ഉത്തരേന്ത്യൻ പശുത്തൊഴുത്തിലെ ആശയങ്ങൾ കേരളത്തിലേക്ക് വരാതെ നോക്കണം . എന്താ കേരളം ഇന്ത്യയിൽ അല്ലേ ? നമ്മുടെ ഈ സ്വാർത്ഥചിന്ത തന്നെയാണ് സംഘ്പരിവാറിന് വളമായതും . 1925 ൽ സംഘടിത രൂപംകൊണ്ട രണോൽസുക ഹിന്ദുത്വ രാഷ്ട്രീയത്തെ ക്രിയാത്മകമായി ആരും ചെറുത്ത്നിൽക്കാത്തതിന്റെ പിഴവാണ് ഇന്ന് ഇന്ത്യ ഈ കാണുന്ന ദുരന്തം . ഓരോ സംസ്ഥാനങ്ങളിലും അവർ നടത്തുന്ന മുസ്‌ലിം വംശഹത്യയും ദലിത് വേട്ടയും അത് അവിടങ്ങളിലല്ലേ എന്ന ഒരു അലസമായ നിലപാട് ആയിരുന്നു പ്രബുദ്ധ കേരളം ? എന്ന സംസ്ഥാനമടക്കം നിലനിർത്തിപ്പോന്നത് . നെഹ്‌റുവിന്റെ ചിന്തകളുള്ള കോൺഗ്രസ്സിനെ നമുക്ക് ആദ്യകാലത്തെ നഷ്ടപ്പെട്ടു . നെഹ്‌റുവിന് മേലെ ആയിരുന്നു വലതുപക്ഷ ഹിന്ദുത്വ ഫാഷിസത്തിന്റെ അധികാരം .അതുകൊണ്ടാണല്ലോ ബ്രാഹ്മണന്റെ ഒളിസേവക്ക് ചൂട്ടുപിടിക്കുന്ന നായന്മാരിലെ ഒരു നായർ സംഘപരിവാറിന് ബാബരിമസ്ജിദിൽ രാമവിഗ്രഹം കൊണ്ടുവെക്കാൻ സൗകര്യം ചെയ്തുകൊടുത്തത് . പിന്നെയുള്ളത് ഇടതുപക്ഷം . രണോൽസുക ഹിന്ദുത്വത്തെ ഉത്തരേന്ത്യൻ ഭൂമികയിൽ നേരിടാൻ അവർക്കും ചങ്കൂറ്റമുണ്ടായില്ല . ജന്മി സമരവും തൊഴിലാളി സമരവും കേരളത്തിൽ മാത്രം പറയാനുള്ള ഒരു നൊസ്റ്റാൾജിയ ആയി ഇന്നും കൊണ്ടുനടക്കുന്നു എന്നല്ലാതെ മുരടിപ്പ് തന്നെയാണ് അതിന്റെയും കാര്യം . പറഞ്ഞുവരുന്നത് ഹിന്ദുത്വ ഫാഷിസത്തിന്റെ വളർച്ചയിൽ നിലവിലെ പ്രമുഖ മതേതരരാഷ്ട്രിയ പാർട്ടികൾക്കൊക്കെ പങ്കുണ്ട് എന്നാണ് . ശാരീരികമായും മാനസികമായും ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരു രാഷ്ട്ര വിരുദ്ധ , മാനവവിരുദ്ധ സംഘമാണ് സംഘപരിവാർ . ഇത്കേരളമാണ് ഇതിവിടെ നടപ്പില്ല എന്ന ബടായി ഒക്കെ നിറ്ത്തി ഇന്ത്യയെ ഒന്നായിക്കണ്ടു ഈ രാഷ്ട്ര വിരുദ്ധ ശക്തിയെ ഒന്നിച്ചുനേരിടാൻ നാം തയ്യാറാകണം .ഒരു വശത്ത് ഈ വിഷത്തെ ശാരീരികമായും മാനസികമായും ഉന്മൂലനം ചെയ്യുകയും അതോടൊപ്പം മറുവശത്ത് നീതിബോധമുള്ള നന്മമരങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയാധികാരം കയ്യാളുന്ന രാഷ്ട്രീയപ്രക്രിയയിലേക്ക് നാംനീങ്ങുകയും വേണം .
ആക്രമിച്ചവൻ ആക്രമിക്കപ്പെടുമ്പോൾ രോദനം നടത്തട്ടെ.....😭 നല്ല പേരുകളെ മ്ലേഛമാക്കി നമ്മുടെ ചരിത്രത്തെ നശിപ്പിച്ചതിനെ ചെറുത്തു നിൽക്കാൻ /പ്രതിരോധിക്കാൻ ഭാരതീയർ ഒറ്റക്കെട്ടായി ജനാധിപത്യ സർക്കാരിനെ പിൻതുണയ്ക്കുക -👍 രാജ്യദ്രോഹികളെ നിഷ്ക്രിയരാക്കുക.👍 അക്കാര്യത്തിൽ നിതാന്തജാഗ്രത പാലിക്കുക .👍 .നമ്മുടെ ഭാരതം - പുണ്യഭൂമിയാണ് 👍 ഋഷിധർമ്മസംസ്ക്കാരം സനാതനമാണ് നിത്യനൂതനമാണ് 👍 ജയ്ഹിന്ദ് ജയ് മോദിജി & Team -👍 ജനാധിപത്യം നീണ്ടാൾ വാഴട്ടെ - .👍 രാജ്യദ്രോഹികൾ തുലയട്ടെ -😭 എങ്കിൽ ജനത സന്തോഷിക്കും ല്ലേ?🙄❤️👍
ഫാസിസത്തിന്റെ ചതിക്കുഴികളെ കുറിച്ചും അതിന്റെ കുടിലതകളെ സംബന്ധിച്ചുമൊക്കെ ചിന്തിക്കാൻ പ്രേരണ നൽകുന്ന പ്രസക്തമായ ആലോചനകൾ.
കെ.ഇ.എന്ന് അഭിവാദ്യം.🌹
❤️
പശു തൊഴുത്ത് ,അനുയോജ്യമായ പ്രയോഗം
🤣🤣🤣🤣🤣കാറ്റുപോയ കമ്മ്യൂണിസം
ഉത്തരേന്ത്യൻ പശുത്തൊഴുത്തിലെ ആശയങ്ങൾ കേരളത്തിലേക്ക് വരാതെ നോക്കണം . എന്താ കേരളം ഇന്ത്യയിൽ അല്ലേ ? നമ്മുടെ ഈ സ്വാർത്ഥചിന്ത തന്നെയാണ് സംഘ്പരിവാറിന് വളമായതും . 1925 ൽ സംഘടിത രൂപംകൊണ്ട രണോൽസുക ഹിന്ദുത്വ രാഷ്ട്രീയത്തെ ക്രിയാത്മകമായി ആരും ചെറുത്ത്നിൽക്കാത്തതിന്റെ പിഴവാണ് ഇന്ന് ഇന്ത്യ ഈ കാണുന്ന ദുരന്തം . ഓരോ സംസ്ഥാനങ്ങളിലും അവർ നടത്തുന്ന മുസ്‌ലിം വംശഹത്യയും ദലിത് വേട്ടയും അത് അവിടങ്ങളിലല്ലേ എന്ന ഒരു അലസമായ നിലപാട് ആയിരുന്നു പ്രബുദ്ധ കേരളം ? എന്ന സംസ്ഥാനമടക്കം നിലനിർത്തിപ്പോന്നത് . നെഹ്‌റുവിന്റെ ചിന്തകളുള്ള കോൺഗ്രസ്സിനെ നമുക്ക് ആദ്യകാലത്തെ നഷ്ടപ്പെട്ടു . നെഹ്‌റുവിന് മേലെ ആയിരുന്നു വലതുപക്ഷ ഹിന്ദുത്വ ഫാഷിസത്തിന്റെ അധികാരം .അതുകൊണ്ടാണല്ലോ ബ്രാഹ്മണന്റെ ഒളിസേവക്ക് ചൂട്ടുപിടിക്കുന്ന നായന്മാരിലെ ഒരു നായർ സംഘപരിവാറിന് ബാബരിമസ്ജിദിൽ രാമവിഗ്രഹം കൊണ്ടുവെക്കാൻ സൗകര്യം ചെയ്തുകൊടുത്തത് . പിന്നെയുള്ളത് ഇടതുപക്ഷം . രണോൽസുക ഹിന്ദുത്വത്തെ ഉത്തരേന്ത്യൻ ഭൂമികയിൽ നേരിടാൻ അവർക്കും ചങ്കൂറ്റമുണ്ടായില്ല . ജന്മി സമരവും തൊഴിലാളി സമരവും കേരളത്തിൽ മാത്രം പറയാനുള്ള ഒരു നൊസ്റ്റാൾജിയ ആയി ഇന്നും കൊണ്ടുനടക്കുന്നു എന്നല്ലാതെ മുരടിപ്പ് തന്നെയാണ് അതിന്റെയും കാര്യം . പറഞ്ഞുവരുന്നത് ഹിന്ദുത്വ ഫാഷിസത്തിന്റെ വളർച്ചയിൽ നിലവിലെ പ്രമുഖ മതേതരരാഷ്ട്രിയ പാർട്ടികൾക്കൊക്കെ പങ്കുണ്ട് എന്നാണ് . ശാരീരികമായും മാനസികമായും ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരു രാഷ്ട്ര വിരുദ്ധ , മാനവവിരുദ്ധ സംഘമാണ് സംഘപരിവാർ .
ഇത്കേരളമാണ് ഇതിവിടെ നടപ്പില്ല എന്ന ബടായി ഒക്കെ നിറ്ത്തി ഇന്ത്യയെ ഒന്നായിക്കണ്ടു ഈ രാഷ്ട്ര വിരുദ്ധ ശക്തിയെ ഒന്നിച്ചുനേരിടാൻ നാം തയ്യാറാകണം .ഒരു വശത്ത് ഈ വിഷത്തെ ശാരീരികമായും മാനസികമായും ഉന്മൂലനം ചെയ്യുകയും അതോടൊപ്പം മറുവശത്ത് നീതിബോധമുള്ള നന്മമരങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയാധികാരം കയ്യാളുന്ന രാഷ്ട്രീയപ്രക്രിയയിലേക്ക് നാംനീങ്ങുകയും വേണം .
കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ RSS ശാഖകൾ ഉള്ളത് , എന്നോ എത്തിക്കഴിഞ്ഞു അവർ ഇവിടെ
ഇതിനു പരിഹാരം എന്താണെന്നു പറയൂ.ഈ ചരിത്ര വ്യഭിജരണത്തിൽ എന്തു ചെയ്യാനുണ്ട്?
അംബേദ്കർ
നമുക്ക് കാശ്മീർ മോഡൽ കേരളത്തിലും കൊണ്ടുവരണം കുഞ്ഞിമുഹമ്മടെ
ഗുരുജി 😃😃
ആക്രമിച്ചവൻ ആക്രമിക്കപ്പെടുമ്പോൾ രോദനം നടത്തട്ടെ.....😭
നല്ല പേരുകളെ മ്ലേഛമാക്കി നമ്മുടെ ചരിത്രത്തെ നശിപ്പിച്ചതിനെ ചെറുത്തു നിൽക്കാൻ /പ്രതിരോധിക്കാൻ ഭാരതീയർ ഒറ്റക്കെട്ടായി ജനാധിപത്യ സർക്കാരിനെ പിൻതുണയ്ക്കുക -👍 രാജ്യദ്രോഹികളെ നിഷ്ക്രിയരാക്കുക.👍
അക്കാര്യത്തിൽ നിതാന്തജാഗ്രത പാലിക്കുക .👍
.നമ്മുടെ ഭാരതം - പുണ്യഭൂമിയാണ് 👍 ഋഷിധർമ്മസംസ്ക്കാരം സനാതനമാണ് നിത്യനൂതനമാണ് 👍 ജയ്ഹിന്ദ് ജയ് മോദിജി & Team -👍
ജനാധിപത്യം നീണ്ടാൾ വാഴട്ടെ - .👍
രാജ്യദ്രോഹികൾ തുലയട്ടെ -😭
എങ്കിൽ ജനത സന്തോഷിക്കും ല്ലേ?🙄❤️👍
Sarcasm aano?