Thank you sooo much dear ❤️❤️❤️ ഒരാഴ്ച മുമ്പാണ് ഞാൻ ഈ വീഡിയോ കണ്ടത്. വെറുതേ ഫോണിൽ തോണ്ടിയിരുന്നപ്പോൾ കണ്ണിൽ പെട്ടതാണ് . ഇഷ്ടായി. ഈസിയാണല്ലോ ന്ന് തോന്നി.ഇനി തേങ്ങാ ഇടുമ്പോൾ ട്രൈ ചെയ്തു നോക്കാം എന്നു കരുതി വിട്ടു. രണ്ട് ദിവസം മുന്നേ ഏട്ടന്റെ മരുമോൾ വിളിച്ചു ....അവിടെ കല്യാണം കഴിഞ്ഞ ഒന്നാം സൽക്കാരത്തിന് പുഡ്ഡിംഗ് ഉണ്ടാക്കാമോന്ന് ചോദിച്ച് . ഞാൻ കേക്ക് സെയിൽ ചെയ്യുന്നത് കൊണ്ടാവാം ചോദിച്ചത്. പക്ഷെ ഞാനിതുവരെ വീട്ടാവശ്യത്തിനു പോലും പുഡ്ഡിംഗ് ഉണ്ടാക്കിയിട്ടില്ലെന്ന് അവർക്കറിയില്ല. ഈ വീഡിയോയുടെ ധൈര്യത്തിൽ ഏറ്റെടുത്തു. 250 പേർക്ക് 2 തരം പുഡ്ഡിംഗ് ....ഇളനീർ പുഡ്ഡിംഗ്, ചിക്കു പുഡ്ഡിംഗ് . ഇന്നലെ രാത്രി പരിപാടി കഴിഞ്ഞു.സൂപ്പറായി . എല്ലാർക്കും ഇഷ്ടായി . കറക്ട് quantity.നല്ല ഫീഡ്ബാക്ക് കിട്ടി💃💃💃💃💃💃💃. ഒരുപാടൊരുപാട് നന്ദി❤️❤️❤️
ഇതിനുമുമ്പ് ഞാൻ രണ്ട് തക്കാളി കടുക് വറുത്ത റെസിപ്പി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം അതിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതി. ❤ 1.youtu.be/UtSYB5മഹബിയ്യ 2.ruclips.net/video/9upIGqR5u-o/видео.html
Thanks dear. Njan pudding order edukkaan theerumanichittund. Ariyan agrahicha kaaryangal thanne nannayi paranju thannu tto. Thank you so much dear. Masha Allah 👍👍👍❤️❤️❤️
ശഹറു ഉമ്മാനെ ഒന്ന് നേരിൽ കാണാനുള്ള ആഗ്രഹം വിഫലമാവുകയാണ്... 😞 ഒപ്പം ഇങ്ങളെ തുടർന്നുള്ള vlogs കാണാനും ഇനി ഈ മോൻ ഉണ്ടാവാൻ സാദ്യതയില്ല... കാരണം... എനിക്ക് ബ്രെയിൻ ട്യൂമർ ആണ്... 😭 ഞാൻ മരിച്ചാൽ നിങ്ങളെ ദുആയിൽ എന്നെയും ചെർക്കണെ... 🤲🏻😓😓 Love and lide you so much my dear shaharu ummaaaaaaaa😭😭
@@nehafoodstories1 ശഹറു ഉമ്മാ... നാളെ ഈ മോന്റെ തലക്ക് മെയിൻ ഓപ്പറേഷൻ ആണ്... എന്തെന്നറിയില്ല.. എന്റെ ഓരോ കാര്യങ്ങളും ഇങ്ങളോട് പറയണമെന്ന് തോന്നി.. അടുത്തില്ലെങ്കിലും മനസ്സ് കൊണ്ട് ഇങ്ങളെ ഞാൻ ചേർത്ത് പിടിക്കുന്നു...ഈ ഉമ്മാക്ക് നീ എന്നും തണലാവണേ നാഥാ🤲🏻😞❤
Yithande veetile pollathe oven Ann ente veetilum ,but ath egane upayogika enn nagalk arayillaa... Onn help cheyoo Ethil cake Kum, biscuit okke indakan pattum enn kettit undd... Nagalk arayilaa ....onnn sahayikoo please,ahh oven gift kuttiyath Ann 3 year ayyit ath useless ayyi kedakkan
കുറെ നേരം പുറത്തു വെച്ചാൽ അതിങ്ങനെ അലിഞ്ഞു പോകും അടുത്തൊക്കെയാണെങ്കിൽ സെയിൽ ചെയ്യാം. പിന്നെ സെയിൽ ചെയ്യാൻ ഒക്കെ ഉദ്ദേശിക്കുന്ന പുഡ്ഡിംഗ് ആണെങ്കിൽ അര ലിറ്റർ പാലിന് 10ഗ്രാം ചൈന ഗ്രാസ് തന്നെ എടുക്കണം അല്ലെങ്കിൽ പെട്ടെന്ന് പെട്ടെന്ന് മെൽറ്റ് ആവും
Thank you sooo much dear ❤️❤️❤️
ഒരാഴ്ച മുമ്പാണ് ഞാൻ ഈ വീഡിയോ കണ്ടത്. വെറുതേ ഫോണിൽ തോണ്ടിയിരുന്നപ്പോൾ കണ്ണിൽ പെട്ടതാണ് . ഇഷ്ടായി. ഈസിയാണല്ലോ ന്ന് തോന്നി.ഇനി തേങ്ങാ ഇടുമ്പോൾ ട്രൈ ചെയ്തു നോക്കാം എന്നു കരുതി വിട്ടു.
രണ്ട് ദിവസം മുന്നേ ഏട്ടന്റെ മരുമോൾ വിളിച്ചു ....അവിടെ കല്യാണം കഴിഞ്ഞ ഒന്നാം സൽക്കാരത്തിന് പുഡ്ഡിംഗ് ഉണ്ടാക്കാമോന്ന് ചോദിച്ച് . ഞാൻ കേക്ക് സെയിൽ ചെയ്യുന്നത് കൊണ്ടാവാം ചോദിച്ചത്. പക്ഷെ ഞാനിതുവരെ വീട്ടാവശ്യത്തിനു പോലും പുഡ്ഡിംഗ് ഉണ്ടാക്കിയിട്ടില്ലെന്ന് അവർക്കറിയില്ല. ഈ വീഡിയോയുടെ ധൈര്യത്തിൽ ഏറ്റെടുത്തു. 250 പേർക്ക് 2 തരം പുഡ്ഡിംഗ് ....ഇളനീർ പുഡ്ഡിംഗ്, ചിക്കു പുഡ്ഡിംഗ് . ഇന്നലെ രാത്രി പരിപാടി കഴിഞ്ഞു.സൂപ്പറായി . എല്ലാർക്കും ഇഷ്ടായി . കറക്ട് quantity.നല്ല ഫീഡ്ബാക്ക് കിട്ടി💃💃💃💃💃💃💃. ഒരുപാടൊരുപാട് നന്ദി❤️❤️❤️
Welcome dear 🥰🥰and thankyou for your valuable feedback🥰🥰🥰
Mashaalla
1 litre price
2pckt milkilulla puddingin rate ethraya
Hii chikku pudding rate enganeyada
കാറ്ററിങ്ങ് കാർക്ക് കൊടുക്കുമ്പോ ഴുള്ള ലാസ്റ്റ് ഭാഗം ഒന്നു വീഡിയോ ചെയ്യാമോ ........ ഇത് ഉണ്ടാക്കീട്ട് പറയാ ട്ടാ🥰
പുഡ്ഡിംഗ് കാറ്ററിങ് സർവീസിനു എങ്ങനത്തെ ട്രെയിലാണ് കൊടുക്കുന്നതെന്നു ഒന്ന് കാണിക്കാമോ plz 🥰
Helloo iththa oru karyamchodhikan ayirunu ..elaneer pudding undakiyirunu undaki kayiju thanuth full set ayapo suger add cheyth kuranju poyii madhuram thire illa eni endha cheyya brother shopil vilikn vnedi undkaiye ayirunu 1st nokiyapo madhuram undeynu set ayi nokiyapo illaa...eni endhelum option undo kure undakinu shopilek. Eni endha cheyyaa...endhelum vayi undo ...nja karthi ellam koodi mixiyil adich onnude choodakit vere korch palum chaina gras mix akit eh choodkaiye athilek oyich veendum set akiyal ready avoo endhelum oru vayi paraju tharumoo
Please reply me iththa enn thannee endhelum vayi kananam
Price കുടി parayumo
Karat pudding undakkiyappo athil carrot condty koodi appo sherikk settayillaa ini nthaa athu cheyyaa .. chinagrass paal kurachu koode add cheythaa readyavuoo
ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു 🥰🥰👍
ആണോ thankyou 🥰❤
Fridgeilano vakkendathu freezerilano
Class pudding nte rate parayamo
ഒരുപാട്ട് usefll aayitooo.... Thankuuuu.... 🥰🥰🥰🥰
Welcome ❤❤❤
Pudding rate list tharamo
Nalla choododu koode china grass cherthal pal pirinch pokumo
പാലിന്റെ യും ചൈനാഗ്രാസ് നെയും ചൂട് ഒരുപോലെ ഇരിക്കണം അല്ലെങ്കിൽ പിരിയും ❤
100 verku ethra packet paal venam, athu tray measurement um parayo
Ninghalkk measurement kityoo
Cornflour cherkkamo China grass pakarum
കോൺഫ്ലോർ ചേർത്ത ഇങ്ങനെ ആവില്ല പുഡിങ് വേറൊരു ടേസ്റ്റ് ആയിരിക്കും ❤
നല്ല ഭംഗിയുണ്ട് താത്ത നെ കാണാൻ മാഷാ അല്ലാഹ്😘😘❤️🥰😍🤩
Aww thankyou❤❤
Chayinagrass karikku vellathil idano
ഇത്തയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടായി കാണാൻ കൊതിയാവുന്നു.
Aww thankyou dear ❤
Karikkinte blue colour pudding makecheyyumo nan oru function poyappo kandadhaa
കരിക്ക് കിട്ടുമ്പോൾ juice അടിക്കണം എന്ന് കരുതും.. Bt വായ സമ്മതിക്കൂല അത് നേരെ വായിലോട്ടു പോകും 😜
😄😄❤
Ok
Crt
Hahaha
Ivide Juice num Vaya sammathikkoola,
Njan trycheythu cut cheyth edukkan pakathin ayilla 10 g china gras thanneya cherthath rply please
😔
സുന്ദരി ആയ ഇത്ത 🥰
Usefull video
Ithellam onnu try cheithu nokkanam👍😍
Thankyou ❤
Pudding price list onnu iduvo
Rply chyamo
Tender water pudding n fresh cream um Milkmade um juce adich nalle thikk aaavum adh ozich kazikkukbbo nalle test aaa... Njngal anghaneya vilkka
Aiwa poli🥰🥰
Catering നു കൊടുക്കുന്ന ട്രേയുടെ വലിപ്പം ഒന്നു പറയാമോ?
Nammude ividokke tender coconut water pudding ithupole kazhikkilla. Thengaapaal il milkmaid oru thick consistency il mix cheyth thanuppicheduth athilott water pudding pieces aakki murichittitt aann serve cheyya.
Ano👍🏻❤❤❤
Ithaa.. Super
Ningal pudding vilkkumbol ningalude trayil thanneyano kodukkuka... Doore ullavarkkokke enthu cheyyum
കാറ്ററിംഗ് കാർ tray തരും. പിന്നെ വീടിനടുത്തുള്ള ഓർഡറിന് ഞാനെന്റെ ട്രെയിൽ തന്നെയാണ് ഉണ്ടാക്കി കൊടുക്കാറ്. അത് അവർ തിരിച്ചു തരാറുണ്ട്.
😋😋😩😩pudding വേണം
Nalhonham manasilakunnud neha pathu ghram carrot pudinghinu ulla yella alhavum onnu paranhu tharumo
കുറച്ചു ദിവസം കഴിഞ്ഞു വന്നു നോക്കിയപ്പോ
3.2 lakhs subscriber's.. സൂപ്പർ
🥰🥰
2 pack pal upayogichu undakumbol etra rate vangham
ഒരുപാട് ഇഷ്ട്ടപ്പെട്ടു 🥰👌🏻😀kanditrikkanum സംസാരം കേൾക്കാനും നല്ല ഭംഗി യുണ്ട് ma shah allah
Thanks dear ❤❤
👌🏻
Super that have njan kochu family കാണാറുണ്ട്
Njan ഇന്ന undaki nokunund
Thankyou ❤
V well explained
Thankyou so much maam
Welcome dear ❤❤
10g chinagrass soak cheyyan 1cup vellam alle... Eannittu athu melt aakan vekkal alle
Athe❤
അടിപൊളി.. ഞാൻ ഉണ്ടാകാറുണ്ട് 😍😍😍😍👍
🥰🥰🥰
Ithante nalla vidio enik bayagaram ishta
Cake chayyamo
Thankyou 🥰
👍❤❤
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പുഡിങ് അത് നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തന്ന ഒരുപാട് താങ്ക്യൂ🥰🥰🥰🥰
Welcome dear❤
ഇത്ത എങ്ങനെ ആണ് പുഡിങ് സൈൽ തുടക്കം കുറിച്ചത് പറയാമോ 🥰
Adipoli🥰😋
Thankyou dear ❤❤
Our traykk ethra elaneer venam waterinte quantity yum elaneerninteyum parayamo
ഇളനീര് ഒന്നു മതി. ചൈനാഗ്രാസ് melt ആക്കാൻ 10 ഗ്രാമിന് ഒരു കപ്പ് വെള്ളം എടുത്താൽ മതി
എങ്ങനെയാണ് കാറ്ററിംഗ് ഓർഡർ കിട്ടിയത്. നന്നായിട്ടുണ്ട് കേട്ടോ 🌹❤👍
Thankyou ❤
അവര് വീഡിയോ കണ്ടിട്ട് ചോദിച്ചതാണ് അങ്ങനെ കിട്ടിയതാ ❤
China grass illathe undakkan pattumo
ചൈനാഗ്രാസ് ചേർക്കാത്ത വേറെ തരം പുഡിങ് ഉണ്ട്. ഇത് അങ്ങനെ ഉണ്ടാക്കാൻ പറ്റൂല. ❤
കണ്ടപ്പോഴേ കൊതിയാകുന്നു 😋😋ചൈന ഗ്രാസ് പൗഡർ ആണെങ്കിൽ എത്രയാണ് ഇടേണ്ടത്?
Yp
2 pack milk use cheyumbo 10 gm thanne mathiyo chinagrass
20 gram
Wow super .My favourite pudding .Thank you for sharing .waiting for new pudding recipe .your presentation superb .Stay connected.
Thankyou ❤
Pudding cake dates carrate pudding കേക്ക് video ഇടാമോ
Pudding recipe list and price list share Cheyenne...
Much love from a new subscriber
Ok dear🥰
Hlo, plzz thakkali kadk varutha karide recipe onn upload cheyyumo
ഇതിനുമുമ്പ് ഞാൻ രണ്ട് തക്കാളി കടുക് വറുത്ത റെസിപ്പി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം അതിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതി. ❤
1.youtu.be/UtSYB5മഹബിയ്യ
2.ruclips.net/video/9upIGqR5u-o/видео.html
Adipoli Thathaa❤️❤️😘
Thankyou dear ❤
@@nehafoodstories1 ❤️❤️
Rafallo pudding brad vech cheyyamo
Thank you sooo much Dear God bless you..❤❤❤
Ithaa suuper adipoli Masha allah🥰
Thankyou ❤❤
Itha pudding trayil allathe vere pathrathil sett cheyyan pattuo
Thanks dear. Njan pudding order edukkaan theerumanichittund. Ariyan agrahicha kaaryangal thanne nannayi paranju thannu tto. Thank you so much dear. Masha Allah 👍👍👍❤️❤️❤️
Welcome dear 😍😍
😍❤️❤️
കാത്തിരുന്ന വീഡിയോ ആണ്. ഒരുപാട് ഇഷ്ടമായി
Thankyou dear ❤❤
Maasha allah nannaayittund. Nallapole manassilaakkitharunnund. Great 👍❤️
Thankyou dear ❤
Pudfing tray measurement parayo
Hats off to your hardworking ma'am and got inspired 👏
Thankyou dear 😘
Oru pakkett palenu athraalave chaina gras cherkkanam parayamo plees
@@naseemaasharaf6865 .10gm china grass
China grass milk il add cheyyumbol pirinju povunnu endha cheyya
വീഡിയോ മുഴുവായി കാണു. അതിൽ പറയുന്നുണ്ടല്ലോ.
ഇത്ത ഈ ചൈനഗ്രസ്സ് ന്റെ അളവ് ഒന്ന് പറഞ്ഞു തരോ പ്ലീസ് എല്ലാ പുഡ്ഡിംങിനും ഒരേ അളവിനാണോ ചൈനഗ്രസ്സ് എടുക്കേണ്ടത്
സെയിൽ ചെയ്യാൻ വേണ്ടി ആയതുകൊണ്ട് ഒരു പാക്കറ്റ് പാലിന് (525ml) പത്ത് ഗ്രാം ചൈനാഗ്രാസ് എടുക്കാറുള്ളത്. എല്ലാ പുഡിങ് നും ഇതുതന്നെയാണ് അളവ്. 😍
100 perk vendit aakumbol yethra quatity edukanam?.. approximately onnu parayamo
Mashaallah😍
❤❤❤❤
500.ml milk n 10gram. Chinagrass aano vandad
@@nehafoodstories1 vuy 🤔
Milke thikan padille njan undakumbol milke piriyane Karanam paranju tharo
👌
❤❤❤❤
ശഹറു ഉമ്മാനെ ഒന്ന് നേരിൽ കാണാനുള്ള ആഗ്രഹം വിഫലമാവുകയാണ്... 😞
ഒപ്പം ഇങ്ങളെ തുടർന്നുള്ള vlogs കാണാനും ഇനി ഈ മോൻ ഉണ്ടാവാൻ സാദ്യതയില്ല... കാരണം... എനിക്ക് ബ്രെയിൻ ട്യൂമർ ആണ്... 😭
ഞാൻ മരിച്ചാൽ നിങ്ങളെ ദുആയിൽ എന്നെയും ചെർക്കണെ... 🤲🏻😓😓
Love and lide you so much my dear shaharu ummaaaaaaaa😭😭
😭😭😭😭😭 അങ്ങനെയൊന്നും പറയല്ലേ മോനേ.നിനക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ.ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും മോൻ ഉണ്ടാവും ട്ടോ. 😭
@@nehafoodstories1 ശഹറു ഉമ്മാ... നാളെ ഈ മോന്റെ തലക്ക് മെയിൻ ഓപ്പറേഷൻ ആണ്... എന്തെന്നറിയില്ല.. എന്റെ ഓരോ കാര്യങ്ങളും ഇങ്ങളോട് പറയണമെന്ന് തോന്നി.. അടുത്തില്ലെങ്കിലും മനസ്സ് കൊണ്ട് ഇങ്ങളെ ഞാൻ ചേർത്ത് പിടിക്കുന്നു...ഈ ഉമ്മാക്ക് നീ എന്നും തണലാവണേ നാഥാ🤲🏻😞❤
@@nehafoodstories1 ഞാൻ മരിച്ചു പോയാൽ ന്റെ മരണ വിവരം ഇതിൽ കമന്റ് ചെയ്യാൻ ഞാൻ ഒരാളെ ഏല്പിച്ചിട്ടുണ്ട് ട്ടോ 😞🤲🏻
അച്ചോടാ നേഹക്കുട്ടിക്ക് ദേഷ്യം വരുന്നുണ്ടോടാ... ഇത്താ പുഡ്ഡിംഗ് super 👌 I will try
😄❤❤❤❤
ഇത്ത pudding mix nallonam choodariyittaano fridgil thanukkan vekkunath
Athe👍🏻❤
@@nehafoodstories1 thanks ഇത്ത... Reply thannathinn 😊
വീഡിയോ സൂപ്പർ👌 നന്നായി explain ചെയ്തു🥰🥰🥰
Thankyou dear ❤❤
1ltr palin 10g chainagrass alle
Hi sharoobatha.. 🥰🥰thanks for sharing.. Ella tipsum share cheythathinu😍😍
Welcome dear ❤
പുഡ്ഡിംഗിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും മാറിക്കിട്ടി... thanks dear....
Welcome dear ❤❤
Pwoli pwoliyeee 😍😍
Thankyou dear ❤❤
Assalamualikm njn innanu nigalde channel kaanunth.enk ettavm ishtapeta desert pudding aanu.njn ayishas kitchen nokiya undakaru.mamnde pudding enthaylm try cheyam.isha Allah mamnde place evideyanu.replay tharo
Thankyou dear ❤❤
Malapppuram perithalalmmanna ❤
Etha super ❤️. first time ann ethante video kanunnath kollam adipoli.theerchayayum try cheyyam 👍
Thankyou dear ❤
Hello itha ningale kitchen counter top nano white aano
വൈറ്റ് അല്ല. 😍
Your tender coconut water pudding njan undakki. Easy aanu. Taste super. Thank you
Welcome dear ❤❤
Insha Allah try cheyatto.Aripra aano place or peruthalmanna?
Perintalmanna ❤
Thank u dear... കഴിഞ്ഞ തവണ detailed replay തരാഞ്ഞപ്പോൾ ചെറിയ വിഷമം തോന്നി. ഇപ്പോൾ Happy ആയി. Its very helpful for me. Allahumma barik Alayhi🥰
Athr aya price
Atraya price oru tray kk.please answer me
Pudding sale thudanganan
Ningalude chanelile pudding recipes allam kandittund
Welcome dear ❤❤
Thankyou somuch😍
Ningal tender coconut pudding 1 ltr ethre rt edukkal
😋😋എനിക്ക് ഇഷ്ടമാണ് പുഡിങ് pls സപ്പോർട്ട് our family 😊👍
👍🏻❤❤❤
Ethra time soak cheyyan vekkanam chinagrass
,5minute♥️
ഇത്ത 4 പാക്കറ്റ് പാലിനും 10 ഗ്രാം ചൈനഗ്രസ്സ് തന്നെയാണോ എടുക്കേണ്ടത്
നാല് പാക്കറ്റ് പാലിന് 40 ഗ്രാം ചൈനാഗ്രാസ് എടുക്കണം. ❤
Ethaa.. Ningal sale cheyyunna pudding recipe and price list onnu vedio cheyyenne
Ok dear❤
1ആൾ വിചാരിച്ചാൽ 250 ആകാൻ പറ്റും 🤗. സഹായിക്കോ plz😍❤.
Njn vijarikam
Njanum onnu sahaayichittind tta
@@dr.nadhaniyamalik3443 😍🤗
Cheyyoo plzz
@@farsanasainudheen6345 ❤
Yithande veetile pollathe oven Ann ente veetilum ,but ath egane upayogika enn nagalk arayillaa...
Onn help cheyoo
Ethil cake Kum, biscuit okke indakan pattum enn kettit undd... Nagalk arayilaa
....onnn sahayikoo please,ahh oven gift kuttiyath Ann 3 year ayyit ath useless ayyi kedakkan
🥰🥰👍🏻nalla rasundto vidio enik orupadu ishtayito ithathante samsaram athilum ishtayi🥰🥰mashaa Allhaa 👍🏻👍🏻👍🏻
Thankyou ❤❤
Pudding setavan vendi freezarilano allenkil thazhe vecha mathiyavuo ??
Thaye vecha mathi❤️
2 pack paalin ethra gram China gras edukkanam
20gram❤️
Itha melinju sundhariyayalloo😍😍masha Allah
Enikk useful aaya vedio aan Thankuuu😊😍
Aww❤
Welcome dear 😘😍
Poli poli 👍👍👍👍👍👍
Masha allah🥰🥰
Thankyou 🥰
മാഷാഅല്ലാഹ്.. പറഞ് മനസ്സിലാക്കി തരുന്നുണ്ട്. ഒരു വീഡിയോയിൽ താത്ത സെയിൽ ചെയ്യുന്ന പുഡിങ് ട്രെ ഒന്നു കാണിക്കുമോ?
Ok dear ❤
Etha edh nammal sale cheyyumbol etra time purath vekkan pattum nammukk edh oru pad longilekk sale cheyyan pattoo
Thankyou dear❤❤
കുറെ നേരം പുറത്തു വെച്ചാൽ അതിങ്ങനെ അലിഞ്ഞു പോകും അടുത്തൊക്കെയാണെങ്കിൽ സെയിൽ ചെയ്യാം. പിന്നെ സെയിൽ ചെയ്യാൻ ഒക്കെ ഉദ്ദേശിക്കുന്ന പുഡ്ഡിംഗ് ആണെങ്കിൽ അര ലിറ്റർ പാലിന് 10ഗ്രാം ചൈന ഗ്രാസ് തന്നെ എടുക്കണം അല്ലെങ്കിൽ പെട്ടെന്ന് പെട്ടെന്ന് മെൽറ്റ് ആവും
@@nehafoodstories1 ok thank you so much 🥰🥰
Coconut water kondu undakkan pattumoo
Reple tharanee
👍🏻❤❤
പുഡിങ് ഫ്രീസറിൽ വെക്കണോ പറഞ്ഞുതരുമോ
Adipoli Avatharanam.. 👍🏻👍🏻👍🏻
Thankyou dear 😍😍
ഞാൻ ആദ്യമായിറ്റാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ..... സൂപ്പർ
Thankyou dear 🥰🥰
Thatha 30 perk Karik pudding undakkan etra chinagrass venam .milkum etra venam. Plz reply.. oru function und..
മൂന്ന് പാക്കറ്റ് പാലും 30 ഗ്രാം ചൈനാഗ്രാസ് എടുത്താൽ മതി ❤
@@nehafoodstories1 thank you 🥰
@@nehafoodstories1 Thanks dear 🥰🥰🥰pudding super aayirunnu ..ellarkum orupad ishtayi❤❤..my first experience 🥰.thatha paranja measurement vacha cheythath👍tips superb.
Cheriya reethyloke puddng sle chyarnd... Nlla helpful karyanglan itha parnjthannth... Thnks... 😍
Itha sle chynna puddngs nd athnte price onn vedio cheyyne..... Plzz
Ok dear 👍🏻❤❤
Adipoli try cheyyum inshallah
Thankyou dear ❤❤
ഫസ്റ്റ് സെയിൽ ചെയ്യുന്നതിന് സാഹചര്യവും അനുഭവങ്ങളും ഓർഡർ കിട്ടുന്ന രീതികളെക്കുറിച്ച് ഉള്ള ഒരു വീഡിയോ ചെയ്യാമോ
Ok dear ❤