightening mny .
ദൈവം അനുഗ്രഹിക്കട്ടെ ....
❤️🙏
Very inspiring message, God bless you Merlin sister
Great..... മറ്റുള്ളവർക്ക് പ്രചോദനം നൽകട്ടെ......
Swantham jeevitham nashipichu kalangu.
Thank you sister for sharing such a wonderful story ❤
Karthavinodu koodeyulla jeevitham it's really enjoying life just like a close friend understanding us more than any other in this world. I love you Jesus
Inspirational. God bless you.
Sr Merlin you are soo blessd..very inspiring message..God bless you sister..
Thankyou sister🙏🏻. This is so inspiring to me
Othiri daivavilikal nammude karthaviniyum kodukkatte. Entu rasamait anu avatharipichat. All wishes dear Sister.
Hats off to you sister, really inspiring.
എന്നെ മഠത്തിൽ ചേരാൻ എന്റെ മാതാപികൾക് സൻമനസുടാകാൻ പൃർതതികണെ
പ്രാർത്ഥിക്കാം... 🌹🌹🌹🌹
Thanks
May our Lord hear u...
Thank you very much sister. God bless you dear sister
Dear Sr. Merlin Congratulations..... Thankyou for this valuable and inspiring message....... Thankyou JESUS.....🔥 May GOD bless you abundantly...
🔥🔥🔥🙏🙏🙏👍
Praise God You have chosen the best person JESUS CHRIST
May the Spirit with which you have begun your religious life may lead you through out your life
So inspiring. Let there be more and more religious vocations from kerala. നന്നി ഈശോയേ 💕🙏
ദൈവത്തിന് തന്നെ ഒരായിരം നന്ദി
Tears rolled out ,Sr Lucy should listen this vedio
Geevithathil ishoye patti ulla anubhavam parajath koreperde kettittund enna Sr. Merlin parayunnath kekkumbol vallatha oru inspiration.Nammal onnum kanatha rethiyil isoye kanda orale kanda oru experience..🙏🙏🙏
U r very great sister.Keep on like this.Almighty God will help u abundantly.Sure.Sure.Sure.Amen.
Very inspiring life..... Thank you very much ❤️❤️🥰
God bless you always 🙏🥰
Praise the LORD. Very good testimony. Read the bible continuously and pray the Lord to fill you by the holy spirit. When the Holy spirit will come HE will lead you in all the truth. All the best. God bless you...
May God bless you abundantly my daughter. Be happy and peaceful always
Sister.....
..really..... Proud of you....
God be with you....
Jesus and you..... (Friendship story)...
Love you this....
Truly inspiring... Divine Vocation is wonderful😇😇😇
Great... Thank you & praise you Jesus... Glory to God 🙏🙏🙏
Your life needs more views among the youth because many boys and girls of your age are unable to connect their life with Jesus , . Pray that they listen to the video not just as inspiration, but to enjoy the friendship of true love, Jesus. I feel blessed to listen to you, how blessed are your parents!
Congratulations sister...🙏 Esho anugrahikkatte...nadannu pokunna vazhikalil Eshoye kaividaathirikkuvaanulla kripa daivam nalkatte🙏🙏
Truly inspiring. Love and prayers to all. Keep in touch with Jesus ❤️
Real inspiration 😍 from
Your experience 😍that's really great sister😍
I love u uneeshoo😍🤩😚
ഒരുപാട് നാളുകൂടി കാണാൻ പറ്റി.. ഒത്തിരി സന്തോഷം... ഇങ്ങനെ കാണാൻ പറ്റിയതിൽ... ദൈവം ഒരുപാട് ഒരുപാട് ഇനിയും അനുഗ്രഹിക്കട്ടെ...
It is inspiring to every Christian and admirable life to every one.
Proud of u Sister...God bless u
Very simple and heart touching testimony
കർത്താവെ.... ഈ മടത്തിലെ കിണറ്റിൽ
നിന്ന് ISRO ജോലിയും കളഞ്ഞ് വന്ന ഈ സഹോദരിയെ കാത്തുകൊള്ളണേ... ആമേൻ
😂😂😂
Our mighty God bless you sister
Pray for us
Thank you
ഡിയർ... മെർലിൻ.. സിസ്റ്റർ..... കേട്ടപ്പോൾ..... വലിയ... സന്തോഷം.. തോന്നി...... ദൈവം.... ദീർഘായുസ്... തരട്ടെ....👌💖💖💖💖💖💖💖💖💖... ഒരു.... സഹോദരി
🙏🙏🙏. അടുത്ത വിശുദ്ധയാകാൻ ഈശോയാൽ തിരഞ്ഞെടുത്തപ്പെട്ടവൾ.🙏🙏🙏
All the best and my prayers with you.
May God make you an instrument to lead many to his Kingdom.
Excellent
Love u Jesus.. God bless u sr.
Very much inspiring.. Stay blessed May God bless you abundantly 🙏😇🙏🌹❤️🌻
സത്യം പറഞ്ഞാൽ sister നോട് അസൂയ തോന്നുന്നു എനിക്ക് ഇങ്ങനെ കർത്താവിനെ സ്നേഹിക്കാൻ സാധിക്കുന്നില്ലലോ.....എനിക്ക് വേണ്ടി prayer ചെയ്യണ്ണമേ sister രെ🌹
പെട്ടെന്ന് ഒന്നും കാണാൻ പറ്റില്ല complete ego ഇല്ലാതാകണം
Spiritual msg
Very inspiring sister remember us in u r prays
Very inspired words ☺..... Love u Jesus🙏
Baibilil parangitundo pennungal ente manavatimaravu ennu.jeevitham nashipikayalle ethu...achanmarku sughikanayi kure manavatimar.kashtam
@@zubairmohammed1010 കുഷ്ടം പിടിച്ച നിന്റെ കണ്ണും മനസും എവിടെപ്പോയി ശരിയാക്കിയെടുക്കും.
Praise the Lord God bless you more and more🙏🙏🙏
Dear Respected sister ,best wishes
God Bless you Sister
Inspiring.. Please pray for our children to stay away from the worldly pleasures and to be there for everyone wholeheartedly