സകാത്ത്: സംശയ നിവാരണം | Zakath Discussion
HTML-код
- Опубликовано: 8 фев 2025
- സകാത്ത്: സംശയ നിവാരണം | Zakath Discussion - Kodampuzha Bava Musliyar
The official RUclips Channel of Darul Ma’arif Kodampuzha.
Subscribe the channel (It’s free) : bit.ly/2SJMrIE
Chat on WhatsApp: bit.ly/2DZPpAz
Web: darulmaarif.in/
RUclips: / darulmaarif
Facebook: / darulmaariflive
Twitter: / darulmaariflive
Instagram: / darulmaariflive
Telegram: t.me/darulmaarif
ഉസ്താദിന് പടച്ച തമ്പുരാൻ ദീർഘായുസ്സ് നൽകട്ടെ.
امين يا رب العالمين
ആമീൻ ആമീൻ
അല്ലാഹുവേ ബഹുമാനപ്പെട്ട ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ ആമീൻ
മാഷാ അല്ലാഹ് ..🌹🌹🌹എല്ലാവരും നിർബന്ധമായും മനസിലാക്കേണ്ട വിഷയം അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ..നമ്മെ വിജയികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ
Aameen
ദീർഘായുസ് നൽകണേ റബ്ബേ
മാഷാഅല്ലാഹ്... അല്ലാഹു usthadhin ദീര്ഗായുസ്സ് നൽകട്ടെ... ആമീൻ
Aammeen
ما شاء الله....
اللهم طول عمر شيخنا.........
آمين يا رب العالمين
ellavarum padikkendathaya valiya oru vishayam
alhamdulillah
ماشاء الله تبارك وتعالى
Alhamdu lillah mashaallah
اللهم طول اعمار علماءنا.... بسلامتك وبرحمتك وبعزتك يا رحمـن يا سبحان يا منان.................. 🌹🌹🌹
അൽഹംദുലില്ലാഹ്
35000മാ സ. ശബളം ഉണ്ടകിൽ എത്ര സക്കാത്ത് കൊടുക്കണം
Fitr zakath ramalan 5 nu koduthu.perunhal aayappol kodutha vyakthi veroru sthalath anu .Enkil ithu shariyakumo?
أوصيكم بالدعاء..
alhamdulilla masha allah
allahu afiyath nalktte aaameeen
Alhamdulilla
15പവൻ ലോക്കർ ല് ഉണ്ടെങ്കിൽ എത്ര യാണ് ഉസ്താതെ കൊടുക്കേണ്ടത്..
Masha.Allha
അൽഹംദുലില്ല
Useful
Gulfila kachavadathinu nattil zakat kodukkamo
Alhamdulillah
Mashallah👍👍
Mashallh👍
മാഷാ അല്ലാഹ്
Masha allha🌹🌹🌹
Shopinte zakath April 6 nane kodukkendath ippo cash illa 2 masam kazhinjitt koduthal thett undoo??
അറബി മാസമാണ് പരിഗണിക്കേണ്ടത്.
❤
الحمدلله
ഷയർ ബിസ്സ്നെസിൽ ഷെയർ തന്നവർക്കും കൊടുക്കാൻ പറ്റുമോ .ഇവർ ജോലിക്കാർ ആണേ
ഉസ്താദ് എനിക്ക് 3000 dhs സാലറി ഉണ്ട് അപ്പോൾ എത്ര സകാത് കൊടുക്കണം
സ്വർണത്തിന്റെ സൂജിയുള്ള വാച്ച്, സ്വർണത്തിന്റെ കൂട്ടുള്ള camputer..മോബ് etc? ഹലാൽ? Or
പുരുഷൻ ഏതായാലും ഹറാം ആണ് എന്നാണ് മനസ്സിലായത്.
സ്വർണം കൂടിയേ അത് പ്രവർത്തിക്കു എന്നുള്ളെങ്കിൽ അനുവദനീയമാകും
സ്വർണ്ണത്തിനേക്കാൾ വിലയുള്ള പ്ലാറ്റിനം, മുത്ത്, വൈരം, വജ്രം എന്നിവയുടെ സക്കാത്തിനെ പറ്റി ഒന്നും പറഞ്ഞു കാണുന്നില്ലല്ലൊ
Usthad 🤍
ഈ സൂശ്മത ആരാണ് പഠിപ്പിച്ചത്?
ഒമ്പതാമത്തെ ഒരു ഇനം എവിടുന്ന് കാട്ടി ഇമാമീങ്ങളിൽ ആരെങ്കിലും കറൻസി ഉൾപ്പെടുത്തിയോ?
കർമശാസ്ത്ര പണ്ഡിതരിൽ ഒരാളും പറയാത്ത ഫിഖ്ഹ് പറയാതിരിക്കലല്ലെ നല്ലത്
സകാത്ത് വു ജുബായ വസ്തുക്കൾ ഏതൊക്കെയാണ് എന്ന് പഠിച്ച് പറയാൻ ശ്രമിച്ചിരുന്നെങ്കിൽ: ''''
Enn oru feqeeh? !
Nalllaaad....
الحمد لله وعظ بليغ جامع ومانع حفظه الله مااسم هذاالشيخ
الشيخ عبد الرحمن باوا المليباري
Kodampuzha Bava Musliyar
🥀🥀💐
فقير ومسكين وغاز وعامل ورق سبيل غارمون مؤلف
𝘏𝘦𝘭𝘱𝘧𝘶𝘭 🌹🌹🌹
35000.മാസം ശബളം ഉണ്ടകിൽ എത്ര സക്കാത്ത് കൊടുക്കണം
അതിൽ നിസാബിൽ കുറയാതെ ഒരു വർഷം വരേ സൂക്ഷിച്ച തുകയുടെ 2.5 % എന്നാണ് മനസ്സിലായത്..
5 ലക്ഷം ഒരു വർഷം കയ്യിലുള്ള ആൾക്ക് 10 ലക്ഷം കടമുണ്ടെങ്കിലും അയാള് സകാത്ത് കൊടുക്കണോ? 49.34
Kodukkanam
Kadam zakathine thadayilla
Ayalkk zakath avakasham mattullavarilninnum vaangaam kadam veettaan
അഞ്ചു ലക്ഷം രൂപ കടം വീട്ടിയാൽ മതി അല്ലോ
കടം വാങ്ങിയാൽ തിരിച്ചു കൊടുക്കണം -10 ലക്ഷം രൂപ കടം ഉള്ള
ആൾ എങ്ങനെ 5 ലക്ഷം രൂപ കയ്യിൽ വച്ച് കൊണ്ടിരിക്കുന്നത്
എന്തിനാണ്
കൊടുക്കണം
സാലറി സകാത്തു ഉണ്ടോ.... ഉണ്ടെങ്കിൽ വിശതീകരിച്ചു തരുമോ ...?
സേവിംഗ്സില്‍ സകാത് വരിക. വരവില്‍ അല്ല
NASHINJA PARASYAM
കൊല്ലം തികയുന്നതിനു മുമ്പ് കൊടുത്ത സകാത്ത് വാങ്ങിയ ആൾ മരിച്ചാൽ അ സകാത്ത് വീണ്ടും കൊടുക്കണോ?
സകാത് മുൻകൂർ കൊടുത്താൽ
സകാത്ത് മുൻകൂർ കൊടുത്താൽ ആ വ്യക്തി സകാത്തിന്റെ അവകാശി
അല്ലാതായ അവസ്ഥ വന്നാൽ മാത്രം വേറെ കൊടുക്കേണ്ടി വരും
സക്കാത്ത് നിർബന്ധമായ സമയത്ത് അദ്ദേഹം അവകാശിയായി ഇല്ലാത്തതിനാൽ വീണ്ടും കൊടുക്കേണ്ടതാണ്. എന്നാണ് മനസ്സിലെയത്.
ഇമാമിനe കൊടുക്കുന്ന ആൾ സകാത്ത് വസ്തുവിന് പകരം പണം കൊടുക്കാമോ?
الزكاةواجب
ഹനഫി മദ്ഹബിലെ ഭാര്യയ്ക്ക് അഭരണത്തിൽ സകാത്ത് ഉണ്ട്.അത് ഭര്ത്താവ് (ഷാഫി മദ്ഹബ്)നൽകേണ്ടി വരുമോ...
സ്വര്ണ്ണത്തിനു സകാത്ത് ഉണ്ട് - ഭാര്യയുടെ സകാത്ത് ഭാര്യ കൊടുക്കണം - ശാഫീയി മദ്ഹബ് ആയാലും പരിധി കഴിഞ്ഞാൽ സകാത്ത് കൊടുക്കണം എന്നാണ് മനസ്സിലാക്കിയത്
ഭാര്യയുടെ ആഭരണത്തിന്റെ സക്കാത്ത് ഭർത്താവ് അല്ല കൊടുക്കേണ്ടത്. എന്നാണ് മനസ്സിലായത്
ഹനഫി മദ് ഹബ് കാരിയായ ഭാര്യ adanusarich തന്നെ കൊടുക്കണം