ഞാനും എന്റെ ഹസ്ബൻഡും ഇപ്പോൾ അനാഥരാണ് | Dr Vandana Das | Dr Vandana Das Memorial Clinic

Поделиться
HTML-код
  • Опубликовано: 10 окт 2024
  • ഞാനും എന്റെ ഹസ്ബൻഡും ഇപ്പോൾ അനാഥരാണ് | Dr Vandana Das | Dr Vandana Das Memorial Clinic
    #drvandanadas #drvandana #drvandanadasmemorialclinic #cvtvlive

Комментарии • 67

  • @SudhaSasidharan-n3h
    @SudhaSasidharan-n3h 10 часов назад +39

    ഈ ഭൂമിയുള്ള കാലത്തോളം ഈ പേരും ഈ സ്ഥാപനവും നിലനിൽക്കുംപൊന്നുമോളുടെ ഓർമ്മയ്ക്കായി

  • @nishakrishna9653
    @nishakrishna9653 7 часов назад +23

    അച്ഛനും അമ്മയും അനാഥരല്ലാട്ടോ... നമ്മളെല്ലാവരും ഉണ്ട്... എന്നും സ്നേഹത്തോടെ മാത്രമേ വന്ദനയേയും അച്ഛനെയും അമ്മയേയും ഓർക്കാൻ സാധിക്കൂ ... ആ മകൾ അച്ഛനെയും അമ്മയേയും വിട്ട് എവിടെയും പോവില്ല... കൂടെയുണ്ട്... 🙏🏻🙏🏻🙏🏻🌹🌹🌹♥️♥️♥️♥️♥️♥️♥️♥️

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 2 часа назад +6

    ഒരിക്കലും നിങ്ങൾ അനാഥരല്ല മക്കൾ ഇല്ലാത്ത എത്രയോ പേരുണ്ട് അവർ അനാഥരാണോ never എല്ലാരും കൂടെയുണ്ട്. എന്നും മോളുടെ പേര് നിലനിൽക്കും 🙏🙏

  • @lissyjoyabraham4
    @lissyjoyabraham4 5 часов назад +12

    അച്ചനേയും അമ്മയേയും ദൈവം ആശ്വാസിപ്പിക്കട്ടെ

  • @aneesasiyad9785
    @aneesasiyad9785 3 часа назад +5

    അമ്മ എന്നും നമ്മുടെ ദുആ യിൽ വന്ദന ഉണ്ട് 👍🏻👍🏻👍🏻👍🏻

  • @sheelagourivk3590
    @sheelagourivk3590 6 часов назад +15

    Dr വന്ദന മോൾ എന്നും ജീവിക്കട്ടെ 🙏🏻🙏🏻🙏🏻

  • @philipthomas9777
    @philipthomas9777 6 часов назад +6

    നമ്മളൊക്കെ സഹിക്കാൻ വിധിക്കപ്പെട്ടവരാണ് അച്ഛാ, അമ്മേ. 😌ഞാനും ഇതുപോലെയൊരു മകളെ നഷ്ടപ്പെട്ടവനാണ്. അതിന്റെ വേദനയെന്തെന്നു നന്നായി അനുഭവിക്കുന്നു. പക്ഷെ എന്തുചെയ്യാം. സ്വയം സഹിക്കുക. 🙏🏻😌

  • @minijomon7334
    @minijomon7334 3 часа назад +2

    അമ്മയുടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ അമ്മേ. അമ്മയെ പോലെ തന്നെ രണ്ട് മക്കൾ നഷ്ട്ടപെട്ട ഒരു അമ്മയാണ് ഞാനും. എന്റെ മോളും ഒരു നേഴ്സ് ആയിരുന്നു. അമ്മയുടെ ആ നന്മ യുള്ള മനസ് തമ്പുരാൻ കാണട്ടെ

  • @remyagirish-w7j
    @remyagirish-w7j 6 часов назад +10

    പാവം അച്ഛനും അമ്മയും 😢

  • @sasikurup2353
    @sasikurup2353 12 часов назад +6

    Hope this clinic will make history in the field of medical treatment. ❤

  • @SumaDayanand-m8f
    @SumaDayanand-m8f 4 часа назад +3

    Dr vandana🙏🙏🙏🙏🙏🙏

  • @babyfrancis968
    @babyfrancis968 5 часов назад +5

    Her pain we understand

  • @ambikadevi8226
    @ambikadevi8226 11 часов назад +6

    അത് നടക്കും അമ്മക്ക് സമാധാനം കിട്ടട്ടെ

  • @ajanthakumari6678
    @ajanthakumari6678 3 часа назад

    Njangal ellavarum kude unde veshamekenda congrats 😎🙏🏻god bless you 🙏🏻

  • @lijaaney8718
    @lijaaney8718 11 часов назад +1

    എല്ലാം നന്മക്കായി വരട്ടെ ❤❤❤

  • @prasannabalachandran2821
    @prasannabalachandran2821 7 часов назад +1

    Dr vandana mol ❤❤❤🙏🙏🙏

  • @radhamanivs7433
    @radhamanivs7433 10 часов назад +5

    മോളെ വന്ദനമോളെ കുഞ്ഞേ മോളുടെ ആഗ്രഹം അച്ഛനും അമ്മ യും നിറവേറ്റി

  • @shinemanohar9326
    @shinemanohar9326 8 часов назад +22

    അച്ഛനും അമ്മയ്ക്കും കൂപ്പു കൈ 🙏🙏🙏🙏🙏

  • @raveendrank74
    @raveendrank74 6 часов назад

    Nishkalanga, manasinudama ThankyouMaam

  • @SunithaKk-e7y
    @SunithaKk-e7y Час назад

    വന്ദന dr ഉടെ അമ്മ എന്റെ മോള് mbbs പഠിക്കാണ് പാലക്കാട് second year കഴിയാറായി മറക്കാൻ പറ്റണില്ല്യ ആ മോളെ

  • @ranisreegovind3952
    @ranisreegovind3952 6 минут назад

    ❤❤❤

  • @deepavarma8233
    @deepavarma8233 5 часов назад

    May God bless

  • @RekhaRekha-c3s
    @RekhaRekha-c3s 7 часов назад

    Mol ipo sorgathilannu molude athmav ithukanum shanthikittatte ammakum achanum daivam dhairym tharatte❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @aiswaryagayathry2761
    @aiswaryagayathry2761 9 часов назад +2

    മകളുടെ. ആഗ്രഹം നിറ.veettiyathil..അഭിമാനിക്കുന്നു.1q

  • @SS-jj5lt
    @SS-jj5lt 5 часов назад +1

    🙏🙏അങ്ങനെ പറയല്ലേ അമ്മേ 🙏we all with u🙏👍 എന്നെ കൂടി എടുക്കുമോ 🙏free service wish🙏

  • @PreethaPrabha-e3w
    @PreethaPrabha-e3w 7 часов назад

    ❤ അമ്മേ...............

  • @jithusaju2502
    @jithusaju2502 9 часов назад +2

    കണ്ണ് നിറയുന്നു.

  • @samsongraphics3898
    @samsongraphics3898 8 часов назад +2

    Pavam parents...

  • @lekhamadhu8220
    @lekhamadhu8220 52 минуты назад

    🙏🙏

  • @SMG1-o7c
    @SMG1-o7c 6 часов назад +2

    💐

  • @bibinmavanal7757
    @bibinmavanal7757 5 часов назад +2

    പാവം അമ്മ ❤

  • @beenamathew660
    @beenamathew660 5 часов назад

    Prayers 🙏🙏

  • @beenabiju2062
    @beenabiju2062 8 часов назад +1

    അമ്മേ എല്ലാം നടക്കും 🙏🙏

  • @rajeshshaji7666
    @rajeshshaji7666 4 часа назад

    Gurudeva

  • @DollyGilbert-uz6zw
    @DollyGilbert-uz6zw 9 часов назад

    Ningal. Anatharalla. Ee oru nalla karyam. Aapradeshathinu nalkiyathilude. Vandanayude mathapithskkalum vandanayum ekkalavum. Sanatharayitherum. Makalkku ella prarthanyode pranamam

  • @Gowri-x4g
    @Gowri-x4g 12 часов назад +1

    ഈശ്വരാൻ അനുഗ്രകിക്കട്ടെ❤❤

    • @നാദശലഭം
      @നാദശലഭം 12 часов назад

      മോനെ അക്ഷരം എഴുതുമ്പോൾ വാക്കുകൾ കറക്ട് എഴുതു

  • @omanavarghese5197
    @omanavarghese5197 7 часов назад

    Ama big salute. Dukathilum eth cheythaloo

  • @shinemanohar9326
    @shinemanohar9326 8 часов назад

    Dr വന്ദന മോൾ 🙏🙏🙏

  • @ShinyPuthukara
    @ShinyPuthukara 12 часов назад +1

    🙏🙏❤️

  • @geethakumari771
    @geethakumari771 8 часов назад

    Ella anugrahangalum

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 6 часов назад

    🥰🥰🥰

  • @praseedabinu1430
    @praseedabinu1430 10 часов назад

    ♥️♥️♥️♥️♥️

  • @sujasara6900
    @sujasara6900 6 часов назад

    😢😢

  • @RajuKumar-op6rf
    @RajuKumar-op6rf 6 часов назад

    😢🙏🙏🌹

  • @Mycountryi
    @Mycountryi 10 часов назад

    🎉

  • @NishaSalam-zs5wz
    @NishaSalam-zs5wz 10 часов назад

    🤲🏻🤲🏻🤲🏻😭😭😭😭

  • @bijus3396
    @bijus3396 3 часа назад

    അമമ വിഷമിക്കേണ്ട മകൾ എല്ലാം കാണുന്നു അനാഥർ അല്ല കേട്ടൊ

  • @SunShine-wu1eo
    @SunShine-wu1eo 2 часа назад

    O my heart break that girl death .criminal in jail eat good food and build up strong body . Precious girl precious daughter .very sad .

  • @GirishManalil
    @GirishManalil 11 часов назад

    🙏🙏🌷🌷🧡🧡💪💪💪💪🙋

  • @BorisWitry-l2e
    @BorisWitry-l2e 6 часов назад

    Garcia Paul Miller Nancy Lopez Joseph

  • @rekhasanthosh6136
    @rekhasanthosh6136 2 часа назад

    🙏

  • @rajeevanM-sw1ch
    @rajeevanM-sw1ch 10 часов назад +1

    ❤❤❤

  • @Malutty827
    @Malutty827 7 часов назад

    🙏🏻🙏🏻🙏🏻❤️❤️

  • @SolamonKpz
    @SolamonKpz 3 часа назад

    🙏🙏🙏🙏

  • @sreelathap8544
    @sreelathap8544 3 часа назад

    🙏🙏🙏

  • @deepapavi8527
    @deepapavi8527 4 часа назад

  • @agneysuresh9532
    @agneysuresh9532 10 часов назад +1

    ❤❤❤❤❤❤❤

  • @sujithkumar3249
    @sujithkumar3249 12 часов назад +1

  • @sreejiks3983
    @sreejiks3983 5 часов назад

    🙏🙏

  • @gopimannalil484
    @gopimannalil484 6 часов назад

    ❤❤❤❤❤

  • @neethumolsinu6384
    @neethumolsinu6384 5 часов назад

    ❤❤

  • @susammageorge9731
    @susammageorge9731 12 часов назад

  • @jessyroy8504
    @jessyroy8504 11 часов назад

    🙏🏻

  • @sreeshanair4259
    @sreeshanair4259 5 часов назад

    ❤❤❤❤

  • @harilalreghunathan4873
    @harilalreghunathan4873 12 часов назад

    🙏👍